ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀
വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് UA-cam-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ് കൂടി നൽകുന്ന മികച്ച അവതരണം. അഭിനന്ദനങ്ങൾ Bro...👏👌
വൈൻ ഉണ്ടാക്കുന്നത് ഏതൊരാൾക്കും മനസ്സിലാവുന്നത് പോലെ വളരെ വ്യക്തവും ലളിതമായ ഭാഷയിലും വിവരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ എല്ലാ കാര്യങ്ങളുംവളരെ കൃത്യതയോടെ കൂടി പറഞ്ഞു എന്നുള്ളതാണ് താങ്കളുടെ പ്രത്യേകത
ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ് ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ് എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌.. ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ് ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋.. 21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌
Thank you very much ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും Happy Christmas in advance ☃️🎄
അടിപൊളി - thanks for the recipe - ഉണ്ടാക്കാൻ പറ്റിയമെന്നു തോന്നുന്നില്ല - പക്ഷെ താങ്കളുടെ recipe narration കേൾക്കുവാൻ വളെരെ രസമുണ്ട് - at least അത് കേൾക്കുവാനായി താങ്കളുടെ വിഡിയോവിനു വേണ്ടി കാത്തിരിക്കും its wonderful - God bless you Shan mone
ഞാൻ ഉണ്ടാക്കി ഇതുപോലെ,ഇതേ അളവിൽ.കുടിക്കാൻ കാണുമ്പോൾ ഉള്ള ടേസ്റ്റൊന്നുമില്ല പക്ഷെ നല്ല തരിപ്പുണ്ട്.കണ്ണും പൂട്ടി കുടിക്കണം സൂപ്പർ..പഴകുംതോറും വീര്യം കൂടും.
Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂
Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...
Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️
ഷാൻ bro.. U r amazing 🤝.. മറ്റുള്ള ഏതൊരു വീഡിയോസ് കാണുന്നതിലും എപ്പോഴും ഒരു പ്രേത്യേകത താങ്കളുടെ എല്ലാ വീഡിയോസിലും ഉണ്ടാവും.. Grt bro.. ഞാനിതു തീർച്ചയായും ചെയ്തു നോക്കും.. അഭിപ്രായം അറിയിക്കാം.. ഒരു grape വൈൻ കൂടി ചെയ്യണം.. Thank u.. Thank u so much bro 🤝
Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!
ഈ വീഡിയോ മൂന്നാല് മാസം മുന്നേ ആയിരുന്നെങ്കിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് വളരെ ഉപകാരമായേനെ ക്വറന്റൈൻ കഴിയുമ്പോഴേക്കും സാധനം റെഡി to ഡ്രിങ്ക് 😜😜😜😜
Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...
Bit too late, real red wine needs a minimum tenure of 42 days to mature and give you that feel good feel... But, go ahead, you will have a great new year with your home brewed red wine 🤩🤩🤩🤩🤩
അഭിനന്ദനങ്ങൾ, ഞാൻ സ്ഥിരമായി വൈൻ ഉണ്ടാക്കുന്ന ആളാണ്, എങ്കിലും എന്തിനാണ് എന്നും ഇളക്കുന്നത്, പഞ്ചസാര കുടുമ്പോൾ ആൽക്കഹോൾ കണ്ടൻ്റ് കൂടി, യീസ്റ്റ് ഇല്ലാതാവും തുടങ്ങിയ അറിവുകൾ താങ്കളുടെ വീഡിയോയിൽ നിന്നുമാണ് മനസിലായത്.നന്ദി.(ഞാൻ തന്നെയാണ് മാങ്ങാപഴം എന്ന കമന്റ് സ്മൂത്തിയിൽ ഇട്ടത് 😅)
Neatly explained. Thank you for telling why we do certain steps and why we add the things we add... Also need to know if we need to mix it everyday for secondary fermentation? Thank u in advance. Love all your videos
My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge - Your biggest fan❤️
വരും, വരാതിരിക്കില്ല, വന്നാൽ ഒരു വരവായിരിക്കും, kovid19 പോലെ വന്നിട്ടേ നമ്മൾ അറിയൂ എന്നു മാത്രം....ഹഹ...21 തകർക്കാൻ ഷാൻ സഹായിക്കാതിരിക്കില്ല. അത് വരെ ഇദ്ദേഹം തന്നെ താരം...BW!
ബീറ്റ്റൂട്ട് ആകുമ്പോൾ എല്ലാർക്കും ഈസി ആയി കിട്ടുന്ന ഒന്നായതുകൊണ്ടാണ് അത് ചെയ്തത്. Next time grape ചെയ്യാം. But കുറച്ചു time എടുക്കും. എന്തായാലും ഇത് ഒന്ന് try ചെയ്തു നോക്കു. Same like grape. 😊😊😊
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
❤️👍🏻
Are you a chemistry teacher?? 😎
Made almost but photos missed
Ningal super aanu tta , i am big fan of u
Can you do us a Christmas cake video? 🙂
missed some cool photos..
ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀
Thank you so much Sobha😊 Humbled 😊🙏🏼
പൊറോട്ട എന്ന മഹാസാഗരം നിങ്ങൾ ഒരാൾ കാരണം എനിക്കിപ്പോൾ എത്ര ഈസി ആണെന്നോ.. ഒരിക്കൽ കൂടി നന്ദി 🙏
Thank you so much 😊 Ishtamayi ennarinjathil othiri santhosham
വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് UA-cam-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ് കൂടി നൽകുന്ന മികച്ച അവതരണം.
അഭിനന്ദനങ്ങൾ Bro...👏👌
Thank you so much 😊
വൈൻ ഉണ്ടാക്കുന്നത് ഏതൊരാൾക്കും മനസ്സിലാവുന്നത് പോലെ വളരെ വ്യക്തവും ലളിതമായ ഭാഷയിലും വിവരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ എല്ലാ കാര്യങ്ങളുംവളരെ കൃത്യതയോടെ കൂടി പറഞ്ഞു എന്നുള്ളതാണ് താങ്കളുടെ പ്രത്യേകത
അവതരണം വളരെ ഇഷ്ടമായി. ഒട്ടും വലിച്ചുനീട്ടാതെ എന്നാൽ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ന് അഭിനന്ദനങ്ങൾ..
Thank you vinod
Thangalude vdo skip cheith കാണേണ്ട ആവശ്യമേ ഇല്ല.. അതാണ് പ്ലസ് point... short vdeo...
Thank you so much 😊
Correct 🙏
ഒരു പ്രത്യേക motivation പോലെയാണ് താങ്കളുടെ ശബ്ദം. നല്ല അവതരണം👑
Very true... 😊
Sathym
Thank you so much 😊 Humbled 😊🙏🏼
Theerchayaayum
ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ് ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ് എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌..
ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ് ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋..
21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌
😂😂😂
🤣🤣😀
@Jesna jemsheer ഹഹഹാാ ചങ്ങാതീ 👌🍷
താങ്കളുടെ മുഖ ഭാവവും ശബ്ദവും ഒട്ടും അഹങ്കാരം ഇല്ലാത്ത ഭാവമാണല്ലോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യൂട്യൂബ് കാണുന്നത്. Keep it up. Good luck bro.
Thank you
സൂപ്പർ വീഡിയോ. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. സ്റ്റീൽ പാത്രം ഉപയോഗിക്കാൻ പറ്റും എന്നത് ഒരു പുതിയ അറിവ് ആണ്. Thanku
ഒരു ഡൌട്ട്. വെള്ളം 1/2 kg ക്കു 2 ലിറ്റർ അല്ലെ 1 kg ക്കു 4 ലിറ്റർ വെള്ളം വേണോ pls റിപ്ലൈ
For every recipe, ingredients must be calculated according to our usage. So ethra undaakkiyaalum aa ratio vechhu koottiyaal mathi.😊
ഷാന്റെ വീഡിയോ കണ്ടപ്പോൾ കെമിസ്ട്രി class ഓർത്തു പോയി gd പ്രസന്റേഷൻ
Thank you so much 😊
Wine pathanju vannal pinne enthu cheyyu cheyyum
സത്യം ഞാനും😃👍❤
Njaanum🤣
Sathyam
Thank you very much
ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു
ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും
Happy Christmas in advance ☃️🎄
Thank you so much 😊 Wishes to you too
മുന്തിരി വൈൻ വേണം എന്നുള്ളവർ ❤
Grape wine
Yes
@@josephyjolly6781 ഞാൻ അതു കഴിഞ്ഞ തവണ പറഞ്ഞു... അപ്പോൾ എന്തോ യുട്യൂബ് പ്രോബ്ലം എന്ന് പറഞ്ഞു...
I'll try. Please do try this recipe too. It's really simple
We need
ചുരുങ്ങിയ സമയത്തിനുള്ളിൽ എത്രത്തോളം വ്യക്തതയോടെ ആണ് പറഞ്ഞുതരുന്നത്❤❤❤❤
❤️🙏
വളരെ ഭംഗിയായി കാര്യങ്ങള് പറഞ്ഞു തന്നു.
നന്നായിട്ടുണ്ട്.
ഒട്ടും വലിച്ചു നീട്ടാതെ കൃത്യമായ വിശദീകരണം.
👍👍👍👍
Thank you so much❤️😍
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഈ വൈനിട്ടു. ബീവറേജസ് വാങ്ങി വച്ചിരുന്നത് തീർന്നപ്പോൾ വൈനും പാകമായി ! ആഹാ !!
Superb Shangeo !!
Thank you !!😀🙏
😊😊😊
Crystal clear... much appreciations...could also have explained its benefit.
Thank you Lata
അടിപൊളി - thanks for the recipe - ഉണ്ടാക്കാൻ പറ്റിയമെന്നു തോന്നുന്നില്ല - പക്ഷെ താങ്കളുടെ recipe narration കേൾക്കുവാൻ വളെരെ രസമുണ്ട് - at least അത് കേൾക്കുവാനായി താങ്കളുടെ വിഡിയോവിനു വേണ്ടി കാത്തിരിക്കും its wonderful - God bless you Shan mone
So happy to hear that. Thank you so much for your feedback😊
Porotta undakki enth easy ayirunnu and tasty also this wine will try to next Christmas
ഞാൻ ഉണ്ടാക്കി ഇതുപോലെ,ഇതേ അളവിൽ.കുടിക്കാൻ കാണുമ്പോൾ ഉള്ള ടേസ്റ്റൊന്നുമില്ല പക്ഷെ നല്ല തരിപ്പുണ്ട്.കണ്ണും പൂട്ടി കുടിക്കണം സൂപ്പർ..പഴകുംതോറും വീര്യം കൂടും.
എൻ്റെ പൊന്നോ എജ്ജാതി വിവരണം. കിടുക്കി . തിമിർത്തു. പൊളിച്ചു.🙏🙏🙏🙏
Thank you so much 😊
Ejjathi explanation. Serikkum cooking class.
Thank you so much 😊
Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂
😂😂😂
വൈൻ ഉണ്ടാക്കുന്നത് എത്ര simple ആയിട്ടാണ് പറഞ്ഞു തന്നത്.. thank u Shan bro😊
Thank you so much 😊
Njan grapes wine undakkarundu
Yeast edarilla
Bakki Ellam cherkum poovan pazhavum cherkum
Super avarundu
You are super👍👍
Thank you so much 😊 Humbled 😊🙏🏼
Super....
" Easy പൊറോട്ട " എന്ന ഒറ്റ video
കണ്ട ശേഷം മുടങ്ങാതെ കാണാറുള്ള ചാനൽ...
😂
Njanum
ഞാനും....
Yes.... Me also
സത്യം
Ithrem detailed xplanation shaan geo il mathram....excellent 😊😊waiting for plum cake recipe
Thank you so much Steena😊
ഈ ക്രിസ്തുമസിന് ഏതു വൈൻ ഉണ്ടാക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. എന്തായാലും ട്രൈ ചെയ്യും🤩👍👍TQ🔥
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Etra manoharamayittanu samsarikunnathu super
Thank you geetha
ഒരു സംശയവും ബാക്കി ഉണ്ടാവില്ല വീഡിയോ കണ്ടു തീരുമ്പോഴേക്കും... Sir, your really great....😍😍👍🏻
Thank you
@@ShaanGeo ☺️❤️
good recipe, will try it for sure
Thank you so much 😊
എല്ലാ വെള്ളിയാഴ്ച്ചയും മറക്കാതെ ഉച്ചക്ക് ഇന്ത്യൻ സമയം 1 മണിക്ക് വീഡിയോ അയക്കുന്ന ഷാൻ ജിയോക്ക് എല്ലാ ഭാവുകങ്ങളും ! 😀👍
Thank you so much 😊
Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...
Thank you so much for your feedback😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
super അവതരണം അപാരം തന്നെ
ചേട്ടൻ സൂപ്പർ ആണ്. എന്തെല്ലാം കാര്യങ്ങൾ കൂടി പറഞ്ഞു തരുന്നത്
Thanks😊
Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️
Thank you so much 😊
ഏങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല. ! God bless you .
Thank you so much 😊 Humbled 😊🙏🏼
Ullathil vech ettavum nalla cooking presentation shaan sirde aanu!!
Keep going!🔥
Thank you so much Nandu😊
ചേട്ടന്റെ വോയ്‌സ് നല്ല രസം ഉണ്ട് ഓരോ വാക്കുകളും നന്നായി പറയുന്നുണ്ട് 🙏Thanks
Njan ഉണ്ടക്കിയത്തിൽ ഏറ്റവും നല്ല വൈൻ.. after 10 months വൈൻ red colour മാറി ..എപ്പോൾ നല്ല Scotland wishky colour ayi...and. Also taste and smell 👌👌
Thank you so much 😊 Humbled 😊🙏🏼
Ignae aayirunnu nammudae teacher enkil nammal okkae vall Marie curie yum aayi poyenae...!!🤪🤪🤪
😂😂😂
😆😆😆
Super👍👍Cake recipes കൂടി പ്രതീക്ഷിക്കുന്നു..
Thank you so much 😊
I'll be trying this... 😍😍... Can you help with grape wine recepie and procedure ?
I'll try to post it
ഇന്ന് ബീറ്റ്റൂട്ട് വാങ്ങി, നാളെ തീർച്ചയായും ഉണ്ടാക്കും👍👍
ഇത് നേരെ കെമിസ്ട്രി പ്രൊജക്റ്റ് റിപ്പോർട്ടാക്കി വെക്കാലോ👍 simple crisp as usual. Thanks
Thank you praveen
Nice video..nice presentation.. Keep doing more shan bro..
Thank you so much Jesbin😊
ഫ്ലാറ്റ് മാറി കെമിസ്ട്രി ക്ലാസിൽ ചെന്നു കേറിയോ ദൈവമേ... 😁
Shan machan .. simplicity ka baap
😂😂😂
Haha
😄😄😄
Plum cake resipy veanum eannullavar like cheyy
I'll try to post it
👍
@@ShaanGeo thank you in advance😊😊😊😊😊
കഴിഞ്ഞ ദിവസം മൈസൂർ പാക്ക് ഉണ്ടാക്കി....
കറക്റ്റ് ആയിരുന്നു 👍👍👍👍
Your explanation is like a real lecture. Keep it up.
Utharam kiitath pala questionum answer thanathinu Nanii
Thank you so much 😊 Humbled 😊🙏🏼
Thanks for the awasome receipies , tried most of them and turned out delicious, thanks again !!!
Thank you so much Boban😊
Ingane kothippikkalle 😋😋
😂 Undaakki nokkiyittu abhipraayam parayan marakkalle.
Super 👌👌verity ആണല്ലോ ❤️. Thanks Dear Shaan Geo Jii ur awesome Wine.👌👍👍
Thank you so much Paul😊 Undaakkane...
@@ShaanGeo തൃച്ചയായും 👍❤️
ഷാൻ bro.. U r amazing 🤝.. മറ്റുള്ള ഏതൊരു വീഡിയോസ് കാണുന്നതിലും എപ്പോഴും ഒരു പ്രേത്യേകത താങ്കളുടെ എല്ലാ വീഡിയോസിലും ഉണ്ടാവും.. Grt bro.. ഞാനിതു തീർച്ചയായും ചെയ്തു നോക്കും.. അഭിപ്രായം അറിയിക്കാം.. ഒരു grape വൈൻ കൂടി ചെയ്യണം.. Thank u.. Thank u so much bro 🤝
Thank you so much 😊
ഇത്രയും സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല 👌🌹🌹🌹🌹😍
Thank you so much 😊 Ishtamayi ennarinjathil othiri santhosham
The best cooking channel. Crisp and clear 👌
Thank you so much 😊
Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!
So happy to hear that you liked it. Thank you so much for your great words of appreciation😊
സംസാരശൈലി ആണ് ഷാൻ മാഷ്ടെ വലിയൊരു ഗുണം 🥳🌈🦄🎭😁🌸🌸🌸😊
Thank you so much 😊
Super👌 wine estamilla... bt video full kandu.. beetroot esta.. chettante videos kanda cooking okke cheyarullathu.. all videos super 👌
First time a cooking channel sounds like my industrial biotech lecture.... Crisp and precise. My kinda presentation.... Thankkkkkk uuuu
Thank you very much🙏🙏
Thank you very much for sharing such a wonderful recipe on beet root wine. Lovely presentation and made so simple. Thanks once again.
Thank you so much 😊
@@ShaanGeo much appreciated and looking forward to a grape red wine recipe. Cheers!
ഈ വീഡിയോ മൂന്നാല് മാസം മുന്നേ ആയിരുന്നെങ്കിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് വളരെ ഉപകാരമായേനെ ക്വറന്റൈൻ കഴിയുമ്പോഴേക്കും സാധനം റെഡി to ഡ്രിങ്ക് 😜😜😜😜
😂
Bro oru സംഭവം തന്നെ 👏👏👍♥️
Thank you so much Mahesh😊
No words chetta....ee video kandappozhanu wine mechanism sherikkum manasilayath 🥰
Thank you nirmala
ഇത്രയും ബാംഗിയായി ഡീറ്റൈൽ ആയി ഒരാളും വൈൻ റെസിപി ചെയ്തതായി ഞാൻ kaditila. ഗുഡ് job
Thank you so much 😊 Humbled 😊🙏🏼
Hi bro pls ven pongal recipe onnnu cheyamo
I'll try
I'm into winemaking for the last 4-5 years and loved your recipe.
So happy to hear that you liked it. Humbled 😊🙏🏼
You are simply awesome...I tried almost all your recipes...It was so delicious...Great work Bro
Thank you so much 😊
വ്യക്തതയും ശുദ്ധതയും ചേർന്ന ഈ നല്ല അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💗💗💗💕💕💕💪💪💪🥰🥰🥰
Ishtamayi ennarinjathil othiri santhosham 😊
Dear brother,
Vedio kandathinu shesham Nalla confidence.. try cheyythu nokkum sure.. first time njan wine undakaan pokuvaneee....
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo Sure👍😀
Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...
Thank you so much 😊 I'll try to post it
മുന്തിരിവൈൻ ഉണ്ടാക്കുന്ന രീതി ഇപ്പോൾ തരുമോ. ക്രിസ്തുമസ്സിന് വേണ്ടിയാണ്. 👌
I'll try to post it. Please do try this recipe too. It's really simple
@@ShaanGeo chettanithu simple... Njangalkith wine aanu... Task thanne 😵
Bit too late, real red wine needs a minimum tenure of 42 days to mature and give you that feel good feel... But, go ahead, you will have a great new year with your home brewed red wine 🤩🤩🤩🤩🤩
Roseapple chambakka wine recipe post cheyyamo
@@amithsunilkumar6063 😂😂
വൈൻ കെട്ടി വെച്ചു ഇത് വരെ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കിട്ടില്ല റെഡി ആയിട്ടു നോക്കട്ടെ 👍
Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo തീർച്ചയായും 👍
അഭിനന്ദനങ്ങൾ, ഞാൻ സ്ഥിരമായി വൈൻ ഉണ്ടാക്കുന്ന ആളാണ്, എങ്കിലും എന്തിനാണ് എന്നും ഇളക്കുന്നത്, പഞ്ചസാര കുടുമ്പോൾ ആൽക്കഹോൾ കണ്ടൻ്റ് കൂടി, യീസ്റ്റ് ഇല്ലാതാവും തുടങ്ങിയ അറിവുകൾ താങ്കളുടെ വീഡിയോയിൽ നിന്നുമാണ് മനസിലായത്.നന്ദി.(ഞാൻ തന്നെയാണ് മാങ്ങാപഴം എന്ന കമന്റ് സ്മൂത്തിയിൽ ഇട്ടത് 😅)
Thank you so much 😊 Humbled 😊🙏🏼
Wine super. Athinekal eshtapettath athinte pinnile science anu. Enganeyoke anu fermentation ennu pidikitti. Thank you so much.
Thank you so much 😊
Grape wine recepie vegam idane
Please do try this recipe too. It's really simple
Neatly explained. Thank you for telling why we do certain steps and why we add the things we add...
Also need to know if we need to mix it everyday for secondary fermentation?
Thank u in advance. Love all your videos
No. Thank you so much 😊
I tried this one... And it came out so well. Thanks bro for the recipe👍
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
ടെസ്റ്റ് നങനെ
Wow super aayittu explain cheythu
Thank you so much 😊
Shan... എന്റെ wine bottle ഇന്ന് open ചെയ്തു. Super ആയിരുന്നു. Thanks. Happy Christmas 💐💐
Thank you so much...
ഷാൻ ബ്രോ,
Secondary fermentation സമയത്ത് ഇളക്കി കൊടുക്കണോ??
Venda
Wonderful explanation Shaan Geo.. you said the cooking process and the science behind it.. super..👍👍👍
Thank you so much 😊
Grape wine cheyyamo
I'll try to post it. Please do try this recipe too. It's really simple
Good. എല്ലാം വിശദമായി പറഞ്ഞു, ഉണ്ടാക്കണം.
നന്നായി എല്ലാം പറഞ്ഞു തരുന്നു . നല്ലൊരു സലൂട്ട്
Thank you so much 😊
Ketti vachu innu
Christmas nu ready aavo.?? 😍😍😍
21 days😊
My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge
- Your biggest fan❤️
🙏🙏
😀
Was waiting for something new from you..Thanks a lot..I have tried some of your recipes and all came out well...Waiting for some cake recipes 😊😊
Thank you so much 😊
വൈൻ ഉണ്ടാക്കാൻ ഇത്രക്കും കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലെ 👌👌👌👌👌👌
Thank you melwin
Thankuuu so much Shan nnm👍👍👌👌🌹🌹🙏🙏🤣🤣🌺🌺
Thank you so much 😊
Waiting ayirunnu😍😍
Thank you so much 😊
Well explained Shaan 👍
Thank you so much 😊
Amazing job,shaan!!
Thank you so much 😊
Thangalude avatharanam kanadal sathyamayum....kandirunnu pokukayum....food undakkan try cheyyukayum cheyyum....sure👍
Thank you so much 😊
വൈൻ super
കുപ്പി Super
അവതരണം പിന്നെ super super
ഞാൻ ഈ പണിക്കില്ല ഇമ്മള് പണ്ടേ Chemistry കഷ്ടി പാസാ😊
Enik tharaamo adh.... 🤑
Super...
Thank you so much 😊
Now need a recipe for that perfect Kerala plum cake to go with this wine :)
😂 I'll try to post it
Grape വൈൻ റെസിപ്പി വരുന്നുണ്ടോ? UA-cam നോക്കി ഉണ്ടാക്കാൻ പ്ലാൻ ഉണ്ട്. But ഒരു ധൈര്യമില്ല. ഈ ചാനലിൽ വരുന്നുണ്ടെങ്കിൽ ഉറപ്പായും wait ചെയ്യും.
Njanum
വരും, വരാതിരിക്കില്ല, വന്നാൽ ഒരു വരവായിരിക്കും, kovid19 പോലെ വന്നിട്ടേ നമ്മൾ അറിയൂ എന്നു മാത്രം....ഹഹ...21 തകർക്കാൻ ഷാൻ സഹായിക്കാതിരിക്കില്ല. അത് വരെ ഇദ്ദേഹം തന്നെ താരം...BW!
ബീറ്റ്റൂട്ട് ആകുമ്പോൾ എല്ലാർക്കും ഈസി ആയി കിട്ടുന്ന ഒന്നായതുകൊണ്ടാണ് അത് ചെയ്തത്. Next time grape ചെയ്യാം. But കുറച്ചു time എടുക്കും. എന്തായാലും ഇത് ഒന്ന് try ചെയ്തു നോക്കു. Same like grape. 😊😊😊
നല്ല രസം ആണ് ഓരോന്നും.. കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കും..
Thank you so much 😊 Undaakki nokkane 😊
@@ShaanGeo പിന്നെ തീർച്ചയായും.. പലതും ഉണ്ടാക്കി യിട്ടുണ്ട്.. ഗെരം മസാല അറിയില്ലായിരുന്നു..ഇനി അത് ഉണ്ടാക്കണം..
കെമിസ്ട്രി ക്ലാസ്സ് ബങ്ക് ചെയ്ത ഞാൻ തന്നെ ആണല്ലോ ചേട്ടന്റെ വീഡിയോകൾ ഇന്റെരെസ്റ്റ് എടുത്ത് കാണുന്നേ 👌