സര്‍ക്കാര്‍ പൈസയ്ക്ക് ഞാന്‍ ബിസ്‌കറ്റ് പോലും വാങ്ങികഴിച്ചിട്ടില്ല: പി വി അന്‍വര്‍

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @sabeerbdk6444
    @sabeerbdk6444 Рік тому +52

    pv anwar❤❤💪💪💪

  • @aspte1065
    @aspte1065 Рік тому +21

    The real HERO❤️💪

  • @ignitewings5418
    @ignitewings5418 Рік тому +6

    പരസേട്ടമോളും, ബ്രിട്ടനിയാ ബിസ്‌ക്കറ്റും വാങ്ങിച്ചോട്ടില്ല.. സെരിയാണ് 🤩

  • @amalkumar80
    @amalkumar80 Рік тому +25

    Pv anwarka 👍👍👌👌❤❤❤

  • @ThwalhathP-b7s
    @ThwalhathP-b7s Рік тому +16

    ക്രോർസ് ഇനിയും വരും ഹാഷ്മീ .....❤😂 PV

  • @BND1
    @BND1 Рік тому +47

    *ആഫ്രിക്കയിലെ ഡയമണ്ട് രാജാവ്*
    *കേരളത്തെ മുഴുവനും വാങ്ങാനുള്ള ആസ്തിയുള്ള എംഎൽഎ*

    • @aboobacker8192
      @aboobacker8192 Рік тому +1

      😂😂😂😂😂

    • @MdAbdulla-m4b
      @MdAbdulla-m4b 4 місяці тому +2

      നിന്നെയും വാങ്ങും

  • @Adilmk1985
    @Adilmk1985 Рік тому +27

    🌹കേരളത്തിൽ ഗാങ്സ്റ്റേഴ്സിനു നല്ല പ്രോത്സാഹനം കിട്ടുന്ന നാടാണ് 😏😏😏😏😏

  • @rajeeshek6906
    @rajeeshek6906 Рік тому +16

    Pv anvar💪💪💪💪💪❤️❤️❤️

  • @musthafap9790
    @musthafap9790 Рік тому +12

    Polichu anver hihi

  • @dennysonn.g9238
    @dennysonn.g9238 Рік тому +8

    Hashmi you're a courageous journalist... Big salute👍👍👍

  • @mathewcyr563
    @mathewcyr563 Рік тому +62

    പി വി അൻവർ പറഞ്ഞത് 101% സത്യം 👏🏻👏🏻👏🏻. അഭിമാനിക്കുന്നു എൽഡിഎഫിനെ ഓർത്ത് 👌🏻👌🏻👌🏻.

  • @MUHAMMED-w6o
    @MUHAMMED-w6o 3 місяці тому +4

    ഹാഷിമിക്ക് അന്യൻ്റെ മുതലിൽ അസൂയ😂😂😂😂

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 3 місяці тому

    അൻവർ ഇക്ക ❤❤

  • @worship8616
    @worship8616 Рік тому +7

    ഹാഷ്മിക്ക അടിപൊളി 👌👌👌♥️🌹

    • @haneefa.p1331
      @haneefa.p1331 Рік тому +1

      ചെപ്പക്കുറ്റി 🤭മാപ്ര 😂

  • @johnaryanad5467
    @johnaryanad5467 Рік тому +14

    സ്വർണ്ണ ബിസ്ക്കറ്റ്😁😁😁🤣🤣

  • @muzamilmuza8733
    @muzamilmuza8733 Рік тому +30

    ബിസ്കറ്റ് വാങ്ങി കയിച്ചിട്ടില്ല ബിരിയാണി വാങ്ങി തിന്നിട്ടുണ്ട് 😂😂😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +3

      ബെസ്റ്റ് തലച്ചോറ് ..കളയരുത് വിനാഗിരി ഇട്ടു സൂക്ഷിച്ചു വെയ്ക്കണം

  • @mallikamallika7505
    @mallikamallika7505 Рік тому

    അച്ചോടാ, ന്ത് പാവാ😮😮😮😮

  • @ubaidullat2883
    @ubaidullat2883 3 місяці тому

    അൻവർ❤❤❤❤❤❤🎉

  • @Shanavas7496
    @Shanavas7496 Рік тому

    അൻവരിക്ക സൂപ്പർ 🌹🌹🌹🌹

  • @dasanb.k2010
    @dasanb.k2010 Рік тому +4

    കള്ളപ്പണം ഉപയോഗിച്ച് മാത്രം ഭക്ഷണം.

  • @doubleheartan
    @doubleheartan Рік тому +4

    റോക്കി ഭായിയുടെ മലയാളി ശിഷ്യൻ. ജപ്പാൻ്റെയും നാസയുടെയും പേടിസ്വപ്നം. തടയണ സ്റ്റാർ ⭐✨. ആഫ്രിക്കൻ പുലിക്കുട്ടി. സിപിഎമ്മിലെ ഒരേയൊരു ആൺകുട്ടി. ❤

  • @nFLjNb
    @nFLjNb 3 місяці тому

    Great🎉

  • @jithindotIN
    @jithindotIN Рік тому +6

    ഇത് Last episode ആയിരിക്കും 😄 മാ.പ്ര വെട്ടി വിയർക്കുന്നു

  • @shihabvp3781
    @shihabvp3781 Рік тому +10

    പിവി ഒരു രാജാവ് തന്നെ 🥰🥰💪💪💪💪

  • @sherifmuhammad2294
    @sherifmuhammad2294 Рік тому +28

    താങ്കൾക്ക് ഒരു ജനപ്രതിനിധിയായി ഇരിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാടോ വെറുതെ സമയം കളയുന്നത് പോയി ബിസിനസ് ചെയ്തു ജീവിച്ചാൽ പോരെ നിങ്ങൾ ജനങ്ങൾക്കു മുന്നിൽ വെറും പരാജയമാണ്

    • @asifkdy
      @asifkdy Рік тому +3

      Kl71 pozhi nokku

    • @aarocks328
      @aarocks328 Рік тому +12

      നിലമ്പൂരിൽ പോയി അൻവറിനെ കുറിച്ച് അന്വേഷിക്കു

    • @jpkpkd5065
      @jpkpkd5065 Рік тому +9

      അത്‌ ഞങ്ങൾ നിലമ്പൂർ കാരെ അടുത്തു വന്നു ഒന്ന് പറയൂ 😇
      ജയിപ്പിക്കും ഞങ്ങൾ ഇനിയും

    • @vmafarah9473
      @vmafarah9473 3 місяці тому

      ....

    • @channel-ux5vp
      @channel-ux5vp 3 місяці тому

      Pls enquiry in nilambur constituency

  • @HaridasKg-b3f
    @HaridasKg-b3f 3 місяці тому

    സ്വർണ്ണക്കടത്തിന്നു തടസ്സമുള്ള പോലീസിനെ മാറ്റണം - അൻവർ

  • @VinodanP-j7m
    @VinodanP-j7m Рік тому +1

    Nari

  • @harshadpm
    @harshadpm 3 місяці тому

    Pv 🔥🔥🔥

  • @baburaj7204
    @baburaj7204 Рік тому

    Big 💪💪💪💪

  • @indian-c9s
    @indian-c9s 3 місяці тому

    Anwar❤❤❤❤,👍👍👍👍

  • @mynameismaximus3624
    @mynameismaximus3624 Рік тому +5

    മൊത്തം കള്ളപ്പണമായിരുന്നു.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Рік тому

    നിയമസഭയിൽ ഇരുന്നാലല്ലേ ബിസ്കറ്റും കാപ്പിയും കിട്ടില്ലേ
    എന്നാലും നമ്മുടെ മറ്റു സാമാജികരേപ്പോലെ പണമുണ്ടായിട്ടും പൊതു ഖജനാവ് നക്കിതുടക്കാൻ ഒരുമ്പിടുന്നില്ല എന്നത് ഒരു യോഗ്യതയാണ്. ഇവിടെ മുഖ്യമന്ത്രി മുതൽ താഴെയുള്ളവർ സർക്കാരിന്റെ ഖജനാവ് ധൂർത്തിന് ഉപയോഗിക്കുമ്പോൾ ധൈര്യമായി അതിൽ താനില്ലെന്ന് പറയാൻ കഴിയുന്നത് നല്ല കാര്യമാണ്

  • @SainudheenPulikkal
    @SainudheenPulikkal 3 місяці тому

    കോടതിയെ.തെറ്റിദ്ദരിപ്പിക്കാൻ...തലയിൽ.ആൾതാമസമുള്ള..വക്കീലും.ഒരു.പോലീ സ്.ഓ ഫീസറും...ഉണ്ഡ്ങ്കിൽ....ഖഴിയും

  • @shihabvp3781
    @shihabvp3781 Рік тому +4

    പിവി അൻവർ MLA നീണാൾ വാഴട്ടെ 🥰🥰🥰💪💪💪💪

  • @venugopalanu.t8878
    @venugopalanu.t8878 3 місяці тому

    നല്ല ഉദ്ദേശമാണെങ്കിൽ നല്ലത്

  • @shamile7194
    @shamile7194 Рік тому

    Pv ❤

  • @irshadkhanirshad-uk1yo
    @irshadkhanirshad-uk1yo Рік тому

    Anvar poli

  • @jayakumarharrisharris1296
    @jayakumarharrisharris1296 Рік тому

    പരിപ്പ് വട അൻവർ 😂😂😂😂😂😂😂😂😂😂😂😊😊😊😊😊😊

  • @yasararafathpullur1780
    @yasararafathpullur1780 Рік тому +4

    പണത്തിന്റെ അഹങ്കാരം കാണിക്കുന്ന ഒരു മനുഷ്യൻ

  • @sadiqcherukattil7414
    @sadiqcherukattil7414 Рік тому +15

    സഖാവെ ലാൽസലാം ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jinsjinsmj9742
    @jinsjinsmj9742 Рік тому +10

    ഇയാള് പുലി ആണ് ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു

  • @juathijujuathiju
    @juathijujuathiju 3 місяці тому

    സർക്കാർ ഭൂമി കയ്യേറുക മാത്രമേ ചെയ്യുന്നുള്ളൂ😅😅

  • @zainudheenzainudheen6246
    @zainudheenzainudheen6246 Рік тому +1

    Irutthiporikkamenn karuthiyarkkumunnil abhimanatthode karyangal thurannuparayan sadhichathi big salute

  • @ebraheemebraheem2826
    @ebraheemebraheem2826 4 місяці тому +6

    ഞാൻ ഒരു സഖാവല്ല ഈ മനുഷന് മൂന്നര കോടി കടക്കെണിയിലുള്ള ജനത്തിൻ്റെ പൈസ ആവശ്യമില്ല അയാൾ തന്നെ തരക്കേടില്ലാത്ത പണക്കാരനാണ്👍👍👍👍 P.v.♥️

  • @harisbabu923
    @harisbabu923 Рік тому +4

    പണക്കോഴിപ്പിൽ മല ആയവൻ പണ മുള്ളതിന്റെ തിമിർ ആ മുഖത്തുണ്ട്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Рік тому

    അൻവർ👍👍

  • @krishnankutty8109
    @krishnankutty8109 4 місяці тому +2

    ഏക്കറിനു കണക്കിനു സ്ഥലം അനധികൃതസ്വത്ത് .....ഇവനാണ് പരിപരിശുദൻ

  • @aspte1065
    @aspte1065 Рік тому +7

    Anwar. MLA പൊളിച്ചു 👌

  • @shanu7197
    @shanu7197 Рік тому

    👍🏻👍🏻

  • @askmajeed
    @askmajeed 4 місяці тому

    Brave leader of common man. He is the real leader. Moderater should allow to speak anwar. That is justice. ❤

  • @nanduchanran1825
    @nanduchanran1825 Рік тому +11

    ഉളിപ്പില്ലാതെ ഞെളിഞ്ഞിരുന്ന് ഇത് പോലെ നയികരികാൻ ഇവനൊക്കെ പറ്റൂ

  • @doubleheartan
    @doubleheartan Рік тому

    നീരാവി സ്റ്റാർ ഡാ. പരാശക്തി ഹീറോ ഡാ. തടയണ സ്റ്റാർ. വിപ്ലവ സിങ്കം. ആട് സിനിമയിലെ bgm ഇട്. ❤

  • @Premnathcnair77
    @Premnathcnair77 4 місяці тому

    Title: biggest comedy in 2024

  • @aroonv2000
    @aroonv2000 Рік тому +1

    ഈ ചേട്ടന്റെ ആഫ്രിക്കയിലെ സ്വർണ khananam എവിടെ എത്തി... Ed പൊക്കിയോ

  • @santhosh83271
    @santhosh83271 Рік тому +5

    ഒരു ഒറിജിനാലിറ്റി കിട്ടാൻ ഒരുപാട് പ്രയത്നിക്കുന്നുണ്ട് അല്ലേ.. സാരമില്ല വാക്കിൽ പിഴവും തോൽവിയും ഒക്കെ സാധാരണമാണ്

  • @ashiqphasha962
    @ashiqphasha962 3 місяці тому

    🔥

  • @Saifuneesa-p8o
    @Saifuneesa-p8o Рік тому

    മുക്യ മന്ത്രി യുടെ നമ്പർ ഒന്ന് തരുമോ

  • @pmkrishnankutty8950
    @pmkrishnankutty8950 Рік тому +3

    പി.വി .അൻവറിന്റെ കാർ പ്പറ്റ് ബോംബിങ്ങ് .... 24 ഫ്ലോർ ഭസ്മം .

  • @samSam-hj2oj
    @samSam-hj2oj Рік тому

    ജഡ്‌ജ് ആയിട്ടിരിക്കുന്നവന് ഭയങ്കര പേടി. ഏതാ സ്യൂട്ടിട്ട ലവൻ!

  • @RationalThinker.Kerala
    @RationalThinker.Kerala 3 місяці тому

    Watching PV after fight against ADGP Ajithkumar

  • @noushadfizanfizan2750
    @noushadfizanfizan2750 3 місяці тому

    മറ്റുള്ള പാർട്ടിക്കാരെ പോല്ലേ കാശിനു ആക്രാന്തി ഉള്ള കുട്ടത്തിൽ അല്ല

  • @irshadkhanirshad-uk1yo
    @irshadkhanirshad-uk1yo Рік тому +3

    Pv അൻവർ poli❤

  • @RameshThopil
    @RameshThopil 3 місяці тому

    super leader❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

  • @rennyantony8134
    @rennyantony8134 Рік тому

    👍👍👍👍🤝🤝🤝🤝

  • @surendrankk8363
    @surendrankk8363 Рік тому +4

    അൻവൻ MLA സൂപ്പർ ഇങ്ങിനെ വേണം. ഒരു മാപ്രയോടും മമത വേണ്ട

  • @manjubinu557
    @manjubinu557 Рік тому +3

    Ithum oru M L A prebudha sakshara Keralam

  • @balakrishnanp3400
    @balakrishnanp3400 Рік тому +18

    വേട്ടപ്പട്ടികൾ കുരക്കട്ട സഖാവേ ♥️♥️♥️♥️♥️

    • @2000fathima
      @2000fathima Рік тому

      മുതലാളി യെ ആണ് പിണു വാങ്ങിയത്.. സഖാവിനെ അല്ല

  • @raniranis2157
    @raniranis2157 Рік тому +1

    Kashdom

  • @junaidjunu438
    @junaidjunu438 Рік тому +1

    Pv ❤❤❤❤

  • @sureshbathel
    @sureshbathel 3 місяці тому

    പൊതു സ്വത്ത്‌ ഏക്കർ കണക്കിന് തട്ടി... ബിസ്‌ക്കറ്റു തിന്നില്ല... സ്വർണ്ണ ബിസ്ക്കറ്റ് കടത്തി 😜😜

  • @asarasar5867
    @asarasar5867 3 місяці тому

    അൻവർ മലപ്പുറത്തിന്റെ സുൽത്താൻ

  • @thetruth9377
    @thetruth9377 Рік тому

    ശരിയണ് ഇയാൾ പരിശുദ്ധ നല്ല കുറച്ച് അഴിമതിയല്ലാതെ വേറെ ഒന്നും ഇല്ല

  • @alimv4933
    @alimv4933 Рік тому +1

    അൻവറിന്റെ മുഖഭാവം കണ്ടില്ലേ

  • @cjnaircjithinnair4986
    @cjnaircjithinnair4986 Рік тому +13

    വലിയ കള്ളൻ

  • @prasoonkavil4601
    @prasoonkavil4601 Рік тому

    Athe Kerala biscuit aanu pulliye thinnath....

  • @anoopeb1720
    @anoopeb1720 3 місяці тому

    താങ്കൾ സധാരണക്കാരൻകഴിക്കുന്ന ബിസ്ക്കറ്റ് സർക്കാരിൽ നിന്ന് കഴിക്കണ്ട ആ തണലിൽ സ്വർണ്ണം അരച്ച് താങ്കൾ വെറെ വഴിയിൽ അകത്താകും

  • @Upaimappila2973
    @Upaimappila2973 7 місяців тому +1

    Comment section nokumpol kashtam thonnunnu. Pottanmaraya votermaru😢

  • @surabhirksurabhi8772
    @surabhirksurabhi8772 Рік тому +3

    ആഷ്മി കളിച്ചോളൂ നല്ലണം. അൻവർ ക്കാന്റെ അടുത്ത് നോക്കണ്ട.

  • @jussaimjuzzu7
    @jussaimjuzzu7 Рік тому +2

    Pv മുത്താണ്

  • @vishnuprasadmr1713
    @vishnuprasadmr1713 Рік тому +1

    വളരെ മാന്യനായ വ്യക്തി... ഒട്ടും അഹങ്കാരം ഇല്ല.. പക്ഷെ പിച്ചച്ചട്ടി എടുക്കേണ്ടി വരുമല്ലോ വൈകാതെ എന്നോർക്കുമ്പോഴാ ഒരു...

  • @akjayarajan1803
    @akjayarajan1803 Рік тому +1

    Who are you devil😊

  • @dileepyamaha6497
    @dileepyamaha6497 Рік тому

    നല്ല MLA😂😂😂😂😂

  • @nishad2819
    @nishad2819 Рік тому

    Anwar MLA ❤

  • @drarunaj
    @drarunaj Рік тому

    Anwar kakka😂😂😂

  • @latheefemb2041
    @latheefemb2041 Рік тому +1

    Chuluvil mukyane trolli ambukka
    Amerikka😂😂

  • @sajinsaleem7170
    @sajinsaleem7170 3 місяці тому

    Pv puliyanu

  • @muhsinlalu
    @muhsinlalu Рік тому +1

    അംബുക്ക വിയർത്തു

  • @gokulsreekumar200
    @gokulsreekumar200 Рік тому

    Eth App ki Adhalath Hindi show copy adii😢😢

  • @Musthafa617
    @Musthafa617 Рік тому +1

    Punyalan vannirikkunnu

  • @MrFirdhouse
    @MrFirdhouse Рік тому +1

    Panamundakkan Vendath Hold Aan Ath mathiyalloh...PanAm thaane vannolam pinne nthin Sarkar Salary alle Anwar Ji 😊

  • @thanimamedia9598
    @thanimamedia9598 Рік тому +1

    വേറെ ആരെയും കിട്ടിയില്ലേ

  • @gopinathand7341
    @gopinathand7341 Рік тому

    8

  • @hairlossvlogs-8622
    @hairlossvlogs-8622 Рік тому

    Naloru communistkaran 🔥

  • @SuhaibKp-w4d
    @SuhaibKp-w4d 3 місяці тому

    Aan puli

  • @aromalajith1645
    @aromalajith1645 Рік тому

    Adhdheehattinte midikku pranjathelum kaariyam undu.

  • @akjayarajan1803
    @akjayarajan1803 Рік тому +1

    Edo Anware kashudenthu vech ellam ang cheyyamennu vichari kkaruthu.Malayikal viddicaalla.Remember it.

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Рік тому

    Ammo...sathya sabhayude oru aalroopamundengil aathee anwar..aanu.kallanu kanjivacha parumkallan

  • @manafk862
    @manafk862 Рік тому

    Pv chaggurappulla neadaava. Yenikk ariyaam. Cheyyunnada parayu prayunnada cheyyu

  • @ismailkunju4837
    @ismailkunju4837 Рік тому +1

    ഹാഷ്മിക്ക് കടി,കടി,കടി.

  • @ratheeshmurukan6300
    @ratheeshmurukan6300 Рік тому

    Chillara illayirunnu athu konda