28 | Who owns the land of Palestine | പലസ്തീന്റെ മണ്ണ് ആരുടേത്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 113

  • @bible.perception
    @bible.perception  Рік тому +4

    ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @millionshades3888
    @millionshades3888 Рік тому +9

    ചരിത്രം വച്ചുനോക്കുമ്പോൾ ഈ ഭൂമിയൊക്കെ Dino sir ന്റെ ആണ് 😘 അങ്ങേര് ആണ് ആദ്യം ഇവിടെയൊക്കെ അടക്കിവാണത് 👑

  • @ajimolsworld7017
    @ajimolsworld7017 Рік тому +12

    ഇത് എല്ലാവരും അറിയണം

  • @johndiaz4205
    @johndiaz4205 4 місяці тому

    Very good information.Hallelujah.

  • @georgeps4622
    @georgeps4622 Рік тому +11

    ഇസ്രായേൽ ജയിക്കട്ടെ ❤️❤️❤️❤️❤️❤️❤️

    • @krk0769
      @krk0769 Рік тому

      മറിയം പിഴച്ചവളെന്നു ഈസ്രാഈലർ പറഞ്ഞു നടക്കാൻ തുടങ്ങി അതിൽ വിഷമിച്ചു താമസം ഒരു കുന്നിൻ ച്വരുവിൽ ആരും കാണാത്ത ഏടത്തിൽ ആയിരുന്നു അവിടന്നാണ് യേശു വിനെ പ്രസവിച്ചത്..ആ സമൂഹത്തെ ഇപ്പോ കൃസങ്കികൾ പൊക്കി പി ടിച്ചു നടക്കുന്നു... കഷ്ടം

    • @alanliyonalvinliyon
      @alanliyonalvinliyon Рік тому

      Amen

  • @Kunhikkas
    @Kunhikkas Рік тому

    Nice share!

  • @salinijk-vq6se
    @salinijk-vq6se 11 місяців тому +1

    Thanks for the information

  • @simontitus1988
    @simontitus1988 Рік тому +9

    Praise the Lord

  • @debolinaghosh6633
    @debolinaghosh6633 11 місяців тому

    Thank you for sharing this video 😊

  • @simpleman102
    @simpleman102 Рік тому +16

    ഇതുപോലുള്ള കാര്യങ്ങൾ കേൾക്കുന്നത് എനിക്ക് വളെരെ ഇഷ്ടമാണ് ❤❤❤❤❤❤

    • @gracejohnson1074
      @gracejohnson1074 Рік тому +2

      യിസ്രായേലിന്റെ തിരിച്ചുവരവ്!
      യേഹ്ശുവായെ നിഷേധിക്കുകയും വധിക്കുകയും ചെയ്തതാണ് യിസ്രായേലിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് വാദിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. ഒരു വാദത്തിനുവേണ്ടി ഉന്നയിക്കാമെന്നല്ലാതെ, ഇത് പൂര്‍ണ്ണമായ സത്യമല്ല. എന്തെന്നാല്‍, യേഹ്ശുവായെ വിധിച്ചതോ വധിച്ചതോ യെഹൂദരല്ല; മറിച്ച്, റോമാക്കാരാണ്. യേഹ്ശുവായെ യെഹൂദര്‍ സ്വീകരിച്ചില്ല എന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്. യേഹ്ശുവായുടെ പന്ത്രണ്ടു ശിഷ്യന്മാരും എഴുപത്തിരണ്ട് അനുയായികളും യെഹൂദരായിരുന്നു. പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തിലൂടെ മാനസാന്തരപ്പെട്ടു ജ്ഞാനസ്നാനം സ്വീകരിച്ച മൂവായിരത്തോളം ആളുകള്‍ മുഴുവന്‍ യെഹൂദരായിരുന്നു. യെഹൂദ പുരോഹിതര്‍പോലും സ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായി മാറി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവവചനം പ്രചരിക്കുകയും യെരുശലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 6; 7). എന്നാല്‍, വിജാതിയരെക്കൂടി രക്ഷിക്കാന്‍ ആഗ്രഹിച്ച ദൈവം ഒരു ചെറിയ വിഭാഗം യെഹൂദരുടെ ഹൃദയങ്ങളെ കഠിനമാക്കി. അല്ലായിരുന്നുവെങ്കില്‍ രക്ഷ യിസ്രായേലില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. യിസ്രായേലിന്റെ ഹൃദയകാഠിന്യം എക്കാലത്തേക്കും നിലനില്‍ക്കുമെന്ന് ആരും ധരിക്കരുത്. എന്തെന്നാല്‍ ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "യിസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ: 11; 25, 26).

    • @bible.perception
      @bible.perception  Рік тому +1

      ua-cam.com/video/oxuU5hNopLs/v-deo.html please watch this

  • @johnvarghese9927
    @johnvarghese9927 Рік тому +13

    അയ്യായിരത്തിലധികം വറ്ഷത്തെ , ഒരു ജനതതിയുടെ (അല്പം ലോക ചരിത്രവും) ചരിത്രം ഏകദേശം കൃതൃമായി വളരെ ചുരുംഗിയ വാക്കകളാല് പറഞ്ഞിരിക്കുന്നു. അഭിനന്ദനംഗള്.
    കേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ.

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @georgek.m7070
    @georgek.m7070 Рік тому +4

    Very good message 👍👍🙏🙏

  • @minibonifus4125
    @minibonifus4125 Рік тому +3

    ഇസായേൽ ജനം കാത്തിരുന്ന രക്ഷകന്റെ ജനനം വഴി പഴയ ഇസ്രായേലിൽ നിന്ന് ഇതാ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും എന്ന വചനം അനുസരിച്ച് ഇസ്രായേൽ ഗോത്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അപ്പസ്തോലമ്പാരുടെ അടിത്തറയിൽ സ്നാപകയോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചവരിൽ നിന്ന്
    പുതിയ ഇസ്രായേൽ ക്രത്തോലിക്കാതിരുസഭ) ആരംഭിച്ചു.

  • @kamaldasvk9521
    @kamaldasvk9521 Рік тому +11

    എല്ലാം ദൈവം കാണുന്നുണ്ട് സത്യം ജയിക്കും

  • @reimaphilip8568
    @reimaphilip8568 Рік тому +1

    The heading itself very wrong, the holy land is belongs to only Hebrews and there is nothing called palastine. That means there is no palastine and the heading is with a concealed interest.

    • @bible.perception
      @bible.perception  Рік тому

      sister Have you heard about the conflict between Israel and Hamas? and from where is Hamas?
      That in itself indicates the existence of a land known as 'Palestine,' despite the fact that it is not considered a country by some.
      Even though current conflict is not about land, the video discusses the promised land that God granted to Abraham, which includes all of the stated areas, including the so-called "palestinian land."
      Hope u understand
      God bless you

  • @kesavs8345
    @kesavs8345 Рік тому

    🙏🙏🙏

  • @ValsammaTitus
    @ValsammaTitus Рік тому +14

    യേശുവേ മഹത്വം

  • @Manjuthullikal
    @Manjuthullikal Рік тому

    🙏🙏🙏❤️❤️

  • @kamaldasvk9521
    @kamaldasvk9521 Рік тому +8

    യഹൂദൻ ആണ് അവകാശികൾ അല്ലാഹ് യഹൂദണ് ശേഷം ആണ് ഉണ്ടായത് ഈ കാണിക്കുന്നത് യഹൂദനോടുള്ള അദ്ധർമ്മം ആണ്

    • @thariqvilla2972
      @thariqvilla2972 Рік тому

      Yahovayum allahuvum onnuthanne israhel sandagalil ninnu pravajanmar daralam vannu moosakum eesa Nabi adhava jesesinu shesham avar avasana pravajagane kathirunnu ennal EGA divam kurishi vamshathil pravajagane theranjeduthu thorayum injeelum munvedagale sthya peduthikondu avarude aduthekk chennu ennal avar parnju nee nammalil petta aalalla israhel janathayil mathrame pravajagan mar undagu ennu avar ahngarichu israhel janathayil mathrame divam undagu ennum avar parayan thudagi angane ega divathe arab divamakki avar kurhanine nishedichu nammal mathramaanu divathinu priyapettavar ennu vishavasichu ❤

    • @nxtwaggor7633
      @nxtwaggor7633 Рік тому

      ​@@thariqvilla2972യഹോവയും അല്ലാഹുവും ഒന്നല്ല അല്ലാഹു കള്ളൻ ആണ് അതും ഇതും താരതമ്യം ചെയ്യണ്ട

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @solomonphilip8559
    @solomonphilip8559 3 місяці тому

    അന്ന് ജീവിച്ചിരുന്ന എല്ലാ മനുഷ്യരെയും കാലക്രമേണ കൊന്നൊടുക്കി കുറെ പൈശാചിക ശക്തികൾ പിന്നീട് പിടിച്ചടക്കാൻ തുടങ്ങി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതാണ്

  • @thomasmathai1929
    @thomasmathai1929 Рік тому +7

    സമാധാനം ഉണ്ടാകുന്ന കേരള ദേവങ്ങൾ ഇതിൽ ഇടപെടണം...

  • @lissybiju3187
    @lissybiju3187 Рік тому

    Sathyam Jayikkum🙏

  • @lincyjose7454
    @lincyjose7454 Рік тому +4

    Amen 🙏

  • @sjn499
    @sjn499 Рік тому +1

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @nishamolj5124
    @nishamolj5124 Рік тому +3

    Jesus amen..!!

  • @truthfact9611
    @truthfact9611 Рік тому +3

    Israel is the owner given by God

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 2 місяці тому

    Palastheen mannu yehudantethu

  • @Ahmed-sg3et
    @Ahmed-sg3et Рік тому +4

    ദൈവം ഓരോരോ ദേശത്തേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.. അതിൽ അവസാന പ്രവാചകനാണ് മുഹമ്മദ് നബി. മുഹമ്മദ് നബിയെ ഭൂമിയിലെ എല്ലാ മനുഷ്യരിലേക്കും വേണ്ടി അയച്ചതാണ്. മുഹമ്മദ് നബി എത്ര യഹൂദരെ കൊന്നു തെളിവുണ്ടോ.. യഹൂദരെ മുഴുവൻ കൊന്നത് കൃസ്ത്യേനികളല്ലേ. ജീസസ് തിരിച്ച് വരും അത് മുഹമ്മദ് നബിയുടെ പിൻകാമി ആയാണ്

    • @bible.perception
      @bible.perception  Рік тому +1

      ബൈബിൾ അനുസരിച്ച്, സത്യദൈവത്തിലേക്കും നിത്യജീവനിലേക്കുമുള്ള ഏക വഴി യേശുക്രിസ്തുവാണ്.
      യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഈ പ്രത്യാശയുണ്ട്.
      ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തു ഒരു പ്രവാചകനല്ല.

    • @basilcherian3447
      @basilcherian3447 2 місяці тому

      ​@@bible.perceptionതന്നോട് ഒരു കാര്യം ചോദിക്കട്ടെ കണ്ണിനു പകരം കണ്ണ് ചോരക്ക് ചോര ജീവിത ജീവൻ എന്നായിരിക്കണം നിങ്ങളുടെ പ്രമാണം എന്നു പറയുന്നു യഹോവ ആ യഹോവയ്ക്ക് വിരുദ്ധമായിട്ട് സംസാരിക്കുന്ന യേശു എങ്ങനെയാണ് യഹോവ ആകുന്നത് ഞാനൊരു വാക്ക് പറഞ്ഞാൽ കഴിയുന്നതും മാറാൻ വളരെ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് അപ്പോൾ താൻ പറയുന്നത് ദൈവം കൂടെക്കൂടെ വാക്കുകൾ മാറുന്ന ശക്തിയാണ് എന്നാണോ യഹോവയ്ക്ക് എതിരായിട്ടാണ് യേശു പറഞ്ഞിട്ടുള്ളത് എല്ലാം

  • @SKY4M
    @SKY4M Рік тому +4

    റോമാ സാമ്രാജ്യം ആണ് ഈ പ്രശ്നം തുടങ്ങിയത് ലെ.

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @hhghht
    @hhghht Рік тому +3

    കോപ്പാണ്.. ഈ ഭൂമി ആരുടെയും സ്വന്തം അല്ല.. history നോക്കിയ ഈ ഭൂമി dinosaurs സ്വന്തം ആണ്‌. എല്ലാം temporary മാത്രം. നല്ലൊരു ഉള്‍ക്ക വീണാല്‍ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ മനുഷ്യര്‍ kidayil ... ഈ മതതിന്റെ പേരില്‍, രാജ്യത്തിന്റെ പേരില്‍ etc ulla അടി പിടി എല്ലാം human made ആണ്‌ for their own profits. ഒരു യുദ്ധം വരുമ്പോള്‍ affect ആകുന്നതു ഭൂരിപക്ഷം സാധാരണ ജനങ്ങള്‍ ആണ്. 😶

    • @333amj
      @333amj Рік тому

      Veyil kanathe tala mudi vechoo.. Atrakum bhudhi aanallo🙏dinosaurs ngneya undayathu btw?????

    • @ajayanpk9736
      @ajayanpk9736 Рік тому

      ​@@333amjദൈവം സൃഷ്ടിച്ചതാകും. ടെൻകണക്കിന് വലുപ്പമുള്ള ദിനോസറിനെ ദൈവം ഉണ്ടാക്കിയതാകും. ഉറുമ്പ് ആനയെ ഉണ്ടാക്കിയ പോലെ...😂

  • @daisymathew4707
    @daisymathew4707 Рік тому +1

    This was an incomplete story . You did not explain how the land of Israel became palatine.

    • @bible.perception
      @bible.perception  Рік тому

      Kind sister,
      Please watch the video starting at 5:02 forward. There, it is previously mentioned how the Arabs took control of Israel's territory. That includes Palestinians.
      Additionally, the purpose of this video is not to explain how the land of Palestine came to be known as Israel or to advocate for any particular nation; rather, it is simply an explanation from the Bible of the regions of the promised land that God gave to Abraham. All the countries, including Palestine, are included. For more information on the history of Palestine and Israel, please visit Google.

  • @MrMathewphilipose
    @MrMathewphilipose Рік тому +1

    Amen

  • @NaseemaNaseema-z5c
    @NaseemaNaseema-z5c Рік тому +1

    Kallam..pacha.kallam. Hittlar. Konna thonnum. Parannhilla.

    • @bible.perception
      @bible.perception  Рік тому

      ഹിറ്റ്‌ലറുടെ പീഡനമുൾപ്പെടെ അവർ അനുഭവിച്ചതെല്ലാം ഉൾപ്പെടുന്നതാണ് വീഡിയോയിൽ പറയുന്ന ഇസ്രായേലിന്റെ കഷ്ടത.
      അവസാനകാലത്ത് ഇസ്രായേലിന് എന്ത് സംഭവിക്കുമെന്ന് കാണാൻ അടുത്ത വീഡിയോ കാണുക, അവർ കഷ്ടതയിലൂടെയാണ് കടന്നുപോകാൻ പോകുന്നത്

  • @anwaranu8823
    @anwaranu8823 Рік тому

    nallaoombiyakadha

  • @naoufalch9567
    @naoufalch9567 Рік тому

    Adam hawa?

  • @mmvaliyamackal3913
    @mmvaliyamackal3913 Рік тому +1

    പലസ്തീൻ ആരുടെയാണ് എന്നത് ആ പേരിൽ തന്നെ ഉണ്ടല്ലോ!!!
    അറബിയിൽ 'പ' ഇല്ല!
    തലയിണ(pillow) മാത്രം!!!

    • @shajinirappil3017
      @shajinirappil3017 Рік тому

      അറബികള്‍ പ എന്ന വാക്കിന് പകരം ബ യാണ് പറയുന്നത്

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

    • @333amj
      @333amj Рік тому

      Philistines enna name roman empireinte tymil romanize cheythu palastine enn aaki to suppress the jews...

    • @basilcherian3447
      @basilcherian3447 2 місяці тому

      @@mmvaliyamackal3913 പാലസ്തീൻ എന്നല്ല പഴയ പേര് ഫിലിസ്ത്യ പഴയ ഗോലിയാത്തിന്റെ രാജ്യം

  • @sibypj3986
    @sibypj3986 Рік тому +2

    Dont play with God .😀👍

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @nazeerkm8802
    @nazeerkm8802 Рік тому

    അവസാന നാൾ അടുക്കുമ്പോൾ ഈസ നബി (അ )ആകാശത്തു നിന്നു ഇറങ്ങി വരും ബൈത്തുൽ മുഖ ദ്ദസിന്റെ മുകളിൽ വന്നിറങ്ങുംരണ്ട് മലക്കുകളുടെ ചിറകിൽ ഇരുന്നാണ് വരിക .ഇസ്ലാം വിശ്വാസം... മുസ്ലിം കൾക്കുള്ള എല്ലാ പ്രവാചകൻ മാരും നിങ്ങൾക്കും ഉണ്ടല്ലോ?? പക്ഷെ പേര് മാത്രം മാറി ചരിത്രങ്ങൾ ഒന്ന് തന്നെ 🤔🤔

  • @shijushiju3783
    @shijushiju3783 Рік тому +1

    🙏🙏

  • @mohamedusephchenganath9017
    @mohamedusephchenganath9017 Рік тому +1

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

    • @reimaphilip8568
      @reimaphilip8568 Рік тому

      ​@@bible.perceptionthe heading itself is very wrong. The Jerusalem and Israel belongs to only Hebrews. The issue is just insatiable greed of mohammedens to occupy anything valuable for themselves. Steal others culture, land, wealth and women.

  • @Junaid-n1k
    @Junaid-n1k Рік тому

    പലസ്തീൻ മണ്ണ് പലസ്തീന് ഇന്ത്യ ഇന്ത്യ ക്കാർക്ക് എന്ന പോലെ ഹിറ്റ്ലർ ജൂദരെ കൂട്ട കൊല ചെയ്തു ജൂദർ ക്രിസ്ത്യൻ സഹോദരങ്ങളെ കൊന്നു പണ്ട് ബ്രിട്ടന്റെ പണിയാണ് ലോകത്തിന്റെ പല സ്ഥലത്തും ചിതറി കിടന്ന ജൂദ വേസ്റ്റ് തള്ളാൻ ഒരു സ്ഥലം കണ്ടെത്തി അന്ന് ആരും അഭയംകൊടുത്തില്ല ഉണ്ട ചോറിന് നന്ദി ഇല്ലാതെ ജൂദർ ഫലസ്തീൻ എതിരെ

  • @shajarabdu9880
    @shajarabdu9880 Рік тому +2

    പലസ്തീൻ❤

  • @philipyohannan1256
    @philipyohannan1256 Рік тому

    Israeli taeyanennu.Ellavarkhum.Ariyam

  • @pnnair5564
    @pnnair5564 Рік тому

    ദൈവം എന്ന സാങ്കല്പിക വസ്തുവിനെ ചൊല്ലി മനുഷ്യ വംശം തമ്മിൽ തല്ലി നശിക്കുന്നു.

    • @bible.perception
      @bible.perception  Рік тому

      ദൈവം സാങ്കൽപ്പികമല്ല, അടുത്ത വീഡിയോയിൽ ഉത്തരം ലഭിക്കും

  • @balanchandran3274
    @balanchandran3274 Рік тому +3

    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏ലവ് ഇസ്രായേൽ 🙏

  • @asnaz2684055
    @asnaz2684055 Рік тому

    Udaayip kadhagaluday peril aanallo eee thammiladi😂..bharaatham yathrayo bedham😂

  • @user-zc3jy1qh1qdubaiwold
    @user-zc3jy1qh1qdubaiwold Рік тому +1

    India Arudeth 5000 varsham mumb???😂😂😂😂

  • @ahammedve1048
    @ahammedve1048 Рік тому

    AbrahaamEbraaheem🌄

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @mariyammariyam4070
    @mariyammariyam4070 Рік тому +6

    അത് മുസ്ലിമിൻ്റത് തന്നെ

    • @libinbaby974
      @libinbaby974 Рік тому

      Ethu? Jerusalem ano?

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

    • @piano897
      @piano897 Рік тому

      Thettu ann

  • @feathersign9034
    @feathersign9034 Рік тому +4

    മൂന്നു വിശ്വാസങ്ങളുടെ സംഗമ ഭൂമി.
    ന്നിട്ടും സമാധാനം അകലെ.

    • @usr7900
      @usr7900 Рік тому +1

      യെസ് അതാണ് crct

    • @reimaphilip8568
      @reimaphilip8568 Рік тому

      Which is that three, Jerusalem and Israel is related to the Hebrews and Christians. Don't have any connection to mohammedens. The issue is just insatiable greed of mohammedens to capture everything for them, stole the culture, land, wealth and women

    • @ya_a_qov2000
      @ya_a_qov2000 Рік тому +1

      രണ്ട്

    • @reimaphilip8568
      @reimaphilip8568 Рік тому +1

      @@ya_a_qov2000 exactly, Hebrews and Christians.

    • @Reviewsugunan
      @Reviewsugunan Рік тому

      ജൂതരും , ക്രൈസ്ത വരും തമ്മിലുള്ള പകയുടെയും യുദ്ധങ്ങളുടെയും ചരിത്രം സുദീർഘമാണ്.
      ഒരു കാലത്ത് മുസ്ലീങ്ങളേക്കാൾ ക്രിസ്ത്യൻസ് വെറുത്തത് ജൂതരെ ആയിരുന്നു.
      ചരിത്രത്തിൽ ജൂതന്മാരെ സ്വസ്ഥമായി ജീവിക്കാൻ ക്രൈസ്തവർ അനുവദിച്ചിട്ടേയില്ല.അറിയുക ,
      ജൂതന്മാർ ക്രിസ്ത്യൻ നാടുകളിൽ ജീവിക്കാൻ കഴിയാതെ മുസ്ലീം നാടുകളിലേക്ക് പലായനം ചെയ്യുന്നത് അക്കാലത്ത് പതിവായിരുന്നു.
      നോക്കൂ ,
      മുസ്ലിം വിശ്വാസികളുടെ കരങ്ങളില്‍ നിന്ന് വിശുദ്ധഭൂമിയെ മോചിപ്പിക്കാന്‍' ലക്ഷ്യമിട്ട് നടത്തിയ കുരിശുയുദ്ധത്തെപ്പറ്റി പരാമര്‍ശിക്കവേ, ചരിത്രകാരന്‍ ഗീബെര്‍ട്ട് (1053-1124), കുരിശുപോരാളികളുടെ ലക്ഷ്യങ്ങളെ ഇങ്ങനെ രേഖപ്പെടുത്തി:
      'ഞങ്ങള്‍ കിഴക്കന്‍ നാടുകളിലെ ദൈവത്തിന്റെ ശത്രുക്കള്‍ക്കെതിരെ പൊരുതാന്‍ ഉറച്ചവരാണ്. മറ്റാരേക്കാളും ദൈവത്തോട് ശത്രുത പുലര്‍ത്തുന്ന ജൂതരാണ് ഞങ്ങളുടെ പ്രധാന ശത്രു.'
      (Edward H. Flannery, Op. Cit, p.91-92)
      'ആദ്യ കുരിശുയുദ്ധവേളയില്‍ത്തന്നെ ജര്‍മനിയിലും ഉത്തരഫ്രാന്‍സിലുമുണ്ടായിരുന്ന ജൂത ജനതയുടെ മൂന്നിലൊന്നും കൊലചെയ്യപ്പെട്ടു.'
      (Edward H. Flannery, Op. Cit, p.93)
      'ജറുസലേമില്‍ കുരിശുപോരാളികളെ പേടിച്ചോടിയ ജൂതര്‍ പ്രധാന സെനഗോഗില്‍ കയറി വാതില്‍ കൊട്ടിയടച്ചു. പിന്നീട് അവിടെ തമ്പടിച്ച 9696 പേരെയും അവര്‍ തീവെച്ചു കൊന്നു. പുറത്ത് കുരിശുയോദ്ധാക്കള്‍ യേശുവിന്റെ കൊലക്ക് പ്രതികാരം വീട്ടുകയാണെന്നു പറഞ്ഞുകൊണ്ടുള്ള പാട്ട് പാടുകയായിരുന്നു.'
      (David Rausch, A Legacy of Hatred, Baker: Grand Rapids, 1990, p.27)
      'ആദ്യത്തെ രണ്ട് കുരിശുയുദ്ധവേളകളില്‍ ജര്‍മന്‍ ജൂതര്‍ ഭരണാധികാരികളോട് സഹായാഭ്യര്‍ഥന നടത്തി. പകരമായി കൊട്ടാരത്തിന്റെ ദാസ്യവൃത്തിയേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, കൊട്ടാരത്തിലേക്ക് വലിയൊരു തുക സ്വരൂപിച്ചു നല്‍കാനും നിര്‍ദേശിക്കപ്പെട്ടു.'
      (Edward H. Flannery, Op. Cit, p.97)
      സ്വന്തം പൌരന്മാരുടെ സംരക്ഷണത്തിനാണ് ഈ പ്രത്യേക കൈക്കൂലി ഭരണകൂടം ആവശ്യപ്പെട്ടത് എന്നോര്‍ക്കുക. ഈ പ്രവണത പിന്നീട് പല നാടുകളിലേക്കും വ്യാപിക്കുകയുണ്ടായി. ഇതിനെ ദൈവശാസ്ത്രപരമായി സഭ ന്യായീകരിച്ചത് യേശുവിനെ കുരിശില്‍ തറച്ചതിനാല്‍ എന്നേക്കുമുള്ള അടിമത്തത്തിന് ജൂതര്‍ വിധിക്കപ്പെട്ടു എന്ന ന്യായീകരണവുമായാണ്.
      (Michael L. Brown, Our Hands Are Stained with Blood, Destiny Image Publishers: Pasadena, 1992, p.13)
      ഇങ്ങനെ നിരന്തരം ജൂത വേട്ട തുടർന്നപ്പോൾ ജൂതന്മാർ ക്രിസ്ത്യാനികളിലെ ക്രിസ്ത്യാനിത്വം എടുത്ത് മാറ്റി. യൂറോപ്പിലും മറ്റുമൊക്കെ നിരീശ്വരവാദവും , ലിബെറലിസവും വളർത്തി. ഇതിൽ ക്രിസ്ത്യൻസ്‌ വീണു.
      അതോടെ ജൂതന്മാർക്ക്‌ ക്രിസ്ത്യൻ നാടുകളിൽ യഥേഷ്ട്ടം ജീവിക്കാനും , അവരെ നിയന്ദ്രിക്കാനും പറ്റി.
      അതാണ് ജൂത ബുദ്ധി.
      ( മുസ്ലീങ്ങൾക്കും ഇതിൽ പാഠമുണ്ട്.)😊
      അങ്ങനെ,
      ക്രിസ്ത്യൻ Theology പ്രകാരം സ്വന്തം യേശുവിനെ 'കൊന്ന' ജൂതന്മാരെ തന്നെ ഇവിടെയുള്ള ക്രിസങ്കി പൊട്ടന്മാരെ കൊണ്ട് വരെ വാഴ്‌ത്തിപ്പിച്ച്‌ നടക്കുകയാണ് ജൂതർ.🤭😂
      ഇന്ന് ജൂതന്മാരുടെ കയ്യിലാണ് തങ്ങൾ ഉള്ളതെന്ന് പല വലത് പക്ഷ ക്രിസ്ത്യൻ സങ്കടനകളും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.

  • @naziyashareef650
    @naziyashareef650 Рік тому

    Allah jenaghalkk veadi padacha mannu vendiyanu manushyar thammil thallium marikkunnadh ellam rabbh kanunnund kanunundhalloo

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @martinka3423
    @martinka3423 Рік тому

    വളരെ തെറ്റ് നിങ്ങൾ പറഞ്ഞു,

    • @bible.perception
      @bible.perception  Рік тому

      എന്ത് തെറ്റാണ് പറഞ്ഞത് സഹോദരാ

  • @anaskhan-cp8rh
    @anaskhan-cp8rh Рік тому

    😂

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому

    THEN go to Kuwait ànd demand for KUWAIT LAND
    if KUWAIT rejected THEY CAN complain to GOD

    • @bible.perception
      @bible.perception  Рік тому

      ua-cam.com/video/oxuU5hNopLs/v-deo.html ഇസ്രായേലിന്റെ ഒടുവിലത്തെ യുദ്ധം |The Final War of Israel

  • @basilcherian3447
    @basilcherian3447 2 місяці тому

    എടാ പൊട്ടത്തരം പറയല്ലേ ബൈബിളിലെ പഴയനിയമം പുസ്തകങ്ങളിൽ തന്നെയുണ്ട് സിറിയ എന്ന രാജ്യത്തെ കുറിച്ച് സൗദി അറേബ്യയെ കുറിച്ച് പറയുന്നുണ്ട് അന്നത്തെ പേര് ഇസ്മായേലിയാർ അതായത് ഇസ്മായിലിന്റെ വംശം മൊസോട്ടോമിയ എന്ന രാജ്യം ഉണ്ട് അന്ന് അത് ഇറാക്ക് പിന്നെ എങ്ങനെയാണ് ഇസ്രയേലിന്റെ പരിധിയിൽപ്പെടുന്നത് ദാവീദ് രാജാവ് ഈ പ്രദേശങ്ങളെല്ലാം പിടിച്ചെടുത്തു കാണും വിധത്തിൽ എന്ന് കരുതി ദൈവം വാഗ്ദാനം ചെയ്ത ഈ ശ്രീ ദേശം അല്ല അത് അപ്പോൾ പാലസ്തീനുകളുടെ പഴയ പേരായ ഫിലിസ്ത്യ എന്ന രാജ്യം എവിടെയാണെന്ന് താനെന്നു പറഞ്ഞു താ ഇപ്പോൾ താൻ പറയുന്നത് പണ്ട് ബ്രിട്ടീഷുകാരുടെ കോളനി ആയിരുന്നു ഇന്ത്യ അതുകൊണ്ട് ഇപ്പോഴും ഇന്ത്യ ബ്രിട്ടീഷുകാരുടെ തന്നെയാണ് എന്ന് പറയുന്ന പോലെയാണ് താൻ പറയുന്നത് പഴയകാലത്ത് ഫെലിസ് ഇസ്രയേൽ പിടിച്ചെടുത്തിട്ടുണ്ട്

  • @molythankachan1811
    @molythankachan1811 Рік тому +4

    Praise the Lord

  • @Junaid-n1k
    @Junaid-n1k Рік тому

    പലസ്തീൻ മണ്ണ് പലസ്തീന് ഇന്ത്യ ഇന്ത്യ ക്കാർക്ക് എന്ന പോലെ ഹിറ്റ്ലർ ജൂദരെ കൂട്ട കൊല ചെയ്തു ജൂദർ ക്രിസ്ത്യൻ സഹോദരങ്ങളെ കൊന്നു പണ്ട് ബ്രിട്ടന്റെ പണിയാണ് ലോകത്തിന്റെ പല സ്ഥലത്തും ചിതറി കിടന്ന ജൂദ വേസ്റ്റ് തള്ളാൻ ഒരു സ്ഥലം കണ്ടെത്തി അന്ന് ആരും അഭയംകൊടുത്തില്ല ഉണ്ട ചോറിന് നന്ദി ഇല്ലാതെ ജൂദർ ഫലസ്തീൻ എതിരെ

  • @Junaid-n1k
    @Junaid-n1k Рік тому +2

    പലസ്തീൻ മണ്ണ് പലസ്തീന് ഇന്ത്യ ഇന്ത്യ ക്കാർക്ക് എന്ന പോലെ ഹിറ്റ്ലർ ജൂദരെ കൂട്ട കൊല ചെയ്തു ജൂദർ ക്രിസ്ത്യൻ സഹോദരങ്ങളെ കൊന്നു പണ്ട് ബ്രിട്ടന്റെ പണിയാണ് ലോകത്തിന്റെ പല സ്ഥലത്തും ചിതറി കിടന്ന ജൂദ വേസ്റ്റ് തള്ളാൻ ഒരു സ്ഥലം കണ്ടെത്തി അന്ന് ആരും അഭയംകൊടുത്തില്ല ഉണ്ട ചോറിന് നന്ദി ഇല്ലാതെ ജൂദർ ഫലസ്തീൻ എതിരെ