കിണറിൽ കണ്ട വലിയ അണലിയെ പിടികൂടിയപ്പോൾ,അതിനേക്കാൾ വലിയ മറ്റൊരു അണലി | Snakemaster EP 914

Поділитися
Вставка
  • Опубліковано 15 вер 2024
  • തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവക്ക് അടുത്തുള്ള ഒരു വീടിനോട് ചേർന്ന പറമ്പ് വർഷങ്ങളായി കാട് പിടിച്ച് കിടന്നിരുന്നു,ഇവിടെ മുൻപ് കാവ് ആയിരിന്നു,മാത്രവുമല്ല സ്കൂളിനോട് ചേർന്നാണ്.വീണ്ടും കാവ് നിർമ്മിക്കാൻ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഉപയോഗശൂന്യമായ കിണറിൽ ഒരു വലിയ അണലിയെ കണ്ടു,അങ്ങനെയാണ് വാവാ സുരേഷിനെ വിളിച്ചത്,സ്ഥലത്ത് എത്തിയ വാവാ സുരേഷ് ഒരു തോട്ട ഉപയോഗിച്ച് വലിയ അണിലിയ മുകളിലേക്ക് ഉയർത്തി,ഇതിനിടെ കിണറിനകത്ത് മറ്റൊരു അനക്കം വാവാ ശ്രെദ്ധിച്ചു, പിടികൂടിയ അണലിയെ ചാക്കിലാക്കിയത്തിന് ശേഷം കിണറിൽ തിരച്ചിൽ തുടങ്ങി ,പിടികൂടിയതിനെക്കാൾ വലിയ അണലി കിണറിൽ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries contact : 0471-7117000
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #snakemaster #vavasuresh #kaumudy

КОМЕНТАРІ • 57

  • @varghesevg7054
    @varghesevg7054 11 місяців тому +35

    സുരേഷേട്ടാ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോ അടിപൊളി കുഞ്ഞുമക്കളുടെ ജീവൻ രക്ഷിച്ച സുരേഷേട്ടനെ ഒരായിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @salinikp
      @salinikp 11 місяців тому

      Klm c
      C🎉z
      P, x😅
      😊❤

  • @jaseenaSrj
    @jaseenaSrj 11 місяців тому +10

    വാവ ചേട്ടനെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲😔🥲🤲
    ആമീൻ 🤲

  • @passionsolotraveller9345
    @passionsolotraveller9345 11 місяців тому +1

    എന്റെ വീടിനു തൊട്ട് മുൻവശം 1990 ൽ ഞങ്ങൾ കൂട്ടുകാർ കളിച്ചു വളർന്ന ഇടം
    ഇടവ venkulam സ്വാമി വിളാകം
    കുറെ ഏറെ നല്ല ഓർമ്മകൾ സമ്മാനിച്ച പറമ്പ്

  • @johnsonjoseph1907
    @johnsonjoseph1907 11 місяців тому +8

    വാവ സുരേഷ് ഒരു അത്‌ഭുതമാണ്

  • @leenagopal9671
    @leenagopal9671 11 місяців тому +13

    ഈ വടി ഒക്കെ ആ നാട്ടുകാർക്ക് എടുത്ത് കൊടുത്തുകൂടെ. മനസാക്ഷി ഇല്ലാത്തവർ

  • @ancypaulose2200
    @ancypaulose2200 11 місяців тому +4

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @mjsmehfil3773
    @mjsmehfil3773 11 місяців тому +5

    Dear Vava Suresh brother
    You are a LEGEND...
    Doing noble work for the human race..
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ♥️🙏♥️

  • @Sreemov12
    @Sreemov12 11 місяців тому +8

    വാവ സുരേഷ്. ❤❤

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +5

    *രണ്ടും കൂടെ കിണറിൽ എന്താ പരിപ്പടി 😌😌😌😌😌😌😌*

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 11 місяців тому +1

    Keralathinte swetham snake master ..🙏💚🖤🐍💯...

  • @arjunt5017
    @arjunt5017 11 місяців тому +6

    ഇതൊക്കെ സുരേഷേട്ടനെ കൊണ്ട് മാത്രമേ പറ്റുകയുള്ളു. ഒന്നിന് പിന്നാലെ ചെറിയൊരു ഇളക്കം കൊണ്ട് കിട്ടിയത് കണ്ടോ വലിയസാധനത്തിനെ. ☺️

  • @jkesavarubhattathiri3000
    @jkesavarubhattathiri3000 11 місяців тому +1

    Vava Sresh is a brave and proud son of Kerala.God bless him for ahealthy long life.🙏

  • @premat1045
    @premat1045 11 місяців тому +4

    സൂപ്പർ എപ്പിസോഡ് 👍

  • @sudhinunni1992
    @sudhinunni1992 11 місяців тому +1

    GOD BLESS YOU VAVA CHETTA 🙏♥️

  • @asgardfamily8997
    @asgardfamily8997 11 місяців тому +2

    Superr❤❤

  • @muraleedharannair7543
    @muraleedharannair7543 11 місяців тому +1

    Children's. Are. Safe. Thinks🙏🙏🙏vavasuresh

  • @remadevi2901
    @remadevi2901 11 місяців тому +3

    👍thank you anuja.🌹🌹🌹🌹🌹

  • @faizafami6619
    @faizafami6619 11 місяців тому +1

    Brother pls take care while you are keeping them in the bags

  • @Rahulpalakkad
    @Rahulpalakkad 11 місяців тому +2

    വാവ 🔥

  • @ppa5636
    @ppa5636 11 місяців тому +1

    തേക്കില പുള്ളി ✌️❤

  • @69_BaBu_69
    @69_BaBu_69 11 місяців тому +7

    ഇത്രയൊക്കെ പാമ്പിനെ പിടിക്കുന്ന വാവ സുരേഷിന് പോലും അണലിയെ പിടിക്കുമ്പോൾ ഒരു പേടി ഉള്ളതായി കാണുന്നു so അണലി👽👽

    • @faizafami6619
      @faizafami6619 11 місяців тому +1

      His previous experience 😢

    • @sabarisasidharan3687
      @sabarisasidharan3687 11 місяців тому

      360 ഡിഗ്രിയിലേക്കും പെട്ടെന്ന് പ്രതികരിക്കുന്നവയാണ് വൈപ്പർ ഇനങ്ങൾ . മുൻകാല പരിചയം വച്ചിട്ടാണ് പുള്ളി അണലിയ്ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത്

  • @justdestiny7
    @justdestiny7 11 місяців тому +1

    Hi, aarum snakes, മറ്റുള്ള ഏതു മൃഗം കണ്ടാല്‍ കൊല്ലരുത്. അതും nammale pole ലോകത്ത് valarandevar aan

  • @siddiqueak1332
    @siddiqueak1332 11 місяців тому

    ആ കിണർ ചുറ്റുമതിൽ ( സുരക്ഷമതിൽ ) കെട്ടാതെ പോയ പറമ്പിന്റെ ഉടമസ്ഥന്റെ പേരിൽ നിയമനടപടികൾ സർക്കാർ എടുക്കണം. എന്നിട്ട് ഇങ്ങനെ കിണറുകൾ ഉണ്ടാക്കിയിട്ട് സുരക്ഷ മതിൽ കെട്ടാതെ ഇടുന്നുണ്ട്. എത്രയോ ആളുകൾ കുട്ടികൾ മൃഗം അതിൽ വീഴുന്നുണ്ട്. അധികാരികൾ കോപറേഷൻ നഗരസഭ പഞ്ചായത്തു അധികൃതർ എന്നിവർ ശ്രദ്ധിക്കണം. ഇങ്ങനെ ഉള്ള ഒരു കിണറിനു 50000 (അമ്പതിനായിരം ) ഫൈൻ ഇട്ട് കൊടുക്കുമ്പോൾ സുരക്ഷമതിൽ കെട്ടാത്ത ബാക്കി ഉള്ള കിണറുകൾ വേഗം സുരക്ഷ മതിൽ കെട്ടും. അതിന് തയ്യാർ ഉണ്ടോ അധികാരികൾ.

  • @sidharthsidhu1477
    @sidharthsidhu1477 11 місяців тому +1

  • @muhammadshakeer7604
    @muhammadshakeer7604 11 місяців тому

    Good 👍
    God bless you 🙏

  • @0faizi
    @0faizi 11 місяців тому

    Vava ❤😊❤😊😊❤😊❤😊❤

  • @muckadackalmathew9889
    @muckadackalmathew9889 11 місяців тому +1

    Lot of snakes in Trivandrum, Check in our Govt buildings also where there can be highly poisonous snakes on files.

  • @hrishikeshks6213
    @hrishikeshks6213 11 місяців тому

    Ee snake enghne kenarilk varne!???

  • @muneermp9285
    @muneermp9285 10 місяців тому

    ആമീൻ

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +4

    *രണ്ടും കൂടെ കിണറ്റിൽ എന്താ പരിപാടി 😌😌😌ആവോ 😌😌*

  • @parvathikurup7540
    @parvathikurup7540 11 місяців тому

    God bless u sureshetta❤

  • @passionsolotraveller9345
    @passionsolotraveller9345 11 місяців тому +1

    കാവ് 92 വരെ ഗോപേട്ടൻ വിളക്ക് വെക്കുമായിരുന്നു ഹനുമാൻ പ്രതിഷ്ഠ... ക്രമേണ കാവ് ഇടിഞ്ഞു പോയി

  • @rafeeqrafi1702
    @rafeeqrafi1702 11 місяців тому +3

    തംബ്ലയ്നിൽ കണ്ട ഫോട്ടോ 🤣🤣🤣

  • @geethadevivasan2850
    @geethadevivasan2850 11 місяців тому +1

    👍👍👍👍♥️♥️♥️♥️♥️

  • @shamashama7555
    @shamashama7555 11 місяців тому +1

    അത്രയും ആളുകൾ അവിടെ നിന്നിട്ട് ഒരു വടി എടുക്കാൻ സഹായിക്കുന്നു പോലുമില്ലല്ലോ കഷ്ടം

  • @Aswinzappu
    @Aswinzappu 10 місяців тому

    ഈ പ്രോഗ്രാം കവർ ചെയ്യുന്ന ക്യാമറയ്ക്ക് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നാറുണ്ട്.....over saturated and over exposure ..... ഭയങ്കര വെളിച്ചം കേറി വരുന്നതുപോലെ....ദയവു ചെയ്ത് ഒന്ന് ശ്രദ്ധിക്കുക

  • @kshathriyan8206
    @kshathriyan8206 11 місяців тому

    👍👍

  • @sunojshajahan-kv8cl
    @sunojshajahan-kv8cl 11 місяців тому +1

    Vavaaaa.........

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 11 місяців тому +1

    😮😮😮

  • @stanlyp.j9928
    @stanlyp.j9928 11 місяців тому

    ഇ മ്യൂസിക് ഒന്ന് നിർത്തിയാൽ നന്നായിരുന്നു

  • @sankaranarayanan1510
    @sankaranarayanan1510 11 місяців тому

    ഇപ്പോഴും വനം വകുപ്പ് പറയുന്ന രീതിയിലുള്ള സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ലേ ?

  • @bobbymathew5037
    @bobbymathew5037 11 місяців тому

    എന്നിട്ട് അതിനെ വേറെ ഒരു സ്ഥലത്ത് കൊണ്ടിട്ട് വീണ്ടും പിടിച്ചു വീഡിയോ എടുക്ക് കുഞ്ഞു വാവേ

  • @atozreals731
    @atozreals731 11 місяців тому +2

    Pls avoid your irritating music pls...

    • @faizafami6619
      @faizafami6619 11 місяців тому

      He is not the one adding music, that’s kaumudy

  • @rizwanarashid7250
    @rizwanarashid7250 11 місяців тому

    ഈ മണ്ടലി എന്ന് പറയുന്നത് അണലിയെ തന്നെയാണൊ

  • @mobiletipsandfunny7155
    @mobiletipsandfunny7155 11 місяців тому

    Ee video scripted aanallo kondu ittapoleya samsaram 😜😝😝😝

  • @ebrahimkp6003
    @ebrahimkp6003 11 місяців тому

    മൂർഖനക്കാൾ സ്‌ട്രോങ് ആണല്ലോ ഈ സാധനം 🤔🤔

  • @phincejose5422
    @phincejose5422 11 місяців тому

    സുരേഷേട്ടാ watsapp no ഒന്ന് തരുമോ...

  • @user-sb3hk4ld3t
    @user-sb3hk4ld3t 6 місяців тому