ആന്ധ്രയിൽ ആര്? | Andhra Pradesh | Lok Sabha Election 2024

Поділитися
Вставка
  • Опубліковано 8 тра 2024
  • ആന്ധ്രാപ്രദേശിൽ ലോക്സഭപോരിനൊപ്പം നിയമസഭപ്പോരും. ജഗൻമോഹൻ റെഡ്ഢിയെ വീഴ്ത്താൻ ബിജെപിയെ കൂട്ടുപിടിച്ച് ടിഡിപി യും, ജഗന്റെ സഹോദരി ഷർമിളയെ കൂട്ടുപിടിച്ച് കോൺഗ്രസ്സും ഇറങ്ങുമ്പോൾ ത്രികോണപ്പോരിനു തീവ്രത ഏറെയാണ്
    #andrapradesh #loksabhaelection2024 #bjp #congress #jaganmohanreddy #tdp #sharmila #thefourthnews
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 94

  • @sjksskkm
    @sjksskkm 2 місяці тому +133

    ആന്ധ്രയിൽ കോൺഗ്രസ്‌ ഈ തിരഞ്ഞെടുപ്പ്ൽ അക്കൗണ്ട് തുറന്നാൽ ആന്ധ്ര അടുത്ത ഒരു 5 കൊല്ലത്തിനുള്ളിൽ കോൺഗ്രസ്‌ തിരിച്ചു വരും

  • @jafarattakkulam2039
    @jafarattakkulam2039 2 місяці тому +49

    Congress should come back

  • @user-wy5ef6rk1j
    @user-wy5ef6rk1j 2 місяці тому +37

    jai Congress

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 місяці тому +23

    ജയ് ഇന്ത്യ മുന്നണി 🌹🌹🌹

  • @timetothink8939
    @timetothink8939 2 місяці тому +32

    Congress will come back

  • @vineeshmalol8965
    @vineeshmalol8965 2 місяці тому +93

    10 വർഷങ്ങൾക്കുള്ളിൽ അന്ധ്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വരും

    • @kumaradapa5202
      @kumaradapa5202 2 місяці тому +1

      Illa

    • @p.pkunjumon7720
      @p.pkunjumon7720 2 місяці тому

      Without any seats?

    • @anupinkumar7398
      @anupinkumar7398 2 місяці тому

      Congress 1% to 3% matram vote undu
      Andhra 25 seat
      Up 80 seat
      .....105 seats...I'll congress 0 to 2

    • @kumaradapa5202
      @kumaradapa5202 2 місяці тому

      ആന്ധ്രാപ്രദേശിൽ നോ ചാൻസ്

    • @kumaradapa5202
      @kumaradapa5202 2 місяці тому

      നമ്മുടി സ്ഥലം ആന്ധ്രാ

  • @shihabudeenm526
    @shihabudeenm526 2 місяці тому +29

    കൊണ്ഗ്രെസ്സ്

  • @Atv104
    @Atv104 2 місяці тому +16

    Congress തിരിച്ചു വരും ❤

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 місяці тому +35

    ആന്ത്ര പ്രദേശിൽ കോൺഗ്രസിന് എത്ര സീറ്റ് കിട്ടുമെന്ന് എനിക്ക് അറിയില്ല, എന്നാൽ അധികം താമസിയാതെ ശർമിള ആന്ത്രപ്രദേശ് ന്റെ മുഖ്യമന്ത്രിയായി വരും, അവരുടെ സംഘടന പാടവം നേരിൽ അറിയുന്ന ഒരു വ്യക്തി എന്നനിലക്ക് എനിക്ക് പറയാൻ സാധിക്കും - ഈ ഇലക്ഷനിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം നോക്കിയാൽ ആർക്കും മനസ്സിലാവും ശർമിളയുടെ കഴിവും നേതൃത്വപാടവും

    • @spiritualthirst564
      @spiritualthirst564 2 місяці тому

      നേരത്തെ ശർമിള ുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ടോ?? അവരുടെ സംഘടന പാടവം നേരിട്ട് അറിയാം എന്ന് പറയുന്നു

    • @shibuvarghese750
      @shibuvarghese750 2 місяці тому +2

      അൽപ്പം ബുദ്ധിമുട്ട് ആണ് ap യിൽ കിട്ടാൻ

    • @user-xf3nr6hn5b
      @user-xf3nr6hn5b 2 місяці тому

      ആന്ധ്രയിൽ കോൺഗ്രസ്.... എന്നാൽ... ജഗൻ....ആണ്.....Ys........ Sharmila.....next.....2029.... അവിടുത്തെ.....സിഎം.... ആകും..... പിന്നെ..... അവിടെ.... ജഗനും.vs. Sharmila...... നായിഡു.... ഒന്നും.... അവിടെ...കാണില്ല..... റയൽസീമ.... അവർക്ക്....നല്ല വേരോട്ടം...ഉണ്ട്.... കടപ്പിയിൽ.....അവർ...jaikum......5..,6.... എംഎൽഎ.... ഉണ്ടാവും....TDP.....ipravism.... ഇവിടെ.... വരും.....

    • @DhdbvdvdShhehe
      @DhdbvdvdShhehe 2 місяці тому

      0 ennath 00 akumayirikkum

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 місяці тому +5

    TDP യെയോ YSR neyo congress കൂടെ നിർത്തേണ്ടത് ആയിരുന്നു💯

  • @Gemsmittayi
    @Gemsmittayi 2 місяці тому +6

    കോൺഗ്രസ്‌ ഇനെ വിശ്വസിക്കു, ഒരു മാറ്റം വേണം

  • @anandhuvishnu6986
    @anandhuvishnu6986 2 місяці тому +3

    Presentation kollam

  • @denn4509
    @denn4509 2 місяці тому +3

    I am staying in Andhra for a longtime and i can no body can defeat Jagan he is a beast

  • @Manualmm
    @Manualmm 2 місяці тому +4

    അന്ധ്രപ്രദേശ് കോൺഗ്രസ് കരുത്ത് തെളിയിക്കും

  • @bansheerv6644
    @bansheerv6644 2 місяці тому +3

    കോൺഗ്രസ് തിരിച്ച് വരാൻ ജനം ആഗ്രഹിക്കുന്നു

  • @adithyankg5718
    @adithyankg5718 2 місяці тому +2

    Tdp+jana sena +bjp is going to get more number of seats in AP

  • @surjiththalassery1792
    @surjiththalassery1792 2 місяці тому +1

    ജഗൻ ❤

  • @fanzclubkerala7998
    @fanzclubkerala7998 2 місяці тому +1

    ഈ തിരഞ്ഞെടുപ്പിൽ ചിലപ്പോൾ കോൺഗ്രസ്‌ 5 ഇൽ താഴെ സീറ്റ് ആയിരിക്കും കിട്ടുക, പക്ഷെ 5 വർഷം കൊണ്ട് കോൺഗ്രസ്‌ അധികാരത്തിൽ വരും 🙌🏼💯

  • @mathewraju4305
    @mathewraju4305 2 місяці тому +7

    Bjp zero

    • @DhdbvdvdShhehe
      @DhdbvdvdShhehe 2 місяці тому +2

      Nokkam election kazhinhu ivide kananam

  • @RazakRazak-hi3xt
    @RazakRazak-hi3xt 2 місяці тому +1

    Jai jai congress ❤❤❤❤🎉🎉🎉🎉

  • @abdulshiyas1460
    @abdulshiyas1460 2 місяці тому +3

    13 വർഷമായി ഇവിടെ ഉള്ള ആൾ എന്ന നിലയിൽ പറയുവാ , Janasena TDPsweep, and BJPku അതിന്റെ ഗുണം കിട്ടും

  • @india2920
    @india2920 2 місяці тому +3

    ജയ് മോദീ ജീ❤❤❤❤

  • @user-wl9cj9uo3i
    @user-wl9cj9uo3i 2 місяці тому +1

    Congress win Andra

  • @binub293
    @binub293 2 місяці тому

    Congress❤

  • @kumaradapa5202
    @kumaradapa5202 2 місяці тому +5

    പിതപുരം പവൻ കല്യാൺ

  • @sajithomas3102
    @sajithomas3102 2 місяці тому

    ജഗനെ ഒന്നും ചെയ്യാനാവില്ല

  • @arunkumar-yx4iv
    @arunkumar-yx4iv 2 місяці тому +2

    Bjp will win

  • @Faahu-kq8qr
    @Faahu-kq8qr 2 місяці тому +2

    Congress loksabha 2 seats
    Niyam sabha 8 seats
    Ap

  • @user-qq8pj9hd6n
    @user-qq8pj9hd6n 2 місяці тому +3

    ഇത്തവണ TDP + JSP + BJP

  • @mubu6139
    @mubu6139 2 місяці тому

    Again ysr congress

  • @ajaynair7256
    @ajaynair7256 2 місяці тому

    കോൺഗ്റസ്

  • @Vishnumadambi1991
    @Vishnumadambi1991 2 місяці тому

    TDP JSP Clean sweep urppanu

  • @joshipj9479
    @joshipj9479 2 місяці тому

    Congrezs sharmila bjp ko kuch nahi milega jagan ka seat kamhoga jagan bjp ka b team koi andra vala jagan ysr ko koi vote math karna

  • @arunkumar-yx4iv
    @arunkumar-yx4iv 2 місяці тому

    Congress will be zero

  • @shameershameer8378
    @shameershameer8378 2 місяці тому +1

    Andra congrass nedum. Minimum 10 mb. Oppam bharanavum. Ys sharmila ,Thelungana aavarthikum.

  • @medilive8509
    @medilive8509 2 місяці тому +1

    TDP-BJP-JANASENA

  • @sathyanarayanamb1095
    @sathyanarayanamb1095 2 місяці тому +1

    Karanataka telngana andra - nda will take lead

    • @Prasanth322
      @Prasanth322 2 місяці тому

      😂😂😂

    • @sathyanarayanamb1095
      @sathyanarayanamb1095 2 місяці тому

      @Prasanth322 im from karanataka and i knw the ground reality here..wait till jun 4

    • @Prasanth322
      @Prasanth322 2 місяці тому

      @@sathyanarayanamb1095 👎👎

  • @rajeendranmampatta2415
    @rajeendranmampatta2415 2 місяці тому +1

    Bjp sakyam jayikum

  • @himeshthungaturthi3215
    @himeshthungaturthi3215 2 місяці тому

    Lol,in Telugu states only Telangana has some chance for Congress however in Telangana this time BJP will take lead and coming to AP Co gress is a big 0😂 Only TDP+JANASENA+BJP ALLIANCE IN AP and BJP in Telangana 🚩🚩🚩

  • @user-sk6en7hi1m
    @user-sk6en7hi1m 2 місяці тому

    Ysr thanne varaanaanu chance kooduthal bjp sakyam kurach seat pidikum thonunne

  • @9995131869
    @9995131869 2 місяці тому +1

    Ysr congress illathakanam ennal matrame congress ne avide thirichu varan patu

  • @Mubashirkunnummal
    @Mubashirkunnummal 2 місяці тому +3

    Congress will come back

  • @aswing2706
    @aswing2706 2 місяці тому +2

    ജഗൻ മോഹൻ റെഡ്ഡി ആയാലും നായിഡു ആയാലും രണ്ടും നമ്മടെ ആളുകൾ തന്നെ😅. കോൺഗ്രസ് ജയിക്കാതെ ഇരുന്നാൽ മാത്രം മതി.