യേശുവിനെ അംഗീകരിക്കുന്ന ഒരു വിഭാഗം യഹൂദന്മാർ Messianic Jews | Ajith V Thampy

Поділитися
Вставка
  • Опубліковано 20 чер 2024
  • #messianicprophecy #messianicjudaism #messianicjew #judaism #judaismhistory #jewishcommunity #jewishculture #jewishpeople #jewish #jewishtradition #jewishvalue #holybible #holyland #jerusalem #christianhistory #christanity #christianmessages #christianityexplained #christianinspiration #christianmotivation #christianinspirationalvideos #gospel #gospelmessage #religious #israelites #israel #israelhamaswar #israelnews #israelwar #israelhistory #originofjudaism #christ #jesuschrist #holyspirit #worship #worshipservice
    യേശുക്രിസ്തുവിനെ അംഗീകരിക്കുന്ന ഇസ്രായേലിലെ ഒരു വിഭാഗം യഹൂദന്മാരെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
    Messianic Jews
    Like Share And Subscribe ❣️

КОМЕНТАРІ • 119

  • @JosephRobert-tl5kc
    @JosephRobert-tl5kc 7 днів тому +20

    Praise the lord HallelluYAH 🇮🇱🕎✝️☦️✡️🙏🏻🙏🏻👑👑👑✝️👑👑👑

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 дні тому +1

    Beautiful truth God Jesus hallelujah hallelujah hallelujah praise the lord

  • @sheebajoseph1543
    @sheebajoseph1543 7 днів тому +7

    Praise YESHUA 🙏🙏🙏❤️❤️❤️. YESHUA bless you all abundantly ❤❤❤

  • @TheEliza799
    @TheEliza799 7 днів тому +6

    May all the lsraelites know Jesus christ is Lord and Saviour.all may know the truth and the truth shall set you free.Jesus christ is the true God.

  • @johnsondaniel8062
    @johnsondaniel8062 6 днів тому +10

    അവസാനം യഹൂദമതം ക്രിസ്ത്യാനികളായി തീരും

    • @happyjourney9722
      @happyjourney9722 6 днів тому

      അവസാനം ക്രിസ്തു മതം ഇല്ലാതാകും

    • @arulsanthosh4051
      @arulsanthosh4051 5 годин тому

      വിഡ്ഢിത്തം പറയാതെ yehudar സർവ്വ ശക്തനായ പിതാവിന്റെ സ്വന്തം ജനമാണ്, സ്വർഗം സ്ഥാപിക്കുമ്പോൾ നൂറ്റി നാല്പാത്തി നാലായിരം പേര് yehudar ആയിരിക്കും, വെളിപ്പാട് പുസ്തകം വായിച്ചു നോക്കുക, ഒന്നാം സ്ഥാനം ജൂദന്മാർ ആണ്, അതിനു ശേഷം മാത്രമേ ക്രിസ്തിയാനികളും ജാതികളും ഉള്ളു.

  • @annemelawrence6381
    @annemelawrence6381 7 днів тому +4

    Amenamma Mary Jesus Christ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋👋🙏🌹🌹🌹🌹🌹🌹

  • @mathukuttyvarghese292
    @mathukuttyvarghese292 7 днів тому +3

    Praise the Lord

  • @minivarghese6994
    @minivarghese6994 7 днів тому +3

    👌🏻 information thanku

  • @theindian2226
    @theindian2226 6 днів тому +3

    Insightful

  • @sureshpr4956
    @sureshpr4956 7 днів тому +10

    യഹുദർ എല്ലാംരക്ഷയുടെ അനുഭവത്തിലേക്ക് വരും എന്ന് വെളിപ്പാട് പുസ്തകം 12 -ാം അദ്ധ്യായം 1 മുതൽ 6 വരെയുള്ള ദർശനത്തിൽ വെക്തമാക്കുന്നു. 1 = ഉൽ-37:9, 10. 2 = ഗലാ-4 : 19. 3 = വെളി- 17:8 to 14. 4 = 2 തെസ്സ -2 :3 . 5 = വെളി-2 : 27 . 6 = മത്താ _ 10:23 ഇത്രയും വചനങ്ങൾ വായിച്ചാൽ പ്രവചനത്തെപ്പറ്റി ഗ്രഹിക്കാം.

    • @tessy1407
      @tessy1407 7 днів тому +1

      Yeshuve angeekariku nna Jews mathrame rekshikappedoo

    • @shivashankar6451
      @shivashankar6451 7 днів тому

      ദൈവത്തിന്റെ ജനതയായ യഹൂദരിൽ നിന്ന് അവരുടെ മിശിഹാ (എതിർ ക്രിസ്തു) ഇനി വരാൻ പോകുന്നതേ ഉള്ളൂ 👈 അപ്പോൾ യേശുവിനെ അഗീകരിച്ച ജൂതന്മാരും എതിർ ക്രിസ്തുവിന്റെ കൂടെ പോകും അങ്ങനെ അവരും രക്ഷിക്കപെടും 👈 യേശു തിരിച്ച് വരും എന്ന് യേശു പോലും പറഞ്ഞിട്ടില്ല 😄

    • @sarathks8352
      @sarathks8352 6 днів тому

      ​@@tessy1407 yes

    • @JosephRobert-tl5kc
      @JosephRobert-tl5kc 6 днів тому

      PODA MADRASSA POTTA SATANTE ADIMAAA MADRASSA POTTA

    • @sarathks8352
      @sarathks8352 6 днів тому

      @@JosephRobert-tl5kc avasana 7 azhchavattam jew mathram ullatha... Avaru pornamayi eshuvil vishwasikkum ennu bibil pravajanam

  • @sajansirahss3059
    @sajansirahss3059 7 днів тому +11

    ഇവർ അമേരിക്കയിൽ ധാരാളം ഉണ്ട്

    • @KusumamPM-ip7wb
      @KusumamPM-ip7wb 5 днів тому

      Join them and learn the old Jews ways. Good

  • @IssacAm-yi1wp
    @IssacAm-yi1wp 5 днів тому

    praise the lord thanks the lord

  • @KusumamPM-ip7wb
    @KusumamPM-ip7wb 5 днів тому

    Oh good. There are people among Jews already built up so very easy to blend. Glory to God. Very happy and I thank God becoz I love so deeply the Jews. Let's prepare the way for the Lord's coming. Amen halleluiah.

  • @seenajolly324
    @seenajolly324 7 днів тому +5

    ഈ ഒരു അറിവിനായി ഒത്തിരി നന്ദി ❤❤❤

  • @livingmusicindia8169
    @livingmusicindia8169 3 дні тому

    Useful video
    Connected

  • @jibypal4329
    @jibypal4329 7 днів тому +2

    👍

  • @parappurampaul
    @parappurampaul 6 днів тому +1

    🙏🙏🙏

  • @binoyjohn2907
    @binoyjohn2907 7 днів тому +1

    ❤❤❤

  • @mabilraphel8258
    @mabilraphel8258 7 днів тому +1

    ❤❤❤❤❤❤

  • @sheebajohnson1146
    @sheebajohnson1146 7 днів тому +1

    🙏🙏✝️❤️

  • @KusumamPM-ip7wb
    @KusumamPM-ip7wb 5 днів тому

    Rebuild the walls of Jerusalem Ps 51.

  • @tessy1407
    @tessy1407 7 днів тому +2

    Thankal vigraham aarathikunnilla enkil athukanichu jenathe theytikan nokunno?😢

  • @eilatbeats6050
    @eilatbeats6050 6 днів тому +1

    Orginal Christians❤

  • @rahelammageorge3980
    @rahelammageorge3980 4 дні тому

    Very informative talk. Thank you. Wish to have a less speedy talk. Too speedy.

  • @benadictspenser9675
    @benadictspenser9675 7 днів тому +2

    🙏✝️🙏🇮🇳🙏🇮🇱🙏

  • @dersonlz1777
    @dersonlz1777 7 днів тому

    🫅

  • @dersonlz1777
    @dersonlz1777 7 днів тому

    🤫

  • @tirzahgracesam6263
    @tirzahgracesam6263 7 днів тому +2

    🇮🇱🇮🇱🇮🇱❤️❤️❤️

  • @jithinjacob7763
    @jithinjacob7763 5 днів тому

    Speed kooduthal aanu.. next time nirthi nirthi slowly para

  • @ajgame3658
    @ajgame3658 3 години тому

    ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
    വെളിപ്പാടു 14:12,, മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
    വെളിപ്പാടു 12:17

  • @joypyohannan
    @joypyohannan 7 днів тому +1

    Luka judhanan allayirunu

  • @davidjohn2047
    @davidjohn2047 7 днів тому +15

    താങ്കൾ ഈ കാണിക്കുന്ന വിഗ്രഹം അവരുടെ ഇടയിൽ
    ഇല്ല. താങ്കൾ ഒരു വിഗ്രഹത്തെ ആരാധിക്കുന്ന
    ആളാണ്
    നിനക്ക് ഒരു വിഗ്രഹം ഉണ്ടാക്കരുത് മീതെ സ്വർഗ്ഗത്തിലെങ്കിലും , താഴെ
    ഭൂമിയിലെങ്കിലും , ഭൂമിക്ക് കീഴെ വെള്ളിലങ്കിലുമുള്ള
    യാതൊന്നിൻറ പ്രതിമയെ ആരാധിക്കുകയോ, നമസ്ക്കരിക്കുകയോ
    ചെയ്യരുത്.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  7 днів тому +3

      വീഡിയോയിൽ രൂപം ഉള്ള പള്ളി കാണിച്ചെന്ന് കരുതി ഞാൻ വിഗ്രഹത്തെ ആരാധിക്കുന്നെന്ന് അർഥമുണ്ടോ 🤣

    • @noblemottythomas7664
      @noblemottythomas7664 7 днів тому

      Athinn alle Ten Commandments edit Swanthamm orennam ezhuthi undakki daivathe pole ayath 😂😂😂

    • @georgekuttychacko3412
      @georgekuttychacko3412 6 днів тому

      താനൊരു പെന്തക്കോസ്ത് വിശ്വാസി ആണെന്ന് തോന്നുന്നു .

    • @noblemottythomas7664
      @noblemottythomas7664 6 днів тому

      @@georgekuttychacko3412 lokath Christians enn paranju nadakunnathill oru kootam mathrame vigraham vekunnullu. Vigraham Roman paganism ann orikalum Christianity alla

    • @inshot315
      @inshot315 6 днів тому

      @@AjithVThampyTravelAndVlogs5583 വിഗ്രഹങ്ങളെ നമ്മൾ കക്കൂസിൽ കളയണം അല്ലെങ്കിൽ രാവിലെ കാൽ ചവിട്ടാൻ ഉപയോഗിക്കണം🤣🤣🤣🤣

  • @sajithomas5829
    @sajithomas5829 6 днів тому

    Kuthiyavangalekku nokkum

  • @dersonlz1777
    @dersonlz1777 7 днів тому

    DERSAN 3 🇮🇱🫅🩸

  • @Jane-yo6ev
    @Jane-yo6ev 6 днів тому +1

    ഇവർ ആണ് 144,000 പേർ വെളിപ്പാട് 7: 4 മുതൽ 8 വരെ. വെളിപ്പാട് 7:9 മുതൽ 17 വരെയുള്ള വാക്യത്തിൽ കാണുന്നത് ശബത്ത് അനുസരിക്കുന്നവരാണ്. ഞായറാഴ്ചക്കാർ ക്രിസ്ത്യാനികൾ സ്വർഗ്ഗത്തിൽ നിന്ന് പുറത്തു തന്നെ. ഈ വീഡിയോ പരിചയപ്പെടുത്തിയ സഹോദരന് ദൈവനാമത്തിൽ വന്ദനം.

    • @royrobert6365
      @royrobert6365 4 дні тому +1

      7:4 to 8 വരെ മാത്രേ bro വായിച്ചിട്ടുള്ള അതിനു ശേഷമുള്ള വായിച്ചു നോക്ക് വെക്തമായി ക്രിസ്ത്യാനികളെ പറ്റി പറയുന്നുണ്ട്.

    • @Jane-yo6ev
      @Jane-yo6ev 4 дні тому

      @royrobert6365 കാണിച്ചു താ ബ്രോ

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 7 днів тому +2

    Amen 🙏 hallelujah 🙏 praise our only one True living God Yeshua hallelujah believe in him have eternal life 🙏 hallelujah praise our God

  • @manassehmarcas3965
    @manassehmarcas3965 День тому

    This is foolishness. They are not Christian. If they are truly believe in Jesus's mission. Then they will not follow those curse again.

  • @user-nq4he7ez3h
    @user-nq4he7ez3h 16 годин тому

    😂😂😂 ക്രിസ്ത്യാനികളെ കാണുമ്പോൾ തന്നെ യഹൂദർ തുപ്പുകയാണ് ചെയ്യുന്നത്

  • @geevargheseok4240
    @geevargheseok4240 6 днів тому

    എന്താ പറഞ്ഞത് എന്ന് താങ്കൾക് അറിയാമോ. ഇങ്ങനെ ആണോ, അവതരണം... വളരേ മോശം.? താങ്കൾ പറഞ്ഞ ഒരു കാര്യം എങ്കിലും, അറിയാമോ? ഇത് സ്കൂൾ പിള്ളേർ. ഒരു മനുഷ്യന് മനസ്സിൽ ആകുന്ന പോലെ വിവരണം വേണം.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  6 днів тому +1

      മനസിലാകേണ്ടവർക്ക് മനസിലായിട്ടുണ്ട്... താങ്കൾക്ക് മനസിലാകാത്തത് എന്റെ കുഴപ്പം അല്ല

  • @kochipropertymall5240
    @kochipropertymall5240 7 днів тому +2

    എന്നുവച്ചാൽ ഇവർ അയൽക്കാരെ അതുപോലെ എന്നെ സ്നേഹിക്കുന്നു പാലസ്തീൻകാരേ ബോംബ് വച്ച് യേശുക്രിസ്തു പറഞ്ഞപോലെ ശത്രുവിനെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു കയ്യിലുള്ളത് രണ്ടണ്ണത്തിൽ ഒരെണ്ണം വീതം വെച്ചുവോ വിഗ്രഹ പ്രതിമ ആരാധന പൂർണ്ണമായും ഉപേക്ഷിച്ചോഅന്യ സ്ത്രീകളെ നോക്കുന്ന ഉപേക്ഷിച്ചോ കളവു പറയുന്നത് ഉപേക്ഷിച്ചോ പലിശ വാങ്ങുന്നത് ഉപേക്ഷിച്ചോ എങ്കിൽ നിങ്ങൾ മതം മാറേണ്ട കാര്യമില്ല നിങ്ങൾ ക്രിസ്തുവിൻറെ അനുയായി തന്നെ. മേൽപ്പറഞ്ഞവ ഒന്നും സ്വീകരിക്കാതെ നിങ്ങൾ മതം മാറി മറ്റൊരു വർഗ്ഗത്തിൽ ചേർന്നിട്ട് കാര്യമില്ല കാര്യം തരികിട

    • @samuelvarghese9991
      @samuelvarghese9991 7 днів тому +6

      പലസ്തീൻകാർ പ്രതികരിക്കാതെനിസ്കരിച്ചു കൊണ്ടിരിക്കുന്നു

    • @shivashankar6451
      @shivashankar6451 7 днів тому

      ദൈവത്തിന്റെ ജനതയായ യഹൂദരിൽ നിന്ന് അവരുടെ മിശിഹാ (എതിർ ക്രിസ്തു) ഇനി വരാൻ പോകുന്നതേ ഉള്ളൂ 👈 അപ്പോൾ യേശുവിനെ അഗീകരിച്ച ജൂതന്മാരും എതിർ ക്രിസ്തുവിന്റെ കൂടെ പോകും അങ്ങനെ അവരും രക്ഷിക്കപെടും 👈 യേശു തിരിച്ച് വരും എന്ന് യേശു പോലും പറഞ്ഞിട്ടില്ല 😄

  • @inshot315
    @inshot315 7 днів тому +19

    യേശുവിനെ വിശ്വസിക്കുന്നവർക്ക് ശബത്തും ഇല്ല ഒരു യാഗവും ഇല്ല ..അങ്ങനെ വിശ്വസിക്കുന്ന വര് യേശുവിനെ അംഗീകരിക്കുന്നില്ല

    • @TipTop_power_CG
      @TipTop_power_CG 6 днів тому +3

      എന്ത് കൊണ്ടാണ് ശബത് ഇല്ല എന്ന് പറയുന്നത്.

    • @aleykuttydotty6462
      @aleykuttydotty6462 6 днів тому

      ക്രിസ്ത്യാനികളുടെ സബത് ഞായർ ആണ്. അത് ഈശോമിശിഹായുടെ
      ഉത്ഥാന ദിവസത്തിൻ്റെ ഓർമയാചരണമാണ്. ഓരോ കുർബനയിലും ബലിയർപ്പകനും ബലിവസ്തുവും ഈശോ തന്നെയാണ്.

    • @williamroafeka
      @williamroafeka 6 днів тому

      പോത്തിനു എന്ത് ഏത്തവാഴ 😂 ത്രിത്വ വിശ്വാസിക്ക് എന്ത് ശബ്ബത്ത്?

    • @Jane-yo6ev
      @Jane-yo6ev 6 днів тому +1

      ശബത്ത് അനുസരിക്കാത്ത യേശുവിനെ ബൈബിളിൽ കാണുന്നില്ലല്ലോ സഹോദരാ. തന്റെ യേശു ആരാണ്?

    • @happyjourney9722
      @happyjourney9722 6 днів тому

      യേശുവിൽ വിശ്വസിക്കുന്നവർക്ക് രാഗവും ശബാത്തും ആചരിക്കും.

  • @Pepebenvlogs
    @Pepebenvlogs 5 днів тому

    ❤❤❤

  • @inshot315
    @inshot315 7 днів тому +5

    യേശുവിനെ വിശ്വസിക്കുന്നവർക്ക് ശബത്തും ഇല്ല ഒരു യാഗവും ഇല്ല ..അങ്ങനെ വിശ്വസിക്കുന്ന വര് യേശുവിനെ അംഗീകരിക്കുന്നില്ല

  • @inshot315
    @inshot315 7 днів тому +4

    യേശുവിനെ വിശ്വസിക്കുന്നവർക്ക് ശബത്തും ഇല്ല ഒരു യാഗവും ഇല്ല ..അങ്ങനെ വിശ്വസിക്കുന്ന വര് യേശുവിനെ അംഗീകരിക്കുന്നില്ല

    • @happyjourney9722
      @happyjourney9722 6 днів тому +5

      യേശുവിൽ വിശ്വസിക്കുന്നവർക്ക് യാഗവും ശബാത്തും ഉണ്ട്

    • @inshot315
      @inshot315 6 днів тому

      @@happyjourney9722 ഒരിക്കലും ഇല്ല അത് യേശു വിന് അവർക്ക് അംഗീകരിക്കുന്നില്ല

    • @inshot315
      @inshot315 6 днів тому +3

      @@happyjourney9722 അദ്യം പോയി പഠിക്ക് യാഗം ..ശബത്ത് എന്താണെന്ന് ..ഇസ്രയേൽ .......എന്താണെന്ന്.ജാതികൾ എന്താണെന്ന്...നമ്മൾ ആരെന്ന്..12 ശിഷ്യന്മാർ ആരെന്ന് പോള് ആരെന്ന്..

    • @smitha2885
      @smitha2885 5 днів тому

      There is no Jerusalem temple today.....so we cannot do any offering...But when the Messiah comes the temple will be restored in Jerusalem.......And then He will do atonement for the nations(gentiles: anyone other than a Jew is called a gentile, goyim in Hebrew)
      We are also spiritually part of Israel through Abraham who himself was a gentile but became the Father of all Jews(physically) and gentiles (spiritually).
      Shabbat - Yes, We can honor the Shabbat day as it is the day,God( creator of all souls) whom we also call Abba Father... Rested after six days of creation.
      Shabbat is the day we must abstain from all work ( that helps us earn our livelihood- making money) and be in the presence of God , studying His word and being in His presence more than other days... In Shabbat a special portal is open from the heavens to spiritually gear you up for the challenges that we encounter during the week.ie- Saturday Eve - next Fri Eve.
      Shabbat is kept from Fri Eve - Sat Eve........ according to the Biblical Calendar.
      Blessings!!!! ❤

  • @inshot315
    @inshot315 7 днів тому +3

    യേശുവിനെ വിശ്വസിക്കുന്നവർക്ക് ശബത്തും ഇല്ല ഒരു യാഗവും ഇല്ല ..അങ്ങനെ വിശ്വസിക്കുന്ന വര് യേശുവിനെ അംഗീകരിക്കുന്നില്ല