ചെടികളുടെ മഴക്കാല സംരക്ഷണത്തെക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടി | Shibu Bharathan's Tips

Поділитися
Вставка
  • Опубліковано 8 вер 2024
  • സഞ്ചരിക്കുന്ന പഴത്തോട്ടം നിമ്മിക്കുന്നത്തിൽ ശ്രദ്ധേയനായ ഷിബു ഭരതൻ ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. ഷിബു ഭരതൻ : 9846025557
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Fruitplant #Drumfarming #livestories

КОМЕНТАРІ • 70

  • @renjansivan
    @renjansivan 2 роки тому +1

    അറിവിൻ്റെ...വലിയ അറിവ് നൽകുന്ന തങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി

  • @nisarvengara2589
    @nisarvengara2589 3 роки тому +2

    ഒരുപാട് സംശയങ്ങൾ തീർന്നു നിങ്ങളെ വീഡിയോ കണ്ടപ്പോൾ 🌹🌹🌹

  • @venugopalanv1469
    @venugopalanv1469 3 роки тому +1

    ചേട്ടാ സൂപ്പർ അവതരണം
    വളച്ചുകെട്ടില്ലാതെ വളരെ ലളിതമായി പറഞ്ഞു all the best

  • @vincytopson3141
    @vincytopson3141 3 роки тому +2

    വളെരെ നല്ല അറിവിന്‌ നന്ദി എനിക്കും കുറച്ചു fruit ചെടികൾ നാടാനുണ്ട് വീട് പണി നടക്കുന്നു ഞാൻ വിളികാം താങ്കളെ

  • @suhail-bichu1836
    @suhail-bichu1836 3 роки тому +2

    എന്തായാലും നമ്പർ തന്നതിൽ സന്തോഷം😍😍
    താങ്കളെ എനിക്കാവശ്യമുണ്ട്,😍

  • @bamboosoul9438
    @bamboosoul9438 Рік тому +1

    ഒരായിരം അഭിനന്ദനങ്ങൾ !

  • @santhoshkumar3469
    @santhoshkumar3469 2 роки тому +2

    Very very informative video,

  • @selinjoseph1094
    @selinjoseph1094 3 роки тому +1

    പുതിയ അറിവ് പകർന്നു തന്നതിൽ വളരെ അതികം നന്ദി... 👌👌👍👏👏👍

  • @renjansivan
    @renjansivan 2 роки тому +1

    വളരെ നല്ല അവതരണം

  • @muhammednoufals7892
    @muhammednoufals7892 3 роки тому +3

    Thanks

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Nalla upakaramulla vediyo thankyou 🙏🙏

  • @fasionguppies9779
    @fasionguppies9779 3 роки тому +2

    super video ,Thank you chetta

  • @radhakrishnan7737
    @radhakrishnan7737 3 роки тому +1

    Nalla kidu knowledge

  • @moideenp7616
    @moideenp7616 3 роки тому +1

    വീഡിയോ നന്നായിരുന്നു. മാവിന് ഏതൊക്കെ വളങ്ങൾ എപ്പോൾ കൊടുക്കണമെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. ഞാൻ ത്യശ്ശൂർ നിന്നാണ്

  • @shibuknshibushibu7195
    @shibuknshibushibu7195 3 роки тому +2

    good

  • @abhishekm.t1012
    @abhishekm.t1012 3 роки тому +2

    Thank u

  • @abhishekm.t1012
    @abhishekm.t1012 3 роки тому +2

    Nice information

  • @vincytopson3141
    @vincytopson3141 3 роки тому +3

    താങ്ക്സ് വീട് പണി നടക്കുന്നു ശേഷം vilikam brother

  • @lekshmynarayanan9858
    @lekshmynarayanan9858 3 роки тому +1

    Eranakulathu pazha marangal bachu tharumo. Ella sadhanangalum konduvarumo chedikaladakkam. Ethrayanu charge

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Good information.

  • @balakrishnarao1730
    @balakrishnarao1730 3 роки тому +1

    Beautiful presentation. Well covered important points

  • @finuworld5125
    @finuworld5125 2 роки тому

    നല്ല അവതരണം 👌👌👌

  • @smithvkdinishasmith9952
    @smithvkdinishasmith9952 3 роки тому +1

    ചേട്ടാ റീപോട്ട് എങ്ങനെ ചെയ്യാ൦ എന്നു പറഞ്ഞു തരണ൦

  • @vincytopson3141
    @vincytopson3141 3 роки тому +1

    താക്സ്

  • @shebivayalil1099
    @shebivayalil1099 3 роки тому +2

    Brother, keep it

  • @bt4540
    @bt4540 3 роки тому +1

    good msg.....👍👌

  • @PratheeshKB
    @PratheeshKB 3 роки тому +1

    Super ചേട്ടാ

  • @dangerousman4895
    @dangerousman4895 3 роки тому +1

    Drumnte adiyil hole itta bagam close avunha varae baby metal or metal ittu koduthal porae mannu kayari hole adayathirkkan?

  • @WonderCook
    @WonderCook 3 роки тому +1

    👌👌👌..super 👍

  • @valasadevid1778
    @valasadevid1778 3 роки тому +1

    🙏🏻🙏🏻

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 3 роки тому +1

    Good informative video
    Oru request, ente veettile vachittulla ottumavin thayyinte kombughal unanghi thayyughal unanghi povunnu pradhividhi valladhum undo
    Paranjhu thannal valare upagharam
    Regards 👍🙏👌

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...
      Plz call ഷിബു ഭരതൻ. 9846025557

  • @mohammedbasheer5069
    @mohammedbasheer5069 3 роки тому +1

    Tnxxxx

  • @sefinizar6508
    @sefinizar6508 3 роки тому +1

    👍👍

  • @lathak7200
    @lathak7200 3 роки тому +2

    ഹൈബ്രിഡ് തൈകൾ അല്ലാത്തവ ഡ്രമിൽ നടാമോ

  • @SakeerThootha
    @SakeerThootha 3 роки тому +1

    Super

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @abdulnazarap9351
    @abdulnazarap9351 3 роки тому +1

    Drumil ethra thaythi vekanam

  • @alipannikkottil4326
    @alipannikkottil4326 3 роки тому +1

    Chediyum. Avadaranavum. Soopar.
    Chedinilkunnastalam. Virthi. Pora

  • @viralshort45_
    @viralshort45_ 3 роки тому +2

    Drum minte price entha

  • @nazerpt1651
    @nazerpt1651 2 роки тому

    Spr

  • @jinsonpious8532
    @jinsonpious8532 2 роки тому +1

    Chetta 10 varsham kazhinju drum pottiyal pinne namml engine ahh chediye report cheyyum?
    Cheythal thanne successful aakumo ?

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്..
      Please Contact him

  • @lovishjovet4644
    @lovishjovet4644 Рік тому

    50 ലിറ്റർ dramആയാലും മതിയോ മാവും,plaveവും നടാൻ

  • @harimp8927
    @harimp8927 Рік тому

    ഡ്രം ഇല് നിന്നും മണ്ണിലെkku nadan patto

  • @bettypothen1826
    @bettypothen1826 3 роки тому +1

    ഞാൻ drum യിൽ മാവ് വെച്ചിട്ട് ഉണ്ട് 3years കൂടുതൽ ആയി ഇപ്പോൾ തടി ക്കു കേട് ഉണ്ടാകുന്നു എന്ത് ചെയ്യണം പറയാമോ

  • @balakrishnannellana5953
    @balakrishnannellana5953 3 роки тому +1

    മഴപെയ്താൽ ചെളിപോലാവുകയും വേനലിൽ പാറപോലെ ഉറച്ചുപോകുകയും ചെയ്യുന്ന മണ്ണുള്ള സ്ഥലത്ത് പഴവർഗ്ഗച്ചെടികൾ കൃഷിചെയ്യാൻ കഴിയുമോ?

    • @mohammedsanifsanif5318
      @mohammedsanifsanif5318 Рік тому

      അങ്ങനെയുള്ള സ്ഥലങ്ങളിൽ നല്ല പൂഴി മണലും ചുവന്ന മണ്ണും കൂടി ചേർത്ത് ആ സ്ഥലത്തെ മഴക്ക് മുന്നേ ക്രമപ്പെടുത്തുന്നത് നന്നായിരിക്കും,, 🤝

  • @ananthurajrc1961
    @ananthurajrc1961 3 роки тому +1

    12 varshathinu shesham ithrem valya chedi enagana repot cheyane

  • @henna7352
    @henna7352 3 роки тому +4

    സുഹൃത്തേ തെങ്ങിൻ തൈ ഡ്രമ്മിൽ നടാൻ പറ്റുമോ

    • @sojiaa13
      @sojiaa13 3 роки тому +1

      പറ്റുമോ ഒന്നു പറയാമോ

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому +2

    ഡ്രമ്മുകൾ ടെറസ്സിൽ വച്ചു ചെടികൾ നട്ട് വളർത്തിയാൽ ടെറസ്സിന് damage ഉണ്ടാകുമോ?

  • @preethivineeth7859
    @preethivineeth7859 3 роки тому +1

    ചേട്ടാ drum il വേര് iragi ഡ്രം പൊട്ടിപോകുമോ എന്നൊരു peadi

  • @aeonjith
    @aeonjith 3 роки тому

    Chamba marathil oru pad puzhu salym..enth cheyyum ennu parayamo

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @aliptni8146
    @aliptni8146 3 роки тому +2

    ഡ്രമുകളുടെ അടിയിൽ ഓൾസ് ഇടുമ്പോൾ ഒരു ഇഞ്ചി വെള്ളം അതിൽ സ്റ്റോർ ആയി നിൽക്കാൻ തക്ക രീതിയിൽ ഓൾസ് ഇടണം എന്നു പറയുന്നു അത് പ്രായോഗികമാണോ

  • @thattikoottuvlogs7948
    @thattikoottuvlogs7948 3 роки тому +1

    Njan bucket il perathayy nattu
    Bt mazha peythapol athile vellam ozhiyunnila
    Athu enthukondanu

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @vincytopson3141
    @vincytopson3141 3 роки тому +1

    Thanks എനിക്ക് കുറച്ചു ഫ്രൂട്ട് ചെടികൾ വാക്കണം വീട് പണി നടക്കുന്നു ഞാൻ വിളികാം ബ്രോ

  • @lovishjovet4644
    @lovishjovet4644 Рік тому

    100 ലിറ്ററിൻറ dram മുറിച്ചത് അതായത് 50,50 മതിയോ

  • @greeshmabai2449
    @greeshmabai2449 3 роки тому

    🤗🤗🤗

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @greeshmabai2449
      @greeshmabai2449 3 роки тому

      Kk👍👍

  • @afsaafsa3431
    @afsaafsa3431 3 роки тому +2

    Thank u

  • @unnikrishnan8175
    @unnikrishnan8175 2 роки тому

    👍👍👍👍