പിണറായിയുടെ ആ ചോദ്യവും എൻ്റെ ഉത്തരവും | MAITREYAN -29 | Pinnitta vazhikal -0029 |

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 22

  • @Lbugmedia
    @Lbugmedia  10 місяців тому +2

    pinnitta vazhikal playlist : ua-cam.com/play/PLO_sPba1qlzYk7HzxgprL08s354TqvHZC.html&si=wza9pdFUxgFn1Q3s

  • @AjithKumar-cy5eg
    @AjithKumar-cy5eg 10 місяців тому +7

    കമ്യൂണിസം നിരന്തരം വായിച്ചു പഠിക്കുവാനും എഴുതുവാന്‍ വേണ്ടി നടത്തിയിട്ടുളള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @fasald3922
    @fasald3922 10 місяців тому +1

    കേരള ജനതയുടെ മെന്റാലിറ്റി വച്ചു നോക്കുമ്പോൾ നല്ല ഭരണം അഴിമതി രഹിത ഭരണം നടത്തിയാൽ ജനങ്ങൾ സ്വീകരിക്കും

  • @ramankuttypp6586
    @ramankuttypp6586 23 дні тому

    Great...

  • @sharafillath
    @sharafillath 10 місяців тому +5

    അധികാരത്തിലുള്ള പാർട്ടിയുടെ പ്രവർത്തകർ സർക്കാർ സേവനങ്ങൾ കൃത്യമായി പൊതുജനത്തിന് ലഭിക്കുന്നു എന്നുറപ്പ് വരുത്തണം,അതിനു സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തും,റോഡും കാന,പാലം മറ്റും പണിയുന്നതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ശ്രമിക്കണം

  • @BabyThomas-s1o
    @BabyThomas-s1o Місяць тому

    പറയുമ്പോഴും ആൾക്കാർക്ക് വിശ്വസിക്കാതിരിക്കുവാൻ സാധ്യമല്ല കാരണം അവരൊക്കെ വളരെ അറിവുള്ള മനുഷ്യരാകുന്നു

  • @priyadp3172
    @priyadp3172 Місяць тому +1

    Maitryan sir kerala chief minister

  • @fasald3922
    @fasald3922 10 місяців тому +3

    താങ്കൾ ഈ മേഖലയിൽ ഉണ്ടായിരുന്നു എന്നു പലർക്കും അറിയില്ലായിരുന്നു എനിക്കും

  • @Manmohanpmtapes
    @Manmohanpmtapes 8 місяців тому

    34:32 😂😂

  • @sureshkumar-in2jl
    @sureshkumar-in2jl 25 днів тому

    താങ്കളെ കൂടുതൽ കൂടുതൽ കേൾക്കുന്നതിലൂടെ മനസ്സിലാകുന്നത്, സ്വന്തം ചിന്തകളോടും വികാരങ്ങളോടും അസാദ്ധ്യമായ രീതിയിൽ അടിമപ്പെട്ടു പോയൊരു മനുഷ്യൻ എന്നാണ്. താങ്കളുടെ യുക്തിചിന്തയുടെ ആഴങ്ങളിൽ ഫണമുയർത്തി നില്ക്കുന്ന വലിയ കൗശലം എന്താണെന്നു വച്ചാൽ: അവനവനിസവുമായി ജീവിക്കുന്നതിന് ആരുടെയെങ്കിലുമൊക്കെ ആശ്രയവും സഹകരണവും വേണം. അതിനു പറ്റിയ ഇരകളെ ഇത്തരത്തിലുള്ള വ്യാജ തത്വമൊക്കെ പറഞ്ഞ് പാട്ടിലാക്കും. എന്നിട്ട് ആ തണലിൽ സ്വന്തം തലയെടുപ്പു കാണിച്ച് ജീവിക്കും. 25 വർഷങ്ങൾക്ക് മുന്നാലെ ഞാൻ താങ്കളോടു വന്ന് സംസാരിക്കുമ്പോൾ തന്നെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമൊക്കെ ഇന്നത്തെ സ്ഥിതിയിലേ ചെന്നെത്തുകയുള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു. തെറ്റി പോയത് താങ്കൾക്കാണ്. ഗുരുകുല ജീവിതവും തെറ്റായ വഴിയായിരുന്നെന്ന് താങ്കൾ പറയുന്നു. താങ്കളുടെ കുടുംബ ജീവിത സങ്കല്പം തെറ്റായിരുന്നു എന്ന് ശരിക്കും തിരിച്ചറിയാൻ പോകുന്നതേയുള്ളൂ....!
    ഈ പരാജയങ്ങളൊന്നും താങ്കളെ ബാധിക്കാറില്ല എന്തെന്നാൽ താങ്കളുടെ മനസ്സിലെ എറ്റവും ആഴത്തിലുള്ള യുക്തി : സാധാരണ മനുഷ്യരെ പോലെ പണിയെടുക്കാതെ ജീവിക്കുക എന്നതാണ്. അതിൽ താങ്കൾ വിജയിച്ചു!
    അതു കൊണ്ട് മറ്റ് പരാജയങ്ങൾ താങ്കൾക്ക് പ്രശ്നമല്ല.
    കുരുടൻ മാപ്പിള്ളക്ക് ദൈവം തുണ! എന്ന് പറഞ്ഞതുപോലെ ഇപ്പോൾ യൂട്യൂബ് വരുമാനം കിട്ടുന്നതു കൊണ്ട് അവിടെയും രക്ഷപ്പെട്ടു.

    • @Sam66624
      @Sam66624 24 дні тому +1

      സുരേഷ് എല്ലാം തികഞ്ഞ മനുഷ്യൻ ആണോ?

  • @sushmanair7070
    @sushmanair7070 10 місяців тому +1

    In total kaduvaye pidichha kiduva😂😂😂

  • @jayeshvb7892
    @jayeshvb7892 10 місяців тому +1

    😊❤

  • @abhiraj2719
    @abhiraj2719 10 місяців тому +3

  • @AnilKumar-pu1tp
    @AnilKumar-pu1tp 10 місяців тому +10

    താങ്കൾക്ക് ഒരിക്കലും ഒരു പാർട്ടിയുടെയും മെമ്പറായിരിക്കാൻ കഴിയില്ല.മേലേ തട്ടിൽ തീരുമാനങ്ങളെടുത്ത് കീഴ്ഘടകങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന സംവിധാനമാണ് എവിടെയും...

    • @sath296
      @sath296 10 місяців тому

      അതെ. കമ്മൂണിസ്റ്റ് പാർട്ടികളിൽ കീഴ്ഘടകങ്ങൾ എന്ന് പറയുന്നതിന് യാതൊരു പ്രസക്തിയുമില്ല. പണം പിരിച്ചു കൊടുക്കുക നേതാക്കളുടെ അരോചകമായ പ്രസംഗങ്ങൾ കേൾക്കാൻ ആളെ കൂട്ടുക. ഇത്രേയുള്ളു.
      സ്വന്തം അഭിപ്രായം പറയാൻ ആകെയുള്ള വേദി പാർടി ബ്രാഞ്ച് ആണ് അവിടെ എന്തു വേണോ ചർച്ച ചെയ്യാം. ആ ചർച്ച അവിടെ തീരും. ലോക്കൽ സമ്മേളനത്തിൽ ബ്രാഞ്ചിൻ്റെ പ്രതിനിധിക്കു Maxi : 3 മിനിറ്റ് അവസരം കിട്ടും. ( സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഉള്ള സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള ചർച്ചയാണെന്ന് ഓർമ്മിക്കുക.) ഇത്രയേ ഉള്ളു. ഉൾപാർടി ജനാധിപത്യം'

  • @viswanathanchaarvakan8915
    @viswanathanchaarvakan8915 Місяць тому

    ഇപ്പോഴത്തെ അവസ്ഥ ഇതിലും വളരെ മോശമാണ്

  • @Aneesh-hy8ws
    @Aneesh-hy8ws 10 місяців тому +1

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 10 місяців тому

    ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 10 місяців тому

    ❤❤❤