പരമപവിത്രമതാമി മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ •

  • @indianindian2222
    @indianindian2222 Рік тому +258

    ഞാനൊരു ക്രിസ്ത്യൻ ആണ് അതിനേക്കാൾ ഉപരി ഞാൻ ഒരു ഇന്ത്യൻ ആണ് ഈ ഗാനവും ഈ ദേശവും എല്ലാം നമ്മുടേതാണ്

  • @rohithr6479
    @rohithr6479 11 місяців тому +291

    2024 മോദിജി വീണ്ടും വരുമ്പോൾ ഈ ഗാനം കേൾക്കുന്ന ആരേലും ഉണ്ടോ, എന്റെ രാജ്യം എന്റെ അഭിമാനം

  • @saffron1587
    @saffron1587 4 роки тому +1158

    ശാഖയിൽ ഓരോ മാസവും ഗണഗീതങ്ങൾ മാറും.. എന്നാലും ഏറ്റവും കൂടുതൽ പാടിയ ഗണഗീതങ്ങളിൽ ഒന്ന് ❤️💯

    • @babyusha8534
      @babyusha8534 3 роки тому +38

      എനിക്ക് ഏറെ ഇഷ്ടമാണ്

    • @dreamcatcher6846
      @dreamcatcher6846 3 роки тому +24

      💯 ഈ പാട്ട് തന്നെ എനിക്കും ഏറ്റവും പ്രിയം

    • @echoboy45
      @echoboy45 3 роки тому +13

      💯

    • @delwintoms4832
      @delwintoms4832 3 роки тому +5

      🤣🤣

    • @praveenpr1345
      @praveenpr1345 3 роки тому +8

      Sathyam

  • @അടിമഗോപി
    @അടിമഗോപി 4 роки тому +556

    I am a Muslim... നിങ്ങളുടെ ഈ പാട്ടിന്റെ കുറച്ച് കേട്ടപ്പോൾ... ബാകി ഫുൾ കേട്ടു... Poli song

    • @anujith9357
      @anujith9357 4 роки тому +42

      ജയ് ഭാരത് മാതാ ജയ്

    • @പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ
      @പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ 4 роки тому +13

      നാണമില്ലല്ലോ ഒരു ഉളുപ്പും ഇല്ലാതെ. കേൾക്കാൻ

    • @sreekuperiya1209
      @sreekuperiya1209 4 роки тому +45

      @@പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ എന്നാൽ പാകിസ്ഥാന്റെ ദേശീയ ഗാനം വെക്ക്.. കേക്കട്ടെ...

    • @പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ
      @പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ 4 роки тому +15

      @@sreekuperiya1209 കേട്ടാൽ നീ എന്ത് ചെയ്യും

    • @atheist4456
      @atheist4456 4 роки тому +35

      @@പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ എന്നാ പിന്നെ നീയൊക്കെ എന്തിനാടാ വീർപ്പുമുട്ടി ഇവടെ നോക്കുന്നത് അങ്ങോട്ട്‌ പൊയ്ക്കൂടേ

  • @thekingofkingscreations377
    @thekingofkingscreations377 8 місяців тому +56

    എന്തുകൊണ്ടാണ് ഈ ഗാനം ശ്രവിച്ചപ്പോൾ, കണ്ണുനനയുകയും ദേശസ്നേഹം തോന്നുകയും ചെയ്തത്........

    • @Hary_krshna
      @Hary_krshna 8 місяців тому +2

      Nammal sanghaputhranmar ayath kond🧡🧡🧡🧡🧡

    • @rajendranrajendran7601
      @rajendranrajendran7601 7 місяців тому

      നീ ചാണകം ആയത് കൊണ്ട്

  • @fazilta3894
    @fazilta3894 9 місяців тому +67

    Islam☝🏻☝🏻☝🏻
    Respect Hinduism 🥰🥰🥰
    ഒത്തിരി ഇഷ്ടം

    • @vishnuprathapan7193
      @vishnuprathapan7193 7 місяців тому +3

      Congrats bro

    • @rahulm.r968
      @rahulm.r968 3 місяці тому +1

      👍👍👍

    • @thehermit4855
      @thehermit4855 9 днів тому +1

      Bro we are indians song dedicated to all patriots....❤ പല നിറമെങ്കിലും ഒറ്റ മനസ്സാൽ വിടാന്നിടുന്നു മുകിളങ്ങൾ...

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 10 місяців тому +31

    ഏതൊരു ഭാരതിയനും വാനോളും അഭിമാനം കൊള്ളും ഇ ഗാനം

  • @vishnumaniyur8252
    @vishnumaniyur8252 6 років тому +193

    എത്ര കേട്ടാലും മതിവരാത്ത ഒരു song

  • @Brotheryousingle
    @Brotheryousingle 3 роки тому +440

    ജീവിതത്തിൽ ഒരിക്കിലും മറക്കാത്ത ഗണഗീതം ......... 🧡🧡🧡🧡🧡
    🧡🔥 ഭാരത് മാതാ കീ ജയ്‌.💪🔥

  • @SajiSajir-mm5pg
    @SajiSajir-mm5pg 10 місяців тому +54

    ഞാൻ ഒരു കൃസങ്കി.... ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤❤❤

  • @sheelarajendran1992
    @sheelarajendran1992 Рік тому +316

    2024ൽ ആരെങ്കിലും ഈ വഴി വരുമോ 🧡 ജയ് സംഘപരിവാർ ജയ് ആർഎസ്എസ് 🇮🇳🕉️🔱🏹

  • @sanoopappu6048
    @sanoopappu6048 3 роки тому +379

    എൻ്റെ മനസ്സിൽ ഇന്നും നിൽക്കും ഗാനം Rssശാഖയിൽ പോകുമ്പോൾ 10 വർഷം ഞാൻ പാടി നടന്ന പാട്ടാണ് മരിച്ചാലും മറക്കില്ല

    • @sajithgovindan2901
      @sajithgovindan2901 3 роки тому +6

      Super

    • @nikhilclt5380
      @nikhilclt5380 3 роки тому +3

      👍

    • @nizarky2142
      @nizarky2142 2 роки тому

      അയിന്

    • @AntiHypocrit437
      @AntiHypocrit437 2 роки тому

      @@nizarky2142 ninne evidenklim vilicho sudappi... Kamavum theriviliyum kallakadathum theevravadavam katti nadakk po.

    • @rameshp8788
      @rameshp8788 2 роки тому +10

      ഇത് പാട്ടല്ല ....... ഗണഗീതം .......... നമ്മുടെ ശാഖയിൽ നമ്മൾ ചൊല്ലുന്ന ഗണഗീതം

  • @abdhulmalik7230
    @abdhulmalik7230 Рік тому +57

    ഞാൻ ഈ പാട്ട് ഒരു ട്രോൾ വീഡിയോയിൽ നിന്നും കേട്ടതാണ് അപ്പോൾ യൂട്യൂബിൽ സേർച്ച് ചെയ്തു എനിക്ക് ഭയങ്കര ഇഷ്ടമായി നല്ല രീതി

  • @sajukurup2857
    @sajukurup2857 Рік тому +35

    ഇതിനെക്കാൾ മികച്ച ഒരു ദേശഭക്തി ഗാനം വേറെയില്ല ഇനി ഉണ്ടാവുകയുമില്ല. ഭാരതത്തിന്റെ ദേശീയ ഗാനമാകാൻ എല്ലാ യോഗ്യതയും ഉള്ള ഗാനം !!!!

  • @ramachandrankasu8200
    @ramachandrankasu8200 4 роки тому +140

    Beautiful Lyrics. Good Music Composition.

  • @jibinsbuspremi6382
    @jibinsbuspremi6382 Рік тому +49

    7 ക്ലാസിൽ പഠിക്കുബോൾ ദേശീയ ഗനത്തിന് ഒന്നാം സമ്മാനം വാങ്ങി തന്ന പാട്ട്

  • @manjusrikanthnaik3502
    @manjusrikanthnaik3502 4 роки тому +195

    എത്ര കേട്ടാലും മതിവരാത്ത ഗണഗീതം ❤️🇮🇳🚩🚩🚩 അവസാന വരികൾ.... "ഇവിടെ ഭാരതമുണരുന്നു...." 😍

    • @minnuz21
      @minnuz21 Рік тому +1

      ua-cam.com/users/shortspY8lTSgZxTk?si=WIVZDzXKg03VNtHm
      🧡🙏

  • @manoj-dr2jh
    @manoj-dr2jh 4 роки тому +137

    എത്ര കേട്ടാലും പിന്നെയും കേൾക്കണം എന്ന്‌ തോന്നിയ സോങ്

  • @jayanpuliyoor7544
    @jayanpuliyoor7544 2 роки тому +99

    55 വർഷം ഈ ഗാനം ഞാൻ പാടി നടന്നു വന്ദേമാതരം വന്ദേമാതരം വന്ദേമാതരം

  • @jithujithu5684
    @jithujithu5684 3 роки тому +216

    പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം 🥰

    • @Ahdelichr-s1o
      @Ahdelichr-s1o Рік тому

      അമ്മ പശുവല്ലേ ഇവർക്ക്

    • @minnuz21
      @minnuz21 Рік тому +1

      ua-cam.com/users/shortspY8lTSgZxTk?si=WIVZDzXKg03VNtHm
      🧡🙏

    • @ringmanoj765
      @ringmanoj765 10 місяців тому

      @@Ahdelichr-s1o Panniyallallo

  • @riyaspottayil9922
    @riyaspottayil9922 6 місяців тому +12

    Im a Muslim , but love this songb❤❤❤

  • @r1a933
    @r1a933 3 роки тому +192

    RSS ഗണ- ഗീതങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം പ്രേമം മാത്രമാണ്‌ നിറയുന്നത്

  • @drpushparajacharyabprachar3071
    @drpushparajacharyabprachar3071 3 роки тому +126

    ഇവിടെ തളിരിടുമാരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല'.....
    ഭാരത് മാതാ കി ജയ്

  • @ranjithmama
    @ranjithmama 2 роки тому +300

    ഒരു RSS കാരനായി ജനിച്ചതിൽ ഞാൻ അഭിമാനിൽക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @praphuldevmt6108
    @praphuldevmt6108 3 роки тому +133

    ഗണഗീതം എന്ന് കേൾക്കുമ്പോ
    ആദ്യം ഓർമ്മവരുന്ന ഗീതം ❤️
    Bharat mata ki jai ❣️

  • @GokulKrishnapriya
    @GokulKrishnapriya 2 роки тому +496

    2024ൽ ഈ വഴിക്ക്‌ വന്നവർ ഒരു നമസ്തേ പറയു...🚩

  • @historicalfactsdzz273
    @historicalfactsdzz273 3 роки тому +26

    ഇവിടെ തളരിടും ഒരറ്റമൊട്ടും വാടികൊഴിഞ്ഞു വീഴില്ല ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കും ഇവിടെ ഭാരതമുണരുന്നു 🇮🇳❤️

  • @murshidashihab8840
    @murshidashihab8840 2 роки тому +30

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം. എന്റെ ഭാരതം എനിക്ക് ജീവനാണ്..

  • @PinkZzz-
    @PinkZzz- Рік тому +18

    ഇവിടെ തളിരിടും ഒരൊറ്റ മുട്ടും വാടി കൊഴിഞ്ഞു വീഴില്ല 🧡
    വന്നാൽ തിരിച്ചു പോകാൻ തോന്നാത്ത ഇടം ആണ് സങ്കം അത്രക്ക് നന്മ ഉള്ള ഒരു പ്രസ്ഥാനം 🙌🏻🧡

  • @manu-ch7ju
    @manu-ch7ju 2 роки тому +25

    ഇജ്ജാതി വരി
    " ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ ഇവിടെ ഭാരതമുണരുന്നു..... "

    • @devdev4742
      @devdev4742 2 роки тому +2

      പരമേശ്വർ ജി യുടെ - വരികൾ

  • @nikhilnikhi....6826
    @nikhilnikhi....6826 6 місяців тому +7

    ഞാനൊരു കമ്മ്യുണിസ്റ്റ് ആണ് അന്നും ഇന്നും കേൾക്കുന്ന പാട്ടുകളിൽ. പ്രിയപ്പെട്ട ഒന്ന് പാട്ടിനെന്ത് പാർട്ടിയാടോ
    നമ്മളല്ലേ പാർട്ടിഗാനം ആക്കി മാറ്റുന്നത് .. മനസിനു സന്തോഷം നൽകുതിനെ അത് പാട്ട് ആയാലും മറ്റെന്ത് ആയാലും ആസ്വദിക്കാൻ ഉള്ള കഴിവ് ഉണ്ടായാൽ മതി.....

  • @prakashtp8231
    @prakashtp8231 3 роки тому +19

    ഈ ഗണഗീതം angana മറക്കും തിരുവല്ല പെരിങ്ങര സ്കൂളിൽ നടന്ന otc campila gana geetham ithinta പാരഡി ഗാനവും ക്യാമ്പിൽ ഇറക്കി

    • @prakashtp8231
      @prakashtp8231 3 роки тому

      30years മുകളിൽ ആയി

  • @shijujohn7821
    @shijujohn7821 4 роки тому +63

    ഇവിടെ തളിടിരുമ് ഒരൊറ്റ മൊട്ടും വാടി കൊഴി ഞ്ഞു പോകില്ല

    • @minnuz21
      @minnuz21 Рік тому +1

      ua-cam.com/users/shortspY8lTSgZxTk?si=WIVZDzXKg03VNtHm

  • @papayascreation8560
    @papayascreation8560 3 роки тому +9

    ഈ ഗണ ഗീതം കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം... ഈ പാട്ടു കേട്ടു കൊണ്ട് നമ്മുടെ ചില നേതാക്കൾ കാണിക്കുന്നത് കാണുന്പോൾ....

  • @syamraj9074
    @syamraj9074 6 років тому +405

    പെറ്റ അമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം ഇ ഒരു വാക്കാണ് എന്നെ Rss ലേക്ക് ആകർഷിച്ചത്

  • @sakalakala919
    @sakalakala919 4 роки тому +73

    ഭരതമാതാവ് വിജയിക്കട്ടെ

  • @mr.commentator10
    @mr.commentator10 2 роки тому +21

    RSS എന്താണെന്നും ശാഖ എന്താണെന്നും ഗണഗീതം എന്താണെന്നും അറിയുന്നതിന്‌ മുമ്പേ ഹൃദയം കീഴടക്കിയ ഗാനം..❤️

  • @arjunsonu8723
    @arjunsonu8723 3 роки тому +41

    ഗണഗീതം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഇത് ആണ്🔥

  • @mohanantp2014
    @mohanantp2014 2 роки тому +14

    ഏത്ര ഗണഗീതങ്ങൾ മാറിയ്യാലും,, ഈ ഗണഗീതം,, ഒരു ദിവസ്സമെങ്കിലും,, പാടാതെയോ,,, കേൾക്കാത്തയോ... ദിവസ്സമില്ലാ,,,,,,വർഷം ഏത്ര യായി,,, ജയ് ഭാരതാഭാ,,,,,,,,,,, വന്ദേ... മാതരം,,,

  • @abdulmanzoorav3121
    @abdulmanzoorav3121 3 роки тому +355

    ഈ മണ്ണിൽ
    ഒരു പുൽകൊടിയായ്
    ജനിച്ചവർ പോലും
    എത്ര ഭാഗ്യവാൻമാർ👍

  • @shahinajahan6321
    @shahinajahan6321 2 роки тому +25

    🙏🙏🙏 ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ 🇮🇳🇮🇳🇮🇳🇮🇳

  • @sudhi8283
    @sudhi8283 4 роки тому +307

    ഞാൻ ഹിന്ദു അതിൽ ഞാൻ അഭിമാനിക്കുന്നു ഭാരതം എന്റെ അമ്മ ആണ് ജയ് ഹിന്ദുസ്ഥാൻ

  • @JKvlogs-jf3kn
    @JKvlogs-jf3kn 11 місяців тому +8

    എന്നും എന്നും ഹരം കൊള്ളിക്കുന്ന സോങ് ❤️❤️❤️❤️

  • @SandeepSandeep-jt2cn
    @SandeepSandeep-jt2cn 3 роки тому +142

    ഇന്ത്യയിൽ ജനിച്ചതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം .

    • @remaniremani672
      @remaniremani672 2 роки тому +2

      Thirchayayoom mahanu Bhavanmar pavithramakiya bharatham Bharat mathaki jay

  • @SuprabhaN-z5u
    @SuprabhaN-z5u 3 місяці тому

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗണഗീതം എത്ര കേട്ടാലും മതിവരില്ല ഭാരത് മാതാ കീ ജയ്😊

  • @sikhakannan8817
    @sikhakannan8817 7 місяців тому +3

    എന്റെ മോൾ 3rd ക്ലാസ്സിലാണ് പഠിക്കുന്നത് അവളുടെ ഹിന്ദി ഫസ്റ്റ് ചാപ്റ്റർ ഭാരതമാതാവിനെ കുറിച്ചുള്ള പാട്ടാണ് അത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ പ്ലസ് ടു കാലത്തു അതായതു 2005 il G. K. V. H. S ERIYADU KODUNGALLUR സ്കൂളിൽ എന്റെ സീനിയർ ആയ കുട്ടി ഈ സോങ് ഇൻഡിപെൻഡൻസ് ഡേയ്ക്കു പാടിയത് ഞാനോർത്തു അങ്ങനെ ഇത് സെർച്ച്‌ ചെയ്തു കേട്ടു എന്തോ ഇതിന്റെ ഈണം ഇന്നും മനസ്സിൽ മായാതെ ഉണ്ടാരുന്നു ❤❤

  • @HarshaDevan-l6x
    @HarshaDevan-l6x 8 місяців тому +20

    പണ്ട് എനിക്ക് Rss എന്ന് കേട്ടാൽ വെറുപ്പായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമത്തിൽ ജനിച്ച എനിക്ക് ജീവനും രക്തവുമാരുന്നു പാർട്ടി. പാർട്ടിക്കുള്ളിലെ ഇരട്ടത്താപ്പും തെമ്മാടിത്തരവും നേരിട്ട് കണ്ട് വെറുത്തുപോയി. പാർട്ടി ക്ലാസിൽ കേട്ട Rss നെപ്പറ്റിയുള്ള വെറുപ്പിനപ്പുറം ഞാൻ അറിയാൻ ശ്രമിച്ചു. രാഷ്ട്രീയത്തെക്കാൾ വലുത് രാഷ്ട്രമാണെന്ന ദേശീയ ബോധം എന്നെ RSS നോട് ഇഷ്ടം തോന്നിപ്പിച്ചു. കൂടുതലറിഞ്ഞപ്പോൾ ശരിക്കും ബഹുമാനം തോന്നി. പിണറായി വിജയന്റെ കൊണം കൂടി കണ്ടപ്പോൾ പഴയ പാർട്ടിക്കാരനാണെന്ന് പറയാൻ തന്നെ അറപ്പായി

  • @ANOKHY772
    @ANOKHY772 2 роки тому +9

    നമുക്ക് ഒരുപാട് ഗണഗീതം ഉണ്ടെങ്കിലും
    ഈ ഗീതം ഒരു പ്രത്യേകത ആണ്..
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳

  • @worldofscience6117
    @worldofscience6117 2 роки тому +58

    *"ജനനി ജന്മഭൂമി ച സ്വർഗ്ഗാതപി ഗരീയസി"* 🧡
    - പ്രഭു ശ്രീരാമ ചന്ദ്രൻ
    *പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം* 🚩🙏 🇮🇳

  • @santhoshambattu2046
    @santhoshambattu2046 28 днів тому

    എന്റെ രാജ്യം എന്റെ അഭിമാനം എല്ലാ ദേശസ്നേഹിയും ഇഷ്ടപ്പെടുന്ന ഗാനം

  • @vijinaameri9574
    @vijinaameri9574 3 роки тому +70

    ഗണഗീതമായലും എനിക് ഇത് കേൾക്കുമ്പോൾ ദേശീയഗാനം കേട്ട ഫീൽ ആണ്.രാഷ്ട്രീയം ഇതിൽ ഉള്ളതായി തോന്നാറില്ല

    • @shahanas3709
      @shahanas3709 5 місяців тому

      ഇതു ദേശാഭക്തി ഗാനമായി സ്കൂളിൽ പാടി സമ്മാനം വാങ്ങിയ പാട്ടായിരുന്നു. ഇപ്പോൾ ആണ് അറിയുന്നത് ഇതു കാറ്റഗറി song ആണെന്ന്. കാലത്തിന്റെ മാറ്റം 😢

  • @hitheshyogi3630
    @hitheshyogi3630 4 роки тому +138

    ഭാരതം പ്രപഞ്ചത്തിന്റെ ഗുരുസ്ഥാനം വീണ്ടെടുക്കുന്നു.

  • @malathymelmullil3668
    @malathymelmullil3668 5 років тому +36

    ഈമാതാവിനേവെട്ടിമുറിക്കണോകേൾക്കണഠ,എല്ലാവരുഠചെവിതുറന്നുഠകണ്ണുതുറന്നുനോക്കൂഈനല്ലനാടിനേഅശുദ്ധമാക്കാതെ

  • @deepasasikumar5869
    @deepasasikumar5869 2 роки тому +10

    Being a Hindu I love this song very much more than that I love my country, and I am very proud to be an Indian

  • @sabarinadhan1590
    @sabarinadhan1590 6 років тому +74

    ജയ് ഭാരത് മാതാ

    • @COUNTRYRAP
      @COUNTRYRAP 4 роки тому

      സ്വാമി ശരണം

  • @saneshpr1411
    @saneshpr1411 Рік тому +5

    രക്തം തിളക്കുന്ന ഗണഗീതം ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️😘

  • @vishnugurudev7071
    @vishnugurudev7071 3 роки тому +203

    എന്റെ അമ്മയുടെ പാട്ട് ആണ് 🧡🧡🧡🧡🧡എന്റെ അമ്മ എന്റെ ഭാരതാമ്പാ

  • @vanajachinjumolvanajachinj7283
    @vanajachinjumolvanajachinj7283 5 років тому +109

    Proud to say that I am a RSS girl

  • @subeeshkhan1395
    @subeeshkhan1395 2 роки тому +34

    കട്ട സഖാവായ എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ട് ❤❤

    • @shibinmangattuparambil2119
      @shibinmangattuparambil2119 2 роки тому +3

      ഇത് കേട്ട് കട്ടയായി എങ്ങെനെ നിൽക്കുന്നു അത്ഭുതം

    • @AntiHypocrit437
      @AntiHypocrit437 2 роки тому +2

      Identity crisis.

  • @vivekanandanpalanisamyfoun6251
    @vivekanandanpalanisamyfoun6251 8 місяців тому +1

    Excellent patriotic song. Jaihind. Patriotic Students People Organisation. Coimbatore.

  • @sajeererm849
    @sajeererm849 Рік тому +7

    ഏറെ ഇഷ്ട്ടം ആണ് ഈ സോങ്
    ത്

  • @geothomas9269
    @geothomas9269 3 роки тому +9

    ♥.. Orupad eshtam ulla song

  • @noufalnoufuz4027
    @noufalnoufuz4027 25 днів тому +1

    I love the song and the tone❤

  • @illuminatiilluminati-xj8pj
    @illuminatiilluminati-xj8pj Рік тому +3

    ഈ പാട്ട് കേൾക്കുമ്പോ എന്തോ അവേശമോ എന്തോ എനർജിയോ ? വല്ലാത്ത ഫിലിംഗ് ---- ഞാൻ ഭാരതിയൻ " രാഷ്ട സ്വയംസേവ സംഘത്തിന് എൻ്റെ അഭിനന്ദനം ജയ് ഭാരത് മാത

  • @lionbro9035
    @lionbro9035 8 місяців тому +26

    ദീപ നിഷാന്ത് ൻറെ status ന് ശേഷം വന്നവരുണ്ടോ

  • @danishvava2506
    @danishvava2506 2 роки тому +96

    ഞാൻ ഒരു ldf അനോഭാവിയാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല

    • @jayachandranv4260
      @jayachandranv4260 2 роки тому +15

      RSS ആകു... അതിൽപരം ഭാഗ്യം വേറെ ഇല്ല

    • @reenapk863
      @reenapk863 Рік тому +4

      എന്നിട്ട് എങ്ങനെ LDF ആകാൻ തോന്നി

    • @arunkp1911
      @arunkp1911 Рік тому +2

      ഇത് അതിന് rss song അല്ല

    • @maheshmmaheshms696
      @maheshmmaheshms696 Рік тому +2

      🤣

    • @maheshmmaheshms696
      @maheshmmaheshms696 Рік тому

      പോടാ മൈരേ

  • @satheesh.kalathinanickal1491
    @satheesh.kalathinanickal1491 Рік тому +4

    ഇഷ്ടപ്പെട്ട ഒരു ദേശഭക്തിഗാനം ❤️

  • @sujeeshkaruvadi
    @sujeeshkaruvadi Рік тому +5

    പുതുപ്പള്ളി ഇലക്ഷൻ പ്രചാരണത്തിന് സിപിഎം പാടിയതിന് ഇതുമായി സാമ്യമുണ്ടോ എന്ന് നോക്കാൻ വന്നവരുണ്ടേൽ ലൈക്ക് അടിച്ചിട്ട് പോയിക്കൊള്ളു

  • @SUJITH_
    @SUJITH_ 2 роки тому +3

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണഗീതം🧡🧡🧡🌷🌷🌷🧡🧡🧡

  • @abhishekalathur
    @abhishekalathur 2 роки тому +23

    രാഷ്രീയത്തിൽ താല്പര്യം ഇല്ലാ പക്ഷെ ഇ song എത്ര കേട്ടാലും മതിയാവില്ല 🥰🥰🥰

  • @mathewshaji9774
    @mathewshaji9774 2 роки тому +9

    I'm not Hindu I'm not rss but this song is my favorite

  • @muralikumar5601
    @muralikumar5601 6 років тому +44

    Bharat Matha Ķi Jai...

  • @kamalavijayan5177
    @kamalavijayan5177 4 роки тому +44

    ജയ് ഭാരതാംബ

  • @thesolotraveler8261
    @thesolotraveler8261 3 роки тому +19

    ഈ പാട്ട് mass ആണ് 🌷

  • @vishnugurudev7071
    @vishnugurudev7071 3 роки тому +13

    സ്നേഹം ആണ് ജീവൻ ആണ് വികാരം ആണ് 🧡

  • @aryaunnithan1211
    @aryaunnithan1211 3 роки тому +34

    മതം അല്ല ഭാരതം ജയിക്കട്ടെ

  • @ShinshabikamalKamal-mt4nd
    @ShinshabikamalKamal-mt4nd Рік тому +8

    ഗീതം ഭയങ്കര ഇഷ്ട്ടം. മുസ്ലിം ലീഗ് കാരൻ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому +21

    സൂപ്പറാണ് 👌👌

  • @vishnuviji1562
    @vishnuviji1562 2 роки тому +113

    ഹിന്ദു ആയി ജനിച്ചു ഹിന്ദുവായി വളർന്നു ഇനീ മരണവും ഹിന്ദു ആയി തന്നെ. ⛳️

  • @gopeeshminerva4360
    @gopeeshminerva4360 3 роки тому +87

    ഭാരതത്തെ അമ്മയായിട്ടു കാണുന്ന എത് പാർട്ടി ഉണ്ട് ബിജെപി അല്ലാതെ?

    • @pranavpkumbalapk5335
      @pranavpkumbalapk5335 3 роки тому +9

      പെറ്റമ്മയും പിറന്നനാടും സ്വർഗത്തേക്കാൾ മഹത്തരം...

    • @shilpathottathil5461
      @shilpathottathil5461 3 роки тому +3

      💪💪

    • @Amjithalmk
      @Amjithalmk 2 роки тому +3

      വേറെ ആരും ഇല്ല

    • @Ahdelichr-s1o
      @Ahdelichr-s1o Рік тому

      പശുവാണ് അമ്മയെന്നല്ലോ ബിജെപി പറയുന്നത്.. എപ്പോൾ ഭാരതമായി 😄😄

  • @GokulKrishnapriya
    @GokulKrishnapriya 2 роки тому +42

    ഈ പ്രസ്ഥാനത്തെ തകർക്കാൻ പോയിട്ട് ഒന്ന് തളർത്തികളയാൻ ആവുമോ സുഡാപ്പികളെ നിങ്ങൾക്ക് ....കോടിക്കണക്കിനു ദേശസ്നേഹികളുടെ ആത്മസമർപ്പണത്താൽ ജ്വലിച്ചു നിൽക്കുന്ന ഈ ദേശീയതയുടെ കാവിപതാക ഈ ഭൂമി ഉള്ളകാലത്തോളം ഈ ഭാരതമണ്ണിൽ കാണും .....🧡🔥🚩🚩🚩

  • @kuttu2925
    @kuttu2925 4 роки тому +34

    മറ്റുള്ള ഹിന്ദുക്കൾക്ക് ഇത് അയച്ചു കൊടുക്കണം. മുസ്ലിം ലീഗിന് 18 എംഎൽഎമാർ ഉണ്ട് ജനസംഖ്യ കൂടുന്നതനുസരിച്ച് 18 25 25 30 30 40 അങ്ങനെ കൂടി പോകും മുസ്ലിംസിന് ഇസ്ലാമിക രാഷ്ട്രീയം ആണ്. അവർ ഇന്ത്യ മുഴുവൻ വിഭജിച്ചുകൊണ്ട് പോകും. ഒരു 200 വർഷം കഴിയുമ്പോഴേക്കും ഇന്ത്യ മുഴുവൻ കൊച്ചുകൊച്ചു മുസ്ലിം രാജ്യങ്ങൾ ആയിട്ട് അവർ വിഭജിച്ചു കൊണ്ട് പോകും. 47 ൽ പാകിസ്ഥാനും, 72ൽ ബംഗ്ലാദേശ് പോയത് നമുക്കറിയാമല്ലോ. പിന്നീട് നേപ്പാളിന്റെ അത്രയും ഉണ്ടായാൽ കൊള്ളാം.ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെ ഒക്കെ ആത്മീയ കാര്യങ്ങളൊക്കെ പ്രചരിപ്പിക്കണം. ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചു സത്യം ബോധ്യപ്പെടുത്തി, ഹിന്ദു പിള്ളേരെയെല്ലാം നമുക്ക് അനുകൂലം ആകണം.ഭാരതം ആത്മീയ ഭൂമിയാണ്.നമ്മുടെ പിള്ളേരൊടൊക്കെ ഇതു പറയണം.നമുക്ക് സൺഡേ സ്കൂൾ, മദ്രസ ഒന്നുമില്ല.ബിജെപി എന്തിന് കേരളത്തിൽ വരണം എന്നുള്ളത് ബിജെപി കാർക്ക് സ്ഥാപിക്കാൻ കഴിയുന്നില്ല, അതുകൊണ്ടാണ് ബിജെപി കേരളത്തിൽ വരാത്തത്. ഒരു പ്രസ്താവന പോലും ഇറക്കാൻ കഴിവില്ലാത്ത പുണ്ണാക്കൻമാരാണ് ബിജെപി നേതാക്കന്മാർ ആയി കയറിയിരിക്കുന്നത്. പിന്നെങ്ങനെ ബിജെപി ക്ലച് പിടിക്കും. ജാതി ചിന്തകൾ മറന്ന് ഹിന്ദുക്കൾ ഒറ്റക്കെട്ടായി സംഘടിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നമുക്ക് വേറൊരു രാജ്യം കിട്ടില്ല. ഹിന്ദുക്കൾക്ക് സ്വസ്ഥമായി, സമാധാനമായി ജീവിക്കാനും, അവരുടെ വിശ്വാസവും പാരമ്പര്യവും ഇഷ്ടങ്ങളും കൊണ്ടുപോകാനും ഒരു രാജ്യം കിട്ടില്ല. ഹിന്ദുക്കൾക്ക് ജൂതന്മാരുടെ ഗതി വരും അത് ഓർമ്മവേണം. സത്യത്തിൽ ഹിന്ദുക്കളെ മാത്രമല്ലേ കമ്മ്യൂണിസ്റ്റ് ആകാൻ കഴിയുള്ളൂ. അതുകൊണ്ടല്ലേ ഹിന്ദുക്കൾ കൈവിട്ടപ്പോൾ ഇടതുപക്ഷം അടിമുടി തോറ്റത്. കേരള ക്രിസ്ത്യൻ കോൺഗ്രസ് 11 എംഎൽഎ, മുസ്ലിംലീഗ് 21 എംഎൽഎ, ഹിന്ദുക്കളെ മാത്രമല്ലേ കമ്മ്യൂണിസ്റ്റ് ആകാൻ പറ്റൂ. ബിജെപി 1 എംഎൽഎ മാത്രം. ഹിന്ദുക്കള് ക്രിസ്ത്യാനിക്കും, മുസ്ലീമിനും വോട്ട് ചെയ്യും. പക്ഷേ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്യില്ല. ഹിന്ദു ഒരു സംഘടിത മതം അല്ലാത്തതുകൊണ്ടാണ് ഈ പ്രശ്നം.ക്രിസ്ത്യൻ, മുസ്ലിം മതങ്ങളെ പോലെ മിഷണറിയായി ഹിന്ദുമതവും പ്രവർത്തിക്കണം പ്രവർത്തിക്കണം. ജയ് ഭാരത് മാതാ....

    • @bobbybobbymarthandam9541
      @bobbybobbymarthandam9541 4 роки тому +8

      ബ്രോ ആരെയും കുറ്റം പറയണ്ട,
      നാം താമസിക്കുന്ന ചുറ്റുപാടും കുറേ കുഞ്ഞുങ്ങളെ സംഘടിപ്പിച്ചു, ഒരു ബാലഗോകുലം യൂണിറ്റ് തുടങ്ങണം, നമ്മുടെ മക്കളും അയൽവക്കത്തെ കുട്ടികളും ഈ സനാഥന ധർമ്മം പഠിച്ചു വളരട്ടെ, ഒരു ക്രിസ്ത്യൻ, മുസ്ലിം, ചെകുത്താൻമ്മാർക്കും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല
      താങ്കൾ റെഡി യാണോ സഹോദരാ?

    • @aneesamusthafa3117
      @aneesamusthafa3117 2 роки тому

      Podo

    • @aneespanee2426
      @aneespanee2426 2 роки тому +1

      Poda sangee

    • @vishnuvijayan1372
      @vishnuvijayan1372 2 роки тому

      Bro sakayill education system thane maranam. Eppolum sakayill musalim brothers ennu padipikunathu pinna egana gunam pedikum

  • @user-muthappan
    @user-muthappan 4 роки тому +35

    മേരാ ഭാരത് മഹാൻ 🔥

  • @smithagopalan6243
    @smithagopalan6243 3 роки тому +7

    Super ganageetham ❤️❤️

  • @vijeesh9964
    @vijeesh9964 8 місяців тому +3

    പാട്ടിന് മതമില്ല രാഷ്ട്രീയമില്ല RSS കാരൻ അല്ലെങ്കിലും ഈ പാട്ട് ❤

  • @rameshettanrocksofficial
    @rameshettanrocksofficial 3 роки тому +10

    ♥️♥️♥️വല്ലാത്തൊരു feel ♥️♥️♥️

  • @sheelarajendran1992
    @sheelarajendran1992 Рік тому +5

    ഇന്ന് വിജയദശമി ആർഎസ്എസ് 98 വർഷം 🇮🇳🕉️🧡🔥 ഭാരതം 💯

  • @RAJESH-lr7pi
    @RAJESH-lr7pi 4 роки тому +19

    നമസ്തേ .'

  • @sreejithm3670
    @sreejithm3670 3 роки тому +40

    ഞാൻ ഒരു സഖാവ്‌ ആണ്‌ ...ബട് ഈ സോങ്‌ പെരുത്തിസ്ടം

  • @Ragesh_Kalady
    @Ragesh_Kalady Рік тому +6

    ഞാനൊരു കമ്മ്യൂണിസ്റ്റാണ്...
    പക്ഷെ ഈ ഗീതം വളരെ ഇഷ്ടമാണ്...

  • @harithefightlover4677
    @harithefightlover4677 3 роки тому +13

    Soooper song.....😍😍😍😍😍

  • @PremKumar-sn5le
    @PremKumar-sn5le 2 місяці тому

    ഉഗ്രൻ ദേശഭക്തി ഗാനം ❤❤

  • @nidheeshnadha375
    @nidheeshnadha375 4 роки тому +59

    ജയ് ഭാരത് മാതാ........ 💪💪💪💪💪💪💪....... !

  • @ilshadsabaha9331
    @ilshadsabaha9331 Рік тому +2

    The best ever patriotic song❤❤❤

  • @subashpv7443
    @subashpv7443 2 роки тому +11

    പെറ്റമ്മയും ഭാരത് മാതാവും ഉള്ള ഈ മണ്ണിൽ ജനിച്ചത്തിൽ ഒരു ഭാരതിയൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @shijujohn7821
    @shijujohn7821 4 роки тому +13

    സൂപ്പർ ബ്രോയ്

  • @syamjithtirur3440
    @syamjithtirur3440 4 роки тому +64

    🔥ജയ് ആർഎസ്എസ്🔥

  • @shrihari-kalyanis7630
    @shrihari-kalyanis7630 2 роки тому +17

    ഇവിടെ 2023-ൽ എത്തിയവർ like അടിക്കു 🤪👍🏻

  • @dream-vp3be
    @dream-vp3be 4 роки тому +21

    Vallatha oru feel

  • @safeesafee1349
    @safeesafee1349 4 роки тому +12

    Good song