അസാധാരണ ദൈവീക കരുതലിൻ്റെ സാക്ഷ്യം Axa Peterson Florid Amazing Christian testimony

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 744

  • @nevinb.s3703
    @nevinb.s3703 Рік тому +38

    നാല് മക്കളെ വിശ്വാസത്തോടെ വളർത്തിയ ആ അമ്മയുടെ ആത്മ ധ്യര്യവും വിശ്വാസവും... Amazing

  • @febajoby5596
    @febajoby5596 Рік тому +60

    എത്ര കേട്ടാലും മതി വരാത്ത ഒരു സാക്ഷ്യം. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും ❤️

    • @nmtp
      @nmtp Рік тому

      ഞഞ്ഞായി മനസ്സിലായി. കഷ്ടം.

  • @johnz777z
    @johnz777z Рік тому +20

    This testimony is like a whirlwind, hit me hard. I’m ashamed of myself to call as a Christian, God is faithful , it’s just that I’m a faithless sinner. God bless you and use you more.

  • @josephjose2927
    @josephjose2927 Рік тому +53

    ഞാനും കോട്ടയം സ്വദേശി ആകുന്നു.വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Рік тому +7

      മണർകാട് പള്ളിയിൽ നിന്ന് തന്നെ ഒരു ഷിബു പീടിയേക്കൽ എന്ന വ്യക്തിയുടെ ഇപ്പോഴത്തെ ദയനീയ അനുഭവമാണ് ഈ സഹോദരിയുടെ സാക്ഷ്യം കേട്ടപ്പോൾ ഓർമ്മ വന്നത്. ദൈവത്തെയും ദൈവ ദാസന്മാരെയും തെറിവിളിച്ചം ചീത്ത പറഞ്ഞു അവസാനം ഇസ്ലാം മതം പുൽകി എന്നുള്ള വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. ഈ സഹോദരിയുടെ സാക്ഷ്യം അനേകർക്ക് പ്രചോദനപ്രദമാണ്. അതിലുപരി തൻറെ അമ്മയുടെ അചഞ്ചല വിശ്വാസം ഇപ്പോഴുള്ള എല്ലാവർക്കും അനുകരണീയമാണ്. പാട്ടുകാരൻ പറയുന്നതുപോലെ വിശ്വാസം ഇപ്പോൾ പേരിനു മാത്രമായി തീർന്നിരിക്കുകയാണ്. ദൈവം ഈ കുടുംബത്തെ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കും കെട്ടുപണിക്കും ആയി വീണ്ടും ധാരാളമായി ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമേൻ ഹല്ലേലുയ്യ

  • @rainbow1616
    @rainbow1616 Рік тому +18

    Am a daughter of pastor ,heard your testimony with tears in my eyes

  • @bglr2783
    @bglr2783 Рік тому +63

    What a powerful testimony. Axa was my immediate junior in college. We could have never guessed by looking at Axa that she was someone who had so much happening in the background. She was a smart and beautiful girl. I feel ashamed of myself. Having had so much in my life, I am frustrated and murmuring all the time. Praising God for people like Axa and her mother. Humble but powerful. What a great God we serve

    • @Axapeterson16
      @Axapeterson16 Рік тому +4

      Thank you so much for your encouragement
      May I know your name please

    • @dalisebenezer6277
      @dalisebenezer6277 Рік тому

      Great testimony. God bless you 🙏🏻

    • @Joseph-j9f
      @Joseph-j9f Рік тому

      🙏

    • @nishaannie1541
      @nishaannie1541 Рік тому +1

      @@Axapeterson16 God bless you 💓 Happy to hear your testimony dear...
      Do you remember me ??
      Nisha (your senior in Eben -Ezer College)
      God bless you 🙂

    • @Axapeterson16
      @Axapeterson16 Рік тому

      @@nishaannie1541 yes I do remember
      So happy to hear from you may GOD BLESS YOU

  • @jomolettickaljosephofficia518
    @jomolettickaljosephofficia518 Рік тому +26

    കഷ്ടതയുടെ അനുഭവത്തിൽ കിട്ടുന്ന ദൈവ സ്നേഹം അത് വേറെ എന്തിനെ കാളും വലുതാണ്,amen കർത്താവേ

  • @MARTINVV-mu9ye
    @MARTINVV-mu9ye Рік тому +46

    അപ്പന് മക്കളോട് കരുണ തോന്നത് പോലെ ദൈവത്തിന് തന്റെ മക്കളോട് കരുണ തോന്നുന്നു.🙏 വിശ്വസം വർധിപ്പിക്കുന്ന വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. 🙏❤️

  • @GloriousKitchen
    @GloriousKitchen 9 місяців тому +6

    വിശ്വാസത്താൽ കർത്താവിൽ നിന്ന് സകലവും ദൈവഹിതപ്രകാരം കർത്താവു നടത്തി തരും എന്ന ഉറപ്പു കേൾവിക്കാർക്കു ഉണ്ടാകുവാൻ സഹായിക്കട്ടെ . പ്രത്യുകിച്ചും യൗവന പ്രായക്കാർ കേട്ടിരിക്കേണ്ട സാക്ഷ്യം . അക്സയെ ഇനിയും കർത്താവു ധാരളമായി അനുഗ്രഹിക്കട്ടേ 🙏

  • @sudhabinoy6137
    @sudhabinoy6137 Рік тому +5

    പല സമയങ്ങളിലും എന്റെ കണ്ണുകൾ നിറഞ്ഞു ഈ സാക്ഷ്യം കേട്ടപ്പോ. എന്റെ ജീവിതത്തിലും കർത്താവു എന്നെ വഴി നടത്തിട്ടുണ്ട്. പല അസാധ്യകാര്യങ്ങളും സാധ്യമാക്കി തന്നൂ എന്റെ കർത്താവു.അക്സമോളെ ദൈവം ഇനിയും ഒരുപാട് ഉപയോഗിക്കട്ടെ, ഉയർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @japhletmoncy2947
    @japhletmoncy2947 Рік тому +31

    AXA...I heard your testimony with out control my tears....the way lord love you is .....no words.... hallelujah....God bless you and family

  • @abrahamkocheril6083
    @abrahamkocheril6083 Рік тому +10

    കർത്താവിനെ ഇതു പോലെ ഒന്ന് വിശ്വസിക്കാൻ കഴിഞ്ഞെങ്കിൽ എന്നു ആശിച്ചു പോകുന്നു. നല്ല മെസ്സേജ്

  • @soniajacobs4928
    @soniajacobs4928 Рік тому +33

    Axa , I used to pray exactly like you prayed for Anatomy and pharmacology 😊Like plz fill my answer paper . I passed out from Rajiv Gandhi university . Thanks for reminding all those days . That time I was not a believer but today I am . Karthavu karuna kanuchu ennodu. I got baptized in 2021 . Amen and praise God !

  • @gedisvlogs4370
    @gedisvlogs4370 Рік тому +3

    കണ്ണുനിരോട് ഞാൻ ഈ സാക്ഷ്യം... കേൾക്കാന്നുത്.... God bls u സിസ്റ്റർ....

  • @Akkfishing-xm8ii
    @Akkfishing-xm8ii Рік тому +7

    വളരെ ദൈവത്താൽ അനുഗ്രഹമായ ഒരു സക്ഷ്യം'... നന്ദി കർത്താവ്🙏

  • @beenashajilal4998
    @beenashajilal4998 Рік тому +11

    ഞാൻ പാസ്പോർട്ട്‌ ഓഫീസിൽ വർക്ക്‌ ചെയുന്നു. വളരെ സത്യമാണ്.89 നു ശേഷം ഉള്ളവർക്കു ബർത്ത് സർട്ടിഫിക്കറ്റ് വേണ്ട എന്ന നിയമം വന്നത് ഇപ്പോഴാണ് മനസ്സിലായത്. Thankyou jesus 🙏

  • @neethubensen6352
    @neethubensen6352 Рік тому +12

    Happy to see AXA again.in our college life you motivated me through prayer support.so happy dear

  • @Ashalatha-i9b
    @Ashalatha-i9b 5 днів тому

    എൻ്റെ പ്രിയപ്പെട്ട ശാന്തി സിസ്റ്റർ, പാസ്റ്റർ. പറയാൻ വാക്കുകളില്ല ഇത് എൻ്റെ ഹൃദയം.🎉❤
    നന്ദി നന്ദി നന്ദി. ഇത്ര മാത്രം പരിശുദ്ധ മക്കൾ നിറഞ്ഞ ഈ ഭൂമിയും പരിശുദ്ധമാകട്ട്

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Рік тому +35

    സ്തോത്രം അപ്പായെ ഈ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം കേൾക്കാൻ തന്ന കൃപക്കായി സ്തോത്രം 🙏🙏🙏🙏🙏എന്റെ യേശു ഇന്നും ജീവിക്കുന്നു 👏👏👏👏👏👏ആമേൻ 🙏🙏🙏🙏

  • @selvyjacob6272
    @selvyjacob6272 Рік тому +9

    Really this is very powerful testimony. May god bless you Axamol. May God use you more and more . നിയമങ്ങളെ ഒരു ദൈവപൈതലിനു വേണ്ടി മാറ്റി എഴുതുന്ന ദൈവം .Ha what a wonderful God our God .Amen Amen 🙏🏻🙏🏻🙏🏻

  • @babuks634
    @babuks634 Рік тому +10

    ജീവിതത്തെ മാറ്റിമറിച്ച ഒരു ധീര സാക്ഷ്യം, ദൈവം വളരെ അനുഗ്രഹിക്കട്ടെ ഇനിയും, ഇനിയും

  • @jitha.s5711
    @jitha.s5711 Рік тому +4

    മനസ് നിറഞ്ഞ് കേട്ട സാക്ഷ്യം..
    എന്തൊരു അത്ഭുതം... don't have words to express my joy...

  • @bekindtoothers8615
    @bekindtoothers8615 Рік тому +9

    I live in the United States and been here since I was 13., started working when I was 15 and arranged marriage by 19 all because I had a narcissistic father and a mother who wouldn’t stand up to anything for her kids and would always support the father on everything. Me and my older sister lived through child abuse, starved for 3 days, locked up in a room and many more instances of physical abuse. God gave me a wonderful husband though! I went to college while working and now am a successful career. No support from parents at all but now they come around because I have money to buy stuff., they dont help with the kids or anything for any of us. I need
    Prayer as this has led to a lot of anxiety in me. Thank you!
    My message : Please dont abuse your children! Love them unconditionally! What you do now is what you get back later.

    • @djoshuanet
      @djoshuanet Рік тому

      So sad you have to go through this. Glad you got a good husband....and I wonder how your mom is doing?

  • @susangracemathew2248
    @susangracemathew2248 Рік тому +6

    Blessed message...it's similar to mine. made me cry...really heart touching..we are also 4girls and went through trials.But God was with us..still with us..Now I am in Uk and my sister's also blessed. God will never forsake our tears.Thank you Lord.

  • @angelphilip276
    @angelphilip276 Рік тому +2

    Dear Axa, Praise God for his amazing acts of glory in your life. Very powerful and challenging testimony. Moved us to tears. May God use you more in his kingdom🙏🏻

  • @sarakutty5836
    @sarakutty5836 Рік тому +2

    ❤Axa,our God is so great,Supreme,awesome,wonderful, Resurrection power of Jesus doing wonders n miracles.Amen❤blessed testimony ❤

  • @RobinKurian1986
    @RobinKurian1986 Рік тому +3

    After I heard this testimony,I sent to many ,one who studied in BIGHS ;batch of 1990 ,she was happy that Axa studied in the same school pallom,heard this testimony
    We also really encouraged by your testimony 🙏God bless you Axa ,may God almighty use you again and again

  • @gracypaul8693
    @gracypaul8693 Рік тому +13

    Inspiring powerful testimony of a great faith... May god use you abundantly. Thank you pastor for bringing this testimony in your channel.

  • @marykuttyxavier177
    @marykuttyxavier177 Рік тому +5

    Axa mol ടെ അനുഭവ സാക്ഷ്യം എനിക്ക് വലിയ പ്രചോദനം ആയി. ഞാനും മെഡിസിൻ എടുക്കാതെ വിശ്വാസത്തിൽ മാത്രം ജീവിക്കുന്ന ഉപവാസവും പ്രാർത്ഥനയും കൊണ്ട് ജീവിക്കുന്ന ഒരു എളിയ സഹോദരിയാണ്. എനിക്കു മൂന്നു പെണ്മക്കൾ കൃപയാൽ എല്ലാവരുടെയും വിവാഹം നടന്നു ഇപ്പോൾ ഞങ്ങളുടെ ഇളയ മകളോടൊപ്പം സൗദിയിൽ ആണ്. കൊറോണ വാക്‌സിൻ എടുക്കാത്ത എനിക്കും പ്രിയപ്പെട്ടവനും വേണ്ടി രാജ്യത്തിന്റെ നിയമം മാറ്റി. കൃപയാൽ കർത്താവിന്റെ സാക്ഷിയായി ജീവിക്കുന്നു.

  • @jer70
    @jer70 Рік тому +10

    A powerful testimony of a family's passion and pursuit of God, and God's faithfulness in laying a banquet table for them for all to see. How inspiring! Thank you for your stunning testimony, AXA.

    • @thomasjacob2578
      @thomasjacob2578 Рік тому

      "̤W̤i̤t̤h̤ C̤h̤r̤i̤s̤t̤ i̤n̤ t̤h̤e̤ v̤e̤s̤s̤e̤l̤
      ̤w̤e̤ c̤a̤n̤ s̤m̤i̤l̤e̤ a̤t̤ t̤h̤e̤ s̤t̤o̤r̤m̤"̤.̤.̤.̤.̤.̤.̤.̤.̤
      ̤.̤.̤.̤.̤.̤a̤s̤ w̤e̤ g̤o̤ s̤a̤i̤l̤i̤n̤g̤ h̤o̤m̤e̤.̤"̤
      ̤

  • @sojip.thomas7624
    @sojip.thomas7624 Рік тому +2

    അത്ഭുത സാക്ഷ്യം. ഇത് അനേകർക്ക് പ്രത്യാശ നൽകട്ടെ. ഞങ്ങളുടെ കുടുംബം വളരെ പ്രതികൂലങ്ങളിലൂടെ കടന്നു പോകുന്നു. ഉപവാസത്തിലും പ്രാർത്ഥനയിലും ഞാൻ ആയിരിക്കുന്നു. പ്രത്യേകം പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു 🙏🙏

  • @marinacherian2755
    @marinacherian2755 Рік тому +8

    A powerful encouraging testimony which inspires to seek the Lord. God bless you Axa and your family. It helped me to strengthen my faith. What great faith!

  • @simonssimpledreams5263
    @simonssimpledreams5263 Рік тому +5

    Again got a privilege to hear a living testimony. God bless you dear

  • @lovelymathew1843
    @lovelymathew1843 Рік тому +9

    What an amazing testimony of GOD’S Faithfulness. Bless you Axa

  • @AllenCSen
    @AllenCSen Рік тому +6

    Amazing! Our God is Great! Glory to God!

  • @bijijohn3613
    @bijijohn3613 Рік тому +5

    Great testimony... Really heart touching...കരഞ്ഞുകൊണ്ടാണ് എല്ലാം കേട്ടത്... God bless... ❤🌷

  • @Issacpreji
    @Issacpreji Рік тому +4

    I heard this testimony again and again, such a powerful testimony.

  • @not.ananya
    @not.ananya Рік тому +1

    God answered multiple questions i had about the situations in life that i went through using Axa chechi's testimony.All i can say is Christ has always protected and looked out for me even when i gave him millions of reasons not to.Praise the Lord for he is the most loving 😭❤

  • @johnsonabraham4623
    @johnsonabraham4623 Рік тому +12

    May this testimony increase faith of every child of God. Our God still works n care for those who trust Him.

  • @japhletmoncy2947
    @japhletmoncy2947 Рік тому +4

    Definitely...AXA your words give me courage on my many problems...thank you

  • @neenujoseph
    @neenujoseph Рік тому +6

    What an amazing testimony . Let god use you more and more for his kingdom.

  • @vineethaak3385
    @vineethaak3385 Рік тому +5

    കണ്ണ് നീരോട് ആണ് ഈ സാക്ഷ്യം മുഴുവൻ കേട്ടത് ❤️❤️❤️

  • @dalisebenezer6277
    @dalisebenezer6277 Рік тому +4

    Got so encouraged hearing your testimony. May God continue to use you and your family for His glory 🙏🏻 Blessings

  • @lisathomas7743
    @lisathomas7743 Рік тому +12

    You're very blessed sister, blessed daughter of blessed parents, especially your mum🙏🙌❤️

  • @smartguide2360
    @smartguide2360 Рік тому +8

    Blessed testimony, God Bless you Sister and your family...

  • @sivadassivadas4931
    @sivadassivadas4931 Рік тому +3

    🎉ente ജീവൻ ആണ് esunathsn praise the lord Amen🙏🙏🙏

  • @bijisam703
    @bijisam703 Рік тому +3

    Praise the Lord for Axa and her life. Let her be a blessing to those around her.

  • @jishasuresh9630
    @jishasuresh9630 Рік тому +1

    Ee testimony kettappol otiri njan karanju....orupadu santhosham kondu.yesuappayude karuthalum krupayum onnude rujichariyan...edayayi....njanum nurse aanu...2007-2011 batch.aksaku daivam cheythathu pole thanne aanu enikum...Nursing pass aayathum ,collagil daiva vela cheythathum, loan eduthathum ,vivaham nadannathum...ellam...thank you Aksa...
    Thank you pastor....
    Daivathinte vagthathinte vazhiyilude ....Josephine pole....karthavu enneyum nadathunnu....
    Oru vishayathinte peril barapettu daiva sannidiyil karanju pray cheyyumbol kelppicha ee nalla testimonikay sthotram...

  • @manikandanmanikandan9653
    @manikandanmanikandan9653 Рік тому +2

    ഹൃദയത്തിൽതൊട്ടസാക്ഷൃം യേശു ഇന്നും ജീവിക്കുന്നു ഞാനുംഈദൈവത്തെരുജിചറിഞവനാണ് ഞാനും എന്റെ കുടുംബവും ഞങ്ങൾയഹോവയെ സേവിക്കും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ സഹോദരി

  • @lisathomas7743
    @lisathomas7743 Рік тому +8

    Really great testimony of a really godly mother,a real warrior of Christ

  • @sobhabinoy3380
    @sobhabinoy3380 Рік тому +6

    Blessed testimony which increases our faith. God is good all the time.🙏 He is good .That is His nature. 🙏🙏🙏

  • @anuja5224
    @anuja5224 Рік тому +10

    My nursing college experience flashed back through my mind ...All glory to My savior Lord Jesus Christ....🙏🙏🙏

  • @janedaniel6062
    @janedaniel6062 Рік тому +4

    Wonderful testimony! Strengthened my faith again in the God who can change rules n make way where there seems to be no way.

  • @christymolkulangathararaju5284
    @christymolkulangathararaju5284 Рік тому +11

    Your testimony brought tears to eyes as I listened to it.
    Our God is great🙌🏻.

  • @acsahtony6884
    @acsahtony6884 Рік тому +3

    Praise God for the blessed testimony. Sis Axa May God use you more and more through your life. I can relate my life with yours. Longer the waiting period bigger the promise to be fulfilled. Amen. Thank you Ps Finny and Sis Santi for creating such a platform for testimonies which is indeed encouraging and Blessing for many lives and for us too. May God Bless you and the ministry.

  • @vanajabiju6906
    @vanajabiju6906 8 місяців тому

    ഈ സാക്ഷ്യം എനിക്ക് വളരെ അനുഗ്രഹമായി.., ദൈവം വിശ്വസ്തൻ തന്റെ മക്കളുടെ ആവശ്യങ്ങൾ തക്ക സമയത്ത് നടത്തി കൊടുക്കുന്നവൻ ആ ദൈവത്തിന്റെ പൈതൽ ആകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിൽ വളരെ ഭാഗ്യമായി കരുതുന്നു

  • @marythomas8105
    @marythomas8105 Рік тому +9

    What a amazing testimony? God bless you and your entire family. May The Lord Almighty make your testimony to be blessings to many!!🙏🙏

  • @merlynvarghese8859
    @merlynvarghese8859 5 місяців тому

    What a blessed Amazing testimony.
    God bless them mightighly

  • @jmCan
    @jmCan Рік тому +2

    Blessed testimony...pr Thampy Mathew is a blessed man of God...May God bless your family Sister...

  • @albin2097
    @albin2097 Рік тому +3

    Praise the Lord. Wonderful testimony. God bless your ministry..

  • @jamesthomas4852
    @jamesthomas4852 Рік тому +11

    ദൈവത്തിനു മഹത്വം ഈ അനുഗ്രഹപ്രദമായ സാക്ഷ്യം കേൾക്കുമ്പോൾ ദൈവത്തിൻറെ പരിശുദ്ധാത്മാവ് എൻറെ ഉള്ളിൽ തന്നെ ഗാനമാണ് . നമ്മുടെ ദൈവം ആർക്കും കടക്കാരൻ അല്ല കർത്താവ് ധാരാളമായി ഈ ചാനലിലെ അനുഗ്രഹിക്കട്ടെ ജീവനുള്ള സാക്ഷ്യങ്ങളെ കൊണ്ടുവന്നു ജീവിക്കുന്ന ദൈവത്തിൻറെ അനുഭവങ്ങളെ പ്രസ്താവിക്കുവാൻ പിന്നെയും സർവ്വശക്തൻ ഇടയാകട്ടെ ദൈവത്തിനു മഹത്വം ഈ അനുഗ്രഹപ്രദമായ

  • @ancyjose8507
    @ancyjose8507 Рік тому +4

    Very similar to mine…… Our God is great…. There’s no one else like Him…..God bless you….

  • @manudennis5354
    @manudennis5354 Рік тому +2

    Supernatural Miracles Testimony. Our Jesus is Still Alive and Real amen amen. God bless you Axamol and family 💞💞💞

  • @ashmasekhar5533
    @ashmasekhar5533 8 місяців тому

    Hallelujah 🔥🔥 Blessed Testimony..Jesus' love is everlasting and unconditional❤ He keeps his promises..God bless you all 🔥

  • @elvisam
    @elvisam Рік тому +1

    Praise God. This was the most powerful testimony ❤
    I was filled with tears and this reminds me how much Jesus loves me a lot.
    God bless you... 🙏

  • @soniajacobs4928
    @soniajacobs4928 Рік тому +6

    Praise the lord ! Every second God is doing miracles. Let God open the eyes of people to see the truth and miracles that our lord is doing ! Amen . Very touching testimony ❤

  • @shinysuresh1108
    @shinysuresh1108 Рік тому +8

    Incredibly blessed by this testimony… truly no words

  • @jinigeorge6833
    @jinigeorge6833 Рік тому +6

    Such an inspiring testimony. God bless you sister.

  • @samuelrajan4399
    @samuelrajan4399 Рік тому +2

    Amazing Testimony. God Bless this daughter her parents her in laws and all their relatives.

  • @rejipillai8154
    @rejipillai8154 Рік тому +1

    Thanks to my Lord to strengthen my faith through Axa's powerful testimony. God's blessings🙏

  • @emeematom8592
    @emeematom8592 Рік тому +6

    It was such a blessed testimony Sr 🙏🙏
    Once again i am assured that our almighty God can do great things for his people 🙏🙏 praise God 🙏🙏

  • @mathewriyal
    @mathewriyal Рік тому +3

    Powerful Testimony God bless you according to his riches in glory Sister.

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom Рік тому +5

    Oh powerful testimony ,this will increase my faith

  • @joselykuriakose356
    @joselykuriakose356 Рік тому +3

    Blessed testimony. Our God is great and compassionate. God bless you.

  • @iamidol1426
    @iamidol1426 Рік тому +6

    Almost it’s my testimony 😘praise to god and our Jesus is living god and he can change the rules of nation to provide your needs at the perfect time 🥰🥰praise god and god bless you sister 😇

  • @helenbenny328
    @helenbenny328 Рік тому +2

    Blessed testimony! You have strengthened me in different matters

  • @punnatharavavaramesan6451
    @punnatharavavaramesan6451 Рік тому +2

    What a great and wonderful testimoney.I am blessed and blessed

  • @kezdon71
    @kezdon71 Рік тому +1

    Snehavaanaya daivam nammale ethra karuthunu ennathinu orupaadu udhaharenam cheruppa kaalam muthale ente life il um orupaadu undayitunde. Axa de testimony kettapol orupaadu santhosham thoni. Orupaadu kunjungal ithupole daivathinte sneham anubhavichum ruchichum arinjavar unde. Pakshe athu sakshyamayi parayumpol daivam ethra santhoshikunu, iniyum orupaadu hridayangale athu thodunu ennokke manasilakkunu. Valiya rogangal, kada bhaarangal maatunnathu okke aanu sakshyangalayi pothuve kettitullathu. Pakshe oro kunjungalude koodeyum daivam epolum undenum, jeevan thanna daivam nammude oro cheriya aagrahangal polum chodichal nammale sahayikum karuthum ennokke sakshyamayi kelkumpol orupaadu santhosham. Nammude palarudeyum koodi sakshyamanu Axa paranjathu ennorthu orupaadu santhoshavum, daivathodu orupaadu grateful um aanu🙏

  • @VersatilePassion
    @VersatilePassion Рік тому +12

    All Glory to the Lord... blessed testimony ...may this message be inspiring to all ..🙏🙏...a meaningful song at the end..God bless you all

  • @SajeelamaryCherian
    @SajeelamaryCherian 6 місяців тому

    Praise the Lord , Praise the Lord, Praise the Lord. First time i am hearing such an amazing testimony

  • @ratheeshsoman140
    @ratheeshsoman140 Рік тому +5

    Graceful Testimony. God bless you and your family and ministry Sister

  • @inhistime3351
    @inhistime3351 Рік тому +3

    A blessed testimony sister. It uplifted my faith even more . All glory to the God who is above all powers.

  • @the_anointed
    @the_anointed 8 місяців тому

    Our God is Jehovah Jireh ! He provides everything thing at the correct time!!
    Amazing testimony!

  • @SHIBINAE-dw9fc
    @SHIBINAE-dw9fc Рік тому +3

    എന്റെ കർത്താവ് എന്നേ ഇന്നോളം നടത്തി... ഹലേലൂയ്യാ... ഹലേലൂയ്യാ... യേശുവേ സ്തോത്രം🙏🙏🙏😭😭😭

  • @anniejinson952
    @anniejinson952 Рік тому +6

    Blessed testimony... Thank you Lord 🙏🙏🙏🙏🙏🙏

  • @lissysunny8660
    @lissysunny8660 Рік тому +4

    Blessed and wonderful testimony 🙏🙏🙏

  • @ancyannammamammen8898
    @ancyannammamammen8898 Рік тому +5

    Blessed testimony!!All glory to the Lord 🙌🙌

  • @anithadambale8599
    @anithadambale8599 Рік тому +6

    Great Great testimony God bless your family

  • @blessyshyju
    @blessyshyju Рік тому +2

    Blessed testimony..most of the miracles were relatable 🙏🙏 may God bless you Axa

  • @reshmak.j1160
    @reshmak.j1160 Рік тому +1

    Amazing testimony chechi.....God loves you very much....I heard this testimony with tears ... 😭😭.... 🙏🏼... Orupad dairyavum vishwasavm tarunu

  • @johnsonpp206
    @johnsonpp206 Рік тому +2

    കരയിച്ചു കളഞ്ഞല്ലോ എന്റെ സഹോദരി 1:49:40 മിനിറ്റ് എന്റെ യേശു അപ്പ എന്റെ ജീവിതത്തിലും എന്റെ ഇട നെഞ്ചും ഇതുപോലെ പിടഞ്ഞിട്ടുണ്ട്, കർത്താവു വലിയവൻ കമെന്റ് എഴുതാതെ ഇരിക്കാൻ പറ്റിയില്ല ജീവിക്കുന്ന ദൈവമക്കൾ ഈ നാട്ടിൽ ഉണ്ടല്ലോ, ആമേൻ ദൈവം മാനിക്കട്ടെ

  • @rekhajocy3935
    @rekhajocy3935 Рік тому +1

    A great testimony of yours. May your ministry reaches all.

  • @ajodavidthomas8342
    @ajodavidthomas8342 Рік тому +6

    Glory to our Lovely Jesus 😍 👌 👍 🥰, God's promises are promises ♥️
    God bless you Sr. Axa for this nourishing Testimony in Christian life 🙌

    • @Jithu4743
      @Jithu4743 Рік тому

      സാക്ഷ്യം എന്നെ വിശ്വാസത്തിൽ ഉറപ്പിച്ചു

  • @rajusissy1
    @rajusissy1 Рік тому +3

    Blessed Testimony dear daughter May God use you more for His Glory

  • @marythomas8105
    @marythomas8105 Рік тому +6

    Amen!! Our God is The God of Daniel!! He can change the rule of government. 🙏🙏

  • @jijo247
    @jijo247 Рік тому +41

    ഞാൻ ഒരു കത്തോലിക്കനാണ്. പക്ഷേ ഒരു കാര്യം സമ്മതിക്കാതിരിക്കാൻ വയ്യ. കത്തോലിക്കരെക്കാൾ കൂടുതൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതും, പഠിക്കുന്നതും, ബൈബിൾ വായിക്കുന്നതും പ്രാർത്ഥന നടത്തുന്നതും പെന്തകോസ്ത് സമൂഹം ആണ്. വിശ്വാസം ഇല്ലാത്ത ഒരു സമൂഹത്തിന്റെ ഫലമായാണ് ഇന്ന് അനേകം കത്തോലിക്കാ പെൺകുട്ടികൾ ലൗജിഹാദിനും മറ്റു ഇരയായി മാറുന്നത്. എന്നാൽ അത്തരം സംഭവം നിങ്ങളിൽ കേട്ട് കേൾവി പോലും ഇല്ല.

    • @sheeladevassy8307
      @sheeladevassy8307 6 місяців тому

      സഹോദരാ കത്തോലികർക്ക എന്തുമാക്കാംഏതുമാകാം വചനം ഒഴികേ ചെണ്ടമേളം സിനിമ പാട്ട് വളമടി മുടി എന്നു വേണ്ട എല്ലാ ആരാധനകളും പിന്നേ പുക്കളം ദേവി സസ്സുതി പുകളം ചുറ്റി ദേവി സ്ഥതി അതും പള്ളി വരാന്തയിൽ വച്ചു എന്നു വേണ്ട എല്ലാ എല്ലാ അന്യദൈവ ആരാധനയും ഉണ്ടു വൈദികർ തന്നേ Dance o കൂത്തും Social മീട്ടിയായിൽ Post ചെയ്യുന്നുമുണ്ടു യാതാർത്ത ദൈവത്തേ അവർക്കു അറിയില്ല,❤❤❤❤❤

  • @jincygeorge2881
    @jincygeorge2881 Рік тому +4

    I also had some similar experience and still I have some issues in my life. However, I have hope in christ. So, when I accomplish my dreams with the help of my christ Jesus, I will come to Azadi to share my testimony one day

    • @Axapeterson16
      @Axapeterson16 Рік тому +1

      Amen let it happen in JESUS name
      Trust in the LORD with all your heart ❤️

  • @mathewpeter6795
    @mathewpeter6795 Рік тому +1

    Praise The Lord 🙌
    I loves your testimony Chechi...

  • @nissymthomas6502
    @nissymthomas6502 Рік тому +1

    When i heard this testimony i felt like sister was telling my testimony... I also believe that god changed the rules of Rajiv Gandhi University for me in 2014...God bless you sister 🙏❤️

  • @susanmathew1248
    @susanmathew1248 Рік тому +7

    Pray for my children's marriage and God's name be glorified . Hallelujah