ഒരുകാര്യം പറയാതിരിക്കാൻവയ്യ അമലും അമ്മയും കെട്ടിപിടിച്ചപ്പോൾ കരച്ചിൽ വന്നു അറിയാതെ. So ഒരു കാര്യം ഓർക്കുക നമ്മുടെ പ്രശ്നങ്ങൾ എല്ലാം നമ്മുടെ മാത്രമായി സൂക്ഷിക്കുക. ഇന്നലെങ്കിൽ നാളെ ഒന്നകേണ്ടവരാണ് അത് വെറുതെ മറ്റുള്ളവരെ അറിയിപ്പിച്ച് വെറുക്കപെടുത്തരുത്. കാരണം നിങ്ങൾ ചോരകളാണ്... അത് മായിച്ചാൽ മായുന്നത് അല്ല എന്നാൽ കേൾക്കുന്നവരോ അവരുടെ ഉള്ളിൽ എന്നും ആ വെറുപ്പ് ഉണ്ടാകും. പിന്നെ അവർക്ക് മുന്നിൽ നിങ്ങൾ നാടകം അരങ്ങേരുന്നവർ ആയി കോമാളികളാകും. എന്തായാലും sad, നെഗറ്റീവ് ആകുകയല്ല. ഇനിയെങ്കിലും ശ്രദികുക. ഒന്നായി ജീവിക്കുക. സ്നേഹം അതൊരിക്കലും മായില്ല,...
അമൽ ഒന്നും പറയാൻ ഇല്ല നിന്റെ കുടുബ സ്നേഹം പോലെ തന്നെ നിന്റെ നല്ല മനസു പോലെ തന്നെ പൊന്നു മോളുടെ ബര്ത്ഡേ നടന്നു... ചെയ്തു പോയ തെറ്റു മനസിലാക്കി അമ്മുവും വിച്ചൂവും ഒപ്പം സിന്ധു അമ്മയു വന്നല്ലോ... അമ്മയുടെ ആ കെട്ടിപിടിച്ചുള്ള മുത്തം മതി അമലേ നീ ദൈവ കൃപ ഉള്ളവനാകാൻ ❤
ആമീക്കുട്ടീ ചക്കരയുമ്മ 😘😘😘 ഒത്തിരി ഒത്തിരി സന്തോഷമായി എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ചതിൽ...... എല്ലാം ആമിക്കുട്ടിയുടെ ഭാഗ്യം.......എല്ലാവരും ഒരുമിച്ച് പ്പോൾ ബർത്ത്ഡേ യ്ക്ക് ഇരട്ടിമധുരമായീ😘😘😘
അപ്പു ,കൂഞ്ഞു ഇപ്പോൾ വളരെ വളരെ സന്തോഷം അമ്മയും അമ്മുവും എല്ലാരും വന്നല്ലോ സന്തോഷം മനസ്സ് നിറഞ്ഞു 🥰 പിന്നെ ആമ്മി മോൾക്ക് കെട്ടിപ്പിടിച്ച് ചക്കര ഉമ്മ ഉമ്മ 🤣🥰💕💕💕💕💕🥰🥰🥰💕💕
Happy birthday ആമി വാവേ. Super ആയിട്ടുണ്ട് എല്ലാവരും. First comment ഉം first like ഉം ഞാൻ ആണ് അയച്ചത്. . Pink colour dress um blue colour dress ഉം super ആയിട്ടുണ്ട്. കുവൈറ്റിൽ നിന്നും ആണ്..
Dreams come true. ഇങ്ങനെ എല്ലാവരേയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്നും ഈ സ്നേഹത്തോടും സന്തോഷത്തോടും. മുന്നോട്ട് പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമിച്ചാ ചക്കരയുമ്മ. ഒരായിരം പിറന്നാളാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹
വീഡിയോ തുടങ്ങിയപ്പോഴേ കണ്ണു നിറഞ്ഞു.... എല്ലാരേം കണ്ടതുകൊണ്ട് 🌹🌹🌹🌹എപ്പോഴും ഇതുപോലെ എല്ലാവരും സന്തോഷമായിരിക്കു 💗💗💗God bless you all💝💝💝💝Love you all🧚♀️🧚♀️🧚♀️🧚♀️🧚♀️Happy birthday Aamikutty🐣🐣🐣🐣🐣
അമ്മയും അമ്മു ആയിട്ടു എന്തായിരുന്നു പ്രശ്നം... അവരുള്ളപ്പോൾ ഉള്ള ആ പഴയ വീഡിയോസ് full happy എനർജി ഉള്ളതായിരുന്നു... അമ്മയുടെ ചിരിയും അച്ഛന്റെ തമാശകളും മക്കളും ഒരുമിച്ചുള്ള ആ വീട്ടിൽ ഉള്ള life കാണാൻ പ്രത്യേക രസം ആയിരുന്നു ❤❤❤❤❤❤❤എന്തായാലും ഇപ്പോൾ ഒരുമിച്ചു കണ്ടല്ലോ happy
Sindhu Amma 😍😍thumb nail kandathr ingu ponnu 😍😍😍 ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടപ്പോ ഒരുപാട് ആഗ്രഹിച്ച ഒരു vlog aanu 💞💞💞💞💞 pazhaya pole എല്ലാവരും ആയിട്ടുള്ള vdeokku വേണ്ടി കട്ട waiting aanu 💞💞💞 waiting
Ellarem orumich kaanaan pattiyathil Santhosham..... Sindhu amma ❤️❤️❤️ but miss cheyyunnu idukkiyile veetil onnichulla videos...ippol Oru akalcha pole .... Ennalum Sindhu amma oodi varunnundallo... 👍🏻
Idukki veed oru special vibeaan..Amal venam aa veetil...Amal de presence le aa veed n oru jeevan ullu...ipam aa veedum Amalum dark adicha pole...kure nalayi videos kanarilenu..kandalum athra interest thonarilla..innathe nanayi enjoy cheythu...ishtayi....❤️
Event-instagram.com/make_of_day_events?igshid=YmMyMTA2M2Y=
Photography-instagram.com/b.vishnu_photography?igshid=YmMyMTA2M2Y=
Cake-instagram.com/adrisbakeworld?igshid=YmMyMTA2M2Y=
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്തൊരാനന്ദം, ജന്മദിനാശംസകൾ പൊന്നേ😘
Happy birthday
Sundarikutty 🥰❤❤
@@annmariyajoy3902 in
@@annmariyajoy3902 i
Happy birth day ponnuse,amikutty muthe chakkare
Happy birthday aami kutty 🥰😍😘varan pattiyilla pine varattoh 🥹😍…
Hi kunjatta
Knjatta love you
🤣🤣🤣🤣ath kond nanayit elam nadanu
🥰🥰😘❤️
❤❤
Happy birthday Aaamiii ponnneeee❤️❤️❤️❤️❤️🎂🎂🎂🎊🎊🎊
Hai chetta chechi❤️
🥰🥰❤️
Happy birthday aamii kutty 😍😘
🥰🥰❤️
Happy Birthday molu
Really Happy To see 😍 miss cheyth 😘 Happy Wishes Aami
ഒരുകാര്യം പറയാതിരിക്കാൻവയ്യ അമലും അമ്മയും കെട്ടിപിടിച്ചപ്പോൾ കരച്ചിൽ വന്നു അറിയാതെ. So ഒരു കാര്യം ഓർക്കുക നമ്മുടെ പ്രശ്നങ്ങൾ എല്ലാം നമ്മുടെ മാത്രമായി സൂക്ഷിക്കുക. ഇന്നലെങ്കിൽ നാളെ ഒന്നകേണ്ടവരാണ് അത് വെറുതെ മറ്റുള്ളവരെ അറിയിപ്പിച്ച് വെറുക്കപെടുത്തരുത്. കാരണം നിങ്ങൾ ചോരകളാണ്... അത് മായിച്ചാൽ മായുന്നത് അല്ല എന്നാൽ കേൾക്കുന്നവരോ അവരുടെ ഉള്ളിൽ എന്നും ആ വെറുപ്പ് ഉണ്ടാകും. പിന്നെ അവർക്ക് മുന്നിൽ നിങ്ങൾ നാടകം അരങ്ങേരുന്നവർ ആയി കോമാളികളാകും. എന്തായാലും sad, നെഗറ്റീവ് ആകുകയല്ല. ഇനിയെങ്കിലും ശ്രദികുക. ഒന്നായി ജീവിക്കുക. സ്നേഹം അതൊരിക്കലും മായില്ല,...
Njan parayan udheshichath.... Very true
Very true
Correct
ഒരുപാടാഗ്രഹിച്ചിരുന്നു എല്ലാരേയും ഒരുമിച്ചു കാണാൻ... ഒരുപാടു സന്തോഷമായി... കുഞ്ഞൂസിന്റെ ഹെയർ style സൂപ്പറായി... ആമിക്കുട്ടിക്ക് ചക്കരയുമ്മ... സിന്ധു അമ്മ.... വിച്ചു... അമ്മു... കിങ്ങിണിക്കുട്ടി.... 🥰🥰🥰🥰
Sindhu amma ne knadapo happy aayi, onnum parayan illaa🥺❤❤
എത്രയൊക്കെ ആയാലും അമ്മയ്ക്ക് തുല്യം ആക്കാൻ ആർക്കും പറ്റില്ല ഒരിക്കലും അമ്മയെ വെറുക്കരുത് 👍
എല്ലാവരും എത്തിയല്ലോ ഒരുപാട് സന്തോഷം ❤️❤️🥰🥰happy b day ആമിച്ച 🎂🎂🎂🎂🥰
😍😊 ഒരുപാട് സന്തോഷമായി എല്ലാരെയും കണ്ടപ്പോൾ 😆 സിന്ധു അമ്മേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊 എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 😘😍 love you Aamicha 😘😘😘😘😘
Full happiness എല്ലാവരും happy ഇങ്ങനേ തന്നെ എന്നും ഉണ്ടാകട്ടെ
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷമായി 🥰🥰.. ഇങ്ങനെ കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 🥰
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി എന്നും നിങ്ങൾ ഇങ്ങനെ ഹാപ്പിയോട് മുന്നോട്ടുപോകുക
Aami molkk daivam ella blessingsum tharatte
Sindhu ammayeyum ammuneyum vichuneyum orumich kandathil orupad orupad santhosham
Ningalude videos first muthal kanunna ala njan
Amalinte facile santhosham kando
Ningal ellaverum orumich santhoshathode munpot pokatte
God bless you all
Birthday functions ellam adipoli ayirunnu
ആഹാ പൊളി വീഡിയോ ആമിച്ച ചുന്ദരി ♥️♥️♥️♥️
Ellavarem onnich kandathil santhosham...love u amikkutty.❤..by krishnechy🥰🥰🥰
എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം അപ്പൂ& കുഞ്ചപ്പാ, ആമി മോൾക്ക് ചക്കരയുമ്മ
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്ദോഷം 😘😘😘😘😍😍😍😍😍 എത്ര നാളായിട്ട് wi8 ചെയാണെന്നോ eee oru moment കാണാൻ ❤️❤️🥺🥺 lots of love💝💝
എല്ലാവരും എത്തിയല്ലോ .. വളരെ സന്തോഷം.. എപ്പോഴും ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു.. ആമിക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു 😘😘
അമലേട്ടൻ പറഞ്ഞത് ശെരിയാ ഞാനും ശ്രെദ്ധിച്ചായിരിന്നു. ഏട്ടന് എന്തോരു വിഷമം പോലെ എനിക്ക് ഫീൽ ചെയ്തു.
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമായി ഒപ്പം സങ്കടവും വന്നു.....ഇനിയും മുന്നോട്ട് ഈ സ്നേഹതോടുകൂടി സന്തോഷത്തോടെ ജീവിക്കു....love u ആമീ കുട്ടി ❤❤❤
പണ്ടത്തെ പോലെ എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷം amal and kunjappa❤️..❤️ ആമി മോൾക്ക് ഒരായിരം ജന്മദിനാശംസകൾ 😍
Sindhu Amma amalinu ummakoduthappol amalinu manasil sankadavum santhoshavum orumichu vannu. Amma Manas anganeyanu. Makkale avarkku athrayere ishtamayirikkum. God bless you dears. Happy birthday Aamikutty...🥰🥰🥰🥰🙏🙏🙏
Happy birthday aamikuttyyy😍😍😍😘ellavareyum orumich kandathil orupad sandhosham😍
bhayagara happy ayi ellarum vannappo enthennilatha oru happiness 😊😊😊😘😘😘
അമൽ ഒന്നും പറയാൻ ഇല്ല നിന്റെ കുടുബ സ്നേഹം പോലെ തന്നെ നിന്റെ നല്ല മനസു പോലെ തന്നെ പൊന്നു മോളുടെ ബര്ത്ഡേ നടന്നു... ചെയ്തു പോയ തെറ്റു മനസിലാക്കി അമ്മുവും വിച്ചൂവും ഒപ്പം സിന്ധു അമ്മയു വന്നല്ലോ... അമ്മയുടെ ആ കെട്ടിപിടിച്ചുള്ള മുത്തം മതി അമലേ നീ ദൈവ കൃപ ഉള്ളവനാകാൻ ❤
ഒരുപാട് ഹാപ്പി എല്ലാരേയും കണ്ടതിൽ 🥰🥰🥰🥰❤❤❤ആമി പൊന്ന് ഉയിർ 🥰🥰❤❤❤❤ love you ആമി പൊന്നെ 😘😘🥰🥰
ഹായ് പാറേൽ പള്ളിയിൽ നേർച്ച ഇടാൻ ഇറങ്ങിയപ്പോൾ ഞങ്ങൾ കണ്ടായിരുന്നു
ഹാപ്പി ബർത്ത് ഡേ ആമി മോൾ എല്ലാവരും ഒരുമിച്ച് കണ്ടതിൽ സന്തോഷം എന്നും ഇങ്ങനെ തന്നെ സന്തോഷം ഉണ്ടാകട്ടെ
പൊളി എനിക്ക് അങ്ങോട്ട് സന്തോഷം കൊണ്ടു വയ്യാ ❤️❤️❤️❤️❤️ ആമിച്ച നീ ഒരു ചുന്ദരി പാറുവാ ummmmmmaaaa 😚😚😚
Happybirthday പൊന്നൂസേ. പൊന്നുമോൾക് 100. ജന്മദിനാശംസകൾ. സിന്ധു അമ്മയകണ്ടതിൽ എത്ര സന്തോഷം പറഞ്ഞറീക്കാൻ വാക്കുകൾ ഇല്ലാ ദൈവംദീർഘയുസ് കൊടുക്കട്ടെ
ഒരുപാട് സന്തോഷം..ആയി..ഈ വീഡിയോ കണ്ടപ്പോൾ...കണ്ണ് നിറഞ്ഞു...,മനസ്സും..🤗🤗🥰🥰
ആമീക്കുട്ടീ ചക്കരയുമ്മ 😘😘😘 ഒത്തിരി ഒത്തിരി സന്തോഷമായി എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ചതിൽ...... എല്ലാം ആമിക്കുട്ടിയുടെ ഭാഗ്യം.......എല്ലാവരും ഒരുമിച്ച് പ്പോൾ ബർത്ത്ഡേ യ്ക്ക് ഇരട്ടിമധുരമായീ😘😘😘
Yas
ശെരിക്കും ഇത് ചിലപ്പോൾ ട്രെൻഡിംഗ് ആയിരിക്കും
പപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ പൊളിക്കായിരുന്നു
അപ്പു ,കൂഞ്ഞു ഇപ്പോൾ വളരെ വളരെ സന്തോഷം അമ്മയും അമ്മുവും എല്ലാരും വന്നല്ലോ സന്തോഷം മനസ്സ് നിറഞ്ഞു 🥰
പിന്നെ ആമ്മി മോൾക്ക് കെട്ടിപ്പിടിച്ച് ചക്കര ഉമ്മ ഉമ്മ 🤣🥰💕💕💕💕💕🥰🥰🥰💕💕
എല്ലാരേയും കണ്ടതിൽ ഒത്തിരി സന്തോഷം 😍😍
Happy bday ആമി കുട്ടി ❤ god bless you 💞innale varan pattiyilla ennalum ഞങ്ങൾ ഒരു divasam varunnunde 🤗
Orupad ishtayi ammu amma ellavirkum vannu🥰💯 Happy Birthday Aamikutti🎂🎂❤😘
Sometimes ningal life abhinayikkunnu ennu feel cheyyunnund.. sometimes it seems very pleasureful.
Highlights kandappozhe njan oththiri santhoshathilaa😍😍😍😍🥂🥂🥂🥂
Ithaan njangal agrahichath,ellavarum orumich oru paad santhoshayi tooo😍😍😍😍
Happy birthday ആമി വാവേ. Super ആയിട്ടുണ്ട് എല്ലാവരും. First comment ഉം first like ഉം ഞാൻ ആണ് അയച്ചത്. . Pink colour dress um blue colour dress ഉം super ആയിട്ടുണ്ട്. കുവൈറ്റിൽ നിന്നും ആണ്..
Vedio trending varummm❤️ aamichaaa umma
എല്ലാരേം ഒരുമിച്ച് കണ്ടപ്പോ ഭയങ്കര സന്തോഷം 😍
Ellavareyum orumich kandathil orupad santhosham njaan aagrahicha vedio ane eth
Trendingil 1 ൽ കേറട്ടെ വീഡിയോ
ഒരുപാട് സന്തോഷം എല്ലാവരും ഒന്നിച്ചു കണ്ടപ്പോൾ.. എന്നും ഇങ്ങനെ avatte😍😍😍👍🏻👍🏻👍🏻
എല്ലാരും വന്നല്ലോ 😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳god bless u all👍👍👍👍👍👍👍👍👍
Sindhu ammye vannathil orupaad santhosham 🥰🥰eannum ethupole onnichu pone
Dreams come true. ഇങ്ങനെ എല്ലാവരേയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്നും ഈ സ്നേഹത്തോടും സന്തോഷത്തോടും. മുന്നോട്ട് പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമിച്ചാ ചക്കരയുമ്മ. ഒരായിരം പിറന്നാളാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹
Ami chakkare super ayittunde allarum orumich koodiyallo 🥰👍
sindhu amma vannadhil orupad happy aay njan😍😍😍😍😍
Orupaad santhosham..ellarem orikkal koodi orumich kandathil❤️ aamichaa ummmaaa chundariye ......🥰 Trending undallo 🥰
amal chetta ini namude sindhu ammayude koode thirichu ellavarum onichu irunoodae....sandhoshamayitu.ethrayum vegam angane thanen nadakatte ennu agrahikunu
Intro kndu thanne kannu niranjupoyi amale. Orupad istanu e family kunjuze😍aamicha😍😍
Happy Birthday ആമി മോളെ, സിന്ധുവിനെ കണ്ടപ്പോൾ തന്നെ happy ആയി 🥰🥳🥳🥳🥳🙏
എന്റെ ഫോൺ പോയി വീഡിയോ കാണാൻ പറ്റിയില്ല god bless you dears😘😘😘😘😘😘😘😘സന്തോഷത്തോടെ, ജീവിക്ക്
Aammi മോളെ umma ഒത്തിരി സന്തോഷത്തോടെ ഒരുപാടു നാള് ജീവിക്കട്ടെ
Ellareyum orumich kandapol nalla santhosham thonni pink dress arunnu kurach koody nallath enn thonniyath enik mathram ano ❤️
Sindhu Amma monk ummakoduthapol mon sangadam 🥰
orupaad orupaad sandhosham. amalettan ammaye ketipichadhu kandappol sandhosham kondu kannu niranju😢.. pappayum koodi venaarnnu... eni ellaarum orumich munnott povanam... edukkile veetil ammuvum vichuvum janimolum, amalettanum kunjuvum aamimolum.... koode pappayum ammayum...😍😍😍😍angane oru vlog enna kaanaa.... katta waiting🤩
ആമിയെ അച്ഛമ്മ വന്നല്ലോ 🥰🥰🥰😘😘😘💕💕💕💕
ആമിമോളുടെ ബര്ത്ഡേക്കു എല്ലാവരും വന്നപ്പോൾ ഒരുപാടു സന്തോഷം ആയി. ഇനിയും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോവുക. ആമിമോളെ ഒരായിരം പിറന്നാൾ ആശംസകൾ. ♥️♥️♥️
അമ്മയെ കണ്ടപ്പോ അമലിന്റെ മുഖം കണ്ടു കണ്ണുനിറഞ്ഞു എനിക്കും സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്ന് അറിയില്ല 👍🏻👍🏻👍🏻💕💕💕
ഈയൊരു nimishathinaa idu vare കത്തിരുന്നെ.orupad സന്തോഷം
അടിപൊളി ഇപ്പോഴാണ് നമ്മുടെ we are in love കംപ്ലീറ്റഡ് ആയതു ഇങ്ങനെ തന്നെപോണം എങ്കിലേ ഒരു ഗുമ്മുള്ളു
Happy Birthday Amikutti 🎊🎉🎉🎉🎉🎂🥳🍫🍫💃💖🥳🥰🥰🥰🎁🎁🎁🎁🎉🎈🎇🎆
Pink shirt kitiyallo 😀sindhu amme othiri santhosham thoni 😘😘😀
ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒന്നും പറയാൻ വരുന്നില്ലന്നെ 😍😍😍
ചക്കരക്കുട്ടിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉണ്ടാകട്ടെ ❤️❤️❤️
മുഴുവനും കണ്ടില്ല കാണും..... പക്ഷേ കണ്ടിട്ട് കണ്ണ് നിറഞ്ഞു....... അപ്പു അമ്മു വിച്ചു സിന്ധു അമ്മ കുഞ്ഞുസ്.... അടിപൊളി 😘😘
വീഡിയോ തുടങ്ങിയപ്പോഴേ കണ്ണു നിറഞ്ഞു.... എല്ലാരേം കണ്ടതുകൊണ്ട് 🌹🌹🌹🌹എപ്പോഴും ഇതുപോലെ എല്ലാവരും സന്തോഷമായിരിക്കു 💗💗💗God bless you all💝💝💝💝Love you all🧚♀️🧚♀️🧚♀️🧚♀️🧚♀️Happy birthday Aamikutty🐣🐣🐣🐣🐣
Sindhu amma വന്നത് തന്നെ വളരെ സന്തോഷം ❤god bless u ആമി
😍😍ആമിമോൾ സൂപ്പർ 🥰😘😘
ട്രെൻഡിംഗ് ആയല്ലോ അപ്പൂസ് 💕💕❤❤❤
Njan like adichad sindu ammakku vendiyaa
Orupad santhoshamayi Sindhu Ammayum ammusum Ellavarum vannu aamichan birthday super ayi😍😍😘😘😘
Ellavarum vannallo, sindhu entha Appune gift kondu vanne. Orupade santhosham 🥰🥰🥰🥰
Ethu kanditt nigalekallum santhoshm njagalk😍😘
അമ്മയും അമ്മു ആയിട്ടു എന്തായിരുന്നു പ്രശ്നം... അവരുള്ളപ്പോൾ ഉള്ള ആ പഴയ വീഡിയോസ് full happy എനർജി ഉള്ളതായിരുന്നു... അമ്മയുടെ ചിരിയും അച്ഛന്റെ തമാശകളും മക്കളും ഒരുമിച്ചുള്ള ആ വീട്ടിൽ ഉള്ള life കാണാൻ പ്രത്യേക രസം ആയിരുന്നു ❤❤❤❤❤❤❤എന്തായാലും ഇപ്പോൾ ഒരുമിച്ചു കണ്ടല്ലോ happy
🎂🎂🎂🎂🎂🥳🥳🥳🥳🥳🥳Happybirthday ami mol🥰🥰🥰എല്ലാവരെയും ഒരുമിച്ച് കണ്ടു
Sindhu Amma 😍😍thumb nail kandathr ingu ponnu 😍😍😍 ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടപ്പോ ഒരുപാട് ആഗ്രഹിച്ച ഒരു vlog aanu 💞💞💞💞💞 pazhaya pole എല്ലാവരും ആയിട്ടുള്ള vdeokku വേണ്ടി കട്ട waiting aanu 💞💞💞 waiting
Qqq11💖💖
Ellarem orumich kaanaan pattiyathil Santhosham..... Sindhu amma ❤️❤️❤️ but miss cheyyunnu idukkiyile veetil onnichulla videos...ippol Oru akalcha pole .... Ennalum Sindhu amma oodi varunnundallo... 👍🏻
Oru divasam ellarum orumichu idukkiyille veettil ninnum oru video kaanan waiting....... 👍🏻👍🏻
Idukki veed oru special vibeaan..Amal venam aa veetil...Amal de presence le aa veed n oru jeevan ullu...ipam aa veedum Amalum dark adicha pole...kure nalayi videos kanarilenu..kandalum athra interest thonarilla..innathe nanayi enjoy cheythu...ishtayi....❤️
Cake cuttingni pink dress ittengil iniyum adipoli aayene🥰
Dress ellaam adipowliii💝💝💝🔥❤️😘
We re in love nte രാജകുമാരി ആയുഷിമോൾക്ക് പിറന്നാൾ ആശ०സകൾ 🎂😘😘❤
സിന്ധുഅമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😍
Super.Allavarayum onnichu Kandapol nalla sandoshamayi
Smile killer aamichu... Orupad sathosham... Orupad arbadam illand valare manoharam aaki... Decoration oke super pakka standard ❤ event work super ❤
Omg ee video kandapo othiriiiiiii santhosham aayi. Ellarummmm ennum orumichu santhoshathoday irikkate.
എല്ലാവരുമായി സന്തോഷത്തോടെ കഴിയുക ഞങ്ങൾക്കും അതാണ് സന്തോഷം
Uff ippozha samadhanmayeee🥰🥰🥰ellarem kndpol kannu nirayunnth nthavoo😍🥺♥️
Aamikuttyde ee bday celebration vdokk vendi wait cheyth irikuarnnu🥰 Ellarum vannath kanditt orupaadu happy aayi😍😍😍 Ningalde sandosham sherikkum kanan patti💞Aamikuttyde chiri oru rashkayum illa💋💋Masha Allah 💖💖💖 Vicharichathinekkal adipwoli ayrnnu celebration🎉🎉🤩🤩 Iniyum orayiram varsham ithpole sandoshathode irikanum agrahichathokke sadikkanum pattatte appu, kunjus n our aamikuttyyy😘😘😘😘😘😘😘
ellavarum onnichallo thank God 💝 Monte manasu dheivathinu ariyam god bless u dears
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് ഹാപ്പി ആണ് ആമിച്ചന് ഒരായിരം ജന്മദിനആശംസകൾ 🥰🥰🥰🥰🥰🥰😘😘😘😘❤️❤️❤️❤️
Ellareyum kandathil orupad sandhosham.Aami ponnea chakkara umma 🥰🥰🥰🥰🥰
I'm soooo happy to c all together....ente wishes prayers oke epozhum undavum luv u vave 😘😘
Happy birthday🎂🎉🎁 ❤Aamicha kannu thattathirikkatte enta chundari kuttikke😘😍🥰🤗 ellavarum orimichappol othiri sandosham thonni
സന്തോഷായി എല്ലാപേരെയും കണ്ടപ്പോൾ... എന്താ പറയേണ്ടെന്നറിയില്ല അത്രയ്ക്കും സന്തോഷായി... Happy birthday aamiponnaaa.. ❤️❤️❤️love you chakkareee.....
Othiri santhosham... Sindhu ammayem amalinem onnichu kandappol kannu niranju... Veshamangalokke ellaam family yilum undaagum. Pakshe athoke marannu snehikaanulla manassuinaanu big salute ... Love this family ❤️
ഒരുപാട് ഒരുപാട് സന്തോഷം... എല്ലാരേയും ഒരുമിച്ചു കണ്ടതിൽ..... അമ്പിളിച്ചേച്ചിയേം മക്കളെയും miss ചെയ്തു
Orupadu happy aayi ellavarum oru framil vannapol
ഒത്തിരി സന്തോഷം... സിന്ധുഅമ്മ, അമ്മു, അപ്പു നിങ്ങളെ 3 പേരെയും ഒരുമിച്ചു കണ്ടതിൽ..... 😍😍😍😍😍😍👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽ആമി കുട്ടി happy birthday 🍰🍰🍰🍰🎂🎂
Problem okke ella familyel undagum ..ellavarayum opparam kandappo santhoosham aayi😘😘😘❤️❤️❤️🥰🥰
എല്ലാം ഉണ്ടായിട്ടും 🙂എല്ലാം മറന്ന് കൂടിയല്ലേ ഇവരെ അന്തസ്സ് ❤️