പിണറായിക്ക് പകരക്കാരനെ കണ്ടെത്താനുള്ള കോലാഹലം | Unni Balakrishnan | P V Anwar

Поділитися
Вставка
  • Опубліковано 15 вер 2024
  • Watch Full Video - • പി ശശി പാർട്ടി വോട്ടുക...
    പിണറായിക്ക് പകരക്കാരനെ കണ്ടെത്താനുള്ള കോലാഹലം; ഉണ്ണി ബാലകൃഷ്ണൻ | P V Anwar
    #SSujithdas #PVAnwar #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 184

  • @sankumarmedia5772
    @sankumarmedia5772 10 днів тому +38

    ശശിയെ വെളുപ്പിക്കാൻ നോക്കേണ്ട...
    പി.ശശിയെ മാറ്റിയില്ലെങ്കിൽ പാർട്ടി ഉണ്ടാകും അണികളുണ്ടാകില്ല

  • @bharathk466
    @bharathk466 10 днів тому +52

    കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടപുത്രനാണ് ഈ ശശി
    സഖാവ് നായനാരെ ഒറ്റു കൊടുത്തവനാണ് P ശശി

    • @sharafudheenkv6015
      @sharafudheenkv6015 10 днів тому +4

      നിന്റെ പാർട്ടി കുഞ്ഞാലി കുട്ടി യുടെ ആളെ താങ്ങി നടക്കുന്ന പണി ആണോ

    • @Yoyo12586
      @Yoyo12586 10 днів тому

      😂😂😂😂🎉

    • @moswalih7753
      @moswalih7753 10 днів тому

      ​@@sharafudheenkv6015 ariyilla enkil , araan kunnali mone ice-cream caseil ninn rakshichath enn padikk..
      Pinne kunnali mone and pinungaandi business relations okke onn padikk enitt vaa

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 9 днів тому

      @@bharathk466 കുഞ്ഞാലിക്കുട്ടിയുടെ അണ്ടി താങ്ങാലാണോ നിന്റെ പാർട്ടിയുടെ പണി

    • @sharafudheenkv6015
      @sharafudheenkv6015 9 днів тому

      @@moswalih7753 ഒന്ന് പോടെ വിഡ്ഢി ത്തം വിളിച്ചു മോങ്ങാതെ ഐസ് ക്രീം കേസ് ശെരിക്കും പഠിച്ചു വാ വിഡ്ഢി

  • @kareemmtl1635
    @kareemmtl1635 10 днів тому +9

    ഉണ്ണി പറഞ്ഞാൽ പറഞ്ഞതാ.... അത് സംഭവിച്ചിരിക്കും..... എല്ലാ നിരീക്ഷണ പരീക്ഷ ഞങ്ങളും നടത്തിയ ല്ലാതെ ഉണ്ണി ഉരിയാടില്ല.... ഇത്രയും ഒബ്സെർവഷൻ power ഉള്ള മാധ്യമ പ്രവർത്തകൻ വേറെ കാണില്ല... മലയാള മണ്ണിൽ...

  • @Manui7ts
    @Manui7ts 10 днів тому +42

    Anwer ന്റെ ഒറ്റയാൻ പോരാട്ടം നല്ലത്
    Full support

  • @sajukambrath7543
    @sajukambrath7543 10 днів тому +43

    അടുത്ത ഇലക്ഷൻ അൻവർ ജയികും 😂ബാക്കി എല്ലാം തോൽക്കും 😂

    • @ma-cm6sn
      @ma-cm6sn 10 днів тому +2

      അൻവറിന് പിന്നിൽ മുഖ്യ മന്ത്രി തന്നെ.. ഇങ്ങനെ ചെയ്താലേ ചില ചീത്ത പോലീസ്‌കാരെ നിയന്ത്രിക്കാനാവൂ

  • @padiyath7173
    @padiyath7173 10 днів тому +23

    ആരും ഒന്നും പറയില്ല
    Pv power

  • @arunk-kq1ye
    @arunk-kq1ye 10 днів тому +45

    ഉണ്ണി സാർ പറഞ്ഞത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
    നമ്മുടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ
    ലാൽസലാം 💪

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 10 днів тому +3

      Useless myth party Adima 😮😮😮😮😮😮

    • @pradeepkv_5205
      @pradeepkv_5205 10 днів тому

      നിന്റെ തന്ത ​@@BijuAbraham-kx2qy

    • @padiyath7173
      @padiyath7173 10 днів тому

      @@arunk-kq1ye കമ്മി എന്നും ദാരിദ്രൻ
      നേതാവ് കോടീശ്വരൻ
      വിഡ്ഢി അന്തെംസ് w

    • @Sheril_k_john
      @Sheril_k_john 10 днів тому +1

      @@BijuAbraham-kx2qy Atnetha cm ine allenkil ministersine support cheythal party adima anooo😮😮

    • @phselavoor
      @phselavoor 10 днів тому

      ഇങ്ങനെ അടിമയാവാനും വേണം ഒരു യോഗം

  • @shafiarl8980
    @shafiarl8980 10 днів тому +9

    അൻവർ അതൊരു ശരിയാണ്

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 10 днів тому +25

    പി ജയരാജൻ ❤

  • @Remy-sb7cd
    @Remy-sb7cd 10 днів тому +8

    ഉണ്ണി ❤️❤️❤️അൻവർ 🔥🔥🔥

  • @kunhimohamedmohamed3998
    @kunhimohamedmohamed3998 10 днів тому +15

    Anvaw❤️❤️

  • @ahamedkutty7282
    @ahamedkutty7282 10 днів тому +1

    ❤Congratulations to you Unni Sir. Your observation seems to be so transparent and crystal clear from the beginning to the end. Regards.

  • @joejim8931
    @joejim8931 10 днів тому +8

    പിണറായി പോകണം...

  • @mohdfiroz5420
    @mohdfiroz5420 9 днів тому +1

    പിണറായുടെ കഴിവ് കൊണ്ട് മാത്രമല്ല ഭരണം മുന്നോട്ട് പോകുന്നത് ബിജെപി യുടെ ആഗ്രഹങ്ങൾ നല്ല നിലയിൽ നടത്തി കൊണ്ട് പോകാൻ കേരളത്തിലെ ബിജെപി നേതാക്കളക്കാളും നല്ലത് പിണറായിയെന്ന് മോഡിയും അമിത് ഷാ യും മനസിലാക്കി കൊണ്ടാണ്...

  • @FirozFiroz-sp3om
    @FirozFiroz-sp3om 10 днів тому +6

    Anwar❤

  • @sanjunlmbr4577
    @sanjunlmbr4577 10 днів тому +10

    പാതി കാവി ആയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി ആർക്കും രക്ഷിക്കാൻ പറ്റില്ല
    അരുൺ ജെറ്റലി ഒരിയ്ക്കൽ പറയുകയുണ്ടായി
    ഞങ്ങൾക്ക് ഏറ്റവും കൂടുതൽ വേരോട്ടം പിടിയ്ക്കാൻ പറ്റുന്ന സ്ഥലങ്ങൾ ബംഗാൾ, ത്രിപുര കേരളം ആണ്
    എന്നാൽ അവിടങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ ആണ് ഞങ്ങളുടെ വോട്ടുകൾ കൊണ്ടു പോകുന്നത്
    അർത്ഥം കമ്മ്യൂണിസം തകർന്നാലേ പൈവാരങ്ങൾക്ക് രക്ഷയുള്ളൂ
    അതുകൊണ്ട് അത് തകർക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിയ്ക്കും ഓർക്കുക മുൻ കമ്മ്യൂണിസ്റ്റ് സ്റ്റേറ്റുകൾ എല്ലാം പതിയെ കാവിയായി
    ഇനി കേരളം

    • @salabhamkumar124
      @salabhamkumar124 10 днів тому +3

      പൊട്ടത്തരം പറയാതെടോ... പാർട്ടി എന്താണെന്ന് പാർട്ടി സഖാക്കൾക്കറിയാം.. ഒരുത്തന്റേയും സർട്ടിഫിക്കറ്റ് വാങ്ങിയല്ല പാർട്ടി ഇത്രയും വളർന്നത്...
      പശ്ചിമബംഗാളിൽ തൃണമൂലും... കോൺഗ്രസും. ബി ജെ പിയും ചേർന്നാണ് പാർട്ടിയെ നേരിട്ടത്.. തൃണമൂലിന്റെ ക്രിമിനലുകൾ പാർട്ടി പ്രവർത്തകരെ അക്രമിച്ചും കൊന്നൊടുക്കിയും ആണ് അവിടെ ആധിപത്യം സ്ഥാപിച്ചത്.. പിന്തുണയുമായി വലതുപക്ഷ മാധ്യമങ്ങളും ഇടതുവിരുദ്ധരും.. എന്നിട്ടു പറയുന്നു ബംഗാളിൽ ഉണ്ടാക്കിപോലും..😡
      ത്രിപുരയിലും സമാന ഗതിയിലാണ് കാര്യങ്ങൾ.. CPM നെ ഒറ്റപ്പെടുത്തി അധികാര മോഹികളായ വലതുപക്ഷ പാർട്ടികൾ ഒന്നിച്ചു..അത്ര തന്നെ

    • @mohammedaliali3089
      @mohammedaliali3089 10 днів тому

      ANNU oru sannghi

    • @jismonaj4547
      @jismonaj4547 8 днів тому

      ​@@salabhamkumar124 എന്നിട്ട് ബംഗാളിൽ bjp ടിഎംസി ഒറ്റക്കും cpim inc ഒരുമിച്ചുമാണല്ലോ സഖ്യം ത്രിപുരയിലും cpim congress ന്റെ കൂടെ 😂

  • @prasannamenon3646
    @prasannamenon3646 10 днів тому +2

    ഒരു കൊള്ള സംഘത്തെ “പാർട്ടി” എന്ന് വിശേഷിപ്പാകാൻ ഈ ഉണ്ണി … നാണം ഇല്ലേ?

  • @ponnu854
    @ponnu854 10 днів тому +20

    നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 👍🏻👍🏻👍🏻ഇരട്ട ചങ്കൻ 👍🏻👍🏻

    • @muhammedanas6072
      @muhammedanas6072 10 днів тому +2

      😂

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 10 днів тому +1

      പിണറായി നിണമായി 😂😂😂

    • @rajendrank8933
      @rajendrank8933 10 днів тому +3

      ഇരട്ട ചങ്ക് ഒരു ജനിതക വൈകല്യം ആണ് .

    • @user-pd4pv8vv4v
      @user-pd4pv8vv4v 10 днів тому

      😂😂😂😂😂

    • @phselavoor
      @phselavoor 10 днів тому

      പരട്ട ചങ്കൻ

  • @Bullettrider33
    @Bullettrider33 10 днів тому

    വളരെ വ്യക്തമായ റിപ്പോർട്ട്

  • @balanp4172
    @balanp4172 10 днів тому +12

    പാർട്ടിയിൽ വ്യക്തികൾക്ക് ഇഫക്റ്റില്ല. ഇത് കോൺഗ്രസ്സ് പാർട്ടിയല്ല.

    • @noufalcm70
      @noufalcm70 10 днів тому +8

      😂😂party ennal pinarayi, bakkiyellam adimakal😂

    • @Kkk42667
      @Kkk42667 10 днів тому +1

      Kammiiii adima😂

  • @RajithKriahnan
    @RajithKriahnan 10 днів тому +3

    ഉണ്ണിച്ചേട്ടന് തെറ്റി, ചോദ്യം ചെയ്യാത്ത നേതാവായിട് ഈ പാർട്ടിയിൽ ആരുമില്ല. ചേട്ടൻ ഈ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ ഇരുന്നിട്ടില്ലലോ? ഒരു ബ്രാഞ്ച് അംഗത്തിനുപോലും പിണറായിയെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള അധികാരം ഉള്ള പാർട്ടി ആണ് ഇത്.

  • @stormteams659
    @stormteams659 8 днів тому

    അണികൾ ഇല്ലാത്ത പാർട്ടി ഇപ്പൊ പാർട്ടിയോട് പുച്ഛം ആണ് സിപിഐഎം പഴയ സിപിഐഎം അല്ല

  • @KabeerVKD
    @KabeerVKD 10 днів тому +1

    PV അൻവർ വാർത്ത അറിയാൻ ഓടി വരുന്നത് ഈ ചാനലിലേക്കാണ്

  • @Riyas-d4j
    @Riyas-d4j 10 днів тому +2

    പിണറായിലേക്ക് എത്താൻ സാധ്യത ഉണ്ട്.

  • @saheert5887
    @saheert5887 9 днів тому

    അൻവറിന്റെ ചോദ്യം പോയി മുട്ടി നിൽക്കുന്നത് എന്ത് കൊണ്ട് ED പിണറായിയെ ചോദ്യം ചെയ്യുന്നില്ല എന്ന രാഹുലിന്റെ ചോദ്യത്തിലാണ്... അവിടെയുണ്ട് ഉത്തരം.

  • @sufiyanmanu
    @sufiyanmanu 10 днів тому +12

    *അൻവർ വിചാരിക്കുന്നത് അൻവർ പറഞ്ഞ പരാതിക്കു മേലുള്ള നടപടിയാണ് എസ് പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത് എന്നാണ്. എന്നാൽ അൻവറിനെ ഫോൺ ചെയ്തു പോലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കിയതിനാണ് എസ് പിയെ സസ്പെൻഡ് ചെയ്തത് എന്നതാണ് യാഥാർത്ഥ്യം.*

    • @smartcreat1
      @smartcreat1 10 днів тому +13

      എന്തായാലും സസ്‌പെൻഷൻ കൊടുത്തില്ലേ, അത് അൻവർ കാരണമാണ്

    • @serveall7421
      @serveall7421 10 днів тому +5

      എന്നാൽ അജിത്കുമാറിനെ എന്തുകൊണ്ട് സസ്‌പെൻഡ് ചെയ്യാത്തത്

    • @muhammedrazithalayad7545
      @muhammedrazithalayad7545 10 днів тому +3

      അതു പുറത്തുവിട്ടത് അൻവർ അല്ലേ..... അതുകൊണ്ട് കാരണക്കാരൻ അൻവർ തന്നെയാണ്

    • @kainadys
      @kainadys 10 днів тому +2

      6 months kazhiyumbol promotion sahitham niyamanam cummy sarkar kodukkum.
      (Eg. Aluva Rural SP aaya A.V.George)

    • @muhammedp-vf9nj
      @muhammedp-vf9nj 10 днів тому +3

      അയ്യോ സസ്പെൻഷൻ കിട്ടിയില്ലേ അൻവർ കാരണം എന്താ അത് പോരെ 😂😂😂

  • @seyyadbasheer2508
    @seyyadbasheer2508 5 днів тому

    ഉണ്ണിയുടെ നിരീക്ഷണങ്ങൾ ഒക്കെ തെറ്റും അത് മാത്രമല്ല ഇടത് വിരുദ്ധ മാമകളുടെഎല്ലാ നിരീക്ഷ ഞങ്ങളും മൂഞ്ചും

  • @anilputhenvila3163
    @anilputhenvila3163 10 днів тому +1

    This all for Riyaz

  • @stanlyp.p.thomas2988
    @stanlyp.p.thomas2988 10 днів тому +1

    അപ്പോ ചുണ്ണി സെർ പറയുന്നത് പി ശശി പദ്മനാഭന്റെ മരുമോളോട് കളി ചോദിച്ചില്ലന്നാണോ 😑

  • @pradeepkv_5205
    @pradeepkv_5205 10 днів тому +3

    നിങ്ങൾ എന്ത് വിചാരിച്ചാലും പാർട്ടിക്ക് അറിയാം എങ്ങിനെ കയ്കാര്യം ചെയ്യണം എന്നു ഉണ്ണി വലിയ സംഭവം ഒന്നുമല്ല വെറുതെ റിപ്പോർട്ടരാണ് ഇതിനൊക്കെ കാരണമെന്നു പറഞ്ഞു എട്ടുകാലി മമൂഞ്ഞി ചമയാൻ നോക്കണ്ട

    • @Kkk42667
      @Kkk42667 10 днів тому +1

      Party undavum.😂 anikal undavulllaa 😂

  • @karthikakrishna1302
    @karthikakrishna1302 10 днів тому +5

    ശരിക്കും പിണറായി ഒരു സംഭവം ആണ് അയാൾക് ഒന്നും പകരം വെക്കാൻ കേരളത്തിൽ ഒരാൾ ഇല്ല ആര് എന്ന് നിങ്ങൾ ടെൻഷൻ ആവണ്ട

  • @kurianpoly9710
    @kurianpoly9710 10 днів тому

    100% sure correctly Anylias Unni Sir correctly

  • @ananduanandu3397
    @ananduanandu3397 8 днів тому

    👌👌

  • @gorgvc1
    @gorgvc1 10 днів тому

    വിഭാഗീയത പൂർണ്ണമായും തീർന്നു എന്ന ധാരണ ശരിയല്ല . അല്ലെങ്കിൽ വിഭാഗീയത എന്ന വാക്കിൻ്റെ അർത്ഥം വേറെയായിരിക്കും.

  • @abdulraoof7790
    @abdulraoof7790 10 днів тому +5

    ഇരട്ട ചങ്കൻ ❤️❤️

  • @balanav5277
    @balanav5277 9 днів тому

    ഒരു ബ്രാഞ്ച് സമ്മേളനം രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 1 മണിക്കാണ് അവസാനിച്ചത് 15 അംഗങ്ങളുള്ള അവിടെ എത്ര മാത്രം ചർച്ച നടന്നു എന്ന് അനുമാനിക്കാം

  • @abdullakuttykv8153
    @abdullakuttykv8153 9 днів тому

    അപ്പോൾ കുഞ്ചൻ നമ്പ്യാർക്ക് കടന്നു വരാമോ
    കേട്ടീലയോ കിഞ്ചന വർത്തമാനം
    നാട്ടിൽ പൊറുക്കാണെളുതല്ല മേലിൽ!!!!!!!!?

  • @user-jr3jt4cf9k
    @user-jr3jt4cf9k 10 днів тому +2

    Cm❤

  • @jishnumohanmp9391
    @jishnumohanmp9391 10 днів тому +1

    പാർട്ടിയിൽ പുഴുക്കുത്തു വീണാൽ അത് ശശി ആയാലും പിണറായി ആയാലും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല ❤ അല്ലാതെ ഒരു ഘടകകക്ഷി എം ൽ എ വിചാരിച്ചാൽ ഒരു ഭരണകക്ഷിയിൽ ഉള്ള ഒരു വകുപ്പിലെ തലവനെ മാറ്റാൻ പറ്റുമോ

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v 5 днів тому

    👍👍👍👍

  • @musthafapadikkal6961
    @musthafapadikkal6961 10 днів тому

    പാർട്ടി നേതാക്കളുടെ തെറ്റ് തിരുത്താൻ പുറത്തു നിന്ന് ആളെ വെക്കേണ്ടി വരുക എന്നാൽ ആ പാർട്ടിയുടെ ഒരു ഗതികേട് 😂😂

  • @undersurveillance8642
    @undersurveillance8642 9 днів тому

    നിലവിലുള്ള നല്ല പൊലീസുകാരെ താഴെയിറക്കിയാൽ പിന്നെ സുഖമായിട് സ്വര്‍ണ്ണം കടത്താമല്ലോ... 🤣.

  • @alimathary1304
    @alimathary1304 10 днів тому +1

    😂 ഉണ്ണി പിണറായി ബ്രാൻഡ് അംബാസഡർ ആവുന്നു.. സത്യം പറഞ്ഞാൽ അങ്ങനെ അല്ല. സിപിഎം പാർട്ടിയെ ആർഎസ്എസിന് വിൽക്കാനുള്ള. ഇടനിലക്കാരനായി കേരളത്തിലെ പോലീസിന് കൊട്ടേഷൻ കൊടുത്തു കഴിഞ്ഞു. പിണറായിയോട് കൂടി. പിണറായിക്ക് ശേഷം പ്രള യം.. എന്നതിലേക്കാണ് പോക്ക്.. ഒരു സാധാരണ രാഷ്ട്രീയ കച്ചവടക്കാരനായ പിണറായി വിജയൻ. അതിൻറെ വിലപേശുന്ന. ഒരു കാലഘട്ടത്തിലൂടെയാണ്. പോകൂ. ത്രിപുര. സീതാറാം യെച്ചൂരി. ആർഎസ്എസിന് കച്ചവടം നടത്തിയ പോലെ.. കേരളം പിണറായിയെ ഏൽപ്പിച്ചു. കഴിഞ്ഞു.😅😅😅

  • @skyland0
    @skyland0 10 днів тому +1

    പിണറായി ആണ് കേരളത്തിൻ്റെ രാജാവ്..... ജനങ്ങൾ ഉണ്ട് കൂടെ..💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @501soap
    @501soap 10 днів тому

    Nikesh should be the CM.

  • @anz01337
    @anz01337 10 днів тому +3

    Anwar kairali polum vendapole support cheyunnila... Reporter tv masss🤣🤣🤣🤣🤣

    • @twiceadaynight
      @twiceadaynight 10 днів тому

      Allelum kairali enthu mairaanu news aakaal.

  • @noushuanoushad4617
    @noushuanoushad4617 10 днів тому

    Ee karyathil ഉണ്ണിക്ക് തെറ്റി, cpim ഇൽ ഇപ്പോൾ ശെരിക്കും വിഭഗീയത ഉണ്ട്,

  • @mpallikkara8745
    @mpallikkara8745 9 днів тому

    ത്രിപുര.. ബംഗാൾ.. അടുത്തത് കേരളം. തീർന്നു.. ഈ RSS സഹചാരി മുഖ്യനായതോടെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്നു..

  • @babucj8846
    @babucj8846 9 днів тому

    മൂട്ടിൽ മരംമുറിക്കൽ നെക്കുറിച്ചും കൂടിയുള്ള അഭിപ്രായം ഒന്ന് പറയണം

  • @antonythaiparampilantony4707
    @antonythaiparampilantony4707 10 днів тому +1

    ഫ്രോഡ് വിജയൻ രാജിവയ്ക്കില്ല രാജിവച്ചാൽ വിജയൻ ജയിലിൽ പോകും എന്ന് അവനറിയാം

    • @user-mz4dd9wj9k
      @user-mz4dd9wj9k 9 днів тому

      പോടാ നിന്റെ അണ്ടി katto 8:26

  • @dasanb.k2010
    @dasanb.k2010 10 днів тому

    ഏകഛത്റാധിപതി എന്നു പറയൂ, ജനാധിപത്യം ഈ പാർട്ടിയിൽ വിഷയമല്ല

  • @meethusarath1542
    @meethusarath1542 10 днів тому

    Finally u came to the point. Impact on cpim is the real theory here

  • @anoopbalan4119
    @anoopbalan4119 10 днів тому

    👍👌

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 10 днів тому

    ഉണ്ണി "സ്വർണ ബിസ്കറ്റു " കായ്ക്കുന്ന മരമാണെങ്കിലും കരിപ്പൂർ എയർപോർട്ട് ന്റെ റൺവേ കു മുകളിലേക്കു വളഞ്ഞു നീങ്ങിയാൽ സിപിഎം പാർട്ടി അതു വെട്ടിമാറ്റിയിരിക്കും 😂😂😂പാർട്ടി ആണ് സ്ഥായിയായി നിലനിൽക്കേണ്ടത് ; സെക്രട്ടറി യോ മുഖ്യമന്ത്രിയോ അല്ല

  • @ubaidullakokkarni7442
    @ubaidullakokkarni7442 10 днів тому

    എല്ലാ കള്ളകൂട്ടങ്ങളെയും പൂട്ടും, ആ കാര്യത്തില്‍ ഒരു സംശയം വേണ്ട .

  • @jaideepbn2059
    @jaideepbn2059 9 днів тому

    നോക്കൂ നോക്കൂ എന്ന് ഇടക്കിടെ പറയണ്ട, നോക്കുന്നുണ്ട്

  • @moideenkuttasseri7958
    @moideenkuttasseri7958 10 днів тому

    ഈവിഷയത്തിൽ ചർച്ച തുടരണം

  • @user-gt7wp1qj7k
    @user-gt7wp1qj7k 10 днів тому

    🔥🔥🔥pv

  • @Anilkm-ji8gr
    @Anilkm-ji8gr 10 днів тому

    ഇതൊരു, മൂന്നാമത്തെ, ടെമിന്റെ, സൂത്രത്തിനു തുടക്കം ഇട്ടതാണോ

  • @NisarNisaa
    @NisarNisaa 10 днів тому

    P. V 🔥🔥🔥🤝 Lal salam 🔥

  • @EK-zp7rs
    @EK-zp7rs 8 днів тому

    V s❤

  • @jomon3609
    @jomon3609 8 днів тому

    പിണറായി യുഗം കഴിയുന്നു

  • @arunkumar-bf2wi
    @arunkumar-bf2wi 10 днів тому

    👍

  • @HonorJed
    @HonorJed 10 днів тому +2

    Good luck

  • @abdulazeezk5007
    @abdulazeezk5007 8 днів тому

    ഇനി party പിണറായയുടെ നേത്രത്വത്തിൽ കൂടുതൽ നാൾ പോകില്ല

  • @shajicharankulangara2508
    @shajicharankulangara2508 10 днів тому

    നിങ്ങൾ എന്തുകൊണ്ട് രമേശ് ചെന്നിത്തല ചർച്ച ചെയ്യുന്നില്ല

  • @mdjalil4439
    @mdjalil4439 10 днів тому

    ഉണ്ണി 👍👍👍!

  • @kumara1691
    @kumara1691 10 днів тому

    സ്വന്തം വില കളയുന്നവർ.
    കസേര കാക്കുന്നവർ .
    അന്നന്നത്തെ അന്നം ലക്ഷ്യമിടുന്നവർ.
    എല്ലാം അറിയുന്നവരെന്നു സ്വയം കരുതുന്നവർ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому

    ജിഹാദീ ഫണ്ട് വേടിച്ച് ഉണ്ണി ചാനലിൽ ഇരുന്ന് അവർക്ക് വേണ്ടി വാദിക്കുന്ന ഗതികേട് ഉണ്ണീ കേരള ജനത ഉണ്ണന്മാരല്ല താൻ ഓർത്തോ❤️❤️❤️❤️❤️

  • @jophilip1399
    @jophilip1399 10 днів тому +1

    Sujith. Dasinakalum. Valiya. Bikaran. Ajithkumar. Akathind

  • @yakuza7400
    @yakuza7400 10 днів тому

    ഇങ്ങനെയൊക്കെ പൊക്കി പറയുന്നതിന്റെ ഗുണം ഈ ഉണ്ണിക്ക് ഒക്കെ കിട്ടുന്നുണ്ടാവും. വിശ്വസിക്കാൻ കൊള്ളാത്ത ചാനലാണ് റിപ്പോർട്ടർ.

  • @shajicharankulangara2508
    @shajicharankulangara2508 10 днів тому

    ഏകപക്ഷീയമായ ചർച്ച ഞങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല

  • @karthikakrishna1302
    @karthikakrishna1302 10 днів тому

    Adgp എന്തായി

  • @franciskm4144
    @franciskm4144 10 днів тому

    Let Muhammad Riyaz be next CM🎉

  • @ThomasJoseph-rm5js
    @ThomasJoseph-rm5js 10 днів тому

    പറ്റില്ലെങ്കിൽ പിണറായി മാറിനിൽക്കട്ടെ, മുഖ്യ മന്ത്രി യവൻ, ശൈലജ, രാജേഷ്, എം. സ്വരാജ്, വരട്ടെ....

    • @user-dm1fq7zf8l
      @user-dm1fq7zf8l 10 днів тому

      😂😂😂

    • @user-dm1fq7zf8l
      @user-dm1fq7zf8l 10 днів тому

      പറ്റിയ ആള്‍ക്കാരെന്നെ എല്ലാം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 10 днів тому

    P.V.Anvar❤

  • @ajmalsha8154
    @ajmalsha8154 10 днів тому

    Pj the leadr

  • @majeedvp8304
    @majeedvp8304 10 днів тому

    വേലി തന്നെ വിളവ് തിന്നാൽ ആരും പെട്ടു പോകും

  • @kunchithangal7939
    @kunchithangal7939 10 днів тому

    അതുന്നും അല്ലെ ഇവർ ജനങ്ങളേ പേടിച്ച്ആണ്
    ഇപ്പോഈ നടവടി 😄

  • @jshylaj
    @jshylaj 10 днів тому

    ഇക്കണക്കിന് പി വി തന്നെ മുഖ്യമന്ത്രി ആകുന്നത് ആയിരിക്കും നല്ലത്...ചങ്കൂറ്റം ✌️💪🥰

  • @moideenkuttasseri7958
    @moideenkuttasseri7958 10 днів тому

    പിവി 👍

  • @naushan1066
    @naushan1066 10 днів тому

    🤚

  • @nihadnichu8124
    @nihadnichu8124 10 днів тому

    ജയരാജൻ വരെ പോയി .കോടിയേരി sr മരിച്ചു.. കുറെ നേതാക്കൾ വീട്ടിഇരുപ്പ്. കുറെ എണ്ണം കേസിൽ.. കുറെ എണ്ണം നോട്ട പുള്ളികൾ.... ഓ സമ്മതിച്ചു ചാകാകളെ 👍🏻

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 10 днів тому +1

    ഉപ്പ്.തിന്നവൻമാർ.വെള്ളം.കുടിക്കുംം

  • @kunjanikunjani6086
    @kunjanikunjani6086 10 днів тому

    This matter you are not correct you are observation filed sar sar

  • @ajeesh8323
    @ajeesh8323 8 днів тому

    Anwar is one of the most corrupted politicians in the Kerala. He has so much to hide from the public. Please don't fall into his traps.

  • @BijuMon-n7h
    @BijuMon-n7h 10 днів тому

    Com super hero

  • @smartoverseas-k8r
    @smartoverseas-k8r 10 днів тому

    Enthayalum hema report ine vittal orupadu ashwasamundu

  • @MusicKl1912
    @MusicKl1912 10 днів тому

    Pv anwar 📈📈

  • @JT89671
    @JT89671 10 днів тому +1

    BLA BLA BLA

  • @itSoundsWELL
    @itSoundsWELL 10 днів тому

    Vacation with salary

  • @FirozM-hx5zd
    @FirozM-hx5zd 10 днів тому

    അൻവറിന് ഇനി ആഫ്രിക്കയിൽ പോവാം

  • @Peaces123
    @Peaces123 10 днів тому

    ഉണ്ണി സർ പിണറായി മുമ്പ് ok
    ഇപ്പോൾ rss അടിയറവു പറഞ്ഞു

  • @user-zf6qq7ob5o
    @user-zf6qq7ob5o 9 днів тому

    Ee party nilaninnalalalle araanennu alochikkendu adiveru vare manthikkazhinju ini naluthalamura kazhinju povanullath undakkiyittundavum

  • @shajicharankulangara2508
    @shajicharankulangara2508 10 днів тому

    നിങ്ങൾക്ക് CPil Mശത്രുവാണോ

  • @shajicharankulangara2508
    @shajicharankulangara2508 10 днів тому

    എല്ലാം സുതാര്യമാകണം അല്ലെങ്കിൽ നിങ്ങളെയും ഞങ്ങൾ ഒഴിവാക്കും

  • @Shibil-sy5fj
    @Shibil-sy5fj 10 днів тому

    അമ്പുക ❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 днів тому

    Unni Myth party Adima😮😮😮😮😮😮😮😮😮

  • @kishorema8028
    @kishorema8028 10 днів тому +1

    മാധ്യമങ്ങൾ കുരുടൻ ആനയെ കണ്ട പോലെ ..😂

  • @user-bo1ml9sf6m
    @user-bo1ml9sf6m 10 днів тому

    Unni.sir.you.ar.right❤❤❤