മക്കൾ നൽകിയ സർപ്രൈസ്; കണ്ണ് നിറഞ്ഞ് രക്ഷിതാക്കൾ | Children Surprise Father

Поділитися
Вставка
  • Опубліковано 20 чер 2022
  • മക്കൾ നൽകിയ സർപ്രൈസ്; കണ്ണ് നിറഞ്ഞ് രക്ഷിതാക്കൾ | Children Surprise Father
    #malayalamnews #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,2 тис.

  • @visible5810
    @visible5810 2 роки тому +2929

    കുറെ നാളെത്തെ പല ആവിശ്യമില്ലാത്ത വാർത്തകൾ കണ്ടും കേട്ടും മടുത്ത സമയത്ത് കണ്ണിന് കുളിർമയാഴ് മനസ്സിന് സന്തോഷമായി ഹൃദയത്തിൽ അലിഞ്ഞ നല്ല ഒരു വാർത്ത . Thank you media one

  • @ponnukkili
    @ponnukkili 2 роки тому +504

    ആ അച്ഛൻമാരുടെ സന്തോഷകണ്ണുനീർ കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ❣️❣️❣️

  • @rasheedasubair-ummuammar5623
    @rasheedasubair-ummuammar5623 2 роки тому +1873

    കുട്ടികളും പിതാക്കളും മാത്രമല്ല ഈ റിപോർട്ട് വായിച്ച താങ്കളും ഞങ്ങളെ കരയിപ്പിച്ചു. മനോഹരമായ അവതരണം... ഒരുപാടിഷ്ടം. .. അഭിനന്ദനങ്ങൾ

  • @shanibmuhammed489
    @shanibmuhammed489 2 роки тому +651

    ജനിപ്പിച്ചു നല്ല രീതിയിൽ വളർത്തിയ മാതാവിനും പിതാവിനും ഇതിലുംവലിയത് എന്ത് കിട്ടാനാ 🥰🥰

    • @abuthahir687
      @abuthahir687 2 роки тому

      നല്ല രീതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.?

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL 2 роки тому +2

      @@abuthahir687 അവരുടെ കണ്ണീരിന് ഒരാർത്ഥമേ ഉള്ളു.. അത് തന്നെ..

  • @sarathmenonk8837
    @sarathmenonk8837 2 роки тому +592

    സ്നേഹം വാക്കുകളാൽ വിവരിക്കാനാവില്ല, എങ്കിലും
    സ്നേഹം എന്നും എവിടെയും നിലനിൽക്കട്ടെ.

  • @HUMAN__BEING-777
    @HUMAN__BEING-777 2 роки тому +544

    രാഷ്ട്രിയ കോമാളികളുടെ കോപ്രായം കാണുന്നതിനേക്കാൾ കുളിർമ ഇണ്ട് ഇത് കാണാൻ 🙌😍😍

  • @abduk763
    @abduk763 2 роки тому +422

    എന്നും ഹൃദയം തൊട്ടറിഞ്ഞ വാർത്തകൾ സമ്മാനിക്കുന്ന മീഡിയാ വണ്ണിന്നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

  • @happyworld6230
    @happyworld6230 2 роки тому +163

    ഇത് കാണുമ്പോൾ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോയി മാഷാ അല്ലാഹ് നമ്മടെ രക്ഷിതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @focus6438
    @focus6438 2 роки тому +389

    Happy father's day ....അടിപൊളി 😍😍🤲🤲 മീഡിയ വൺ ഒരു സംഭവം തന്നെ.....

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      🥰🥰👌

    • @abhi34589
      @abhi34589 2 роки тому

      🤣🤣🤣

    • @nissamkhader9990
      @nissamkhader9990 2 роки тому

      👍👍👍❤️❤️❤️❤️

    • @user-kd7lz1nq6v
      @user-kd7lz1nq6v 2 роки тому

      @@abhi34589 സുഡാപ്പികള്‍ക്ക് ഭയങ്കര സംഭവം ആണ് 🤣🤣😁

    • @abhi34589
      @abhi34589 2 роки тому

      @@user-kd7lz1nq6v ivanmark indiayle news onum Venda chumathala ban cheythe 🤣

  • @naflak.k2504
    @naflak.k2504 2 роки тому +255

    Good .👍👍👍 ഇങ്ങിനെയാവണം മാതാപിതാക്കളും കുട്ടികളും . ما شاء الله

  • @caraadelevingne6332
    @caraadelevingne6332 2 роки тому +95

    ജന്മം നൽകിയത് കൊണ്ടു മാത്രം ആരും അച്ഛനും അമ്മയും ആകില്ല.. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്.. അത് അനുഭവിച്ചെങ്കിൽ മാത്രേ മക്കൾ അത് തിരിച്ചും നൽകൂ.. 😍😍

    • @shiyasvlog9623
      @shiyasvlog9623 2 роки тому +1

      Enik kittiyittilla
      Mathra malla kuttikalam mudal peedanam ayirinnu

    • @muhammadrafi593
      @muhammadrafi593 2 роки тому

      ജോലിയും ഇല്ല പൈസയും ഇല്ല സ്നേഹിക്കാൻ മനസ് ഉണ്ട് . പക്ഷെ ഡിപ്രഷൻ ഉള്ളത് കൊണ്ട് ഒന്നിനും ഒരു ഹാപ്പിനസ് ഇല്ല. 😥😥😥😥😥😥 allah ദുനിയാവിൽ ജീവിതം 1 ഉള്ളും സന്തോഷത്തോടെ കുടുംബത്തിന്റെ കൂടെ ജീവിക്കാൻ പൂതിയുണ്ട് allah 😥😥😥😍🌹❤💞❤💞🤲🤲🤲

  • @nisharajesh78
    @nisharajesh78 2 роки тому +31

    ഇത്‌ കണ്ടു കരഞ്ഞ എന്നെ പോലെ എത്രപേരുണ്ട് ❤️❤️❤️

  • @peacemaker2517
    @peacemaker2517 2 роки тому +168

    ആരും തിരിഞ്ഞ് നോക്കാതെ എല്ലാ വർഷവും കടന്ന് പോകും ഈ "FATHERS DAY"

  • @lijojosep2553
    @lijojosep2553 2 роки тому +537

    Salute to media one, for telecasting such stand alone events!

  • @nizarahammed6219
    @nizarahammed6219 2 роки тому +193

    ഉപ്പ ഉമ്മ ...ഇവരുടെ മകനായി ഒരിക്കൽ കൂടെ ഒരുമിച്ചു കൂട്ടണെ നാഥാ..😢😢🤲🤲

  • @zaayii
    @zaayii 2 роки тому +71

    വല്ലാത്ത ഫീൽ ചെയ്തു...ബാപ്പമാരുടെ പുഞ്ചിരി..അതിനെ മികവുറ്റതാക്കുന്ന അവതരണം..💗
    ഓരോ മാതാപിതാക്കളെ ആയുസ്സും ആരോഗ്യവും ഉയർത്തനേമെ....അവരുടെ ജീവിതം സന്തോഷിപ്പിക്കുന്ന മക്കളിൽ നമ്മേ ഉൾപ്പെടുത്തണമെ അല്ലാഹ്...

  • @bijuannayil1836
    @bijuannayil1836 2 роки тому +74

    ഇങ്ങനെ ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് എത്തിച്ചു തന്ന സിറാജ് പള്ളിക്കരക്ക് ❤️❤️❤️❤️❤️🌟❤️❤️❤️🌟🙏

  • @muraleedharannp3703
    @muraleedharannp3703 2 роки тому +620

    അറബി നാട് ♥️♥️♥️👍👍👍.. സത്യം മാത്രം ജയിക്കുന്ന നാട്. രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത നാട്തെറ്റുകൾ ക്കു മാത്രം ശിക്ഷ 👍👍👍... സ്നേഹം കൊണ്ട് എന്തിനെയും തോല്പിക്കാൻ സാദിക്കും... അതാണ് ഈ മക്കളും അച്ഛനും തമ്മിലുള്ള സ്നേഹം 👍👍👍

  • @sreekumarl2048
    @sreekumarl2048 2 роки тому +63

    വാക്കുകളില്ല. Media one ന് അഭിനന്ദനങ്ങൾ.

  • @FAYIZEDGE
    @FAYIZEDGE 2 роки тому +153

    കണ്ടതിൽ വെച് മനസ്സിന് സന്തോഷം നൽകി അതിലുപരി ഞാൻ എന്റെ മക്കളെ എത്ര മിസ് ചെയ്യുന്നു എന്ന് വീണ്ടും ഓർമിപ്പിച്ചു മനസ്സിനെ നോവിച്ച ഒരു രംഗം miss you my dears 😊 good message media one 😘😘

  • @mdsulaiman4755
    @mdsulaiman4755 2 роки тому +81

    കുറച്ച് നാളിന് ശേഷം നല്ലയൊരു ന്യൂസ് കണ്ട് 👍👍👍👍👍😄. തൃപ്തിയായി

  • @funfactfuture
    @funfactfuture 2 роки тому +211

    ഈ വീഡിയോ കണ്ടു കരഞ്ഞ് പോയി.. ഉള്ളിലെ അച്ചന്‍ പുറത്ത്‌ ചാടി.. Wonderful വീഡിയോ

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      🥰👌

    • @smr2229
      @smr2229 2 роки тому +9

      പുറത്തു ചാടി നേരെ അച്ഛനെ വിളിച്ചു....... (ഒരു വടക്കൻ selfi😂😂)

    • @sreejapo9716
      @sreejapo9716 2 роки тому

      Yes i am

    • @thug43
      @thug43 2 роки тому

      @@smr2229 😂😂

  • @mariyammariyam4070
    @mariyammariyam4070 2 роки тому +12

    ചെറുപ്രായത്തിൽ മാതാപിതാക്കളെ ഇത്രത്തോളം തന്നെയാണ് എല്ല കുട്ടികളും സ്നേഹിക്കുന്നത് വളരുമ്പോൾ ഈ സ്നേഹം അവരിൽ നിന്നും എങ്ങോട്ടാണ് മറയുന്നത്

  • @yasirtk3697
    @yasirtk3697 2 роки тому +18

    👌🏻👌🏻🌹🌹
    ഈയിടെയായി ബഹ്‌റൈനിൽ മൊത്തം ഒരു വെറൈറ്റി ആദരവുകളാണല്ലോ കാണാൻ കഴിയുന്നത്

  • @padmakumar6677
    @padmakumar6677 2 роки тому +72

    ഇ കുട്ടികളുടെ മനസിൽ എല്ലാം നിഷ്കളങ്കത.

  • @ranasinu7848
    @ranasinu7848 2 роки тому +11

    അവർ തമ്മിലുള്ള സ്നേഹവും താങ്കളുടെ അവതരണവും കൂടി ആയപോ അത് കണ്ണിനും കാതിനും കുളിർമയേകി....❣️

  • @raazrajesh1
    @raazrajesh1 2 роки тому +12

    ഇതൊക്കെ കാണുന്ന മക്കളെ പിരിഞ്ഞു ഇരിക്കുന്ന എല്ലാ ആശംസകളും മൊബൈലിലൂടെ കാണുകയും കേൾക്കുകയും ചെയുന്ന നമ്മുടെ പ്രവാസി സുഹൃത്തുക്കൾ മക്കൾ ഉള്ള എല്ലാ സുഹൃത്തുകൾക്കും. ഈ വീഡിയോ ഒരു നിമിഷം കണ്ണുകൾ ഈറൻ അണിയിക്കും .. ഏവർക്കും fathersday wishesh 🥰🇦🇪🇦🇪🇦🇪🇦🇪

  • @shainmuhammed3066
    @shainmuhammed3066 2 роки тому +21

    ഒരുപാട് സന്ദോഷം നിറഞ്ഞ നിമിഷം എന്നെ വിട്ടുപിരിഞ്ഞ എന്റെ മകനെ ഞാൻ ഇവരിലോടെ കണ്ടു പോയി ഒരു നിമിഷം 😭🤲🏻😪എന്റെ മകനെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു അല്ലാഹ് എന്റെ മോനെ പെട്ടന്ന് തന്നെ എന്നിലേയ്ക്ക് എത്തിക്കണേ റബ്ബേ 😭😭

    • @rafeeqrafeeq9886
      @rafeeqrafeeq9886 2 роки тому +1

      എത്രയും പെട്ടെന്ന് നല്ലൊരു മോനുണ്ടാവട്ടെ

  • @babyniha111
    @babyniha111 2 роки тому +55

    മനസിന് വല്ലാത്തൊരു feeling ❣️ love you achhaaa

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +37

    മക്കൾക്കു അപ്പുറം എന്താണ് അല്ലേ കളിക്കാനും ചിരിക്കാനും അടിവച്ചു കളിക്കാനും സൂപ്പർ .

  • @rajeevak1121
    @rajeevak1121 2 роки тому +2

    നാളുകൾക്ക് ശേഷം നല്ലൊരു വാർത്ത കേൾക്കാൻ സാധിച്ചതിൽ സന്തോഷം..ഇത് കാണുമ്പോൾ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോയി

  • @rosnaroz
    @rosnaroz 2 роки тому +6

    🔥ശെരിക്കും feel ചെയ്തു കണ്ണുകൾ നിറഞ്ഞു മനസ്സും നിറഞ്ഞു 🥰
    ഏതൊരു അച്ഛന്റെയും അമ്മയുടെയും അഭിമാനം ആണ് മക്കൾ 🤲

  • @sidhiqueocsi2030
    @sidhiqueocsi2030 2 роки тому +64

    അറിയാതെ കരഞ്ഞു 😭
    എന്റെ ഉപ്പക്കും ഉമ്മക്കും ചെയ്തു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ
    അവരുടെ പരലോകം സന്തോഷത്തിലാക്കണേ നാഥാ 🤲

  • @kilayilabbas5586
    @kilayilabbas5586 2 роки тому +13

    സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം, പിതാവിനും മക്കൾക്കും ഹൃദയം നിറഞ്ഞ 🌹🌹🌹കൾ 🌹🌹🌹🌹🌹🌹👍

  • @vishnurvijayan3396
    @vishnurvijayan3396 2 роки тому +20

    Reporter Siraj pallikara... Appreciate your effort and thoughts. ഇതുപോലുള്ള വാർത്തകൾ ആണ് ഇന്ന് നമ്മൾ പലരും ആഗ്രഹിക്കുന്നത്, നമുക്ക് കിട്ടാത്തത് അത് തന്നെ... ഇങ്ങനെയുള്ള heart touching ആയിട്ടുള്ള വാർത്തകൾ കാണാൻ വിദേശരാജ്യത്തെ ചാനലുകൾ subscribe ചെയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ.
    Anyway... ഇനിയും പ്രതീക്ഷിക്കുന്നു.
    Thank you Mediaon and Siraj Pallikara❤️🙏

  • @shivajithpraveen
    @shivajithpraveen 2 роки тому +8

    കുറേ നാളുകൾക്ക് ശേഷം നല്ലൊരു വാർത്ത കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @hasna7913
    @hasna7913 2 роки тому +83

    മദേഴ്സ് ഡേയിലും ഇങ്ങനെ കാണണമെന്ന് ഞാൻ പ്രത്യാശിക്കുന്നു.❤️

    • @Vacuu_m
      @Vacuu_m 2 роки тому +5

      Mother's day is celebrated widely all over the world and this is the first time I see something related with Father's day.

    • @sofidabeevi7099
      @sofidabeevi7099 2 роки тому +1

      അതെ

  • @EFOOTBALLGAMING625
    @EFOOTBALLGAMING625 2 роки тому +4

    പിതാവിനെ അതിയായി സ്നേഹിക്കുന്ന ആരുടേയും കണ്ണുകൾ നിറഞ്ഞു പോകും 👍❤

  • @Kunjon13
    @Kunjon13 4 місяці тому

    കണ്ണുകൾ നിറഞ്ഞു... ഇതിന് അവസരം ഒരുക്കിയ അദ്ദ്ധ്യാപകർക്ക് ഒരു ബിഗ് സല്യൂട്ട് from my ഹാർട്ട്‌ ❤️❤️✌🏻✌🏻

  • @bindhucb1557
    @bindhucb1557 2 роки тому +10

    വളരെ സന്തോഷം തോന്നി ഈ... കുട്ടികളുടെയുംപിതാക്കൻ... സ്നേഹം

  • @suryasandy1998
    @suryasandy1998 2 роки тому +94

    Cant control my tears 😭😭 missing u Achaaaa😭😭😭 can u come back achaaaa please,😭😭😭want to see u once.. Love u so much

  • @Ainzameen
    @Ainzameen 2 роки тому +7

    എന്റെ ബാപ്പനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു..ഇപ്പോൾ കൂടുതൽ miss ചെയ്യുന്നു... അല്ലാഹ് എന്റെ മാതാപിതാക്കൾക്ക് ദീർഘായുസ്സ്... നൽകണേ 🤲🏻🤲🏻🤲🏻😭😭😭

  • @rashidicon6833
    @rashidicon6833 2 роки тому +12

    അക്രമങ്ങൾക്കും അനീതിഥികൾകുമിടയിൽ മനസിന് സന്തോഷം നൽകുന്ന ഒരു വീഡിയോ tks Media one 👍🏻

  • @thasmeerathasi786
    @thasmeerathasi786 2 роки тому +3

    Father's day എന്നൊരു ദിവസത്തിൽ പിതാവിനോടുള്ള സ്നേഹം സ്റ്റാറ്റസുകളിൽ മാത്രം ഒതുക്കുന്ന യുവതലമുറയ്ക്കുള്ള നല്ലൊരു message 👍🏻👍🏻❤❤
    റബ്ബിർ ഹംഹുമാ കമാ റബ്ബായാനീ സ്വഈറാ 🤲🤲

  • @Achuzzzzzzz
    @Achuzzzzzzz 2 роки тому +16

    ഇന്ന് കണ്ടതിൽ ഏറ്റവും നല്ല വാർത്ത💖💖💖💖💖💖💖💖💖💖💖💖💖💖

  • @Manu-ob8rr
    @Manu-ob8rr 2 роки тому +36

    മനോഹരമായ ഒരു കാഴ്ച്ച😘

  • @manusvision5007
    @manusvision5007 2 роки тому +39

    What a lovable moments....thankzzzz media one...💖💖💖💖🔥🔥🔥🙏

  • @mohammedsanifsanif5318
    @mohammedsanifsanif5318 2 роки тому +1

    ഉപ്പയും ഉമ്മയും ഉള്ള കാലമാണ് ഏറ്റവും മനോഹരമായ കാലഘട്ടം.. So, enjoy with their presence,, അവർ പോയാൽ നമ്മുടെ നമ്മുടെ ബാല്യവും കൂടെ പോകും.. ഞങ്ങളുടെ മാതാപിതാക്കൾക്ക് എപ്പോഴും സന്തോഷം തരുന്ന മക്കളായി ഞങ്ങളെ നീ മാറ്റാണെ നാഥാ,, മറ്റൊരു ജന്മത്തിൽ ഇനിയും അവരുടെ തന്നെ മക്കളായി സന്തോഷത്തോടെ ജനിക്കാനും ജീവിക്കാനും ഭാഗ്യം നൽകണേ റഹ്മാനെ..... Aaaameeen..

  • @suneerkhansuneer4815
    @suneerkhansuneer4815 2 роки тому +4

    ശെരിക്കും ഞാൻ എന്റെ മാതാവിനെയും പിതാവിനെയും ഒപ്പം മക്കളെയും ഓർത്തു പ്രവാസ്സിയായി പോയതിന്റെ നീറ്റൽ 😔

  • @mohamedjowhar1684
    @mohamedjowhar1684 2 роки тому +9

    ഇത് കാണുന്ന മക്കളെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഓരോ അച്ഛന്മാരുടെയും ബാപ്പ മാരുടെയും കണ്ണുകൾ സ്നേഹം കൊണ്ട് നിറയും

  • @georgegm6840
    @georgegm6840 2 роки тому +60

    God bless there families with endless love and happiness this will be my prayer for all the father's out there in this world. Happy father's day 💗💗💗

  • @jermyhassan
    @jermyhassan 2 роки тому +70

    ജാതിയില്ലാത്ത... മതമില്ലാത്ത സ്നേഹം... അതാണ്‌ മാതാപിതാക്കളും മക്കളും തമ്മിൽ ഉള്ള സ്നേഹം.... ❤

    • @kurumbans877
      @kurumbans877 2 роки тому +10

      ഇവിടെ ആരെങ്കിലും ഇപ്പോ ജാതിയോ മതമോ ചോദിച്ച 🙄

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      🥰എൻറെ മാസ്ക് മാൻ🤣🤣 താങ്കൾ ഒരു മര പൊട്ടൻ ആണല്ലോ🥱🥱👹

    • @KGF002
      @KGF002 2 роки тому +1

      മാങ്ങാ തൊലി

    • @6345T5
      @6345T5 2 роки тому +3

      എന്ത് കോൺഫിഡൻ്റ് ആയിട്ടാണ് വിവരക്കേട് പറയുന്നത്.. മക്കൾ മാതാപിതാക്കളുടെ മതം തന്നെ അല്ലെ.. മക്കൾക് വേറെ ഒരു ഓപ്ഷൻ ഉണ്ടോ ???

    • @IBRU222
      @IBRU222 2 роки тому

      മാതാവും ജാതിയും കണ്ടിടത്തുക്കെ തിരുകി നിങ്ങളാര്യത്തെ നീയൊക്കെയാണ് തമ്മിലടിപ്പിക്കുന്നത്...

  • @azhakambalponnammal2461
    @azhakambalponnammal2461 2 роки тому +23

    Our father is great model to children

  • @jasnakp2789
    @jasnakp2789 2 роки тому +38

    🤩🤩🤩👏👏👏👏👏Sathosha nimishamhham aa fathers nte feelings manasilavunnu

  • @s.sandhu7783
    @s.sandhu7783 2 роки тому +8

    ശെരിക്കും കണ്ണുനിറഞ്ഞു ❤️

  • @fasilarafeek4143
    @fasilarafeek4143 2 роки тому +3

    പറയാൻ വാക്കുകൾ മതിയാവാത്തത് കൊണ്ട് ഒന്നും പറയാനില്ല.. Happy father's dayy🌹🌹😍😍❤

  • @mithranpalayil999
    @mithranpalayil999 2 роки тому +32

    somehow, I like their culture & hospitality.

  • @suhail-bichu1836
    @suhail-bichu1836 2 роки тому +24

    "അൻത കഫു" മികച്ച വ്യക്തി, മികച്ച അധ്യാപിക അങ്ങിനെ അങ്ങിനെ സർപ്രൈസിലൂടെ എന്നും നമ്മളെ സ്നേഹം കൊണ്ട് ഞെട്ടിച്ച് വീർപ്പുമുട്ടിച്ച നാടാണ് ബഹറൈൻ...🥰🥰🥰😘😘😘♥️♥️♥️👌

  • @murshid1061
    @murshid1061 2 роки тому +1

    നല്ല positive ആയ ഒരു news... അതിനെല്ലാം പുറമെ ഇത് വിവരിച്ച പ്രിയ സുഹൃത്തിന്റെ ശബ്ദം പകരം വെക്കാനില്ല... 🔥 👌👌👌

  • @fathimashifa9265
    @fathimashifa9265 2 роки тому +2

    സന്തോഷ കണ്ണീർ കണ്ടു നിൽക്കാൻ പറ്റിയില്ല... 🥰🥰

  • @shahalasherin9725
    @shahalasherin9725 2 роки тому +20

    Ith kand inte kann nerajhu . Really Nice 👍 , ethra sneham und avr enn athil ninn mansilakam

  • @farooquefrk8204
    @farooquefrk8204 2 роки тому +19

    Nalla manushyar ulla naatiil ithilappuravum nadakkum….👍🏻👍🏻👍🏻💐💐💐

  • @farhanakottarath9225
    @farhanakottarath9225 2 роки тому +19

    waaaah
    My eyes are filled with tears
    feeling very very happy to watch it..
    jazakumullah media one

  • @eforenglish1127
    @eforenglish1127 2 роки тому

    ഒരുപാട് കുട്ടികൾ fathers ഡേയ്ക്ക് status ഇടുമ്പോൾ, സമ്മാനങ്ങൾ നൽകുമ്പോൾ, വിഷ് ചെയ്യുമ്പോൾ, അങ്ങനെ ഒരു status ഇടാനോ, വിഷ് ചെയ്യാനോ സമ്മാനങ്ങൾ നൽകാനോ കഴിയാത്ത ചില മക്കളുണ്ട് ഈ ലോകത്തിൽ. അങ്ങനെയുള്ളവർക്ക് fathers day സന്തോഷമുള്ള ദിവസമല്ല . മനസിനകത്തു ഒളിപ്പിച്ചു വെച്ച സങ്കടങ്ങളെ ഒന്നുകൂടി ഓര്മപ്പെടുത്തുന്ന ദിവസമാണ് . ഞാൻ അങ്ങനെയൊരു മകളാണ്. എന്നെപ്പോലെയുള്ള മക്കൾക്ക്‌ മാത്രം like ചെയ്യാം.

  • @user-uu7lz2tf9g
    @user-uu7lz2tf9g 2 роки тому +11

    സർപ്രൈസായി സ്നേഹ'സ്ഫുരണങ്ങൾ വാരിയെറിയാൻ ബഹ്‌റൈൻ വേറെ ലെവലാണ്..

  • @vasudevan4952
    @vasudevan4952 2 роки тому +10

    വളരെ നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു പോയി

  • @njanorupravasi7892
    @njanorupravasi7892 2 роки тому +1

    സംഘർഷ കേരളത്തിന്റെ വാർത്തകൾ കേട്ടുമടുത്ത ഈ നിമിഷത്തിൽ ഈ സംഗമം മനസ്സിന് കുളിർമയായി ❤

  • @eldhoittoop1112
    @eldhoittoop1112 2 роки тому +1

    ഒത്തിരി സന്തോഷം ആയി ഈ വീഡിയോ ഇരിക്കട്ടെ media one oru salute

  • @amalthaha2030
    @amalthaha2030 2 роки тому +10

    Happy father's day to all those father's out there who sacrifices many things for the happiness and success of their loved ones ❤️ ..finally a good video from a news channel 👍

  • @fasalulrahman4500
    @fasalulrahman4500 2 роки тому +8

    ماشاء الله.... بارك الله في...ألف ألف مبروك

  • @itsme-sukanya
    @itsme-sukanya 2 роки тому +1

    ഇത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു... അപ്പോൾ അവർക്ക് എത്ര ഹൃദയത്തില് touch ചെയ്തിട്ടുണ്ടാകും❤️❤️love u acha...🥰

  • @passionyt6916
    @passionyt6916 2 роки тому

    മാഷാ അള്ളാഹ്..... 💐💐💐കണ്ണുകൾ നിറഞ്ഞുപോയി......സർവ്വ ശക്തനായ റബ്ബ് നമ്മുടെ എല്ലാ മക്കളെയും ഇരുലോകത്തും വിജയിപ്പിച്ചു തരട്ടെ..... 🤲🤲🤲

  • @sajnaikbal2873
    @sajnaikbal2873 2 роки тому +13

    This type of news is really important these days...i sincerely appreciate media one's excellent coverage.

  • @ethanhunt7198
    @ethanhunt7198 2 роки тому

    മീഡിയ വണ്ണിൻ്റെ അന്തർദേശിയവും സ്പോർട്സും വേറെ ലെവൽ ആണ്

  • @devadasnayaranan5935
    @devadasnayaranan5935 2 роки тому +1

    എൻ്റെയും കണ്ണുകൾ നിറഞൊഴുകി ❤❤❤❤😢😢😢😢😢❤❤❤

  • @mrmrs8099
    @mrmrs8099 2 роки тому +22

    Ente kannu niranju..aa sneham.. ♥️ellaarum ammamaare pukaythumbol aa snehathinte nirakudam ariyaade kanneer poyinjadu kando♥️♥️♥️♥️achanu thulyam acham maathram♥️

  • @Da__nz928
    @Da__nz928 2 роки тому +20

    Entho.... Basahayonnum feelingsinu munbil onnum illa...... Kandappo oru kulir.... Pinne mansalinnu oru kannuneer thulliyum🥰...

  • @mohdmoidu2599
    @mohdmoidu2599 2 роки тому +1

    മനസ്സിൽ കുളിർ മഴ പെയ്ത അനുഭൂതി വളരെ ഇഷ്ടമായി 🥰🥰🥰

  • @vishnucinemaholic7902
    @vishnucinemaholic7902 2 роки тому

    ഞാൻ ദേ എണീറ്റ് ഇന്ന് കണ്ട ആദ്യ വീഡിയോ ആണ്💙ഇതുപോലെ ഉള്ള news ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @syamindu3420
    @syamindu3420 2 роки тому +4

    manoharamaya vartha .orupadu santhosham .thanks media one .🤩😍🥰

  • @jishna
    @jishna 2 роки тому +21

    😔😍🥰😘😘🤗kannu niranjupoyi oro vaakilum sneham maathram
    I miss you achaa 😔

  • @denneypallipad5219
    @denneypallipad5219 2 роки тому

    സ്നേഹത്തിന്റെ കണ്ടിട്ടില്ലാത്ത ഭാവങ്ങൾ...കണ്ണുകൾ ഈറനണിയിച്ച വാർത്താശകലം... നല്ല അവതരണം...

  • @abdulgafoor8866
    @abdulgafoor8866 2 роки тому +1

    നമ്മുടെ സംബത്ത് സന്താനങ്ങളാണ്
    ആ.. സന്താനങ്ങൾക്ക്‌
    പിതാവ്,
    ആകാശത്തേക്കാൾ വലുതും.
    മാതാവ്,
    ഭൂമിയെക്കാൾ. മഹത്വവും, വലുതുമാണ്.

  • @arshalshabeeb007
    @arshalshabeeb007 2 роки тому +48

    നമ്മളെ നാട്ടിലൊക്കെ ബാപ്പനെ കണ്ടാൽ മരത്തിൽ കയറുന്നവര..😁

  • @shajiantonyshaji3663
    @shajiantonyshaji3663 2 роки тому +14

    കരയ്ച് കളഞ്ഞല്ലോ♥️♥️♥️

  • @anoopaniyan4899
    @anoopaniyan4899 2 роки тому

    മാതാപിതാക്കളും കുട്ടികളും തമ്മിൽ വളരെ തീക്ഷ്ണമായ ഒരു ബന്ധം ആണുള്ളത് സ്നേഹത്തിനു മാത്രം സാധ്യമാകുന്ന ഒരു ബന്ധം

  • @_x2659
    @_x2659 2 роки тому

    വിത്യസ്തമായ വാർത്ത.... നല്ല അവതരണം..... സന്തോഷകണ്ണു നീർ നമ്മുടെ കണ്ണിലും പൊടിഞ്ഞു. അഭിനന്ദനങ്ങൾ 💞💞

  • @handishqajmilajaleel2011
    @handishqajmilajaleel2011 2 роки тому +5

    Captured that beautifully.... beautiful moment🤩

  • @jahafarp6383
    @jahafarp6383 2 роки тому +12

    സിറാജ് പള്ളിക്കര ആ വിവരണമാണ് പൊളി

  • @sabeenasabi71
    @sabeenasabi71 2 роки тому +1

    ഇങ്ങനെ ഓടിച്ചെന്നു അടുത്ത് ഇരിക്കാൻ വാപ്പ ഇല്ലാത്ത ഓരോമക്കൾക് അറിയാം ഈ സ്നേഹത്തിന്റെ വില എനിക്കും
    എന്നും ഈ സ്നേഹം നിലനിർത്തട്ടെ

  • @yuthyuth5974
    @yuthyuth5974 2 роки тому

    സത്യം ഇത് കണ്ട് കണ്ണുനീർ വരാത്ത ഒരു മാതാപിതാക്കളും ഉണ്ടാവില്ല തീർച്ച

  • @nimmishajan5011
    @nimmishajan5011 2 роки тому +5

    Achanum ammakkum pakaram vekkan arumilla.....Super

  • @3dmenyea578
    @3dmenyea578 2 роки тому +11

    Bahrain veendum veendum nettikkunnu...
    Kannu nirakkunnu♥️♥️♥️♥️🔥🔥🔥🔥🔥

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 роки тому

    ഇതുപോലുള്ള നല്ല വാർത്തകളും കാണാൻ കഴിയട്ടെ നവ മാധ്യമങ്ങളിലൂടെയും വാർത്തകളിലും 😍👍കൊള്ളയും കൊലയും മാത്രം നിത്യം കണ്ടോണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികൾക്കും സമൂഹത്തിനും ഈ സ്നേഹാകാഴ്ചകളിലൂടെ നന്മയാർന്ന ഒരു മനസും എല്ലാവരെയും സ്നേഹിക്കാനുള്ള ഒരു പ്രചോദനവുമാവട്ടെ 😍👍

  • @freekstyle9182
    @freekstyle9182 2 роки тому

    എന്നിക്കു എന്റെ പപ്പയെ ആണ് ലോകത്തിൽ ഏറ്റവും ഇഷ്ട്ടം പപ്പക്ക് എന്നെയും ആണ് ഞൻ ഏറ്റവും കൂടുതൽ miss ചെയ്യുന്നതും പപ്പയെ ആണ്

  • @asimasiddiqui3592
    @asimasiddiqui3592 2 роки тому +3

    I don't understand malayalam Or arabic, but i can read their emotions 🥺🥺🥺❤❤

  • @jibinkollannoor1466
    @jibinkollannoor1466 2 роки тому +4

    This is real happiness....😻❤️

  • @ashiyaummer6188
    @ashiyaummer6188 2 роки тому

    Eeemanoharamaaya kazhcha video lude kaanan saadichadil media one n nanni 🙏🙏🙏🙏🙏☺☺☺☺☺ariyukunnu thank you so much❤❤❤😊😊 iniyum idupolulla video kal prdeeshikunnu ☺☺☺

  • @shareefalayi7158
    @shareefalayi7158 2 роки тому

    വികാരനിർഭയമായ രംഗങ്ങൾ , തൊണ്ട ഇടറുന്നു കണ്ണുകൾ ഈറനണിയുന്നു.mashallah

  • @abdulkadher6507
    @abdulkadher6507 2 роки тому +5

    Heart ❤️ 💙 💜 💖 💗 touching Sean see the video I was crying 😢