രാജിവെച്ച ഹസീന രാജ്യംവിട്ടു | Bangladesh | Sheikh Hasina

Поділитися
Вставка
  • Опубліковано 8 вер 2024
  • രക്തരൂക്ഷിതമായ വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച ഷെയിഖ് ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്തു. ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ഇരുപത് വർഷത്തോളം നീണ്ടുനിന്ന ഷെയ്ക്ക് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. ഇതോടെ രാജ്യത്തിൻറെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
    #bangladesh #bangladeshprotests #sheikhhasina #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 60

  • @True_indian.
    @True_indian. Місяць тому +21

    മോദിക്കൊരു താക്കീത്

    • @user-fk5tt1me5x
      @user-fk5tt1me5x Місяць тому +4

      koppanu

    • @anishchandran9145
      @anishchandran9145 Місяць тому +4

      Sudappikalke oru rodanam

    • @axxoaxx288
      @axxoaxx288 Місяць тому +1

      Koppanu ennu paranja sanghigalkum ithoru thakketathaanu.
      Ithre ullu ekathipathyam..

    • @ajithgopal9397
      @ajithgopal9397 Місяць тому

      Ninte muri andi vettum

    • @ajithgopal9397
      @ajithgopal9397 Місяць тому +1

      ​@@axxoaxx288ninte muri andi kanilla 😂, ithu njammade koya rajyam alla😂😂😂 india anu

  • @SajinR-gu1ud
    @SajinR-gu1ud Місяць тому +15

    ഈയടുത്തു സാമ്പത്തികമായ വളർച്ചയിൽ വളരെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു രാജ്യമായിരുന്നു ബംഗ്ലാദേശ്. ഇടയ്ക്കു വളർച്ച നിരക്ക് ഇന്ത്യയിലേക്കാൾ കൂടുതലുമായി. അതിനെല്ലാം പിറകിൽ ഒറ്റയാളായിരുന്നു. ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു, ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു ഷേയ്ഖ് മുജീബ് ഉർ റഹ്‌മാന്റെ മകൾ ഷേഖ് ഹസീന.
    ആ ഷേഖ് ഹസീനക്കു ഇപ്പൊ പ്രധാനമന്ത്രി പദം രാജിവെച്ചു ബംഗ്ലാദേശിൽ നിന്നെന്നെ ഒളിച്ചോടേണ്ടി വന്നിരിക്കുന്നു. അതിനു കാരണമോ അവിടെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭവും. ഷേഖ് ഹസീനക്കു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം എന്തിനാണെന്നതാണ് കോമഡി.
    1971 ൽ ബംഗ്ലാദേശിനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാനുള്ള യുദ്ധത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സിവിൽ സർവീസിലും പൊതുമേഖലാ ജോലികളിലും 30% ക്വാട്ട അനുവദിച്ചിരുന്നു. ഈ ക്വാട്ടയടക്കം സകല സംവരണങ്ങളും 2018 ഒക്ടോബറിൽ നടന്ന വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ തുടർന്ന് ഷേഖ് ഹസീന നിർത്തലാക്കുകയും ചെയ്‌തു.
    വിമുക്തഭടന്മാരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജികളെ തുടർന്ന് ഹൈക്കോടതി ആ തീരുമാനം അസാധുവാക്കി ക്വാട്ട പുനഃസ്ഥാപിച്ചു കൊണ്ട് ഈ കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കി. ഈ വിധിയെ തുടർന്ന് സർക്കാർ ജോലിയുടെ 56% സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളും കൊച്ചുമക്കളും സ്ത്രീകളും 'പിന്നാക്ക ജില്ലകളിൽ' നിന്നുള്ളവരും ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്കായി വീണ്ടും സംവരണം ചെയ്യപ്പെട്ടു. അതിനെതിരെ തുടങ്ങിയതാണ് വിദ്യാർത്ഥി പ്രക്ഷോഭം. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോൾ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു..
    അതായത് സർക്കാർ എടുത്തു കളഞ്ഞ ഒരു സംഗതി കോടതി തിരിച്ചു കൊണ്ട് വന്നപ്പോൾ അതിൽ പ്രതിഷേധിച്ചു സർക്കാരിനെതിരെ സമരം ചെയ്യുന്നു. പ്രതിഷേധം ശക്തമായപ്പോൾ സുപ്രീംകോടതി ഇടപ്പെട്ടു കലാപത്തിന്റെ കാരണമായ വിധി സ്റ്റേ ചെയ്യുന്നു. ഏകദേശം നമ്മുടെ മണിപ്പൂരിൽ സംഭവിച്ച അതെ സംഗതി. അവിടെ മെയ്തെയി വിഭാഗങ്ങൾക്ക് എസ് സി സ്റ്റാറ്റസ് ഹൈക്കോടതി നൽകിയതിനെതിരെ ആണല്ലോ കുക്കി വിഭാഗം കലാപം തുടങ്ങിയത്. അതാണല്ലോ പിന്നീട് കുക്കി മെയ്തെയി വംശീയ കലാപമായി മാറിയതും.
    ബംഗ്ലാദേശിൽ ഇപ്പൊ കലാപം ഉണ്ടാക്കി ഷേഖ് ഹസീനയെ പുറത്താക്കിയവർക്കു പിന്നിലുള്ളവരുടെ അതെ ലക്ഷ്യം തന്നെയായിരിക്കണം മണിപ്പൂരിലെ കലാപത്തിന് പിന്നിൽ ഉണ്ടായിരുന്നവർക്കും ഉണ്ടായിരുന്നത്. അത് കൊണ്ടാണല്ലോ ഒരുപാട് വ്യാജ പ്രചാരണങ്ങൾ കൊണ്ട് കേരളത്തിലടക്കം ആ വിഷയം കത്തിക്കാൻ പലരും പരമാവധി നോക്കിയത്.
    എന്തായാലും രാജ്യത്തെ സർക്കാരുകൾക്കെതിരെ കലാപമുണ്ടാക്കാൻ കോടതികൾക്ക് കഴിയും എന്നത് മണിപ്പൂരിലും ഇപ്പൊ ബംഗ്ലാദേശിലും തെളിയിക്കപ്പെട്ടു. കലാപം തുടങ്ങി കഴിഞ്ഞാൽ കോടതികൾ കലാപ കാരണ വിഷയത്തിൽ നിന്നും കൈ കഴുകുന്നതും രണ്ടിടത്തും കാണപ്പെട്ടു. പക്ഷെ മണിപ്പൂർ ഇന്ത്യയിലായതു കൊണ്ട് മാത്രം കലാപകാരികളുടെ ലക്‌ഷ്യം ബംഗ്ലാദേശിലെ പോലെ ഫലപ്രാപ്‌തിയിൽ എത്തിയില്ല എന്ന് മാത്രം..
    അങ്ങിനെ സന്തോഷ സൂചികയിലും പട്ടിണിയില്ലായ്‌മയിലും ചിലരുടെ റിപ്പോർട്ടുകളിൽ എന്നും ഇന്ത്യയേക്കാൾ മുന്നിലുള്ള ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും ശേഷം ബംഗ്ലാദേശും സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളാൽ തകർക്കപ്പെട്ടിരിക്കുന്നു..

    • @axxoaxx288
      @axxoaxx288 Місяць тому

      Shaikh haseena nalla pulla onnumalla.
      Pratipaksha naethaakkale orupaadu pere konnittund. Aval.

    • @TajdeenAmigos
      @TajdeenAmigos Місяць тому +3

      അവിടെ കോടതികൾ ഒക്കെ സർക്കാരിന്റെ പാവ ആണ്. .അവിടെ ജനാധിപത്യം പോലും നിലവിൽ ഇല്ല.. ലോകത്തെ എല്ലാ ഏകാധിപതികളും അവസാനിക്കട്ടെ

    • @abdulnazar9883
      @abdulnazar9883 Місяць тому +1

      അസഹിഷ്ണുതയുള്ള പ്രജകൾ തിരിച്ചടിക്കുന്ന ഒരു കാലം വരുമെന്നും കാട്ടിലെ രാജാവായാലും രാജ്യത്തിൻ്റെ രാജാവായാലും ഒരു രാജാവിനും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും.

    • @anandr3707
      @anandr3707 Місяць тому

      China pinnilundonuu samshayikkanam

  • @AndrewsCheriyil
    @AndrewsCheriyil Місяць тому +1

    Hassinanotgood.

  • @classicekm
    @classicekm Місяць тому +1

    അഹത്ന ഒരിക്കലും വാഴത്തില്ല.
    ഇേപ്പാൾ സിസ്റ്റർ അടുത്തത് ബ്രദർ ആകരുേത …….

  • @vipinkvenugopalan9182
    @vipinkvenugopalan9182 Місяць тому +1

    Sudheer p muriyil എന്നൊരു ആൾ നമ്മുടെ നാട്ടിൽ ഇതുപോലെ വരണം എന്ന് കമന്റ്‌ ചെയ്തിരിക്കുന്നു.

  • @abdussalamkallan7524
    @abdussalamkallan7524 Місяць тому +1

    ഇന്ത്യയിലും ഉണ്ട് അതുപോലെ കുറച്ച് എണ്ണം രാവിലെ വിടാൻ

  • @amathew22
    @amathew22 Місяць тому +1

    Fourth seems like a propaganda channel for the so called religious minority group in kerala. Most of the reports are very biased.

  • @sudheerpmuriyil7868
    @sudheerpmuriyil7868 Місяць тому +1

    NEXT ????????????

  • @rashidT560
    @rashidT560 Місяць тому +8

    ഇത് ഇന്ത്യയിലും ആവർത്തിക്കാം. പ്രധാന മന്ത്രി കരുതി ഇരുന്നോ

    • @user-bj7vg6uc2n
      @user-bj7vg6uc2n Місяць тому +5

      അള്ളാഹുവിനു പോലും സാധിക്കില്ല

    • @boyka5640
      @boyka5640 Місяць тому +6

      ഇറങ്ങിട് തിരിച്ചു കിട്ടുമ്പോൾ.. 🤣🤣അതെ ഗർഭം,.. ശൂലം.... ഫ്രൂണം....... 😭😭

    • @user-fk5tt1me5x
      @user-fk5tt1me5x Місяць тому +3

      vangi kootum😀😀😀😀

    • @AshishGokul
      @AshishGokul Місяць тому

      ennit karanjondu Varanam ketto 😂

    • @anishchandran9145
      @anishchandran9145 Місяць тому +1

      Odichitte chavittum ninneyokke.mindathe kittunathe thinnu jeevichonam

  • @rajishouk
    @rajishouk Місяць тому

    പ്രതിപക്ഷത്തെ അടിച്ചമർത്തി വർഷങ്ങളായി സ്വയം ഭരണം ഒടുവിൽ 😂

  • @josecj6829
    @josecj6829 Місяць тому

    Modi issuper No problem.

  • @axxoaxx288
    @axxoaxx288 Місяць тому

    Ini sainyathil ninnum ulla mochanam aayirikkum.

  • @insighter67
    @insighter67 Місяць тому

    ഇന്ത്യയിൽ കോൺഗ്രസ് സർക്കാർ 1947 ൽ ഇതുപോലെ സംവരണം നടപ്പിലാക്കിയിരുന്നെങ്കിലോ ?എന്ത് കോണാത്തിലെ സംവരണമാണിത്, ഇന്ത്യയിലും ഇതിന സമാനമായ വിഷയത്തിൽ ഒരു പ്രക്ഷോഭം വരും. അന്ന് കാണാം ആര്‌എവിടെ അഭയം പ്രാപിക്കുമെന്ന്.

  • @asamad4722
    @asamad4722 Місяць тому +2

    ഇനി മോഡി എന്ന് ബംഗ്ലാദേശ് പോകുകും എന്ന് നോക്കണം എല്ലാം അദാനിക്കും അംമ്പനിക്കും എഴുതി കൊടുക്കുന്നു

    • @AshishGokul
      @AshishGokul Місяць тому +1

      athinu ?

    • @axxoaxx288
      @axxoaxx288 Місяць тому

      Ashish,
      Nee wait cheyyada 20 varsham ivale pole ennittu chothikkum ennittu ennu.

    • @RohitSharma37888
      @RohitSharma37888 Місяць тому

      ​@@axxoaxx28820 varsham kazhinjal njammante islamic rajyam aakkam ennilla swapnam aano😂😂

    • @AshishGokul
      @AshishGokul Місяць тому

      @@axxoaxx288 20 year wait chaythitt irunnu mongan ano 🤭 ni jeevanoda kanumo ?

  • @mohdshamy
    @mohdshamy Місяць тому +2

    ഇത് ഇന്ത്യയിലും സംഭവിച്ചേക്കാം....