Jinninte Mizhi
Jinninte Mizhi
  • 493
  • 10 296 290
വീരന്റെ മുഖം മനസ്സിൽ വന്നതും ഗൗരി ഒന്ന് വിറച്ചു...
എനിക്ക് പേടിയാ...
അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
എന്നെയോ....
അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
മ്മ്ഹ്ഹ്....
അവൾ അതെ എന്ന പോലെ തല ചലിച്ചു....
ആഹാ... എന്നിട്ട്....
ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
എനി... എനിക്ക്... ഇഷ്ടവുമാ....
അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
എന്നെയാണോ...
തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
പിന്നെ എന്തൊക്കെയാ...
ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
എനിക്ക് അറിയില്ല....
കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
✍️soumymanjakkili ❤️
Editing & presentation :Lakshmi Nair 💝
Переглядів: 4 513

Відео

ഞാൻ... ഞാൻ വരില്ല...
Переглядів 19 тис.2 години тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
എല്ലാം ആസ്വദിക്കാനുള്ളതാ.. അവിടെ അമ്മയോ പെങ്ങളോ ഇല്ല ഗൗരി...
Переглядів 19 тис.4 години тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
ഗൗരിയെ വീരൻ എടുത്ത് റൂമിലേക്ക് നടന്നു...
Переглядів 22 тис.7 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
ഉഫ്ഫ്ഫ്... നിന്റെ ഈ ഭാവം സഹിക്കുന്നില്ല മോളെ....
Переглядів 20 тис.9 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
അവനിൽ നിന്നും കുതറി മാറാൻ ഗൗരി ഒരു പാഴ് ശ്രമം നടത്തി..
Переглядів 20 тис.9 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
നിശാലിന്റെ പുരികം ഒന്നു ചുളിഞ്ഞു...
Переглядів 22 тис.12 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
ശ്രാവണിയുടെ നോട്ടം ഗൗരിയെ നോക്കുന്ന വീരനിൽ തങ്ങി നിന്നു...
Переглядів 23 тис.14 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
അവന്റെ കണ്ണ് അവളിലൂടെ അലഞ്ഞു.തുടുത്ത ചുണ്ടുകളിലെ ചെറു നനവ്.. വിറച്ചു കൊണ്ട് അവൾ അവനിൽ പിടി മുറുക്കി.
Переглядів 27 тис.16 годин тому
എനിക്ക് പേടിയാ... അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.. എന്നെയോ.... അവന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്ഹ്ഹ്.... അവൾ അതെ എന്ന പോലെ തല ചലിച്ചു.... ആഹാ... എന്നിട്ട്.... ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി.... എനി... എനിക്ക്... ഇഷ്ടവുമാ.... അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം ക...
വംശിയെട്ടാ എന്താ ഈ കാണിക്കുന്നേ... ഇന്ദുവിന്റെ മുഖം ചുവന്ന തുടുത്തു.. ❤️
Переглядів 34 тис.День тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
അച്ചു ഒരു ഭ്രാന്തിയെ പോലെ അലറി....
Переглядів 26 тис.День тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
അച്ചു തന്റെ കണ്ണുകൾ ഇറുക്കി അടച്ചു...
Переглядів 27 тис.День тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
നിന്നെ പോലെ അല്ല എന്റെ ഇന്ദു... വംശിയുടെ വാക്കുകളിൽ രോഷം നിറഞ്ഞു അച്ചുവിൽ..
Переглядів 27 тис.День тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
അച്ചു ആ അവസ്ഥയിലും ഇന്ദുവിനെ പ്രാകി...
Переглядів 25 тис.14 днів тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
വംശിയിടെ റൊമാന്റിക് ❤️
Переглядів 34 тис.14 днів тому
💝ഊമപെണ്ണും അവളുടെ കലിപ്പനും 💝 💫കഥ : ഇന്ദീവരം 💫 💫രചന : സൗമ്യ മഞ്ഞക്കിളി 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #pranayamazha #romanticstory #lovestatus #lovestorymalayalam #lovestories #malayalamaudiobook #pranayamazha #pranayam #mayilpeeli
അച്ചുവിനോട് വെറുപ്പ് തോന്നി ഇന്ദുവിനു...
Переглядів 27 тис.14 днів тому
അച്ചുവിനോട് വെറുപ്പ് തോന്നി ഇന്ദുവിനു...
ഇന്ദുവിന്റെ മുഖം ചുവന്നു തുടുത്തു... ❤️
Переглядів 32 тис.14 днів тому
ഇന്ദുവിന്റെ മുഖം ചുവന്നു തുടുത്തു... ❤️
വംശി പതിയെ ഇന്ദുവിന്റെ കാതിൽ കടിച്ചു...
Переглядів 42 тис.14 днів тому
വംശി പതിയെ ഇന്ദുവിന്റെ കാതിൽ കടിച്ചു...
അവൻ തന്നിൽ അവശേഷിച്ച വസ്ത്രങ്ങളും ഊരിയെടുത്തു താഴേക്ക് എറിഞ്ഞു...
Переглядів 77 тис.14 днів тому
അവൻ തന്നിൽ അവശേഷിച്ച വസ്ത്രങ്ങളും ഊരിയെടുത്തു താഴേക്ക് എറിഞ്ഞു...
തനിക്കും വംശിയെ കണ്ടിട്ട് മതിയാകുന്നില്ല...❤️
Переглядів 39 тис.21 день тому
തനിക്കും വംശിയെ കണ്ടിട്ട് മതിയാകുന്നില്ല...❤️
വംശി അവളെ മൊത്തത്തിൽ ഒന്ന് നോക്കി....
Переглядів 32 тис.21 день тому
വംശി അവളെ മൊത്തത്തിൽ ഒന്ന് നോക്കി....
വംശിയിടെ അടിയിൽ അച്ചു നിലത്തേക്ക് ഇരുന്നു പോയി...
Переглядів 29 тис.21 день тому
വംശിയിടെ അടിയിൽ അച്ചു നിലത്തേക്ക് ഇരുന്നു പോയി...
യൂണിഫോമിൽ ഉള്ള ഒരു പോലീസുകാരന്റെ ദേഹത്താണ് നീ കൈ വച്ചത്... അതും സ്റ്റേഷനിനകത്ത് കയറി...
Переглядів 28 тис.21 день тому
യൂണിഫോമിൽ ഉള്ള ഒരു പോലീസുകാരന്റെ ദേഹത്താണ് നീ കൈ വച്ചത്... അതും സ്റ്റേഷനിനകത്ത് കയറി...
ആഹ്ഹ്ഹ്... വംശി ഏട്ടാ...💞
Переглядів 45 тис.21 день тому
ആഹ്ഹ്ഹ്... വംശി ഏട്ടാ...💞
അവളുടെ നെറുകിൽ ഒന്നമർത്തി ചുംബിച്ചു കൊണ്ട് തന്റെ ഇടം നെഞ്ചിൽ അവളെ അമർത്തി പിടിച്ചു വംശി...
Переглядів 38 тис.21 день тому
അവളുടെ നെറുകിൽ ഒന്നമർത്തി ചുംബിച്ചു കൊണ്ട് തന്റെ ഇടം നെഞ്ചിൽ അവളെ അമർത്തി പിടിച്ചു വംശി...
മിണ്ടാതെ ഇരിക്കുമോ.. അതോ ഇത് പോലെ പിടഞ്ഞു എന്റെ ഉറക്കം കളയുമോ...
Переглядів 34 тис.28 днів тому
മിണ്ടാതെ ഇരിക്കുമോ.. അതോ ഇത് പോലെ പിടഞ്ഞു എന്റെ ഉറക്കം കളയുമോ...
ഇന്ദുവിന് വല്ലാത്ത പരവേശം തോന്നി...
Переглядів 29 тис.28 днів тому
ഇന്ദുവിന് വല്ലാത്ത പരവേശം തോന്നി...
ലയ ഇന്ദുവിന്റെ അടുത്തേക്ക്...
Переглядів 29 тис.28 днів тому
ലയ ഇന്ദുവിന്റെ അടുത്തേക്ക്...
താൻ ആഗ്രഹിച്ച ഒന്നും ചേച്ചിക്ക് കിട്ടാൻ പാടില്ല...
Переглядів 28 тис.Місяць тому
താൻ ആഗ്രഹിച്ച ഒന്നും ചേച്ചിക്ക് കിട്ടാൻ പാടില്ല...
ഇന്ദുവിന്റ നഗ്നമായ പുറത്ത് വംശിയുടെ താടിരോമങൾ ഇഴഞ്ഞു നടന്നു..
Переглядів 32 тис.Місяць тому
ഇന്ദുവിന്റ നഗ്നമായ പുറത്ത് വംശിയുടെ താടിരോമങൾ ഇഴഞ്ഞു നടന്നു..

КОМЕНТАРІ

  • @banazarsalam8518
    @banazarsalam8518 Хвилина тому

    ഇന്നതെ part എങ്കിലും വീരൻ വന്നില്ല എങ്കിൽ രണ്ട് പറയാൻ ഇരുന്നതാ ,ക്ഷമിച്ചിരികുന് ,any way super story 🎉🎉

  • @Minisha-v2i
    @Minisha-v2i 9 хвилин тому

    ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 9 хвилин тому

    🥰😘😘😍😍😘🥰❤️👌😍😘😍😘😘👌

  • @indonesianparrapipo7675
    @indonesianparrapipo7675 11 хвилин тому

    ഒരു പാർട്ടും കുടി ഇടോ

  • @shajimpshajimp6665
    @shajimpshajimp6665 16 хвилин тому

    ഒരു part കൂടി ഇടുമോ plz❤ നായകൻ എത്തി ഇനി ഗൗരി പേടിക്കേണ്ട❤❤

  • @TechjuniorVishnu
    @TechjuniorVishnu 18 хвилин тому

    ഒരു പാർട്ട് കൂടി തരുമോ ചേച്ചി പ്ലീസ്

  • @ThasneemPy
    @ThasneemPy 20 хвилин тому

    എന്റെ പൊന്നല്ലേ plzzzz ഒരു part കൂടി plzzzzzzzzzzzzz ഇല്ലെന്ന് പറയല്ലേ 😭😭😭😭😭😭😭

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 21 хвилина тому

    Plz onu part

  • @thahanaskitchen8663
    @thahanaskitchen8663 22 хвилини тому

    sooper ❤❤❤ nale nerethe idane plzz

  • @RemyaRemya-sz8rs
    @RemyaRemya-sz8rs 24 хвилини тому

    pls pls pls😢😢 tharumo oru part koodi

  • @RemyaRemya-sz8rs
    @RemyaRemya-sz8rs 25 хвилин тому

    oru part koodi

  • @user-fr3zk6nu8g
    @user-fr3zk6nu8g 26 хвилин тому

    Super❤

  • @gamingwithsanjeev5085
    @gamingwithsanjeev5085 27 хвилин тому

    എന്താകുട്ടി ഇങ്ങനെ... Pzzzz........., oru partkoodi

  • @Jothiboban
    @Jothiboban 28 хвилин тому

    ഇതിന്റെ ബാക്കി ennu തന്നെ onnu ettutharamo

  • @nimmyjinish-ev5td
    @nimmyjinish-ev5td 29 хвилин тому

    Super story ❤❤❤❤❤❤

  • @ziyarziyar-gt1kp
    @ziyarziyar-gt1kp 29 хвилин тому

    ഒരു പാർട്ട് കൂടി താരാമോ ചേച്ചി പ്ലീസ്

  • @jasminsiyad5238
    @jasminsiyad5238 31 хвилина тому

    Plss net part koodi ennu ettu tharumo...... I can't wait tommarrow......

  • @Misirimichu123
    @Misirimichu123 32 хвилини тому

    Chechi oru part koodi tharo ....

  • @shereenaafsal1714
    @shereenaafsal1714 34 хвилини тому

    Oru paart kude plz

  • @dhyan3074
    @dhyan3074 34 хвилини тому

    ❤oru part kudi tharane please please

  • @user-jj6lf9qg7x
    @user-jj6lf9qg7x 39 хвилин тому

    Polichu ❤❤❤❤ super super super❤❤❤❤❤

  • @user-gv3ls7us5q
    @user-gv3ls7us5q 40 хвилин тому

    Kalakki super episode innale valatha sankadam aayirunnu❤

  • @minijestine-qi2hg
    @minijestine-qi2hg 42 хвилини тому

    Super 💕💕💕 oru part koodi tharumo

  • @sandhyaap4993
    @sandhyaap4993 43 хвилини тому

    ❤❤❤❤❤❤❤ Super, super ❤❤❤❤❤❤❤

  • @vishnug3145
    @vishnug3145 44 хвилини тому

    ❤❤❤❤❤❤❤❤❤❤

  • @Midhunasanthosh
    @Midhunasanthosh 44 хвилини тому

    Chechiiiiii oru part koodeeee inn maathram mathii, oru part koodi Please.......... 😔

  • @ananyaanuraj750
    @ananyaanuraj750 47 хвилин тому

    Sravaniye negative character akaruthe

  • @jannetjoseph8714
    @jannetjoseph8714 48 хвилин тому

    Wow, Superb Veeran❤👍✌👌🤝 Should punish all👎Gayathri,Nichu,Suryan/viswan

  • @saifunp2356
    @saifunp2356 49 хвилин тому

    സൂപ്പർ 🥰🥰🥰❤️❤️❤️😘😘😘💝💝💝💚💚💚❤️❤️❤️🥰🥰🥰🥰🥰

  • @athirapk2629
    @athirapk2629 50 хвилин тому

    Super.. Waiting next episode

  • @aneesashiyas950
    @aneesashiyas950 51 хвилина тому

    Oru part please.....

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 51 хвилина тому

    കഥാനായകൻ വന്നല്ലോ ഇനി ഗൗരി പേടിക്കണ്ട❤❤❤❤

  • @Prakash-f6j
    @Prakash-f6j 52 хвилини тому

    ഒരു part കൂടെ chechiii plz plz plz plz നാളെ വരെ കാത്തിരിക്കാൻ ക്ഷമ ഇല്ല

  • @ambilyachu2362
    @ambilyachu2362 52 хвилини тому

    ഒരു പാർട്ട്‌ കൂടി plz

  • @AmbiliHaridhas
    @AmbiliHaridhas 54 хвилини тому

    ഒരു പാർട്ട് കൂടി തരാമോ പ്ലീസ് നാളെ വരെ കാത്തിരിക്കാൻ ക്ഷമയില്ല അതുകൊണ്ടാ അതുപോലെതന്നെ കൊണ്ട് നിർത്തിയത് പ്ലീസ് ഒരെണ്ണം കൂടി ഇടണ

  • @SupriyaS-tb9bn
    @SupriyaS-tb9bn 55 хвилин тому

    ❤❤❤❤

  • @Aathuul
    @Aathuul 55 хвилин тому

    വന്നു വന്നു നമ്മുടെ നായകൻ 🥰🥰🥰🥰🥰🥰

  • @lijipradeepadukadukam4237
    @lijipradeepadukadukam4237 55 хвилин тому

    Oru part kudi tharumo❤

  • @shahikacs2066
    @shahikacs2066 55 хвилин тому

    Sis orupart koode thayo Pls pls pls

  • @PreethyJohnson-cf1gn
    @PreethyJohnson-cf1gn 56 хвилин тому

    Super super story 💕💕💕💕

  • @shaazshaaz4538
    @shaazshaaz4538 57 хвилин тому

    നാളെ അപ്പോ അടിപൊളി part ആയിരിക്കുമല്ലോ 🥰🥰🥰🥰🥰🥰🥰

  • @Suhanaktc
    @Suhanaktc 58 хвилин тому

    Super❤

  • @vinithajithin438
    @vinithajithin438 59 хвилин тому

  • @aswathimanjeri5848
    @aswathimanjeri5848 59 хвилин тому

    Super❤ adipoli❤

  • @user-qy2uc7hx3b
    @user-qy2uc7hx3b 59 хвилин тому

    ചേച്ചി ഒരു പാട്ടും കൂടി തരുമോ പ്ലീസ് വേറെ ഏതു കഥയിൽ ഇല്ലെങ്കിലും ഈ കഥയുടെ ബാക്കി തരുമോ പ്ലീസ് ചേച്ചി

  • @reshmakannan3583
    @reshmakannan3583 Годину тому

    ഒരു പാർട്ട്‌ കുടി ഇടുമോ ചേച്ചി പ്ലീസ്

  • @umrimuneer1498
    @umrimuneer1498 Годину тому

    ഒരു പാർട്ട് കൂടെ തരുമോ. ത്രിൽ അടിച്ചു വന്ന സമയം നോക്കി തന്നെ തുടരും ennazuthano. ഒരു പാർട്ട് കൂടെ ഇന്ന്. Pleeeeeeeee Eeeeeeeeeeeeeeeeeeeeeeeeesssssssssss

    • @JinninteMizhi
      @JinninteMizhi 58 хвилин тому

      😄

    • @umrimuneer1498
      @umrimuneer1498 48 хвилин тому

      ചിരിക്കല്ലേ. പ്ലീസ് സീരിയസ് ആയി പറയുകയാ. ഒരു പാർട്ട് കൂടെ തരോ 🫰💜

    • @umadevu5366
      @umadevu5366 35 хвилин тому

      @@JinninteMizhipleaseeeeeeeeeee

  • @hiha6329
    @hiha6329 Годину тому

    ❤❤❤❤