തക്കാളി ഉണ്ടാവുന്നില്ല എന്നിനി ആരും പരാതി പറയരുത് - Tomato growing tips for better yield

Поділитися
Вставка
  • Опубліковано 10 лют 2020
  • many of our readers still commenting that they are not getting any output from #tomato plants. is there is any effect remedy for flower droppings.we have already discussed about this topic here, today discussing 4 solutions to overcome the issues. egg amino acid is the first one, already discussed about the making the same using egg, lemon juice and jaggery. 3-4 ml in 1 liter is the dosage. we can apply the same in 7-14 day intervals.
    foliar fertilizer purchase online from amazon - amzn.to/38hvXvJ
    എഗ്ഗ് അമിനോ ആസിഡ് ലിങ്ക്
    1, • എഗ്ഗ് അമിനോ ആസിഡ് തയ്യ...
    2, • എഗ്ഗ് അമിനോ ആസിഡ് ഉപയോ...
    എഗ്ഗ് അമിനോ ആസിഡ് ഉപയോഗം ടെറസ് കൃഷിയില്‍ കൃഷിപാഠം വെബ്സൈറ്റ് ലേഖനം - www.krishipadam.com/egg-amino...
    curd can be used for flower dropping in any vegetable plants, 2-4 spoon in 1 liter water in 7-14 day intervals is advisable. next is jaggery, apply the same as above on plants. finally try any ready made micro supplements available in the market. dosage will be written in the packet, you can also purchase ready use bottles. subscribe if you like the video, will be back with another episode of #terracegardening.
    You may interest in these #Agriculture Videos also
    Low cost drip irrigation videos - bit.ly/2uWeNlg
    Curry leaves tips for better results - bit.ly/2YYf58Z
    #Cheera growing videos online - bit.ly/2Ld3MDC
    Vazhuthana Aka #Brinjal growing Videos - bit.ly/2MHsEnL
    Low or Zero Cost Organic Manures for Vegetable plants - bit.ly/2CQx8DE
    Tomato Growing Tips - bit.ly/2HBfGJh
    Click Here to Join Our WhatsApp group - bit.ly/2VeUhs1
    Our English channel - bit.ly/2Cxw5uN
    Like Our Facebook Page - / organicfarmingkerala
    Visit Our Website - www.organicadvices.com/
    Malayalam Krishi Website - www.krishipadam.com/

КОМЕНТАРІ • 54

  • @OrganicFarmingIndia
    @OrganicFarmingIndia  4 роки тому +5

    www.amazon.in/shop/easygardening - Purchase Gardening Tools , Seeds, Fertilizers, Pesticides Online

  • @kazynaba4812
    @kazynaba4812 2 роки тому +1

    very useful. എന്റെ തക്കാളിക്ക് ഈ പ്രശ്നമുണ്ട്.

  • @shemisalam2445
    @shemisalam2445 4 роки тому +1

    Thankuuu

  • @nesriyaskitchen5022
    @nesriyaskitchen5022 4 роки тому +1

    Thankyou

  • @jessyjaison3921
    @jessyjaison3921 3 роки тому

    Nalla useful ayirunnu

  • @greengarden6447
    @greengarden6447 3 роки тому +1

    Ente tomato niraye poothu, ella pookalum kozhinjupokumbol aanu thaankalude stanes microfoodnekurichulla video kandath. Microfood vangi use cheythu. Ipol thakkaliyilum mulakilum beansilum otta pookal kozhiyunilla. Adyam fish amino adichu, ennitum pookal kozhinju, pinneedanu microfood try cheythe. Thankyou so much..👍👍

  • @navasansari2256
    @navasansari2256 4 роки тому +2

    Nalla video... keep it up.....

  • @julie-do6oq
    @julie-do6oq 4 роки тому +1

    Valarey nalladhai organic tip paranju thannandhil, thadiyur eviday kittum, nan pullad ninnu anu

  • @abdullahabdullah5610
    @abdullahabdullah5610 4 роки тому

    നല്ല വീഡിയോ

  • @prasannakunhappan9390
    @prasannakunhappan9390 Рік тому

    Thanks

  • @navasansari2256
    @navasansari2256 4 роки тому

    Nice video...

  • @jincymary2635
    @jincymary2635 3 роки тому +1

    Chetta don't worry about negative comments.. Onnum menakedaan melaatha aalukal aanu inganathe comments idunnath.. Lifeil enthenkillum cheith aadhyam successfull aakaan ee koottar shremikaarilla.. Aarellum prayochanam Ulla kaaryangal cheiyumbo ivarkangu sahikaan mela... So u don't worry.. We love all ur videos and dats more important..

  • @universalroos9200
    @universalroos9200 4 роки тому +1

    Moru can use?

  • @sreejithk4088
    @sreejithk4088 4 роки тому

    Sreejith.k
    1 month aaya tomato chedikku pulippicha thyru spray chaiyano

  • @thahiraazeez2380
    @thahiraazeez2380 4 роки тому +1

    Thanks chettaa .

  • @aadhooskithoos5760
    @aadhooskithoos5760 4 роки тому +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sreejith3318
    @sreejith3318 4 роки тому

    M-sandill chedinadan patto?

  • @suseelarajan6215
    @suseelarajan6215 3 роки тому

    👍👍👍👍👍👍

  • @tittythomas3213
    @tittythomas3213 2 роки тому +1

    മനുഷർ പലവിധം, പലതും പറയും . നമ്മൾ മുന്നോട്ട് 👍

  • @mayavinallavan4842
    @mayavinallavan4842 4 роки тому +1

    Chetayi.... ok

  • @anandhubiju7171
    @anandhubiju7171 3 роки тому

    Eante thakkali pokkam vachu pokunnu pookunnilla athenthanu karanum

  • @rizasadique5333
    @rizasadique5333 4 роки тому +5

    Cheriya plantinu pookal varunnu endu kondanu

    • @greengarden6447
      @greengarden6447 3 роки тому

      Mannil pottasium kooduthalayitu ullathukondaanu. Chedi alpam valarcha ethunath vare undakuna pookal nullikalayuka aanu nallath. Allenkil chediyude ayus kuravayirikum

  • @anish.t.h3856
    @anish.t.h3856 4 роки тому

    Gud video.. thanxz...

  • @raheenapk1987
    @raheenapk1987 4 роки тому +2

    Oru thakkaali chedi falam kitty thudanghi ethra kalam nilkum?

  • @midlajmiju9323
    @midlajmiju9323 4 роки тому +1

    Thakkali payar chedi urumb thinnu nashippikkunnu .endan pariharam

  • @sheejak9040
    @sheejak9040 4 роки тому +3

    എൻെറ തക്കാളിയിൽ അതായത് ഒരു തക്കാളിയിൽ 5,6 കായ ആണ് ആകെ ഉണ്ടായത്. പിന്നെ ഒരു മുരടിപ്പ് പോലെ ഇലകളെല്ലാം ഒരു yellowish green colour പൂക്കൾ ഉണ്ടായിട്ട് അതുകൊഴിഞ്ഞ് നിൽക്കുന്ന അവസ്ഥയാണ്. ഈ കാരണങ്ങൾക്ക് മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്ന് apply ചെയ്താൽ ശരിയാവോ, മറുപടി തരണേ

  • @gopinathanv.g.7202
    @gopinathanv.g.7202 4 роки тому

    പുളിപ്പിച്ച തൈര് എപ്രകാരം തളിച്ച് കൊടുക്കണം? സ്പ്രേയർ ഉപയോഗിച്ചാണോ?

  • @devadaskunju8666
    @devadaskunju8666 4 роки тому

    ബിൻസു പുക്കുന്നു. പുവ് കൊഴീഞ്ഞുപോകുന്നു.പരിഹാരംപറയാമോ

  • @vimlaachu8757
    @vimlaachu8757 2 роки тому

    തക്കാളി ചെടിയിൽ മന്ത് പോലെവരുന്നത് എന്ത്കൊണ്ടാപൂവ് വരുന്നുണ്ട് കായ്പിടിക്കുന്നില്ലാ

  • @geethaprakash8494
    @geethaprakash8494 4 роки тому +2

    തൈര് വെള്ളം ചേർത്താണോ ഒഴിക്കേണ്ടത്? കറിവേപ്പിന് ഒഴിക്കുന്നത് നല്ലതാണോ

    • @OrganicFarmingIndia
      @OrganicFarmingIndia  4 роки тому

      കൃത്യമായി പറയുന്നുണ്ടല്ലോ, കായ പിടിത്തം ആവശ്യമുള്ള ചെടികൾക്ക് ഉപയോഗിക്കുക

    • @swapnapkailas7982
      @swapnapkailas7982 3 роки тому

      മോര് വെള്ളം നേർപ്പിച്ചത് നല്ലതാണ്

  • @kareemkk684
    @kareemkk684 4 роки тому

    ഇത്രയും ആയ തക്കാളി വാടുന്നു കാരണം ??.ഉച്ചക്കാണ് കൂടുതൽ കാണുന്നത് ......പ്രതീക്ഷിച്ച വിഡ്ഡീയോ ....Super

  • @narayanan.k.p1676
    @narayanan.k.p1676 4 роки тому +2

    ഒരു ചട്ടിയിൽ രണ്ട് തൈ നടാമോ

    • @OrganicFarmingIndia
      @OrganicFarmingIndia  4 роки тому

      depending

    • @phoenix.354
      @phoenix.354 2 роки тому

      ഞാൻ ഒരു ചട്ടിയിൽ മൂന്നു തൈ വരെ നട്ടിട്ടുണ്ട് നല്ല രീതിയിൽ കായും പിടിച്ചിട്ടുണ്ട്😊

  • @ayshakc7589
    @ayshakc7589 4 роки тому +1

    ശർക്കര യിൽ ഉറുമ്പ് വരില്ലേ

    • @avengers5824
      @avengers5824 4 роки тому +1

      Athe....urump varumoo..sharkara use chythal

  • @anianila
    @anianila 4 роки тому

    ഇല വാടുന്നു അതിനെന്താ പ്രതിവിധി ഒന്നു പറഞ്ഞു തരുമോ?

    • @greengarden6447
      @greengarden6447 3 роки тому

      Nitrogen deficiency aayirikum. Chanakam ittukodka, allenkil oru teaspoon urea oru litter vellathil mix cheythu ozhichalum mathi. Magnesium deficiency akanum sadyatha und. Ullithol itta vellam ozhichu noku

  • @ayshakc7589
    @ayshakc7589 4 роки тому +2

    എഗ്ഗ് അമിനോ ആസിഡ് വാങ്ങാൻ കിട്ടുമോ

  • @rajeshm278
    @rajeshm278 2 роки тому

    തക്കാളി പാകമാവുമ്പോൾ വിണ്ട് കീറി കേടാവുന്നത് എന്ത് കൊണ്ടാണ്? അതിന് പരിഹാരം എന്താണ്?

  • @jameelap.p427
    @jameelap.p427 4 роки тому

    കായ പിടിക്കുന്നുണ്ട്. പക്ഷെ വലിപ്പം വെക്കുന്നില്ല. ചെറുതാ വുമ്പോൾ തന്നെ പഴുത്തു പോകണു.

  • @sandhyas1618
    @sandhyas1618 4 роки тому +4

    ഞാൻ തക്കാളി ആദ്യം ആണ് കൃഷി ചെയിതു നോക്കിയത്.. ഞാൻ വീട്ടിൽ ഉള്ള പച്ചക്കറി വേസ്റ്റ് ആണ് ഇട്ടു കൊടുക്കുന്നത്... പൂവ് ആയി പക്ഷെ ennu നോക്കിയപ്പോൾ ആ പൂവ് കൊഴിഞ്ഞു പോയി.. അത് നശിക്കാതിരിക്കാൻ എന്തു ചെയ്യണം... 😕