ദുരന്തം അതിജീവനം || പ്രകൃതി കലിതുള്ളുമ്പോൾ || കേരളം അതിജീവിക്കുമോ ? || TG MOHANDAS

Поділитися
Вставка
  • Опубліковано 8 вер 2024
  • ദുരന്തം അതിജീവനം || ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ? കേരളം പോകുന്നതെങ്ങോട്ട് ? || TG MOHANDAS
    #wayanad #tgmohandas #mullapperiyar #keralapolitics

КОМЕНТАРІ • 99

  • @Mogambo3ct
    @Mogambo3ct Місяць тому +10

    പഴേ ദുരന്തങ്ങൾ.എന്ന് എല്ലാം നഷ്ടപ്പെട്ടവർ ഇന്ന് ഇവിടെ ആണ്?
    അവർ അധിജീവിച്ചോ,അവർ ജീവനോടെ ഉണ്ടോ,അവർക്ക് സർകാർ വാഗ്ദാനങ്ങൾ വല്ലതും കിട്ടിയോ?
    ചാനൽ കാർ പോഡിയം തട്ടി പോയി.അവരെ ഇനി ആർക്കും വേണ്ട.ഇത് തന്നെ ഇപ്പോഴത്തെ അവസ്ഥ😢😢

  • @gopalakrishnan1410
    @gopalakrishnan1410 Місяць тому +17

    TG പറഞ്ഞത് മുഴുവൻ ശ്രദ്ധിച്ചു. വളരെ ഇൻഫർമേറ്റിവ് ആണ്. ഒരു കാര്യത്തിൽ ഒരു സംശയം 2 പ്രാവശ്യം എക്സ്പേർട്ട് കമ്മിറ്റി വിലയിരുത്തി Safe ആണന്നു പറഞ്ഞാൽ 130 വർഷം പഴക്കം ഉള്ള മുലപ്പെരിയാർ സുരക്ഷിത മാണെന്ന് പറയാൻ പറ്റുമോ? ഒരു അപ്പാപ്പൻ്റെ മാക്സിമം ആയുസ് 130 വർഷം. അപ്പാപ്പൻ 1 35വർഷമായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഡോക്ട്ടർമാർ നോക്കിയിട്ട് അപ്പാപ്പന് കുഴപ്പം ഒന്നും ഇല്ല ആരോഗ്യവാൻ എന്ന് വിധി എഴുതുന്നു. ആ ഡോക്ട്ടറുടെ റിപ്പോർട്ട് വിശ്വസിച്ച് അപ്പാപ്പൻ നാളെ തട്ടിപ്പോകില്ല എന്ന് വീട്ടുകാർക്ക് വിശ്വസിക്കാൻ പറ്റുമോ???
    TG പറയുന്നത് കേട്ടാൽ തോന്നും ഇനിയു ഒരു 100 വർഷം കൂടി മുല്ലപെരിയാറിന് കുഴപ്പം ഒന്നു വരില്ല എന്ന് . മുല്ലപ്പെരിയാറിന് താഴെ ചപ്പാത്തിൽ താമസിക്കുന്നവർക്ക് TG യുടെ വാക്ക് വിശ്വസിച്ച രാത്രി ഉറങ്ങാൻ സാധിക്കുമോ?

    • @betelgeuse5702
      @betelgeuse5702 Місяць тому +2

      പക്ഷെ അത് നമുടെ ഊരലുങ്കൽ സൊസൈറ്റി യെ ഏൽപ്പിച്ചാൽ.... കിടന്നു ഉറങ്ങാൻ പറ്റുമോ

    • @jijesh.njijesh9626
      @jijesh.njijesh9626 Місяць тому

      Ee naaya ennale paranjathinod yojikkunno ....paraa

    • @kailakaila3920
      @kailakaila3920 Місяць тому

      ​@@betelgeuse5702പാർലമെന്റ് പണിഞ്ഞു ചോർച്ച ഉണ്ടാക്കിയ ടീമിനെ വരുത്തി പണിക്കാം എന്താ

    • @akhilkumar8697
      @akhilkumar8697 Місяць тому

      വീക്ക് ആകുന്ന പോയിന്റുകൾ പരിശോധന യ്ക്ക് ശേഷം ബലപ്പെടുത്തിയിട്ടുണ്ട്

  • @radhakrishnannairpc1845
    @radhakrishnannairpc1845 Місяць тому +14

    വളരെ അധികം കാലപ്പഴക്കം ചെന്ന 50 വർഷം ആയുസ്സ് നിർമാതാക്കൾ തന്നെ പ്രഖ്യാപിച്ച ഈ മുല്ല പെരിയാർ മുല്ലപ്പെരിയാർ ഡാം ലക്ഷക്കണക്കിന് ജീവനുകൾക്ക് ഭീഷണി ആയി നിൽക്കുന്ന ഈ ഡാം നില നിർത്തണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം. എന്തിനാണ് ഈ നിർബന്ധം.😢😢

  • @malayalamkavithakalkadhaka3559
    @malayalamkavithakalkadhaka3559 Місяць тому +3

    T. G. Sir ur comments on Mullaperiyar issue really reduces the respect to you. It seems you r residing near sea shore and so you can analyse the problems in the sea shore near to Vizhinjam. So we the people of Idukky have a request ti you. Pl come to Vallakkadave in Vandiperiyar area and stay there for week. when the Dam is full in rainy season. And pl give tips for good sleep to the people there who are facing sleepless nights.

  • @muhmd5219
    @muhmd5219 Місяць тому +3

    മുൻപ് പ്രേളയം വരുന്നതിനു മുൻപ് ഡാമുകൾ തുറന്നപ്പോൾ ജലം പ്രവഹിക്കുന്നത് കണ്ട്..ജലദേവതയുടെ നിർത്തം മാത്രമാണ് എന്നു പറഞ്ഞ പുന്യാ ലനാണ്..
    ആ നിർത്തം പിന്നീട് ചുടല
    നിർത്ത മായത് കേരളം കണ്ടതാണ്.

  • @jibinparakkal
    @jibinparakkal Місяць тому

    ചർച്ചകൾ നടക്കട്ടെ...മനുഷ്യർ ചാവട്ടേ....ഇതാണ് മുദ്രാവാക്യം...പ്രബുദ്ധ കേരളം....

  • @harikottuvale5670
    @harikottuvale5670 Місяць тому +2

    ഈ വിഷയവുമായി ബന്ധപ്പെട്ട് ടി ജി സാറിന്റെ മറ്റൊരു വിഡിയോ കണ്ടിരുന്നു. അതിൽ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും സാറിനോട് പറയാനുള്ളത്. ഇക്കാര്യത്തിൽ സാറിന്റെ യുക്തിയോട് ചേർന്നുനിൽക്കാൻ കഴിയുന്നില്ല. ടി ജി സാർ അറബിക്കടലിലെ ജലസമാധിയ്ക്ക് തയ്യാറായി കാത്തിരിക്കുകയാണ്. പക്ഷേ ലക്ഷക്കണക്കിനാളുകൾ അങ്ങനെയല്ല. മനുഷ്യന് അൽപ്പം വിവേകമുണ്ടെങ്കിൽ ഒഴിവാക്കാനാവുന്ന ഒരു മഹാദുരന്തമാണിത്. അതിനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയും അതിനോടാപ്പം നിൽക്കുകയുമാണ് സാർ ചെയ്യേണ്ടതെന്ന് വിനയപൂർവ്വം പറയുന്നു.

  • @user-yb9ii1eb2r
    @user-yb9ii1eb2r Місяць тому +7

    TG യുടെ എല്ലാ videos ഉം കാണാറുണ്ട്. പക്ഷെ ഇതിൽ കുറച്ച് വിവരക്കേട് പറഞ്ഞത് പോലെ. ഈ digitilization era യിൽ ഒരു പൗരൻ്റെ എല്ലാ വിവരങ്ങളും records ൽ ഉണ്ടാവും. ആധാർ, voter ID, PAN Card, Bank records etc. സ്കൂൾ കുട്ടികളുടെ records തീർച്ചയായും education department il ഉണ്ടാവും. ഇനി ഇല്ലേൽ അതു ഉടനെ records ആക്കാനുള്ള നടപടി എടുക്കണം. ഒരു മനുഷ്യൻ്റെ legal ആയിട്ടുള്ള എല്ലാ records ൂം retrieve ചെയ്യാൻ ഇപ്പോൾ ഒരു പ്രയാസവും ഉണ്ടാവില്ല.
    പിന്നെ certificates ഒക്കെ duplicate എടുക്കാം.

    • @ajithkumare.k.4913
      @ajithkumare.k.4913 Місяць тому +2

      സംഭവം ശരിയാണ്.. id എങ്ങനെയും വീണ്ടുഎടുക്കാം.. പക്ഷെ സ്‌കൂൾ സർട്ടിഫിക്കറ്റ് റേഷൻ കാർഡ് ഇതൊക്കെ യാതൊരു പ്രൂഫും ഇല്ലാതെ വീണ്ടു എടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ല എന്നാണ്.. ഞാൻ എന്റെ എല്ലാ രേഖകളും digitally ആക്കിയിട്ടുണ്ട്.. പക്ഷെ മറ്റുള്ള എത്ര പേർ ആക്കിയിട്ടുണ്ട്. Sslc ബുക്കിന്റെ കോപ്പിക്കു അപേക്ഷ നൽകുമ്പോൾ അപേക്ഷയിൽ പറഞ്ഞ ആൾ തന്നെ ആണ് താങ്കൾ എന്നു എങ്ങനെ തെളിയിക്കും. അതിന് ഒരു സംവിധാനം വരണം

  • @vamu19
    @vamu19 Місяць тому +2

    Development is always present oriented... uncertain future is unknown

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому +4

    👍👍👍

  • @yautja5331
    @yautja5331 Місяць тому +3

    കടൽ കയറിയാൽ ചെള്ളി വരും അല്ലെ..... മുല്ലപെരിയാർ പൊട്ടിയാൽ പിന്നെ പായസം ആയിരിക്കും ഒഴുക്കി വരുന്നത്... 🔥ഉഫ് igere logic 🙏

  • @user-dr3qx2cu4g
    @user-dr3qx2cu4g Місяць тому +6

    ലോകം മൊത്തം ഒരു ഡാമിന് ഉള്ള ആയുസ്സ് Maximum 50 വർഷം.129 വർഷം പഴക്കം ഉള്ള മുല്ലപെരിയാർ ഡാം ഇനി എത്ര വർഷം നിലനിൽക്കും, TG മോഹൻദാസ്???

    • @Hector_of_troy
      @Hector_of_troy Місяць тому +2

      Kallanai (also known as the Grand Anicut) is an ancient dam built by Karikala of Chola dynasty in 150 CE. It was built (in running water) across the Kaveri river flowing from Tiruchirapalli District to Thanjavur district, Tamil Nadu, India. The dam is located in Thanjavur district
      //Wikipedia

    • @1pada
      @1pada Місяць тому

      ​@@Hector_of_troy 'Kallanai' is a water diverting structure. Nothing else. അല്ലെങ്കിൽ വെള്ളം കല്ലനയിലും മറ്റു ഡാമിലും തമിഴ്നാട് ശേഖരിച്ചോട്ടെ. മുല്ലപെരിയാർ ഡികമ്മീഷൻ ചെയ്യട്ടെ. ശെരിയല്ലേ...??

  • @vamu19
    @vamu19 Місяць тому +1

    Govt will take one month to think about rehabilitation, 3 months to set up an expert committee, one yr to get a report, etc

  • @MrVishnurnair
    @MrVishnurnair Місяць тому +2

    TG kke Adv Russel Joy യെ ഒന്ന് വിളിച്ച് സംശയനിവാരണം നടത്തരുതോ?

  • @saidumuhammed1865
    @saidumuhammed1865 Місяць тому

    വി വര കേ ടേ നിൻറ പേരോ ടി.ജി. മേഹൻ ദാസ്

  • @Kunjappi
    @Kunjappi Місяць тому +2

    ടി ജി ഈ ഡാമിന്റെ രക്ഷകൻ....

  • @baburaj3072
    @baburaj3072 Місяць тому +1

    TG പറയുന്ന കാര്യം ഒക്കെ ശരിയാണ് മറ്റ് കാര്യങ്ങളിൽ പക്ഷെ മുല്ലപെരിയാർ അങ്ങനെ അല്ല ഒരു നിർമ്മിതിക്ക് കാലവധി ഉണ്ട് അത് എന്ന് വരെ എന്ന് നോക്കി ഇരിക്കുന്നത് അപകടം ആണ് ആ അപകടം ഭയനകം ആണ്

  • @Jai_Hanuman36
    @Jai_Hanuman36 Місяць тому +1

    Tg nice explanation 👍

  • @ashwinpai6211
    @ashwinpai6211 Місяць тому +1

    100% correct

  • @juINDIAn
    @juINDIAn Місяць тому +4

    ഇവനെ എന്ന് അതിജീവിക്കും എന്നൊരു സമാധാന പ്രേമി.😅

    • @naveenc4253
      @naveenc4253 Місяць тому +4

      സമാധാനം നിനക്ക് ഉണ്ടാവില്ല , കലിയുഗാ .

    • @akhilbabu4563
      @akhilbabu4563 Місяць тому

      Ninte vetlu vellam kerumbo ne athi jeevicha mathi

    • @Basheer-ec7re
      @Basheer-ec7re Місяць тому

      ഇയാളെ അതിജീവിക്കാൻ കഴിഞ്ഞാൽ???

  • @sonutn
    @sonutn Місяць тому

    Well said dear TG. ❤❤

  • @Anilvadak
    @Anilvadak Місяць тому +1

    Tg ❤

  • @pradeepant8563
    @pradeepant8563 Місяць тому +1

    ജനസഖ്യാവർതനമുല്ല പെരിയാറിലൂടെ പരിഹരിക്കാൻ ദൈവത്തിന് അവസരമൊരുക്കിക്കാത്തിരിക്കരുത് ഇരു സർക്കാറുകളെ മാർക്കിസത്തിൻ്റെ അവസാനം പിണറായിയിലൂടെ ആയിരിക്കില്ല ജനങ്ങളാൽ പിണറായിയുടെ അവസാനമായിരിക്കും മുല്ലപെരിയാർ തീരുമാനിക്കുക

  • @abcdas1098
    @abcdas1098 28 днів тому

    👏👏🙏

  • @ekru6717
    @ekru6717 Місяць тому +3

    TG നിങ്ങൾ ആ ഫോണെടുത്ത് മാപ് ഓണാക്കിയിട്ടി മുല്ലപെരിയാർ എന്ന് അടിക്ക്, ഒരു ഒടിഞ്ഞ സാധനം കാണാം satelite വ്യൂ വിൽ. 4O കൊല്ലം ആയുസ് പറഞ്ഞ ഡം പണിഞ്ഞത് 1895ലാണ് എന്നോർക്കണം. കാലാവധി കഴിഞ്ഞ ഏത് സംവിധാനമാണ് ഇന്ന് ആരെങ്കിലും ഉപയോഗിക്കുന്നത് മുല്ലപെരിയാർ അല്ലാതെ?

    • @Ammoooss
      @Ammoooss Місяць тому +1

      ഏതോ ഒരുത്തൻ ചരിവ് ഉണ്ടെന്ന് പറഞ്ഞു വീഡിയോ ഉണ്ടാക്കുന്നു, അത് വിശ്വസിക്കാൻ തന്നെ പോലെ കുറെ എണ്ണവും. ആര് എന്ത് പറഞ്ഞാലും അത് വിശ്വവസിക്കുമോ? ഇത് പൊട്ടാൻ പോകുന്നു എന്ന് പറഞ്ഞു ജനങ്ങളിൽ ഭീതി പടർത്തുന്നതും ഒരു തരം അജണ്ടയാണ്. അത് മനസിലാക്കാൻ ഉള്ള ബോധം എങ്കിലും കാണിക്ക്!

    • @Ammoooss
      @Ammoooss Місяць тому +1

      Supreme Court ൽ ഇരിക്കുന്നവരും Central Commission Panel ൽ ഇരിക്കുന്നവരും ഒക്കെ പൊട്ടന്മാരാണോ? തനിക്ക് തോന്നുന്നുണ്ടോ ഒരു രാജ്യത്തിന്റെ തലപ്പത്തുയിരിക്കുന്നവർ ഒരു സംസ്ഥാനം തന്നെ മുങ്ങി പോകുന്നതിന് കൂട്ടു നില്കും എന്ന്? താൻ Supreme Court Verdict വായിച്ചിട്ടുണ്ടോ? അതൊക്കെ പോയി വായിച്ചു പഠിച്ചു കേൾക്ക് ആദ്യം...! Mullaperiyar Dam Absolutely Safe ആണ്.

  • @premgopalan6885
    @premgopalan6885 Місяць тому +2

    T. G anu bhishani

  • @antonykj1838
    @antonykj1838 Місяць тому +1

    TG. നല്ല വിവരണം പക്ഷെ ഡാമിനെ കുറച്ചു പറഞ കാര്യങ്ങൾ പ്രത്യേകിച്ചു ഒരു മനുഷ്യ നിർമിതിക്ക് ഒരു ആയുസ് ഉണ്ടാലോ അതു പ്രദാനം അല്ലെ

  • @vamu19
    @vamu19 Місяць тому

    If implemented, gadgil findings can at least reduce death toll

  • @shermmiladasa8848
    @shermmiladasa8848 Місяць тому +1

    🌹🌹🌹

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 Місяць тому +2

    Keralathil tg mohandas mathram annu mulaperiyar pottillanu parayunathu...... athu potti malayalikal theerate ennanu iyale agrahikkunathu....

  • @vamu19
    @vamu19 Місяць тому

    Relocation of affected people is difficult if not impossible

  • @vamu19
    @vamu19 Місяць тому

    Only God can save Kerala and it's dwellers

  • @vamu19
    @vamu19 Місяць тому

    Land should be acquired from tamilnadu or excavated from sea

  • @rajeswarig3181
    @rajeswarig3181 Місяць тому

    🙏🙏🙏

  • @tradegq8014
    @tradegq8014 Місяць тому

    കുട്ടികൾക് ആധാർ കാർഡ് ഉണ്ട് അത് ഐറിസ് സ്കാൻ ചെയ്ത് ആധാര് നമ്പർ കണ്ട് പിടിച്ചു അത് വഴി വിദ്യാഭ്യാസ വകുപ്പിൻ്റെ കമ്പ്യൂട്ടറിൽ നിന്നും കണ്ട് പിടിക്കാൻ സാധിക്കും

  • @vamu19
    @vamu19 Місяць тому

    Parasuram should be called in once again

  • @vamu19
    @vamu19 Місяць тому

    New houses in the affected areas 😮

  • @vamu19
    @vamu19 Місяць тому

    Entire set of legislations should be made disaster oriented 😮

  • @ajaykumar-lo2hg
    @ajaykumar-lo2hg Місяць тому

    ഇടക്ക് ഇത് പോലുള്ള മണ്ടത്തരങ്ങളും എഴുന്നെളിക്കും....... ആരും കാര്യമാകരുതേ......

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly Місяць тому

    എല്ലാം സര്ക്കാര് ചെയ്യും എന്ന ജനധാരണയും
    എല്ലാം ജനങ്ങളാൽ കൈവരിക്കാം എന്ന സർക്കാരിൻ്റെയും വടംവലിയും ആയുസ് കാലം മുഴുവൻ ദുരിതങ്ങൾ തോളിലേറ്റേണ്ടിവന്ന ഒരു യുഗമാണ് ഈ കലിയുഗം അതിൽ കാലനെക്കാളേറെ കടുപ്പമേറിയ കാരണ ഭൂതങ്ങളും🙆

  • @Basheer-ec7re
    @Basheer-ec7re Місяць тому

    Tg

  • @vamu19
    @vamu19 Місяць тому

    Fragile land fragile people 😮

  • @vamu19
    @vamu19 Місяць тому

    Risk taking is not a characteristic of mallus 😮

  • @anasveeyapuram7446
    @anasveeyapuram7446 Місяць тому +1

    കേരളത്തിന്റെ മഹാ ദുരന്തത്തേ യാണോ ദുരന്തം ചർച്ച ചെയ്യാൻ വിളിച്ചത്.

  • @sunnyjoseph3987
    @sunnyjoseph3987 Місяць тому +5

    TG അറിയാവുന്ന കാര്യത്തിൽ അഭിപ്രായം പറയുന്നതാണ് ഭംഗി. അല്ലാതെ എല്ലാ കാര്യങ്ങളിലും ആധികാരികമായി പറയാം എന്ന വിചാരം ഉപേക്ഷിക്കുന്നതാണ് നല്ലത്.
    ഏതൊരു നിർമ്മിതിക്കും ഒരു നിശ്ചിത ആയുസ്സേ കാണൂ. അല്ലാതെ എത്ര മെയിൻ്റനൻസു നടത്തിയാലും ആയുസ്സെത്തുമ്പോൾ അത് നാശ്ശമടയും.
    ഇതൊരു പ്രകൃതിനിയമമാണ്.
    സുപ്രീം കോടതി വിധിയോ TGയുടെ അഭിപ്രായമോ ഒന്നും പ്രകൃതിക്ക് ബാധകമല്ല എന്നു മനസ്സിലാക്കുക.
    TGക്ക് ഇത്ര കോൺഫിഡൻസ് ഇക്കാര്യത്തിൽ ഉണ്ടെങ്കിൽ മേഘ വിസ്പോടന സാധ്യതയുള്ള സമയത്ത് ചപ്പാത്തിലോ വണ്ടിപ്പെരിയാറിലോ വന്ന് താമസ്സിച്ച് അവിടെയുള്ള ജനങ്ങൾക്ക് ധൈര്യം പകരാൻ തയ്യാറാകണം.
    വെറുതെ സുരക്ഷിതമായ അകലത്തിൽ ഇരുന്ന് അഭിപ്രായം പറയുന്നത് ഒഴിവാക്കുക

    • @jayanv4908
      @jayanv4908 Місяць тому +1

      താങ്കൾ സ്വന്തം അഭിപ്രായം എടുക്കു

  • @kdiyan_mammu
    @kdiyan_mammu Місяць тому +3

    മുല്ലപ്പെരിയാർ പൊട്ടും 1000% ഉറപ്പ്
    പൊട്ടില്ലന്ന് പറയുന്ന TG ബോട്ടിൽ പോകുന്നത് എല്ലാർക്കും കാണാം

  • @josephcjose1366
    @josephcjose1366 Місяць тому +1

    ടിജി എവിടാ താമസം??

  • @vamu19
    @vamu19 Місяць тому

    COVID is nothing compared to natural disasters

  • @yautja5331
    @yautja5331 Місяць тому +3

    മുല്ലപെരിയാർ പൊട്ടിയാൽ ഇയാൾ പറയും പണ്ടേ വിവരം ഉള്ളവർ പറഞ്ഞതാ മുല്ലപെരിയാർ പൊട്ടും ന്ന്... ആരും കേട്ടില്ല... സർക്കാരിന്റെ പരാജയം T. g യുടെ logicil ലോകത്തു ഏറ്റവും അവസാനം നശിക്കാൻ പോകുന്നു നിർമതി ആണ് മുല്ലപെരിയാർ.....

  • @aneeshcvrcvr9073
    @aneeshcvrcvr9073 Місяць тому

    Kerala demonio🤣🤣🤣🤣TG

  • @jibinparakkal
    @jibinparakkal Місяць тому

    TG 200 വർഷം ജീവിക്കും എന്ന് ആണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്...അല്ലേ..

  • @evpradeep6302
    @evpradeep6302 Місяць тому

    Disaster talking on another disaster...

  • @josephcjose1366
    @josephcjose1366 Місяць тому

    തീവ്രവാദ ആക്രമണം ഇല്ല എങ്കിൽ മുല്ല പെരിയാർ സേഫ്.

  • @muhmd5219
    @muhmd5219 Місяць тому

    വൈറ്റ് ഗാർഡ് ഒരു പേരാണ്.
    ..yellow കളർ ഉപയോഗിച്ചാൽ കുഴപ്പമില്ല!!
    അതിൻ്റെ തരംഗ ദൈർഘ്യം കൂടുതൽ ഉള്ളതു കൊണ്ട് അകലെ നിന്നും കാണാൻ പറ്റും.... ആ സുഗ്രീവൻ..
    ഒന്നാം തരം 'ബുദ്ദു' (വിഡ്ഡി)വാണ്. സംഘ്പരിവാറിൻ്റെ ബുദ്ദു
    പ്രമുഖ്😂😂😂😂😂😂

  • @josephcjose1366
    @josephcjose1366 Місяць тому

    ബ്രിട്ടീഷ് ഡാം will survive

  • @aneeshcvrcvr9073
    @aneeshcvrcvr9073 Місяць тому

    Demonio..😂😂😂😂

  • @aneeshcvrcvr9073
    @aneeshcvrcvr9073 Місяць тому

    Demonio 🤣🤣🤣🤣

  • @sevenseas5901
    @sevenseas5901 Місяць тому

    Edaaaa kunnaeeeee

  • @Abdhunnaser
    @Abdhunnaser Місяць тому

    വി ശം തീർന്നോ

    • @lalu9139
      @lalu9139 Місяць тому +1

      എന്നൊരു സമതാന മതസ്ഥൻ😂

  • @jubyraj007
    @jubyraj007 26 днів тому

    Edo kelava than virachu chavarayi irikkuvalle... vidditharam parayathe...
    Water level unda korakkum...

  • @vamu19
    @vamu19 Місяць тому

    Land should be acquired from tamilnadu or excavated from sea