ശഅബാൻ 1 മുതൽ സൂറത്തു ദുഖാൻ ഓതേണ്ട രീതിയും ശ്രദ്ധിക്കേണ്ട മുഴുവൻ കാര്യങ്ങളും Shahban | Arshad Badri

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 665

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 20 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നേട്ടങ്ങളും വരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്ത് 👍👍👍

  • @Aysha-t5u
    @Aysha-t5u 2 дні тому +70

    ..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 2 дні тому +6

      ആമീൻ 🤲🤲🤲🤲🕋

    • @sajidsabith1064
      @sajidsabith1064 2 дні тому +4

      Aameen yarabbal aalameen

    • @BadharoliMaslij
      @BadharoliMaslij День тому +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲♥️🕋🎉🎉🎉

    • @rizwansakkir8246
      @rizwansakkir8246 День тому

      Aameen🤲

  • @fazalop6693
    @fazalop6693 День тому +1

    വീട്ടിലെല്ലാവർക്കും എപ്പോഴും അസുഖമാണ്. അത് മാറാൻ ദുആ ചെയ്യണേ ഉസ്താദേ ...🤲🤲🤲

  • @Bsm-ov9ce
    @Bsm-ov9ce 2 дні тому +36

    അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് ഹലാലായ മുറാദ് കൾ ഹാ സിലാവാൻ ദുആ യിൽ ഉൾപെടുത്തണേ ആമീൻ യാ റബ്ബൽ ആലമിൻ

  • @Yousaf-x6l
    @Yousaf-x6l День тому +5

    എല്ലാ ഹലാലായ മുറാദുകളും വേണ്ടി ദുആ ചെയ്യണേ

  • @ansilmuhammed2170
    @ansilmuhammed2170 День тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുണ്യ മക്കപ്പെട്ട ശഹബാൻ മാസത്തിന്റെ ബാർഖത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും മുറാദുകളും അസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Diya_jinu2in1
    @Diya_jinu2in1 День тому +1

    ഉസ്താദിനെ നമുക്ക് പെട്ടെന്ന് വീണ്ടും ഉണ്ടാകാനും അസുഖങ്ങൾ മാറാനും കിട്ടാനുള്ള പൈസ കിട്ടാനും എൻറെ ഭർത്താവിൻറെ ചുണ്ടിലെ പാണ്ട് മാറാൻ ദുആ ചെയ്യണേ

  • @NnabissaNnabissa-eg9lh
    @NnabissaNnabissa-eg9lh День тому +1

    എന്റെ ഉമ്മാന്റെ കാലിന്റെ വേദന മാറ്റാൻ ദുആ ചെയ്യണേ.... എല്ലാ ദുആയിലും നങ്ങളെയും ഉൾപ്പെടുത്തേണമേ

  • @user-qq5bi2zd1g
    @user-qq5bi2zd1g День тому +2

    എന്റെ ഉമ്മാന്റെ അസുഖങ്ങൾ മാറാനും bro ക്ക് കല്യാണം ready ആവാനും ഉസ്താദ് dua ചെയ്യണം🙏🤲

  • @jasminnizar6670
    @jasminnizar6670 2 дні тому +14

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mu_hxin_9107
    @mu_hxin_9107 День тому +3

    എല്ലാം മുറാദുകൾ ഹാസിലാവാനും രോഗങ്ങൾ ഷിഫയാകാനും കുട്ടികളുടെ പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @aseesahammedmuhammed9487
    @aseesahammedmuhammed9487 2 дні тому +6

    മക്കത്തും മദീനത്തും പോകാൻ ദുആ ചെയ്യണേ ഉസ്താദേ 🕋🕋💚💚🤲🥺ആഹിറത്തിലും ദുനിയാവിലും വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲Ameen🤲

  • @Hafsala19
    @Hafsala19 2 дні тому +6

    ഉസ്താദ് എനിക്കൊരു കുറി കിട്ടാനുണ്ട് അതിനുവേണ്ടി ചെയ്യണം വാടകക്കാണ് താമസിക്കുന്നത് വാടക കൊടുക്കാൻ പറ്റുന്നില്ല ഉസ്താദ് ദുആ ചെയ്യണം

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk День тому +4

    അൽഹംദുലില്ലാഹ് ❤ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @آمينبنتزيد
    @آمينبنتزيد 2 дні тому +12

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പരിപാവനമായ ദിനരാത്രി കളിൽ ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞുതരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @malayil5668
    @malayil5668 2 дні тому +8

    എന്റെ എല്ലാ ഹലാലായ ഉദ്ദേശവും നിറവേറാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ

  • @SeenathThajudheen-bb7xv
    @SeenathThajudheen-bb7xv 2 дні тому +5

    ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാകുവാനും നമസ്കാരം നിലനിർത്താനും കടം വീടാനും മരണപ്പെട്ടു പോയവർക്ക് വേണ്ടിയും ആഖിബത് നന്നാകുവാനും ദുആയിൽഉ ൾപ്പെടുത്തണെ ഉസ്താദെ

  • @nachiaachi1251
    @nachiaachi1251 День тому +3

    ഉസ്താദേ.... എന്റെ എല്ലാ ഹലാലായ മുറാതും നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @FathimaAyyoob-t8l
    @FathimaAyyoob-t8l 2 дні тому +2

    കടം വിടാൻ ദുആ ചെയ്യണേ മോളുടെ കല്യാണം ഹൈരായ നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @NisaNisa-wb7hc
    @NisaNisa-wb7hc 2 дні тому +14

    എന്റെ ഉമ്മ കബറിലാണ് മരണ പെട്ടു പോയ ഏല്ലാവർക്കും ഉസ്ദാദ് ദുആ ചെയ്യണേ

  • @rasheedamp
    @rasheedamp 2 дні тому +2

    അൽഹംദുലില്ലാഹ് രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണേ

  • @RishanRishan-iy6tg
    @RishanRishan-iy6tg 2 дні тому +3

    അസലാമു അലയ്കും. ഉസ്താതെ എന്റെ മകൾക്ക് ഇന്നലെ ഓപറേഷൻ കഴിഞ്ഞു. പ്രേമേഹം ഉണ്ട് മുറി മാറാൻ ഉസ്താദ് തോര് കണം🤲

  • @NusaibaKa-qs8id
    @NusaibaKa-qs8id День тому +3

    മക്കൾക്ക് പഠിച്ചു വന്ന ഇൽമ് ജീവിതത്തിൽ കൊണ്ട് നടക്കാൻ വേണ്ടി ദുആ ചെയ്യണേ.. 🤲🏻 ഉസ്താ.. 🥹

  • @aminaummer2187
    @aminaummer2187 2 дні тому +15

    ഉസ്താദ് ഞാൻ എന്നും ഓതാ റുണ്ട് എനിക്ക് മഹത്വം അറിയില്ലായിരുന്നു അത് അറിഞ്ഞതിൽ വളരെ സന്തോഷം അള്ളാഹു ഇൽമ് ഉസ്താദിനു വർദ്ദിപ്പിച്ച് തരട്ടേ എൻ്റെ ഉമ്മ മരിച്ച് മാസമാണ്ധുഹാ ചയ്യണം ഈ മാസംപന്തണ്ടിന്

    • @hairnisahairnisa1619
      @hairnisahairnisa1619 2 дні тому +1

      അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും പ്രേത്യേകം ദുആ. Cheyyane🤲🏽🤲🏽🤲🏽🤲🏽ദുആ. Vasiyayhode🤲🏽🤲🏽🤲🏽🤲🏽. ആമീൻ. യാ. റബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽

  • @muchimammumuchimammu5984
    @muchimammumuchimammu5984 День тому +2

    പരിപാവനമായ ഈ ശഹബാൻ മാസത്തെ ബർക്കതുകൊണ്ട് ഞങ്ങളുടെ എല്ലമുറാദ്കളും ഹാസ്സിലാകാൻ ദുആ ചെയ്യണേ ഉസ്തേ

  • @safiyaarshraf1540
    @safiyaarshraf1540 2 дні тому +5

    ഉസ്താദ് എന്റെ മോന് വേണ്ടി പ്രാത്രനയിൽ ഉൾപ്പെടുത്തണെ വിവാഹം കഴിഞ്ഞിട്ട് - 7 വർഷം കഴിഞ്ഞു. മക്കൾ ഇല്ല , സ്വലിഹായ സന്താനങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണെ🤲🏻🤲🏻q

  • @HennaThoufeeq
    @HennaThoufeeq День тому +1

    dua cheyyane ❤ ella muraadukalum hasilavan vendi❤
    aameen aameen ya rabbal aalameen ❤

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 2 дні тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

  • @dilshadk2545
    @dilshadk2545 День тому +1

    ❤❤❤❤FiluMol ❤❤❤❤

  • @Aysha-t5u
    @Aysha-t5u 2 дні тому +90

    🕋❤️ യാ അള്ളാഹ് 🤲🤲മഹത്തായ ഈ ശഹാബാൻ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾക്കും പൊന്നുമക്കൾക്കും ഉസ്താദിനും ❤️ഞങ്ങളുടെ ഭവനങ്ങളിലും ധാരാളം ബറക്കാത്തുകൾ നൽകണേ റബ്ബേ 🤲🤲 ആദരവായ റസൂലുല്ലാഹി (സ അ )യുടെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ആപാത്തു മുസീപത്ത് സിഹ്ർ കണ്ണെറ് പിശാചിന്റെ ഉപദ്രവം നിന്നെല്ലാം റബ്ബേ 🤲നിന്റെ പരിപൂർണ കാവലും മുഴുവൻ സംരക്ഷണവും നമുക്ക് എല്ലാവർക്കും നൽകണേ അള്ളാഹ് ആമീൻ 🕋

  • @basheerarimbra3725
    @basheerarimbra3725 2 дні тому +5

    ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shamlashamlu4619
    @shamlashamlu4619 2 дні тому +2

    ഓരോ ദിവസോം ഉസ്താദിന്റെ വിഡിയോ ഞങ്ങൾക്ക് ഞങ്ങൾക്ക് ഉപകാരപ്രതമാണ്...അതിൽ പറയുന്ന ദിക്റുകളും സ്വലാത്തുകളും ജീവിതത്തിൽ മരിക്കുന്നതുവരെ പ്രവർത്തികമാക്കാൻ ദുആ ചെയ്യണേ ഉസ്താ..🤲🤲🤲 ഞങ്ങളുടെ ദുആ യിൽ ഉസ്താദിനേം കുടുംബത്തെയും എപ്പോഴും ഉൾപെടുത്തുന്നുണ്ട്..ആമീൻ 🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 дні тому +1

    ആമീൻ ആമീൻ ആമീൻ 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲Ameen🤲🤲🤲🤲

  • @Muhammedalikunjamukm
    @Muhammedalikunjamukm 2 дні тому +2

    ഇൻഷാഅളാ

  • @Niloofa-sc6fp
    @Niloofa-sc6fp 2 дні тому +4

    മക്കൾ സ്വാലിഹായി വളരാനും മകൾക്ക് ഖൈറായ കല്യാണം ശരിയാവാനും കടങ്ങൾ വീടാനും ടെൻഷൻ മാറാനും ദുആ ചെയ്യണം ഉസ്താദെ🤲🤲🤲

  • @SufairaSainaba
    @SufairaSainaba День тому

    നിങ്ങളുടെ ദുഹയിൽഉൾപെടുത്തുക ഉസ്താതെ

  • @Shaha-l4e
    @Shaha-l4e 2 дні тому +36

    പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @fathimaa.p9397
    @fathimaa.p9397 День тому

    ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻✨

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 2 дні тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @MoideenKattilepalli
    @MoideenKattilepalli 2 дні тому

    വിഷമങ്ങൾ,മാറാൻ,ദുആ,വസിയതുണ്ട്,ഉസ്താദേ,🤲🤲🤲🤲🤲

  • @Aysha-t5u
    @Aysha-t5u 2 дні тому +2

    .🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മുത്ത്‌ നബി (صلى الله عليه وسلم*) തങ്ങളുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും തങ്ങളെ സ്വപ്നത്തിൽ ഒന്ന് ദർശിക്കാനും റസൂലുല്ലാഹി (സ അ)യുടെ ശഫാഅത്ത് കിട്ടാനും അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.ആമീൻ 🕋❤️ 🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 День тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🌺

  • @sinsila_sinu
    @sinsila_sinu День тому

    അൽഹംദുലില്ലാഹ്..മനസിനു പ്രശ്നങ്ങൾ അനുഭവിക്കുനെ കുറെ ആളുകൾ ഉണ്ട് ഞാൻ ഉൾപെടാ ഈ മാസത്തിന്റെ ഭർത്തുകൊണ്ടും ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ.. 🤲🏽🤲🏽

  • @ShakeerShakeer-p7k
    @ShakeerShakeer-p7k 2 дні тому +42

    പൊതു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണം

  • @zeenathsidhikh8972
    @zeenathsidhikh8972 2 дні тому

    അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲Ameen🤲🤲🤲🤲Ameen🤲🤲🤲🤲

  • @RiyastoyRiyastoy
    @RiyastoyRiyastoy 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലായ മുറാദ് ഹസ്സിലാക്കി താ അള്ളാഹ് ദുആ ചെയ്യണേ ആമീൻ ആമീൻ

  • @aminaummer2187
    @aminaummer2187 2 дні тому +4

    അള്ളാ ഈ മാസത്തി ബർകത്ത് കൊണ്ട് എൻ്റെ മുറാദ് നീ ഹാശിലാക്കണം എൻ്റെ എല്ലാ മക്കളുടെ യു പേരമക്കളുടെയു

  • @fayisarafi
    @fayisarafi 2 дні тому

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade

  • @Jasmi1-w1j
    @Jasmi1-w1j 2 дні тому +1

    اللهم.بارك.لنا.في.رجب.وشغبان.وبلغنا.رمضان..ആമീൻ ആമീൻ യാറബ്ബൽ ആലമീൻ സ്വീകരിക്കണെ അള്ളാഹ് അർഹമായ പ്രതിഫലം തരണെ അള്ളാഹ്🤲🤲🤲😭😭😭🩸🩸🩸

  • @aminaummer2187
    @aminaummer2187 2 дні тому +3

    അള്ളാഹു തൗഫീക്ക് ചയ്യട്ടെ

  • @NisaNisa-wb7hc
    @NisaNisa-wb7hc 2 дні тому +2

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്ദാദ് എല്ലാം കാര്യങ്ങളും ഹൈറിലും ബറക്കത്തിലും റാഹത്തിലും സന്തോഷത്തിലുംആവാൻ ഉസ്ദാദ് ദുആ ചെയ്യണേ അൽഹംദുലില്ലാഹ്

  • @JumailaBeevi-d7b
    @JumailaBeevi-d7b 2 дні тому

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആയിലുപ്പെടുത്താണെഉസ്താദേ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲🤲

  • @NusaifaAshraf
    @NusaifaAshraf День тому

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @asharafalit6166
    @asharafalit6166 День тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വിടാനും ഹയർ ആയ ജോലി കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 2 дні тому

    യാ റബ്ബേ... പുണ്ണ്യമാക്കപ്പെട്ട ഈ ദിവസങ്ങളിൽ ഒക്കെയും ഒരുപാട് ഇബാദത്തുകൾ വർദ്ധിപ്പിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @FathimathRazana
    @FathimathRazana 2 дні тому

    അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ അ🤲🏻🤲🏻💚🕋🤍🤲🏻🤲🏻ൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആ ആലമീൻ ഉൾപ്പെടുത്തണം

  • @azanp
    @azanp 2 дні тому

    അൽഹമ്‌ദുലില്ലാഹ് ❤ alhamdulillah ❤️ alhamdulillah i Rabbil ആല മീൻ ❤❤🤲

  • @Muhammadansil___540
    @Muhammadansil___540 2 дні тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @KunhimonP-t1v
    @KunhimonP-t1v День тому +1

    എൻ്റെ ഉപ്പപ്പക്ക് ജോലി ശരിയാവാൻ ഉസ്താദ് ദുഹാ ചെയണേ

  • @fousif2062
    @fousif2062 2 дні тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲

  • @harifani40
    @harifani40 12 годин тому

    AmeeenAmeen duayil ulpeduthane usthade

  • @monusmonu5521
    @monusmonu5521 2 дні тому +2

    Usthad orubad murad und usthad dua cheyyanam

  • @abidabeegam6426
    @abidabeegam6426 День тому

    Iruloka vijayathinnum vendiyum halalaya muradhukal hasilavan vendiyum prathekam Dhuaavasiyyathode 🤲🤲

  • @rayaansafar2738
    @rayaansafar2738 2 дні тому

    Allahumma Hassil Muradana ya Muhassilal Muradath 🤲 Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 дні тому

    💜 ഉസ്താത് പറയുനത് പോലെ ഓതാൻ അള്ളാഹുവിധി ക്കൂട്ടി തരട്ടെ എന്റെമുറാദ് എല്ലാം അള്ളാനു സഫലീകരിക്കട്ടെ♥️🤲🤲🤲🤲🤲🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 День тому +2

    AL H സന്തോഷം

  • @SiyadTi
    @SiyadTi 2 дні тому

    അള്ള മനസ്സിലെ മുറാദുകൾ ആ സിലാക്കണെ അള്ളാ ഞങ്ങളെ മദി നയിൽ എത്തിക്കണ അള്ളാ ഈ മാനുള്ള ഒരു മരണം തരണെ അള്ളാ ഭു അ ഉസ്താദേ ദു അ

  • @sakeenakuppodan
    @sakeenakuppodan 2 дні тому +1

    രോഗം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 2 дні тому +5

    🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Sumayya-ce9ly
    @Sumayya-ce9ly 2 дні тому +1

    അസുഖകൾ maruvanum kadagalveeduvanum duhacharanam ustada😢😢😢

  • @jamshiss9047
    @jamshiss9047 2 дні тому

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @ashikna-cx3hd
    @ashikna-cx3hd 2 дні тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 дні тому +1

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ഷഅബാൻ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും അനുഗ്രഹിക്കട്ടെ ആമീൻ

  • @mujeebrahman5392
    @mujeebrahman5392 16 годин тому

    Ee punyamakka peatta masangalude barakkathu kondu eallavarudeyum ealla budhimuttukalum vishamangalum preyasangalum kadangalum ellam mati salamathilakkaneat allah Aameen yaa rabbel usthade duaayil ulpeaduthane

  • @shahidhaba
    @shahidhaba 2 дні тому +2

    മനസിലെ.മുറാദ്.ഹാസിലാകാൻ.ദുആചെയണേ.ഉസ്താദേ.ആമീൻ.അൽൽഠദുലിലാ

  • @noushadtvnoushad658
    @noushadtvnoushad658 2 дні тому

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @malluskitchen9760
    @malluskitchen9760 День тому +2

    Makkal swalihaakaan Dua cheyyan usthade 🤲🤲🤲🤲

  • @Aysha-t5u
    @Aysha-t5u 2 дні тому +11

    🕋 ❤️അൽഹംദുലില്ലാഹ് 🤲 പരിപാവനമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെയും ദുആയിൽ ചേർക്കണേ 🤲🤲 🕋

  • @RubiyaRubiya-h5o
    @RubiyaRubiya-h5o 2 дні тому

    അൽഹംദുലില്ലാഹ് സഹബാൻ റമളാൻ ഇബാദത് ചെയ്തു അള്ളാഹു വിലെക് അടുക്കാൻ മുത്ത് നബിصلي،الله،عليه،وسلم തങ്ങളുടെ ഹള് റ ത്തി ലേക് സലാത്ത് ചൊല്ലാൻ തൗഫീഖ് നു വേണ്ടി ദുആ വസിയ്യത്തോടെ 🤲അള്ളാഹു ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲

  • @subaidakochahammed567
    @subaidakochahammed567 2 дні тому

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Parishudha Rajabinteyum shaabanteyum porutham kittunna bhagyavanmaril njangalellavareyum ulpeduthy anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @ayishathfammina303
    @ayishathfammina303 2 дні тому +2

    അമിൽഅമിൻ🕋🕋🕋🕋🤲🤲🤲🤲

  • @IsmailIsmu-o6b
    @IsmailIsmu-o6b 2 дні тому +1

    മറിയം ആമിൻ ആമിൻ ആമിൻ

  • @Ayaan.thekkil.2015
    @Ayaan.thekkil.2015 2 дні тому +1

    Ameen.yarebelalameen

  • @Suhara-qp9wf
    @Suhara-qp9wf 2 дні тому +1

    ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲

  • @muhammed747
    @muhammed747 День тому

    Alhamdulillah alhamdulillah alhamdulillah

  • @haseenasayyidabad9516
    @haseenasayyidabad9516 2 дні тому

    അൽഹംദുലില്ലാഹ്... ❤❤
    ആമീൻ യാ റബ്ബൽ ആലമീൻ..

  • @afthabtk786afi4
    @afthabtk786afi4 2 дні тому +4

    എന്റെ ഭർത്താവിന് ഒരു ജോലി ശരിയായി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @Fathima-fm6np
    @Fathima-fm6np 2 дні тому +1

    Anneyum kudubatheyum duail ulpeduthane usthade 🤲😢

  • @Ayaan.thekkil.2015
    @Ayaan.thekkil.2015 2 дні тому +1

    Saban16nanu.yenty.ummaentyhadety.divasam.dua

  • @pathubavachi6318
    @pathubavachi6318 День тому

    എനിക്കും മകൾക്കും കുടുംബത്തിനും ബർകത് നു വേണ്ടി ദുആ ചസയ്യണം ഉസ്താദ് ആമീൻ 👍👍👍👍👍👍🤲🤲🤲🤲🤲🤲

  • @zoharan9954
    @zoharan9954 2 дні тому

    Aameen 🤲 aameen 🤲 aameen 🤲 yaa rabal aalameen 🤲🤲🤲🤲🤲

  • @hishamcp7214
    @hishamcp7214 День тому

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ എല്ലാബർക്കത്തും കിട്ടാൻ ദുആ ചെയ്യണം 🤲🏼ഹലാലായ മുറാദ്കളും ഹസ്സിലവണം

  • @Greenpaper135
    @Greenpaper135 2 дні тому +2

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണെ. എന്റെ ഒരു മോൻ മരണപ്പെട്ടു പോയിട്ടുണ്ട് അവന്റെ കബറിടം സ്വർഗ്ഗമാകാന്‍ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ.

  • @umerfarook4321
    @umerfarook4321 2 дні тому +1

    അസ്സലാമുഅലൈക്കും.. എന്റെ മകൾ 5ആം മാസത്തിൽ ഡെലിവറി കഴിഞ്ഞു,.... കുഞ്ഞു വെന്റിലേറിൽ ആണ്,.. ഉസ്താദ് ദുഹാ ചെയ്യണം 😢😢

  • @AsumaShukoor-x2n
    @AsumaShukoor-x2n 2 дні тому +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @RazakRazak-y2y
    @RazakRazak-y2y 2 дні тому +1

    അൽഹംദുലില്ലാഹ് അല്ലാഹ് ഈ മഹത്തായ മാസത്തിന്റെ പുണ്യം കൊണ്ട് അല്ലാഹുവേ ജ്ഞ ങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണേ 🤲🤲🤲അല്ലാഹ് ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🤲🤲 ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ

  • @NaseeraNaseera-p3n
    @NaseeraNaseera-p3n 2 дні тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲

  • @Ayaan.thekkil.2015
    @Ayaan.thekkil.2015 2 дні тому +2

    Ameen