എന്റെ യേശുവേ.. രോഗാവസ്ഥയിൽ വേദനകളനുഭവിക്കുന്ന എല്ലാവരേയും അവിടന്ന് സൗഖ്യമാക്കേണമേ.. ആശുപത്രി കിടക്കയിൽ ആയിരിക്കുന്നവരെയും, ഭവനങ്ങളിൽ ആയിരിക്കുന്നവരെയും അങ്ങളുടെ ആണിപഴുതുള്ള കരങ്ങൾ കൊണ്ട് സ്പർശിക്കേണമേ....😭😭😭😭🙏🙏🙏
എന്റെ യേശുവേ ദിവസവും രാവിലെ എഴുന്നേറ്റ് ഈ ഡെയിലി ബ്ലെസ്സിംഗ് കേൾക്കാൻ തരുന്ന അവസരത്തെ ഓർത്ത് നന്ദി പറയുന്നു പ്രത്യേകിച്ച് മാറ്റിവച്ച് നിയോഗ പ്രാർത്ഥനയിലൂടെയാണ് ഇങ്ങനെ ഒരു ആഗ്രഹം തന്നെ വരുന്നത് ഈ അവസരം തന്ന അച്ഛനെ ഓർത്ത് പ്രാർത്ഥിക്കുന്ന അച്ഛനെ കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
പഠിക്കാൻ കഴിവില്ലാത്ത കുഞ്ഞുങ്ങളെ കരങ്ങളിൽ സമർപ്പിക്കുന്ന മാതാവേ അവിടെ പഠനമേഖല അനുഗ്രഹിക്കണമേ അവരെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് കാണണമേ
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഇന്നു പരിക്ഷ എഴുതാൻ പോകുന്ന സോബിൻ ജോസഫ് എന്നാ മകനെയും ഇന്നു പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കേണമേ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസിനെ ബലപെടുത്തുകയും ചെയേണമേ അപ്പ 🙏🙏🙏🙏🙏
എൻ്റെ ഈശോയെ, അങ്ങയുടെ സഹായം കൊണ്ട് മാത്രം ആണ് ഞാൻ ഇതുവരെ എത്തിയത്. എൻ്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും അങ്ങ് കൂട്ടായിരിക്കേണമേ ഈശോയെ. എൻ്റെ ഈ പഠനം യാതൊരു തടസ്സവും കൂടാതെ പൂർത്തിയാക്കാൻ അങ്ങ് എന്നെ സഹായിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു നന്നയി എഴുതാൻ ഉള്ള ബുദ്തിയും കഴിവും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു. hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
എന്റെ യേശു നാഥാ എന്റെ മക്കളെ അങ്ങേക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. കുടുംബം എന്ന ശക്തമായ ചങ്ങല പൊട്ടാതെ കൂടുതല്‍ മുന്നോട്ട് മുന്നോട്ടു പോകാന്‍ അങ്ങയുടെ കൃപ ഉണ്ടാകണമെന്നു അവയോട് nhan പ്രാര്‍ത്ഥിക്കുന്നു.
ഈശോയെ ഞങ്ങളുടെ തൊഴിൽമേഖലയെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു പഠനത്തിന് മറ്റുമായി വീടുകളിൽ നിന്നും മാറിനിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൂടെയുണ്ടാവണം സംരക്ഷിച്ചു കൊള്ളണമെന്ന്❤❤❤
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ..'' ആമ്മേൻ🙏🙏🙏
കർത്താവേ ഞങ്ങൾ ഒരോരുത്തരുടെയും മേൽ അങ്ങയുടെ അത്ഭുതകരം നീട്ടണമേ സൗഖ്യം നൽകണമേ അങ്ങയുടെ വചനം കേൾക്കുവാൻ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും തുറക്കണം നല്ല നിലത്തു വിണ വിത്ത് പോലെയാണമേ മുപ്പതു മേനിയും അറുപതുമേനിയും നൂറ് മേനിയും ഫലം നൽകുന്നവരകാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
🙏🙏🙏🙏🙏🙏🙏യേശുവേ പരീക്ഷയ്ക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും പരിശുദ്ധനമാവിൽ നിറയ്ക്കേണമേ,🙏🙏🙏🙏🙏 ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏പരീക്ഷഭയം മറ്റേണമേ🙏🙏🙏🙏🙏യേശുവേ സ്തോസ്ത്രം 🙏🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കടബാധ്യത എന്റെ ഈശോപ്പൻ ഏറ്റെടുകേണമേ ആമേൻ ഈ പുണ്യ ഡിസംബറിൽ തന്നെ എനിക്കു ഒരു വഴി കാണിച്ചു തരേണമേ ജനുവരി മാസം ആകുമ്പോൾ ബാങ്കുകളിൽ നിന്ന് അടുത്ത ജെപ്‌തി നോട്ടീസ് വരും എന്റെ അപ്പാ 🙏എന്നെ നീ കാത്തു കൊള്ളണമേ 🙏മനുഷ്യന് അസാധ്യം ആയത് ദൈവത്തിന് സാധ്യം ആകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
എൻ്റെ ഈശോയേ എല്ലാ മക്കൾക്കും പഠിക്കുന്ന കാര്യങ്ങൾ നന്നായി ഓർമയിൽ വരാൻ ഉള്ള അനുഗ്രഹം കൊടുക്കേണമെ്...പല എക്സാമുകൾ എഴുതാൻ തയ്യാറായി നിൽക്കുന്ന എല്ലാ മക്കളെയും ദൈവ നാമത്തിൽ സമർപ്പിക്കുന്നു...🙏🏻
ഈശോയേ ഇന്ന് +2 പരീക്ഷ എഴുതുന്ന എൻ്റെ മോനെ അനുഗ്രഹിക്കണമേ എല്ലാ കുട്ടികളെയും അങ്ങ് സഹായിക്കണമേ പഠിച്ചതെല്ലാം ഓർത്ത് എഴുതുവാൻ അവരെ സഹായിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവിൽ നന്നായി പരീക്ഷ എഴുതുവാൻ സഹായിക്കണമേ
എൻ്റെ കർത്താവ് ജോലി ഇല്ലാത്ത മക്കള്അനുഗ്രഹിക്കേണ് മ് കുടുമ്പ സമാധാനം തന്ന അനുഗ്രഹിക്കേണമ് സാമ്പത്തിക തകർച്ച പലതരത്തിൽ വിഷമിയ്ക്കുന്ന മക്കള് എൻ്റെ കുടുബത്ത് അനുഗ്രഹിക്കേണ്🙏🙏🙏🙏
എന്റെ ഈശോയെ ഞാൻ നിന്നെ അധികമായി സ്നേഹിക്കുന്നു 🙏🏻ഇന്നോളം തന്നുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി ഈശോയെ എന്റെ വീട്ടിലെ എല്ലാവിധ സാമ്പത്തിമായ കുറവുകളെയും ഓർത്തു നന്ദി പറഞ്ഞു സ്തുതിക്കുന്നു അതിൽ നിന്നും ഒരു വിടുതൽ നൽകി ഞങ്ങളെ രക്ഷിക്കണമേ മക്കൾക്കു സ്ഥിരമായി ജോലി കിട്ടുവാനും എന്റെ എല്ലാ പ്രേശ്നങ്ങൾക്കു ഒരു അറുതി വരുത്തുവാനും ഈശോയെ അപ്പാ സഹായിക്കണമേ ആമേൻ 🙏🏻
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ യേശുവേ എനിക്ക് ഒരു വീട് തരണമേ യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
ഈശോയെ ഡിസംബർ 25 നു മുൻപ് ഞങ്ങളുടെ മൂന്ന് കടമെങ്കിലു കൊടുത്ത തീർക്കാൻ അവിടുന്ന് ഞങ്ങളിൽ കനിയേണമേ ഈശോയെ മനസമാധാനം ഇല്ലാത്ത കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ തമ്പുരാനേ കാത്തുകൊള്ളേണമേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നടുവേദനയും ശരീരവേദനയും കാലിൻെറ വേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏 എന്റെ ഭർത്താവിൻറെ ഷുഗർ കുറയണമേ ആമേൻ🙏🙏🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ ഡിസബർ 16,18,20തീയതികളിൽ മക്കൾ രണ്ടാളും എഴുതാൻBSC നേഴ്സിന് പരീക്ഷകളിൾ എല്ലാപേപ്പറും ഉന്നതവിജയത്തോടെമക്കൾ രണ്ടാളും പാസായി ദൈവത്തിന്റെ നാമവും അമ്മമാതാവിന്റെ മധ്യസ്ഥ ശക്തിയും മഹത്വപ്പെടുന്നതിന് മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ😢
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത എത്രയും വേഗം പൂർണമായും ഒഴിഞ്ഞു പോകേണമേ പോകേണമേ ഒഴിഞ്ഞു പോകേണ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലോരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏❤️❤️🙏🙏❤️❤️🙏❤️❤️❤️
എന്റെ കർത്താവെ എന്റെ മകന്റെ ജീവിതത്തിൽ ദൈവകൃപ ഉണ്ടാകണമേ , അവനെ നാഥാ അവന്റെ ഭാവിയിൽ ദൈവത്തിന്റെ സാനിധ്യം ഉണ്ടാകണമേ . അവന് അനുഗ്രഹിച്ച നല്ല ഒരു ഭാവി കൊടുക്കണമേ 🙏🙏🙏
ഈശോയെ എൻ്റെ ജിവിത പങ്കാളിയുടെ മദ്യപാനവും അലോപ്പിയുടെ മയക്കുമരുന്നിൻ്റെ ഉപയോഗം മാറ്റി എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ തന്നു എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ
എന്റെ യേശു അപ്പാ അവിടുത്തെ കൃപ കൂടെ ഉണ്ടായിരിക്കുന്നതിനാൽ നന്ദിയോടെ സ്തുതിക്കുന്നു പരീക്ഷ ക്കു ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നല്ല ബുദ്ധിയിലും ഓർമയിലും എക്സാം പഠിച്ചു എഴുതുവാൻ സഹായ്ക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
ഈശോയെ പരീക്ഷ എഴുതുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മക്കൾ നല്ല സ്വഭാവത്തിൽ നല്ല വിവേകത്താൽ നല്ല തീരുമാനമെടുക്കാൻ ദൈവം കൂടെയുണ്ടാവണമെ. വിദേശത്ത് താമസിക്കാനുള്ള നല്ലൊരു വീട് മകൾക്ക് നല്ലൊരു കൂട്ടുകാരെയും ദൈവമേ തരപ്പെടുത്തി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏
*സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...* *സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു.* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
എന്റെ ഈശോയെ ഞാൻ ഒന്ന് രണ്ടു പേരോട് ഇത്തിരി പൈസ സഹായം ചോദിച്ചു... അത് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. വിശ്വസിക്കുന്നു... ഈശോയെ ഒരു കേക്ക് വാങ്ങി എന്റെ കൂട്ടുകാരന് കൊടുക്കാനാ... അതിനു എനിക്കൊരു വഴി എന്റെ ഈശോ കാണിച്ചു തരണേ.. എന്റെ ഈശോ എന്റെ പ്രാർത്ഥന കേട്ടു എനിക്ക് സഹായം എത്തിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രതീക്ഷിക്കുന്നു... ഇന്ന് തന്നെ അതിനൊരു വഴി എന്റെ ഈശോ കാണിച്ചു തരണേ ആരോടൊക്കെയാണോ ഞാൻ സഹായം ചോദിച്ചത്... അവർക്കു എന്നെ ഒന്ന് സഹായിക്കാനുള്ള മനസ്സ് ഒന്ന് തോന്നിക്കണേ ഈശോയെ... പ്രതീക്ഷയോടെ ഇരിക്കുന്നു അപ്പാ... കാത്തുകൊള്ളണമേ.. വഴി കാണിച്ചു തരണേ... ഈശോ അപ്പാ ആമേൻ 🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
*പിതാവേ, ആഗമന കാലത്തിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്ന നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ വ്യക്തിപരമായി നീ സ്നേഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ ഈശോയുടെ മനുഷ്യവതാരം. ഈശോയുള്ള വ്യക്തിപരമായ ബന്ധത്തിൽ, പ്രാർത്ഥതയിലൂടെയും വചന വായനയിലൂടെയും, പരിശുദ്ധാരൂപിയുടെ ചൈതന്യത്തിനടുത്ത ജീവിതത്തിലൂടെയും വളരാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
എന്റെ യേശുവേ.. രോഗാവസ്ഥയിൽ വേദനകളനുഭവിക്കുന്ന എല്ലാവരേയും അവിടന്ന് സൗഖ്യമാക്കേണമേ.. ആശുപത്രി കിടക്കയിൽ ആയിരിക്കുന്നവരെയും, ഭവനങ്ങളിൽ ആയിരിക്കുന്നവരെയും അങ്ങളുടെ ആണിപഴുതുള്ള കരങ്ങൾ കൊണ്ട് സ്പർശിക്കേണമേ....😭😭😭😭🙏🙏🙏
Adbudham pravarthikaname thottu sukapeduthaname
🙏🙏🙏
Eshoye my husband 😢😢 bless him abundantly
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ante rogathe matti tharane🙏🙏
എന്റെ യേശുവേ ദിവസവും രാവിലെ എഴുന്നേറ്റ് ഈ ഡെയിലി ബ്ലെസ്സിംഗ് കേൾക്കാൻ തരുന്ന അവസരത്തെ ഓർത്ത് നന്ദി പറയുന്നു പ്രത്യേകിച്ച് മാറ്റിവച്ച് നിയോഗ പ്രാർത്ഥനയിലൂടെയാണ് ഇങ്ങനെ ഒരു ആഗ്രഹം തന്നെ വരുന്നത് ഈ അവസരം തന്ന അച്ഛനെ ഓർത്ത് പ്രാർത്ഥിക്കുന്ന അച്ഛനെ കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Amen
Praise the lord🙏 hallelujah 🙏
Daivamai Mathew achanai anugrahikenamai
Hallelujah 🙏🙏🙏
Amen🙏🙏🙏
പഠിക്കാൻ കഴിവില്ലാത്ത കുഞ്ഞുങ്ങളെ കരങ്ങളിൽ സമർപ്പിക്കുന്ന മാതാവേ അവിടെ പഠനമേഖല അനുഗ്രഹിക്കണമേ അവരെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് കാണണമേ
Praise the lord🙏Amen🙏
Daivamai anugrahikenamai
Amen 🙏🙏
Amen 🙏🙏🙏🙏😭
Amen
സ്നേഹ നിധിയായ എന്റെ സ്വർഗസ്ഥനായ പിതാവേ | LTS പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എന്റെ മകന് എല്ലാ തടസ്സങ്ങളും നീക്കി അതിനുള്ള വഴിയൊരുക്കി കൊടുക്കണമേ🙏🙏🙏🙏🙏🙏🙏
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏
Jesuspl bless all who asked for our prayers and bless our neighbours and family and friends and relatives
Jesuspl bless leah and Joshua and jr jousha to pass their exams
Jesuspl bless all sisters of monastery
Jesuspl bless save all souls in purgatory and forgive our sins
വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവർക്ക് സ്വന്തമായി ഒരു വീട് നൽകണേ അപ്പാ. ആമേൻ
Amen
🙏🙏🙏
Amen 🙏
ആമേൻ 🙏
ആമേൻ 🙏 സ്നേഹമേ 💞 ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് കരുണയോടെ ഇടപെടണമേ ആമേൻ 🙏
എന്റെ ദൈവമേ ജോലിയില്ലാത്ത ഓരോ മക്കളെയും സമർപ്പിക്കുന്ന നാഥ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
🙏🙏🙏
Amen
🙏🙏🙏
Amen
Amen
ഈശോയെ ഇന്നു പരിക്ഷ എഴുതാൻ പോകുന്ന സോബിൻ ജോസഫ് എന്നാ മകനെയും ഇന്നു പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കേണമേ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസിനെ ബലപെടുത്തുകയും ചെയേണമേ അപ്പ 🙏🙏🙏🙏🙏
🙏🙏🙏🙏
ഈശോയെ ഇന്നു പരീക്ഷ എഴുതാൻ പോകുന്ന ഡയാന എന്ന മകളെയും ഇന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
യേശുവേ അനുഗ്രഹിക്കേണമേ. ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു സഹായിക്കണമേ
Easuve enna Visutheekarikanamea
🙏
Amen
ആമ്മേൻ
OET exam റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല വിജയം കൊടുക്കണേ 🙏🙏
എൻ്റെ ഈശോയെ, അങ്ങയുടെ സഹായം കൊണ്ട് മാത്രം ആണ് ഞാൻ ഇതുവരെ എത്തിയത്. എൻ്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും അങ്ങ് കൂട്ടായിരിക്കേണമേ ഈശോയെ. എൻ്റെ ഈ പഠനം യാതൊരു തടസ്സവും കൂടാതെ പൂർത്തിയാക്കാൻ അങ്ങ് എന്നെ സഹായിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏
Amen
പ്രാർത്ഥി ക്കുന്നു.🙏🙏🙏❤️.
🙏🙏🙏
Amen🙏
Amen
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൻ്റെ വരുമാന മാർഗം മുടക്കരുതെ വണ്ടിക്ക് ഓട്ടം കിട്ടി ജീവിക്കാൻ ഞങ്ങൾക്ക് ഒരു മാർഗ്ഗം തെളിച്ചു തരണമെ അനുഗ്രഹിക്കണമെ ആന്മേൻ
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു നന്നയി എഴുതാൻ ഉള്ള ബുദ്തിയും കഴിവും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
Amen🙏🙏
Amen🙏🙏🙏
Amen❤🙏
🙏🙏🙏
Amen
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു. hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന
Yesuve Alanu padikanulla Krupa nalkane
Lijuvine anugrahikane
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
Amen 🙏
Eshoye entte vilkaanulla sthalam vittupokunnathinum kadangal ellam veedunnathinum enne anugrahikaname
Amen
ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ
🙏🙏🙏
നല്ലൊരു കാലാവസ്ഥ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയെ.🙏🙏🙏🙏🙏
ഈശോയെ exam എഴുതാൻ ഒരുങ്ങുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു
Amen🙏
Amen
Daivamai anugrahikenamai
Amen ❤
Ente Ishoye daily blessings pankedukunna ellavareyum anugrahikane, njagalude Ella niyogangale de melum karunayavane amen 🙏
ഈശോയെ നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികളെയും അനുഗ്രഹിച്ച് അവരെ വിജയിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു
Amen
Amen 🙏🙏
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
Amen❤🎉
🙏🙏🙏
Ammen
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
ആമ്മേൻ🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശു നാഥാ എന്റെ മക്കളെ അങ്ങേക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. കുടുംബം എന്ന ശക്തമായ ചങ്ങല പൊട്ടാതെ കൂടുതല്‍ മുന്നോട്ട് മുന്നോട്ടു പോകാന്‍ അങ്ങയുടെ കൃപ ഉണ്ടാകണമെന്നു അവയോട് nhan പ്രാര്‍ത്ഥിക്കുന്നു.
ഈശോയെ തകർച്ചയിൽ ആയിരിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അങ്ങ് ഏറ്റെടുക്കണേ ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളെ കൈപിടിച്ചു ഉയർത്തണേ ഞങ്ങളെ ചേർത്തു നിർത്തണേ കാരുണ്യം വർഷിക്കണേ 😇😇🙏🙏🙏
🙏🙏🙏
ആമേൻ 🙏 ഹല്ലേലൂയ 💞
പ്രാർത്ഥിക്കുന്നു.🙏🙏🙏❤️..
Amen 🙏 🙏 🙏 @@lalyakathara253
Amen🙏🙏🙏
ഈശോയെ ഞങ്ങളുടെ തൊഴിൽമേഖലയെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു പഠനത്തിന് മറ്റുമായി വീടുകളിൽ നിന്നും മാറിനിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൂടെയുണ്ടാവണം സംരക്ഷിച്ചു കൊള്ളണമെന്ന്❤❤❤
Eshoye bless my husband in his job sector help him to finish all his works immediately without any hindrance 🙏🙏🌹🌹🩸🩸
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ..'' ആമ്മേൻ🙏🙏🙏
എന്റെ യേശുവേ അവിടുന്നു എന്റെ മകനിൽ പ്രേവർത്തികേണമേ പരിശുദ്ധത്മവിനാൽ നിറകേണമേ നല്ല ബോധം കൊടുക്കേണമേ 🙏🙏
കർത്താവേ ഞങ്ങൾ ഒരോരുത്തരുടെയും മേൽ അങ്ങയുടെ അത്ഭുതകരം നീട്ടണമേ സൗഖ്യം നൽകണമേ അങ്ങയുടെ വചനം കേൾക്കുവാൻ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും തുറക്കണം നല്ല നിലത്തു വിണ വിത്ത് പോലെയാണമേ മുപ്പതു മേനിയും അറുപതുമേനിയും നൂറ് മേനിയും ഫലം നൽകുന്നവരകാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
ആമേൻ ❤❤❤
ഈശോയേ, എന്റെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം എടുത്തു മാറ്റണമേ. സമാധാനം നല്കണമേ 🙏🙏🙏
ഞങ്ങളെയും ഒരുക്കണമേ
ആമേൻ 🙏
🙏🙏🙏
പിതാവേ എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ആമേൻ
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
Amen 🙏
ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏
Please pray for my son in law also 🙏
🙏🙏🙏
പരീക്ഷണങ്ങളിൽ കാത്തു കൊള്ളണമേ 🙏🙏🙏❤️❤️❤️
എന്റെ ഈശോയെ എന്റെ മകനെ ഒരു പാർടൈം ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ വിട്ടാൻ ഒരു വഴി തുറന്നു തരണമേ ഈശോയെ 🙏🙏🙏🙏🙏
🙏🙏🙏
ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏻 പരിശുദ്ധത്മാവിനാൽ നിറക്കേണമേ 🙏🏻
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അവിടുന്ന് എടുത്തു മാറ്റി അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ
ആമേൻ 🙏🙏🙏
Amen hallelujah
Exam എഴുതുന്ന എല്ലാകുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
🙏🙏🙏🙏🙏🙏🙏യേശുവേ പരീക്ഷയ്ക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും പരിശുദ്ധനമാവിൽ നിറയ്ക്കേണമേ,🙏🙏🙏🙏🙏 ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏പരീക്ഷഭയം മറ്റേണമേ🙏🙏🙏🙏🙏യേശുവേ സ്തോസ്ത്രം 🙏🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏🙏🙏
Sonu vinthe marriage
Abel ne samarppikkunnu
Sathya ne samarppikkunnu
Ammen🙏🙏🙏
🙏🙏
ഈശോയെ ഈ അച്ഛനെയും ശുശ്രുഷ കാരെയും ഈ പ്രാർത്തയിൽ കണ്ണീരോടെ പങ്കെടുക്കുന്ന ell😮a മക്കളെയും അനുഗ്രഹിക്കണമേ 🙏🏾🙏🏾
🙏🙏🙏
Amen Amen Amen
Amen🙏
Amen 🙏
കർത്താവേ എൻ്റെ കുടുംബം രക്ഷപ്പെടുത്തണേ തടസങ്ങളെല്ലാം മാറ്റിത്തരണേ കൈവെടിയല്ലെ എൻ്റെ കർത്താവേ
യേശുവേ സ്തോത്രം ചെയ്യുന്നു 🙏 യേശുവേ കുടുംബ സമാധാനം തരേണമേ 🙏 യേശുവേ എന്നെ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ 🙏 യേശുവേ നന്ദി അർപ്പിക്കുന്നു 🙏🛐🙏🙏
എന്റെ ഈശോയെ എന്റെ കടബാധ്യത എന്റെ ഈശോപ്പൻ ഏറ്റെടുകേണമേ ആമേൻ ഈ പുണ്യ ഡിസംബറിൽ തന്നെ എനിക്കു ഒരു വഴി കാണിച്ചു തരേണമേ ജനുവരി മാസം ആകുമ്പോൾ ബാങ്കുകളിൽ നിന്ന് അടുത്ത ജെപ്‌തി നോട്ടീസ് വരും എന്റെ അപ്പാ 🙏എന്നെ നീ കാത്തു കൊള്ളണമേ 🙏മനുഷ്യന് അസാധ്യം ആയത് ദൈവത്തിന് സാധ്യം ആകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
Eshoye bless my parents and brother abundantly ❤
ഈശോയെ SSLC PLUS2 BSC എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകണേ മക്കൾക്ക് പഠിക്കുന്നത് നന്നായി മനസിലാജനും അനുഗ്രഹിക്കണേ ഈശോയെ പഠിച്ചത് ഓർമകൊടുത്തു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
Amen amen God bless you.
Eshoye ente molk manasamadanam kodukane amen
🙏
Eshoye ente monum manasamadanam kodukkane ammen
ഈശോയെ എന്റെ മകൾക് സെമെസ്റ്റർ എക്സാം ഇന്നലെ കഴിഞ്ഞു എല്ലാ വിഷയത്തിലും നല്ല മാർക്ക് കിട്ടിയതിന് ആയിരം നന്ദി നാഥാ 🙏🙏🙏🙏🙏🙏
ഈശോയെ പ്രാർത്ഥന ചോദിച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
ഇശോയെ പരീഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ ഈശോയേ എല്ലാ മക്കൾക്കും പഠിക്കുന്ന കാര്യങ്ങൾ നന്നായി ഓർമയിൽ വരാൻ ഉള്ള അനുഗ്രഹം കൊടുക്കേണമെ്...പല എക്സാമുകൾ എഴുതാൻ തയ്യാറായി നിൽക്കുന്ന എല്ലാ മക്കളെയും ദൈവ നാമത്തിൽ സമർപ്പിക്കുന്നു...🙏🏻
Esoye enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename amen 🙏🙏🙏🙏🙏
.കർത്താവേ സൂരജിനെ പരീക്ഷ അവൻ നല്ല രീതിയിൽ പരീക്ഷ എഴുതാനുള്ള കൃപ കൊടുക്കണമേകൊടുക്കണമേഎൻറെ നാവിൻറെ മുറിവ്ഉണക്കനമ്മെ@@tresiammapeter2451
കർത്താവേസൂരജിനെ പരീക്ഷ എഴുതാനുള്ള കൃപ കൊടുക്കണമേഎൻറെനാവിൻറെ മുറിവ്സുഖപ്പെടുത്തണമേ
ഈശോയേ ഇന്ന് +2 പരീക്ഷ എഴുതുന്ന എൻ്റെ മോനെ അനുഗ്രഹിക്കണമേ എല്ലാ കുട്ടികളെയും അങ്ങ് സഹായിക്കണമേ പഠിച്ചതെല്ലാം ഓർത്ത് എഴുതുവാൻ അവരെ സഹായിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവിൽ നന്നായി പരീക്ഷ എഴുതുവാൻ സഹായിക്കണമേ
Hallelujah 🙏
ഈശോയെ ഇന്ന് എല്ലാവർക്കും നല്ലൊരു ദിവസമാകാനുള്ള അനുഗ്രഹം നൽകി ആശീർവദിക്കണമേ.
എൻ്റെ കർത്താവ് ജോലി ഇല്ലാത്ത മക്കള്അനുഗ്രഹിക്കേണ് മ് കുടുമ്പ സമാധാനം തന്ന അനുഗ്രഹിക്കേണമ് സാമ്പത്തിക തകർച്ച പലതരത്തിൽ വിഷമിയ്ക്കുന്ന മക്കള് എൻ്റെ കുടുബത്ത് അനുഗ്രഹിക്കേണ്🙏🙏🙏🙏
പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും വിവേകത്തൽ ജ്ഞാനം നൽകി അനുഗ്രഹിക്കണമേ
ആമേൻ ഈശോ ഈ തിരുവചനത്താൽ കാട്ടഒലിവായ എന്നെ അവിടെത്തേ കരുണയാൽ നടത്തേണമേ ആമേൻ
പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ ആമേൻ. കാത്തുകൊള്ളണമേ....
കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കു കുട്ടികളെ കൊടുത്തു അനുഗ്രഹിക്കണേ കർത്താവേ ✝️ആമേൻ
Dhayvame anugrahiklaname Amen 🙏🙏
🙏
Amen 🙏
🙏🙏🙏🙏🙏🙏🙏🌹
Bless all of us Lord amen
ഈശോയെ നല്ല ഒരു ജോലി എന്റെ ഭർത്താവിന് നൽകി കൊണ്ട് ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഞാൻ നിന്നെ അധികമായി സ്നേഹിക്കുന്നു 🙏🏻ഇന്നോളം തന്നുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി ഈശോയെ എന്റെ വീട്ടിലെ എല്ലാവിധ സാമ്പത്തിമായ കുറവുകളെയും ഓർത്തു നന്ദി പറഞ്ഞു സ്തുതിക്കുന്നു അതിൽ നിന്നും ഒരു വിടുതൽ നൽകി ഞങ്ങളെ രക്ഷിക്കണമേ മക്കൾക്കു സ്ഥിരമായി ജോലി കിട്ടുവാനും എന്റെ എല്ലാ പ്രേശ്നങ്ങൾക്കു ഒരു അറുതി വരുത്തുവാനും ഈശോയെ അപ്പാ സഹായിക്കണമേ ആമേൻ 🙏🏻
എന്റെ യേശുവേ എന്റെ മോൾ അഞ്ചുവിന് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ആമേൻ
ആമേൻ 🙏🙏
കർത്താവെ ഞങ്ങക്കൂടെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏മക്കൾക്കു ബുദ്ധിയും അറിവും വിവേകവും നൽകി അവരെ അനുഗ്രഹിക്കണമേ 🙏🙏
ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼
യേശുവെ എൻ്റെഭർത്താവിൻ്റെ മദ്യപാനആസക്തി മാറ്റി തരേണമെ ഈശോയെ എനിയ്ക്ക് ക്ഷമ നൽകേണമെ കരുന യായിരിക്കണമെമെക്കളെ അവരായിരിക്കുന്ന അവസ്ഥയിൽ കാത്തു കൊള്ളണമെ ആമേൻ🙏🙏🙏🙏
മകൻ കട്ട് കാർക്കും പരീഷ എഴു ഇവാൻ പറ്റണം 5:15
Daivamai anugrahikenamai
🙏🙏🙏🙏
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ
യേശുവേ എനിക്ക് ഒരു വീട് തരണമേ
യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
🙏❤🙏 Praying for the Holy Spirit through the Lord and Holy Mother
ആമേൻ 🙏🏻
ഈശോയെ ഡിസംബർ 25 നു മുൻപ് ഞങ്ങളുടെ മൂന്ന് കടമെങ്കിലു കൊടുത്ത തീർക്കാൻ അവിടുന്ന് ഞങ്ങളിൽ കനിയേണമേ ഈശോയെ മനസമാധാനം ഇല്ലാത്ത കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ തമ്പുരാനേ കാത്തുകൊള്ളേണമേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
🙏🙏
🙏
കർത്താവേ എന്റെ ബിസിനസ് നല്ല പ്രകാരം നടക്കാൻ കൃപ ചെയ്യേണമോ കടങ്ങൾ തീർക്കാൻ രോഗങ്ങളിൽ ശാന്തി ഉണ്ടാകാൻ കൃപ ചെയ്യേണമോ ആമീൻ 🙏🙏🙏🙏🙏
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ മകൾക്കുവേണ്ടീ പ്രാത്ഥിക്കേണമേ 🙏🙏🙏🙏ഇതുവരെയും കാത്തു പരിപാലിച്ചതിനായി സ്തോത്രം ആമേൻ 🙏🙏🙏
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നടുവേദനയും ശരീരവേദനയും കാലിൻെറ വേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏 എന്റെ ഭർത്താവിൻറെ ഷുഗർ കുറയണമേ ആമേൻ🙏🙏🙏
ക്രിസ്മസ് exam ന് ഒരുങ്ങുന്ന ഐലാനെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
കർത്താവേ പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാം മക്കളേയും അനുഗ്രഹിക്കണമേ മക്കളേ വിശ്വസത്തിൽ വളർത്തണമേ ആമേൻ🙏🙏🙏🙏🙏🙏
Amen
കർത്താവെ ഞങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തണമേ ഞങ്ങൾക്ക് ദീർഘായുസ് തരണമേ,,,
കർത്താവെ നന്ദി. എന്റെ കൊച്ചുമോന് 3 വയസാകാറായി. നല്ലത് പോലെ സംസാരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏
എൻ്റെ ഈശോയെ എൻ്റെ മകളെപ്പോലെ ഒരു placement കിട്ടാൻ പരിശ്രമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pls help Appu to pass exam nd get promotion. glory to Jesus🙏
Karthave.......edwinde exam. Naddanuukondirrikhughayyannu....anugrghichu...nalla score kodukhanne❤ amen
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
വിവാഹ തടസ്സം നേരിടുന്ന മക്കളെ അവിടുന്ന് കാണേണമേ🙏 അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ ഡിസബർ 16,18,20തീയതികളിൽ മക്കൾ രണ്ടാളും എഴുതാൻBSC നേഴ്സിന് പരീക്ഷകളിൾ എല്ലാപേപ്പറും ഉന്നതവിജയത്തോടെമക്കൾ രണ്ടാളും പാസായി ദൈവത്തിന്റെ നാമവും അമ്മമാതാവിന്റെ മധ്യസ്ഥ ശക്തിയും മഹത്വപ്പെടുന്നതിന് മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ😢
യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുമഹിക്കണമെ പരിശുദ്ധന്മാവേ അങ്ങടെ കൂടെ ഉണ്ടായിരിക്കണമെ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത എത്രയും വേഗം പൂർണമായും ഒഴിഞ്ഞു പോകേണമേ പോകേണമേ ഒഴിഞ്ഞു പോകേണ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലോരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏❤️❤️🙏🙏❤️❤️🙏❤️❤️❤️
എന്റെ കർത്താവെ എന്റെ മകന്റെ ജീവിതത്തിൽ ദൈവകൃപ ഉണ്ടാകണമേ , അവനെ നാഥാ അവന്റെ ഭാവിയിൽ ദൈവത്തിന്റെ സാനിധ്യം ഉണ്ടാകണമേ . അവന് അനുഗ്രഹിച്ച നല്ല ഒരു ഭാവി കൊടുക്കണമേ 🙏🙏🙏
തളർവാതിയായ രോഗിയെ സുഖപെടുത്തിയ യേശുവേ എല്ലാ കിടപ്പു രോഗികളെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു അവർക്കു സൗഖ്യം നൽകണമെ യേശുവേ സ്തുതി
ഈശോയെ എൻ്റെ ജിവിത പങ്കാളിയുടെ മദ്യപാനവും അലോപ്പിയുടെ മയക്കുമരുന്നിൻ്റെ ഉപയോഗം മാറ്റി എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ തന്നു എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ
എൻ്റെ മോൻ്റെ ദുശ്ശീലങ്ങൾ മുൻകോപം ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏എല്ലാവരോടും സ്നേഹത്തോടെ ആരോടും കോപിക്കാതെ ആരെയും vishamippikkathe perumaranae..എല്ലാവരെയും anusarikkanamae.. ആമേൻ 🙏🙏🙏നേർവഴിക്ക് നയിക്കണമന്ന്🙏
🙏🙏🙏
യേശുവേ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏
മാതവേ ഇന്ന് 10 രാം ക്ലാസിന് English Ecam ആണ് ഇന്ന് പരിക്ഷ എഴുതുന്ന എല്ലാം മക്കളെയും കാത്ത് രക്ഷിക്കണമെ അമാതവേ അനുഗ്രഹിക്കണമേ.ആമേൻ
ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ നല്ല വിളവ് തന്ന് അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ
എന്റെ യേശു അപ്പാ അവിടുത്തെ കൃപ കൂടെ ഉണ്ടായിരിക്കുന്നതിനാൽ നന്ദിയോടെ സ്തുതിക്കുന്നു പരീക്ഷ ക്കു ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നല്ല ബുദ്ധിയിലും ഓർമയിലും എക്സാം പഠിച്ചു എഴുതുവാൻ സഹായ്ക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
ഈശോയെ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
ഈശോയെ പരീക്ഷ എഴുതുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മക്കൾ നല്ല സ്വഭാവത്തിൽ നല്ല വിവേകത്താൽ നല്ല തീരുമാനമെടുക്കാൻ ദൈവം കൂടെയുണ്ടാവണമെ. വിദേശത്ത് താമസിക്കാനുള്ള നല്ലൊരു വീട് മകൾക്ക് നല്ലൊരു കൂട്ടുകാരെയും ദൈവമേ തരപ്പെടുത്തി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ കൃപയുണ്ടാകാണമേ 🙏🙏🙏🌹
Eshoye Ente makkalkku padikkan ulla budhiyum Janna I’m nalkanname
എന്റെ മകളുടെ രോഗങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏ഈശോയെ ഞങ്ങളെ എല്ലാം അപകടങ്ങളിൽ നിന്നും രോഗങ്ങൾ നിന്നും അവിടന്ന് കാത്തു പരിപാലിക്കണേ ഈശോയെ 🙏🙏🙏🙏
Eshoye heal my husband abundantly wash him with your holy blood 🩸
അപ്പ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങൾക്കും വേഗം പരിഹാരം നൽകി അനുഗ്രഹിക്കണേ കൂടെ ഉണ്ടാകണേ ഈശോ അപ്പാ🙏🏻🙏🏻
Amen hallelujah
Amen Halleluah🙏
🙏🙏🙏
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏
എന്റെ നല്ല ദൈവമേ ഞങ്ങളെ അങ്ങ് കാത്തുസൂക്ഷിക്കുന്നതിനേ ഓർത്ത് ആയിരം ആയിരം നന്ദി.....നന്ദി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏
*സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...*
*സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു.*
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
Exam എഴുതുന്ന എല്ലാവരെയും പരിശുദ്ധത്മവിനാൽ നിറക്കണമേ ഈശോയെ 🙏🙏🙏
പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ
'നസ്രായനായ എൻ്റെ യേശുവേ എന്നെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതു സാധിച്ചു തരണമെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുനബ ആമേൻ🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞാൻ ഒന്ന് രണ്ടു പേരോട് ഇത്തിരി പൈസ സഹായം ചോദിച്ചു... അത് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. വിശ്വസിക്കുന്നു... ഈശോയെ ഒരു കേക്ക് വാങ്ങി എന്റെ കൂട്ടുകാരന് കൊടുക്കാനാ... അതിനു എനിക്കൊരു വഴി എന്റെ ഈശോ കാണിച്ചു തരണേ.. എന്റെ ഈശോ എന്റെ പ്രാർത്ഥന കേട്ടു എനിക്ക് സഹായം എത്തിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രതീക്ഷിക്കുന്നു... ഇന്ന് തന്നെ അതിനൊരു വഴി എന്റെ ഈശോ കാണിച്ചു തരണേ ആരോടൊക്കെയാണോ ഞാൻ സഹായം ചോദിച്ചത്... അവർക്കു എന്നെ ഒന്ന് സഹായിക്കാനുള്ള മനസ്സ് ഒന്ന് തോന്നിക്കണേ ഈശോയെ... പ്രതീക്ഷയോടെ ഇരിക്കുന്നു അപ്പാ... കാത്തുകൊള്ളണമേ.. വഴി കാണിച്ചു തരണേ... ഈശോ അപ്പാ ആമേൻ 🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
Sajikku good Health kodukkuka .stephy sajikku good mark kittan please pray 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകണമെ ആമീൻ 🙏🙏🙏🙏❤
ഈശോയേ അങ്ങയുടെ കാരുണ്യം എല്ലാവരുടെയുംമേൽ ചൊരിയണമേ 🙏🙏🙏
*പിതാവേ, ആഗമന കാലത്തിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്ന നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ വ്യക്തിപരമായി നീ സ്നേഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ ഈശോയുടെ മനുഷ്യവതാരം. ഈശോയുള്ള വ്യക്തിപരമായ ബന്ധത്തിൽ, പ്രാർത്ഥതയിലൂടെയും വചന വായനയിലൂടെയും, പരിശുദ്ധാരൂപിയുടെ ചൈതന്യത്തിനടുത്ത ജീവിതത്തിലൂടെയും വളരാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.*
*ആമ്മേൻ.*🙏
സ്വർഗ്ഗീയ നാഥാ ഞാൻ എഴുതാൻ പോകുന്ന 3rd ഇയറിലെ യൂണിവേഴ്സിറ്റി എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
ഈശോയെ എല്ലാ കടവൊധ്യതകളിൽ നിന്നു എല്ലാവരേയും രക്ഷിക്കണമേ