ബംഗ്ലാദേശ് മോഡലിൽ ഇന്ത്യൻ അട്ടിമറി ഈ രാജ്യത്ത്? I world news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 103

  • @prakasanlohithan7691
    @prakasanlohithan7691 Місяць тому +25

    100 % correct......

  • @venugopalkv3467
    @venugopalkv3467 Місяць тому +88

    ഇത് ശരിയല്ല നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടവിന്റെ പേര് ഇങ്ങനെയുള്ള വിഷയങ്ങളിൽ വലിച്ചിഴക്കരുത് ഇതൊക്ക ഇങ്ങനെ ചർച്ച ആകേണ്ട വിഷയമല്ല നമ്മുടെ രാജ്യത്തിനകത്തുള്ള നികൃഷ്ട ജീവികൾ തന്നെ നമ്മുടെ സർക്കാരിന് എതിരായി ഉപയോഗിക്കും ലോകത്തെ ശക്തരായ മിക്ക രാജ്യങ്ങളും ഇത് പോലെ പ്രവർത്തിക്കുന്നുണ്ട് അതൊന്നും ഇങ്ങനെ ചർച്ച ചെയ്യാറില്ല ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പറയുന്ന ഇത്തരം ഒരു കാര്യത്തിനും ഒരു ആധികാരികതയും ഇല്ലെന്ന് എല്ലാവരും അറിയുക...

    • @leenajohn18
      @leenajohn18 Місяць тому +6

      എടാ മണ്ടാ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട വ്യക്തികളുടെ പേര് ഇതിൽ ഒക്കെ വലിച്ചിഴച്ച് അവരെ തീവ്രവാദികളുടെ നോട്ടപ്പുള്ളി ആക്കാതെ

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Місяць тому +3

      Correct

    • @krmohanan4979
      @krmohanan4979 Місяць тому

      താങ്കൾ ആവേശ തിമിർപ്പിൽ മണ്ടത്തരം വിളമ്പാതെ ..... ഒരു രാജ്യത്തിൻ്റെ സ്റ്റ്രാറ്റജിക് ആയിട്ടുള്ള വിവരങ്ങൾ പൂർണ്ണ തെളിവുകൾ ഇല്ലാതെ വളുവളാന്ന് വിളമ്പുന്നത് മിനിമം കേരളത്തിലുള്ള നികൃഷ്ട പാക്കിസ്ഥാനി ഹമാസ് ഭക്തസംഘം അവരുടെ ഉണക്ക പ്ലാറ്റ്ഫോമിലെങ്കിലും ഉപയോഗിക്കും......കഷ്ടംജയ്ഹിന്ദ്...

    • @Baijeshpb
      @Baijeshpb Місяць тому +3

      100 %

    • @RadhakrishnanNair-f3v
      @RadhakrishnanNair-f3v Місяць тому +1

      താങ്കൾ ആദി കാരിയം മായി തെളിവ് ഉണ്ടോ ഉണ്ട തിന്നാൻ സമയം ആയി

  • @PrbhakaramKumar
    @PrbhakaramKumar Місяць тому +18

    ഇവിടെ ചിന്തിക്കേണ്ടതു് തീവ റെ വാദം ന്ടത്തുന്ന ഒരു രാജ്യവും രക്ഷപ് ടില്ല

  • @goprovision5258
    @goprovision5258 Місяць тому +6

    Yes, പല്ലിൽ കുത്തി മണക്കരുത്. നമ്മുടെ internal matters public disclose ആക്കരുത്. Please take care

  • @prathulkaliyath9501
    @prathulkaliyath9501 Місяць тому +1

    രാജ്യ സുരക്ഷ കാര്യങ്ങളെ പലപ്പോഴും രഹസ്സ്യമായി തന്നെ വെക്കേണ്ടതാണ് അത് ചാനലുകൾ എടുത്തു ഇങ്ങനെ ചർച്ചയാക്കാതിരിക്കാൻ ഉള്ള വിവേകമെങ്കിലും കാണിക്കണം. അത് ആരെ വലുതാക്കാൻ ആ ണെങ്കിലും ചെറുതാക്കാൻ ആണെങ്കിലും.

  • @gopinadhan1445
    @gopinadhan1445 Місяць тому +10

    ., രാജ്യത്തിന്റെ ആഭ്യന്തര കാര്യം പര സ്യപെട്ടുത്തന്നത് ശരിയല്ല' ഈ പൊങ്ങച് പറയരുത്

  • @ManilalS-xf4mi
    @ManilalS-xf4mi Місяць тому +24

    ഇവന്മാർ തമ്മിലടിച്ചു തുലഞ്ഞു തകർന്നു തരിപ്പണമായി തീരട്ടെ.

  • @SajanCmd
    @SajanCmd Місяць тому +5

    India is United 🎉
    Jai hind
    Jai india
    Jai bharat
    No one can beat us❤

  • @prasannasasikumar1533
    @prasannasasikumar1533 Місяць тому +34

    ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ വിളിച്ചു പറയേണ്ട കാര്യമുണ്ടോ?????

    • @arunakumartk4943
      @arunakumartk4943 Місяць тому +2

      അല്ലാ പിന്നെ

    • @mohankumarc2767
      @mohankumarc2767 Місяць тому

      ഒരിക്കലും ഇല്ല.
      ഉണ്ടെങിലും നമ്മളല്ല.

  • @mohankumar30361
    @mohankumar30361 Місяць тому +13

    ആർക്കാണ് പക്ഷപാതപരമായ വിശപ്പ് സൂചിക വേണ്ടത്

  • @sharobkumar235
    @sharobkumar235 Місяць тому +1

    💯correct

  • @sreejithshankark2012
    @sreejithshankark2012 Місяць тому +29

    അപ്പോൾ അവിടെ ഉള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടി DYFI ഒക്കെ എന്ത് ചെയ്യുന്നു 🙂

    • @lathikagopidasmenon9488
      @lathikagopidasmenon9488 Місяць тому +5

      ആടാട് രാമാ കളിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാടി നടക്കുന്നു.

    • @indian-o5f
      @indian-o5f Місяць тому +2

      മദ്രസയിൽ കുനിഞ്ഞു നിൽക്കുന്നു

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      മേത്തനു ഓശാനപാടുന്ന കമ്മ്യൂണിസ്റ് പാർട്ടി മേത്ത രാജ്യങ്ങളിൽ തല പൊക്കില്ല

  • @binuvt1484
    @binuvt1484 Місяць тому +8

    ❤❤❤❤

  • @RadhaPadmavati
    @RadhaPadmavati Місяць тому +1

    രാജ്യ രക്ഷക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം വാർത്തകൾ കൊടുക്കാൻ പാടില്ല . അതും പേര് സഹിതം what nonsense

  • @Sundararaj-g6e
    @Sundararaj-g6e Місяць тому +14

    Best presentation 🇮🇳 🇮🇳 🇮🇳 🇮🇳

  • @vijayakumarbulliventarabia9025
    @vijayakumarbulliventarabia9025 Місяць тому +1

    എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ഈ feelings and lack of information ഒക്കെ വിളിച്ചു പറയുന്നത് എന്ന് അറിയത്തില്ല. ഇത് കേട്ടോണ്ടിരിക്കുന്ന ഓരോരുത്തരുമാണ് നമ്മൾ ഇവരെപ്പോലെയുള്ളവരെ വളർത്തുന്നത്. ഇതൊന്നു ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @prajitha7618
    @prajitha7618 Місяць тому +21

    Ho എന്തായാലും ധനുഷ് കുറച്ചു മെച്ചപ്പെട്ടു 🥰🥰 കുറച്ചു സമാധാനത്തോടെ വാർത്ത വായിക്കുന്നുണ്ട് 🤝good boy

  • @BalanNarayan-x5m
    @BalanNarayan-x5m Місяць тому +2

    So great Idea

  • @chandrabalan
    @chandrabalan Місяць тому +5

    ഇന്ത്യക്ക് ഗതി പിടിക്കാൻ താമസിക്കുന്നത് ഇത്തരം പൊങ്ങച്ചവർത്തമാനങ്ങൾക്കൊണ്ടാണ് 😞. ഇതിനൊക്കെ ജയ് വിളിക്കാൻ കുറെ ആളുകളും.

  • @soorajerai2048
    @soorajerai2048 Місяць тому

    താങ്കളുടെ അവതരണത്തിന്റെ സമയം കുറക്കണം. ഭയങ്കര വിരസത

  • @jkmenon772
    @jkmenon772 Місяць тому +3

    ithupolulla karyangal public aayi vilambaruthu.....All such strategy should be kept confidential,in the interest of the Nation...

    • @purushothamankani3655
      @purushothamankani3655 Місяць тому

      Exactly.. this video should have been avoided.. most often, channel authorities have been creating this sort of blunder videos without considering its consequences, knowingly or unknowingly..

  • @VasuAk-rc6ui
    @VasuAk-rc6ui Місяць тому +2

    അഖണ്ഡഭാരതം ഏക മാർഗം 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🕉️🕉️🕉️🕉️

  • @BREAKBALLYT
    @BREAKBALLYT Місяць тому +7

    Missile vangan cash und aata vangan cash illa 😂

  • @kvsasisasikv5376
    @kvsasisasikv5376 Місяць тому

    Good NUS 🙏

  • @abrahamv.k5374
    @abrahamv.k5374 Місяць тому +2

    ഇന്ത്യയിൽ എന്ത് നടക്കുന്നു അതിനെപ്പറ്റി പഠിക്കുക

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ Місяць тому +1

    ഞാൻ അമേരിക്കൻ
    പട്ടാളത്തിൽ കഞ്ഞി
    വെക്കാൻ 10 വർഷം
    ഉണ്ടായിരുന്നു, ആയുധം പരമായി
    അതിൽ നിന്നും
    തുരുമ്പ് വീണാൽ
    അതും അവർ കളക്ട് ചെയ്ത് കൊണ്ട് പോകും അമേരിക്ക യിൽ

  • @prasannakpaul4800
    @prasannakpaul4800 Місяць тому +4

    ഇന്ത്യക്കു പങ്കുണ്ടേൽ ഇങ്ങനെ ഘോഷിക്കണോ?

  • @muraleedharankailasam9889
    @muraleedharankailasam9889 Місяць тому

    കൊള്ളാം നടക്കട്ടെ

  • @SN-ys8kb
    @SN-ys8kb Місяць тому +1

    News reading style change....

  • @JayanKr-l1e
    @JayanKr-l1e Місяць тому +5

    അവർക്ക് പണം പ്രശനമല്ല ട്ട 'ആവശ്യ ഉള്ളത് അടിച്ചു ഇറക്കും ഓരോ വീട്ടിലും ഉണ്ട് പണം ഉണ്ടാക്കുന്ന യന്ത്രം

  • @samomohiyos1848
    @samomohiyos1848 Місяць тому

    By this movements how our country and citizens going to benefit.?

  • @gopinadhan1445
    @gopinadhan1445 Місяць тому

    വല്ല വക

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +1

    Indian bhoomi bhaagichukondipoyathalle, athu manage cheyyaan India kku kazhivundu, athinulla jenangalumundu, Indian s aareyum vedhanikkaan pokaarilla, sathyasandhatha eppozhum vijayikkum. Jai hind.

  • @t-rex8923
    @t-rex8923 Місяць тому

    taski viliyeda😂😂😂😂

  • @PradeepKumar-ll4id
    @PradeepKumar-ll4id Місяць тому +1

    Appumonum. Pappy kkuttyum...Soro..indi mny bharadhathea chidhrkkan pravarthikkunnu...Sir..AJITH DOVALINEA Ivanmarea elpikkuka...🙏

  • @jayasreenair1
    @jayasreenair1 Місяць тому +1

    Stop dragging Ajit Dovelji into your stories.

  • @vkxvibe
    @vkxvibe Місяць тому

    😂 mm.. kore thondum ..

  • @sashikumar8474
    @sashikumar8474 Місяць тому

    There is all same as congressi so we are lucky here modi ji and BJP here.

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR Місяць тому

    Ho

  • @JoshyOoo8
    @JoshyOoo8 Місяць тому

    300 രൂപ ആവാം

  • @omanavijaykumar563
    @omanavijaykumar563 Місяць тому +1

    Fake one

  • @thankammaraju9868
    @thankammaraju9868 Місяць тому

    ഇവൻ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് എന്തിന്

  • @mathewvs8598
    @mathewvs8598 Місяць тому +2

    👍🏻👍🏻🇮🇳🇮🇳💪🏻💪🏻

  • @matthachireth4976
    @matthachireth4976 Місяць тому

    Time for make 4 nation Pakistan, Baluchistan, Punjab Pakistan, Afhan expansion, Islamabad Neo Pak

  • @LakshmananMv-i2u
    @LakshmananMv-i2u Місяць тому

    ✨⭐🇮🇱⭐✨ അജിത് കുമാർ ഡോവലും എസ് ജയശങ്കറും നരേന്ദ്ര മോദിയും മൂന്ന് വർഷത്തിനുള്ളിൽ മരിക്കാൻ ഇടയുണ്ട്, അജിത് കുമാർ ഡോവലും എസ് ജയശങ്കറും ഉള്ളടുത്തോളം കാലം ലോക രാജ്യങ്ങളിൽ തമ്മിലടി ഉണ്ടാവും എന്ന് പല രാജ്യങ്ങൾക്കും അറിയുന്നതാണ്.

  • @shandhanugroup8155
    @shandhanugroup8155 Місяць тому

    Vruthikettavane enthu vivarakeda vilabunnathu

  • @radhakrishnanks5646
    @radhakrishnanks5646 Місяць тому

    എന്തടിസ്ഥാനത്തിലാണ് താങ്കൾ അജിത്ഡോവലിൻ്റ പേര് പറയുന്നത്.വിടുവായത്തരം പറയല്ലേ

  • @SajithPv-r9l
    @SajithPv-r9l Місяць тому +1

    Rss

  • @AndrewsCheriyil
    @AndrewsCheriyil Місяць тому

    BANGLAMUSLIM LIKEAS PACK MUSLIM.

  • @Criclover397
    @Criclover397 Місяць тому

    താങ്കൾ എബിസി മലയാളം ചാനലിൽ നിന്ന് ഇറങ്ങിയോ.. തങ്കളുടെ പ്രോഗ്രാം ഒക്കെ നല്ല നിലവാരം പുലർത്തുന്നവയായിരുന്നു..❤

  • @pr.shibuthomaspathanamthit1889
    @pr.shibuthomaspathanamthit1889 Місяць тому

    എന്ത് പറഞ്ഞാലും അമേരിക്ക യുടെ നെഞ്ചിൽ 🤣🤣🤣🤣

  • @RamakrishnanC-f4q
    @RamakrishnanC-f4q Місяць тому

    Dhanush be careful while telecasting SENSITIVE INFORMATION.

  • @jianathapuri
    @jianathapuri Місяць тому

    സത്യത്തിൽ അത് ഞാനാണ് .. നാളെ മുതൽ എൻറെ പേര് ധൈര്യമായി പറഞ്ഞോ ..
    അജ്ഞാതർ എൻ്റെ പിള്ളേരാണ് ............
    ധനുഷ് ധൈര്യമായി തള്ളിക്കോ
    എല്ലാം ഊഹാ:പുക " അല്ലെ പുകച്ചു തള്ളുന്നത് ...
    നാളെ മുതൽ സത്യം പറഞ്ഞോ എനിക്ക് പ്രശ്നമേ അല്ല ...
    ചൈനയിൽ ഞാൻ ഉടൻ പോകുന്നുണ്ട് എന്നും തള്ളിക്കോ ....

  • @Babukka44
    @Babukka44 Місяць тому +2

    മോദി ഇങ്ങനെ ഇന്ത്യയെ കൊണ്ട് പോയാൽ ഇവിടെ റൊട്ടി പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും കിട്ടില്ല

    • @harris566
      @harris566 Місяць тому +3

      അപ്പോൾ രാഹുലിനെ വിളിക്കണോ????

    • @Valhamdulilla
      @Valhamdulilla Місяць тому +4

      നീ പേടിക്കണ്ട റൊട്ടി ഞാൻ വാങ്ങിത്തരാം

    • @riderkeshu
      @riderkeshu Місяць тому

      Ninte veettil rationca4d undoda..

  • @SureshNibha
    @SureshNibha Місяць тому

    ❤❤❤❤❤

  • @harisankaran7554
    @harisankaran7554 Місяць тому

    ❤❤❤