തകർച്ചയിൽ നിന്നുയർത്തിയ ജീവനാഥൻ. അനുഗ്രഹിക്കപ്പെട്ട ഈ സാക്ഷ്യം കേൾക്കണം. Pr Suni Iykattu Ranni

Поділитися
Вставка
  • Опубліковано 15 жов 2024
  • Testimony by Pr Suni Iykattu Ranni,
    എൻ്റെ കഥ... ജീവിതാനുഭവങ്ങളുടെ കഥ...
    Pr Suni Iykattu Ranni, is giving, his life experience,
    ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
    Ente Katha Episode 51, Pr Suni Iykattu Ranni, testimony, Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    Ente Kadha - 51
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

КОМЕНТАРІ • 424

  • @devaragam3587
    @devaragam3587 2 роки тому +12

    ഞാനും ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട് വീണ്ടും പോകണമെന്ന് ആഗ്രഹം ഉണ്ട് സുനി പാസ്റ്ററെയും ആസാദി കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ!

  • @SheemolSaji-ze1cz
    @SheemolSaji-ze1cz Рік тому +8

    സാഷ്യം കേൾപ്പാൻ തക്കവണ്ണം എന്നെ അനുഗ്രഹിച്ച ദൈവമേ സ്തോത്രം 🙏🙏🙏

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +14

    ഈ സാക്ഷ്യം കേട്ടിട്ട് കുറെ കരയുകയും ചിരിക്കുകയും ചെയ്തു നല്ല ഒരു അനുഭവ വിവരണം നന്ദി ഫിന്നി പാസ്റ്റർക്കും സുനിൽ പാസ്സ്റ്റാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദി പരിശുദ്ധല്മവെ ❤️❤️❤️🙏🙏🙏🌹🌹🌹

  • @jijomonkkunjumon7258
    @jijomonkkunjumon7258 11 місяців тому +1

    നല്ല ടെസ്റ്റ മണി കേൾക്കുവാൻ ഒരിക്കലും ദൈവം സഹായിച്ചു ജീവിതത്തിൽ പതറിപോകമെങ്കിലും വിളിച്ച ദൈവം വിശ്വസ്ഥൻ നമ്മെ ദൈവഹിതത്തിൽ നടത്തുന്ന ദൈവത്തെയാണ് നാം ആരാധിക്കുന്നത് എല്ലാം പുകഴ്ചയും മഹത്ത്വവും ദൈവത്തിന് സോത്രം ആമേൻ

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 роки тому +17

    നമ്മുടെ ദൈവത്തെ പോലെ വേറൊരു ദൈവം ഇല്ല, അഗതിയെ കുപ്പയിൽ നിന്ന് ഉയർത്തുന്നു 👏♥️🌈🔥🙋🏽‍♂️👋😭ഞാനും പുറത്തു വരും 👏

  • @ani7110
    @ani7110 Рік тому +1

    Njan thappi nadanna sakshyam .nt chechii ennod e sakshyam paranju.innanu kettath ...e pastor parayunna kunjumon pastor nt veedinaduthanu.e kunjumon pastor ent father nod dooth paranjittund .athu correct dooth ayirunnu ...thank you lord for the wonderful testimony.

  • @jamesthomas4852
    @jamesthomas4852 2 роки тому +17

    ജീവിതത്തിൽ തകർന്നിരിക്കുന്നഅനേകരുടെ ആശ്വാസത്തിതന് ഈ അഭിഷിക്തനെ വാക്കുകൾ ദൈവം ഇടയാ കുറാകട്ടെ..

  • @eliezerk1454
    @eliezerk1454 2 роки тому +10

    അനുഗ്രഹിക്കപ്പെട്ട..... സാക്ഷ്യം...,... ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @renjishthomaskutty5715
    @renjishthomaskutty5715 4 місяці тому

    Enthu Energy Ulla sakshyam,,,,congrats Finny pastor. Please share like this testimony
    .

  • @SheejaTK-r9f
    @SheejaTK-r9f 8 місяців тому

    അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം കേൾക്കാനിടയായി ആമ്മേൻ സ്തോത്രം 🙏🙏🙏

  • @sojanantony6427
    @sojanantony6427 2 роки тому +3

    അനുഗ്രഹീത സാക്ഷ്യം. ആത്മീയ ഉണർവിനായി ഈ സഹോദരനുവേണ്ടി പ്രാർത്ഥിക്കേണമെ

  • @nellthomas4966
    @nellthomas4966 5 місяців тому

    ഈ ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ പറ്റിയതിനു ഞാൻ എന്റെ ദൈവത്തോട് കോടാനുകോടി നന്ദി പറയുന്നു.

  • @valsaabraham.4986
    @valsaabraham.4986 2 роки тому +12

    വിളിച്ച ദൈവം വിശ്വസ്തൻ. Hallelujah 🙏🙏🙏

  • @bijuv.c4389
    @bijuv.c4389 Рік тому

    ആമേൻ❤️🙌
    ദൈവത്തിനു സ്തോത്രം.❤️🙌 ഈ അനുഗ്രഹിക്കപ്പെട്ട ചാനൽ നടത്തുന്ന കർത്താവിന്റെ ദാസനോടുള്ള സ്നേഹവും🥰 നന്ദിയും🙏 ദൈവനാമത്തിൽ അറിയിക്കുന്നു.🙏
    🥰കർത്താവിന്റെ ദാസനിലൂടെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കുവാൻ ദൈവം സഹായിച്ചു. കർത്താവിനെ രുചിച്ചറിഞ്ഞ വൃക്തികൾ മരണം വരെയും യേശു അപ്പനെ ഉയർത്തും.🙌 ഞാനും യേശു അപ്പനെ രുചിച്ചറിഞ്ഞ ഒരു പാടു കുറവുകളുള്ള ഒരു മനുഷ്യൻ ആണ്. മണിമല വില്ലേജിൽ ആണ് എന്റെ തറവാട്.
    ഇതുവരെ സൂക്ഷിച്ച എന്റെ യേശു അപ്പച്ചന് കോടാനകോടി സ്തോത്രങ്ങൾ അർപ്പിക്കുന്നു.❤️🙌 എന്റെ യേശു അപ്പൻ ഇന്നും ജീവിക്കുന്നു. ❤️🙌

  • @bvmbvm7079
    @bvmbvm7079 2 роки тому +3

    ആമേൻ അനുഗ്രഹിക്കപ്പെട്ട സാഷ്യം

  • @ardra7715
    @ardra7715 2 роки тому +1

    70 ലക്ഷം കടം മാണ് വളരെയധികം ബുദ്ധിമുട്ടിലാണ് യേശു ദേവാ രക്ഷിക്കണേ

  • @sujaambadi6005
    @sujaambadi6005 Рік тому +7

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്കും അഭിഷേകം വേണം.. കർത്താവിന്റെ വേല ചെയ്യണം കർത്താവിന് വേണ്ടി ജീവിക്കണം. എന്നെ എന്റെ കുടുംബത്തെയും ഭർത്താവിനെയും കർത്താവ് ഉപയോഗിക്കണം എനിക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം ബ്രദർ

  • @praju6175
    @praju6175 5 місяців тому +1

    Praise the lord pr.

  • @jinumolk.s5987
    @jinumolk.s5987 11 місяців тому +1

    ആമേൻ 🙏🏻🙏🏻🙏🏻.. ഈ സാക്ഷ്യം കേൾപ്പിച്ച സർവശക്തനായ ദൈവമേ അങ്ങേക്ക് നന്ദി.. ഇന്നും വ്യാപാരിക്കുന്ന പരിശുദ്ധത്മാവിന്റെ അളവറ്റ ശക്തി👏🏻👏🏻👏🏻 നന്ദി അപ്പാ🙏🏻🙏🏻🙏🏻....

  • @gopan586
    @gopan586 2 роки тому +7

    പച്ചയായ ജീവിതനുഭവങ്ങളും സത്യമായ ആത്മീയ അനുഭവങ്ങളും ഏത് വേദിയിലും തുറന്നു പറയാൻ മടിയില്ലാത്ത ദൈവമനുഷ്യൻ

  • @abusabervi4149
    @abusabervi4149 9 місяців тому

    God bluss ഒത്തിരി മനസാന്ദാരം ഓരോ മനുഷ്യനിൽ ദൈവം കൊടുക്കട്ടെ നല്ല സഖ്യം സാക്ഷി യും

  • @valsammaphilip5050
    @valsammaphilip5050 Рік тому +1

    Etra anugrahikpetta testimony
    I am the member of the pallibhagam church

  • @tonygeor1
    @tonygeor1 6 місяців тому

    സ്തോത്രം! വളരെ അനുഗ്രഹിക്കപ്പെട്ട അത്ഭുത സാക്ഷ്യം 🙏🏼 അറുക്കപ്പെട്ട ദൈവകുഞ്ഞാടിനു മുഴുവൻ മഹത്വവും അർപ്പിക്കാം 🙏🏼

  • @Roy-f9f
    @Roy-f9f Рік тому

    ആമേൻ സ്തോത്രം

  • @johnjose3168
    @johnjose3168 Рік тому +3

    നിർദോഷിയായ ദൈവ ദാസൻ ദൈവം ധാരാളമായി ഉപയോഗിക്കട്ടെ

  • @aruldhas3525
    @aruldhas3525 2 роки тому +12

    ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു അനുഭവസാക്ഷ്യം. ദൈവത്തിനു മഹത്വം

  • @anjanaathira2661
    @anjanaathira2661 2 роки тому +15

    എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @vinumanu7984
    @vinumanu7984 Рік тому +2

    Pr. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @jonathanjeffrin8939
    @jonathanjeffrin8939 7 місяців тому

    Amen . Daivathinu sothram

  • @josephkl4385
    @josephkl4385 2 роки тому +10

    വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യം. മാത്രമല്ല ദൈവദാസൻ എങ്ങനെ ഇതെല്ലാം പ്രാപിച്ചു എന്ന് വെളിപ്പെടുത്തി ന് നന്ദി.

    • @mallikaseban4716
      @mallikaseban4716 2 роки тому +1

      എനിക്ക് വളരെ അനുഗ്രഹം ആയിരുന്നു🙏🙏

    • @dayamol1821
      @dayamol1821 2 роки тому

      @@mallikaseban4716 lo

    • @dayamol1821
      @dayamol1821 2 роки тому

      ?

    • @dayamol1821
      @dayamol1821 2 роки тому

      @@mallikaseban4716 main

    • @dayamol1821
      @dayamol1821 2 роки тому

      @@mallikaseban4716 ?

  • @mathewabraham2616
    @mathewabraham2616 Рік тому +3

    Amen. ദൈവം അധികമായിട്ട് അനുഗ്രഹിക്കട്ടെ

  • @Febinann
    @Febinann 16 днів тому

    A great testimony: Nothing is impossible with God. This testimonial helped me understand the anointing of God. God bless you all.🙏

  • @polyvarghese4037
    @polyvarghese4037 2 роки тому +37

    രണ്ടു പ്രാവശ്യം ഞാൻ കേട്ടു. എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല.ഓ ദൈവമേ..... എനിക്ക് അവിടെ വന്ന് 3ദിവസം ധ്യാനിച്ചു അഭിഷേകം പ്രാപിക്കാൻ ആഗ്രഹമുണ്ട്.... എനിക്ക് വേണ്ടി പ്രാർത്തിക്കാമോ?.....

    • @sabeenamusahab1188
      @sabeenamusahab1188 Рік тому +1

      Pp

    • @sheela4987
      @sheela4987 Рік тому +1

      അങ്ങനെ തന്നെ അഭിഷേകം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏

    • @sujaambadi6005
      @sujaambadi6005 Рік тому +1

      ആമേൻ

    • @suniiykattu
      @suniiykattu Рік тому

      Welcome

    • @sadhyapr2225
      @sadhyapr2225 Рік тому

      Amen halelujah sthothram

  • @abudhabitravelentertainmen8131
    @abudhabitravelentertainmen8131 10 місяців тому +1

    ഇന്നാണ് ഈ സാക്ഷ്യം കേട്ടത്... അനുഗ്രഹമായിരുന്നു... നാട്ടിലെത്തുമ്പോൾ 3 ദിവസത്തെ ക്യാമ്പിൽ ചേർന്ന് വരദാനങ്ങൾ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു... 🙌 azaadi ടീവിക്കും.. 🌹🌹🌹🙌

  • @minibaby3042
    @minibaby3042 10 місяців тому

    God bless you pastor

  • @binduamal3531
    @binduamal3531 9 місяців тому

    ഞങ്ങളുടെ അനുഭവം ഇതു പോലെ ആണ്.... കഷ്ടത മാത്രം പിന്തുടരുന്നു...

  • @marythomas6297
    @marythomas6297 2 роки тому +16

    Ranni is a blessed place Many pioneers of Pentecostal pastors are from Ranni 🙏🙏

  • @mariyammamathew7748
    @mariyammamathew7748 6 місяців тому

    Anugraheethamaya oru sakshyam kelkan idayakkiya Daivame Angeku nanni. Parisudhadmavinal enne nirakkename. Amen 🙏

  • @preejirajeev2146
    @preejirajeev2146 11 місяців тому

    ആമേൻ

  • @elizabethbinu1018
    @elizabethbinu1018 5 місяців тому

    Amen Praise the Lord

  • @ciciliammadevasia7490
    @ciciliammadevasia7490 Рік тому

    എന്റെ ഈശോയേ നന്ദി. പരിശുദ്ധാത്മാവേ നന്ദി.

  • @cyriacp5965
    @cyriacp5965 10 місяців тому

    അനുഗ്രഹിക്കപ്പെട്ട ജീവന്റെ സാക്ഷ്യം

  • @robertgeorge8912
    @robertgeorge8912 Рік тому +8

    ഞാൻ കടബാധ്യതമൂലം ഞെരുങ്ങുകയാണ് ...ബിസിനസ് തകരുകയും ജപ്തി ഭീഷണിയിൽ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ചു കൊണ്ടിരിക്കൂകയും ചെയ്യുന്നു. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക...

  • @jacobkomadathussery2691
    @jacobkomadathussery2691 11 місяців тому

    Thank you jesus for anoiting

  • @SALUXPAUL
    @SALUXPAUL Рік тому

    വളരെ അനുഗ്രഹിക്കപെട്ട സാക്ഷ്യം . കർത്താവ് എന്നെയും പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്ത രക്ഷിക്കണമെ 🙏

  • @sajithalemu625
    @sajithalemu625 2 роки тому +2

    Randuperum chernnu paranja last vachana velippadukkal, amazing. God bless you pasters..

  • @pratheeqsworld5595
    @pratheeqsworld5595 9 місяців тому

    നന്ദി യേശുവേ

  • @prasannashiju5456
    @prasannashiju5456 2 роки тому +1

    Amennnn,, Amen Hallelujah stthothram Appachaa,,, dheivam njangalku vendi albhutham cheyum.ente nirasha marum🙏🙏🙏

  • @binuthomas4714
    @binuthomas4714 11 місяців тому

    Amen,sthothram

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 роки тому +14

    Oh my God !! What a great testimony...

  • @sroom2203
    @sroom2203 7 місяців тому

    Praise the Lord.

  • @ezioauditore2523
    @ezioauditore2523 8 місяців тому

    Valare anugrahikkapetta sakshiyam. Ee pachayaya sashiyam anekarkku anugrahamakatte

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому +16

    ചിരിക്കാനും ചിന്തിക്കാനും ദൈവത്തെ സ്തുതിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സാക്ഷ്യം ...🙏🙏💐💐🙏🙏

  • @nd2716
    @nd2716 Рік тому

    ദൈവകൃപ ആമേൻ

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +1

    സ്തോത്രം ആമേൻ 👍👍🙏🏻🙏🏻

  • @jayaa.cjayaa.c9285
    @jayaa.cjayaa.c9285 2 роки тому

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @shyamajv1953
    @shyamajv1953 2 роки тому +2

    Blessed testimony.... Pastor... God bless you pastor... My God is fathifull...

  • @nebuchacko7648
    @nebuchacko7648 Рік тому

    God bless you more dear Suni Pastor, dear Azadi Tv Finny Pastor and family. Mercy Nebu.

  • @cletusfernandez422
    @cletusfernandez422 2 роки тому +11

    ക്രിസ്തുയേശുവിന്റെ നാമം മഹത്വപെടുമാറാകട്ടേ .

  • @bindhumolbindhu461
    @bindhumolbindhu461 2 роки тому +4

    സ്തോത്രം സ്തോത്രം സ്തോത്രം

  • @lijisusanjohn
    @lijisusanjohn Рік тому

    Hallelujah Hallelujah Hallelujah!Karthavinu Mahatwam

  • @Somy1960-hw2qk
    @Somy1960-hw2qk 8 місяців тому

    Amen Amen Amen 🙏

  • @valsammaabraham2389
    @valsammaabraham2389 2 роки тому +3

    Hallelujah sthothram hallelujah 🙏

  • @akhilca1526
    @akhilca1526 2 роки тому +1

    യേശുവേ സ്തോത്രം

  • @mariammaabraham2981
    @mariammaabraham2981 2 роки тому +2

    Pastor very powerful testimony. God bless.

  • @febajoby5596
    @febajoby5596 Рік тому

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ♥️

  • @susammababy4370
    @susammababy4370 Рік тому +2

    Glory to jesus

  • @elizabethjacob6912
    @elizabethjacob6912 2 роки тому +3

    Blessed testimony

  • @omanaeapen3457
    @omanaeapen3457 2 роки тому +3

    Praise the Lord pastor. God bless you👍

  • @sabudavid1393
    @sabudavid1393 Рік тому

    Thanks God

  • @helensam6464
    @helensam6464 2 роки тому +3

    A Great testimony God is good

  • @jushutnomas2154
    @jushutnomas2154 Рік тому +3

    Thank God for making me understand the importance of anointing and the Holy spirit.

  • @dwellingod1917
    @dwellingod1917 2 роки тому +3

    Sir, your testimony touches my heart. God bless you.

  • @gedisvlogs4370
    @gedisvlogs4370 Рік тому

    God bls പാസ്റ്റർ.... 🙏🙏🙏

  • @susammajose745
    @susammajose745 Рік тому

    Blessings

  • @shalyshaji1402
    @shalyshaji1402 Рік тому +1

    Very blessed testimony, May God touch us too🙏🏻

  • @Somy1960-hw2qk
    @Somy1960-hw2qk 8 місяців тому

    Thanku pastor 🙏

  • @nishajomon7543
    @nishajomon7543 Рік тому

    ദൈവത്തിന് സ്തോത്രം.

  • @nimmirajeev904
    @nimmirajeev904 2 роки тому +1

    Praise God Blessed Testimony Thanks Pastor Thanks Aazadi Chanal

  • @shibyvijay8114
    @shibyvijay8114 2 роки тому +3

    Blessd testimony 🙏🙏

  • @josems3383
    @josems3383 Рік тому

    ആമേൻ ആമേൻ

  • @manueltimothy7747
    @manueltimothy7747 Рік тому

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah ♥

  • @remnanthouseofprayer
    @remnanthouseofprayer 2 роки тому +5

    Thank you Jesus for the powerful testimony.God bless you Pastor

  • @johnmathai9595
    @johnmathai9595 Рік тому

    God Testmani and Massage GodBlassed allthem Amen Hallellujah.

  • @rosammamathew2919
    @rosammamathew2919 2 роки тому +1

    Thankyoupaster Goodmessage.&GoodTestmoney

  • @avarnabensam7214
    @avarnabensam7214 9 місяців тому

    Amen best testimony

  • @ratnamviswam7663
    @ratnamviswam7663 9 місяців тому

    ❤❤IMPORTANT TESTIMONY.❤❤❤

  • @blassyp8057
    @blassyp8057 Рік тому

    Thank you finny paster and Suni paster.wonderful testimony

  • @susanponnachan1035
    @susanponnachan1035 2 роки тому +2

    Sure ,amen, what a heart touching message.

  • @shijisam46
    @shijisam46 6 місяців тому

    God bless 🎉🎉

  • @sheebasunil7686
    @sheebasunil7686 2 роки тому +3

    Praise God... Hallelujah....

  • @alexkoshy3445
    @alexkoshy3445 2 роки тому +2

    Blessed testimony, God bless you Pastor 🙌🙏🙏

  • @777.SalemTrust
    @777.SalemTrust 2 роки тому +2

    Praise God
    Blessed Testimony
    God bless

  • @prasannavijayan146
    @prasannavijayan146 Рік тому

    Praise the Lord,God bless you and ministry

  • @premimylampadi6949
    @premimylampadi6949 2 роки тому +2

    God bless you pastor. ...

  • @MrGeorgekuttykk
    @MrGeorgekuttykk Рік тому

    Good witness praise the Lord

  • @jayaa.cjayaa.c9285
    @jayaa.cjayaa.c9285 2 роки тому

    Hallelujah Hallelujah Hallelujah Hallelujah

  • @daisymathews5404
    @daisymathews5404 Рік тому

    Pastor, really a blessed testimony, the mighty hands of God is with you, may God use you for His glory in a mighty way

  • @staisyannjohnson1818
    @staisyannjohnson1818 Рік тому

    Praise the lord.God bless you Pastor

  • @mallikam1174
    @mallikam1174 7 місяців тому

    Amen 🙏🙏🙏