ഇത്രയും പെട്ടന്ന് അവസാനിക്കും എന്ന് പ്രതീക്ഷിച്ചില്ല. കല്യാണം കയിഞ്ഞ് അവര് ജീവിതം തുടങ്ങിയതേ ഒള്ളു എന്തക്കയോ എവിടേയോ ഒരു പൂർണ മക്കാത്തത് പോലെ തോന്നുക യാണ് ഈ കഥ. നമ്മൾ ഒത്തിരി കഥ ഇഷ്ട്ട പെട്ടത് കൊണ്ടായിരിക്കാം ഇങ്ങനെ തോന്നുന്നത്.😢😢😢😢 ❤❤❤
ചേച്ചിയുടെ കഥകൾ എല്ലാം ഒരുപാടു ഇഷ്ടമാണ് വ്യത്യസ്ത മായ കഥകൾ ആണ് എല്ലാം പക്ഷെ കഥ പകുതി കഴിഞ്ഞാൽ പിന്നെ തട്ടി കൂട്ടി അവസാനിപ്പിക്കും അത് കാണുമ്പോൾ സങ്കടം ആണ് അടുത്ത കഥകായി കാത്തിരിക്കുന്നു
എന്ത് പണിയാടോ കാണിച്ചേ.. ഇത്ര പെട്ടന്ന് എന്തിനാ അവസാനിപ്പിച്ചേ.. സങ്കടം ആയിട്ടോ.. കുറച്ചു കൂടി വേണമായിരുന്നു കഷ്ട്ടായിപോയി 😢😢... അടുത്ത സ്റ്റോറി ഇതിലും ഉഷാറാക്കണം.. കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️
കഥയിൽ ലയിച്ചു ഇരുന്നത് കൊണ്ട് തീർന്നതൊന്നും ഓർമ ഇല്ല അത്രക്കും സ്വീറ്റ് ആയിട്ടാണ് കഥ പറഞ്ഞു തന്നത് ❤️❤️സ്വന്തം സഹോദരിയെ സഹോദരൻ വേറൊരു രീതിയിൽ കാണുന്നത് കഥ ആണെങ്കിലും അപ്പോൾ തന്നെ അടിച്ചു കൊല്ലാൻ ആണ് തോന്നുന്നത്.. ഗൗരി ഒരു പാവം ആയതുകൊണ്ടും സ്വന്തം അമ്മ പോലും അവൾക്കു ഒരു സപ്പോർട്ടും ഇല്ലാത്ത എത്രയോ ഗൗരിമാർ നമ്മുടെ ഇടയിൽ ഉണ്ടാവും അവരിൽ നിന്ന് രക്ഷനേടാനും നമ്മുടെ കൂടെ ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ നല്ലൊരു സുഹൃത്തോ എല്ലാ സങ്കടവും പറയാൻ അമ്മയോ കൂടെ ഉണ്ടാവണം.. ഗൗരിക്കു ❤️വീരനെ പോലെ ഉള്ള ഒരാളെ കിട്ടിയതുകൊണ്ട് കഥ കേൾക്കുന്ന നമ്മൾക്കും സമാധാനം കിട്ടി.. ഇനിയും ഇതേ വോയ്‌സിലൂടെ കഥകൾ കേൾക്കാനും എഴുതിയ ആൾക്ക് കൂടുതൽ കഥകൾ എഴുതാനും കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു
അയ്യോ പെട്ടെന്ന് തീർന്നു പോയല്ലോ ❤❤❤❤ ഇതെന്താപ്പോ ഇങ്ങനെ അപ്പൊ ഗൗരി പ്രസവിച്ച് കുഞ്ഞിനെ കാണാൻ പറ്റിയില്ലല്ലോ😢😢 ഞാൻ മിണ്ടില്ല ഇത് വരെ ഉള്ള സ്റ്റോറിയൊക്കെ വളരെ നല്ല താണ് ❤❤❤❤❤ സൂപ്പർ സൂപ്പർ ❤❤❤❤
Nalla story ayerunnu chechi orupad ishtapetu. viranayum gowriyayum miss cheyyum . Eniyum ethupolatha nalla story prathikshikunnu . Chechida voice super annu kett irikan thonnum ❤❤❤❤
പെട്ടന്ന് തട്ടിക്കൂട്ടി നിർത്തിയത് പോലെ ആയല്ലോ ... Ndhu നല്ല കഥ ആയിരുന്നു !! കുറച്ചു കൂടി length പ്രെതീക്ഷിച്ചിരുന്നു !! എന്തായാലും കഥ ഒരുപാട് ഇഷ്ട്ടപെട്ടു !!❤️🔥❤️🔥
അയ്യോ ഇന്നു ലാസ്റ്റ് പാർട്ട് ആണോ നല്ല കഥയായിരുന്നു വീരനേയും ഗൗരിയേയും മിസ്സ് ചെയ്യും❤❤❤
ഇത്രയും പെട്ടന്ന് അവസാനിക്കും എന്ന് പ്രതീക്ഷിച്ചില്ല. കല്യാണം കയിഞ്ഞ് അവര് ജീവിതം തുടങ്ങിയതേ ഒള്ളു എന്തക്കയോ എവിടേയോ
ഒരു പൂർണ മക്കാത്തത് പോലെ തോന്നുക യാണ് ഈ കഥ. നമ്മൾ ഒത്തിരി കഥ ഇഷ്ട്ട പെട്ടത് കൊണ്ടായിരിക്കാം ഇങ്ങനെ തോന്നുന്നത്.😢😢😢😢
❤❤❤
ചേച്ചിയുടെ കഥകൾ എല്ലാം ഒരുപാടു ഇഷ്ടമാണ്
വ്യത്യസ്ത മായ കഥകൾ ആണ് എല്ലാം
പക്ഷെ കഥ പകുതി കഴിഞ്ഞാൽ പിന്നെ തട്ടി കൂട്ടി അവസാനിപ്പിക്കും
അത് കാണുമ്പോൾ സങ്കടം ആണ്
അടുത്ത കഥകായി കാത്തിരിക്കുന്നു
എന്ത് പണിയാടോ കാണിച്ചേ.. ഇത്ര പെട്ടന്ന് എന്തിനാ അവസാനിപ്പിച്ചേ.. സങ്കടം ആയിട്ടോ.. കുറച്ചു കൂടി വേണമായിരുന്നു കഷ്ട്ടായിപോയി 😢😢... അടുത്ത സ്റ്റോറി ഇതിലും ഉഷാറാക്കണം.. കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️
സൂപ്പർ. ആയി അവസാനിച്ചു. 💐💐💐💐💐💐💐
അയ്യോ അവസാനിച്ചല്ലോ നല്ല സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു
അടിപൊളി ❤❤അത്രയും ഇഷ്ടം ❤❤❤❤സ്റ്റോറി തീരും എന്ന് കാണുമ്പോൾ തന്നെ സങ്കടം aanu
എന്തിനാ ഇത്ര പെട്ടന്ന് അവസാനിപ്പിച്ചത്..😢
കുറച്ചു൦കൂടി നീട്ടാ മായിരുന്നു
ചിത്രം സൂപ്പർ 👍👍🧁🧁❤️❤️💐
നല്ല മനോഹരമായ കഥയായിരുന്നു. വേഗം തീർത്തത്. ഗൗരി, ശ്രാവണി വീരൻ എല്ലാം സൂപ്പർ കഥാപാത്രങ്ങളായിരുന്നു. ഇനിയും ഇതുപോലെയുള്ള കഥാകൾ പ്രതീക്ഷിക്കുന്നു 👌👌👌
കഥയിൽ ലയിച്ചു ഇരുന്നത് കൊണ്ട് തീർന്നതൊന്നും ഓർമ ഇല്ല അത്രക്കും സ്വീറ്റ് ആയിട്ടാണ് കഥ പറഞ്ഞു തന്നത് ❤️❤️സ്വന്തം സഹോദരിയെ സഹോദരൻ വേറൊരു രീതിയിൽ കാണുന്നത് കഥ ആണെങ്കിലും അപ്പോൾ തന്നെ അടിച്ചു കൊല്ലാൻ ആണ് തോന്നുന്നത്.. ഗൗരി ഒരു പാവം ആയതുകൊണ്ടും സ്വന്തം അമ്മ പോലും അവൾക്കു ഒരു സപ്പോർട്ടും ഇല്ലാത്ത എത്രയോ ഗൗരിമാർ നമ്മുടെ ഇടയിൽ ഉണ്ടാവും അവരിൽ നിന്ന് രക്ഷനേടാനും നമ്മുടെ കൂടെ ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ നല്ലൊരു സുഹൃത്തോ എല്ലാ സങ്കടവും പറയാൻ അമ്മയോ കൂടെ ഉണ്ടാവണം.. ഗൗരിക്കു ❤️വീരനെ പോലെ ഉള്ള ഒരാളെ കിട്ടിയതുകൊണ്ട് കഥ കേൾക്കുന്ന നമ്മൾക്കും സമാധാനം കിട്ടി.. ഇനിയും ഇതേ വോയ്‌സിലൂടെ കഥകൾ കേൾക്കാനും എഴുതിയ ആൾക്ക് കൂടുതൽ കഥകൾ എഴുതാനും കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു
❤️❤️
അവസാനഭാഗം നല്ലൊരു Story യായിരുന്നു ഒത്തിരി Miss ചെയ്യും ഗൗരിവീരൻ ഇനിയും ഇതുപോലുള്ള Storyക്കായി കാത്തിരിക്കുന്നു❤❤
അയ്യോ പെട്ടെന്ന് തീർന്നു പോയല്ലോ ❤❤❤❤ ഇതെന്താപ്പോ ഇങ്ങനെ അപ്പൊ ഗൗരി പ്രസവിച്ച് കുഞ്ഞിനെ കാണാൻ പറ്റിയില്ലല്ലോ😢😢 ഞാൻ മിണ്ടില്ല ഇത് വരെ ഉള്ള സ്റ്റോറിയൊക്കെ വളരെ നല്ല താണ് ❤❤❤❤❤ സൂപ്പർ സൂപ്പർ ❤❤❤❤
തീർന്നോ❤❤❤❤❤ അടുത്ത കഥ എന്നാ ഇടുന്നേ വേഗം ഇടണേ
Ayyo vegam thernu 😊gouri veeran ❤❤❤story poliyane chechi❤❤❤😊😊😊
അടിപൊളി ❤❤❤ പെട്ടന്ന് തീർന്നപ്പോ സങ്കടം
Super super super ❤❤❤❤❤
ഗംഭീരം ആയിരുന്നു ട്ടോ❤
Nalla story ayerunnu chechi orupad ishtapetu. viranayum gowriyayum miss cheyyum . Eniyum ethupolatha nalla story prathikshikunnu . Chechida voice super annu kett irikan thonnum ❤❤❤❤
ലാസ്റ്റ് പാർട്ട് ആണെന്നു അറിഞ്ഞില്ലെങ്കിലും അവസാനിച്ചത് ഗൗരിയെ വേദനിപ്പിക്കാതെ അവസാനിച്ചത് സന്തോഷമായി
സൂപ്പർ നല്ല സ്റ്റോറി. ഒത്തിരി, ഒത്തിരി ഇഷ്ടം ആയി സ്റ്റോറി.
പെട്ടന്ന് തട്ടിക്കൂട്ടി നിർത്തിയത് പോലെ ആയല്ലോ ... Ndhu നല്ല കഥ ആയിരുന്നു !! കുറച്ചു കൂടി length പ്രെതീക്ഷിച്ചിരുന്നു !! എന്തായാലും കഥ ഒരുപാട് ഇഷ്ട്ടപെട്ടു !!❤️🔥❤️🔥
Super adipoli❤❤❤❤❤❤❤❤
ചേച്ചി സൂപ്പർ സ്റ്റോറി. Happy ending. God bless you
Super story othiri Ishttamayi ithupolathe story idanne Lachumole❤
സൂപ്പർ സ്റ്റോറി ഗൗരി ❤️വിരൻ ❤️❤️❤️❤️❤️
സൂപ്പർ അടിപൊളി❤❤❤❤❤
Hi... Oru film kanda feel undayirunnu. Otta iripinu vayichu theerthu. Iniyum orupad ezhuthu..
Super story ayyirrnu chechikutti ❤️❤️❤️❤️❤️❤️❤️❤️❤️❤️
താലി ഇടണം ❤️❤️❤️❤️❤️❤️plzzzz plzzzzz
നാളെ പുതിയ സ്റ്റോറി തുടങ്ങുമോ
Pettannu thernnu nalloru story ayirunnu❤❤❤❤veeran❤❤❤gouri❤❤
❤❤❤❤super
Adipoli story 💞💞💗💞💞💗💞💞💗
*Nalla story ayirunnu*
*Ethra Etta episode ll ettavum* *eshtapetta part ethanu ❤❤❤*
*_Gouri veeran🩷🩷_*
Super super ❤❤❤
Super story ayirunnu ❤❤❤❤❤
Super🥰🥰🥰
Beautiful story aayirunnu. All characters super, ur presentation 👏👏👏. Pakshe ethra pettann avasanippikkendirunnila🤕.
ഒരുപാട് miss ചെയ്യും
Super ❤❤❤❤❤❤❤
Nice സ്റ്റോറി വേഗം കഴിഞ്ഞു എന്ന് മാത്രം
നല്ല സ്റ്റോറി ആയിരുന്നു അടുത്തത് താലി ഇടന്നേ ❤❤❤
Ayyo last parto😢😢 super story ayirunnu💕💕💕💕❤❤gouri❤veeran❤❤
Super super story thanks ❤❤❤❤❤❤
❤❤❤❤ Super story, പെട്ടെന്ന് തീർന്നു പോയി ❤❤❤❤
സൂപ്പർ കഥ ആയിരുന്നു 😍😍🥰🥰
❤❤❤❤❤❤❤❤super super super❤❤❤❤❤❤❤ Nalla story❤❤❤❤
ഒത്തിരി ഇഷ്ടമായി❤❤❤❤❤
Super ❤❤❤❤❤❤❤ gouri❤❤❤❤veeran🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️ nalla story pettann theernn poyi
സൂപ്പർ 🌹🌹🌹🌹
Super, താൻ nice ആയി scoot ആയി 🎉🎉🎉🎉🎉, next story ഉണ്ടാകുമോ,ഉണ്ടെങ്കിൽ unromantic moorachi അവല്ലെ 😂😂
നല്ല കഥ ആയിരുന്നു ❤❤❤❤
Wonderful & Beautiful Story 💞🥰💞🥰💞🥰💞💖💖💖💖💖💖💖💖
Ayyo, theernno ❤❤❤
Super story anu ❤
അയ്യോ പാർട്ട് തീർന്നോ 😢❤
അയ്യോ കഥ തീർന്നപ്പോൾ സങ്കടം ആയി വീരന്റെയും, ഗൗരിയുടെയും റൊമാൻസ് കുറച്ചുകൂടി ആവാംമായിരുന്നു
ഇതിന്റെ അവസാനം ഇങ്ങനെ വേണ്ടായിരുന്നു ....കുറച്ചും കുടി വേണം ആയിരുന്നു 😔
A Nice Story 👌👍🤝
Super story ❤❤❤❤❤❤❤
ഇതെന്നാ ചേച്ചി പെട്ടെന്ന് തീർത്തെ 😢😢😢... Last part
Super aayirunnu story ❤❤❤
Kurachu koodi storry tharamairunnu
Super story ❤❤❤❤ ❤❤❤❤❤❤
Super story pinna thali edanaa
😥😥😥തീർന്നുപോയി 🥺🥺🥺🥺🥺🥺
Chechi please kurachu koodi part tharummo. Please 😢😢
Kurachu koodi romancum pinne
Gouriyude delivery partum, kutti
Thamburante partsum idamaayirunnu
Chechi story rewrite cheythu
Kurachu parts koodi idummo
എത്ര പെട്ടന്ന് തീർന്നോ
Super ❤️❤️❤️😘😘😘
🥰🥰🥰🥰❤️❤️❤️❤️🥰🥰🥰🥰
Adipoli😊
ഇന്ന് 2പാർട്ടു ഇടുമോ താലി plzzzz plzzz മുത്തേ 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super
നല്ല കധ😊
Pettennu avasanippikkandaayirunnu😢
👌👌👌👌👌👌
😊😊😊😊😊
🎉🎉🎉
ഇത്ര വേഗം തീർന്നോ
Story kazhinjo..
😢
നല്ല കഥ ആയിരുന്നു ❤❤❤ പക്ഷെ കുറച്ചൂടെ കഥ നീട്ടിക്കൊണ്ട് പോവാമായിരുന്നു ❤
♥️♥️♥️♥️👌👍
Itra പെട്ടെന്ന് തീർക്കണ്ടായിരുന്നു
Pranayatandavam 2 eduo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethra pettanmu avasanipikantayerunnu
Sravani kalakki 😂😂😂
❤❤❤❤❤❤❤❤❤❤❤
അയ്യോ അത് കഴിഞ്ഞോ അടുത്ത ത് ഹിമ കണം ഇടണേ
👍🏼👍🏼👍🏼
Next himakanam idane
❤ thalii iduooo plzz.
Next himakanam
❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 story ❤❤❤❤❤❤
❤❤❤❤❤
😓😓😓
അപ്പോൾ ഇന്ന് താലി 2 പാർട്ട് ഇടോ 🙈🙈
താലി സ്റ്റോറി ഇടുമോ
❤