കരയുന്നതിനിടെ ശ്വാസം നിലച്ചു;രണ്ടര വയസ്സുകാരന് പുതുജന്മം നൽകി ഷാജഹാൻ

Поділитися
Вставка
  • Опубліковано 30 вер 2024
  • കരയുന്നതിനിടെ ശ്വാസം നിലച്ചു;രണ്ടര വയസ്സുകാരന് പുതുജന്മം നൽകി ഷാജഹാൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 307

  • @krishnendub11
    @krishnendub11 3 місяці тому +375

    ഒരു അപകടാവസ്ഥയിൽ മറ്റൊന്നും നോക്കാതെ ആ കുട്ടിയെ രക്ഷിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ🎉

    • @sabnaabhilash8141
      @sabnaabhilash8141 3 місяці тому +10

      മറ്റെന്ത് നോക്കാനാണ് നമ്മൾക്ക് cpr കൊടുക്കാനറിയുമെങ്കിൽ കൃത്യമായി കൊടുക്കുക

  • @Mallumoshase
    @Mallumoshase 3 місяці тому +622

    CPR എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്
    ഷാജി മോന് അഭിനന്ദനം❤

    • @AncyrajeshAncyrajesh-vd7bu
      @AncyrajeshAncyrajesh-vd7bu 3 місяці тому +4

      Ente.monum.ithpole.und.idakk😂

    • @rafiap9662
      @rafiap9662 3 місяці тому +2

      തീർച്ചയായും CPR എല്ലാരും അറിഞ്ഞിരിക്കണം.... ഒരു ജീവൻ രക്ഷിക്കാൻ അതിനു കഴിയും

    • @anjuakhinanju6436
      @anjuakhinanju6436 3 місяці тому

      CPR enik ariyumayirungil oru pakshe ente hus inn jeevanod undayene ennoru thonal😢.. Onnumariyathe pakachu ninnu poyi njan appo😢😢😢

    • @ayoobc3909
      @ayoobc3909 2 місяці тому

      ​gi Ii to yiiy yyyuyyiyiyi6yyyiyyyi

  • @ys1833
    @ys1833 3 місяці тому +160

    School level thanne first aid എല്ലാവരെയും പഠിപ്പിക്കേണ്ടതിന്റെ ആവിശ്യം,വളരെയേറെ ആണ്..

    • @454545452560
      @454545452560 3 місяці тому +1

      Schoolukalude pinnil krithrima shwasam kodukkunnad ipol sajeevaman😂

  • @basheercp9420
    @basheercp9420 3 місяці тому +113

    ഷാജുമോൻ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ആ കുട്ടിക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @sariligi3450
    @sariligi3450 3 місяці тому +56

    ഇതുപോലെ ഒരു അവസ്ഥ എനികും ഉണ്ടായിരുന്നു
    അന്ന് എനിക്ക് സിപിആർ നൽകുന്നത് അറിയാവുന്നത് കൊണ്ട് 1 മാസം പ്രായമുള്ള കുഞ്ഞിനെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞു

    • @sha1402
      @sha1402 3 місяці тому

      Oru jeevan rakshapeduthaan kaaranamaayathunu daivam anugrahikatte

  • @optimist-re2mz
    @optimist-re2mz 3 місяці тому +210

    ഇദ്ദേഹത്തിന്റെ ശമ്പളം ഇരട്ടിആക്കാൻ മലയാളികൾ ഒറ്റകെട്ടായി ആ സ്ഥാപനത്തോട് ആവശ്യപെടണം 👍🏼

  • @Shafeeqtirur11
    @Shafeeqtirur11 3 місяці тому +208

    എല്ലാം..... എത്ര വിജിത്രമാണ്.... ചിന്തിക്കുന്നവർക്ക് ഇതിലും ദൃഷ്ടാന്തമുണ്ട്

    • @Rks-t8z
      @Rks-t8z 3 місяці тому +12

      എന്ത് dhrishtandhaman ഒന്ന് വ്യക്തമാക്കാമോ

    • @ASIFALI_1807
      @ASIFALI_1807 3 місяці тому

      Ath explain cheyyende avishyam illa....chinthikaan kazhiville chindichu nooku​@@Rks-t8z

    • @nas_kabir
      @nas_kabir 3 місяці тому +3

      ദൃഷ്ടാന്തമുണ്ട് എന്നു പറഞ്ഞല്ലോ, എന്താണാവോ? ചിന്തിച്ചു നോക്കി കിട്ടിയില്ല. ഒന്നു പറഞ്ഞു തരൂ

    • @alfiyaanish2962
      @alfiyaanish2962 3 місяці тому +2

      👏👌true🤲🏼

    • @Shafeeqtirur11
      @Shafeeqtirur11 3 місяці тому +10

      @@nas_kabir സ്വയം ചിന്തിച്ചിട്ട് കിട്ടിയില്ല പിന്നെങ്ങനെ ഒരാൾ പറഞ്ഞിട്ട് കിട്ടും.... ചിന്തിക്കുന്നവർക്ക് കിട്ടും...ശ്വാസം എടുക്കുമ്പോൾ നടക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്..

  • @Yessljaleel
    @Yessljaleel 3 місяці тому +124

    ഉമ്മയുടെ ക്ഷമ ഷാജിയുടെ ധൈര്യവും കൂടിയപ്പോൾ കുട്ടി രക്ഷപ്പെട്ടു മറിച്ച് ഉമ്മക്ക് ക്ഷമയില്ലാ തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ശ്രമിക്കുകയാണെ ങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിൽ ആകുമായിരുന്നു ബ്രോ അഭിനന്ദനങ്ങൾ❤🎉🎉🎉

  • @haadhiwahab5107
    @haadhiwahab5107 3 місяці тому +83

    ഇക്ക ബിഗ് സല്യൂട്ട്

  • @rangoli2907
    @rangoli2907 3 місяці тому +11

    സ്കൂൾ തലം മുതൽ കുട്ടികളെCPR കൊടുക്കാൻ പഠിപ്പിക്കണം. ഇവിടെ വേണ്ട കാര്യങ്ങൾ ഒന്നും പഠിപ്പിക്കാതെ free mark ഇട്ട് കൊടുത്ത് മന്ദബുദ്ധികൾ ആക്കുകയാണ് ചെയ്യുന്നത്.

    • @nas_kabir
      @nas_kabir 3 місяці тому

      കുട്ടികൾക്ക് അവബോധം നല്കിയാൽ മതിയായും. CPR നൽകുവാൻ കുട്ടികൾ പ്രാപ്തരല്ല. മുതിർന്ന ആരോഗ്യമുള്ള കുട്ടികൾക്ക് സാധിക്കുമായിരിക്കും

  • @ringtone3193
    @ringtone3193 3 місяці тому +44

    ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @truthseeker4813
    @truthseeker4813 3 місяці тому +8

    എല്ലാ പബ്ലിക്ക് സ്ടോറുകളിലുളളവർക്കും ബി,എൽ.എസ് ട്രൈനിംങ്ങ് നൽകണം !!! അത് നിർബ്ബന്ധമാക്കണം !!! ബസുകളിലും മററു പബ്ലിക്ക് സർവ്വീസുകളിലുളളവർക്കും (ബേസിക് ലൈഫ് സേവിങ്ങ് സ്കിൽസ്)❤

  • @shameemaanshadshameema8058
    @shameemaanshadshameema8058 3 місяці тому +104

    എന്റെ monkk ഉണ്ടായിരുന്നു ഈ അവസ്ഥ, വല്ലാത്ത ഒരു അവസ്ഥയാണ് ഇത് എന്റെ മോന്ക്ക് ഇത് പോലെ ആയിരുന്നു കരയുമ്പോൾ full ശ്വാസം അങ്ങ് പോയി കണ്ണൊക്കെ അടക്കും. മോൻ കരയുമ്പ്പോഴേക്കെ ഈ ഒരു അവസ്ഥ ആയിരുന്നു 3വയസ്സ് വരെ, പിന്നെ പിന്നെ കുറഞ്ഞു വന്നു, പിന്നെ നല്ല വേദന ആയിട്ടുള്ള കരച്ചിൽ aavumppo ഉണ്ടാവും, ഞങ്ങൾ dr കാണിച്ചു appo dr പറഞ്ഞു കാലിന്റെ അടിയിലോ, തൊടയിലോ നുള്ളി വേദന ആക്കിയാൽ മതീന്ന്, എന്നിട്ട് അങ്ങനെയാ cheyyar appo oke ആവും അൽഹംദുലില്ലാഹ്, ippo full okke ആയി മോന്ക്ക് ippo 7 വയസ്സ് ആയി,

    • @Shafeeqtirur11
      @Shafeeqtirur11 3 місяці тому +3

      മാഷാ അള്ളാ

    • @anooshappyworld7796
      @anooshappyworld7796 3 місяці тому +3

      Ente molkum

    • @mebyshaf5040
      @mebyshaf5040 3 місяці тому +2

      Same എന്റെ മോന്ക്കും ഉണ്ടായിരുന്നു ഇപ്പോൾ അവനും 7 വയസ്സ് കഴിഞ്ഞു ഇപ്പോഴും കരയുമ്പോൾ കുറച്ചു നേരത്തേക്ക് ശ്വാസം കിട്ടാറില്ല ചിലപ്പോൾ

    • @akhilabineesh4177
      @akhilabineesh4177 3 місяці тому

      Ente molum

    • @sangeethapradeep_
      @sangeethapradeep_ 3 місяці тому +1

      Angane karayumbo faceilekk nammal uthi koduthal mathi swasam kittum kuttikk

  • @irshada6712
    @irshada6712 3 місяці тому +1

    ഇങ്ങനെയുള്ള പരിശീലനം എല്ലാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും training കൊടുക്കണം... ഷാജുമോന് ഒരു bigsalute👍🏻

  • @abdurahman8636
    @abdurahman8636 3 місяці тому +1

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ രൂപത്തിൽ c p r നൽകാനുള്ള പരിശീലനം നടത്തിയാൽ നല്ലതാണ് എന്ന് വിവരം ഇല്ലാത്ത എനിക്ക് തോന്നുന്നു നല്ലതല്ലേ?

  • @JaseenaJaseena-z9h
    @JaseenaJaseena-z9h 3 місяці тому +4

    താനൂർ എൻ്റെ swanddam നാട് njaghal താനൂരിലെ ആൾക്കാർ പൊളിയാണ്❤

  • @smilodont5013
    @smilodont5013 3 місяці тому +6

    Instead teaching our kids to memorize and by heart useless information, basic information like CPR, Heimlich maneuver, public manners, all should be taught, at school

  • @varununnikrishnan6250
    @varununnikrishnan6250 3 місяці тому +20

    Presence of Mind, Courage and Compassion 🙏 God Bless Shajumon 🙏

  • @sana_shorts5725
    @sana_shorts5725 3 місяці тому +2

    ചില സമയത്ത് അള്ളാഹു മനുഷ്യനിലൂടെ അവതരിക്കും ❤❤❤

  • @Emmy9979
    @Emmy9979 3 місяці тому +1

    എന്റെ മക്കളും ഇങ്ങനാണ്… കരഞ്ഞ് വായങ്ങ് തുറന്ന് വെക്കും … പിന്നെ ഇവർക്ക് ശ്വാസം വരണം നമ്മളൊന്ന് ശ്വസിക്കാൻ…😰😱

  • @thamannaahh._2274
    @thamannaahh._2274 3 місяці тому +22

    എൻ്റെ മോനും ഇത് പോലെ ആയിരുന്നു.. ചെറുതായി ഒന്നു കരഞ്ഞാൽ പോലും ശ്വാസം പോകും... എനിക്ക് ഭയങ്കര പേടിയായിരുന്നു.മോൻ കരയുന്നത്

  • @farookaju9465
    @farookaju9465 3 місяці тому +22

    Big salut good job

  • @basheerkp2127
    @basheerkp2127 3 місяці тому +11

    നല്ല മാതൃക

  • @rinujabi7031
    @rinujabi7031 3 місяці тому

    Same സംഭവം എന്റെ മോന് സംഭവിച്ചിട്ടുണ്ട്.. ഒരു പരിശീലനവുമില്ലാത്ത ഞാൻ തന്നെ അവന് കൃത്രിമ ശ്വാസം നൽകി.. 2 മിനിട്ടോളാം try ചെയ്തു.. പിന്നെ അവൻ തനിയെ ശ്വാസം എടുക്കാനും കരയാനും തുടങ്ങി.. Thank God 🤲🤲

  • @shanfayis4470
    @shanfayis4470 3 місяці тому +9

    ചിലർ ചിലപ്പോ ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടും 🤍

  • @OskarRetail
    @OskarRetail 3 місяці тому

    കുഞ്ഞുങ്ങളെ mxm കരയിപ്പിക്കാതെ നോക്കണം.. Over ആയി കരഞ്ഞാൽ മാത്രം ആണ് ഇങ്ങനെ ശ്വാസം കിട്ടാതെ ആവുക

  • @SabeeshkannurSabekannur
    @SabeeshkannurSabekannur 3 місяці тому

    സ്കൂളുകളിൽ CPR പരിശീലന ക്ലാസുകൾ നടത്തി കുട്ടികൾക്ക് പരിശീലനം കൊടുക്കണം വരും തലമുറകൾക്ക് ഇത് ഉപകാരപ്പെടും

  • @ChithraRajiPC
    @ChithraRajiPC 3 місяці тому +5

    അഭിനന്ദനങ്ങൾ സഹോദരാ 🙏👍👏👌❤️

  • @spsainu3647
    @spsainu3647 3 місяці тому +2

    ചെമ്മാട് വ്യാപാരികൾ വേറെ ലെവൽ ആണ്....
    അനുഭവം...

  • @jaleelabdul4603
    @jaleelabdul4603 3 місяці тому

    ദയവായി കുട്ടിയെ ഡോക്റ്ററെ കാണിക്കൂ. എൻ്റെ മകൾക്ക് ഈ പ്രശ്നം തുടർച്ചയായി ഉണ്ടായപ്പോഴാണ് ഞാൻ ഡോക്ടറെ കാണിച്ചത്.പല കാരണങ്ങൾ കൊണ്ട് agane വരാം.ഹാർട്ട് ചെക്ക് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു . അതിൽ കുഴപ്പമില്ലായിരുന്നു. മൊൾക്ക് വന്നത് ബ്ലഡ് കുറവായത് കൊണ്ടായിരുന്നു.c p r ചെയ്തില്ലെങ്കിലും കുറച്ചു സമയം കഴിയുമ്പോൾ നേരെയാകും.പക്ഷെ നമുക്ക് കാണുമ്പോൾ ഭയം തോന്നും pl s കൺസൾട്ട് ഡോക്ടർ

  • @salmashefeek
    @salmashefeek 3 місяці тому +2

    Ente molk und ipo schoolil vidumbo pediya schoolil nin aayalo vechit. Aarkum ingane onum illathirikate

  • @mercymathan9872
    @mercymathan9872 3 місяці тому +3

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🙏🙏🙏

  • @vijeeshth5766
    @vijeeshth5766 3 місяці тому +1

    യോഗയുടെയും cpr ന്റെയും ഗുണം

  • @divyajayan6756
    @divyajayan6756 3 місяці тому +13

    Big Salute

  • @weekly_777
    @weekly_777 3 місяці тому

    പത്താം ക്ലാസിലുള്ള പുസ്തകത്തിൽ സിപി ആറിനെ പറ്റിയും കൃത്രിമ ശ്വാസം കൊടുക്കുന്നതിന് പറ്റിയ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും

  • @DavisEmmanuel-fs7up
    @DavisEmmanuel-fs7up 3 місяці тому

    Ente molkku ingane vararundu..karanju shwasam nikkumbo mukhathekku shakthamayi oothum...appo shariyakarundu

  • @naseeraj502
    @naseeraj502 2 місяці тому

    School തലം മുതൽ തന്നെ കുട്ടികളെ cpr കൊടുക്കാൻ പഠിപ്പിക്കുക

  • @jasminebeegum3526
    @jasminebeegum3526 3 місяці тому

    Ente molk engane 2 vayasil vannittund.kutteede kannu vallatheyayi dheyam kuzhanju.njn bedil kidathi nenchath thatti.appo oru njarakam.pinne swasam veenu

  • @Rinhamariyam69579
    @Rinhamariyam69579 3 місяці тому

    ഇത് നമ്മുടെ chammadulla മനസാ ഇലുള്ളവർ അല്ലെ

  • @ushakumari5867
    @ushakumari5867 2 місяці тому

    എന്നിട്ട് ഇതിൽ അതിന്റെ വീഡിയോ ഇല്ലല്ലോ മീഡിയ വണ്ണേ...

  • @shahinm2347
    @shahinm2347 3 місяці тому

    Schoolil ninn തന്നെ kuttikalkk cpr parisheelanam kodukkanam baki ellam padikunna pole student aayirikumboye ath trained aayal marakilla aarum
    shajumon🤝

  • @sajeersajeer7286
    @sajeersajeer7286 3 місяці тому +5

    Allahu anugrshikkatte

  • @techbynishad8613
    @techbynishad8613 3 місяці тому +10

    God bless you❤

  • @Navazfdz
    @Navazfdz 3 місяці тому +3

    Nalla karyam brother. Thank you 🙏🙏🙏

  • @sajeer-pe5xq
    @sajeer-pe5xq 3 місяці тому

    എന്റെ മോനെ ഞാനും ഇങ്ങനെ രക്ഷ പെടുത്തിട്ടുണ്ട്

  • @babukichus7835
    @babukichus7835 3 місяці тому +1

    Chettane dyvam anugrahikatte.god bless you

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 місяці тому

    എല്ലാ ആൾകാർ കൂടുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കു safety medical ക്ലാസുകൾ കൂടുന്നത് നല്ലതാരിക്കും

  • @vasanthatharangini6731
    @vasanthatharangini6731 3 місяці тому

    CPR എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കർത്തവ്യമാണ്.
    ഒരുജീവൻ രക്ഷിക്കുക എന്നതിൽപരം ഈ ജന്മത്തിൽ വേറൊന്നുമില്ല.

  • @AbdhulK-d8u
    @AbdhulK-d8u 3 місяці тому

    CPR - പരിചയപ്പെടുത്താമോ ?

  • @Truespeach123
    @Truespeach123 3 місяці тому +12

    മലപ്പുറം മലയാളിയുടെ മനസ്സ് ✅🌹

    • @rangoli2907
      @rangoli2907 3 місяці тому +2

      മലപ്പുറം മലയാളി ആയതല്ല CPR എന്താണ് എന്ന് അറിയുന്നതും കൊണ്ട് ' അവിടെ കൂടി നിൽക്കുന്നവരും മലപ്പുറം മലയാളികൾ തന്നെ ആയിരുന്നു.😊

    • @Kuttappayi-gc5wz
      @Kuttappayi-gc5wz 3 місяці тому

      വാണം മലപ്പുറം.. നേരം വെളുക്കാത്തവനെ.. മലപ്പുറം കേരളത്തിൽ അല്ലെ

    • @mishasangeeth5466
      @mishasangeeth5466 3 місяці тому

      തുടങ്ങി അവന്റെ അമ്മേടെ വെറുപ്പിക്കൽ 🤮

  • @amrithrajkariyal9115
    @amrithrajkariyal9115 2 місяці тому

    നിങ്ങൾ ചെയ്തതു ഒരു ദൈവികമായ കാര്യമാണ് ... നന്മകൾ നേരുന്നു .. അങ്ങേക്ക് സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും ,,,

  • @manshadmohammed34
    @manshadmohammed34 3 місяці тому

    Eenoenninu vaattha vaaykkan oru budhimutt undallo😂

  • @LatheeshLatheesh-w7r
    @LatheeshLatheesh-w7r 3 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @ajmalshaji252
    @ajmalshaji252 3 місяці тому

    ചില കുട്ടികൾ അങ്ങിനെയാണ് ശ്വാസം പിടിച്ച് കരയും അപ്പൊൾ അവരുടെ വായിലേക്ക് നമ്മൾ ഊതിയാൽ ശ്വാസം പെട്ടെന്ന് വീഴും.

  • @Malutty827
    @Malutty827 3 місяці тому

    എന്റെ മോൻ വളരെ കുഞ്ഞിലേ ഇങ്ങനെ കരയുമായിരുന്നു പലപ്പോഴും പേടിച്ചിട്ടുണ്ട് 😒 പതുക്കെ പതുക്കെ അത് മാറി

  • @abdulrahmankalady606
    @abdulrahmankalady606 3 місяці тому

    Kalinadiyil null koduthal shariyakim

  • @sajinaAjeesh.
    @sajinaAjeesh. 3 місяці тому +8

    ഒരുപാട് നന്ദി ചേട്ടന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nizarkh1998
    @nizarkh1998 3 місяці тому

    സുധീരമായ സത്പ്രവർത്തി.. അമൽ അൽഹംദുലില്ലാഹ് 👍👍👍

  • @faisalfaisal148
    @faisalfaisal148 3 місяці тому

    ആകുഞ്ഞിനെ വിധക്ത പരിശോധന നടത്തി കാരണം കണ്ടെത്തി ഭാവി സുരക്ഷിതം ആകുക 🙏🏼🤲🏼

  • @aarathynair800
    @aarathynair800 3 місяці тому

    ellavarum CPR arinjirikkanam.God Bless him.❤

  • @FaisalZan
    @FaisalZan 3 місяці тому

    ഈ അടുത്തായി എന്റെ വാപ്പ അടുത്ത വീട്ടിലെ കുഞ്ഞിനെ രക്ഷിച്ചു കുഞ്ഞു സ്വയം തല താഴെ ഇടിച്ചു കരഞ്ഞു പെട്ടന്നു തന്നെ കുട്ടിക്ക് അനക്കമില്ല എല്ലാരും നോക്കി രക്ഷയില്ല അപ്പൊ അവിടെ വാപ്പ എത്തിയില്ലായിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യ

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 3 місяці тому +1

    ഷാജിമോൻ 👌👌👍👍👍

  • @abdulazeezc6024
    @abdulazeezc6024 3 місяці тому

    വീണ്ടും, മലപ്പുറം 😡😡😡

  • @abdulrahmankalady606
    @abdulrahmankalady606 3 місяці тому

    Ente monum ithe avastha thanneyan

  • @sujajayan7401
    @sujajayan7401 3 місяці тому +1

    അഭിനന്ദനങ്ങൾ. ❤❤❤👍🏾

  • @binithaajay5004
    @binithaajay5004 3 місяці тому

    Daivam anugrahikkatte

  • @shahidasha1299
    @shahidasha1299 3 місяці тому

    N എത്ര കോടി ഉണ്ടെങ്കിലും എന്തൊക്കെയുണ്ട് ഒരു ജീവനോളം വില വേറെ ഒന്നിനില്ല അത് മനുഷ്യനായാലും മൃഗമായാലും എന്തുതന്നെയാണെങ്കിലും ആ സമയം നമ്മൾ ചിന്തിച്ചു പെട്ടെന്ന് പ്രവർത്തിച്ചാൽ ഒരുപക്ഷേ എങ്കിൽ ജീവിക്കാൻ പടച്ചോൻ ഭൂമിയിൽ അവസരം ബാക്കിയുണ്ടെങ്കിൽ തിരിച്ചു ജീവൻ കിട്ടും. ഈ മോൻ എത്രയും പെട്ടെന്ന് ആ ഒരു മകനെ രക്ഷപ്പെടുത്താനുള്ള കാണിച്ച ഒരു മനസ്സുണ്ടല്ലോ അത് പടച്ചവനിൽ നിന്ന് പടച്ചവൻ ആയിട്ട് മാത്രമേ നമ്മൾക്ക് കാണാൻ പറ്റൂ. കാരണമെന്തെന്ന് വെച്ചാൽ ആ കുഞ്ഞ് ആശുപത്രിയിൽ എത്തത്തില്ല എന്ന് നമ്മൾക്ക് തീർച്ചയായിട്ടും അത്രത്തോളം ആ പൊന്നുമോന്റെ ശ്വാസം നിലച്ചു പോയിരുന്നു ആ മകനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്ന ഈ പൊന്നുമോന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എത്ര കോടി പണം ഉണ്ടെങ്കിലും ബംഗ്ലാവ് ഉണ്ടെങ്കിലും കാർ ഉണ്ടെങ്കിലും മനുഷ്യജീവൻ മനുഷ്യജീവൻ തന്നെയാണ് പടച്ചവൻ രണ്ടുപേർക്കും ദീർഘായുസ്സ് കൊടുക്കട്ടെ

  • @sunitharanjith3912
    @sunitharanjith3912 3 місяці тому

    Daivam anugrahikate

  • @sreekuttan2004
    @sreekuttan2004 3 місяці тому

    Ellavarum CPM cheyan padikanam !! It can save life

  • @Thushara-g6r
    @Thushara-g6r 3 місяці тому +1

    Super Shaju❤

  • @Ayishabi.k-n6c
    @Ayishabi.k-n6c 3 місяці тому

    അൽഹംദുലില്ലാഹ്

  • @jayaakku-qt8kk
    @jayaakku-qt8kk 3 місяці тому

    സല്യൂട്ട് ഷാജി മോൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbdhulK-d8u
    @AbdhulK-d8u 3 місяці тому

    الحمد لله جزاه الله خيرا

  • @Minna93
    @Minna93 3 місяці тому +1

    Ente molk kunjil muthal ulladha idh nanum idh chryuaranu

  • @noufimujeeb1464
    @noufimujeeb1464 3 місяці тому

    നാട്ടുകാരൻ😊

  • @nasrinasharaf
    @nasrinasharaf 3 місяці тому

    vepralam pidikathe vendath cheyan timil padachon ellarkum orma tharane aameen❤❤

  • @kunjumolk3710
    @kunjumolk3710 3 місяці тому

    അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kadheejat4992
    @kadheejat4992 3 місяці тому

    അദി നന്ദനം

  • @Azeez-fu1wy
    @Azeez-fu1wy 3 місяці тому

    Alhamdhulillah

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 3 місяці тому

    Kadayude perr paranilla
    Edhayalum kadak nalla oru ad ayi
    Great bro God bless you ❤❤❤

  • @Imrannijas
    @Imrannijas 3 місяці тому

    ഷാജുമോൻ ബിഗ് സലൂട്ട് 🌹🎉🌹

  • @muhammededhrees5725
    @muhammededhrees5725 2 місяці тому

    Alhamdhulillaah

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 3 місяці тому

    Shajemon

  • @prathapj7498
    @prathapj7498 3 місяці тому

    Big salute dear bro 🫡🥰👍

  • @ShafanaShinaj-dq5ln
    @ShafanaShinaj-dq5ln 3 місяці тому +1

    Masha Allah

  • @irshadismail4554
    @irshadismail4554 3 місяці тому

    Abhinandanm 👏👏🤝💞

  • @HajiraMhummed
    @HajiraMhummed 3 місяці тому

    Congratuletions

  • @SangeethaS-t7b
    @SangeethaS-t7b 3 місяці тому

    Divam pala rupathil varum enne etheham ane divam❤❤❤❤❤❤

  • @nisharaji9843
    @nisharaji9843 3 місяці тому

    👏👏👏👏👏👏👏👏👏👏❤

  • @NiyaVishnu
    @NiyaVishnu 3 місяці тому

    😮❤️❤️❤️👏🏻👏🏻👏🏻

  • @SuluKunjava
    @SuluKunjava 3 місяці тому

    ചെമ്മാട് മാനസ dextilece

  • @icemenjoe690
    @icemenjoe690 3 місяці тому +2

    God bless you bro...

  • @drpksjith3159
    @drpksjith3159 3 місяці тому

    Brave... 👌

  • @shafimegastic3289
    @shafimegastic3289 3 місяці тому

    👍🏼👍🏼👍🏼👍🏼

  • @girijam1554
    @girijam1554 3 місяці тому

    Congratulations shaju❤❤❤❤

  • @Ramesh-cw6qt
    @Ramesh-cw6qt 3 місяці тому +12

    ഒരായിരം അഭിനന്ദനങ്ങൾ

  • @svdya1
    @svdya1 3 місяці тому

    Well done

  • @jayarajan1919
    @jayarajan1919 2 місяці тому

    ❤❤❤🙏🙏🙏❤️❤️❤️

  • @ffjkr6650
    @ffjkr6650 3 місяці тому

    🙏🙏🙏🙏🙏🙏👍

  • @faseelafaseela442
    @faseelafaseela442 3 місяці тому

    എന്റെ മോന്ക് ഉണ്ടാകാറുണ്ട് 2 വയസ്സ് ആകുന്നേ ഒള്ളു.