റിമോട്ടിൽ കളർ മാറ്റുന്ന സ്മാർട്ട് LED ബൾബ് നിർമ്മിക്കാം. DIY Smart LED bulb with IR remote control

Поділитися
Вставка
  • Опубліковано 17 вер 2024
  • How to reuse LED bulb
    how to repair LED bulb
    വീഡിയോയിൽ കാണിച്ച വിവിധതരം LED ലൈറ്റുകൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഇതിൽ കാണിച്ച വാഹനങ്ങളിൽ ഉപയോഗിക്കുന്ന പാർക്കിങ്ങ് ലൈറ്റിന്റെ മുമ്പ് ചെയ്ത വീഡിയോ
    • റിമോട്ടിൽ കളർ മാറ്റുന്...
    ഇതിൽ കാണിച്ച കപ്പാസിറ്റർ ഉപയോഗിച്ചുള്ള പവർ സപ്ലെ നിർമിക്കുന്നതിന്റെ വിശദമായ വീഡിയോ
    • ട്രാൻസ്‌ഫോർമർ വേണ്ട, 2...
    വീഡിയോയിൽ കാണിച്ച പാർക്ക് ലൈറ്റ് വങ്ങാനുള്ള ആമസോൺ ലിങ്ക്
    1. amzn.to/2F6R9ra
    2. amzn.to/3hO0xlP
    റിമോട്ടിൽ കളർ മാറ്റാവുന്ന 5 മീറ്റർ LED സ്ട്രിപ്പ്.
    amzn.to/2J5bHWe
    റിമോട്ടിൽ കളർ മാറ്റാവുന്ന 50W LED ഫ്ലഡ് ലൈറ്റ്.
    amzn.to/35ZeCJo
    white 50W flood light
    amzn.to/3m4q8sA
    Green 50W flood light
    amzn.to/35ZEm8t
    Yellow 50W flood light
    amzn.to/3lX37aU
    Pink 50W flood light
    amzn.to/35ZiMRw
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

КОМЕНТАРІ • 97

  • @hameedorbit
    @hameedorbit  3 роки тому +5

    വീഡിയോയിൽ കാണിച്ച വിവിധതരം LED ലൈറ്റുകൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    ഇതിൽ കാണിച്ച വാഹനങ്ങളിൽ ഉപയോഗിക്കുന്ന പാർക്കിങ്ങ് ലൈറ്റിന്റെ മുമ്പ് ചെയ്ത വീഡിയോ
    ua-cam.com/video/m8HDfW3DiXM/v-deo.html
    ഇതിൽ കാണിച്ച കപ്പാസിറ്റർ ഉപയോഗിച്ചുള്ള പവർ സപ്ലെ നിർമിക്കുന്നതിന്റെ വിശദമായ വീഡിയോ
    ua-cam.com/video/t4SslJPxndo/v-deo.html
    വീഡിയോയിൽ കാണിച്ച പാർക്ക് ലൈറ്റ് വങ്ങാനുള്ള ആമസോൺ ലിങ്ക്
    1. amzn.to/2F6R9ra
    2. amzn.to/3hO0xlP

  • @adithas5103
    @adithas5103 3 роки тому +11

    തങ്ങൾ പോളിയാണ് ♥️മലയാളത്തിൽ ഇങ്ങനെ ഒരു chanel ഉള്ളത്തിന് എനിക്ക് വളരെ അതികം സന്തോഷം ഉണ്ട്!!

  • @ncmphotography
    @ncmphotography 3 роки тому +9

    അടിപൊളി ഇക്ക❤️👍
    ഞാൻ ഒരെണ്ണം വങ്ങിച്ചിരുന്ന്
    "Smitch smart bulb "

  • @vxgamingzone922
    @vxgamingzone922 3 роки тому +7

    Super
    ഇനിയും വീഡിയോ ഇടണേ

    • @hameedorbit
      @hameedorbit  3 роки тому +3

      ചെയ്യാം ബ്രോ.

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 роки тому +4

    Good video,
    Love from manjeri❤❤

  • @AONEOFFICIALMEDIA
    @AONEOFFICIALMEDIA 3 роки тому +10

    ലൈറ്റ്ന്റെ വില പറയത്തിന്റെ കാരണം എന്താണ്?

    • @Bibin_soloman
      @Bibin_soloman 3 роки тому +1

      Ee light nu 250 rs anu bro.. flipkartil ninnu njan vangiyathaanu..

  • @santhau3527
    @santhau3527 3 роки тому +3

    Poli

  • @TERROR-A10-l8d
    @TERROR-A10-l8d 3 роки тому +3

    ഞാൻ തേടിയിരുന്ന വീഡിയോ thanks ഇക്ക. ഞാൻ കമന്റ്‌ ചെയ്യാം എന്ന് കരുതിയിരുന്നതാ ഇനി ആവിശ്യമില്ല. Pin plzz

  • @mohmdshammas296
    @mohmdshammas296 3 роки тому +1

    Super

  • @albinmathew3392
    @albinmathew3392 3 роки тому +3

    Njan ekkaudea oru vallya fan anu nigalum fanes aneankil onnu like kuttanea

  • @faizalaarrr2807
    @faizalaarrr2807 3 роки тому +3

    നമ്മൾ വാങ്ങുന്ന ടോയ്സുകളിൽ ഉള്ള മ്യൂസിക് വർക്ക് ചെയ്യാതായാൽ എങ്ങനെ നന്നാക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ...

  • @agr3488
    @agr3488 3 роки тому

    Board cheak chayyunna video chayyy

  • @nafil.knafil.k7169
    @nafil.knafil.k7169 3 роки тому +1

    Smart led strip colour changing engane aakuka

  • @jishavkjish
    @jishavkjish 3 роки тому

    polichu cheata , d j led blube making viedo cheyyumo

  • @vasum.c.3059
    @vasum.c.3059 3 роки тому

    Good .

  • @morningsar3525
    @morningsar3525 3 роки тому +1

    ഈ Capacitor, Resister നൊക്കെ എത്ര വില വരും......

  • @simpletech4you487
    @simpletech4you487 3 роки тому +3

    Sir please make a mini drone

  • @yasiryasir1306
    @yasiryasir1306 3 роки тому +1

    Ikka enikk bulb inde mukalil ulla moodi ooran kurach budhimutt und ath enkanaya ooraann paranju tharoooo plsss

  • @suhailsha7
    @suhailsha7 3 роки тому +3

    Ith vangan ethra roopa aavum

    • @hameedorbit
      @hameedorbit  3 роки тому

      ലിങ്ക് ഇട്ടിട്ടുണ്ട്.

  • @sreekantha2385
    @sreekantha2385 3 роки тому +2

    Total cost details kudi share cheyumo?

    • @hameedorbit
      @hameedorbit  3 роки тому

      ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ.

  • @lijua_ntony8981
    @lijua_ntony8981 3 роки тому

    12v to 220 mini car inverter video onnu cheyo please

  • @salimyes8612
    @salimyes8612 3 роки тому

    സൂപ്പർ

  • @sachusachu437
    @sachusachu437 3 роки тому +2

    12 voltil കൈ vechal current adikkumo

    • @MK-pf3sk
      @MK-pf3sk 3 роки тому +1

      ഇല്ല

  • @sureshbabutg827
    @sureshbabutg827 3 роки тому

    ബാറ്ററി പോയ Ups 12 v കാർ ബാറ്ററി ചാർജ്ജ റായി ഉപയോഗിക്കാമോ? അതേ സാധനം തന്നെ കാർ സ്റ്റീരിയോ വീട്ടിൽ വർക്കു ചെയ്യിക്കാൻ പറ്റുമോ

  • @panchajanyam2477
    @panchajanyam2477 3 роки тому

    👌👌👌

  • @albinmathew3392
    @albinmathew3392 3 роки тому

    Hi

  • @aromals5715
    @aromals5715 3 роки тому

    Wifi upayokich work cheyyana smart switch smart bulb diy cheyyuo

  • @swabeehalangodanfilim8252
    @swabeehalangodanfilim8252 3 роки тому +1

    അതിന്റെ link

  • @subhashpbalan
    @subhashpbalan 3 роки тому

    Super keep going broooo

  • @faisalatholi4317
    @faisalatholi4317 3 роки тому

    Supper ikaaa

  • @sugeshpa1064
    @sugeshpa1064 3 роки тому

    👍👏🏼sooper

  • @UNBOXINGTECHTR
    @UNBOXINGTECHTR 3 роки тому

    Enik ippol vagan purathu pogan azhiyilla a fret light ill ethrayan rate parayumo please please please hameed chetta please

  • @akhilraj6730
    @akhilraj6730 3 роки тому

    A R Akhil Raj:
    Bluetooth FM USB module വെച്ച് ഒരു ബ്ലൂടൂത്ത് സ്‌പീക്കർ ചെയ്ത വീഡിയോ കണ്ടു. എന്റെ കയ്യിൽ ഉള്ളത് 50 വാട്ട്സിന്റെ സ്‌പീക്കർ ആണ്. അപ്പോൾ 50 വാട്ട്സിന്റെ തന്നെ AMPLIFIER BOARD തന്നെ ഉപയോഗിക്കണോ ?
    60 വാട്ട് ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ?

  • @a2zbyrk891
    @a2zbyrk891 3 роки тому

    ചേട്ടാ ഞാൻ ഒരു മൾട്ടി കളർ led ബൾബ് 12 volt DC il കത്തിക്കാൻ വേണ്ടി ഒരു 1k resistense പിന്നെ diode N4007 ഇട്ട് ആണ് ചെയ്തത് 12 volt DC adaptor കൊടുത്തു കത്തി. ഞാൻ അത് ഓട്ടോയുടെ ബാറ്ററി കണക്ട് ചെയ്തു കത്തിക്കാൻ നോക്കി അപ്പോൾ കത്തി ഉടനെ resistese കരിഞ്ഞു led യും പോയി എന്താ അങ്ങനെ പറ്റിയത്. അങ്ങനെ പോകാതെ നിൽക്കാൻ എന്താ ചെയ്യേണ്ടത്

  • @k.kmathews8314
    @k.kmathews8314 3 роки тому

    അതേപോലെ ഒരെണ്ണം ചെയ്തു കാണിക്കാൻ പറ്റുമോ

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 3 роки тому

    Oru doubt chodichotte.
    Is it possible to mirror phone to laptop using micro hdmi cable

  • @manojankkuniyil4007
    @manojankkuniyil4007 3 роки тому

    വിപ്രോ കമ്പനിയുടെ ഒരു ഇൻവെർട്ടർ ബൾബു വാങ്ങിയിരുന്നു. പക്ഷേ കറന്റ് ഓഫാകുമ്പോൾ ബൾബ് തെളിയുന്നില്ല. ഇതിന്റെ പ്രശ്നം പറഞ്ഞു തരുമോ ........?

  • @itsmedrakko
    @itsmedrakko 3 роки тому

    6v battery charger ഉണ്ടാക്കാമോ

  • @akmp4524
    @akmp4524 3 роки тому +1

    Firsteee

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 роки тому +1

    Oru inverter undakko?

    • @hameedorbit
      @hameedorbit  3 роки тому

      ചെയ്യാം ബ്രോ.

  • @shareefmuthu2363
    @shareefmuthu2363 3 роки тому

    👍👍👍

  • @jeevanjayan9566
    @jeevanjayan9566 3 роки тому

    Price parayamo

  • @sreerajphotography6633
    @sreerajphotography6633 3 роки тому

    Christmas LED star plastic case evadekittum

  • @k.kmathews8314
    @k.kmathews8314 3 роки тому

    ആ സെറ്റിന് കിട്ടുന്ന രണ്ട് പാർക്ക് ലൈറ്റും ഇതേപോലെ നമുക്ക് ചെയ്യാൻ പറ്റുമോ

  • @sunnyjose1488
    @sunnyjose1488 3 роки тому

    Price tell me

  • @immuttymanu3919
    @immuttymanu3919 2 роки тому +1

    നമ്പർ ഒന്ന് വിടുമോ പ്ലീസ്

  • @tomantony6495
    @tomantony6495 3 роки тому

    Ee led strip vangiche oru maasam aakunnathine munpe kedayi

  • @ajutk7949
    @ajutk7949 3 роки тому +1

    പ്ല് ട്ട്: ലെയ്റ്റ് എന്ത് വില അകും

    • @ajutk7949
      @ajutk7949 3 роки тому

      വാഡ്സ്സ്പ്പിൽ വില പറ ഞാൽ മതി ഞാൻ ഒരു ഹായ് പറയാം

  • @thejusns9364
    @thejusns9364 3 роки тому

    🔥🔥🔥🔥

  • @simpletech4you487
    @simpletech4you487 3 роки тому +1

    First

  • @sayyidshakirmp
    @sayyidshakirmp 3 роки тому

    Wathsapp നമ്പർ തരുമോ കുറച്ചു സംശയം ചോദിക്കാനാ

  • @sulfikark6899
    @sulfikark6899 3 роки тому +1

    ഇത് പിസിബി ബോർഡിൽ ചെയ്താൽ ഒന്നുകൂടെ നന്നാക്കാമായിരുന്നു

  • @swabeehalangodanfilim8252
    @swabeehalangodanfilim8252 3 роки тому

    How to make 12v dc charger

  • @kavilkrishnan5750
    @kavilkrishnan5750 3 роки тому

    ഇത് എത്ര വട്ടാണ്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    ഒന്നും ചെയ്യാറില്ല ആവശ്യം വന്നാൽ ചെയ്യാലോ... Good shearing ബ്രോ

  • @sayyidshakirmp
    @sayyidshakirmp 3 роки тому

    5 മീറ്റർ ഉള്ള led സ്ട്രിപ്പ് 12 dc അഡാപ്‌റ്റർ കൊണ്ടല്ലേ വർക് ചെയ്യുന്നത്
    അപ്പൊ 5 മിറ്ററുള്ള 4 pic സ്ട്രിപ്പ് വാങ്ങി ജോയിൻ ചെയ്തു 20 മീറ്റർ ആക്കി
    ഇങ്ങനെ ചെയ്താൽ 5 മീറ്റർ വർക് ചെയ്യുന്ന 12 dc അഡാപ്‌റ്റർ തന്നെ മതിയോ
    അതോ ഓരോ 5 മീറ്ററിലും 12 dc അഡാപ്‌റ്റർ വേണോ
    പള്ളിയിലേക്ക്‌ വേണ്ടിയാണ് നിങ്ങളെ നമ്പർ തന്നാൽ ഉപകാരമായിരുന്നു

    • @hameedorbit
      @hameedorbit  3 роки тому

      12v 10A ഒരു അഡാപ്റ്റർ ഉപയോഗിച്ചാൽമതി.

  • @suhailsha7
    @suhailsha7 3 роки тому +2

    Poli

  • @albinmathew3392
    @albinmathew3392 3 роки тому +3

    Njan ekkaudea oru vallya fan anu nigalum fanes aneankil onnu like kuttanea

  • @anandhukrishna448
    @anandhukrishna448 3 роки тому

    Super

  • @hareesh.r6365
    @hareesh.r6365 3 роки тому

    👍👍

  • @simpletech4you487
    @simpletech4you487 3 роки тому +1

    Super

  • @sanalkumark6931
    @sanalkumark6931 3 роки тому +1

    Poli