Це відео не доступне.
Перепрошуємо.

നടൻ ഏലിയാസ് ബാബുവിനെ ഇടിച്ച ലോറി ഇതുവരെ കണ്ടെത്താനായില്ല | Actor Alias Babu Family

Поділитися
Вставка
  • Опубліковано 12 сер 2022
  • Alias Babu

КОМЕНТАРІ • 149

  • @SEEWITHELIZA
    @SEEWITHELIZA  2 роки тому +109

    Hello dears❤️❤️ ഈ വീഡിയോ shoot ചെയ്തതിനു ശേഷം ഞാൻ നേരെ പോയത് ഹോസ്പിറ്റലിലേക്കാണ്. അതുകൊണ്ടാണ് ഈ വീഡിയോ ഇടാൻ ഇത്ര വൈകിയത്. എല്ലാരുടെയും സ്നേഹവും പ്രാർത്ഥനയും സഹായവുമെല്ലാം എന്നും മനസ്സിലുണ്ട് ❤️❤️❤️ഒത്തിരി നന്ദിയുണ്ട്. ഇപ്പോൾ ആരോഗ്യം ok ആയി വരുന്നു. എല്ലാം വീഡിയോയിലൂടെ update ചെയ്യാം ❤️🙏🏻

    • @soumyapurushothaman5617
      @soumyapurushothaman5617 2 роки тому +2

      Krishna 🙏🙏🙏🙏🙏❤️❤️❤️❤️

    • @geojoseph2011
      @geojoseph2011 2 роки тому +1

      Chechi

    • @ajmaln.a781
      @ajmaln.a781 2 роки тому +2

      ആരോഗ്യം വീണ്ടെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വീണ്ടും പഴയതിനേക്കാൾ നന്നായിട്ട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.❤️❤️❤️👍

    • @salini8797
      @salini8797 2 роки тому +1

      Thank God🙏🙏🙏🥰🥰🥰❤️

    • @championroll3011
      @championroll3011 2 роки тому +1

      ധൈര്യമായിരിക്കൂ. എന്നും പ്രാർത്ഥന കൂടെയുണ്ട്.

  • @ajmaln.a781
    @ajmaln.a781 2 роки тому +40

    മിക്കവാറും സിനിമകളിൽ വില്ലനായി അഭിനയിച്ച നടൻ. ഹൈവേയിലെ ശങ്കർ ദേവ് റാണ എന്ന വില്ലൻ കഥാപാത്രം ഇദ്ദേഹം അവിസ്മരണീയമാക്കി. ഓർമകൾക്ക് മുന്നിൽ പ്രണാമം.❤️

  • @benjaminnoyal2353
    @benjaminnoyal2353 2 роки тому +39

    Eliza യെ ഇങ്ങനെ കണ്ടതിൽ സന്തോഷം, ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാവും

  • @jeminijemini6934
    @jeminijemini6934 2 роки тому +14

    Hi, ഗീത ചേച്ചി. ഞാൻ ചേച്ചിയുടെ വീട്ടില്‍ ഒരു ദിവസം paying guest ആയി നിന്നിട്ട് ഉണ്ട്. She is amazing. Thank you chechi.

  • @arunkkumar6195
    @arunkkumar6195 2 роки тому +20

    God bless you... ആരോഗ്യത്തോടെ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം 🥰🥰🥰🥰🥰🥰

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 3 місяці тому +2

    ഹൈവേ മൂവിയിലെ ♥️ ശങ്കർ ദേവ് റാണ 💙ഒരിക്കലും മറക്കില്ല ഏലിയാസ് ബാബു സാർ ❤️❤️❤️ അദ്ദേഹത്തിന്റെ ഫാമിലിയെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

    • @SEEWITHELIZA
      @SEEWITHELIZA  2 місяці тому

      Thank you for your comment 💗

  • @renjipc4667
    @renjipc4667 2 роки тому +7

    വളരെ സന്തോഷം എലിസ, ഹൈവേ, തുമ്പോളി കടപ്പുറം എലിയാസ് ബാബു സാർ നമ്മൾ മറക്കില്ല 😍😍

  • @sherinjose7560
    @sherinjose7560 2 роки тому +11

    എൽസ സുഖമായിരിക്കുന്നോ .. ദൈവം എൽ സയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.🙏🙏🥰

  • @shemirafeesh6187
    @shemirafeesh6187 2 роки тому +28

    വീഡിയോസ് ഇടുന്നതിനോട് ഒപ്പം ആരോഗ്യം നോക്കുക ❤️❤️❤️❤️❤️

  • @Akshayjs1
    @Akshayjs1 2 роки тому +14

    എലിസ ഉള്ളതുകൊണ്ട് മാത്രം ഇവരുടെയൊക്കെ വിശേഷം അറിയാൻ കഴിയുന്നു.
    അല്ലെങ്കിൽ ഒരു mystery ആയി തുടർന്നേനെ

  • @soumyapurushothaman5617
    @soumyapurushothaman5617 2 роки тому +12

    ഒത്തിരി സ്നേഹം സന്തോഷം ചേച്ചി നന്മ മാത്രം ഉണ്ടാകട്ടെ🙏🙏🙏🙏❤️

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 роки тому +13

    ആ ലോറി ഡ്രൈവർക്ക് അറിയുമായിരിക്കുമല്ലോ അപകടം അയാൾ ഇപ്പോഴും നമ്മുടെ ഇടയിൽ കൂടി വിലാസിനടക്കുന്നുണ്ടാവുമല്ലോ അയാളുടെ ദുഷ്ടമനസ് വേറെ ഇങ്ങനെ എത്ര പേരെ കൊന്നിട്ടുണ്ടോ ആവൊ ആ ദുഷ്ടൻ ഇതൊക്കെ ഒന്ന് കാണണമായിരുന്നുഏതായാലും അവനും ഒരിക്കൽ ചാവും അതും നരകിച്ച്

  • @sharmivinu4226
    @sharmivinu4226 2 роки тому +11

    ഹെൽത്ത് നോക്കണേ എലിസ 💖💖💖

  • @titusachazhoor5771
    @titusachazhoor5771 2 роки тому +13

    Really very happy to see you back...God bless you🙏

  • @rajanrajan9799
    @rajanrajan9799 2 місяці тому +3

    മിഖായേലിന്റെ സന്തതികൾ എന്ന സീരിയൽ അതുല്യനായ ജോസ് പ്രകാശ് സാറിന്റെ മക്കൾ ആയി അഭിനയിച്ചത് N F വർഗീസ് സാറും. ബിജു മേനോനും ആണ്. ഏറെ പ്രശസ്ത മായ സീരിയൽ ആയിരുന്നു. അന്ന് ചാനലുകൾ ഒന്നും ആയിട്ടെല്ലെന്നാണ് എന്റെ ഓർമ... അന്ന് ദൂരദർശൻ വണ്ണും. ടൂവും മാത്രം ആണെന്നാണ് എന്റെ ഓർമ... അതുകൊണ്ട് തന്നെ ഇന്നത്തെ പോലെ പെറ്റു പെരുകുന്ന സീരിയൽ ഇല്ലായിരുന്നു... മമ്മൂക്ക നിർമിച്ച ജ്വാലയായി ഏറെ ജനപ്രീതി നേടിയിരുന്നു... ക്യാപ്റ്റൻ രാജു സാർ അഭിനയിച്ച പാലിയത്തച്ഛൻ എന്ന സീരിയലും ഏറെ ജനപ്രീതി നേടിയിരുന്നു... അന്ന് ശനിയും. ഞായറും മാത്രം ആണ് സിനിമ ഉണ്ടായിരുന്നത്... ബുധനാഴ്ച ചിത്രഹാർ (ഹിന്ദി പാട്ടുകൾ )വ്യാഴാഴ്ച ചിത്രഗീതം (മലയാളം പാട്ടുകൾ )പിന്നെ രാമായണം. മഹാഭാരതം. ഓം നമശിവായ... അന്ന് ഒരു പാട്ട് കേൾക്കാൻ ഒരാഴ്ച കാത്തിരുന്നതും... ഒരു സിനിമ കാണാൻ ഒരാഴ്ച കാത്തിരുന്നതും... സാധാരണ ക്കാരുടെ വീടുകളിൽ T V ഇല്ലാത്തത് കാരണം കാശു കാരുടെ വീടുകളിൽ പോയി ഗ്രില്ലുകൾക്കിടയിൽ കൂടി മണിക്കൂറുകൾ നിന്ന് കൊണ്ടു കണ്ട ആ കാഴ്ചകൾ എന്നെ ഏറെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടു പോയിരിക്കുന്നു... അന്ന് T V ഉള്ള വീടുകളിൽ വാർത്ത വീടിന്റെ മുകളിൽ സ്ഥാപിച്ച ആന്റിനയും... മരത്തിനു മുകളിൽ സ്ഥാപിച്ച ആന്റിനയും അന്ന് ഞങ്ങൾക്ക് ഏറെ കൗതുകം ആയിരുന്നു... വിശപ്പിന് അന്നത്തെ ആഹാരം ചീനി പുഴുക്ക്. കാച്ചിൽ പുഴുക്ക്.. ചേമ്പ് പുഴുക്ക്.. ചേന പുഴുക്ക്... അതിന്റെ മുന്നിൽ ഇന്നത്തെ ഹോട്ടൽ വിഭവം ഒന്നും അല്ല... അന്ന് പാവപ്പെട്ട എന്നെപോലെ ഉള്ള ആൾക്കാർക്ക് പഴം കഞ്ഞി ആയിരുന്നു പലഹാരം.. വിശേഷ ദിവസങ്ങൾ വന്നാൽ പുട്ട്. ഗോതമ്പു ദോശ. കൊഴുകൂട്ട. ഇലയപ്പം. ഇതൊക്കെ ആയിരുന്നു പാവപ്പെട്ടവരുടെ പലഹാരങ്ങൾ... അന്ന് കാശുള്ളവരുടെ പലഹാരം ആയിരുന്നു. ദോശയും.. അപ്പവും ഒക്കെ.... വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ ഇതൊക്കെ പാവങ്ങൾക്ക് കഴിക്കുവാൻ പറ്റിയതിൽ സന്തോഷം... എങ്കിലും ഒരു വിഷമം എന്ന് പറയുന്നത് വയറു നിറയെ ആഹാരം കഴിക്കുമ്പോഴും ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത എത്രയോ പാവങ്ങൾ നമുക്കിടയിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ ആണ്... എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ....

  • @rahulvm2582
    @rahulvm2582 2 роки тому +2

    Hai Eliza
    എലിയാസ് ബാബു Sir ne കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ നന്നായിരുന്നു
    മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു നിറഞ്ഞു നിന്ന കലാകാരൻ
    "ഹൈവേ" മൂവിയിലെ
    "ശങ്കർ ദേവ് റാണ " എന്ന കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയമികവ് മനസ്സിലാക്കാൻ
    Once Agaiin Thnk ☺️👍

  • @shajikunjeeri9367
    @shajikunjeeri9367 2 роки тому +8

    എലീസ - അസുഖം മാറിയോ ..... സുഖമായിരിക്കട്ടെ - പ്രാർത്ഥിക്കുന്നു.

  • @nishavijayan94
    @nishavijayan94 2 роки тому +3

    Elizaye ഞാന്‍ ഓര്‍ത്തു ഇരിക്കുമ്പോള്‍ ആണ്‌ vidio കണ്ടത് god bless you Eliza ❤️❤️❤️

  • @sajimathew732
    @sajimathew732 2 роки тому +3

    എല്ലാ പരിപാടികളും നല്ലത്..ഇൗ നടന്റെ വിവരങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @sinimol223
    @sinimol223 2 роки тому +3

    Eliza kutti enganeyundipol sughamayo. God bless you ❤❤❤❤njangaludeyellam prayer epozhum undtto 😘❤

  • @mahinbabu3106
    @mahinbabu3106 2 роки тому +5

    നടൻ ശ്രീനാഥിന്റെ കുടുംബത്തെ കാണിക്കണം

  • @jancykitchenjancykitchen4317
    @jancykitchenjancykitchen4317 2 роки тому +1

    Eliza kutty arogyam nannayi nokkane...God bless you.. 🙏❤️❤️❤️

  • @chandramohankg3569
    @chandramohankg3569 2 роки тому +3

    Happy to see you back Eliza👍

  • @PraveenKumar-nq3sv
    @PraveenKumar-nq3sv 2 роки тому

    Elza.... Kandathil valare santhosham 😍manassu santhoshamayittirikkuka appol thanne eathu asughavum kurayum positive energy nammal thanne undakki edukkendathanu... Pinne health sradhikkuka eppozhum food fiber adangiyathu kooduthal kazhikkuka... God bless youu abundantly🙏🙏🙏🙏

  • @MegaSijin
    @MegaSijin Місяць тому

    @seewithelza elias babu chettan eth yeara marichath enn ariyaamo?

  • @shemikabeer7296
    @shemikabeer7296 2 роки тому +3

    Sir maricha year paranjilla molu

  • @remith8501
    @remith8501 2 роки тому +3

    Nice family ❤️❤️❤️

  • @mspworld884
    @mspworld884 2 роки тому +1

    What a powerful comeback... iron lady eliza..💪

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +1

    ആരോഗ്യത്തോടെ ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ ❣️❣️❣️❣️😊

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому

    ശങ്കർ ദേവ റാണ -സുരേഷേട്ടന്റെ ഹൈവേ സിനിമയിലെ വില്ലൻ... അത് പോലെ അദ്ദേഹം ലേലം സിനിമയിലെ ചെറിയ ഒരു സീനിൽ വന്നു പോകുന്നുണ്ട്.... സുരേഷേട്ടൻ ചരക്കും കൊണ്ട് വരുമ്പോ പോലീസ്‌കാരനുമായി ഉള്ള സീനിൽ ഒരു കോമഡി സീനിൽ

  • @prakashphilip7531
    @prakashphilip7531 2 роки тому +2

    Eliza pls update us also about your illness

  • @lalithakumari5303
    @lalithakumari5303 2 роки тому

    Girija chechi super

  • @sachuvlogvlog696
    @sachuvlogvlog696 2 роки тому +2

    മകൻ നല്ല തമാശക്കാരനാണ്

  • @FRM477
    @FRM477 2 роки тому

    ചേച്ചി 👍 കണ്ടപ്പോൾ മനസിന്‌ എന്തൊരു സന്തോഷം പഴയ എനർജി വരട്ടെ 👍👍👍

  • @krishnammagopinath4773
    @krishnammagopinath4773 2 роки тому

    എൽസ മോളേ ഞാൻ വലിയ വിഷമത്തിൽ ആയിരുന്നു. ഞാൻ പ്രാർത്ഥിച്ചായിരുന്നു. ഇങ്ങനെ കണ്ടപ്പോൾ സന്തോഷം thonni. എപ്പോഴും ദെയ്‌വം എന്നും കൂട്ടിനുണ്ടാകും.

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      Thanks ചേച്ചി 😘😘😘😘

  • @bijugeorge3027
    @bijugeorge3027 2 роки тому +2

    Super

  • @jerishthomas7699
    @jerishthomas7699 2 роки тому

    Good to c u sister again with new video ... Care ur health god bless u sister ur family

  • @anjanagnair6151
    @anjanagnair6151 2 роки тому

    hi Eliza how are you updates onnum kanunnillallo

  • @justingeorge097
    @justingeorge097 Рік тому

    Shammi thilakante oru video cheyyu

  • @joymathew1989
    @joymathew1989 2 роки тому +1

    Hi...Eliza...I am so happy when you shared this Gentleman video... I have seen is movie and Loved is acting...🙏💕👍🏻

  • @Mr331970
    @Mr331970 2 роки тому +3

    എൽസ അസുഖം മെല്ലാം മാറിയോ... സുഖമാണോ

  • @veenasumesh7874
    @veenasumesh7874 2 роки тому +1

    God bless you elisa

  • @pprakashprakashbhavanam6707
    @pprakashprakashbhavanam6707 2 роки тому +1

    Hai Elisa right now lam so happy.

  • @pradeepprasannan1476
    @pradeepprasannan1476 2 роки тому +2

    ഞാൻ അന്ന് പറഞ്ഞ അക്കച്ചിടെ കുഞുവാവയിൽ അഭിനയിച്ച ബോബൻ ഒരു വീഡിയോ ചെയ്യുമോ

  • @chikkusujin2031
    @chikkusujin2031 Рік тому

    Higway Ranasab oru pad ishttamulla nadan❤

  • @shemirafeesh6187
    @shemirafeesh6187 2 роки тому +1

    Halo ഹോസ്പിറ്റലിൽ തന്നെ ആണല്ലേ 👍

  • @mediacentralinfo1754
    @mediacentralinfo1754 2 роки тому

    Thankyou so much for elias babu family

  • @payal7488
    @payal7488 2 роки тому +1

    God bless you da ❤❤❤

  • @razekrazek9259
    @razekrazek9259 2 роки тому +2

    🙏🙏🙏ഹായ് 🙋‍♂️👍👍👍🌹🌹

  • @manupalat
    @manupalat 8 днів тому

    അരുണിന്റെ കൂടെ തമിഴ്നാട് പഠിച്ചപ്പോൾ ആന്റിയോട് സംസാരിക്കാൻ പറ്റിയിട്ടുണ്ട്... അദ്ദേഹത്തെ കടമറ്റം പള്ളിയിൽ ആണ് അടക്കിയത് എന്ന് തോന്നണു

  • @sheelafrancis3192
    @sheelafrancis3192 2 роки тому

    Hi Eliza, allam sugamayo ,hospitalile nennu ponno, take care, Good vedio

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      പോന്നു.. Follow up ഉണ്ട് ആഴ്ചയിൽ രണ്ടു തവണ ഹോസ്പിറ്റലിൽ പോണം. Ok ആയി വരുന്നു

    • @MegaSijin
      @MegaSijin Місяць тому

      ​@@SEEWITHELIZA chechi elias sir eth yearanu marichath..onn parayamo

  • @mobilphon6677
    @mobilphon6677 2 роки тому

    ചേച്ചി അസുഖം ഒക്കെ മാറിയോ സന്തോഷം 👍

  • @rehanshahanshahanhafsa2952
    @rehanshahanshahanhafsa2952 Рік тому

    Runwayilae Check post officer aaya Jeevan Mavelikara yaekuruchu oru episode cheyyumo?

    • @SEEWITHELIZA
      @SEEWITHELIZA  Рік тому

      👍🏼.. ഫോട്ടോ ഉണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്തു തരോ

  • @anugeorge6221
    @anugeorge6221 2 роки тому

    Awesome video

  • @lithinyohanan8074
    @lithinyohanan8074 2 роки тому

    സൂപ്പർ പൊളിച്ചു

  • @eldhovarghese4738
    @eldhovarghese4738 2 роки тому +3

    അദ്ദേഹത്തിൻറെ ഭാര്യ നല്ല ഒരു സ്ത്രീ കൂളായി സംസാരിച്ചു

  • @sijorenju9859
    @sijorenju9859 2 роки тому

    nice to see you chechi again. you will be heal soon

  • @bijumaya8998
    @bijumaya8998 2 роки тому

    കൊള്ളാം എൽസ

  • @alexcleetus6771
    @alexcleetus6771 6 місяців тому

    Eliyas Babu good actor haive muvie villan

  • @yoyoboyz5655
    @yoyoboyz5655 Рік тому

    ആക്ടർ ജോസ് പള്ളിശ്ശേരിയുടെ ഒരു വീഡിയോസ് ചെയ്യാമോ

  • @sushamakumari6644
    @sushamakumari6644 2 роки тому

    How are you feeling now. Hope you are doing well. Happy to see you back

  • @geetharajaneesh5453
    @geetharajaneesh5453 2 роки тому

    ❤️❤️❤️👍God bless you

  • @lijimol1235
    @lijimol1235 2 роки тому +2

    ❤😘❤

  • @ahsanmunna4886
    @ahsanmunna4886 2 місяці тому

    Hai chechi ❤❤

  • @siasvlog9875
    @siasvlog9875 2 роки тому

    Prarthana judai und god blessyou chechi

  • @njvibes1638
    @njvibes1638 Рік тому

    Highway il villan raana saab 🔥🔥🔥🔥🔥

  • @arunbati3391
    @arunbati3391 2 роки тому

    High way film- Raana saab എനിക്കിഷ്ടപ്പെട്ട വില്ലൻ

  • @vijayanvr1658
    @vijayanvr1658 Рік тому +1

    Vijayan.v.r

  • @sethuj9537
    @sethuj9537 2 роки тому +1

    😍😍😍❤️❤️❤️

  • @nashmiyanachu2035
    @nashmiyanachu2035 2 роки тому

    Good 💝💝💝

  • @muhammedashraf1158
    @muhammedashraf1158 2 роки тому

    കലാ സംവിധായകൻ എം ബാവയുടെ ഒരു വീഡിയോ ചെയ്യാമോ?

  • @MyBijil
    @MyBijil 2 роки тому

    പെരുംമ്പടപ്പ് സാന്റക്രൂസ് പള്ളിയില്‍ പുത്രന്‍ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ ഇദ്ദേഹത്തെ ഞാൻ കണ്ടിരുന്നു. രവി വള്ളത്തോള്‍, ബിജു മേനോന്‍, ഷമ്മി തിലകന്‍ ഇവരെല്ലാം ഉണ്ടായിരുന്നു .

  • @minumartin9413
    @minumartin9413 2 роки тому +1

    ❤️

  • @rajeshputhenparampil5466
    @rajeshputhenparampil5466 2 роки тому

    Hi Eliza ആലിമുടൻ ചേട്ടന്റെ ഒരു video ചെയ്യുമോ

  • @Remanan263
    @Remanan263 2 роки тому

    ഹായ് എലിസ നമസ്കാരം 🙏അസുഖം മാറിയോ

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      Ok ആയി വരുന്നു

  • @nishamolk2769
    @nishamolk2769 2 роки тому

    ഉമ്മ 🧡

  • @mayadev298
    @mayadev298 2 роки тому

    Eliza 👍

  • @lathikas3975
    @lathikas3975 2 роки тому +2

    Eleza അസുഖം മാറിയോ

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      Ok ആയി വരുന്നു

  • @jamsheerapdy
    @jamsheerapdy 2 місяці тому

    Evda epo ningal elza. Evida

  • @rajannairg1975
    @rajannairg1975 2 роки тому

    Eliza, very glad to see you again.. congrats & all the best 👍 👍👍

  • @manjushinoj3385
    @manjushinoj3385 2 роки тому

    കാത്തിരിക്കുവാണ് വിവരങ്ങളൊക്കെ അറിയാൻ വേണ്ടി 😍

  • @pprakashprakashbhavanam6707
    @pprakashprakashbhavanam6707 2 роки тому

    God bless you Elisa

    • @hafsalhafsal8433
      @hafsalhafsal8433 2 роки тому

      Appol ethra vayasilanu kalyanam chechikku 32 appol ayaalkku ethra vayasu

  • @koulath1181
    @koulath1181 2 роки тому

    Elzakkuttiye kandappol othiri santhosam

  • @ranianil2055
    @ranianil2055 2 роки тому +1

    Eliza okay aayo mol

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      ആയി വരുന്നു ❤❤

  • @chindhulohinandh6947
    @chindhulohinandh6947 2 роки тому

    Adehathinu enthu pattie?

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    ഹായ്

  • @psnair1
    @psnair1 2 роки тому

    ❤️👍

  • @kamaruddinmk5699
    @kamaruddinmk5699 2 роки тому

    🌹🌹❤

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 роки тому

    പൊന്നുമോളെ ഇപ്പോള സമാധാനം ആയതു ഒരുപാടു പേടിപ്പിച്ചു ട്ടോ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. Ettan

  • @greenkeralam122
    @greenkeralam122 2 роки тому

    👍👍👍👍

  • @sajithm8870
    @sajithm8870 2 роки тому

    Sughamayou

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      എല്ലാം മാറി വരുന്നു

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому

    ❤️❤️❤️❤️🌹👌👍

  • @shahithabashi6366
    @shahithabashi6366 2 роки тому

    ❤❤❤❤❤❤

  • @kalasyam415
    @kalasyam415 2 роки тому

    ❤️❤❤️❤👌👌👌😍

  • @dreamgirl7212
    @dreamgirl7212 2 роки тому

    🥰🥰🥰

  • @beenac2841
    @beenac2841 Рік тому

    എൻസയ്ക്ക് സുഖമാണേ

  • @jayanprasitha1463
    @jayanprasitha1463 2 роки тому

    താൻ ok ആയോ 👍👍👍

  • @azeemn2015
    @azeemn2015 2 роки тому

    Asugam kurajo

  • @mathukuttypt6373
    @mathukuttypt6373 Рік тому

    EaliyasBabu,wasmyclosefriend

  • @nishadkollam9056
    @nishadkollam9056 2 роки тому +2

    പനിഒകെ മാറിയോ