റജബ് മാസം 30 തീരും വരെ മറക്കാതെ ചെയ്യേണ്ട 10 പ്രധാന കാര്യങ്ങൾ Rajab dua 2025 Arshad Badri Vaduthala

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 584

  • @LailaLailamaharoof
    @LailaLailamaharoof 19 днів тому +27

    എന്റെയും കുടുംബത്തിന്റെയും എല്ലാമുസ്ലിമിന്റെയും ഉസ്താദിന്റെയും ആക്കിമ്പത് അള്ളാഹു നന്നാക്കി തരട്ടെ ആമീൻ 🤲🤲😭😭

  • @gafoorgafoor8267
    @gafoorgafoor8267 20 днів тому +41

    മരണംവരെ ഇബാദത്തുകൾ ചെയ്യാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ ആമീൻ 😭🤲😭😭😭😭😭😭😭🤲🤲🤲🏄‍♀️🐠

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 20 днів тому +9

    അൽഹംദുലില്ലാഹ് 🤲.... ദുആ വസിയതോടെ.... റജബ് മാസത്തെ നോമ്പ് കൊണ്ടും ഇബാദത് കൊണ്ട് നിലനിർത്താൻ റബ്ബ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲രോഗങ്ങൾക്ക് ഷിഫാ നൽകട്ടെ 🤲🤲🤲😭കുടുംബങ്ങളെ നിങ്ങളുടെ വിലപ്പെട്ട ദുആ യിൽ ഈ ക്യാൻസർ രോഗിയായ എന്നെ മറക്കരുതേ കാൽ ക്യാൻസർ കാരണം മുറിച്ച സഹോദരിയാണ് അടുത്ത കാലിന് വേദന യാണ് ശരീരം മുഴുവൻ വേദന യാണ് എന്റെ അഖിബത് നന്നാവാൻ ദുആ ചെയ്യണേ 😭🤲🤲🤲

  • @shylanazeer7372
    @shylanazeer7372 20 днів тому +87

    അള്ളാൻെറ മാസമായ റജബിലും പിന്നെ ശഹ്ബാനിലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനിലും ഞങ്ങളെയും എത്തിയ്ക്കണേ നാഥാ,.. ആമീ൯ ആമീ൯ യാറബ്ബൽ ആമീ൯.......

  • @abdulkalam812
    @abdulkalam812 20 днів тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲

  • @dilshadali7839
    @dilshadali7839 20 днів тому +13

    ഉസ്താദെ ഇത്തവണ ഹജ്ജിന് കിട്ടിയിട്ടുണ്ട് അവിടെ എത്താനും എല്ലാം ഭംഗിയായി ചെയ്യാൻ ദൂആ ചെയ്യാണം

  • @manuarshu9268
    @manuarshu9268 19 днів тому +11

    കുറെ കടങ്ങളുണ്ട് വീടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @KASMIPK-e7i
    @KASMIPK-e7i 19 днів тому +9

    ഉസ്താദിന് ആരോഗ്യമുള്ള ദീർഘ ഐസ v നൽകി അനുഗ്രഹിക്ക് മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @malayil5668
    @malayil5668 20 днів тому +37

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @hamzakutteeri4775
    @hamzakutteeri4775 20 днів тому +65

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ഇബാദത്ത് കൾക്ക് മുടക്കം വരുന്ന രോഗങ്ങളിൽ നിന്നും കാവൽ നൽകണേ

  • @ShanuM-ei8pm
    @ShanuM-ei8pm 20 днів тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ അമലുകളും റബ്ബ് thala കബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @NaseemaNaseema2213
    @NaseemaNaseema2213 19 днів тому +4

    അസ്സലാമു അലൈക്കും റജബലും ഷഹബാനിലും അല്ലാഹുവിന്റെ പുണ്യഭൂക്കാലമായ ഈ മാസത്തിൽ എല്ലാവിധ ഹയറും ബർക്കത്തും അല്ലാഹു ഏറ്റുമാറ്റം നമ്മൾക്കെല്ലാവർക്കും തരണേ അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും പടച്ചവനെ നീ എല്ലാവിധ അനുഗ്രഹങ്ങളും എല്ലാവർക്കും നീ നന്മകൾ നൽകണേ അള്ളാ

  • @Ijas-lb7rg
    @Ijas-lb7rg 20 днів тому +7

    അൽഹംദുലില്ലാഹ് 🤲റജബ് മാസത്തെ ആദരവോടെ യും ബഹുമാനത്തോടെയും വരവേൽക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @mujeebshareefmujeeb6197
    @mujeebshareefmujeeb6197 19 днів тому +10

    ഉസ്താദ് ഒരുപാട് കടം കൊണ്ടും രോഗം കൊണ്ടും പ്രയാസത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണം

  • @safusafwansafusafwan4438
    @safusafwansafusafwan4438 19 днів тому +5

    ആമിൻ യാ റബ്ബൽ ആലമീൻ. ഞങ്ങളുടെ കടങ്ങവിടാനും മകൻ നല്ല പഠനം ലഭിക്കുവാനും ഈ വരുന്ന റജബ് മാസത്തിന്റെ ബാക്കത്ത് കൊണ്ട് നിറവേറാൻ ഉസ്താദ് ദുഹാ ചെയ്യണം. ആമീൻ.

  • @rasheedamp
    @rasheedamp 20 днів тому +30

    അൽഹംദുലില്ലാഹ് റജബ് മാസത്തിന്റെ ബർകത് കൊണ്ട് രോഗം ഷിഫയാകാൻ ദുഹാ ചെയ്യണേ usthaade😭😭😭😭😭😭😭😭😭😭😭

  • @آمينبنتزيد
    @آمينبنتزيد 20 днів тому +17

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 കേൾക്കാൻ ഇഷ്ടപ്പെട്ട ഇസ്ലാമിക അറിവുകൾ ദിനേന എത്തിച്ചു തരുന്ന മുഹമ്മദ് അർഷദ് ബദ്‌രി അൽഫാ ളിൽ മന്നാനി ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲 اوصيكم بالدعاء 🤲 نصر من الله وفتح قريب 🤲 احسن النصيحه بارك الله

  • @shahidsamad5676
    @shahidsamad5676 20 днів тому +9

    റജബിൽ വീടിന് കുറ്റി അടിക്കാനും വീട് പൂർത്തിയാവാനും ദുആ ചെയ്യണം ഉസ്താദേ😢

  • @Shemimaryam
    @Shemimaryam 20 днів тому +9

    12 വർഷം കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😢😢😢 ഉസ്താദും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

    • @Unknown-n1d3o
      @Unknown-n1d3o 19 днів тому +2

      Rajab maasathinte barkath kond pettann thanne padchon ningakku enne polee makkal illatha ellavarkku nalkkatte🥺
      Enneyum dua’l ulpeduthanee🤲🏻

    • @Shemimaryam
      @Shemimaryam 18 днів тому

      @Unknown-n1d3o insha allaah 🤲🤲🤲

    • @risuthsrin6925
      @risuthsrin6925 18 днів тому +1

      ആമീൻ

    • @HajaraHajara-ex7vq
      @HajaraHajara-ex7vq 18 днів тому +1

      Ammen

    • @nasarbavak2856
      @nasarbavak2856 18 днів тому +1

      Aameen

  • @gafoorgafoor8267
    @gafoorgafoor8267 20 днів тому +98

    🤲🕋 ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റജബ് മാസത്തിലാണ് ഉസ്താദേ ഞാൻ എന്റെ മോളെ പ്രസവിച്ച റജബ് ഒന്നിന് പടച്ചോനെ എന്റെ മോൾക്ക് ഹയറും ബർക്കത്ത് കൊടുക്കണം റബ്ബേ ഈ മാസത്തിന്റെ പോരിഷ കൊണ്ട് എന്റെ മോൾക്ക് ഹയർ ആക്കി കൊടുക്കട്ടെ റബ്ബേ ആമീൻ നമുക്കെല്ലാവർക്കും മജ്ലിസിൽ ഇരുന്ന ദുആ ചെയ്യാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ ആമീൻ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🤲😭 ഉസ്താദ് എന്റെ മോൾക്ക് എന്റെ കുടുംബത്തിനും മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്😭😭😭🤲🕋😭🕋

  • @MuhammedYaseen-dz1yq
    @MuhammedYaseen-dz1yq 19 днів тому +6

    ഞാൻ രാത്രി ഇവിടത്തെ പത്തുമണിക്കാണ് ദുആ കേൾക്കുന്നത് ഉസ്താദിന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ദുആ ചെയ്യണം

  • @ashikna-cx3hd
    @ashikna-cx3hd 20 днів тому +3

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @safiyajaleel2672
    @safiyajaleel2672 19 днів тому +10

    ശഹബാൻ 14 ആണ് ഞാനെന്റെ പൊന്നുമോളെ പ്രസവിച്ചത് ഈ മാസത്തിന്റെ യും ശഹബാൻ മാസത്തിന്റെ യും ബർകത്തുകൊണ്ട് മക്കളെയെല്ലാവരെയും അള്ളാഹു സ്വാലിഹായ മക്കളാക്കി തരട്ടെ ഉസ്താദെ പ്രത്യകം ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @RasuRasee
    @RasuRasee 20 днів тому +5

    ഉസ്താദ് എൻറെ ഭർത്താവിൻറെ കച്ചവടം നല്ല രീതിയിൽ നടക്കാൻ ശത്രുവിനെ അകറ്റാനും ദുആ ചെയ്യണേ എൻറെ മോന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മോൻ ഷാർജയിലാണ് ഭയങ്കര കഫക്കെട്ടും ചുമയും ആയിരിക്കുന്നു

  • @muhammedzainnajeeb
    @muhammedzainnajeeb 17 днів тому

    Aameen Aameen yarabbal alameen 🤲🏼

  • @MajeedSalman-l7s
    @MajeedSalman-l7s 20 днів тому +2

    അൽഹംദുലില്ലാഹ്. റജാബിലും ശഹബാനി ലും അമലുകൾ. ചെയ്തു പുണ്യ റമളാനിൽ ഞങ്ങളെ ഏതിക്കണേ അല്ലാഹ്. ആമീൻ ദുആ. വസിയ്യത്തോടെ. ഉസ്താദ്

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 19 днів тому +3

    അള്ളാഹു.. റജബ്. ഞ ങ്ങൾക്കും. മരണപെട്ടവരെയും. സ്വർഗംതരാൻ. ദുആയിൽ എല്ലാവർക്കും. Ragabum. ഷാഹുബനും. റമളാനും. ആഫിയത്തും. സിഹാതും

  • @saidalavikondanath1703
    @saidalavikondanath1703 18 днів тому +2

    ആമീൻ 🤲അള്ളാഹു തൗഫീഖ് ചെയ്യട്ടേ 🤲ആമീൻ 🤲

  • @ashifaazeezz6052
    @ashifaazeezz6052 19 днів тому +2

    ഉസ്താദേ എൻ്റെയും എൻ്റെ പ്രിയപ്പെട്ട വരുടെയും അസുഖങ്ങൾ ശിഫയാകാൻ ദുആയിൽ ഉൾപ്പെടുത്തണേ
    വലാത്ത വിഷമത്തിലാണ് .

  • @ummumoideen8572
    @ummumoideen8572 19 днів тому +2

    പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം എന്റെ മകൻ എന്നോട് സ്നേഹക്കുറവാണ് ഇപ്പോൾ കാട്ടുന്നത് അത് മാറി എന്നെ സ്നേഹിക്കുന്ന മഹാനാക്കണേ റബ്ബേ ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആ ആമീൻ യാ റബ്ബൽ ആലമീൻ

  • @sidhijunu3636
    @sidhijunu3636 20 днів тому +13

    ഉസ്താദ് എനിക്ക് 9മാസം ആണ്. പ്രസവം അടുക്കാൻ ആയി. എനിക്ക് ഈ ടൈം ഷുകർ ഉണ്ട്. പ്രസവ സമയം എല്ലാം നോർമൽ ആയി കുഞ്ചിനും എനിക്കും prashnamonnum ellathe സുഖ പ്രസവത്തിനു വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @itx_faizu____
    @itx_faizu____ 20 днів тому +28

    ഉസ്താദേ എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @NisaNisa-wb7hc
    @NisaNisa-wb7hc 19 днів тому +2

    ഉസ്ദാദ് നമ്മുടെ എല്ലാവരുടെയും എല്ലാ കാര്യങ്ങളും ഹൈറിലും ബറകാതിലും രഹത്തിലും സന്തോഷത്തിലും ആവാൻ ഉസ്ദാദ് ദുആ ചെയ്യണേ അൽഹംദുലില്ലാഹ്

  • @SeenaAnsar-s7j
    @SeenaAnsar-s7j 20 днів тому +2

    അസ്സലാമു അലൈകും ഉസ്താദേ മോൾടെ അസുഖം മാറാൻ ശിഫ ചെയ്യണേ ഉസ്താദ് ഭർത്താവ് കബർജീവിതം സന്തോഷത്തിൽ ആക്കാനും തെറ്റുകൾ പൊറുത്തു കൊടുക്കാനും ദുആ ചെയ്യണേ ഉസ്താദെ എന്നും ഉസ്താദിന്റെ ക്ലാസ് കാണാറുണ്ട് ഇന്ന് ഇപ്പോൾ കണ്ടിട്ട് eneettathe ഉള്ളു 😢മനസ്സിന് ഒരുപാട് പ്രയാസം ആണ് ഉസ്താദെ 😢😢😢😢

  • @HafsaCholode
    @HafsaCholode 18 днів тому +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @khadeejakp9280
    @khadeejakp9280 18 днів тому

    ഉസ്താദിന് നല്ല ആഫിയതും ആര്യോഗ്യവും ദീർഘായുസ്സ് നിനൽകണേ അള്ളാ അമിൻ

  • @Bsm-ov9ce
    @Bsm-ov9ce 20 днів тому +4

    അൽഹംദുലില്ലാഹ്..ദുആയിൽ ഉൾപെടുത്തണേ

  • @hashim3719
    @hashim3719 20 днів тому +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @farasrahman6116
    @farasrahman6116 18 днів тому +1

    ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @ambilishajiambili644
    @ambilishajiambili644 20 днів тому +1

    Masha Allah Masha Allah Aammen Aammen

  • @zameeramasara5149
    @zameeramasara5149 18 днів тому +1

    ഞങ്ങൾ കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shameemkassim6208
    @shameemkassim6208 20 днів тому +1

    Jazakhallah khair 🤲🤲🤲

  • @bavamk4254
    @bavamk4254 20 днів тому +3

    ' ഉസ്താദേ ഒരുപ്പാട് ഹലാലായ ഒരു പ്പാട് കാര്യങ്ങൾ നടന്ന് കിട്ടാനുണ്ട് ദുആ ചെയ്യണം ഒരുപ്പാട് ഇസ്തിഫാർ ചൊല്ലുന്നുണ്ട് തെറ്റ് ുകൾ പൊർത്ത് തരുവാൻ ദുആ ചെയ്യണം

  • @nihalkk4291
    @nihalkk4291 19 днів тому +3

    വീട് ലഭിക്കാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുനാടാവാനും ദുആ യിൽ ഉൾപെടുത്തണേ 🤲🏾🤲🏾

  • @sajidsabith1064
    @sajidsabith1064 20 днів тому +1

    Alhamdulillah Alhamdulillah

  • @jasminnizar6670
    @jasminnizar6670 20 днів тому +4

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @malayil5668
    @malayil5668 20 днів тому +2

    വീട്ടിൽ സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @shamnascraftrecords
    @shamnascraftrecords 20 днів тому

    Mashaallha
    Aameen ya rabbil alameen

  • @nasark9330
    @nasark9330 18 днів тому

    Aameen 🤲🤲🤲 dhuayil ulpeduthane usthade 🤲🤲🤲🤲🤲🤲

  • @ayishapkkodaly9512
    @ayishapkkodaly9512 18 днів тому

    ഉസ്താതേ എൻ്റെ മകന് ലംഗ്സിന് ്് കംപ്ലയിൻ്റാണ്. Dr പറയുന്നത് ലംഗ്സ് മാറ്റി വെക്കണമെന്നാണ്. ലംഗ്സ് മാറ്റാതെ തന്നെ സുഖമാകുവാൻ ദുആ ചെയ്യണേ.

  • @ramlathsideeque
    @ramlathsideeque 17 днів тому

    ഉസ്താദ് എന്റെ മോന് വിവാഹം ശെരിയായി നിക്കാഹ്കഴിഞ്ഞു അൽഹംദുലില്ലാഹ് ഉസ്താദ് നമ്മുടെ എല്ലാവരുടേയും ദുആ അള്ളാഹു സ്വീകരിച്ചു

  • @azanp
    @azanp 20 днів тому +1

    Alhamdulillah Alhamdulillah alhamdulillahi rabbul alameen

  • @shadiyaSherin-k8k
    @shadiyaSherin-k8k 15 днів тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @ajsalaju5647
    @ajsalaju5647 20 днів тому +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Shakishaik24
    @Shakishaik24 17 днів тому

    അസ്സലാമു അലൈക്കും എന്റെ മോൾക്ക് സന്താന സൗഭാഗ്യത്തിന് ദുആ ചെയ്യണം ഉസ്താദ്

  • @SajinaAneesS
    @SajinaAneesS 20 днів тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲

  • @AsmaK-wp1ek
    @AsmaK-wp1ek 18 днів тому

    Alhamdulillah🤲🤲ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲11🤲

  • @ramlagafoor6340
    @ramlagafoor6340 17 днів тому

    എന്റെ ഷുഗറും prasharum നോർമലവൻ ഉസ്താദ് ദുആ ചെയ്യണേ

  • @MohammedMohammed-j2o
    @MohammedMohammed-j2o 18 днів тому +1

    Kk. .🎉🎉🎉

  • @JasminAshraf-nh4th
    @JasminAshraf-nh4th 20 днів тому +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻 dua cheyyane usthade ❤

  • @gamingwithhabis1808
    @gamingwithhabis1808 20 днів тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    സിഹ്റിൽ നിന്ന് രക്ഷപ്പെടാനും ഭർത്താവിന് ഖൈറായ ഹലാലായ ജോലി കിട്ടാനും മക്കളുടെ നന്മക്കും നമ്മുടെ ആഖിബത് നന്നാവാനും ദുഅഃയിൽ ഉൾപ്പെടുത്തണെ

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 20 днів тому

    അതെ ഉസ്താദ് അൽഹംദുലില്ലാഹ് 🤲😊... കാത്തിരിപ്പിലാണ്...

  • @NisaNisa-wb7hc
    @NisaNisa-wb7hc 19 днів тому +2

    ഉസ്ദാദ് എന്റെ ഉമ്മ കബറിലാണ് മരണ പെട്ടു പോയ ഏല്ലാവർക്കും ഉസ്ദാദ് ദുആ ചെയ്യണേ എല്ലാ ഉപ്പ് മാർക്കും ഉമമാർക്കും ഉസ്ദാദ് ദുആ ചെയ്യണേ

  • @sharhabeelpadippura1326
    @sharhabeelpadippura1326 18 днів тому

    Usthathinte ദുആ യിൽ ഉൾപ്പെടുത്തുക.റജബിൻ്റെ.പുന്ന്യം കരസ്ഥമാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.

  • @rasheedamuhammed534
    @rasheedamuhammed534 20 днів тому +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    എന്റെ മകൾക് എക്സാം ആണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 20 днів тому +1

    Aameen. Ya rabbal. Alameen. Dua.cheyyanam. usthade Aameen

  • @mohddiyan9419
    @mohddiyan9419 20 днів тому

    Alhamdulillah,, alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @fathoos3328
    @fathoos3328 18 днів тому

    എന്റ മക്കൾക്കു സ്വാലിഹായ പങ്കാളികളെ നൽകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @noorjimohamed6402
    @noorjimohamed6402 19 днів тому

    Alhamdulillah Allahu akbar Aameen 👍👍👌👌

  • @sulekhamt1497
    @sulekhamt1497 20 днів тому +1

    Duhail ulpeduthane usthady 🤲🏾🤲🏾🤲🏾

  • @balkeesalavudheen4352
    @balkeesalavudheen4352 20 днів тому

    ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തനെ

  • @naseemak9251
    @naseemak9251 20 днів тому +1

    Alahmudhilla 🤲 aameen 🤲

  • @saidalikutti5493
    @saidalikutti5493 20 днів тому +1

    Aameen 🤲🏻

  • @hashim3719
    @hashim3719 20 днів тому +2

    ആമീൻ ആമീൻ യാ അല്ലാഹ്

  • @safiyasulu1437
    @safiyasulu1437 20 днів тому +1

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @Renhhh12
    @Renhhh12 18 днів тому

    ഉസ്താദേ ദുആയിൽ കൂട്ടണേ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 20 днів тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺

  • @sharhabeelpadippura1326
    @sharhabeelpadippura1326 18 днів тому +1

    റജബ് ഒന്നിനാണ് എൻ്റെ ഉപ്പ മരണപ്പെട്ടത് പ്രത്യേകം ദുആ ചെയ്യുക.

  • @muhammedrafithagal
    @muhammedrafithagal 20 днів тому +1

    Avatharanam super ❤

  • @aleeman6340
    @aleeman6340 20 днів тому +1

    അൽഹംദുലില്ലാഹ്🤲🤲🤲💚

  • @ramlabeevi1078
    @ramlabeevi1078 18 днів тому +1

    റജബ് മൂ ന്നി ന് ആണ് എന്റെ വാപ്പ അല്ലാ ഹു വിന്ടെ വിളിക്ക് ഉത്തരം നൽ കി യത് 🌹ദുഃആ വാസിയ്യ ത്തോടെ 🤲🤲

  • @ayshathnoora5102
    @ayshathnoora5102 20 днів тому +1

    Ameen...ya....rabbil. alameen

  • @Mumthas_siddi
    @Mumthas_siddi 19 днів тому

    Alhamdulillah alhamdulillah duhayil ulpeduthanam 🤲🤲🤲 Usthadey

  • @soudhachalil5413
    @soudhachalil5413 20 днів тому +2

    ആമീൻ യാറബ്ബൽ അല്മീൻ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 20 днів тому +1

    ഉസ്താതേ മരുമകന്🌹ട്ടസ്റ്റിൻ പാസാവാനും വേഗത്തിൽ🌹 ലൈസൻസ് കിട്ടാനു🌹 ദുആ ചെയ്യണം ഉസ്താതേ🌹 മോൾക്ക് മക്കളുണ്ടാവാനും ദുആചെയ്യണം ഉസ്താതേ🌹🤲🤲🤲🤲🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 19 днів тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲

  • @Busharanasar-g2u
    @Busharanasar-g2u 20 днів тому +1

    Usthadenta dua yil nagallayum ullpe dthennae maranna pettu poyavark vandi dua chayyanae 🤲🤲🤲

  • @MuhammadSabir-u1z
    @MuhammadSabir-u1z 20 днів тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋🤲🤲🤲🤲🤲🤲ആമീൻ

  • @muhammedrabah7670
    @muhammedrabah7670 19 днів тому

    എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് ഉസ്ത്താദ്

  • @ShakkiraShakkira-p9q
    @ShakkiraShakkira-p9q 20 днів тому +1

    Ameen usthadeduacheyyane

  • @saeerkp3740
    @saeerkp3740 20 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... Ust ഏ ദുആ ചെയ്യണേ.... 🤲

  • @shamseerdj8825
    @shamseerdj8825 20 днів тому +1

    Duail ulpedutahanm ustajada

  • @AyishakkAyishakk-p9q
    @AyishakkAyishakk-p9q 20 днів тому +1

    Ameen ameen

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 18 днів тому

    റജബ് മാസത്തിന്റെ ഹക്ക് ജാ ബർക്കത്ത് കൊണ്ട് മനസ്സിലുള്ള നല്ല സ്വാലിഹായ മുറാദുകൾ എല്ലാം ഹസ്സിലാകുവാനും രോഗങ്ങളെല്ലാം ഷിഫ യാകുവാനുംഹംകിബാത് നന്നാകുവാനും ഈമാൻ സലാമത്ത് ആകുവാനും മുത്ത് നബിയുടെ ഹളറത്തിൽ എത്തുവാനും റജബ് മാസം ഇതിനെല്ലാം കാരണമാക്കണേ നാഥാ🤲😭😭😭

  • @AishaBeevi-l6y
    @AishaBeevi-l6y 20 днів тому +2

    Alhamdulillah

  • @SafeeraAhammed
    @SafeeraAhammed 20 днів тому

    Alhamdulilla Alhamdulilla Alhamdulilla rabbil alameen duhayil ulpeduthane usthath

  • @haneefa7864
    @haneefa7864 18 днів тому

    Mashaallah alhamdulillah

  • @jayizan8114
    @jayizan8114 20 днів тому +1

    Duayil ulpeduthene usthadhe

  • @ShareenaLatheef-l6g
    @ShareenaLatheef-l6g 19 днів тому

    Alhamdulillah Aameen Aameen

  • @nadeerapc8778
    @nadeerapc8778 20 днів тому +1

    Ella muradkalum hasilavan duha cheyyane usthade