എന്റെ ക്യാൻസർ ജീവിതം🥺..മരണ വേദനകളുടെ കീമോതെറാപ്പി നാളുകൾ😞😞

Поділитися
Вставка
  • Опубліковано 8 вер 2024
  • എന്റെ ക്യാൻസർ ജീവിതം🥺..മരണ വേദനകളുടെ കീമോതെറാപ്പി നാളുകൾ😞😞
    #cancerfighter #oncology #hematology #aims #chemo #positivevibes #itsmeanagha

КОМЕНТАРІ • 659

  • @ItsmeANAGHA56
    @ItsmeANAGHA56  8 місяців тому +135

    One strech il samsarikan enik budhimutt undavuond aanu, cut cheydh Vdo edkendi varunnad😓Hope u understand🙂

    • @sheenadasan2894
      @sheenadasan2894 8 місяців тому +7

      It's oke... Girl your are so brave❤️‍🔥

    • @healthandinformation5481
      @healthandinformation5481 8 місяців тому +3

      Anagha, WBC count variations enn paranjallo?count enganae aayirunnu?

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      @@sheenadasan2894 thnkuu🥰

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      @@healthandinformation5481 65000above wbc.. Platelet 9000..
      Creatine low to 3 from 9

    • @classicfashionworld5361
      @classicfashionworld5361 8 місяців тому +1

      Mole😘😘😘

  • @sindhus6320
    @sindhus6320 8 місяців тому +48

    എന്റെ മോളെ മോൾ ഒരു fighter ആണ് മോൾ എപ്പോഴും സന്തോഷമായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏 ഞാൻ കാണുന്ന ഡോക്ടർ ആണ് നീരജ് സർ

  • @nivedithasunil8834
    @nivedithasunil8834 8 місяців тому +57

    ജനിച്ചാൽ ഒരിക്കൽ എല്ലാരും മരിക്കണം.... അതാണ് ജനനത്തിന്റെ ഉദ്ദേശം.... അതിനു ഓരോരുത്തരിൽ ഓരോ കാരണങ്ങൾ ഉണ്ടാവും..... പക്ഷെ ജനിച്ചാൽ മരിക്കും വരെ ജീവിക്കണം... അതിനു ന്റെ കുട്ടിക്ക് ഈശ്വരൻ ശക്തി തന്നിട്ടുണ്ട്... മുന്നോട്ടും അതുപോലെ ഉണ്ടാവട്ടെ... എല്ലാ സങ്കടങ്ങളും മാറി നന്നായി ജീവിക്കാൻ മോൾക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰സന്തോഷത്തിന്റേം സമാധാനത്തിന്റേം സമ്പത്സമൃധിയുടേം പുതുവർഷം നേരുന്നു 🥰🥰🥰🥰🥰🥰🥰wish u a happy newyear... Dear molu🥰🥰🥰🥰🥰

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +14

      ഒരുപാട് സന്തോഷം ഈ കമെന്റ് കണ്ടപ്പോൾ. എന്റെ family ഉം വായിച്ചു. Thanku for these lovable words chechiiii❤️❤️

    • @preemap1682
      @preemap1682 7 місяців тому +2

      What a brave girl everybody should watch this vedio to change their state of mind ippozhathe kuttikalku cheriyoru prblm varumbo they committed to suicide .you are the pheonix bird 😘😘😘😘😘ponnumolku ella blessings

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 8 місяців тому +19

    നിങ്ങളെ സംസാരം കേട്ടു കേട്ടു ഇരുന്നു പോയി...
    Anagha you are like a flower... It bloom evry day😘

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 8 місяців тому +32

    പടച്ചോനെ ഇങ്ങനെ ഉള്ള അസുഖങ്ങൾ വരത്തല്ലേ 🤲🏻🤲🏻🤲🏻

  • @sreedevipillai518
    @sreedevipillai518 8 місяців тому +24

    എൻ്റെ molum ഒരു ക്യാൻസർ Survivor ആണ്.. മോള് എപ്പോഴും happy ആയി ഇരിക്കുക. God bless you ❤

  • @deepthiprasad6843
    @deepthiprasad6843 8 місяців тому +5

    എന്റെ മോളെ നിന്റെ ധൈര്യമാണ് അസുഖം പെട്ടന്ന് മാറാൻ ഉള്ള മരുന്നായത്. എനിക്ക് ഒവറിയിൽ ആയിരുന്നു
    ഓപ്പറേഷനും കീമോയും ഒക്കെ കഴിഞ്ഞ് 6 മാസം ആയി . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      Chechide ellam mariyadil sandhosham❤️
      Thnku🥰

    • @entertainments5661
      @entertainments5661 8 місяців тому

      Ipo engane..ntummakum undu..1 cheemo kazhinju..nkku ningalumayi contact cheyyam valla margamundo

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      @@entertainments5661 Ummade ellam petannu maarate🥰.... Instagram?

    • @hindujark5067
      @hindujark5067 6 місяців тому

      എത്ര age ഉണ്ട്?? @deepthi

  • @IndhuGanesh-fp2dx
    @IndhuGanesh-fp2dx 6 місяців тому +4

    പൊന്നുമോൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ മോളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നു നല്ല സുന്ദരിക്കുട്ടി ❤❤❤

  • @sharonxavier2488
    @sharonxavier2488 8 місяців тому +23

    Strong warrior ❤ Always in prayers😊
    God bless you dear

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      Thank you so much!🙂🥰

    • @bessysibi7801
      @bessysibi7801 8 місяців тому

      You are always in my prayer,God is great

  • @fidhafathima8566
    @fidhafathima8566 4 місяці тому +6

    Allah... Iganoru asukham arkkum veykkaruthe. Alojikkanpolum vayya. Real fighter

  • @AvanthikaKrishnaP-oc2dm
    @AvanthikaKrishnaP-oc2dm 8 місяців тому +8

    മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤

  • @smruthip5495
    @smruthip5495 8 місяців тому +5

    Full karanj kondan vedio kand theerthath .Cheriya karyangalkokke veshamikknna ellavarkkum anagayude jeevitham oru maathrka aanu .And it is highly informative and really inspiring❤

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +1

      🤗thnku. More videos coming soon

  • @shahanasah1635
    @shahanasah1635 8 місяців тому +10

    you are so inspiring my dad diagnosed with B cell acute lymphoblastic luekemia last month he is on chemotherapy.your video gives me lots of strength hope and positivity❤ god bless dear🧚‍♂️

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +3

      Best of luck!.. U can do it🤗

  • @shijir8650
    @shijir8650 8 місяців тому +30

    Mole u r a fighter...stay strong..wish u all success in ur life.. ingane positive ayi motivated ayi thanne tudaruka...u r a very good you tuber.nalla presentation..❤❤

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +1

      Thanku for words❤️..i am just a begginer in u tube..🤭🤓

  • @bindhusuresh6240
    @bindhusuresh6240 8 місяців тому +5

    പൊന്നു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @anithaalex3323
    @anithaalex3323 8 місяців тому +16

    Strong aayittullavarkke cancerine athijeevikkan patoo.. You are a strong girl.. 😊

  • @faihashabeer681
    @faihashabeer681 8 місяців тому +8

    Ur strength is ur parents ❤ achan koode Mudi kalannath kabndappo manass nirannu 🥰 strong aayi munnottu povooo💪

  • @ponnus550
    @ponnus550 7 місяців тому +2

    മോൾക്ക്‌ ദൈവം ദീർഗായുസ്സ് തരട്ടെ. എത്രയും വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് എത്ര ലാഖവത്തോടെയാണ് സംസാരിച്ചത്. ദൈവം എന്നും കൂട്ടിനുണ്ടാകും ❤

  • @aadhineets
    @aadhineets 8 місяців тому +12

    Will include you in my daily prayers dear Anagha😊

  • @fathimarinsha5599
    @fathimarinsha5599 8 місяців тому +8

    കണ്ണ് നിറഞ്ഞു പോയി 😰😰😰😰❤️❤️

  • @ajithanajithan8714
    @ajithanajithan8714 8 місяців тому +2

    കുഞ്ഞനിയത്തി. എന്റെ പേര് താര. മോളേ എന്റെ hus നു ക്യാൻസർ ആണ്‌. ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുന്നു. തൊണ്ടയിൽ ആണ്‌. പ്രൈമറി സ്റ്റേജ് ആണെന്നെന്നാണ് പറഞ്ഞത്. കിമോയും, റേഡിയേഷനും കഴിഞ്ഞു. മോളാനുഭവിച്ച വേദന എത്രത്തോളമുണ്ടെന്നു ഞാൻ ചേട്ടനിലൂടെ കണ്ടതാ. ഒരുപാട് മാറി നിന്നും കരഞ്ഞിട്ടുണ്ട്. ഇനി അടുത്ത ചെക്കപ്പിനു വേണ്ടി 15നു പോവണം. Result ഇമ്പ്രൂവമെന്റ് ഉണ്ടായിരിക്കണേ എന്നാണ് പ്രാർത്ഥന. 2 ചെറിയ മക്കളാണ്. അവർക്കും അത് താങ്ങാനുള്ള ശക്തി ഉണ്ടാവാണേ എന്നാണ്. മോൾക്ക്‌ ദീർഘായുസ്സ് ഭഗവാൻ തരട്ടെ. ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാവും.

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      We are real fighters❤️... തളരരുത് 🤗

    • @farhanap4587
      @farhanap4587 7 місяців тому

      Enthokkeyayrnn symptoms nn parayo

    • @sujabiju1111
      @sujabiju1111 6 місяців тому

      എന്റെ അമ്മക്ക് 😢

  • @athiravijay5991
    @athiravijay5991 7 місяців тому +4

    This video really touched my heart.....Your smile is a great inspiration...May god bless you and your family...❤

  • @praseenasona
    @praseenasona 8 місяців тому +7

    എനിക്കും ലൂക്കിമിയ ആയിരുന്നൂ ഇപ്പോൾ ഏട്ട് വർഷം കഴിഞ്ഞു 🙏 കുറെ കഷ്ട പെട്ടു ഇപ്പോൾ സുഖമാണ് 🙏

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      Great🙂❤️

    • @HamsheerHamsheer
      @HamsheerHamsheer 8 місяців тому +1

      എനിക്ക് 5വയസായ മോനുണ്ട് ഇപ്പോൾ 2വർഷം ആയി

    • @vaishnavis2056
      @vaishnavis2056 8 місяців тому

      God bless you❤😍😘

  • @sanjayjanardhanan2209
    @sanjayjanardhanan2209 6 місяців тому +1

    വീഡിയോ കണ്ടു ആകെ വിഷമമായി കണ്ണുനിറഞ്ഞു. God bless you dear. എനിക്ക് situs inverses എന്ന ജനിറ്റിക്കൽ condition ആണ്. ഇപ്പോൾ lungs മൊത്തം നശിച്ചുകൊണ്ടിരിക്കുവാ ശ്വസിക്കാൻതന്നെ ബുദ്ധിമുട്ടാ. പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ ജീവിക്കുന്നു.

  • @user-mn7xr3xt2c
    @user-mn7xr3xt2c 8 місяців тому +2

    എന്റെ ponnu മോളെ ദൈവം കാത്തുകൊള്ളും ❤❤❤

  • @aiswarya7226
    @aiswarya7226 8 місяців тому +3

    Even my father also battling with esophageal cancer now.. so inspiring story yours.. may god bless you and live long.. stay blessed dear..

  • @GoodVibes-qw5yn
    @GoodVibes-qw5yn Місяць тому

    Mole njanum keemo first കഴിഞ്ഞപ്പോൾ തന്നെ ഇതേപോലെ തന്നെ മുടി എല്ലാം പോയി മൊട്ടത്തല ആയി ബിപ്പോൾ 13 വർഷം ആയി ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പോൽമോൾ പോയിക്കഴിഞ്ഞിരുന്നു എനിക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല മോളേ ഭഗവാന്റെ അടുത്ത് ഉണ്ട് ❤️🥰🥰❤️🥰❤️🥰🥰🥰🥰

  • @sr3vibes535
    @sr3vibes535 8 місяців тому +3

    😭😭😭ente ponnumole..... ❤️ you. ഞാൻ ഒരുപാട് കരഞ്ഞു

  • @mohammedrisin237
    @mohammedrisin237 8 місяців тому +8

    Really inspiring story.. Always in my prayers. May god bless u, pls do more videos❤

  • @Anju_sajeev
    @Anju_sajeev 8 місяців тому +8

    Ur a gem my girl love u
    Such an inspiring story

  • @user-zj4eg1rj7t
    @user-zj4eg1rj7t 8 місяців тому +1

    മോളു മിടുക്കിയായിട്ടു വരും ദൈവം കൂടെ ഉണ്ട്. 🥰

  • @mumthazshajahan8778
    @mumthazshajahan8778 8 місяців тому +1

    Enikk CML aan 20years aayi ippol kuzhappilla medicine life long kazhikkanam ,17 vayassil vannadan ippol 37aayi alhamdulillah,cancer nn kandappol vedio open cheythada ❤❤ molk ippol sugalle be careful health, God bless you ❤❤

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      U take care❤️... Yes i am better🤗

  • @sulekhachandran9569
    @sulekhachandran9569 8 місяців тому +2

    Hi anagha, I'm also a patient of Amrita..they gave my life back.love ur words..love Amrita

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +1

      Cngrts❤️.. Yes i trust amritha hos vry mch

    • @varshabibin7931
      @varshabibin7931 8 місяців тому +2

      Hy njn amrita il oncology ward staff arunnu

  • @rafeenarafi3663
    @rafeenarafi3663 8 місяців тому +6

    Confidence highly❤

  • @aparnaappuz928
    @aparnaappuz928 8 місяців тому +6

    Epo ente aniyanu leukemia anu😞ellarum avanu vendi pray cheyane🙏🏻

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +3

      Ofcourse... U r my family we all pray for him💕🤗

  • @pallaviputhalath3792
    @pallaviputhalath3792 8 місяців тому +1

    Brave and strong girl... M your new subscriber. ..pettanu I came across one of ur video....aah kidney failure and hospital vlog...velland touch aayi poii....pinne irrinnu baki videos Okke kanndu...tears vannu poii Okke kettapool.. .. my prayers always with u and ur family dear ...

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      Thanku soo much for your lovable words. Me and my famly hapy to hear this 🥰

  • @renimol7635
    @renimol7635 8 місяців тому +11

    Hey anagha❤ u r a strong warrior may god bless u da ..

  • @user-no8hb3on8g
    @user-no8hb3on8g 8 місяців тому +2

    എന്റെ പൊന്നുമോളെ ധൈര്യം കൊണ്ട് മാത്രം ആണ് മുത്തേ നീ പെട്ടെന്ന് റിക്കവർ ആയതു എന്റെ അച്ഛനും ഇത് തന്നെ ആയിരുന്നു but ഇപ്പോൾ ഇല്ല ആൾ 😔

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +1

      Oh😢😢😢

    • @user-no8hb3on8g
      @user-no8hb3on8g 8 місяців тому

      @@ItsmeANAGHA56 മോളു ഇതൊന്നും ഓർക്കേണ്ട ഹാപ്പി ആയി ഇരിക്ക് എനിക്ക് മുത്തിനെ ഒത്തിരി ഇഷ്ടം ആയി ❤️❤️❤️ഗുഡ് നൈറ്റ്

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      @@user-no8hb3on8g thanku 🥰🥰

  • @user-ob3py8rq8b
    @user-ob3py8rq8b 8 місяців тому +2

    Very Touchwood video dear, Got to know you about Fahima..thank you so much for sharing your awesome story..Keep goingg...soo proud 💯💓

  • @safamubarak8964
    @safamubarak8964 8 місяців тому +3

    Anagha. May god Bless You Dear ❤️.
    Stay positive

  • @bindhulekhar4375
    @bindhulekhar4375 7 місяців тому +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @jayasreekumarpuzhakkadavat5734
    @jayasreekumarpuzhakkadavat5734 7 місяців тому

    മോൾക്ക് എപ്പോഴും ഭാഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @user-my7tc2lf7e
    @user-my7tc2lf7e 8 місяців тому +4

    Daaa Ninne kaanumbho thanne spreading postve vibe ❤

  • @mohdalinp23
    @mohdalinp23 2 місяці тому

    Amritha is one of the best hospital in Kerala

  • @nickuzvlogs1370
    @nickuzvlogs1370 7 місяців тому +1

    Love you muthe.. Ee paranha karyangal oke ethra vedhanajanakamanu ennu as a nurse eniku ariyam.... U r amazing.... 😘😘😘❤️❤️❤️. God bless you... Tc 😊😊

  • @sanasmith4459
    @sanasmith4459 8 місяців тому +3

    Thaan super girl aaanudooo❤.. thanik onnum varillllaaaa

  • @user-pf8wi6pl2s
    @user-pf8wi6pl2s 8 місяців тому +2

    Mole daivam kaakkum
    Love u mole 😍molk vendi ennum prarthikkam

  • @myfamilymyworld5113
    @myfamilymyworld5113 6 місяців тому

    Sarikkum evite ayirunnu cancer videos kandu daivam mole anugrahokatte othori vishamagal anubavichu be happy always

  • @neethukratheesh5305
    @neethukratheesh5305 8 місяців тому +2

    Ur Strength is very much inspiring dear😘❤️😍

  • @sajithachakingal9706
    @sajithachakingal9706 8 місяців тому +1

    Strong warrior 💪 God bless you dear ❤

  • @sobanababu5992
    @sobanababu5992 8 місяців тому +3

    Ente husbandinum ee asukam vannu mariyathanu RCC yil ayirunnu Dr gangadharan sir 25 years kazhinju epol kuzhapamonnum illa

  • @Krishnaaarun
    @Krishnaaarun 8 місяців тому +1

    Vishamikale ennu parayan pattilaa... Ennalum pattunna pole dharyam ayi jeevikuvaa 👍🏻.... Ellarum prathikkum... Life il othiri karyagal und... Enjoy... Happy ayi erikk😘

    • @Krishnaaarun
      @Krishnaaarun 8 місяців тому

      Nthayalum anagha ariyan pattiyaloo🥰

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому +1

      Thnku soo muchh😊❤️

  • @lilvenus4570
    @lilvenus4570 8 місяців тому +1

    Chechii ellam mari nalla life kitttatte puchichavarde munnil jeevich chirich kanikyanam❤😊

  • @bindun2086
    @bindun2086 8 місяців тому +1

    born marrow transplant നെ ക്കുറിച്ച് video ഇടാമോ ? match എവിടുന്ന് കിട്ടി ? അതിനു വേണ്ടി wait ചെയ്തിരിക്കുന്നത് കൊണ്ട് അറിയാനാണ്. video കണ്ടപ്പോൾ ഒരു ആശ്വാസം God bless you

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      ഉടനെ തന്നെ upload ചെയ്യും. Wait and watch 😊

  • @_MG_DEMARCUS_Editz
    @_MG_DEMARCUS_Editz 5 місяців тому +1

    Brave girl.god bless you dear

  • @vinithasubin5663
    @vinithasubin5663 8 місяців тому +2

    Anu... You are a strong girl..👍. God bless you dear😍

  • @sarimolarayamparampu3892
    @sarimolarayamparampu3892 7 місяців тому

    പൊ ന്നുമോളെ ഉമ്മ .ചക്കരകുട്ടിയ കെട്ടോ ഒത്തിരി ഇഷ്ടവായി മോളേം അമ്മേം അച്ഛനേം

  • @saisnathkp
    @saisnathkp 6 місяців тому

    God bless you dear 😘 Such a powerful cancer warrior and very clear narration

  • @jancyjoy6667
    @jancyjoy6667 8 місяців тому +2

    Such a brave girl...god bless you dear...

  • @manjumangaladas1862
    @manjumangaladas1862 8 місяців тому +1

    God bless u da❤ this yr brings you a great lyf with full of happiness

  • @peacefulnaturelife7562
    @peacefulnaturelife7562 8 місяців тому +1

    God bless you dear❤ everything will be all right don't worry😊

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 7 місяців тому +1

    Ente Mutheeee mole Njan namichuuuuu 🙏🙏🙏🙏🙏🙏 God bless you mole❤ Sudariiii Mutheeee ❤daivam ennum koode undadaaaa❤ Happy ayi irikkuka🥰🥰 New Subscriber Anne😘😘

  • @ajitharb4347
    @ajitharb4347 29 днів тому

    പൊന്ന് മക്കളെ❤🥰🥰🥰🥰

  • @athiras6660
    @athiras6660 8 місяців тому +2

    God bless you dear 🙏stay strong ❤

  • @vijisharineesh2697
    @vijisharineesh2697 8 місяців тому

    എൻ്റെ ചേട്ടന് TCell ALL ആണ്.ഇപ്പൊൾ treatmentil ആണ്.എല്ലാം അനുഭവിച്ചു.ഈ video കണ്ടപ്പോൾ മനസ്സിന് നല്ല ധൈര്യം വന്നത് പോലെ❤❤

  • @jeenasusanjohn4152
    @jeenasusanjohn4152 7 місяців тому +1

    Elam shariyakum..plz pray our lord..krupasanam amma

  • @nishadileep8410
    @nishadileep8410 7 місяців тому

    മോളുടെ പോലെ ഒരു അനിയത്തി ചേച്ചിക്കും ഉണ്ടായിരുന്നു ആ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ട്രീറ്റ്മെന്റ്. ക്യാൻസർ. ഇപ്പോൾ എന്റെകാര്യവും അത് തന്നെ. ഈ പറഞ്ഞ അവസ്ഥ അനുഭവം വേഗം മനസ്സിലായി.. ഒന്നും ഉണ്ടാവില്ല ട്ടാ. ഈശ്വരനോട് ചേച്ചിയും പ്രാർത്ഥിക്കാം കേട്ടോ 😘😘😘😘

  • @seemam7178
    @seemam7178 8 місяців тому +1

    Molude dhairyathe appreciate cheyunnu,njan breastcancer patient anu 4th keemo cheyan povunnu,enikuvendi prarthiku mole

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      Ellam petannu sheriyavate❤️🙂

    • @praseethaajesh6254
      @praseethaajesh6254 7 місяців тому

      എന്തായിരുന്നു ലക്ഷണം

  • @Fathimaneet
    @Fathimaneet 8 місяців тому +1

    Stay stronger May Allah bless you 💖

  • @Sru775
    @Sru775 8 місяців тому +2

    എൻ്റെ പൊന്നു മോളേ🥹🥹🥹ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്ത ഞാൻ..നിന്നെ തൊഴുതു പോയി😢😢🫂🫂🫂
    ദൈവം രക്ഷിക്കട്ടെ❤

  • @anjusreevlog5093
    @anjusreevlog5093 8 місяців тому +1

    Ante ammayum cancer patient. Ante ammayum oru fighting woman thanneyane

  • @nandhanahrishikesh3365
    @nandhanahrishikesh3365 8 місяців тому +9

    Such a brave girl 👏 way to go ❤

  • @sharonka9306
    @sharonka9306 8 місяців тому +2

    Really motivational words God bless you

  • @ashlyaugustine1864
    @ashlyaugustine1864 8 місяців тому +4

    Such an inspiration❤

  • @thulasip595
    @thulasip595 8 місяців тому +3

    Really inspiring dear ❤️keep going.. 😊

  • @saranyas4740
    @saranyas4740 6 місяців тому

    I cried literally.😢arkkum inganonnum varatbirikatte

  • @aswathynandu8550
    @aswathynandu8550 8 місяців тому +1

    Ende molusee love you da god bless you 😢😢

  • @slnamboothiri5724
    @slnamboothiri5724 7 місяців тому +1

    Sathyam enikkum jeevikkan athyagraham annu

  • @Suvishna670
    @Suvishna670 7 місяців тому +1

    God saved you🧚‍♀️

  • @Ibydavis6039
    @Ibydavis6039 7 місяців тому

    ❤❤❤ദൈവം കൂടേ ഉണ്ട്.

  • @user-wl1el3zw2v
    @user-wl1el3zw2v 7 місяців тому

    Good girl ,ponnumoool sundari Masha Allah

  • @danyac9367
    @danyac9367 7 місяців тому +1

    I also a cancer fighter.....enik 16 cheemo 20 radiation aayirunnu......anubavichavarku mathrame ariyavoooo......so aarkum varathirikkatte....ente treetment malabar cancer center thalasseri aayirunnu.....nalla treetment aanu avide......

    • @ItsmeANAGHA56
      @ItsmeANAGHA56  7 місяців тому +1

      Aaha🤗real fighter... All the best❤️

  • @izzasworld9897
    @izzasworld9897 6 місяців тому

    May allah bless you.... Long life... ❤️

  • @thejus4934
    @thejus4934 8 місяців тому +1

    Ponnuse.... Innaanu kandathu. Ennum prarthikkum. ANjanum oru ammayaanu.

  • @user-ed4zn5fi4x
    @user-ed4zn5fi4x 7 місяців тому

    ദൈവം ഉണ്ട് കൂടെ ❤❤

  • @divyanair5560
    @divyanair5560 7 місяців тому

    Molde nakshatrathil Shiva bghavane Dhara chyuka bhgavan kathukolum💖💖🙏

  • @PrasanthPrasanthPpk
    @PrasanthPrasanthPpk 8 місяців тому

    God bless u anagha ❤❤❤

  • @YasminJk99
    @YasminJk99 2 місяці тому

    God bless you dear❤❤..

  • @amjaajith1611
    @amjaajith1611 8 місяців тому +2

    Etra positive ayitanu samsarikkunnath.

  • @gangachandrakumar7856
    @gangachandrakumar7856 6 місяців тому

    Stay blessed 🙏🙏🙏Congrats🥰

  • @anithasathyan7606
    @anithasathyan7606 8 місяців тому

    കുഞ്ഞു മോളെ എനിക്കും മ്പോൺ ക്യാൻസർ ആണ്

  • @ranjanatmmuraleedharan2533
    @ranjanatmmuraleedharan2533 8 місяців тому +3

    You will inspire so many❤️

  • @shinikt7394
    @shinikt7394 8 місяців тому +1

    You are realy inspiring,❤❤❤❤

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      I'm so glad! To hear this ❤️

  • @sarathnidhi7678
    @sarathnidhi7678 8 місяців тому

    Molu chila parekshanagalk shesham deivam albhutham prevarthikkum happy ai erekku❤❤❤

  • @Malutty-gc7tw
    @Malutty-gc7tw 8 місяців тому

    Hi anagha bone marrow tranplantation kurichu oru video chyuvo?

    • @ItsmeANAGHA56
      @ItsmeANAGHA56  8 місяців тому

      ഉടനെ upload ചെയ്യും. Wait and watch 😊

  • @kiranmurali1792
    @kiranmurali1792 8 місяців тому +1

    Hai Anaga🥰🥰. Anagede date of birthum janicha timum onnu parayamo?

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 8 місяців тому +1

    I am breast cancer patient .sana

  • @aswathymurali96
    @aswathymurali96 8 місяців тому

    Hi da... ഞാനും cancer patient ആണ്

  • @rahnarajan4101
    @rahnarajan4101 8 місяців тому

    U r very beautiful fighter...love you..

  • @sunithasajeesh640
    @sunithasajeesh640 7 місяців тому

    Always stay strong my dearr❤😘🫶🏻prayerss🙏🙏