ലൈറ്റ് ചാർജ് തീർന്ന് ഇനി ജോലി മുടങ്ങില്ല, കിടിലൻ ഹെഡ്ലൈറ്റ് കാണാം. Head light with 4000 mAh battery

Поділитися
Вставка
  • Опубліковано 12 вер 2024
  • DP 7228A 4000 mAh LED HEAD LIGHT
    DP 7229A 2000 mAh LED HEAD LIGHT
    KENNEDE 50W HIGH POWER HEADLIGHT
    rubber tapping machine malayalam
    rubber tapping light
    KENNEDE ഹൈ പവർ ഹെഡ്‌ലൈറ്റിന്റെ വീഡിയോ
    • ഇനി കള്ളനെ പിടിക്കാം, ...
    വീഡിയോയിൽ കാണിച്ച എല്ലാത്തരം ലൈറ്റുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഹെഡ്ലൈറ്റ് റിപ്പയർ ചെയ്യുന്ന വീഡിയോ
    • Head light 10 രൂപ ചിലവ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

КОМЕНТАРІ • 105

  • @hameedorbit
    @hameedorbit  3 роки тому +8

    വീഡിയോയിൽ കാണിച്ച എല്ലാത്തരം ലൈറ്റുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ ഇവിടെ കമന്റായി ചോദിക്കുക.
    ഹെഡ്ലൈറ്റ് റിപ്പയർ ചെയ്യുന്ന വീഡിയോ
    ua-cam.com/video/0eRzMeo5vgs/v-deo.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips

    • @madhavam6276
      @madhavam6276 3 роки тому

      Heat issue indakumo.. headlight ayi use cheyan aanu

    • @Ziyu-b8t
      @Ziyu-b8t 3 роки тому

      പ്രോഡക്ട് കിട്ടിയ ഉടനെ എത്ര നേരം charg ചെയ്യണം.അതോ first ടൈം തന്നെ ചാർജ് ചെയ്യാതെ ഉപയോഗിക്കാമോ

    • @tipselectronics3826
      @tipselectronics3826 3 роки тому

      Micro usb port ulla head light undo

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +1

      @@madhavam6276 no

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +1

      @@Ziyu-b8t ആദ്യം ചാർജ്ജ് ചെയ്യാതെയും ഉപയോഗിക്കാം , ലൈറ്റ് ഡിമ്മാവുന്ന വരെ / ഡൈലി 2 മണിക്കൂർ ഉപയോഗിക്കയാണെങ്കിൽ 6 മണിക്കൂർ ചാർജ്ജ് ചെയ്യാം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +10

    റബർ ടാപ്പിങ്ങിന് ഉപയോഗിക്കാൻ 50 watts ഹെഡ് ലൈറ്റിന്റെ ആവശ്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം.. 3 watts even 1 watts power led headlights are enough.. ടാപ്പിംഗ് ചെയ്യുന്നയാളിന്റെ കണ്ണും spotഉം തമ്മിൽ ആവരേജ്/normal distance അര മീറ്ററിൽ അധികം വരാറില്ല.. കൂടിയ വെളിച്ചം സ്ഥിരമായി അടുത്ത കാഴ്ചകൾക്ക് ഉപയോഗിച്ചാൽ കണക്കിന് ദോഷമാണ്🙏

  • @Ajcreations345
    @Ajcreations345 3 роки тому +5

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ❤️❤️👍👍👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +5

    dp and kennede items are good/ considering their price, we sold many pieces

  • @mufeedvkth9467
    @mufeedvkth9467 День тому

    ബ്രോ ഇതിന്റെ ബെൽട്ട് ലൂസ് ആയി എങ്ങനെ വേറെ ഫിറ്റ്‌ ചെയ്യും അതിന്റെ വീഡിയോ ചെയ്യാമോ

  • @manupkpk2818
    @manupkpk2818 Рік тому +2

    രണ്ടുമൂന്നു മാസം കഴിയുമ്പോൾ ചാർജ് കയറാതെ ആവും ചാർജർ കമ്പ്ലൈന്റ് ആവുകയാണ്

  • @shafeeqmk7964
    @shafeeqmk7964 2 роки тому

    *Njan vaangi high level saadhanam 😍😍👍👍👍👍*

  • @Professional6969
    @Professional6969 3 роки тому

    Bro watts .volt.amb. enniva okke entanennu oru example adakkam oruvideo cheyyo

  • @dileepkumarvp5985
    @dileepkumarvp5985 3 роки тому

    Hello hameed..
    12 volt 7ah battery power bank ayi convert cheyyan pattumo..!!

  • @asgerali4802
    @asgerali4802 3 роки тому

    Electronicspices Premium Quality 2.1 Audio Amplifier Board 100watt with Bass Boost Support TDA2030 Based (2.1 without Bluetooth)
    ഇത് 12 v bettry ഉപയോഗിച്ച് എങ്ങനെ വർക്ക് ചെയ്യിക്കാന്‍കൈയും?

  • @salimkumar9748
    @salimkumar9748 3 роки тому

    നന്ദി

  • @ajikumar7656
    @ajikumar7656 3 роки тому +1

    ആദ്യത്തെ productnte ലിങ്ക് ഒന്ന് തരാമോ?

  • @instaammavan2.035
    @instaammavan2.035 3 роки тому +1

    Lithium ion battery price എത്ര emergency lead acid battery കേടുവനാൽ repair chayyunna video cheyyumo please

  • @shancochin2010
    @shancochin2010 2 роки тому

    Please reply if 50W torch is true 50W or fake,if Led is truly 50W,then light would be very high

  • @zuhylk
    @zuhylk 3 роки тому +3

    സൈക്കിളിൽ ഫിറ്റ് ചെയ്യാവുന്ന headlight undo?

    • @Ziyu-b8t
      @Ziyu-b8t 3 роки тому

      Same

    • @hameedorbit
      @hameedorbit  3 роки тому +2

      അത് വേറെ വീഡിയോ ചെയ്യാം.

    • @zuhylk
      @zuhylk 3 роки тому

      @@hameedorbit thank-you

  • @moideenkuttymoideenkutty7327
    @moideenkuttymoideenkutty7327 2 роки тому +1

    ഇതിന്റെ ബാറ്ററി മാറ്റുന്നത് എങ്ങിനെയാണ്

  • @adithas5103
    @adithas5103 3 роки тому +2

    Battery full charge cut of ഉണ്ടാക്കാമോ please ♥️♥️

  • @diuthindiyadibinnjallampuz9358
    @diuthindiyadibinnjallampuz9358 3 роки тому

    Solar streetligt നന്നാകുന്നത് എങ്ങനെയാണ് ഒരു വീഡിയോ ചെയ്യുമോ?

  • @josephchacko4563
    @josephchacko4563 3 місяці тому

    Battary engane mattum

  • @amanvijay796
    @amanvijay796 3 роки тому +1

    What's the price for 50 w light

  • @user-tp6te8mo5s
    @user-tp6te8mo5s 26 днів тому

    കേടായാൽ ഗ്ലാസ് എങ്ങനെ ഒരു

  • @rajendranparakkal7335
    @rajendranparakkal7335 3 роки тому +1

    ആദ്യ പ്രസ്സിങ്ങിൽ ലൈറ്റ് കുറവും രണ്ടാമത്തെതിൽ കൂടുതലുമാണ് ഞാൻ വാങ്ങിച്ചതിൽ

  • @adithyadevthaliyil3386
    @adithyadevthaliyil3386 3 роки тому +1

    Bluetooth/wifi control switch ചെയ്യാൻ മറക്കല്ലെ ,next video എന്താണ്?

  • @vishnuvichu6367
    @vishnuvichu6367 2 роки тому +1

    Dp ടോർച് ഞാൻ ഒരെണം വാങ്ങി... ബാറ്ററി ലൈഫ് ഇല്ല....

    • @madhavam6276
      @madhavam6276 2 роки тому +1

      ശെരിയാണ് ഞാൻ ഇയാളിൽ നിന്നും വാങ്ങിയിരുന്നു, ഇപ്പൊൾ ചാർജ് നിക്കുന്നില്ല 😏

  • @dpbgaming1892
    @dpbgaming1892 2 роки тому

    സൂം ചെയ്യാൻ പറ്റുന്ന ലൈറ്റ് ഉണ്ടോ വൈഡ് ലൈറ്റ് റബ്ബർ ടാപ്പി oഗിന്

  • @Ajcreations345
    @Ajcreations345 3 роки тому +3

    Second view😎😎

  • @skariageorge4658
    @skariageorge4658 3 роки тому

    Thanks you

  • @jollyantony7890
    @jollyantony7890 3 місяці тому

    വില എത്ര അത് പറയൂ

  • @varghesec3109
    @varghesec3109 3 роки тому +1

    Varghese

  • @techzonemalyalam2855
    @techzonemalyalam2855 2 роки тому

    Warm light undo

  • @balan5729
    @balan5729 3 роки тому +1

    250രൂപകൊടുത്താൽ എമെർജെൻസിടോർച്ച് വീട്ടിലെത്തുമോ Extra ചാർജ് വരുമോ

  • @fasilvayappurath3644
    @fasilvayappurath3644 3 роки тому

    അടുത്ത വീഡിയോ വരുന്നത് കാത്തിരിക്കുന്നു

  • @santhosh.kjoseph5117
    @santhosh.kjoseph5117 3 роки тому

    ഞാൻ dp യുടെ 2000mah ലൈറ്റ് വാങ്ങി. ഇതിൽ ആദ്യത്തെ പ്രസിങ്ങിൽ ഉപയോഗിക്കുമ്പോൾ ആണോ രണ്ടാമത്തെ പ്രസിങ്ങിൽ ഉപയോഗിക്കുമ്പോൾ ആണ് കൂടുതൽ സമയം ഉപയോഗിക്കാൻ സാധിക്കുന്നത്?

  • @ajipattazhy
    @ajipattazhy 2 роки тому

    Light കുഴപ്പമില്ല അതിൻ്റെ band(വള്ളി).അഴിഞ്ഞു ഇലാസ്റ്റിക് നഷ്ടപ്പെട്ടു.ഇതിൻ്റെ തലയിൽ fit ചെയ്യുന്ന band പോയാൽ എന്ത് ചെയ്യും എവിടെ കിട്ടും

    • @hameedorbit
      @hameedorbit  2 роки тому +1

      ബാഗ് തയ്യൽ ചെയ്യുന്നവർ ചെയ്തുതരും

  • @Ziyu-b8t
    @Ziyu-b8t 3 роки тому

    സൈക്കിളിൽ ഫിറ്റ് ചെയ്യാൻ ഹെഡ് light ആൻഡ് റെഡ് blinking ലൈറ്.high quality low price ഉണ്ടെങ്കിൽ പറയു

  • @hareesh.r6365
    @hareesh.r6365 3 роки тому

    ഇത് കൊള്ളാം 👌👌

  • @thoufe0002
    @thoufe0002 3 роки тому

    SMD റെസിസ്റ്ററിനു പകരം നോർമൽ റെസിസ്റ്റർ ഉപയോഗിക്കാൻ കഴിയുമോ

  • @ratheeshaylara3819
    @ratheeshaylara3819 3 роки тому

    4വോൾട്ടിന്റെ ബാറ്ററിയിൽ നിന്ന് തിരിച്ചു ചാര്ജറിലേക്കു കരണ്ടു പോകാതിരിക്കാൻ എന്ത് ചെയ്യണം

  • @thejusns9364
    @thejusns9364 3 роки тому +1

    👍👍👍

  • @krishnasuryanpm9228
    @krishnasuryanpm9228 2 роки тому

    Ikka 7237 A 4000 mah battery head light review cheyyumo

  • @robinthomas8722
    @robinthomas8722 3 роки тому

    ചേട്ടാ 12v കട്ട്‌ ഓഫ് vdo ചെയ്യാറായോ....

  • @farhannishadfarhannishad5154
    @farhannishadfarhannishad5154 3 роки тому

    Ikka എനിക്കൊരു സംശയം ഞാൻ കടയിൽ നിന്ന് ഒരു ഐപോഡ് വാങ്ങി പക്ഷേ അത് ഇപ്പോൾ കേൾക്കുന്നില്ല ഒന്ന് തറയിൽ വീണത് അത് ശരിയാക്കാൻ വല്ല മാർഗവും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണം ഉറപ്പായും പറഞ്ഞുതരണം ഇക്കാ

  • @bineshsadasivan2388
    @bineshsadasivan2388 3 роки тому

    Dp7229a repair link undo?

  • @sumeshs6141
    @sumeshs6141 Рік тому

    Dp നല്ലതാണ് backup kuravanu

    • @jitheshjithu251
      @jitheshjithu251 3 місяці тому

      എത്ര time കിട്ടുന്നുണ്ട്

  • @suryasurya.1515
    @suryasurya.1515 Рік тому

    ഇ ലെയിറ്റ് വാങ്ങി വാങ്ങി മുടിഞ്ഞു പെട്ടന്ന് കബ്ലെയിന്റാകുന്നു എന്റെ കയ്യിൽ ഇ മോഡൽ ലൈറ്റുകൾ 100ണ്ണം ഉണ്ട് അതെക്കെ ആരെങ്കിലും തിരിച്ചെടുക്കുമോ പകുതി പണം തന്നാ മതി ഈ ലെയിറ്റുകൾ ആരും വാങ്ങരുത് ലൈറ്റ് വാങ്ങുകയാണെങ്കിൽ ഗ്യാരണ്ടി ഉള്ള ലൈറ്റ് മാത്രം വാങ്ങുക

  • @unnikrishnan995
    @unnikrishnan995 3 роки тому

    വില അറിയണം

  • @zubairpzr
    @zubairpzr 3 роки тому +1

    Torch available aano?

    • @hameedorbit
      @hameedorbit  3 роки тому +1

      wa.me/message/7SYJMGRE7FFMF1

  • @SIM-DUDE-yt
    @SIM-DUDE-yt 3 роки тому

    Poli👍👍👍

  • @haridasvadakkamuriyl2171
    @haridasvadakkamuriyl2171 Рік тому

    ഇതിൻ്റെ ബാറ്ററി വേറെ കിട്ടാനുണ്ടോ - ബാറ്ററി 2 മാസം കഴിയുമ്പോൾ ചാർജ് പോകും.

  • @CATips
    @CATips 3 роки тому +1

    എനിക്ക് വേണം

    • @hameedorbit
      @hameedorbit  3 роки тому +1

      wa.me/message/7SYJMGRE7FFMF1

  • @soloboy897
    @soloboy897 3 роки тому

    വില എത്ര?

  • @unnikrishnan995
    @unnikrishnan995 3 роки тому

    Light ആവശ്യമുണ്ട്.വിളിച്ചിട്ട് ആരും phone എടുക്കുന്നില്ല

  • @ska4036
    @ska4036 3 роки тому

    കള്ളനെ ഇത് ഉപയോഗിച്ച് എങ്ങനെ പിടിക്കാം എന്ന് പറഞ്ഞില്ല.
    4000 ന്റെ ഒന്നു വാങ്ങി. വളരെ pointed ആയ പ്രകാശം ആണ്. കുറച്ച് wide ആയി പോയിരുന്നു എങ്കിൽ നല്ലതായിരുന്നു. 3 വാട്ട് ഉണ്ടോ? സാധനം മോശം പറയാൻ ഇല്ല. ഫാബ്രിക്കേഷൻ നല്ലത് ആയി തോന്നുന്നു.😀😁

  • @pencilwaniya5317
    @pencilwaniya5317 2 роки тому

    ഈ 4000mah -ന്‍റെ ലൈറ്റിന് എന്ത് വില യാണ്...

  • @jmc2077
    @jmc2077 2 роки тому

    ആ ലൈറ്റിന്റ ഹെഡ് എങ്ങനാ തുറക്കും

  • @shijukumarshiju758
    @shijukumarshiju758 3 роки тому

    എത്ര രൂപയാണ്

  • @hamdusvlogs719
    @hamdusvlogs719 3 роки тому

    ഇവിടെ കിട്ടും

  • @sushantsawant7941
    @sushantsawant7941 3 роки тому

    Charging is not hapning

  • @akmp4524
    @akmp4524 3 роки тому +2

    First plzz pin me

  • @shajushaju4821
    @shajushaju4821 3 роки тому

    ഹമീദ് ബ്രോ പ്ലീസ് വട്സപ്പ് nomber

  • @skariageorge4658
    @skariageorge4658 3 роки тому

    Thanks you