വിവാഹംവൈകിപ്പിക്കാതെ ഉറപ്പിക്കുകയോ നടത്തുകയോ വേണം അതാണ് ആദ്യം ചെയ്യേണ്ടത്. പഠനം ജോലി എന്ന് പറഞ്ഞ് വൈകിപ്പിക്കുന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് ഒരുപാട് കാണുന്നുണ്ട്.
വീഡിയോ കാണുന്ന സുഹൃത്തുക്കളെ ഞാനില്ലെങ്കിലും നിനക്ക് ജീവിക്കാൻ വേണ്ടി ഒരു ജോലി എന്ന് പറഞ്ഞ് ഭാര്യയെ ജോലിക്ക് ഒരിക്കലും പറഞ്ഞയക്കരുത് ഓരോരുത്തർക്കും ഭക്ഷണം നൽകുന്നുണ്ട് അല്ലാഹുവാണ് അത് അല്ലാഹു നിറവേറ്റുക തന്നെ ചെയ്യും
ആര് ദീൻ അനുസരിച്ചു ജീവിക്കുന്നുവോ അവർക്ക് ഈ ദുനിയാവിലെ ജീവിതവും നാളെ ആഹിറത്തിലെ ജീവിതവും എളുപ്പമാക്കി കൊടുക്കും.. ഇത് അള്ളാഹുവിന്റെ വാക്ദത്തം ആണ്.. ഇഹ്‌ലാസോടെ അഞ്ചു വഖ്ത്ത് നമസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്ത് എന്ത് ഹൈറായ കാര്യങ്ങൾ ചോദിച്ചാലും അത് അള്ളാഹു നൽകുക തന്നെ ചെയ്യും.. കളവ് പറയൽ. കണ്ടതും കേട്ടതും പറയൽ. ലഹരി ഉപയോഗിക്കൽ. മറ്റു എല്ലാ തെറ്റിൽ നിന്നും വിട്ട് നിന്ന് കൊണ്ടാകണം ദുആ ചെയ്യൽ. ആ ദുആക്ക് എളുപ്പത്തിൽ അള്ളാഹു ഉത്തരം നൽകും.. ദുനിയാവിൽ നമ്മൾ ഒരുയാത്രക്കാരൻ. മരച്ചുവട്ടിൽ വിശ്രമിക്കുന്ന സമയം അത്രയേ ഉള്ളൂ നമ്മുടെ ജീവിതം.. അൻവർ സാദത്ത് കിനാലൂർ ബാലുശ്ശേരി കോഴിക്കോട് 9747870639
Iggal karyam paranjathallen nallathaanu but Aa kuttide name ellam paranju ath poole Umma vidhava aanennum paranju endh work anu cheyyunnennum paranju .appo ath Aa kutteenee paathikkoole .ath shradhikkondtta 😊.njaanum padikkunna student aanu ith parayunnath enne poole elllaarkkum pala kaaryaggal manassilaavaan help cheyyunnund.iggal kuttide name aggane avare kurich onnum parayaathirikkaan shradhikondimtta 😊
ഈ പറയുന്നതും കേൾക്കേണ്ടേ..?അതിന്ന് മുബൈൽ വേണ്ടേ ? എന്തൊരുകാലം സൂക്ഷിക്ക പ്രാർത്ഥിക്കാം - ഈവ്യാപനവും വിദ്യാർത്ഥികൾക്ക് ഫോൺ കൊടുക്കേണ്ടി വന്നതും അനിവാര്യമായി പോയത് കൊണ്ട് രക്ഷിതാക്കളേ നിർബന്ധിച്ച് കൊടുപ്പിച്ചത് പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് കൊറോണ സമയത്ത് ഒൾ ലൈൻ ക്ലാസ് എന്നും പറഞ്ഞ് ഇനി എന്ത് ചെയ്യും -🤔 എല്ലാം രക്ഷിതാക്കളുടെ തലയിൽ കെട്ടിവച്ച് ആളാവരുത് എന്നാണ് എൻ്റെ അഭിപ്രായം - ഇനി ശ്രദ്ധിക്കാം പ്രാർത്ഥിക്കാം.😢
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് ഹലോ പെൺകുട്ടികളെ നിങ്ങൾക്ക് നിങ്ങളെ ബോയ്ഫ്രണ്ട് ആര് gift ayit ഫോൺ തന്നാലും അത് വാങ്ങരുത് അതിൽ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യും അത് കൊണ്ട് Be careful ഞാൻ ഏതാണ് പ്രോഗ്രാമുകൾ ആണെന്ന് പറയുന്നില്ല അത് ദുരുപയോഗം ചെയ്യും അത് കൊണ്ട് ചെയ്യാമെന്ന് പറയുന്നത്
മാഷാ അള്ളാ ഒരു സൂപ്പർ👍🏻👍🏻👍🏻 ഉമ്മ,, ഈ ഉമ്മാന്റെ ചിന്താശക്തി ഉണ്ടായിരുന്നെങ്കിൽ 90% മക്കളും രക്ഷപ്പെടുമായിരുന്നു
❤
മാഷാഅല്ലാഹ് spr ഉമ്മാ സല്യൂട്ട് 🤞🤞
പെണ്മക്കളുടെ രക്ഷിതാക്കൾക്ക് ഇത് ഒരു പാഠം ആയെങ്കിൽ (ആ ഉമ്മച്ചിക്ക് അഭിനന്ദനങ്ങൾ )
ഉമ്മാക്ക് ബിഗ് സല്യൂട്ട്
നന്ദി
ഉമ്മയായാൽ ഇങ്ങിനെ വേണം 👍👍
Nalla umma മാഷാഅല്ലാഹ്
മാഷാ അല്ലാഹ്. സൂപ്പർ ഉമ്മ ❤️❤️❤️
ഈ മൊബൈൽ ഫോൺ കൊണ്ട് ആണ് നാട്ടിൽ ഇത്രയും പ്രശ്നം വരുന്നത്.. ഇനി എങ്ങനെ നാട് നന്നാവുക 😢😢
m
ഫാത്തിമ ഉമ്മക്കു അഭിനന്ദനങ്ങൾ
വിവാഹംവൈകിപ്പിക്കാതെ ഉറപ്പിക്കുകയോ നടത്തുകയോ വേണം അതാണ് ആദ്യം ചെയ്യേണ്ടത്. പഠനം ജോലി എന്ന് പറഞ്ഞ് വൈകിപ്പിക്കുന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് ഒരുപാട് കാണുന്നുണ്ട്.
ആഉമ്മമോളെ നല്ലം നോക്കണം അവൾ ഇനിയും പോകും ഉറപ്പാണ്
Umma സൂപ്പർ
നല്ല ഉമ്മ 🥰🥰😍😍👍🏻👍🏻
Allhaalllahakakkanaallavarayum
വീഡിയോ കാണുന്ന സുഹൃത്തുക്കളെ ഞാനില്ലെങ്കിലും നിനക്ക് ജീവിക്കാൻ വേണ്ടി ഒരു ജോലി എന്ന് പറഞ്ഞ് ഭാര്യയെ ജോലിക്ക് ഒരിക്കലും പറഞ്ഞയക്കരുത് ഓരോരുത്തർക്കും ഭക്ഷണം നൽകുന്നുണ്ട് അല്ലാഹുവാണ് അത് അല്ലാഹു നിറവേറ്റുക തന്നെ ചെയ്യും
👍👍👍👏👏👏👏
സൂപ്പർ mother💪💪💪
നന്ദി
സത്യം raക്ഷിതാക്കളാണ് ഒരു പരുതിവരെ കുട്ടികളെ വേട ക്കക്കുന്നത്
അതെ
മൊബൈൽ ഫോൺ വല്ലാത്ത പ്രശ്നം തന്നെ ആണ്
m❤
പെൺക്കുട്ടികളെ വഴിതെറ്റിക്കാൻ നടക്കുന്ന ഇത്തരം ജാഹിലുകൾക്ക് കരണം പോകച്ചുള്ള അടിതന്നെ മരുന്ന് ആ ഉമ്മാക്ക് അഭിനന്ദനങ്ങൾ
അതെ
ഫസ്റ്റ് 👍👍👍
ഉമ്മാക്ക് 👍👍👍👍🤲🏻
ആര് ദീൻ അനുസരിച്ചു ജീവിക്കുന്നുവോ അവർക്ക് ഈ ദുനിയാവിലെ ജീവിതവും നാളെ ആഹിറത്തിലെ ജീവിതവും എളുപ്പമാക്കി കൊടുക്കും..
ഇത് അള്ളാഹുവിന്റെ വാക്ദത്തം ആണ്..
ഇഹ്‌ലാസോടെ അഞ്ചു വഖ്ത്ത് നമസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്ത് എന്ത് ഹൈറായ കാര്യങ്ങൾ ചോദിച്ചാലും അത് അള്ളാഹു നൽകുക തന്നെ ചെയ്യും.. കളവ് പറയൽ. കണ്ടതും കേട്ടതും പറയൽ. ലഹരി ഉപയോഗിക്കൽ. മറ്റു എല്ലാ തെറ്റിൽ നിന്നും വിട്ട് നിന്ന് കൊണ്ടാകണം ദുആ ചെയ്യൽ. ആ ദുആക്ക് എളുപ്പത്തിൽ അള്ളാഹു ഉത്തരം നൽകും..
ദുനിയാവിൽ നമ്മൾ ഒരുയാത്രക്കാരൻ. മരച്ചുവട്ടിൽ വിശ്രമിക്കുന്ന സമയം അത്രയേ ഉള്ളൂ നമ്മുടെ ജീവിതം..
അൻവർ സാദത്ത് കിനാലൂർ ബാലുശ്ശേരി കോഴിക്കോട്
9747870639
👍🏻👍🏻👍🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻
നിന്റെ കഥ അത്ര വിസ്വാസനീയം ആയി തോന്നുന്നില്ല... നിന്റെ കഥകൾ മുഴുവൻ ഇജ്ജാതി ആണല്ലോ
നിങ്ങളുടെ ഇഷ്ടം...
Alla
Maa Shaa Allah Alhamdulillah
Umma
😮❤
ഫസ്റ്റ്👍
ഉമ്മ സൂപ്പർ 👍
നന്ദി
ഈ കഥ മറ്റൊരു ചാനലിൽ രണ്ടു ദിവസം മുൻപ് വന്നതാണ്
ഇതും രണ്ടു ദിവസം മുൻപുള്ളതാ
❤
👍👍
സൂപ്പർ
❤❤❤
👍🏼👍🏼👍🏼
അല്ലാ ൻ്റെ കാവൽ..
👍🏻👍🏻👍🏻❤❤❤
Sir paranjathil vallatheil valare upakaramulla vedio
സന്തോഷം
Nalla umma 😀👌👍🏻👍🏻👍🏻
Iggal karyam paranjathallen nallathaanu but Aa kuttide name ellam paranju ath poole Umma vidhava aanennum paranju endh work anu cheyyunnennum paranju .appo ath Aa kutteenee paathikkoole .ath shradhikkondtta 😊.njaanum padikkunna student aanu ith parayunnath enne poole elllaarkkum pala kaaryaggal manassilaavaan help cheyyunnund.iggal kuttide name aggane avare kurich onnum parayaathirikkaan shradhikondimtta 😊
തീർച്ചയായും ശ്രദ്ധിക്കാം
Mashaallah adipoli vidio
നന്ദി
Umma 👍👍👍👍👍
Mam nte video full idumo
Ente mon odd vibhagathil pettadan
Kure treatment cheydu ippo cheriya matamund
അടുത്ത ഞായർ ഇടാം
Supper
Thanks
❤❤❤🤲🤲
Ok 👍
👍🏻
Super 👌 👍
ഒരുഭാട് ഉബകാരപ്പെട്ടു 👍👍👍👍
നന്ദി
Very good 👋👋👋👋💯✍️👍👍👍
നന്ദി
Thank you
👍👍👍👍
വീഡിയോ 👍👍👍
നന്ദി 🙏
ഈ ഡോക്ടറിൻ്റെ ക്ലാസ് വേറെയുണ്ടോ
വരും ഇനിയും
ഈ പറയുന്നതും കേൾക്കേണ്ടേ..?അതിന്ന് മുബൈൽ വേണ്ടേ ? എന്തൊരുകാലം സൂക്ഷിക്ക പ്രാർത്ഥിക്കാം - ഈവ്യാപനവും വിദ്യാർത്ഥികൾക്ക് ഫോൺ കൊടുക്കേണ്ടി വന്നതും അനിവാര്യമായി പോയത് കൊണ്ട് രക്ഷിതാക്കളേ നിർബന്ധിച്ച് കൊടുപ്പിച്ചത് പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് കൊറോണ സമയത്ത് ഒൾ ലൈൻ ക്ലാസ് എന്നും പറഞ്ഞ് ഇനി എന്ത് ചെയ്യും -🤔 എല്ലാം രക്ഷിതാക്കളുടെ തലയിൽ കെട്ടിവച്ച് ആളാവരുത് എന്നാണ് എൻ്റെ അഭിപ്രായം - ഇനി ശ്രദ്ധിക്കാം പ്രാർത്ഥിക്കാം.😢
m❤
Super
എന്റെ കുട്ടിക്കും എപ്പോളും ഫോൺ വേണം
സൈക്കോളജിസ്റ്റ് ചികിത്സയെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്
ഞാൻ ഒരു കാര്യം പറയാനുണ്ട് പറഞ്ഞിട്ട് മൈൻഡ് ചെയ്തില്ല
എന്താ? പറയൂ
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് ഹലോ പെൺകുട്ടികളെ നിങ്ങൾക്ക് നിങ്ങളെ ബോയ്ഫ്രണ്ട് ആര് gift ayit ഫോൺ തന്നാലും അത് വാങ്ങരുത് അതിൽ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യും അത് കൊണ്ട് Be careful ഞാൻ ഏതാണ് പ്രോഗ്രാമുകൾ ആണെന്ന് പറയുന്നില്ല അത് ദുരുപയോഗം ചെയ്യും അത് കൊണ്ട് ചെയ്യാമെന്ന് പറയുന്നത്
m
കണ്ടാലും കൊണ്ടാലും ആരും ouum പഠിക്കുലാ
Mashaallah aa ummaku erikate ennathe lik ❤
ഈ ചെക്കന് പെൺ കുട്ടിയോടു അടിച്ചതിനു പകരം വാശിക്ക് ല്ലതും ചെയ്താലൊ അതും കെണിയാകൂലെ മോൾപേരും വരും
Avanvairagyamullavananengil. Karyam......
പിന്നെ കണ്ട പബ്ലിക് ബൂത്തിൽ ചാർജ് ചെയ്യരുത്
ഇത് ചതിയുടെ കാലമാണ്
ഉമ്മ ആയാൽ ഇഗിനെ വേണം
ഹലോ ഞാൻ പറയുന്നത് ഫുട്ബോളിക് കാണാൻ 45
അസ്സലാമുഅലൈക്കും
Va alaikumusaalam
സത്യമോ ? നന്മ പഠിപ്പിക്കാൻ വേണ്ടി രചിച്ച കഥയോ ?
ഉള്ളതാ
Teacher sooparan njaglkk English edukkunnund
❤
Super
👍👍
❤❤
👍🏻
❤
👍👍👍
❤
👍👍
👍👍