'മമ്മൂട്ടിയും മോഹൻലാലും ഹേമകമ്മീഷനു മുന്നിൽ ഹാജരായിട്ടുണ്ട്; അവരോട് ചോദിച്ചത് പ്രതിഫലത്തെക്കുറിച്ച്'

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,1 тис.

  • @spv11883
    @spv11883 2 місяці тому +701

    ലെ ജോമോൾ : പുല്ല്,പിള്ളേരെ നോക്കി വീട്ടിൽ ഇരുന്ന മതിയാരുന്നു 🤭

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому +30

      തല ആട്ടി ആട്ടി ഇരിക്കുന്നു അപ്പ ക്കാള

    • @SJ-yg1bh
      @SJ-yg1bh 2 місяці тому +11

      കമ്മീഷൻ വിളിക്കാത്തവരെ കൊണ്ടു വന്നതായിരിക്കും

    • @EvidenceBased_Mallu
      @EvidenceBased_Mallu 2 місяці тому +18

      അമ്മ പേര് മാറ്റി മാമ്മ എന്ന് ആക്കണം എന്ന് ആണ് എന്റെ ഒരു ഇത്.

    • @Shaluvlogs123
      @Shaluvlogs123 2 місяці тому +20

      സിദ്ധിക്ക് ന്റെ സോഫയിൽ ഉള്ള ഇരുപ്പ് കണ്ടോ കൂട്ടത്തോടെ ഒരു സോഫയിൽ ഗാങ് ആയി. അതിന്റെ അർത്ഥം മാധ്യമങ്ങളെ ഉള്ളിൽ നല്ല പോലെ അയാളും ഭയക്കുന്നു...എന്നാണ്. ഇതിലും വലിയ തെളിവ് ഇനി എന്തിന്???

    • @krishnanvettath9236
      @krishnanvettath9236 2 місяці тому +5

      Avar അവരുടെ അനുഭവം അല്ലെ പറയുന്നത് അതും പാടില്ലേ ശ്ശെടാ

  • @Commonman543
    @Commonman543 2 місяці тому +425

    ദിവസങ്ങൾക്കുള്ളിൽ എല്ലാം പുറത്ത് വരും..... പക്ഷെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ആർക്ക് എതിരെയും ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ല....

    • @tripmode186
      @tripmode186 2 місяці тому +7

      മരിച്ചിട്ട് വരും 😂

    • @mercymary1004
      @mercymary1004 2 місяці тому +3

      ​@@tripmode186അതാ ഒരുത്തൻ പോയല്ലോ. ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു. അവരുടെ അംഗലാപ്പു ഒന്നു കാണാമായിരുന്നു.

    • @AshrafBaqavi-u5v
      @AshrafBaqavi-u5v 2 місяці тому +11

      തിലകൻ ചേട്ടൻ ഇപ്പോൾ വേണമായിരുന്നു എങ്കിൽ എല്ലാ പുലയാടി മക്കളെയും ഇടിച്ചു nerathumayirunnu

    • @mjlak1473
      @mjlak1473 2 місяці тому +1

      Araan😂

    • @k.p3033
      @k.p3033 2 місяці тому +2

      ​@@AshrafBaqavi-u5v than Enthu baqavi aado... Baqaviyude nilavaram engilum kanikkende..

  • @pravidacheruthodan8740
    @pravidacheruthodan8740 2 місяці тому +502

    പറയുന്നതെല്ലാം കള്ളമാണെന്നും അഭിനയമാണെന്നും സിദ്ധിക്കിൻ്റെ body language ൽ നിന്നും മനസ്സിലാവുന്നുണ്ട്.

    • @nodramazone
      @nodramazone 2 місяці тому +19

      Athe extra saanthatha. Ennalo ullil nalla kalippum und ennaan body language

    • @jihashm9108
      @jihashm9108 2 місяці тому +9

      Kllanaaa lavan

    • @aswinradhakrishnan3304
      @aswinradhakrishnan3304 2 місяці тому +8

      Nalla pedi ind

    • @sandhyac7710
      @sandhyac7710 2 місяці тому +8

      മടിയിൽ കനമുള്ളവർക്കു പേടി തുടങ്ങീട്ടുണ്ട് 😂

    • @sanalkumar4077
      @sanalkumar4077 2 місяці тому +6

      Perum kalan aanu iyaaal

  • @euthnesia
    @euthnesia 2 місяці тому +53

    അഭിനയിക്കാൻ അറിയാവുന്നത് കൊണ്ട് nice ആയിട്ട് തെന്നി മാറി

  • @siddiqakbar9636
    @siddiqakbar9636 2 місяці тому +334

    പേരുകൾ പുറത്ത് വന്നാൽ ഏകദേശം എല്ലാ Amma അംഗങ്ങൾക്കും ജയിലിൽ വെച്ച് പത്ര സമ്മേളനം കൂടേണ്ടി വരും

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 2 місяці тому +9

      😂😂😂😂😂😂😂 correct

    • @nobybaby5001
      @nobybaby5001 2 місяці тому +4

      😂

    • @jihashm9108
      @jihashm9108 2 місяці тому

      Ad rediya mindand kura paar poochakutti polaaa

    • @user-jwalakuttan
      @user-jwalakuttan 2 місяці тому

      അതിന് ജയിലിനകത്ത് പത്രസമ്മേളനം നടത്തില്ല

    • @malleenadhnk7214
      @malleenadhnk7214 2 місяці тому

      .. മോനേ എല്ലാ മേഖലയിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ട്.. സിനിമയിൽ കുറച്ചധികം ഉണ്ടാകും എന്ന് മാത്രം.. ഇതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്..മുഹമ്മദ്‌ ഈ കാലത്ത് ജീവിച്ചിരുന്നു എങ്കിൽ അയാളുടെ അവസ്ഥ എന്തായിരിക്കും...

  • @varghesemk2999
    @varghesemk2999 2 місяці тому +147

    നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരനെ സംരക്ഷിച്ച അമ്മയെ ആര് വിശ്വസിക്കും.

    • @anumol2753
      @anumol2753 2 місяці тому +3

      But thankal vettakaranetjire oru theliv kanich thaa

    • @Anjana_nair_1427
      @Anjana_nair_1427 2 місяці тому

      ​@@anumol2753 oru thelivum illenkil prathippattikalyil ninn ozhivakkan paranjude? Oru thelivum illathe 3 masam jamyam polum kitathe jailil kidakuo? Oru thelivum illenkil niraparadhi anenn theliyikathath entha? Thudare thudare harji kodukunath allathe varsham 7 ayallo parthikalude list il thanne kidakkunnu?

    • @ushashinoj
      @ushashinoj 2 місяці тому +4

      ​@@anumol2753😏😏ഇനി എന്ത് വേണം?

    • @anumol2753
      @anumol2753 2 місяці тому

      @@ushashinoj ithil evide vettakarane paranjo. Report purath varumbo dileepundel alle parayan pattu. Annu aa casil ang thalli marachu dileep aanu aanu nnu kofathi paranjilla ividuthe pakal manyanmar ang prakyapichu innum aa casinu dileep prathi ennu parayathaka onnum kittiyitilla. Ennal ayale krooshikunnathil kiravum illa. Kashtam. Angane case vannath kond ayal ithilum undennu nee oke qng theerumanicha mathio

    • @sangeethasumamg
      @sangeethasumamg 2 місяці тому

      ​@@anumol2753paid ??

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 місяці тому +239

    ദയവ് ചെയ്തു നിങ്ങളുടെ സംഘടനയുടെ പേര് മാറ്റുക, അമ്മ എന്ന പേരിൽ ഒരു സത്യമുണ്ട് ആ പേരിനു കളങ്കം വരുത്തരുത്, plz

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +12

      MAMA enna പേരിനു എന്താ കുഴപ്പം?
      അതാകുമ്പോൾ യോജീക്കും അല്ലെ? ഹേ... ഹൊ... ഹും
      😅😅😅

    • @rajeeshmnarayan
      @rajeeshmnarayan 2 місяці тому +7

      ഇതിന് ഒരു പൊതു താൽപര്യ ഹർജി കോടതി യിൽ കൊടുക്കാം....

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +14

      😂👍🏻 KAMA alle best

    • @ANOKHY772
      @ANOKHY772 2 місяці тому +4

      വെറുതെ അല്ല ലാലപ്പൻ ദാസന് 3 കോടി കൊടുത്തത്...
      സ്മരണ വേണം തേവരേ സ്മരണ 😄😄

    • @reelworldd1464
      @reelworldd1464 2 місяці тому

      100%

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 місяці тому +137

    എത്ര ഉന്നതൻ ആയാലും നിയമം എല്ലാവർക്കും ഒരുപോലെ ആണ്... സപ്പോർട്ട് wcc ബിഗ് സല്യൂട്ട് പാർവതി തിരുവോത് 👏👏👏

  • @prakasankarolil6711
    @prakasankarolil6711 2 місяці тому +81

    മലയാളി സിനിമ ഇത്രയും നാറും എന്ന് കരുതിയില്ല
    നമ്മുടെ ഓക്കേ പണം കൊടുത്തു ഇവന്മാരുടെ അവളുമാരുടെ സിനിമ കണ്ടതിൽ ഇന്ന് ഖേദിക്കുന്നു

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 місяці тому +149

    സിദ്ധീക്ക് ആയത് നന്നായി മറ്റു വല്ലവരുമായിരുന്നെങ്കിൽ ബ..ബ..ബ അടിച്ചേനെ. മമ്മുട്ടിക്ക് പോലും ഗുരുതരമായ ഒരു പ്രശ്നത്തിൽ ഇത്ര മെയ് വഴക്കത്തോടെ സംസാരിക്കാനാവുമായിരുന്നില്ല.. 😊

    • @thoughtprocess2326
      @thoughtprocess2326 2 місяці тому +3

      അഭിനയം

    • @shajeebt1
      @shajeebt1 2 місяці тому +3

      Evankku kakkanum nilkkanum ariyam atha

    • @midhunmadhav4548
      @midhunmadhav4548 2 місяці тому +2

      Jagadish spoke very well

    • @sangeethasumamg
      @sangeethasumamg 2 місяці тому

      ​@@midhunmadhav4548പേടിക്കേണ്ട ആവശ്യം ഇല്ലാത്ത കൊണ്ട്

  • @althafnajeeb5373
    @althafnajeeb5373 2 місяці тому +109

    സിദ്ദിക്കിന്റ ഇരിപ്പ് കണ്ടാൽ മലയാള സിനിമയിലെ ഏറ്റവും മാന്യനായ വെക്തി പുള്ളി ആണെന്ന് തോന്നും

    • @Gibiresh
      @Gibiresh 2 місяці тому

      ​@@moncypauldanieldaniel149ശാന്തി കൃഷ്ണയ്ക്ക് ഇതുമായി എന്താണ് കണക്ഷൻ?

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      Ninte ammak e thelim bandam undo..

    • @ShenojcpShenojcp
      @ShenojcpShenojcp 2 місяці тому

      😂

    • @rahultnnambiar9251
      @rahultnnambiar9251 2 місяці тому

      ​​@@Gibireshchanthikrishna vedi yumaayi muriyanu dingolfi undaarunnu. Manam maduththu aanu paavam Sreenath marichchathu. 🙄🙄

  • @LaisonJoseph
    @LaisonJoseph 2 місяці тому +448

    ചെകുത്താനോട് കാണിച്ച നടപടി ഇതിലും കാണണം 👍👍👍

    • @entertainingmedia1499
      @entertainingmedia1499 2 місяці тому +36

      ഒരു ചെകുത്താൻ , അവനെ പോലെ ഉള്ളവരെ വളർത്തുന്നത് ഈ നാടിന് തന്നെ ദോഷം ചെയ്യും..

    • @raimazwonderworld
      @raimazwonderworld 2 місяці тому +14

      @@entertainingmedia1499avanelum doshamanu nee okke aradhichu oombi kodukana chuperchar 😂

    • @S-k4q
      @S-k4q 2 місяці тому +1

      അതേ അതേ സത്യം. ഇപ്പോൾ തോന്നുന്നു അവനാണ് ശരി എന്ന്. Lala അക്കാനും. ഇച്ഛക്കനും. എല്ലാം കണക്കാ കോഴിയോളികൾ . ബാക്കിയുള്ളവർ കേറിവരുന്നതിനു എതിര് നിക്കുന്നവർ.കള്ള ചെറ്റകൾ.

    • @soul9112
      @soul9112 2 місяці тому +2

      😂

    • @raimazwonderworld
      @raimazwonderworld 2 місяці тому +5

      @@sinoj1817 aaru ninte achano

  • @rosilinrosilin5462
    @rosilinrosilin5462 2 місяці тому +237

    പ്രതികൾ തന്നെ മറുപടി പറയുന്നു.

    • @Terminater1
      @Terminater1 2 місяці тому +9

      ചിന്തിക്കേണ്ട കമെന്റ് തന്നെ ആണ് 🫰🏻

    • @anjanamohanmohan
      @anjanamohanmohan 2 місяці тому +1

      👍🏻

  • @sijodevssia5927
    @sijodevssia5927 2 місяці тому +16

    ഞാൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഞാൻ തന്നെ അന്വേക്ഷിച്ച്എനിക്കെതിരെ ഞാൻ തന്നെ നടപടിയെടുക്കും 😂

  • @vineshvunnithan8770
    @vineshvunnithan8770 2 місяці тому +191

    സിദ്ദിഖ്ന്റെ കൈയിൽ നിന്ന് പോയി... പേടിച്ചു ഇരിക്കുവാ

    • @jihashm9108
      @jihashm9108 2 місяці тому +12

      Sideeq okka edil pankundd urappa aa samsarthil manassilakkam.....

    • @saescp3579
      @saescp3579 2 місяці тому +2

      @@jihashm9108ooh , onnu podeyy , oru thumb kittiyippo ellareym athil chaappa kuthaa , that’s not fair

    • @Wilson-Rosh
      @Wilson-Rosh 2 місяці тому

      ചുമ്മാ അഭിനയം ആണ്

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      Kayil ninum enth poyi😢😢😢...ni mangandi koduthirunooo

    • @Gulanvarkala
      @Gulanvarkala 2 місяці тому

      ഇപ്പൊ ബിപി ഒന്ന് നോക്കണം

  • @sunil8112
    @sunil8112 2 місяці тому +204

    പാവം ഒന്നും അറിഞ്ഞിട്ടില്ല..ഇപ്പം ജനിച്ച് വീണതേഉള്ളു.😅😅😅.സമയം ഉണ്ടല്ലോ ഇഷ്ടം പോലെ സമയം ഉണ്ട്😅😅😅😅😂😂

    • @nobybaby5001
      @nobybaby5001 2 місяці тому +5

      😂😂

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 місяці тому +6

      കറക്റ്റ് 👍👍🎉🎉🎉🎉പാൽകുപ്പി കൊണ്ട് കൊടുത്താലോ 😅😅😅😅

    • @sreedevisree5232
      @sreedevisree5232 2 місяці тому +1

      😂😂😂😂

  • @sreejithkv7337
    @sreejithkv7337 2 місяці тому +3

    അവിടെ ഒന്നിച്ച് ഇരുന്ന എല്ലാവർക്കും ഒരേ അഭിപ്രായം ആയിരിക്കും. I am a സൈകോളജിസ്റ് 😃

  • @faslapk8270
    @faslapk8270 2 місяці тому +61

    ദിലീപ് ഇപ്പോൾ കൊട്ടേഷൻ സംഘത്തിന് ഫോ ൺ ചെയ്ടുകൊണ്ടിരിക്കുകയാണ് 😅😅😅😅😅😅😅

    • @dibujohn5634
      @dibujohn5634 2 місяці тому +2

      .athe. valare.seriyanu.

    • @RaneeshSanal
      @RaneeshSanal 2 місяці тому +1

      പൾസർ....🤣

    • @Abhhi-h2o
      @Abhhi-h2o 2 місяці тому

      കൊട്ടേഷൻ പ്രേമി പെട്ടനും... അംഗങ്ങളെ ചതിക്കാൻ chochi മഞ്ജുവും തമ്മിൽ ഒരു മത്സരം ഉണ്ട്

  • @roymathew990
    @roymathew990 2 місяці тому +38

    ജോമോൾ എന്ത് പറയണം എന്ന് സിദ്ദിക്ക തീരുമാനിക്കുമ്പോൾ ഹേമ കമ്മറ്റി റിപ്പോര്ട്ട് അന്വർത്തമാകുന്നു.

  • @murshidaz
    @murshidaz 2 місяці тому +3

    ഒരാളിവിടെ കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്യപ്പോ കാണിച്ചു കൂട്ടിയ ഉഷാറിന്റ ഒരു പകുതി ഉഷാർ എങ്കിലും നടപടി എടുക്കേണ്ടവർ എടുത്താൽ ഒന്ന് നന്നായേനെ

  • @rajesharraj8724
    @rajesharraj8724 2 місяці тому +2

    ഇവമ്മാരുടെ പടം തീയേറ്ററിൽ പോയി കണ്ടോണം എന്ന നിർബന്ധം ഒന്നുമില്ലല്ലോ...?? എത്ര ഭംഗിയായി അഭിനയയിക്കുന്നു

  • @junujaz
    @junujaz 2 місяці тому +25

    ഒരാൾക്ക് ഉണ്ടായ നല്ല അനുഭവം വലുത്തായി കാണുമ്പോൾ ഒരുപാട് ആളുകൾക്ക് ഉണ്ടായ ദുരനുഭവമാണ് അനേഷിക്കണ്ടത്

  • @Alchemist337
    @Alchemist337 2 місяці тому +41

    കുടുംബത്തിൽ പിറന്നവർ സിനിമയിൽ പോകാതെ ഇരിക്കുക...നമ്മൾ കാണാതെയും ഇരിക്കുക

  • @Becareful-e1p
    @Becareful-e1p 2 місяці тому +62

    Name of Siddiq ‘s book 😂എൻ്റെ കോഴി കഥകൾ , my chicken stories . Releasing today

  • @FarooqueVkpadi
    @FarooqueVkpadi 2 місяці тому +26

    ആരാണെന്ന് അറിയാത്ത മഹാൻ ഗണേശൻ റെയും മുകേഷിനെയും സ്വഭാവം അറിയാത്ത മഹാൻ😂

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 2 місяці тому +80

    ഞങൾ സമയം പോകൻ വേണ്ടി കാണുന്ന ഒരുപാട് കോമാളികൾ മാത്രം ആണ് നിങ്ങൾ

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 місяці тому +21

    ജോമോൾ 😀😀😀അയ്യോ കഷ്ട്ടം.... ഇരകൾ വെറുതെ പറയുന്നതാ.. ഇവരൊക്കെ എക്സ്ട്രാ ഡീസന്റ് 😀😀

  • @shajinirappil3017
    @shajinirappil3017 2 місяці тому +86

    ഇതീൽ എല്ലാ പീഡനം വീരൻ മാരും ചേർന്നതാണ് മാമാ

    • @Mullapoov
      @Mullapoov 2 місяці тому +2

      മോഹൻലാൽ പനി മാറി ഡിസ്ചാർജ് ആയോ

    • @RaneeshSanal
      @RaneeshSanal 2 місяці тому +2

      മുക്ക മുങ്ങിയോ😂😂

    • @thanos327
      @thanos327 2 місяці тому +1

      ​@@MullapoovMammootty girls inte dress inte collection edukan poyo

  • @jayandhijayandhi1369
    @jayandhijayandhi1369 2 місяці тому +80

    പാവം വല്ലാതെ പേടിച്ചു, ഇനി ഉരുണ്ടുകളി 🤑🤑🤑🤑🤑🤑

    • @arunsgps3583
      @arunsgps3583 2 місяці тому +3

      Athe mukam vilari veluth ellathintem

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +5

      ഒരാള് stress koodi പനി ആയി അശൂത്രി ലാക്കി..
      മറ്റേ മാന്യ ദേഹം 40+ നേ ടാർഗറ്റ് ചെയ്തത് കൊണ്ട് നി worries...
      പെട്ടൻ POCSO yil പെടാൻ ചാൻസ് ഉണ്ട്... അതു പക്ഷേ, ബലി ആട് ആയൊണ്ടു അങ്ങ് കെട്ടി കളഞ്ഞോണ്ട് ഇനി കേസ് ഉണ്ടാകില്ല
      മാമു കോയ, സുധീഷ്, പിന്നെ കൊറേ കണ്ടാൽ തിരിച്ചറിയാവുന്നവന്മാർ....
      ഇതൊക്കെ ഞാൻ എങ്ങനെ സഹിക്കും.... എൻ്റെ AMMO....

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      ​@@user-sm4wk6pv4f ninte amma evideya epioii

    • @thanos327
      @thanos327 2 місяці тому

      ​@@user-sm4wk6pv4fAthe vere oral girls ittekuna dress inte collection edukanum poyi

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 місяці тому +89

    നടപടി എത്ര ജന്മം കഴിഞ്ഞെടുക്കും?

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +2

      😂😂😂😂999 mula periyar style

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 місяці тому +1

      ഈ പറഞ്ഞ കേസിൽ ഉള്ള ആൾക്കാർ മൊത്തം ചത്ത ശേഷം കേസ് എടുത്ത് എല്ലാരേം ജയിലിൽ അടക്കും നോക്കിക്കോ LDF സർക്കാർ കീ ജയ് 👍👍👍😅😅😅😅😅😅😅

  • @JoeEuroVibes
    @JoeEuroVibes 2 місяці тому +160

    ഇത് മുല്ലപെരിയാർ, വയനാട് ശ്രദ്ധ തിരിക്കാൻ

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +5

      Wayanad ദുരിതാശ്വാസ കാശ് AKG സെൻ്റർ il എത്തി കഴിഞ്ഞാൽ തീർന്നു ....
      അല്ലേൽ പ്രമുഖ നടന്മാരുടെ ചിലവിൽ ഏതെങ്കിലും നടിയം കൊണ്ട് ഒരു Dufai ട്രിപ്പ്.
      അത്ര തന്നെ ..😢😢😢

    • @DevshanM-n8i
      @DevshanM-n8i 2 місяці тому +4

      ഇതിപ്പോൾ ആണോ മനസിലായത്😂😂

    • @Imhere00798
      @Imhere00798 2 місяці тому +12

      ഇതും ചർച്ച ചെയ്യേണ്ട ഇത് sensitive വിഷയം അല്ലേ😢

    • @appuz8492
      @appuz8492 2 місяці тому +3

      Aanoo ssho pawam..on poda conspiracy theory kond barade

    • @shaijasha9880
      @shaijasha9880 2 місяці тому +1

      അത് വേ ഇത് റേ ആണ് ചോട്ടാ രണ്ടും കൂട്ടികുഴക്കല്ലേ 😅😅😅

  • @morningstardigitalsevahub
    @morningstardigitalsevahub 2 місяці тому +285

    സിനിമ ഇല്ലാത്ത പെണ്ണുങ്ങളേം കൊണ്ട് ഇറങ്ങിയേക്കുവ 😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +7

      ഉളളവർ ആരും മിണ്ടില്ല സുഹൃത്തേ....
      പുതിയ പടം കിട്ടാതത്തി പോട്ടെ...
      ഉള്ള പടത്തിൽ നിന്ന് പോലും പോകേണ്ടി വരും ...
      😢😢

    • @shimlashimla3170
      @shimlashimla3170 2 місяці тому

      അതെ സത്യം... നമ്മൾ വിഡ്ഢികൾ അന്നെന്നു വിചാരിച്ചു കാണും
      എല്ലാം അറിഞ്ഞു മോനെ സിദ്ദിഖ് കക്ക്ക്ക്കെയേ

    • @varghesemk2999
      @varghesemk2999 2 місяці тому +6

      വഴങ്ങാത്തവർ അമ്മയിൽ വേണ്ട അല്ലെങ്കിൽ അവസരം തരില്ല എന്ന സൂചന. കൊള്ളാം. സർക്കാരുംകൂടി ഇത്തരം കൊള്ളരുതാഴികയ്ക്ക് കൂട്ട് നിൽക്കുന്നത് കാണുമ്പോഴാണ് വിഷമം.

    • @Jibinboban
      @Jibinboban 2 місяці тому

      സിനിമയിൽ ഇല്ലാത്ത പെണ്ണുങ്ങൾ ആരോപണം ഉയർത്തിയാൽ കുഴപ്പമില്ല.... അഅങ്ങനെയുള്ളവർ മറുപടി പറഞ്ഞാൽ പ്രശ്നം..... എന്തോന്നടെയ്?

    • @mercymary1004
      @mercymary1004 2 місяці тому +2

      ​@@varghesemk2999അമ്മ പിരുച്ചു വിടട്ടെ. അതോടെ തീരും എല്ലാത്തിന്റേം അഹങ്കാരം. ഇതിപ്പോൾ ഞങ്ങൾ ഒന്നിച്ചാണ്. നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന അഹങ്കാരം ആണ്..എല്ലാവരും വേട്ടക്കാരാകുമ്പോൾ അവർ ഒന്നിച്ചു നിന്നല്ലേ പറ്റൂ.

  • @soulCRUS
    @soulCRUS 2 місяці тому +7

    ഒറ്റപ്പെടും എന്ന ഭയം സിദ്ധീഖ് സാറിൽ നന്നായി കാണുന്നു

  • @koshyoommen3639
    @koshyoommen3639 2 місяці тому +7

    സിദ്ദിഖിൻ്റെ വർത്തമാനം കേട്ടാൽ ചിരി വരും

  • @SarithaKG-mx4ki
    @SarithaKG-mx4ki 2 місяці тому +19

    😂ആഹാ എത്ര നല്ല മറുപടി 😂😂😂😂😂😂സിദ്ക്കേകെ

  • @harinarayan8498
    @harinarayan8498 2 місяці тому +382

    ദിലീപിന് വേണ്ടി കേറി ഇറങ്ങി നടന്ന ഈ നാറിയ നീതി ഒണ്ടാക്കാൻ പോകുന്നത് 😂😂😂

    • @nooruddinhassan4576
      @nooruddinhassan4576 2 місяці тому +20

      He doesn't have courage take action on dilip

    • @Queenbeach-n8h
      @Queenbeach-n8h 2 місяці тому +21

      @@nooruddinhassan4576he is penpidiyan too all of them are mathematics

    • @pkarjun3658
      @pkarjun3658 2 місяці тому +6

      Correct 👍🏻👍🏻

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +8

      പങ്ക് പട്ടീട്ടു ഉണ്ടാവും പഹയൻ ..
      പറയിപ്പിക്കാൻ വേണ്ടി... മാമു കോയ പോലും.... അതിൽ സത്യം ഉള്ളത് കൊണ്ടാകാം ഒരാളും ഒന്നും മിണ്ടുന്നില്ല llo

    • @Keralaf3
      @Keralaf3 2 місяці тому +5

      Correct 👍

  • @Jerrek730
    @Jerrek730 2 місяці тому +4

    Reporters well done 😍🙌🙌💯

  • @Manumeempara007
    @Manumeempara007 2 місяці тому +7

    സിദ്ദിഖ് ന്റെ മുഖത്ത് നല്ല ഭയമുണ്ട്.. പിന്നെ ബോഡി ലാംഗ്വേജ് 😂😂😂😂

  • @shafeeqvkm4270
    @shafeeqvkm4270 2 місяці тому +10

    1Ganesh
    2mukesh
    3Siddiq
    4Innecent
    5Deleep
    6mammutty
    7mohan lal
    8edavelababu
    9maniyampillaraju
    10priya darshan
    11siyad cokker
    12
    13
    14
    15

    • @pkarjun3658
      @pkarjun3658 2 місяці тому +1

      B ഉണ്ണികൃഷ്ണൻ, സിബിമലയിൽ,...

    • @abdhulnazar9515
      @abdhulnazar9515 2 місяці тому

      എടോ മമ്മൂട്ടി ഉണ്ട് എന്ന് നിന്നോട് ആര് പറഞ്ഞു.. മമ്മൂട്ടി യേ വർഗീയ വാദിയും ഗുണ്ടാ തലവനും ആക്കി കുറേ ചെറ്റകൾ അപമാനിച്ചപ്പോൾ ഈ അമ്മ സംഘടനയിലെ ഒരു അവന്മാരും ചെറുതായിപ്പോലും പ്രതികരിച്ചില്ല. ലാലിനെ ചെകുത്താൻ പറഞ്ഞപ്പോൾ.. അതും സന്ദർഭ ത്തിന് യോജിച്ച രീതിയിൽ വിമർശിച്ചപ്പോൾ അമ്മയും കുഞ്ഞമ്മയും കൂട്ട് കുടുംബവും ഒന്നായി ഇറങ്ങി.. അപ്പോൾ പവർ കമ്മറ്റിയിൽ മമ്മൂട്ടി ഉണ്ടോ,??? അയാളോടുള്ള വെറുപ്പ് മാറ്റിവെച്ചു ഒന്ന് ചിന്തിച്ചു നോക്ക്. ... ആരുടെയൊക്കെ പേര് ഹേമ മേം പറഞ്ഞിട്ടുണ്ട് അത് നിർബന്ധമായും പുറത്ത് വിടാൻ എന്തേലും മാർഗ്ഗമുണ്ടോ എന്ന് നോക്കാൻ ഈ പത്രക്കാരോട് പറ

    • @ansaraziz123
      @ansaraziz123 2 місяці тому

      രജിത്ത്

    • @jebinr3231
      @jebinr3231 2 місяці тому +1

      Prithiv raj

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 місяці тому +11

    യഥാർത്ഥത്തിൽ കൂട്ടികൊടുത്തവരും കൂടെ കിടന്നവരും പരാതിയുമായി പോകില്ല. പോയാൽ സ്വയം നാറും. അകത്തു നിൽക്കുന്നവർ ആണ് യഥാർത്ഥ പ്രതികൾ. ഒരു പെണ്ണിനെ നായിക ആകണമെങ്കിൽ എത്ര സംവിദായക്കാർക്ക് വഴങ്ങിയിട്ടു ആണ്. അവർ ഒന്നും പരാതിക്കു പോകില്ല.

  • @gopikavj3681
    @gopikavj3681 2 місяці тому +8

    Enik chiri varunn🤣🤣ആരോട് ചോദിച്ചാലും എനിക്ക് അറിയില്ല..... എന്റെ അറിവിൽ ഇങ്ങനെ ഒരു സംഭവം ഇല്ല., നടന്നിട്ടില്ല 😂😂😂😂....... Nthonadei..... ഇവർക്ക് ഒന്നും അറിയില്ലെങ്കിൽ എന്തിനാ ഒരു സംഘടന ഉണ്ടാകിയിട്ടിരിക്കുന്നെ 🤣🤣🤣..... Ellanom പെട്ട്...... ഒന്നും പറയാനും പറ്റില്ല..... നോക്കിയും കണ്ടുമാ ഓരോ വാക്കും പറയുന്നേ.... വാലോം തെറ്റിയ അപ്പോ airil പോവും 😂😂😂🤣

  • @arunp5330
    @arunp5330 2 місяці тому +61

    ഇപ്പോ വയനാടും ഇല്ല മുല്ലപ്പെരിയാറും ഇല്ല....ഇതാണ് ഇപ്പോ കേരള ത്തിൻ്റെ നിറുന്ന പ്രശ്നം

    • @sairathomas6130
      @sairathomas6130 2 місяці тому +1

      നീറി നീറി ഇരിക്കുകയേ ഉള്ളൂ

    • @bindhus4164
      @bindhus4164 2 місяці тому +2

      Ys, nammal athanu cheyyanfath. Ivanmare reject cheyyanam. Film industry thanne mosham

  • @Seenz_seenu
    @Seenz_seenu 2 місяці тому +40

    പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ ഉൾപ്പെടാത്തവരും ക്രൂശിക്കപ്പെടും.. പദ്മശ്രീക്കും പദ്മഭൂഷണും ഒക്കെ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന കഴിവുകൾ ഉള്ള വ്യക്തികൾക്ക് അർഹതപ്പെട്ടതാ.. ഇതൊക്കെ പിൻവലിക്കാൻ നടപടിയുണ്ടാകണം. ഫാൻസ്‌ അസോസിയേഷനുകൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കണ്ടേ. ജനങ്ങൾ ഇനി മലയാളസിനിമകൾ കാണാനായി പോക്കറ്റിൽ നിന്നും ക്യാഷ് ഇറക്കുന്നില്ലെന്ന് തീരുമാനിച്ചാൽ പൊളിയുന്ന ഫീൽഡ് ആണ്. അതും ഓർമ വേണം.

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому +3

      പദ്മശ്രീ, പദ്മഭൂഷൺ, എന്ന് വേണ്ട ബഹുമതികൾ നൽകി ആദരിച്ചു.... എന്നിട്ട് പലരുടെയും കൈയില്ലുരുപ്പ് കേട്ടപ്പോൾ 😢😢😢

  • @amrithaammu9611
    @amrithaammu9611 2 місяці тому +4

    ഇവരുടെ വാർത്തസമ്മേളനം പൂർണ്ണ പരാജയം ആയിരുന്നു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 місяці тому +52

    And the oscar goes to 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sunilthomas5450
      @sunilthomas5450 2 місяці тому +5

      Three nominate edavela Babu ,Ganesh Kumar,mugesh

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 місяці тому +1

      അപ്പൊ സിദ്ദിക്ക് മാന്യൻ ആണോ 🤔🤔🤔🤔🤔

    • @itzmeadi666
      @itzmeadi666 2 місяці тому +1

      INTERVAL BABU 🔥

  • @sheebavarughese5975
    @sheebavarughese5975 2 місяці тому +2

    He is the biggest culprit!!

  • @pkarjun3658
    @pkarjun3658 2 місяці тому +12

    എന്ത് നിഷ്കളങ്കൻ.... ആ ഗാങ് ലെ ആളോട് ചോദിക്കുന്നു... Grp ഉണ്ടോ എന്ന് 😅.. ഒന്നും പേടിക്കാൻ ഇല്ലാ എന്ന് ഇവന്മാർക് അറിയാം 👍🏻

  • @yaagam
    @yaagam 2 місяці тому +2

    ഏറ്റവും ക്രൂരമായ സംഭവങ്ങൾ വെളിച്ചത്തു വരാനുണ്ട്.
    ഇത് 10% പോലുമില്ല.
    പറഞ്ഞു പറ്റിക്കണോ സിദ്ദിഖ്?

  • @ii-ny4sy
    @ii-ny4sy 2 місяці тому +25

    ഉളുപ്പ് ഇല്ലാതെ വന്ന് ഇരിക്കുന്നു 😂😂😂
    ഞങ്ങൾ പൊട്ടന്മാർ ആണല്ലോ 😂😂

  • @Anaswara1094
    @Anaswara1094 2 місяці тому +2

    Ooooh nanma maragal🤐

  • @blablabla6259
    @blablabla6259 2 місяці тому +19

    Interval babu evide 😂😂

    • @ratheeshtn1791
      @ratheeshtn1791 2 місяці тому

      Njaan chirichath thangalude interval nne maathram😅

  • @muhammednabhan3785
    @muhammednabhan3785 2 місяці тому +3

    One of the best actor.....proved😂

  • @akkubarcholakkal5321
    @akkubarcholakkal5321 2 місяці тому +3

    😂ജാങ്കോ ഞാൻ പെട്ടു

  • @prarthanajanani829
    @prarthanajanani829 2 місяці тому +65

    സിദ്ധിക്കിനെതിരെ ഒരു നടിയുടെ പരാതി ഉണ്ടായിരുന്നല്ലൊ കുറച്ചു മാസങ്ങൾ മുൻപ് .

  • @user-ln5vw7oh8p
    @user-ln5vw7oh8p 2 місяці тому +15

    സൂപ്പർ സ്റ്റാറുകളുടെ സിനിമ ഇനി ആരും കാണരുത് അതാ വേണ്ടത്

    • @marykuttyjoseph5497
      @marykuttyjoseph5497 2 місяці тому

      ഒരു പടം പോലും കാണരുത്, കണ്ടില്ലെങ്കിൽ എന്താ ലോകം അവസാനിക്കുമോ ഒരു പുല്ലിമില്ല, ചെറ്റകൾ വീട്ടിലിരിക്കട്ടെ

  • @thnameisaakash
    @thnameisaakash 2 місяці тому

    എല്ലാം തികഞ്ഞവന്മാരും അവളുമാരുമാണ് ഈ ചോദിക്കുന്നത്.. Perfect

  • @sajupeters3183
    @sajupeters3183 2 місяці тому +6

    നല്ല അഭിനയം

  • @hassananas4944
    @hassananas4944 2 місяці тому +1

    ഇത്രയും സങ്കീർണമായ വിഷയത്തിൽ കുത്തിക്കീറാൻ നിൽക്കുന്ന മാധ്യമങ്ങളെ നേരിടാൻ സിദ്ദിഖ് കാണിച്ച ധൈര്യം കണ്ട് രാഷ്ട്രീയക്കാർ പഠിക്കണം.

    • @puttus
      @puttus 2 місяці тому

      കൂട്ടിക്കൊടുക്കുന്നവന് എന്ത് ചമ്മൽ....ഇതൊക്കെ വളരെ സില്ലി കേസ് 😊

    • @hassananas4944
      @hassananas4944 2 місяці тому

      @@puttus നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. പെറുക്കികൾക്ക് എവിടെയായാലും എറിയാൻ കയ്യിൽ കല്ലുണ്ടാവും.

  • @sakeerkkd3241
    @sakeerkkd3241 2 місяці тому +11

    വാത്സല്യം സിനിമയുടെ ക്ലൈമാക്സിൽ പോലും സിദ്ധീഖ് ഇങ്ങനെ അഭിനയിച്ചിട്ടില്ല

  • @manumpmify
    @manumpmify 2 місяці тому +5

    Remember.. Siddique is a good actor

  • @ikkaikka2486
    @ikkaikka2486 2 місяці тому +15

    Amma എന്ന പേര് മാറ്റുക
    മാമാ എന്നാക്കുക
    എല്ലാ അമ്മമാർക്കും അപമാനമാണ് ഈ അമ്മ

  • @deenapk3089
    @deenapk3089 2 місяці тому +71

    എന്തൊരാവേശം, മാപ്രകൾക്ക്. കേരളത്തിൻ്റെ നീറുന്ന പ്രശ്നമാ. വയനാടിൻ്റെ കണ്ണീർ തോർന്നില്ല😡

    • @sabirshaNilgiris0369
      @sabirshaNilgiris0369 2 місяці тому +6

      Bro അവർക്ക് അവരുടെ മാർക്ക് മാർക്കറ്റിംഗ് മാത്രമാണ് കാര്യം ഇതേ കാര്യം ഞാനും ഇന്നലെ ഉന്നയിച്ചതാണ് ഈ മ*** കളഞ്ഞിട്ട് പോകാൻ പറ

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 2 місяці тому +7

      ഇതും ചെയ്യണം.... കാരണം ഇവൻ ഒന്നും ഇനി മറ്റുള്ളരുടെ പൈസ ക്ക് വേണ്ടി jeevikkaruth

    • @abhishekkp6415
      @abhishekkp6415 2 місяці тому +1

      വയനാട്ടിലെ പൈസ മുക്കാൻ ആണ് എല്ലാരും ഇതിന്റെ പോരാകിൽ പോവുന്നത്.. മീഡിയസ് ഒക്കെ പിണറായിയുടെ കയ്യിൽ നിന്ന് പൈസ മേടിച്ചിട്ട് ആണ്.. 😂😂

    • @thanos327
      @thanos327 2 місяці тому

      ​@@SherlockHolmesIndefatigablemattullavaru paisa poyi koduthittu alle 😂

    • @thanos327
      @thanos327 2 місяці тому

      Ithokke maximum 2week athrem ollu athu kazhinjal vere news inte porake angu pokum pinne ellarum angu marakkum.

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 2 місяці тому +1

    ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നു പറയുമ്പോൾ😂 അതിൽ എന്തോ ഒന്ന് ഉണ്ടല്ലോ ?😢

  • @nithilareekode2253
    @nithilareekode2253 2 місяці тому +18

    ഇവൻ പറയുന്ന കേട്ടാൽ ഇതുവരെ വന്ന കേസ് ഒകെ കെട്ടിച്ചാമച്ചതാന്നെനു തോന്നും

  • @Braveindian336
    @Braveindian336 2 місяці тому +2

    ദിലീപൻ്റെ കേസ് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇനി തെളിയുകയുമില്ല. അതു പോലെ ആയിരിക്കും ഇതും🤣🤣

    • @MeMe-vw5yk
      @MeMe-vw5yk 2 місяці тому +1

      പിന്നല്ല.. ഇതൊക്കെ എന്താവാനാണ്

  • @shamsudheen5637
    @shamsudheen5637 2 місяці тому +2

    പീഡിപ്പിക്കപ്പെട്ടാൽ പരാതി കൊടുക്കേണ്ടത് പോലീസിസ്റ്റേഷനിലും കോടതിയിലുമാണ്
    അല്ലാതെ അമ്മയിലല്ല

  • @irshadismail3878
    @irshadismail3878 2 місяці тому +2

    എത്രയും വേഗം അമ്മ എന്ന പേര് മാറ്റി മാമ എന്നാക്കണം

  • @Manumeempara007
    @Manumeempara007 2 місяці тому +2

    മലയാള സിനിമ വാർഡനില്ലാത്ത മിക്സഡ് ഹോസ്റ്റൽ പോലെയാണ്....

  • @ganeshbabu3784
    @ganeshbabu3784 2 місяці тому +1

    സുപ്രീംകോടതി യുടെ മുൻ ഉത്തരവ് പ്രകാരം ഒരു കുറ്റം ബോധ്യ പെട്ടാൽ FIR രജിസ്റ്റർചെയ്യണം. സിദ്ധിക്കിന് ഒന്നും അറിയില്ലെങ്കിൽസ്ഥാനത്തിരിക്കാൻ അർഹത ഇല്ല

  • @donbosco2907
    @donbosco2907 2 місяці тому +5

    സിദ്ധീക്കിന് നല്ല ഭയമുണ്ട് 😂

  • @Jt61603
    @Jt61603 2 місяці тому +1

    Well said. With AMMA. Because of a few people, blaming the whole industry is outright wrong.

  • @vivekvlogs707
    @vivekvlogs707 2 місяці тому +14

    സിനിമ industry നിർത്തി വെക്കണം

    • @dibujohn5634
      @dibujohn5634 2 місяці тому

      .correct.

    • @offtopic8438
      @offtopic8438 2 місяці тому

      ആര് മൂഞ്ചും പുതുതായി വന്നവർ മൂഞ്ച്ചും . ഇവന്മാർ ഒക്കെ പത്ത് തലമുറക്ക് ഉള്ളത് റെഡി ആക്കി ഇരിപ്പാണ്. ഇനി ചാവും വരെ സിനിമയിൽ അഭിനയിച്ചില്ല എന്ന് വെച്ച് ഇവർക്ക് ആർക്കും ഒന്നും വരില്ല

  • @babukangalath1060
    @babukangalath1060 2 місяці тому +1

    അത് ഞാനൊറ്റക്ക് പറയേണ്ട കാര്യമല്ല.....ഞങ്ങൾ 15 അംഗ പവർ കമ്മിറ്റിയാണ്..... അല്ല പിന്നെ😮

  • @rajir7703
    @rajir7703 2 місяці тому +37

    കിളവന്‍മാര്‍ പുട്ടിയിട്ടും വിഗ്ഗും വെച്ച് ഇറങ്ങിയേക്കുന്നു.

  • @tigerg8867
    @tigerg8867 2 місяці тому

    Good explanation Siddique 👍👍

  • @drjithusjnath2624
    @drjithusjnath2624 2 місяці тому +18

    Dileep vishayathil full support cheythal allannu siddique

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 2 місяці тому +1

    ആ കുട്ടിയെ സിദ്ധീഖ് അഭിനന്ദിച്ചത് ആകുട്ടി കേസ് കൊടുക്കാത്തത് കൊണ്ടാവും❤

  • @monichanbaby6582
    @monichanbaby6582 2 місяці тому +9

    കൂടിയാൽ 2 ആഴ്ച അതു കഴിയുബോൾ ചാലുകാർക്ക് വേറെ വിഷയകിട്ടും ജോയി അർജുൻ വയനാട് 13കാരി പെൺകുട്ടി ഇപ്പോ ൾ താര പീഡനം

  • @BijuGeorge-k7w
    @BijuGeorge-k7w 2 місяці тому

    അമ്മയെ പോലും ഉബയോഗിക്കും അതാണ് അമ്മ സംഘടന

  • @josejose-je6xu
    @josejose-je6xu 2 місяці тому +7

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣മമ്മൂട്ടി ആണ് തിലകന്റെ മകൾ പറഞ്ഞ പ്രമുഖൻ

    • @Hum-i3r
      @Hum-i3r 2 місяці тому

      T̤H̤I̤L̤A̤K̤A̤N̤T̤A̤Y̤ M̤O̤L̤A̤Y̤ K̤A̤N̤D̤A̤A̤L̤ M̤A̤M̤M̤O̤O̤T̤T̤Y̤ P̤O̤K̤ṲM̤O̤.̤ A̤Y̤A̤L̤ C̤L̤E̤A̤N̤A̤.̤ T̤H̤I̤L̤A̤K̤A̤N̤ M̤A̤D̤H̤Y̤A̤P̤I̤C̤H̤Ṳ P̤R̤A̤S̤N̤A̤M̤ ṲN̤D̤A̤K̤I̤Y̤A̤L̤ V̤A̤Z̤H̤A̤K̤ṲN̤D̤A̤K̤ṲM̤.̤ G̤A̤N̤E̤S̤H̤A̤N̤A̤Y̤ A̤A̤N̤Ṳ A̤V̤A̤R̤ S̤O̤O̤C̤H̤I̤P̤I̤C̤H̤A̤T̤H̤Ṳ.̤ S̤A̤N̤G̤I̤C̤H̤E̤T̤T̤A̤K̤A̤L̤ M̤A̤M̤M̤O̤I̤T̤T̤I̤Y̤E̤ M̤A̤T̤R̤A̤M̤A̤Y̤ T̤A̤R̤G̤E̤T̤ C̤H̤E̤Y̤Y̤ṲN̤N̤ṲL̤L̤Ṳ

  • @sajimons4679
    @sajimons4679 2 місяці тому +1

    അച്ഛൻ ഇല്ലാത്ത അമ്മ ,കൂടുതൽ അമ്മമാരെ ഉണ്ടാക്കാൻ നോക്കുന്നു....

  • @Nation89902
    @Nation89902 2 місяці тому +23

    ജനങ്ങളെ ബാധിക്കുന്ന എത്രയോ പ്രധാന വിഷയങ്ങൾ ഇവിടെ ഉണ്ട്.....വെറും മസാല തേടി നടക്കുന്ന മാധ്യമങ്ങൾ....😢😢

    • @Shivdas-nl5pk
      @Shivdas-nl5pk 2 місяці тому

      exactly 😀

    • @cq4544
      @cq4544 2 місяці тому

      പീഡനം നേരിട്ട ഒരു വ്യക്തി തന്റെ കുടുംബത്തിൽ നിന്നുമാണ് ഉള്ളതെങ്കിലും താൻ ഇങ്ങനെ തന്നെ മറുപടി പറയുമോ

    • @sintokk9317
      @sintokk9317 2 місяці тому

      ​@@cq4544avalumarum udayippu... cinema fieldil anganeyanu

  • @pramodvarma2010
    @pramodvarma2010 2 місяці тому +1

    ജഗദീഷ് 🥰🥰🥰

  • @MVW108
    @MVW108 2 місяці тому +3

    😂😂😂 ഉരുളട നീ അവിടെ കിടന്നു ഉരുള് 😂😂

  • @bash936
    @bash936 2 місяці тому

    Siddique very impressive answering

  • @eugincleetus6503
    @eugincleetus6503 2 місяці тому +7

    ചെകുത്താൻ പറഞ്ഞത് എത്ര ശരി 😂

  • @kaladharank.r9461
    @kaladharank.r9461 2 місяці тому

    ആരെയും സംരക്ഷിക്കില്ല... ശരിയാണ് . ഞങ്ങൾ പിഴപ്പിച്ച ആരെയും ഞങ്ങൾ സംരക്ഷില്ല.

  • @thomaswilson663
    @thomaswilson663 2 місяці тому +28

    പടം കാണാൻ പോകരുതേ പൈസ യുടെ ഉങ്ക്. ഇവൻ അക്കെ 10 തലമുറക്കു ഉണ്ടാക്കി.
    പിന്നെ എന്തു ആകും

  • @yaagam
    @yaagam 2 місяці тому +1

    വഴങ്ങാത്തവരെ മയക്കമരുന്നു നൽകി പീഡിപ്പിക്കാൽ,ബ്ലാക്‌മെയ്ൽ,
    കൂട്ട ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈഗിക വേഴ്ച എന്നിങ്ങനെ പലതും നടിമാർ മറച്ചുവെക്കാതെ വെളിച്ചത്തു കൊണ്ടുവരണം.
    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ എന്തിന് എഡിറ്റ്‌ ചെയ്തു?ആരെ സംരക്ഷിക്കാൻ?
    എഡിറ്റ്‌ ചെയ്തു ക്രിമിനൽ കുറ്റങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്ന RTI officer ക്കെതിരെയും നടപടി ഉണ്ടാകണം.

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 2 місяці тому +11

    സിദ്ദിഖ് ഒരു ഉടായിപ്പ്.

  • @geeslasebastian8066
    @geeslasebastian8066 2 місяці тому

    ലെ സിദ്ദിഖ് , ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്, കണക്കുകൾ ഒന്നും ശെരിയാവുന്നില്ലല്ലോ😂😂😂, പാവം സിദ്ദിഖ്😂😂

  • @mukeshanandan5440
    @mukeshanandan5440 2 місяці тому +2

    സിദ്ദിഖ് പറയുന്നത് എല്ലാ മേഖലകളിലും ഉള്ളതുപോലെയെ സിനിമയിലും ഉള്ളത് എന്നാണ്. ഹേമ കമ്മറ്റി അന്വേഷിച്ചിട്ട് നടികൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു നടപടിയെടുക്കണമെന്നാണ് സിദ്ദിഖ് പറയേണ്ടത്.

  • @shemeemariyas9160
    @shemeemariyas9160 2 місяці тому +1

    😂😂😂ആ കുട്ടി മനോഹരമായി പറഞ്ഞു

  • @indigenouscuisines1446
    @indigenouscuisines1446 2 місяці тому +3

    സിനിമയിലെ അമ്മമർ ആല്ലെടോ അച്ചന്മാരും അപ്പോപന്മാരും, അങ്കിൽമാരും ആണ് ... പ്രശ്നക്കാർ

  • @charvikranav
    @charvikranav 2 місяці тому

    ചില പാർട്ടിക്കാർ കുറ്റം ചെയ്താൽ പാർട്ടി അന്വേഷിക്കും പോലെ AMMA സംഘടനക്ക് പരാതി കൊടുത്തു AMMA സംഘടന അന്വേഷിച്ചു നടപടി എടുക്കണം എന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത് .. ഇവിടെ പോലീസും കോടതിയും ഒക്കെ എന്തിനാ ? പരാതി കൊടുക്കാൻ തയ്യാറല്ല .. കേസ് ഇല്ല .. പക്ഷെ നടപടി വേണം .

  • @Vipinbabu-m5t
    @Vipinbabu-m5t 2 місяці тому +9

    വളർത്തിയ നമ്മൾ തന്നെ

  • @rajanjustus7717
    @rajanjustus7717 2 місяці тому

    Can't run away from the Public 😢

  • @njanmalayali001
    @njanmalayali001 2 місяці тому +3

    സിദ്ദിഖ് കണ്ണും കാതും ഇല്ലാത്ത പാവം. പാവത്തിനെ question ചെയ്യല്ലേ അറ്റാക്ക് വരും. പിന്നെ ചേട്ടന് എന്തറിയാം... 😄😄😄😄😄😄.

  • @sakeerkkd3241
    @sakeerkkd3241 2 місяці тому +1

    ഇങ്ങനെ വിളറിയ സിദ്ധീഖിനെ ആദ്യമായി കാണുകയാ 😄

  • @sanathanannair.g5852
    @sanathanannair.g5852 2 місяці тому +3

    5:21 5:21 ഹേമ കമ്മിറ്റി പരാമർശങ്ങളെക്കുറിച്ച് മലയാളത്തിൻെറ മഹാനടൻ മധുസാറിനായി കാതോർക്കുന്നു. സത്യമെന്തെന്ന് അദ്ദേഹം പറഞ്ഞാലേ ഞങ്ങൾക്ക് വിശ്വസ്യതയുള്ളു. മധുസാറിനോളം പാരംപര്യമുള്ള മറ്റൊരാളും ഇന്ന് മലയാള സിനിമയിൽ ഇല്ലായെന്നു മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന മഹത് വ്യക്തിത്വം. അദ്ദേഹം ഈ വിഷയത്തിൽ അഭിപ്രായം പറയണം.