ചികിത്സയില്ലാത്ത രോഗത്തിന് ലഭിച്ച അത്ഭുത സൗഖ്യത്തിൻ്റെ സാക്ഷ്യം. Testimony Sr Sherly Abeymon UK

Поділитися
Вставка
  • Опубліковано 30 тра 2023
  • Sr Sherly Abeymon UK അനുഭവ സാക്ഷ്യം
    ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
    SSr Sherly Abeymon UK blessed Testimony of faith and endurance in Malayalam
    You must watch this Malayalam testimony of Sr Sherly Abeymon UK
    A Challenging Christian testimony in Malayalam, Women for Jesus Christ Episode 140, Women for Jesus, talk show with pastor Finny and Santi
    Women for Jesus Live testimony
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

КОМЕНТАРІ • 296

  • @marykuttyxavier177
    @marykuttyxavier177 Рік тому +10

    സ്തോത്രം യേശു അപ്പാ നന്ദി നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു. എന്ന് എഴുതിയിരിക്കുന്നതുപോലെ യേശുവിനെ അറിയുവാനുള്ള മുഖാന്തിരം കർത്താവ് ഒരുക്കിത്തന്നു അനേകർക്ക് അനുഗ്രഹമായി മാറട്ടെ ദൈവം കുടുംബമായി അനുഗ്രഹിച്ച് മാനിക്കട്ടെ 🙏🙏

  • @sankarannairm3316
    @sankarannairm3316 Рік тому +25

    ക്രിസ്തുമാർഗ്ഗം പിതാവിലേക്കുള്ള മാർഗ്ഗം വഴിയും സത്യവുംജീവനും ഞാൻ ആകുന്നു ലോകത്തിന്റെ വെളിച്ചംയേശു ആകുന്നു

  • @dilipkoshy1726
    @dilipkoshy1726 Рік тому +17

    യേശു അപ്പായുടെ സ്നേഹം പറഞ്ഞറി യിക്കുവാൻ വാക്കുകളില്ല,❤ആമേൻ

  • @thomasmathew9439
    @thomasmathew9439 Рік тому +7

    ഒരു വലിയ ദൈവീക സാക്ഷ്യം. അനേകരെ ദൈവ രാജ്യത്തേക്ക് നേടാൻ ഈ സാക്ഷ്യം സഹായിക്കാനായി പ്രാർത്ഥിക്കുന്നു. 🙏

  • @Vaigasha
    @Vaigasha 8 місяців тому +6

    അപ്പ ഞങ്ങളെ നിരന്തരം മാനസിക പീഡനം ചെയ്യുന്ന അനിയത്തിയെയും അനിയനെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർ യേശുവിന്റെ തിരുമുറിവിന്റെ തിരു രക്തത്തിന്റെ യോഗ്യതയാൾ പക ഉപേക്ഷിച്ചു ഞങ്ങളെ സ്നേഹിക്കാനും ക്ഷമിയ്ക്കാനും അനുവദിയ്ക്കണമേ. ഒരിയ്ക്കലും കുറ്റക്കാറായി മുദ്ര കുത്തപ്പെട്ടു ഒറ്റപ്പെട്ടു പോകരുതേ അവർക്കു വീട് വിറ്റു (ഞങ്ങൾ ഒരു മുറ്റം ആണ് വീട് )മാറിപോകാൻ ida വരരുതേ ഞങ്ങൾ അവരെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അപ്പ. അത്ഭുതം പ്രവർത്തികേണമേ അനിയത്തിയുടെ ക്രൂര മനോഭാവം മറ്റേണമേ അപ്പ ആമേൻ ഇത് വായിക്കുന്ന എല്ലാരും പ്രാർത്ഥിക്കണമേ സഹോദരനെ വെറുക്കുന്നവനെ കർത്താവു കൊലപാതകി യ്ക്കു തുല്യം ആയാണല്ലോ കാണുന്നെ

  • @dasandaniel8481
    @dasandaniel8481 Рік тому +6

    യേശുവിൽ ജീവിക്കുന്ന ഒരു നല്ല സക്ഷ്യം യേശുവേ സ്തോത്രം
    ഹല്ലേലുയ്യ

  • @ajeeshscaria2541
    @ajeeshscaria2541 Рік тому +17

    നന്ദി കർത്താവെ നീ മാത്രം ഏക സത്യ ദൈവം 🙏🙏

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +13

    ദൈവം വലിയവൻ വാക്ക് മാറാത്തവൻ . amen sthothram

  • @jijomonkkunjumon7258
    @jijomonkkunjumon7258 Рік тому +4

    നല്ലൊരു സാക്ഷ്യമായിരുന്നു നാം ഓരോരുത്തരെയും ദൈവം തക്കസമയത്ത് ദൈവത്തോട് അടുപ്പിക്കുന്നു കർത്താവിൽ സന്തോഷിപ്പാനും ആരാധിപ്പാനും ഇടയാകട്ടെ ആമേൻ

  • @prasannashiju5456
    @prasannashiju5456 Рік тому +33

    ഒന്നും പറയാനില്ല. ദൈവം ഒന്നുമറിയാത്ത ഒരാളെ നേടാൻ എന്തും ചെയ്യും 🙏🙏അപ്പാ,, അങ്ങ് ഞങ്ങളെയും തിരഞ്ഞെടുത്തതിന് നന്ദി 🙏🙏നന്ദി അപ്പാ 🙏🙏നന്ദി കർത്താവെ 🙏🙏🙏

  • @lovelyjayan8948
    @lovelyjayan8948 Рік тому +3

    സ്തോത്രം ❤ഒന്നും പറയാൻ ഇല്ല 🙏🏽🙏🏽🙏🏽

  • @prasannashiju5456
    @prasannashiju5456 Рік тому +9

    ആമേൻ 🙏🙏🙏വളരെ അനുഗ്രഹിക്കപ്പെട്ട സാഷ്യം 🙏🙏

  • @bijijohn3613
    @bijijohn3613 7 місяців тому +2

    I am from Kayamkulam. 1st Jan 2024, second time hearing this testimony..Really got a very spiritual faith in Jesus.. Now a days i am going through a critical situation. I belive Jesus can solve my problems on the right time... Ame

  • @cjfrancis506
    @cjfrancis506 Рік тому +2

    Iam mary francis എനിക്കും ഇ ങ്ങ നെ ഒരവസ്ഥ ഉണ്ടായിരുന്നു ഞാൻ ഒരു കാൻസർ രോഗി ayirunne chemo കഴിഞ്ഞപ്പോൾ എന്റെ മുടി മുഴുവൻ പോയി ഞാൻ ഞാനല്ലതാത് പോലെ ആയി anne essiah 53 എന്റെ വന്നു എനിക്ക് നല്ല സന്തോഷം വന്നു മുടി ഇല്ലെങ്കിലും ഞാൻ വലിയ സന്തോഷത്തിൽ ആയി praise thelord

  • @shijushawn6072
    @shijushawn6072 Рік тому +5

    Amen Amen. Praise the LORD. Blessed testimony. GOD bless you sister.

  • @monishajames4928
    @monishajames4928 Рік тому +8

    Wonderful Testimony.. Thank you Jesus ❤🙏🙏🙏

    • @leelammaipe8580
      @leelammaipe8580 Рік тому

      Pr. Chris still active in TV ?

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Рік тому

      നിങ്ങൾക്ക് ഒക്കെ praise the Lord , Thank you , ഇങ്ങനെ ഒക്കെ എഴുതാൻ അല്ലാതെ ഒരു അഭിപ്രായം പറയാൻ ഒന്നും ഇല്ലയോ ?

  • @beenaprakash6034
    @beenaprakash6034 Рік тому +6

    Amen

  • @santhoshmathew7718
    @santhoshmathew7718 Рік тому +2

    Glory to God Almighty 🙏🙏 Hallalluah Amen 🙏

  • @sumamkoshy6780
    @sumamkoshy6780 Рік тому +7

    Blessed testimony. Praise The Lord. He is the living God. He can do miracle healing in gra

  • @linisam1653
    @linisam1653 Рік тому +6

    യേശുവേ നീ മാത്രമെ ഉള്ളൂ എന്റെ സഹായത്തിനു ❤

  • @bijijohn3613
    @bijijohn3613 Рік тому +6

    Blessed testimony... Our Jesus is living God... 🙏

  • @thomasantony7366
    @thomasantony7366 Рік тому +15

    മനുഷ്യ വർഗ്ഗത്തിന്റെ ഏക രക്ഷതവായ യേശു എന്ന കർത്താവിനെ സ്തുതിക്കുന്നു. നന്ദി യേശുവേ. ഈ അന്ത്യ കാലത്ത് സത്യ ദൈവത്തിന്റെ വെളിപ്പെടൽ എല്ലാവർക്കും രക്ഷക്കായി ഭവിക്കട്ടെ, ആമേൻ 🙏

  • @susanvarghese6426
    @susanvarghese6426 Рік тому +5

    Praise the lord 🙏 🙌 👏 ✨ ❤ Thank you Jesus

  • @salyjohnson1395
    @salyjohnson1395 Рік тому +5

    Blessed testimony.God bless you sister 🙏🙏

  • @sherlyskaria3508
    @sherlyskaria3508 Рік тому +1

    Shirly wonderful testimony. God bless you

  • @sumamkoshy6780
    @sumamkoshy6780 Рік тому +14

    Blessed testimony our Lord can do miracle in fraction of a second because He has created our body wonderfully. No doctor or science has understood our body function fully. This is my testimony also

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Рік тому +1

      Thank you pastor finny bringing this wonderful Testimony to us bless you pastor srshanti in the name of LOrd , savior Jesus Christ

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Рік тому +1

      Actually iwas searching sherly Abey sister testimony long time praise Lord savior Jesus today iam very happy to Listen this Wonder ful testimony its miracle Jesus Christ yesterday, today tomorrow and for ever🎉🎉🎉🎉🎉🎉🎉🎉

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Рік тому +2

      Sherly sister please your testimony itself Gospel please. sister go all over the world tells your testimony Thank you sister bless you in the name of Lord, savior Jesus Christ bless your family too🎉

  • @rosybabu8593
    @rosybabu8593 Рік тому +6

    All praise and Glory to God Jesus Christ

  • @binutr3954
    @binutr3954 Рік тому +7

    Amazing testimony

  • @amminibenjamin1642
    @amminibenjamin1642 Рік тому +3

    Blessed testimony Blessed be the name of our LoryJesusChrist

  • @reichelwilson1805
    @reichelwilson1805 Рік тому +5

    Amen🙏🙏. I have heard before. Wonderful testimony.

  • @jayajames9538
    @jayajames9538 Рік тому +6

    Blessed testimony... His healing is always complete, His presence is always with us.

    • @ibyvarghese113
      @ibyvarghese113 Рік тому

      Jesus. Yinte. Adukkall. Rogikall. Savkkeyethinaayi . Chellunnavarodu. Jesus. Jaathi. Chodhikkilla. Madham. Chodhikkilla. Maarakamaaya. Enthu. Rogam. Aayaalum. Jesus. Savkkeyem Aakkum. 🕊️🙏🫀❤️

  • @JBJJ2907
    @JBJJ2907 Рік тому +4

    Very encouraging testimony

  • @blessymathew3377
    @blessymathew3377 Рік тому +2

    Praise god.
    Even I had such an encounter with jesus with my son with a serious illness.
    I am a catholic but read the bible and found out real Christian faith as told by this sister

  • @rajumathai5264
    @rajumathai5264 Рік тому +4

    Praise God
    Our God is able to do everything
    He is our creator and our savior
    Amen 🙏

  • @skariapaily2492
    @skariapaily2492 Рік тому +4

    Amen karthave

  • @alexzachariah7898
    @alexzachariah7898 Рік тому +3

    Amazing and heart touching testimony, May God bless you abundantly sister

  • @mayasanthosh4287
    @mayasanthosh4287 Рік тому +2

    വേദനിക്കുന്നവർക്ക് ആശ്വാസമാണ് ഈ ചാനൽ

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Рік тому +4

    Glory

  • @leelammaipe8580
    @leelammaipe8580 Рік тому +3

    What a miracle working power.,!

  • @sajithakoshy2013
    @sajithakoshy2013 Рік тому +1

    Njanum oru 5yrs back sister nte audio testimony ketitund....Praise the Lord

  • @bijumathai318
    @bijumathai318 Рік тому +4

    Amen 🙏🙏🙏

  • @bijuluckose6849
    @bijuluckose6849 10 місяців тому +1

    All Glory to Jesus Christ alone. Wonderful Amazing testimony. All praise and Glory to God Jesus Christ.

  • @user-jj4bv6jz3z
    @user-jj4bv6jz3z Рік тому +4

    Amen you are the God of miracles

  • @reejaa5035
    @reejaa5035 2 місяці тому

    Praise the lord 🙏🙏

  • @alicethomasthomas.4107
    @alicethomasthomas.4107 Рік тому +4

    Praise the Lord

  • @merinjim3745
    @merinjim3745 Рік тому +4

    Praise GOD! Blessed Testimony.
    To GOD be the Glory❤

  • @jollythomas841
    @jollythomas841 Рік тому +2

    Praise the Lord God is great and good healer, saviour ❤❤❤❤hallelujah 🙌 Amen amen

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +3

    Thanks Jesus ❤️❤️❤️🙏

  • @sarahvarghese3542
    @sarahvarghese3542 Рік тому +3

    All Glory to Jesus Christ alone. Wonderful Amazing testimony. God bless Ur family abundantly. Amen Amen

  • @binutr3954
    @binutr3954 Рік тому +4

    Thank you Jesus

  • @vmammenabraham
    @vmammenabraham Рік тому +3

    Blesssed testimony.

  • @valsamma1415
    @valsamma1415 Рік тому +3

    Karthavee mahathum 🙏

  • @rejijoy5648
    @rejijoy5648 Рік тому +3

    Praise The Lord

  • @pinkuusp4
    @pinkuusp4 10 місяців тому

    Thank you lord❤️😊👏

  • @elizabethgeorge1096
    @elizabethgeorge1096 Рік тому +3

    Praise the Lord! Amen 🙏

  • @roshu562
    @roshu562 Рік тому +1

    😢😢A blessed testimony..appa ur the living God

  • @monijoseph2216
    @monijoseph2216 Рік тому +4

    Amen 🙏 ❤

  • @sumivarghese4700
    @sumivarghese4700 Рік тому +1

    Very Blessed Testimony!!

  • @soumyabinojimathew4982
    @soumyabinojimathew4982 Рік тому +1

    Very blessed testimony....God bless you dear sister🙏👏

  • @dianacv2069
    @dianacv2069 Рік тому +2

    Very heart touching testimony sister I'm also trying my best to walk with Jesus in all the walks of my life.

  • @user-vt5ki3gc2i
    @user-vt5ki3gc2i 3 місяці тому

    Amen🙏🙏

  • @anniechacko5881
    @anniechacko5881 Рік тому +2

    Praise the lord.glory to Jesus.

  • @j.a.sharmily9116
    @j.a.sharmily9116 Рік тому +3

    Praise the Lord.....🎉❤

  • @fariadanny5860
    @fariadanny5860 Рік тому +1

    Amen, Jesus how wonderful you are, there is nothing sweeter than you

  • @rinup1
    @rinup1 Рік тому +3

    Amen.. thank you Jesus

  • @Vaigasha
    @Vaigasha 8 місяців тому +1

    അപ്പ നന്ദി സ്തുതി

  • @rajanabraham9540
    @rajanabraham9540 Рік тому +1

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @bglr2783
    @bglr2783 Рік тому +8

    Blessed testimony and what Sis. said is so true. It's beautiful how God brought sis and family to faith and the pentecostal experience. Our hope is about Jesus' second coming. Doctrine of separation is of utmost importance.

    • @sarammathomas7179
      @sarammathomas7179 Рік тому

      ദൈവം നല്ലവൻ എന്ന് രുചിച്ചറിഞ്ഞു സ്തോത്രം ആമേൻ ആമേൻ ആമേൻ

    • @sarammathomas7179
      @sarammathomas7179 Рік тому

      പാസ്റ്ററുടെ ഉപദേശം സത്യം സത്യം

    • @sarammathomas7179
      @sarammathomas7179 Рік тому

      ഗോഡ് ബ്ലസ് സർ ഷേർലി

  • @lalystanley1040
    @lalystanley1040 Рік тому +5

    Thank you Jesus.... 🙏

  • @babykv3140
    @babykv3140 Рік тому +1

    Wonderful testimony. God bless you sister and use you for His kingdom

  • @proftvalexander9754
    @proftvalexander9754 Рік тому +2

    Hallelujah. All Glory to Him alone

  • @kunjammageorge7197
    @kunjammageorge7197 Рік тому +1

    Blessed testimony.God bless you abundantly.

  • @user-dt8hq8ug2c
    @user-dt8hq8ug2c Рік тому +2

    Blessed testimony. Praise God

  • @somithomas9491
    @somithomas9491 Рік тому +1

    Praise the Lord...very blessed testimony...let this testimony transform many lives

  • @susammageorge9227
    @susammageorge9227 10 місяців тому

    Yes Pastor you have to tell the truth. Many have to come to faith. God bless.

  • @santhoshmathew7718
    @santhoshmathew7718 Рік тому +1

    Blessed testimony ❤ God's ways are so unique and wonderful!

  • @rosammamathew2919
    @rosammamathew2919 Рік тому +1

    AmenHalaluya Praisethe Lord Wonderful Testmoney Thankyou.sister

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Рік тому +3

    Glory Glory

  • @jayagopi362
    @jayagopi362 Рік тому +2

    Praise the lord 👏Jesus is living God 👏😇

  • @godislove8805
    @godislove8805 Рік тому +2

    Jesus is alive ❤❤❤❤❤❤❤❤❤❤❤❤❤love you father 🙏🙏🙏

  • @diyavlog8009
    @diyavlog8009 Рік тому +4

    Praise the lord 🙏

  • @smithasbeautylordmakeoverh3197

    Amen 👏👏👏👏👏Blessed and wonderful testimony 🙏🙏🙏God bless you all 🙏🙏🙏🙏

  • @gracythomas4984
    @gracythomas4984 Рік тому +1

    Good testimony, there are huge number of so called Christians who are not reading the word of God fully , they read only some chapters of psalms, it is their leader’s fault, I really pray for them

  • @bindushibu3758
    @bindushibu3758 Рік тому

    Praise the lord
    Blessed testimony കേൾപ്പാൻ ഇടയായി, God bless you sister, finny paster good message thannu , ദൈവമക്കൾ എങ്ങനെ വിശുദ്ധിയിലും നിർമ്മലതയിലും ജീവിക്കണ൦ എന്നു , ഇപ്പോൾ മിക്ക സഭകളിൽ ഇങ്ങനെയുള്ള message കേൾപ്പാൻ ഇല്ല, എല്ലാവർക്കും ഇപ്പോൾ വിശുദ്ധി വേണ്ട അനുഗ്രഹം മതി, God bless you paster,

  • @mercyfinny5267
    @mercyfinny5267 Рік тому +2

    Thank you Jesus Christ ❤

  • @sosammaachenkunju1762
    @sosammaachenkunju1762 Рік тому +1

    Praise the Lord.

  • @alphonsammastephen9072
    @alphonsammastephen9072 Рік тому +3

    Great, Graceful Testimony... God bless you immensely... please pray for me

  • @shylamathew4593
    @shylamathew4593 Рік тому +2

    Blessed testimony 🙏

  • @nishanthkvnishanthkverghes7420

    ആമേൻ ആമേൻ

  • @rosy8036
    @rosy8036 Рік тому +1

    Amen sthothram Appa

  • @phebabenson1872
    @phebabenson1872 Рік тому +1

    All glory to Jesus,Praise the Lord 🙏

  • @padmamenon2843
    @padmamenon2843 Рік тому +1

    Praise lord.thanks to jess 4r mighty healing.pls keep me in prayer

  • @captain2411
    @captain2411 Рік тому +1

    Sr.Sherly is my friend, neighbour and classmate. Thank you Jesus for her miraculous healing. Amen

  • @achammahabbel1852
    @achammahabbel1852 Рік тому +3

    God is almighty Hallelujah

  • @shaibikv3555
    @shaibikv3555 7 місяців тому

    Dear sister your testimony is heart toching and encouraging

  • @bindhumol3019
    @bindhumol3019 Рік тому +1

    ആമേൻ, ഹല്ലേലുയ

  • @mercyvarghese5150
    @mercyvarghese5150 Рік тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം

  • @leethiyalselvanoes
    @leethiyalselvanoes Рік тому +2

    Thank you Lord 🙏

  • @tonygeor1
    @tonygeor1 Рік тому +5

    കൃപയാൽ.. കൃപയാൽ.. കൃപയാൽ... കൃപ മാത്രമേ.. നാഥാ... 🙏🌹🙏🌹🙏🌹

  • @sajinicherian350
    @sajinicherian350 Рік тому

    What a powerful testimony. Praise God