ഹായ് ഞാൻ യാത്രിച്ഛികമായി മോളേടെ വീഡിയോ കണ്ടു അസുഖത്തിന് മുൻപ് പ്രാണികടിച്ചതിനെ പറ്റിയുള്ളത് എനിക്ക് ഇതേ അനുഭവം ഉണ്ടായി പറഞിട് ആരും വിശ്വാസിക്കുന്നില്ല ഞാനും ക്യാൻസർ രോഗിയാണ് മാരേജിന് നാല് ദിവസം മുൻപ് പ്രാണികടിച്ച ചെറിയ വേതനയും ചൊറിച്ചിലും ഉണ്ടായിരുന്നു മാരേജിറ്റ് തിരക്കുകാരണം ഡോക്ടറെ കാണാൻ പറ്റിയില്ല വലിയ വയ്യായിക ഇല്ലാത്തതു കാരണം പോയില്ല ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ പഴികൾ പറയുന്നു അസുഖം മറച്ചു വെച്ച ചതിച്ചെന്നു പറഞ് സാരമില്ല മോളെ ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ മാനസികമായി ബലവും പിധുണയും തരാൻ ഫാമിലിയുടലോ god ബ്ലെസ് യു ❤️❤️❤️🥰
ഞാൻ ഇന്നലെയാണ് നിൻറെ അമ്മയുടെ വീഡിയോ കാണുന്നതും കേൾക്കുന്നതും നിന്നെ പരിചയപ്പെടുന്നതും, കുറച്ചുകൂടി മുന്നേ എനിക്ക് പരിചയപ്പെടുന്ന മായിരുന്നു നിന്നോട് സംസാരിക്കണം ആയിരുന്നു ഞാനെന്താ ചെയ്യേണ്ടത്😢😢 എനിക്ക് സഹിക്കാൻ പറ്റുന്നില്ല അനഘ കുട്ടി. നീ ഇതു കാണുന്നുണ്ട് എന്നെനിക്കറിയാം, ഞാനും നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീ മുന്നേ പോയിട്ടുണ്ട് എന്നെ ഉള്ളൂ ഞാനും ഒരിക്കൽ അവിടെ എത്തും അപ്പോൾ നമുക്ക് ഫ്രണ്ട്സ് ആവണം❤❤❤ love you dear ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ സ്വന്തം ചിന്നുച്ചേച്ചി
മോളുടെ ഈ ചിരി ആത്മവിശ്വാസം അത് മാത്രം മതി മുന്നോട്ട് പോകൂ.... ഇനി കൂടുതൽ പഠിക്കണം ... പിന്നെ ജോലി നേടണം.... UA-cam ൽ വേറെ എന്തെങ്കിലും ഇഷ്ടപ്പെട്ട വിഷയം കൂടെ ചെയ്യണം.... അത് ആളുകളുമായി സംസാരിക്കാൻ കൂടുതൽ അവസരം തരും.... ദൈവം രക്ഷിക്കട്ടെ ... മോളുടെ പെരുമാറ്റ രീതികൾ വളരെയിഷ്ടമായി❤🎉
Namuk oru problm undayal aroke koode kanum enn manasilaky tharan vendy mathranu ath vannath,,etrayum vegam cancer free akum,,❤❤❤❤ee samayom kadann pokum❤ actress mamtha manodairyam ulathkond mathranu survive ayath,,,so u will be cancerfree soon❤
Molda Ella kashtakaalangalum maarum... Ini kuttik nalla kaalam aayirikkum..nalla aarogyavum joliyum nannayi care cheyyunna oru partnerum angne ella nanmakalum undakum
Thank you for giving the answer for my question dea.This Q&A has really helped many of your subscribers including me to know much more information about you.Sorry to hear that you have gone through depressive episodes soon after the diagnosis and a week away from your special day.But it's clear that you are bold and courageous Simultaneously I'm sad about your friends who left you after knowing your diagnosis .Don't worry because of all those struggles now you have many more unknown personas as your friends and well-wishers.Stay happy dea❤
പൊന്നു മോളേ ഇനി ഒരിക്കലുംവേദനിക്കാൻ ഇടവത്തു തേ എന്ന് ഞാൻ പ്രാർത്ഥിക്കാം മോളേ❤ ഞാനും ഒരു തേൻസർ രോഗിയാണ് വേദന എന്തെന്ന് എനിക്ക് മനസ്സിലാവും പ്രത്യേകിച്ച് മനസ്സിന്റെ❤
Amma, ഞാൻ ഇടക്ക് അനു ന്റെ പഴയ വിഡിയോസ് കാണാറുണ്ട്. എനിക്ക് മാനസിക മായി വിഷമം വരുബോഴാണ് കുടുതലും. ഇന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ അനു പറയുന്നുണ്ട് എല്ലാം എപ്പോ നോർമൽ അയിന്നു. 2 മത് അസുഖം അറിഞ്ഞതിനു ശേഷം ആണ് ചാനെൽ തുടങ്ങിയത്. എന്ന് അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിൽ ഈ ടൈം ൽ ഒകെ അനു ok ആയിരുന്നോ. ഒന്നും തോന്നരുത്. അറിയാൻ വേണ്ടി ചോദിച്ചതാണ്. 🙏🏻🙏🏻🙏🏻അനു നെ എനിക്ക് അത്രയ്ക്കും ഇഷ്ട്ടം ആണ്.❤❤
October 25/2023 നാണ് രണ്ടാമത് അസുഖം വന്നത്.... നവംബർ last വരെ നല്ല ബുദ്ധിമുട്ട് ആയിരുന്നു... പിന്നീട് അസുഖം ഉണ്ടെങ്കിലും വേദനകളൊക്കെ കുറഞ്ഞു... ഡിസംബർ 10 നാണ് UA-cam channelstart ചെയ്തത്.... അവൾക്ക് വീണ്ടും അസുഖം വന്നത് ആരും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു...
@@ItsmeANAGHA56 മനസിലായി. എനിക്ക് ബ്രെസ്റ്ൽ മുഴകൾ ഉണ്ടായിരുന്നു. Limphnode ഉം ഉണ്ടായിരുന്നു സ്കാൻ ചെയ്തപ്പോ ഡോക്ടർ ഡൌട്ട് പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞിട്ട് 1 യർ ആയുള്ളൂ. മാനസികമായി ഞാൻ ആകെ വിഷമിച്ചു ഇരിക്കുമ്പോ ആണ് അനു ന്റെ വിഡിയോസ് കാണുന്നത്.അങ്ങിനെ ആണ് എനിക്ക് ധൈര്യം വന്നത്. ഇപ്പോൾ സർജറി കഴിഞു. കുഴപ്പം ഒന്നുല്ല. നെഗറ്റീവ് ആയിരുന്നു. എന്നാലും ഡോക്ടർ ചാൻസ് ഉണ്ടന്ന് പറഞു. ഇപ്പോഴും എനിക്ക് വേദനകൾ വരുബോ ഞാൻ അനു ന്റെ വിഡിയോസ് കാണും. അങ്ങിനെ ആണ് എനിക്ക് ഇതൊന്നും ഒന്നും ഇല്ല എന്നൊരുധൈര്യം വരുന്നത് . Miss u anu 🙏🏻🙏🏻🙏🏻
Njanum calicut universityilan padikunnath second year, malappuram an veed 🖤... Ella bhavukangalum nerunnu chechiye manasilakunna orale labhikatte ellaa asukangalum recover ayi varatte 🥰🩷... All the best 🪷🌷..
Chechide mrg fixing thottu adhyam vanna asoogam pinne aver ok parannothokke engane nnuu onnu detailaittu oru video chiyivo amma pls i miss u anaga chechi❤😢
Appo marriage nokunnilee.. Sarilla echy oru asugam verumbazhe aalukalk namlod ulla sneham ethratholam undenn manasilakan kazhiyu.. God bless u love uu ❤❤
ഹായ്
ഞാൻ യാത്രിച്ഛികമായി മോളേടെ വീഡിയോ കണ്ടു
അസുഖത്തിന് മുൻപ് പ്രാണികടിച്ചതിനെ പറ്റിയുള്ളത്
എനിക്ക് ഇതേ അനുഭവം ഉണ്ടായി പറഞിട് ആരും വിശ്വാസിക്കുന്നില്ല ഞാനും ക്യാൻസർ രോഗിയാണ് മാരേജിന് നാല് ദിവസം മുൻപ് പ്രാണികടിച്ച ചെറിയ വേതനയും ചൊറിച്ചിലും ഉണ്ടായിരുന്നു മാരേജിറ്റ് തിരക്കുകാരണം ഡോക്ടറെ കാണാൻ പറ്റിയില്ല വലിയ വയ്യായിക ഇല്ലാത്തതു കാരണം പോയില്ല
ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ പഴികൾ പറയുന്നു
അസുഖം മറച്ചു വെച്ച ചതിച്ചെന്നു പറഞ്
സാരമില്ല മോളെ ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ
മാനസികമായി ബലവും പിധുണയും തരാൻ ഫാമിലിയുടലോ god ബ്ലെസ് യു ❤️❤️❤️🥰
Aano. Vishamikarud.
Manushyarude swabavam aanu adh.. Avarkum nale endu asugam varum enu parayan patumo. Thalarthiyavrude munnil jeevichu kanikanam💕❤️all the Best
@@ItsmeANAGHA56 🥰❤️❤️🙏
evideyaan cansar
evideyaan cansar
Enth cancer aanu...klynm kazhinj epoyanu asugam diagnose cheythe..ipol engane und
Let her rest in peace. I am watching all her vedioes now only. A beautiful angel 🌹
Yes
എന്തൊരു മിടുക്കി കുട്ടിയാ🥰♥️ Masha Allah!
ഞാൻ ഇന്നലെയാണ് നിൻറെ അമ്മയുടെ വീഡിയോ കാണുന്നതും കേൾക്കുന്നതും നിന്നെ പരിചയപ്പെടുന്നതും, കുറച്ചുകൂടി മുന്നേ എനിക്ക് പരിചയപ്പെടുന്ന മായിരുന്നു നിന്നോട് സംസാരിക്കണം ആയിരുന്നു ഞാനെന്താ ചെയ്യേണ്ടത്😢😢 എനിക്ക് സഹിക്കാൻ പറ്റുന്നില്ല അനഘ കുട്ടി. നീ ഇതു കാണുന്നുണ്ട് എന്നെനിക്കറിയാം, ഞാനും നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീ മുന്നേ പോയിട്ടുണ്ട് എന്നെ ഉള്ളൂ ഞാനും ഒരിക്കൽ അവിടെ എത്തും അപ്പോൾ നമുക്ക് ഫ്രണ്ട്സ് ആവണം❤❤❤ love you dear ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ സ്വന്തം ചിന്നുച്ചേച്ചി
❤️🙏💕
ഞാനും 😔
ഞാനും
മോളുടെ ഈ ചിരി ആത്മവിശ്വാസം അത് മാത്രം മതി മുന്നോട്ട് പോകൂ....
ഇനി കൂടുതൽ പഠിക്കണം ... പിന്നെ ജോലി നേടണം.... UA-cam ൽ വേറെ എന്തെങ്കിലും ഇഷ്ടപ്പെട്ട വിഷയം കൂടെ ചെയ്യണം.... അത് ആളുകളുമായി സംസാരിക്കാൻ കൂടുതൽ അവസരം തരും.... ദൈവം രക്ഷിക്കട്ടെ ... മോളുടെ പെരുമാറ്റ രീതികൾ വളരെയിഷ്ടമായി❤🎉
Thanku so much 🥰
Vere topics nokaam. Ninglku ishtapettadh parayu🙂
@@ItsmeANAGHA56 പറയാം മോളേ🥰
May your soul Rest in Peace...Aniyathi.🙏
E kutti maricho😢
Mol ende question read chythu thanku mol bghavande anugraham epozhum undakete 💞💞🥰🥰🥰🥰🥰🥰🙏
🤗Thanku so much🥰
Namuk oru problm undayal aroke koode kanum enn manasilaky tharan vendy mathranu ath vannath,,etrayum vegam cancer free akum,,❤❤❤❤ee samayom kadann pokum❤ actress mamtha manodairyam ulathkond mathranu survive ayath,,,so u will be cancerfree soon❤
Thanks dear...for reading my comment.Glad to know that you are doing great.
My pleasure 😊
Molda Ella kashtakaalangalum maarum... Ini kuttik nalla kaalam aayirikkum..nalla aarogyavum joliyum nannayi care cheyyunna oru partnerum angne ella nanmakalum undakum
Thanku so much🥰
.maricheda ee kutty
Respect u really. Ini ellam nannayi varatte.. ❤
Thanku so much🥰
നല്ലൊരു കുട്ടി മോൾടെ ജീവിതത്തിലേക്ക് വരും. വരട്ടെ. ഗോഡ് Bless you always
Thanku so much💕🤗
Sundharikutty anu tto molu annum happy aye erikkanam
Yes of course ❤️
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
😥😥😥😥😟 ettra kalam jivikunda kutty ayyirrnu pavam 😢
You..bold & beautiful 😍....God bless you🥰
Thank you so much 🤗
Thank you for giving the answer for my question dea.This Q&A has really helped many of your subscribers including me to know much more information about you.Sorry to hear that you have gone through depressive episodes soon after the diagnosis and a week away from your special day.But it's clear that you are bold and courageous
Simultaneously I'm sad about your friends who left you after knowing your diagnosis .Don't worry because of all those struggles now you have many more unknown personas as your friends and well-wishers.Stay happy dea❤
Oww🥹these words make me❤️🫂
@@ItsmeANAGHA56 🫡
മോളെ നിനക്ക് നല്ലൊരു future ഉണ്ട്... എല്ലാം തരണം ചെയ്തു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
Thanku so much🥰
You are really inspiration ❤❤
Thanku so much🥰
Molude marriage Pending vechirikkukayano? Atho annu engagement kazinjathu poyo?
പൊന്നു മോളേ ഇനി ഒരിക്കലുംവേദനിക്കാൻ ഇടവത്തു തേ എന്ന് ഞാൻ പ്രാർത്ഥിക്കാം മോളേ❤ ഞാനും ഒരു തേൻസർ രോഗിയാണ് വേദന എന്തെന്ന് എനിക്ക് മനസ്സിലാവും പ്രത്യേകിച്ച് മനസ്സിന്റെ❤
🥰🥰yes
അങ്ങനെ ഒരു കല്യാണ കഥ മോൾക്ക് ഉണ്ടല്ലേ
സാരല്ല അതിനേക്കാൾ മികച്ച ലൈഫ് മോൾക്ക് കിട്ടട്ടെ.
🙂🙂
Amma, ഞാൻ ഇടക്ക് അനു ന്റെ പഴയ വിഡിയോസ് കാണാറുണ്ട്. എനിക്ക് മാനസിക മായി വിഷമം വരുബോഴാണ് കുടുതലും. ഇന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ അനു പറയുന്നുണ്ട് എല്ലാം എപ്പോ നോർമൽ അയിന്നു. 2 മത് അസുഖം അറിഞ്ഞതിനു ശേഷം ആണ് ചാനെൽ തുടങ്ങിയത്. എന്ന് അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിൽ ഈ ടൈം ൽ ഒകെ അനു ok ആയിരുന്നോ. ഒന്നും തോന്നരുത്. അറിയാൻ വേണ്ടി ചോദിച്ചതാണ്. 🙏🏻🙏🏻🙏🏻അനു നെ എനിക്ക് അത്രയ്ക്കും ഇഷ്ട്ടം ആണ്.❤❤
October 25/2023 നാണ് രണ്ടാമത് അസുഖം വന്നത്.... നവംബർ last വരെ നല്ല ബുദ്ധിമുട്ട് ആയിരുന്നു... പിന്നീട് അസുഖം ഉണ്ടെങ്കിലും വേദനകളൊക്കെ കുറഞ്ഞു... ഡിസംബർ 10 നാണ് UA-cam channelstart ചെയ്തത്.... അവൾക്ക് വീണ്ടും അസുഖം വന്നത് ആരും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു...
@@ItsmeANAGHA56 മനസിലായി. എനിക്ക് ബ്രെസ്റ്ൽ മുഴകൾ ഉണ്ടായിരുന്നു. Limphnode ഉം ഉണ്ടായിരുന്നു സ്കാൻ ചെയ്തപ്പോ ഡോക്ടർ ഡൌട്ട് പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞിട്ട് 1 യർ ആയുള്ളൂ. മാനസികമായി ഞാൻ ആകെ വിഷമിച്ചു ഇരിക്കുമ്പോ ആണ് അനു ന്റെ വിഡിയോസ് കാണുന്നത്.അങ്ങിനെ ആണ് എനിക്ക് ധൈര്യം വന്നത്. ഇപ്പോൾ സർജറി കഴിഞു. കുഴപ്പം ഒന്നുല്ല. നെഗറ്റീവ് ആയിരുന്നു. എന്നാലും ഡോക്ടർ ചാൻസ് ഉണ്ടന്ന് പറഞു. ഇപ്പോഴും എനിക്ക് വേദനകൾ വരുബോ ഞാൻ അനു ന്റെ വിഡിയോസ് കാണും. അങ്ങിനെ ആണ് എനിക്ക് ഇതൊന്നും ഒന്നും ഇല്ല എന്നൊരുധൈര്യം വരുന്നത് . Miss u anu 🙏🏻🙏🏻🙏🏻
@@sethulakshmilakshmi9100 🙏❤️ഒന്നും ചിന്തിക്കേണ്ട.. Happy ആയി ഇരിക്കണം
@@ItsmeANAGHA56 🙏🏻🥰
Anagha ella vida anugraham epozhum undakete vishamikaruthe jagede prayer epozhum unde ❤️❤️🙏🙏
Thanku so much🥰
മോളുസേ വിഷമിക്കാതെ എല്ലാം ശരി ആകും God bless yoi ❤
Thanku so much🥰
Molude aa kalyana chekkane pinne kanditundo?
Pinne kalyanam chekkane kanditudo. Vilikarudo
ഇനിയുള്ള ദിവസങ്ങൾ സന്തോഷങ്ങൾ നിറഞ്ഞതാവട്ടെ...❤
Thanku so much🥰
Engagement kazhiju ennu paranju ippozhum a vekthiyumayittu thanneyano love undennu paranjathu??
atho e asukamanennu kettappozhe reject cheythu poyo ayal
🫡
Poyi
Poyilla
Anu nte avasana swasam vare koode indarnnu njn😢
Engane aayirynnu.hsptlil vachayirunno.@@sajukc5309
Strong lady❤
Njanum calicut universityilan padikunnath second year, malappuram an veed 🖤... Ella bhavukangalum nerunnu chechiye manasilakunna orale labhikatte ellaa asukangalum recover ayi varatte 🥰🩷... All the best 🪷🌷..
Thanku so much🥰❤️
Chechide mrg fixing thottu adhyam vanna asoogam pinne aver ok parannothokke engane nnuu onnu detailaittu oru video chiyivo amma pls i miss u anaga chechi❤😢
Moluvinte confidence suparaa
💕🤗
Atleast she is in a better place. No pain. RIP
🙏❤️
എപ്പോഴും സന്തോഷം ആയിരിക്കനേ മോളു...🤗😘
Yes🥰
God bless you my child nd bring you to greater heights❤️
Thanku so much🥰
Naajn ippola vedio kanunnathu yanta ummanta veedu vlchry kottaram ha nangal gudalur veedu sugamano..ippo kozapam onnum illallo
👍👍😊😊🤗
Ante sis lymphoma ha doubt parajite und ct scan oky cheythu biopsy waiting han
🙂
Entayi bro.. Lymphoma aano?
@@dex3057 yes😑 2 chemo start ayi
@@anjalinambiar9267 lymphoma cure aavuna type cancer aanu bro vishamikanda. 😇
@@anjalinambiar9267 last stage ayal polum 95 % lymphoma yum cure avarund da ...👍
Hai molu sunderikutty
🥰
Iam ok
അത് കേട്ടാൽ മതി മോളെ 😘
🤗🤗
പുതിയ സബ്സ്ക്രൈബ്റാണ് ട്ടോ മോളൂ 🥰🥰.
Welcome 💕🤗
@@ItsmeANAGHA56 🥰
മോളെ വിഷമിക്കേണ്ട നമ്മുക്ക് ആയി ദൈവം ഒരു സമയം നിശ്ചയിച്ച് ഉണ്ട് മോളെ ❤❤❤❤ ❤ ❤ ❤ ❤ ❤ ❤
Edaaa you have a looooooonnnnng way to go....keep going
Thanku❤️
Pavam molu prarthikam 🙏🙏🙏
🥰
You are an angel baby❤
Jeevitha യാത്ര epolum ദുർഘടം നിറഞ്ഞതാണ് മോളെ ഒന്നുമില്ല എല്ലാത്തിനും ഞങ്ങളും കൂടെയുണ്ട് ❤ നിന്റെ സ്വന്തം സിസ്റ്റർ
Mwuthmanisss💕😘
God bless you mole
Thanku so much ❤️
നല്ലൊരു ചെക്കൻ വരും അനഘ കുട്ടി 🥰
E kutty marichu😢
@@jismayavijayan5118 ey nooooo engane ariyam
@@jismayavijayan5118😢🙏
@@jismayavijayan5118 ey nooooo engane arinju
Ey nóooooooo വിശ്വസിക്കാൻ വയ്യ plz റിപ്ലൈ എങ്ങനെ അറിഞ്ഞു
Be bold & Brave 💐molu..God bless
Thanku so much🥰
Well done❤
Thanku so much🥰
സ്വർഗത്തിരുന്നു ഇവിടെ നടക്കുന്നതെല്ലാം നോക്കി കണ്ട് നീ ചിരിക്കുന്നുണ്ടാവും അല്ലെ..
🙏
ayyo anaga enda ചോദ്യം reply തന്നല്ലോ thanks daa love uu ❤❤❤
Its my pleasure ❤️
You are a brave and nice person.. Keep it up. Gold bless u always❤
Thank you so much 😀
Yellla question s um answer cheythallo.. Superb 💕💕.. Dear ammayudem achandem perentha
Thanku so much🥰
So ur star is punartham right
ROHINI
Sorry molu its rohini itself
angana next oru home tour chaiyyuo അമ്മയെ achanem kaaanikuo avark camerak മുന്നിൽ വരാൻ ഇഷ്ടം ilel kaanikanda to
I wil try🥰
Stay happy, healthy and blessed dear❤
Thanku so much🥰
Only respect and lots of love❤❤
Thanku so much 🥰😘🫂
Anu..ente comment vaayichallo....
🥰🥰🥰🥰
God bless❤
Sheriya molu nalla bangivechu..cherutayi thadichit skin veluthu
🤪🤪aanoo
@@ItsmeANAGHA56 yeah😍😍
Ente question vayichu 🙋
🥰🥰🥰
Innu mutual njnum frnd aaanuttooo🥰🥰
More Power To You Girl
Insha Allah❤
You are My Role Model ❤
Your Strength and Confidence Is❤❤❤❤
Thanku so much🥰
Sorry molu I made a wrong calculation taking month as December 🤫
Aaha its fine🤗
Miss you lot molu
🙏
🔥♥️
🙂🙂🙂🥰🥰
❤😭
❤
🥰
മാക്സിമം ആൻസർ ചെയ്തു 👍👍👍👍❤️❤️❤️❤️
Thanku so much🥰
Lots of love you tholllee❤❤❤❤
🥰🥰🥰
Yente veed vendallur
Njangl kottaaram
God bless you
Thanku so much❤️
Ethu type cancer ayirunu?
Blod
Molee nallaoru jeevitham unde.
Thanku so much🥰
സത്യം പറഞ്ഞാല് ദൈവം ഒണ്ടോ
🙏
🥰🥰🥰🥰
Chechiii🥰😘😊
💞
❤️
Ammaveedu valiya kunnila.Kananamto❤
Aa kaanalo. Ivde aduth alle🤪
Kidney failure vannathinu karanam cancer ayirunno?
Ariyia exactly. May be
💕❤
🥰
❤anukutti
Hai Cancer survivors ne aellarkum കൂടി ഒരു group തുടങ്ങിയാലോ
Yes yes. Instagram?
@@ItsmeANAGHA56 instagram illa
Telegram ആയാലോ
Love you more 🥰🫂
Thanku so much🥰
❤😘😘😘
❤️
😘😘😘😘😘😘
❤️❤️❤️
Own brother aano suicide cheithathu??
Siblings ille
🫂
Ithu kaanaan othiri late aayi
🙏
Very nice narration
Thanks a lot❤️
Molle 🙏🙏🙏🙏🙏🙏🙏🙏
5:02 😭
🙏
Love u dear so much☺️❤️🫂
Thank you so much 😀🥰😘
👌👌❤❤🥰🥰
💕
Rip😢
I love you 💗😚🫂💖
💕🤗
You are a strong lady❤
Yes ❤️❤️🙏
I love yu mole
🥰❤️🙏
Well done Anukutty
Thanku so much🥰
Appo marriage nokunnilee.. Sarilla echy oru asugam verumbazhe aalukalk namlod ulla sneham ethratholam undenn manasilakan kazhiyu.. God bless u love uu ❤❤
God bless you❤❤❤
Thanku so much ❤️