|| അടിയും തടയും അറിയാതെ മമ്മൂട്ടി അനുഭവിച്ച ബുദ്ധിമുട്ട് || Oru Vadakkan Veeragatha ||

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 75

  • @malabarculturalcentrekochi8837

    വടക്കൻ വീരഗാഥ 10 തവണയാണ് ഞാൻ കണ്ടത് എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ
    ഇന്നും എന്നും ഓർക്കുന്ന പാട്ടുകൾ
    മനസ്സിൽ പതിഞ്ഞ വരികൾ
    ഏത് കാലത്തും മൂളാവുന്ന സംഗീതം
    നടനകലയിലെ അത്ഭുതങ്ങൾ
    മമ്മുട്ടി മാധവി ക്യാപ്റ്റൻ രാജു എന്നിവർ അസാധ്യതകർത്തഭിനയം ....
    ഉഗ്രൻ തിരക്കഥ
    കരുത്തുറ്റ സംവിധാനം
    മനോഹരമായ ഛായഗ്രഹണം
    മൂർച്ചയേറിയ എഡിറ്റിങ്ങ്
    ഇനിയെന്ത് വേണം ഒരു സിനിമക്ക്
    അർഹമായ നിരവധി അംഗീകാരവും
    ഈ സിനിമ ഈ നൂറ്റാണ്ടിലെ തന്നെ അത്ഭുതമാണ്
    ഇത് നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ മലയാളത്തിലെ മഹാ നിർമ്മാതാവ് ഗംഗാധരേട്ടന്
    ഒരു പാട് നന്ദി .....നന്ദി :: നന്ദി

  • @abdulsalamsalam7744
    @abdulsalamsalam7744 2 роки тому +11

    അന്നും ഇന്നും മലയാഇത്തിലെ സൂപ്പർ ഹിറ്റ് :സൂപ്പർ പടം

  • @rajanthambai9883
    @rajanthambai9883 3 роки тому +20

    ബാലൻ കെ നായർ കണ്ണപ്പച്ചേകവർ പറയാതെഇരിക്കാൻ വയ്യ സൂപ്പർ

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 роки тому +28

    പണ്ട് കാലത്ത് സിനിമ എടുത്തു വിജയം നേടിയ പ്രൊഡ്യൂസർ

  • @vntimes5560
    @vntimes5560 3 роки тому +25

    മമ്മൂട്ടി Perfection👍

  • @manojkumar-kl1zs
    @manojkumar-kl1zs 2 роки тому +2

    All time classical hit movie 🙏🙏👍👌👌❤️🥰🥰👍👍love this 👌👌😍😍

  • @rasheedkottedath4899
    @rasheedkottedath4899 3 місяці тому +1

    കെ ടി സി യുടെ എല്ലാ സിനിമകളും വമ്പൻ ഹിറ്റുകളായിരുന്നു

  • @superfastsuperfast58
    @superfastsuperfast58 3 роки тому +9

    ഞാൻ 7 ക്ലാസിൽ പഠിക്കുന്ന സമയത്ത് തൃത്താല ഭാരത പുഴയിൽ ഷുട്ടിങ്ങ് ഞാൻ കണ്ടു

  • @vishnumaya1
    @vishnumaya1 3 роки тому +9

    Yes . Vadakkan veegadha was class apart.

  • @RINUBABUM
    @RINUBABUM 3 роки тому +19

    തമ്പി അണ്ണനെ തിരികെ കൊണ്ട് വരിക! യുവാക്കൾക്ക് എന്ജോയ്മെന്റിനു അവസരം നൽകുക! മാസ്റ്റർ ബിൻ നീതി പാലിക്കുക!!! #JusticeForThambiAnnan

    • @ismailpsps430
      @ismailpsps430 3 роки тому +1

      എനിക്ക് തോന്നുന്നത് ഈ തമ്പി അണ്ണൻ പറയുന്നത് പലതും ശെരിയാണെന്നാണ്.., അദ്ദേഹത്തിന്റെ സംസാര ശൈലിയും ഗോഷ്ട്ടിയും കണ്ടാൽ നമുക്ക് തള്ളാണെന്നേ തോന്നൂ 😔

    • @RINUBABUM
      @RINUBABUM 3 роки тому +1

      @@ismailpsps430 Maybe..😁👍🏻

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +7

    അന്നത്തെ കാലത്തു ഒരു കൊടി , ഇന്ന് കണക്ക് കൂട്ടുകയാണെങ്കിൽ 50കോടിയിൽ അധികം വരാം 🙄

  • @vinodvinodgr4915
    @vinodvinodgr4915 3 роки тому +15

    സുരേഷ് ഗോപി അടിച്ചു പൊളിച്ചു ചെയ്തു ആരോമൽ ചേകവർ

  • @saneerms369
    @saneerms369 3 роки тому +5

    അത്ഭുതകരം

  • @shaheercp389
    @shaheercp389 Рік тому

    Eniyum idhu polee oru CINEMA produce cheydhoodee Sir. 😊

  • @mrx8051
    @mrx8051 3 роки тому +6

    അരിങ്ങോടർ ക്യാപ്റ്റൻ രാജു അപാരം മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല

  • @sajusalim8322
    @sajusalim8322 3 роки тому +18

    പുള്ളിക്ക് ശ്വാസം മുട്ട് ഉണ്ട് കൂടുതൽ ചോദിച്ചു വിഷമിപ്പിക്കരുത്

  • @shameemshibi2891
    @shameemshibi2891 3 роки тому +11

    പുള്ളിയുടെ അവസ്ഥ പുള്ളിക്കെ അറിയൂ നമുക്ക് തള്ളായി തോന്നാം

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +6

    ബോബൻ കുഞ്ചാക്കോ ആണ് ഈ ചിത്രത്തിന് പ്രോത്സാഹനം നൽകിയത് എന്നാ കേട്ടിട്ടുണ്ട്

  • @Lalitha-h6i
    @Lalitha-h6i Рік тому

    പകരം മോഹൻ ലാലിന് കരുതി വച്ചതാണ് രണ്ടാമൂഴം ഭീമൻ. അതെന്താടി സംവിധായകൻ പ്രൊഡ്യൂസർ & എം ടി സാർ?

  • @anilpanangat5650
    @anilpanangat5650 Рік тому

    Good movie ever.....MT

  • @anudask2037
    @anudask2037 3 роки тому +4

    Angeru Cash vangiyallee cheythath. Pinnendhaaaa buddimuttiyaal

  • @syamsagar439
    @syamsagar439 3 роки тому +10

    ഫ്ലോ തടസപ്പെടുത്തരുത് മിസ്റ്റർ anchor

  • @markcarr9254
    @markcarr9254 3 роки тому +2

    Iika super

  • @Gypsy29242
    @Gypsy29242 3 роки тому +9

    സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട്... Flow ഇല്ല പറയുന്നതിന് ക്ലാരിറ്റി പോരാ... .അദ്ദേഹത്തിന്
    കാശ് ഉണ്ട് ദൈവാനുഗ്രഹവും....🙏വാള് ഒറിജിനൽ ആയിരുന്നു..... Ok...
    സ്വർണം ഒറിജിനൽ ആയിരുന്നു എന്നു......300. Kg വാങ്ങിയത്രേ 🙄തള്ളി മറിക്കുന്നുണ്ട് 😅തള്ളുമ്പോൾ ശാന്തി വിള തള്ളു ന്നത് പോലെ flow ൽ വേണം 😅ദൈവത്തിനറിയാം സത്യം,ഒരു കാര്യം ഉറപ്പാണ് M. T യെ വെച്ചു പടം എടുത്തു അതെങ്ങാനും പൊട്ടിയാൽ......🤪തീർന്നു 🙏

    • @baijujoseph4493
      @baijujoseph4493 3 роки тому +3

      പ്രായം ആയി അതുകൊണ്ടാണ് സംസാരിക്കാൻ ബുദ്ധിമുട്ട്

    • @SabuXL
      @SabuXL 3 роки тому +5

      @@baijujoseph4493 എന്ത് ചെയ്യാൻ ചങ്ങാതീ. ഓരോരുത്തരും അവരവരുടെ വിവരവും വിവേകവും പക്വതയും വച്ച് വിലയിരുത്തൽ നടത്തും. അവ ഇല്ലാത്തവർ തങ്ങളുടെ അബദ്ധ നിഗമനങ്ങളിൽ എത്തിച്ചേരുന്നു , വിട്ടു കള ചങ്ങാതീ.

    • @Gypsy29242
      @Gypsy29242 3 роки тому +1

      @@SabuXL 🙏നല്ല കുലീനത ഉള്ള മറുപടി എന്റെ negative കമന്റ്റിനു കിട്ടുന്നത് ആദ്യമാണ് സുഹൃത്തുക്കളെ.....

    • @Gypsy29242
      @Gypsy29242 3 роки тому +2

      @@baijujoseph4493 🙏

    • @madhukumarerumad8316
      @madhukumarerumad8316 3 роки тому

      Edo nari Santhivila ee lokathe ettavum mosam vyakthi.Iyal anganeyalla.Nee iyalude PVS Hospitalil poyittundo.Sekharan enna oru chetta gynachologist ozhich backi ella Doctormarum avide nallavaranu.

  • @Reji-kz3hi
    @Reji-kz3hi 5 місяців тому

    LAlinepole....flexibility...kittan...
    Ellavarkum...kazhiyilla
    ...lal....complete....actor

  • @shanavaskamal
    @shanavaskamal 3 роки тому +5

    jayettan poyillarunnengil sure ayittum ee vesham adeham tanne cheytene

    • @sabarishkunju
      @sabarishkunju 3 роки тому

      Correct

    • @malayalam5221
      @malayalam5221 3 роки тому

      തീർച്ചയായും

    • @usmantmusman8543
      @usmantmusman8543 3 роки тому +1

      Olathum

    • @shanavaskamal
      @shanavaskamal 3 роки тому

      @@usmantmusman8543 are usman mammunnikku tudakkattil kutarate ottan ariyillarnnu bayangara pediyarunne but ej jayettan kutiraye ottunnatu kandittundo porate jayattente fightum kalarypayatinem kurich anakku entundaya ariyavunney atinganey jayettan kody kutty vazunna kalattu ninte achanuvammayum ninne kurich alochittu pilundavilla😄ariyatta karyangl ariyan srmchicttu cmmnt tto....

  • @saransurendran3464
    @saransurendran3464 Рік тому

    ഇദ്ദേഹം ആണോ PV Gangadharan... ഗൃഹലക്ഷ്മി പ്രൊഡക്ഷൻ 🙄

  • @Mrlaijumathew
    @Mrlaijumathew 3 роки тому +4

    പി ചന്ദ്രകുമാറിനെ കൊണ്ടുവരണം

  • @saransurendran3464
    @saransurendran3464 Рік тому

    ശെരിക്കും പറ. ഫ്ലൈറ്റ് ആണോ ട്രെയിൻ ആണോ

  • @HarishPHari-gh8hb
    @HarishPHari-gh8hb Рік тому

    ഇങ്ങേർകൊന്നും അറിയില്യ പൈസ അതെള്ളു

    • @shanavaskamal
      @shanavaskamal 11 місяців тому

      😂paisa verute vanilla kurachu kayivu venam

  • @sajansamuelsajansamuel1843
    @sajansamuelsajansamuel1843 3 роки тому +1

    Iyalu valiya padupettu anallo mozhiyunnathu pakuthiyum vizhuvaa

    • @shyamramesan7705
      @shyamramesan7705 3 роки тому +5

      Prayam ullavar alledoo.. Thante achante prayam ille

    • @SabuXL
      @SabuXL 3 роки тому

      @@shyamramesan7705 എന്ത് ചെയ്യാൻ ചങ്ങാതീ. ഓരോരുത്തരും അവരവരുടെ വിവരവും വിവേകവും പക്വതയും വച്ച് വിലയിരുത്തൽ നടത്തുന്നു. വിട്ടു കള ചങ്ങാതീ 👍🙂.

  • @sebinks9016
    @sebinks9016 2 роки тому

    🤣🤣🤣🤣🤣

  • @harip8207
    @harip8207 3 роки тому +1

    Pvg

  • @somuspillai2616
    @somuspillai2616 3 роки тому +5

    മമ്മൂട്ടി അന്നും ഇന്നും ഡ്യൂപ്പിനെ വിട്ടൊരു കളിയില്ല

    • @francissham872
      @francissham872 3 роки тому +6

      Appol mohanlalo dupe alle🤣🤣🤣

    • @rajsajeevjohn4599
      @rajsajeevjohn4599 3 роки тому +1

      Dupe upayogikkunnathu oru kuzhappam alla.
      Actorkku cheyyan kazhiyatha tharathilulla action, songs, dubbing, sex scenes thudangiyavakku athathu rangangalil mikavullavare upayogikkunnathanu nallathu.

    • @naieemnizamudeen2429
      @naieemnizamudeen2429 3 роки тому +1

      Lalappanum dup upayogikkum ellavarum idunnath aane manda kooduthal risk ullatha ath vekkar

    • @Thomas_shelby591
      @Thomas_shelby591 3 роки тому +1

      മോഹൻലാൽ പിന്നെ ഡൂപ്പിനെ വെക്കില്ലല്ലോ,

    • @mujeebpm4717
      @mujeebpm4717 2 роки тому

      അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @thejpandakasalayil8600
    @thejpandakasalayil8600 3 роки тому +2

    MT can make Hitler also a generators man.

    • @ismailpsps430
      @ismailpsps430 3 роки тому

      ശരിയാ., ചന്തൂനെ വെളുപ്പിച്ച ആളല്ലേ 😔

  • @prakashanprakah6792
    @prakashanprakah6792 3 роки тому

    ഇയാൾ നസീർ സാറിനെയും ജയൻ സാറിനെയും മറന്നു

  • @tmathew3747
    @tmathew3747 3 роки тому +2

    ഇതൊക്ക അറിയാവുന്ന സുരേഷ് ഗോപി കണക്കിന് കൊടുത്തിട്ടുണ്ട്
    ..

  • @abdulazeezaz278
    @abdulazeezaz278 3 роки тому +7

    മമ്മൂട്ടി ബുദ്ധി മുട്ടിയത് ലക്ഷങ്ങൾഉണ്ടാക്കാൻവേണ്ടിയിണ്അല്ലാതെജനങ്ങളെനന്നാക്കാൻവേണ്ടിയൊന്നുമല്ലല്ലൊ

    • @vishnumaya1
      @vishnumaya1 3 роки тому +3

      If you think only money can motivate,
      I would say grow up.
      It's not just money and fame .
      The work itself is a motivating factor.

    • @mujeebpm4717
      @mujeebpm4717 2 роки тому

      ശ്ശെടാ