നിങ്ങളുടെ വിലയുള്ള അഭിപ്രായത്തിന് നന്ദി പുലിയെ അന്വഷിച്ചു കാട്ടിലേക്ക് ആളെവിട്ടിട്ടുണ്ട്. കിട്ടിയാൽ അദ്ദേഹത്തെ വച്ച് ഇന്റർവ്യൂ ചെയ്യിക്കാം .... നമ്മുക്ക് കാത്തിരിക്കാം
Disagree with Maithreyan on this. If they can storm into his residence and beat him, can he do the same to them? Then he can go and beat those women at their house. Then the women hit him back again. The he hit back again and it goes on.... Should people settle things among themselves by beating each other out ?
ഒരാളെ വീട്ടിൽ കേറി തല്ലുന്നത് തെറ്റുതന്നെയാണ് അത് സ്ത്രീ എന്നോ പുരുഷൻ എന്നോ വേർതിരിക്കുമ്പോൾ ആണ് നീതി അല്ലാതാകുന്നത്. പിന്നെ നടന്നു കഴിഞ്ഞ ഒരു സംഭവത്തിൽ ആരെങ്കിലും അനുകൂലിച്ചതു കൊണ്ടോ പ്രതികൂലിച്ചതു കൊണ്ടോ പ്രതെയ്കിച്ചും ഒരു ഗുണവും ആർക്കും ഇല്ല്യ എന്ന് മനസ്സിലാക്കുക.
കൃമിയോടാണ്: താൻ എവിടുത്ത് കാരനാണ് ഹെ മൈത്രേയൻ പറഞ്ഞത് ഗ്രഹിക്കാൻ കഴിവില്ലങ്കിൽ മിണ്ടാതിരിക്കുക വീട്ടിൽ കയറി അടിച്ചത് തെറ്റോ ശരിയോ എന്നതല്ല ഇവിടത്തെ പ്രശ്നം ആരുടെയും അടിമ ആകാതെ പ്രതിഷേധിച്ചവരെ അധിക്ഷേപിക്കരുത് ഇത്തരം ശക്തമായ പ്രതിഷേധങ്ങൾ ആവശ്യം തന്നെയാണ് ജനാധിപത്യം പരാജയപ്പെടാൻ കാരണം ജനങ്ങൾ തന്നെയാണ്
@@sivadasanck7927 താങ്കൾ ഇദ്ദേഹത്തിന്റെ അടിമയാണ് എന്ന് തെളിയിച്ചു അത് മറുപടിയിൽ വ്യക്തം. എന്തിനാണ് സുഹൃത്തേ രോഷം കൊള്ളുന്നത് ? എനിക്ക് അഭിപ്രായം പറയാൻ പാടില്യ എന്നുണ്ടോ ? ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് അതോ നിങ്ങള്ക്ക് ഉറക്കെ എന്തും വിളിച്ചുപറയാൻ മാത്രമേ പാടുള്ളൂ എന്നുണ്ടോ ! ജനങ്ങൾ പൊട്ടന്മാർ അല്ല അവർക്കും ഉണ്ട് ബുദ്ധി അവരുടേതായ ബുദ്ധി സ്വാതന്ത്ര്യം എന്ന് അറിയുക.
@@menonksa കാപട്യം നിറഞ്ഞ അഭിപ്രായം കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ധാര്‍മ്മിക രോഷം തോന്നുന്നത് തികച്ചും ന്യായം. നീതി നടത്തുമ്പോള്‍ സ്ത്രീ-പുരുഷ സമത്വം പാലിക്കേണ്ടിയിരുന്നത് ആദ്യം നടന്ന പരസ്യമായ ഉളുപ്പില്ലാത്ത വ്യക്തിഹത്യയുടെ സമയത്തായിരുന്നു. ആ സമയത്ത് മാളത്തിലൊളിച്ചവര്‍ക്ക് പിന്നിട് വന്ന പ്രതിഷേധത്തെ കുറ്റപ്പെടുത്താനുള്ള യാതൊരു ധാര്‍മ്മികമായ അവകാശവുമില്ല. യുക്തിസഹമായി ചിന്തിക്കുന്നവരല്ല, യുക്തി അടിയറവ് വച്ച് കപടസദാചാരം പേറുന്നവരാണ് അടിമകള്‍.
അണയല്ല, അളയാണ് മുട്ടുന്നത്. പാമ്പാണ് ഇത് ചെയ്യാറ് അതിന്ടെ അളയിൽ കേറി മനുഷ്യൻ കളിച്ചാൽ കടിക്കും. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്യ ഒരാളെ വീട്ടിൽ കേറി തല്ലാൻ അതും അറിയുക എന്നിട്ടു നീതി പറയാം, പോരെ !
@@sreeparvathi2794 ഒരിക്കലുമല്ല, അങ്ങനാരു പറഞ്ഞു? അന്യരെ അല്ലെങ്കിൽ മറ്റൊരാളെ കുറിച്ച് അശ്ലീല വീഡിയോ record ചെയ്ത് പ്രചരിപ്പിക്കുന്നത് തീർച്ചയായും തെറ്റാണു അത് സ്ത്രീ ആയാലും പുരുഷൻ ആയാലും. ഇന്ത്യൻ ഭരണഘടന അനുസരിച്ചു ഒരേപോലെ പൗരന്മാർ അല്ലെ എല്ലാരും, പിന്നെ എന്തിനാ ഈ സ്ത്രീ പുരുഷൻ വേർതിരിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നത് സമത്വം പ്രഖ്യാപിക്കുന്നവർ ? മനസ്സിലായില്യ അതിന്ടെ പിന്നിലെ ദുരുദ്ദേശ്യം.
I think they will not even understand what he said, being ashamed is far away mater, some people are even proud for being rude to others esp to womens.
@pc culture അഥവാ കാൻസർ culture People should be respected for whoever they are, any genders including transgenders, disabled, rich or poor, boss or co workers etc etc. I don't know Matriyen personally but know him through his talks on videos. I understand that he is not afraid of revealing the truths in this society today. I respect him more for that.
@@jasminegeorge1590 Once again saying. Give respect and take respect. People should be treated the way they treat you. Character should be the determining factor and not the gender. If a woman can slap a man that means she is fit to take one from a man too.
വില്ലേജ് ആഫീസിൽ പോയി ഒരപേക്ഷ കൊടുത്തപ്പോൾ ടി സർട്ടിഫിക്കറ്റ് അനുവദിച്ചു തരുവാൻ അപേക്ഷിക്കുന്നു. എന്നെഴുതിയ അപേക്ഷ വില്ലേജ് ആഫീസർ അതു വാങ്ങി കീറി കളയുകയും താഴ്മയി അപേക്ഷിക്കുന്നു. എന്നെഴുതി കൊണ്ടു വരാൻ പറഞ്ഞ അനുഭവ യുണ്ട്. മൈത്രേയന് Big Salute
@Musician Guitar ഒരു ഫാന്‍സിനേയും കണക്കാക്കി സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല,,പുള്ളി പണിക്കിറങ്ങിയത്...പണിയെടുത്തുണ്ടാവുന്ന പൈസയല്ലാതെ,,ഒരഞ്ചു പൈസ ഒരുത്തന്‍റേയും അപഹരിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ് ഞാന്‍....പൂര്‍ണനാണെന്ന് വിശ്വാസവും ഇല്ല....മൈത്രേയന്‍റെ ഇന്നത്തെ നിലപാടുകളോട് പരിപൂര്‍ണ്ണമായും യോചിക്കുന്നു
ഇന്ത്യയിൽ നിലനിൽക്കുന്ന ജീർണത പേറുന്ന എത്രയോ വിഷയങ്ങൾ മൈത്രേയൻ സംസാരിച്ചു. അതെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ഒരു കുലസ്ത്രീ അപ്പുറത്തിരുന്ന് ശക്തരായ സ്ത്രീകളെ സദാചാരവും നിയമവും പഠിപ്പിക്കുന്നു. പ്രതിഷേധിക്കുന്നതിൻ്റെ പ്രയോജനം സമൂഹത്തിൽ മൊത്തം പ്രകാശിക്കുമ്പോൾ ആ ആനുകൂല്യം അനുഭവിക്കുന്നവരാണ് സകല മനുഷ്യരും. ചരിത്രബോധവും വർത്തമാനകാല പഠനവും ഭാവിയെക്കുറിച്ച് പുരോഗമനപരമായ കാഴ്ചപ്പാടും ഏതൊരാളും ആർജ്ജിക്കേണ്ടതുണ്ട്. അപ്പോൾ കൂടുതൽ മികച്ച ശരിയെ കണ്ടെത്താനാകും.
ചോദ്യകർത്താവിനെ കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്! പലർക്കും ചോദിക്കാൻ ഉള്ളതും, സംശയം ഉള്ളതും ആയ കാര്യങ്ങൽ ആണ് അവർ ചോദിച്ചറിയാൻ ശ്രമിക്കുന്നത്. പക്ഷേ അതിൻ്റെ പേരിൽ അവരെ മറ്റൊരു രീതിയിൽ വിലയിരുത്തുന്നത് മോശം പ്രവണത ആണ്. മൈത്രേയൻ ഇഷ്ടം! ❤️
Disagree. The way she is asking those questions clearly shows she is taking an ideological position against those protesting women. She is not merely asking these questions to clarify doubts.
കുലസ്ത്രീകളെ ആ പേര് വിളിച്ചു ചൂണ്ടിക്കാണിക്കുന്നവരല്ല ലിബറലാകുന്ന സ്ത്രീകളെ ആക്ഷേപിക്കുന്നത്. രണ്ടും വ്യസ്തരായ രണ്ടു വിഭാഗം വിമർശകർ ആണ്. അതുകൊണ്ടു ഈ മുകളിലെ കമെന്റിനു അർത്ഥം ഇല്ല. Most probably a self serving argument from a kulasthree supporter.
@@lalappanlolappan2605 അങ്ങനെ ഉള്ളവർ അല്ലെന്നു എഴുതി വെച്ചാണോ ആരെങ്കിലും വരുന്നതും ,ആർകെങ്കിലും തീറു എഴുതി കൊടുത്തിട്ടുണ്ടോ എങ്ങനെ ഉപയോഗിക്കണം എന്ന് ,രണ്ടും ചെയുന്നത് മലയാളി തന്നെ , ഇ പദം സ്ത്രീകൾ സൃഷ്ടിച്ചു ഉപയോഗിക്കുന്നത് ആണെകിൽ സമ്മതികം ,ഇത് പുരുഷന്മാര് ഉണ്ടാക്കി പുരോഗമനപരം എന്ന് തോന്നുവർ അതിനും അല്ലാതെ ഞാൻ തന്നെ കണ്ട ചില ഇക്സാമ്പിളുകളിൽ നരൻതു പയ്യന്മാർ അവന്മാര് ആസ്ക് ഔട്ട് ചെയുന്ന,അഡ്വാന്സ്സ് നടത്തുന്ന പെണുങ്ങൾ നോ പറയുമ്പോളും ഉപയോഗിക്കുന്ന പദം കൂടെ ആണ് ആ ഒരു ഡഫനിഷൻ എങ്ങനെ വന്നു ,കുലപുരുഷൻ ഇപ്പോളും ട്രെൻഡിങ് ആയിട്ടുമില്ല പുതിയത് ഇപ്പൊ കുലതാത്ത ആയി , അടുത്ത് ഇനി വരാൻ ഉണ്ട്
ഭാഗ്യലക്ഷ്മിയെയും ദിയയെയും ശ്രീലക്ഷ്മിയേയും അതുപോലെ പ്രതിഷേധിക്കുന്ന പെണ്ണുങ്ങളെ കുറ്റം പറയുകയും താഴ്ത്തി കേട്ടുകയും, ഈ video യിലെ ചോദ്യകർത്താവിനെ പോലെ സംശയം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അതിലുടെ അവർക്ക് ചുളുവിൽ കിട്ടുന്ന image ഉം value ഉം കാണാതെ പോകരുത്. ഇങ്ങനെ ഉള്ളവർ Victims ന്റെ ചോര കുടിക്കുന്നു പരാദങ്ങൾ ആണ്.
ജനാധിപത്യ രാജ്യമാണെങ്കിൽ നമ്മളൊക്കെ എന്തിനാണ് വിനീതനായി അപേക്ഷിക്കുന്നത് ? ഇത്യ എൻ്റെ രാജ്യമാണ് പക്ഷേ രാത്രി സഞ്ചരിക്കാൻൾ എനിക്ക് ഇവിടെ ഭയമാണ് ഞാൻ ൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു
അമേരിക്ക പോലെ വികസിത രാജ്യങ്ങളിലും വിനീതനായി തന്നെ അപേക്ഷിക്കണം, മാത്രമല്ല tax, മോർട്ടഗേജ് എന്നിവ അടച്ചു ജീവിതം മുഴുവൻ കുത്തുപാളയും എടുക്കണം. രാത്രി സഞ്ചരിക്കാൻ ഒടിയൻ ആയാൽ മതി പ്രതെയ്കിച്ചു വേറെ ലൈസൻസ് വേണ്ട ഇന്ത്യയിൽ. ഒരു രാത്രി പക്ഷി വന്നിരിക്കുന്നു. ലോകത്തിൽ ഒരു രാജ്യത്തിലും കോഴി നിലവത്തു വിട്ട പോലെ പോകാൻ പ്രത്യേകം ലൈസൻസ് ഇല്ല്യ. അവിടെയും എന്തിനെയും നേരിടണം രാത്രി ഒറ്റയ്ക്ക് നടക്കുന്നവർ. ജനാധിപത്യം ഇന്ത്യയിൽ മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധിക്കുക. ലോകത്തൊരു രാജ്യവും ജനാധിപത്യത്തിൽ വിജയിച്ചിട്ടില്യ.
Switzerland,Denmark, Sweden, Austria,Norway,Germany,Iceland, Canada,New Zealand , Scotland,Liechtenstein,Luxemburg Etc രാജ്യങ്ങളെ സ്വർഗ്ഗീയസമാധാന രാജ്യങ്ങൾ എന്നു UN വരെ അംഗീകരിച്ചിരിക്കുന്നത് പരമമായ സത്യമാണ്. അത്രയ്ക്ക് ആധുനിക സമൂഹമാണവർ. മതം ജാതി എന്ന തീട്ടങ്ങചിന്തകൾ അവിടെ ഇല്ല എന്നുള്ളത് തന്നെ വലിയ മഹ്ഭാഗ്യമാണ്. അവിടെയൊക്കെ ജീവിക്കുന്ന പൗരൻമ്മാർ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിലാണ് ( വലിഞ്ഞുകേറിവന്ന ചില അഭയാർത്ഥി തെണ്ടിതീവ്രവാദികളെ ഒഴിച്ചുനിർത്തിയാൽ)
@@musichealing369 മാനദണ്ഡം UN അംഗീകാരം ആണെങ്കിൽ താങ്കൾ ആദ്യം സദ്ഗുരു വിനെ അംഗീകരിക്കുക UN അംഗീകാരവും മെമ്പർഷിപ് ഉള്ളയാളാണ് അദ്ദേഹം. ഇത്രയധികം സ്വർഗ്ഗ രാജ്യങ്ങൾ ഉള്ളപ്പോൾ അങ്ങോട്ട് പോകൂ, എന്തിനാണ് താങ്കൾ മറ്റുള്ളവരോട് മല്ലടിച്ചു ഇവിടെ കഴിയുന്നത്. സ്വർഗ്ഗത്തിലും തീവ്രവാദികൾ ഉണ്ടല്ലേ ! ബഹു കേമം.
@@menonksa , ബ്രോ, അത്തരം രാജ്യങ്ങളിൽ വിസിറ്റ് വിസയിൽ പോയി താമസിച്ച അനുഭവത്തീന്നും കൂടിയാണ് ഞാൻ പറഞ്ഞത്, ഒരു അവസരത്തിനായ് കടുത്ത ശ്രമത്തിലാണ്(ഇന്ത്യൻ സിന്റെ കൊണം കാരണം അവടെ പൗരത്വം കിട്ടാനും ജോലികിട്ടാനും ശരിക്കും സമയമെടുക്കും) പക്ഷെ ഒറപ്പാണ്..അങ്ങോട്ട് എത്രയും വേഗം കുടിയേറിയിരിക്കും. യൂറോപ്പ് സ്വർഗ്ഗത്തേക്കാൾ സുന്ദരം, അത് കണ്ടയിടത്ത് തൂറുകയും തുപ്പുകയും ചെയ്യുന്ന, മദ്യപിച്ച് എല്ലായിടത്തും പട്ടിഷോകൾ കാണിക്കുന്ന, ട്രാഫിക് മര്യാദയോ ക്ഷമയോ ഇല്ലാത്ത, ഇന്ത്യ യിലെ സുന്ദരഭൂമിയെ സകലയിടത്തും മാലിന്യം വലിച്ചെറിയുന്ന ആളുകൾ നിറഞ്ഞ പുനർജന്മം കിട്ടാൻ അന്ധവിശ്വാസം തലക്ക് പിടിച്ച് സ്വന്തം പെൺമക്കളെവരെ തല്ലികൊല്ലുന്ന, ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ള, കടുത്ത ലൈംഗിക അടിച്ചമർത്തലുളാൽ ഉഴലുന്ന മനുഷ്യരുള്ള, കപടസദാചാര പൊട്ടത്തരം ഈ International space station യുഗത്തിലും നിലനിർത്താൻ പാടുപെടുന്ന, ഓരോ മണിക്കൂർ ലും പെൺപീഡനം നടക്കുന്ന,സ്ത്രീകൾ ക്ക് ഒരു സുരക്ഷിതത്വവുമില്ലാത്ത, ഈ രാജ്യത്തിരുന്നാൽ മനസിലാവില്ല. പിന്നെ സദ്ഗുരു എന്റെ ബാങ്ക് അക്കൗണ്ട് ലേക്ക് ഒരു 5 കോടി ഇട്ടുതന്നാൽ ഞാൻ സദ്ഗുരു നെ വേണേൽ അംഗീകരിക്കാം.
@@musichealing369 സുഹൃത്തേ അനുഭവം ഒരാളുടേതല്ല മറ്റൊരാളുടെ, ചിന്തയും അങ്ങനെ തന്നെ. കഴിക്കുന്ന പ്ലേറ്റിൽ കാര്യം സാധിക്കുന്നു താങ്കൾ എന്ന് മാത്രം മനസിലാക്കുക... നിങ്ങൾ യൂറോപ്പിൽ ചെന്നാൽ അവിടെയും നാറ്റിക്കും എന്നത് ഉറപ്പ് ഇതല്ലേ ചിന്ത. സ്വയം അഭിമാനിക്കാത്തവൻ എന്നത് നിങ്ങളുടെ മറുപടികളിൽ ഉണ്ട്. കാലണക്ക് വിലയില്യാത്ത നിങ്ങടെ അംഗീകാരം ആർക്കും വേണ്ട. സദ്ഗുരു ഒരു വൻ വിജയം ആണ് അത് കണ്ടിട്ട് സുഗിക്കണില്യ അല്ലെ ? മനസ്സിലായി സൂക്കേട്.
maitreyan is awesome ,great respect for you sir. you are extremely bold and you are truly democratic in your ideals and outlook. The candidness and forthrightness is really captivating
Ente karthave ithu full thug anallo!!! Ishtapettu ishtapettu .. ithreyum strong language spark ode sathyam paragnathu kelkkumbol thanne oru sandhosham.. 💗
The knowledge he had acquired under the tutelage of the most revered Guru Nitya chaitanta Yati at the Narayana Gurukulam during his formative years has immense in his later thought provoking words.
കൊള്ളാം നല്ല വർത്തമാനം.. നല്ല ചിന്തകൾ.. എല്ലാ ആൾക്കാരും ഒരേപോലെ നന്മകൾ ചിന്തിക്കുന്ന കാലഘട്ടം ഉണ്ടായാൽ മൈത്രേയൻ പറയുന്നത് പോലെ നിയമങ്ങൾ ഇല്ലാതെയാക്കാം.. അതുവരെ നിയമങ്ങൾ അത്യാവിശ്യമാണ്...
സത്യത്തിൽ യഥാർത്ഥത്തിൽ പ്രേതിഷേധിക്കണ്ട സ്ത്രീകളല്ല ഈ രംഗത്തു ഇറങ്ങുന്നത് പുരിപക്ഷവും... ഒരു കാരണവുമില്ലാതെ ഒരു ട്രെൻഡിന്റെ ഭാഗമായി പുരുഷ വിരോധവുമായി നടക്കുന്നവര...... പ്രേതിഷേധിക്കേണ്ട സ്ത്രീകൾ പുരുഷന്മാരുടെ അടിച്ചമർത്തലുകൊണ്ട്. ഉയർന്നു വരാൻ പറ്റാതെ സമൂഹത്തിന്റെ അടിത്തട്ടിൽ കിടപ്പുണ്ട്... പ്രേതിഷേധിക്കണം എന്ന ചിന്ത പോലും മനസ്സിൽ കടന്നു കൂടാൻ അനുവദിക്കാത്ത പുരിഷാധിപത്യം കൊണ്ട്........
ഏത് നിയമത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്..? നല്ല ഒരു നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് ഇത്രയും മോശമായ രീതിയിൽ പ്രതിക്ഷേധിക്കേണ്ടി വരില്ലായിരുന്നു സത്ത്യമാണ് ഇദ്ധേഹം പറയുന്നത്
3:08 Even now there are kings ,the politicians anarchy is chaos ,this "king" or tribal head concept forces order thus evolved kingship now its replaced by government ,we created constitutions to keep unbiased order but ultimately its just a book those who execute it are humans 3:40 : kooli can also increase with demand and supply ,competition an employee can demand raise if not given he can threaten to move to better company ,in primitive economies and unskilled occupations protests might be needed 6:45 very true bureaucracy is pseudo-British ,unlike developed nations they dont exist to serve but to rule
In the absence of a visual of the interviewer, the viewer unfortunately does not have anything else other than the tone and manner of the questions to make one’s determination. Clearly I got the impression that the interviewer’s questions had a tone of a ‘kukashree’ like person. I apologize if that was actually otherwise .
ഇന്റർവ്യൂ എടുത്ത ആൾ മിനിമം ഒരു പുപ്പുലിയെങ്കിലും ആവണമായിരുന്നു.
നിങ്ങളുടെ വിലയുള്ള അഭിപ്രായത്തിന് നന്ദി പുലിയെ അന്വഷിച്ചു കാട്ടിലേക്ക് ആളെവിട്ടിട്ടുണ്ട്. കിട്ടിയാൽ അദ്ദേഹത്തെ വച്ച് ഇന്റർവ്യൂ ചെയ്യിക്കാം .... നമ്മുക്ക് കാത്തിരിക്കാം
@@Lbugmedia 👍
Well said..
@@Lbugmedia 😂😂😂😂👍👍👍
Disagree with Maithreyan on this.
If they can storm into his residence and beat him, can he do the same to them?
Then he can go and beat those women at their house. Then the women hit him back again. The he hit back again and it goes on....
Should people settle things among themselves by beating each other out ?
ഇത്രയും ആത്മാർത്ഥതയോടെ മലയാളം സംസാരിക്കുന്ന വേറൊരാളെ ഞാൻ കണ്ടിട്ടില്ല ... I am with you
വീട്ടിൽ കേറി തല്ലിയ സ്ത്രീകളെ അനുകൂലിച്ച എന്നെ എന്റെ കൂട്ടുകാർ കളിയാക്കി. ഇതാണ് ഇന്നത്തെ സമൂഹം
ഒരാളെ വീട്ടിൽ കേറി തല്ലുന്നത് തെറ്റുതന്നെയാണ് അത് സ്ത്രീ എന്നോ പുരുഷൻ എന്നോ വേർതിരിക്കുമ്പോൾ ആണ് നീതി അല്ലാതാകുന്നത്. പിന്നെ നടന്നു കഴിഞ്ഞ ഒരു സംഭവത്തിൽ ആരെങ്കിലും അനുകൂലിച്ചതു കൊണ്ടോ പ്രതികൂലിച്ചതു കൊണ്ടോ പ്രതെയ്കിച്ചും ഒരു ഗുണവും ആർക്കും ഇല്ല്യ എന്ന് മനസ്സിലാക്കുക.
കൃമിയോടാണ്: താൻ എവിടുത്ത് കാരനാണ് ഹെ മൈത്രേയൻ പറഞ്ഞത് ഗ്രഹിക്കാൻ കഴിവില്ലങ്കിൽ മിണ്ടാതിരിക്കുക വീട്ടിൽ കയറി അടിച്ചത് തെറ്റോ ശരിയോ എന്നതല്ല ഇവിടത്തെ പ്രശ്നം ആരുടെയും അടിമ ആകാതെ പ്രതിഷേധിച്ചവരെ അധിക്ഷേപിക്കരുത് ഇത്തരം ശക്തമായ പ്രതിഷേധങ്ങൾ ആവശ്യം തന്നെയാണ് ജനാധിപത്യം പരാജയപ്പെടാൻ കാരണം ജനങ്ങൾ തന്നെയാണ്
@@sivadasanck7927 താങ്കൾ ഇദ്ദേഹത്തിന്റെ അടിമയാണ് എന്ന് തെളിയിച്ചു അത് മറുപടിയിൽ വ്യക്തം. എന്തിനാണ് സുഹൃത്തേ രോഷം കൊള്ളുന്നത് ? എനിക്ക് അഭിപ്രായം പറയാൻ പാടില്യ എന്നുണ്ടോ ? ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് അതോ നിങ്ങള്ക്ക് ഉറക്കെ എന്തും വിളിച്ചുപറയാൻ മാത്രമേ പാടുള്ളൂ എന്നുണ്ടോ ! ജനങ്ങൾ പൊട്ടന്മാർ അല്ല അവർക്കും ഉണ്ട് ബുദ്ധി അവരുടേതായ ബുദ്ധി സ്വാതന്ത്ര്യം എന്ന് അറിയുക.
@@menonksa കാപട്യം നിറഞ്ഞ അഭിപ്രായം കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ധാര്‍മ്മിക രോഷം തോന്നുന്നത് തികച്ചും ന്യായം. നീതി നടത്തുമ്പോള്‍ സ്ത്രീ-പുരുഷ സമത്വം പാലിക്കേണ്ടിയിരുന്നത് ആദ്യം നടന്ന പരസ്യമായ ഉളുപ്പില്ലാത്ത വ്യക്തിഹത്യയുടെ സമയത്തായിരുന്നു. ആ സമയത്ത് മാളത്തിലൊളിച്ചവര്‍ക്ക് പിന്നിട് വന്ന പ്രതിഷേധത്തെ കുറ്റപ്പെടുത്താനുള്ള യാതൊരു ധാര്‍മ്മികമായ അവകാശവുമില്ല. യുക്തിസഹമായി ചിന്തിക്കുന്നവരല്ല, യുക്തി അടിയറവ് വച്ച് കപടസദാചാരം പേറുന്നവരാണ് അടിമകള്‍.
@@anandr3001 👍👍👍👍👍👍
4:05 "വീട്ടി കയറി അല്ല, അവൻ്റെ അച്ഛൻ്റെ വീട്ടി കയറി തല്ലേണ്ടതാ"..പൊളിച്ചു! 🤣
മൈത്രേയന്റെ ദർശനങ്ങൾ ഒരു രക്ഷയുമില്ല.. 😍😍😍
ആഹാ.....എത്രയോ നാളുകളായി നമ്മുടേയൊക്കെ, അണ്ണാക്കില്‍ ഒട്ടിപ്പിടിച്ചിരുന്ന കാര്യങ്ങള്‍...,,കാരണങ്ങള്‍.....പുള്ളി എത്ര ഈസിയായാണ് അവതരിപ്പിക്കുന്നത്...
ഈ സാർ എന്തൊരു മനുഷ്യ നാണ് amazing man വായിൽ നിന്ന് വരുന്നത് മുത്തുമണി പോലുള്ള വാക്കുകൾ
നീതിയുടെ വാക്കുകൾ ഇത് സമൂഹം കേൾക്കട്ടെ ഞാനും താങ്കളുടെ കൂടെയാണ് മൈത്രേയൻ മനുഷ്യത്വമുള്ളവർക്കാർക്കും താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കാൻ വയ്യ
യോജിക്കാതിരിക്കാൻ വയ്യ എന്നു തിരുത്തി വായിക്കുക.
നീതി എല്ലാവർക്കും തുല്യമാണ്. ഇതൊക്കെ എല്ലാവരും കാണണം. കണ്ട മാത്രം പോരാ മനസിലാക്കി പെരുമാറണം. സ്ത്രീകൾ പ്രതികരിക്കുന്നത് അളമുട്ടിയിട്ടാണ്.
Ala muttiyal ....athanu😀nadakkuka.
അണയല്ല, അളയാണ് മുട്ടുന്നത്. പാമ്പാണ് ഇത് ചെയ്യാറ് അതിന്ടെ അളയിൽ കേറി മനുഷ്യൻ കളിച്ചാൽ കടിക്കും. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്യ ഒരാളെ വീട്ടിൽ കേറി തല്ലാൻ അതും അറിയുക എന്നിട്ടു നീതി പറയാം, പോരെ !
@@menonksaഅന്യ സ്ത്രീകളെക്കുറിച്ച് അശ്ലീല വീഡിയോ record ചെയ്ത് പ്രചരിപ്പിക്കുന്നത് ഇൻഡ്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമണല്ലോ..... ല്ലേ.
@@sreeparvathi2794 ഒരിക്കലുമല്ല, അങ്ങനാരു പറഞ്ഞു? അന്യരെ അല്ലെങ്കിൽ മറ്റൊരാളെ കുറിച്ച് അശ്ലീല വീഡിയോ record ചെയ്ത് പ്രചരിപ്പിക്കുന്നത് തീർച്ചയായും തെറ്റാണു അത് സ്ത്രീ ആയാലും പുരുഷൻ ആയാലും. ഇന്ത്യൻ ഭരണഘടന അനുസരിച്ചു ഒരേപോലെ പൗരന്മാർ അല്ലെ എല്ലാരും, പിന്നെ എന്തിനാ ഈ സ്ത്രീ പുരുഷൻ വേർതിരിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നത് സമത്വം പ്രഖ്യാപിക്കുന്നവർ ? മനസ്സിലായില്യ അതിന്ടെ പിന്നിലെ ദുരുദ്ദേശ്യം.
@@menonksa അതിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടും അവർ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ പിന്നെ എന്തു ചെയ്യും
How daring and respectful answers. He respects woman. How lucky is Jayasree, Kani and woman in his family. Lot of Kerala men should be ashamed.
I think they will not even understand what he said, being ashamed is far away mater, some people are even proud for being rude to others esp to womens.
@pc culture അഥവാ കാൻസർ culture
People should be respected for whoever they are, any genders including transgenders, disabled, rich or poor, boss or co workers etc etc. I don't know Matriyen personally but know him through his talks on videos. I understand that he is not afraid of revealing the truths in this society today. I respect him more for that.
@@jasminegeorge1590 Once again saying. Give respect and take respect. People should be treated the way they treat you. Character should be the determining factor and not the gender. If a woman can slap a man that means she is fit to take one from a man too.
Not all men!
He is way ahead for a man of his age... if all men in kerala were broadminded and respectful like him, there would be no divorce!
നിയമം എന്നത് നീതി ഉറപ്പാക്കാൻ ഉള്ളതാണ്, അതിന് കഴിഞ്ഞില്ലെങ്കിൽ നിയമം ലംഘിക്കുക തന്നെ വേണം -ഗാന്ധി
ഒരാളുടെ ego hurt ചെയ്യാത്ത രീതിയിൽ എത്ര ശാന്തമായിട്ടാണ് സംസാരിക്കുന്നത്...🤗
Hats off Mithreyan😍😍😍
Agane ego ullavark kolkunundavum suhrthe
*Video ക്ക് ഒര് like അല്ലേ കൊടുക്കാൻ കഴിയൂ.... !🔥🔥🔥🔥🔥❤️👌👌👌👌👌*
ഓരോ വാക്കുകളും ഓരോ അടിയാണ്👌👌
വില്ലേജ് ആഫീസിൽ പോയി ഒരപേക്ഷ കൊടുത്തപ്പോൾ ടി സർട്ടിഫിക്കറ്റ് അനുവദിച്ചു തരുവാൻ അപേക്ഷിക്കുന്നു. എന്നെഴുതിയ അപേക്ഷ വില്ലേജ് ആഫീസർ അതു വാങ്ങി കീറി കളയുകയും താഴ്മയി അപേക്ഷിക്കുന്നു. എന്നെഴുതി കൊണ്ടു വരാൻ പറഞ്ഞ അനുഭവ യുണ്ട്.
മൈത്രേയന് Big Salute
You are awesome Maitreyan ....😍
Truly awesome!
Please don't call him sir he doesn't like it.
@@droneboy4752 ok
മൈത്രയാന്റെ ഉത്തരം കേൾക്കാനുള്ള ത്രാണി ചോദ്യം ചോദിക്കുന്ന ആൾക്ക് ഉണ്ടോ എന്നൊരു സംശയം?
athu thanneee !!!!!!!!!!!!
ഇവനൊക്കെ അടി കിട്ടാത്തതിന്റെ കുറവാണ്.
നിന്നുരുകും...
@Musician Guitar ഒരു ഫാന്‍സിനേയും കണക്കാക്കി സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല,,പുള്ളി പണിക്കിറങ്ങിയത്...പണിയെടുത്തുണ്ടാവുന്ന പൈസയല്ലാതെ,,ഒരഞ്ചു പൈസ ഒരുത്തന്‍റേയും അപഹരിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ് ഞാന്‍....പൂര്‍ണനാണെന്ന് വിശ്വാസവും ഇല്ല....മൈത്രേയന്‍റെ ഇന്നത്തെ നിലപാടുകളോട് പരിപൂര്‍ണ്ണമായും യോചിക്കുന്നു
Ampere kurava
വ്യക്തമായ വിശകലനം, മൈത്രേയൻ ❤️🌹👍👍
ഇന്ത്യയിൽ നിലനിൽക്കുന്ന ജീർണത പേറുന്ന എത്രയോ വിഷയങ്ങൾ മൈത്രേയൻ സംസാരിച്ചു. അതെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ഒരു കുലസ്ത്രീ അപ്പുറത്തിരുന്ന് ശക്തരായ സ്ത്രീകളെ സദാചാരവും നിയമവും പഠിപ്പിക്കുന്നു. പ്രതിഷേധിക്കുന്നതിൻ്റെ പ്രയോജനം സമൂഹത്തിൽ മൊത്തം പ്രകാശിക്കുമ്പോൾ ആ ആനുകൂല്യം അനുഭവിക്കുന്നവരാണ് സകല മനുഷ്യരും. ചരിത്രബോധവും വർത്തമാനകാല പഠനവും ഭാവിയെക്കുറിച്ച് പുരോഗമനപരമായ കാഴ്ചപ്പാടും ഏതൊരാളും ആർജ്ജിക്കേണ്ടതുണ്ട്. അപ്പോൾ കൂടുതൽ മികച്ച ശരിയെ കണ്ടെത്താനാകും.
വാക്കുകൾ ..വിപ്ലവം ..🔥
You are right. We have to change the system from top to bottom
The society should hear him.. They should admire him.. Such a fabulous words sir.. 👏
ചുമ്മാ കേട്ടാൽ പോര
കൂടെ ചിന്തിക്കണം
എന്നാലെ മനസ്സില കൂ
Absolutely crct
വീട്ടിൽ കേറി അല്ല അവന്റെ അച്ഛന്റെ വീട്ടിൽ കേറി അടിക്കണം മാസ്സ് ഡയലോഗ് 😂😂😂😂
Super
@@sindhur2471 ♥️♥️♥️
@@niksmedia1947???
@@niksmedia1947 kkk
@@akhilrajskadakkal9139 പിന്നല്ല 😁😍
ചോദ്യകർത്താവിനെ കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്!
പലർക്കും ചോദിക്കാൻ ഉള്ളതും, സംശയം ഉള്ളതും ആയ കാര്യങ്ങൽ ആണ് അവർ ചോദിച്ചറിയാൻ ശ്രമിക്കുന്നത്. പക്ഷേ അതിൻ്റെ പേരിൽ അവരെ മറ്റൊരു രീതിയിൽ വിലയിരുത്തുന്നത് മോശം പ്രവണത ആണ്.
മൈത്രേയൻ ഇഷ്ടം! ❤️
Disagree. The way she is asking those questions clearly shows she is taking an ideological position against those protesting women. She is not merely asking these questions to clarify doubts.
Wow...daring, bold , insightful speech..
സിംഹത്തിന്റെ മടയിലാ കൊച്ച് ചെന്ന് പെട്ടത് .
Sathyam .. HAHAHAHHAHAHAHA
ഇദ്ദേഹത്തെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്നെങ്കിൽ മലയാളിയിൽ കുറേ മാറ്റങ്ങൾ ഉണ്ടായേനെ 🙏
സ്ത്രീകളെ കുലസ്ത്രീ എന്നുപറഞ്ഞു ആക്ഷേപിക്കും അവർ തന്നെ കുറച്ചു ലിബറൽ ആയി പെരുമാറുമ്പോ വെടിയെന്നും വിളിക്കും മലയാളി ഡാ
Sathyam
കുലസ്ത്രീകളെ ആ പേര് വിളിച്ചു ചൂണ്ടിക്കാണിക്കുന്നവരല്ല ലിബറലാകുന്ന സ്ത്രീകളെ ആക്ഷേപിക്കുന്നത്. രണ്ടും വ്യസ്തരായ രണ്ടു വിഭാഗം വിമർശകർ ആണ്. അതുകൊണ്ടു ഈ മുകളിലെ കമെന്റിനു അർത്ഥം ഇല്ല. Most probably a self serving argument from a kulasthree supporter.
@@lalappanlolappan2605 very currect👏👏👏👏
Parayanariyillel parayan vararuth
@@lalappanlolappan2605 അങ്ങനെ ഉള്ളവർ അല്ലെന്നു എഴുതി വെച്ചാണോ ആരെങ്കിലും വരുന്നതും ,ആർകെങ്കിലും തീറു എഴുതി കൊടുത്തിട്ടുണ്ടോ എങ്ങനെ ഉപയോഗിക്കണം എന്ന് ,രണ്ടും ചെയുന്നത് മലയാളി തന്നെ
, ഇ പദം സ്ത്രീകൾ സൃഷ്ടിച്ചു ഉപയോഗിക്കുന്നത് ആണെകിൽ സമ്മതികം ,ഇത് പുരുഷന്മാര് ഉണ്ടാക്കി പുരോഗമനപരം എന്ന് തോന്നുവർ അതിനും അല്ലാതെ ഞാൻ തന്നെ കണ്ട ചില ഇക്സാമ്പിളുകളിൽ നരൻതു പയ്യന്മാർ അവന്മാര് ആസ്ക് ഔട്ട് ചെയുന്ന,അഡ്വാന്സ്സ് നടത്തുന്ന
പെണുങ്ങൾ നോ പറയുമ്പോളും ഉപയോഗിക്കുന്ന പദം കൂടെ ആണ് ആ ഒരു ഡഫനിഷൻ എങ്ങനെ വന്നു ,കുലപുരുഷൻ ഇപ്പോളും ട്രെൻഡിങ് ആയിട്ടുമില്ല
പുതിയത് ഇപ്പൊ കുലതാത്ത ആയി , അടുത്ത് ഇനി വരാൻ ഉണ്ട്
ഒരു ലൈക്ക് അല്ലേ ഒരാൾക്ക് അടിക്കാൻ പറ്റുള്ളൂ.. ന്ന് വിഷമിച്ചിരിക്കുന്ന ഞാൻ.. ♥മൈത്രേയൻ ചങ്ക് ♥
ഭാഗ്യലക്ഷ്മിയെയും ദിയയെയും ശ്രീലക്ഷ്മിയേയും അതുപോലെ പ്രതിഷേധിക്കുന്ന പെണ്ണുങ്ങളെ കുറ്റം പറയുകയും താഴ്ത്തി കേട്ടുകയും, ഈ video യിലെ ചോദ്യകർത്താവിനെ പോലെ സംശയം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അതിലുടെ അവർക്ക് ചുളുവിൽ കിട്ടുന്ന image ഉം value ഉം കാണാതെ പോകരുത്. ഇങ്ങനെ ഉള്ളവർ Victims ന്റെ ചോര കുടിക്കുന്നു പരാദങ്ങൾ ആണ്.
Vimarsikkunnavar thanneyanu bhooripaksham so itharam chodyangal avasyamanu. Nilapadukal vyakthamayi urappich parayanulla avasaram undayille.
@Deepthy പരാഗം or പരാദം?
@@anandr3001
Yes പരാദം. Parasite, Not pollen. 😊👍. Typing errors.
@@anandr3001
Yes പരാദം. Parasite, Not pollen. 😊👍. Typing errors.
ഞാൻ ആ വാക്ക് പോസ്റ്റിൽ തിരുത്തിട്ടുണ്ട്. Thanks 😊👍
@@deepthy7997 You're welcome!
ജനാധിപത്യ രാജ്യമാണെങ്കിൽ നമ്മളൊക്കെ എന്തിനാണ് വിനീതനായി അപേക്ഷിക്കുന്നത് ?
ഇത്യ എൻ്റെ രാജ്യമാണ് പക്ഷേ രാത്രി സഞ്ചരിക്കാൻൾ എനിക്ക് ഇവിടെ ഭയമാണ് ഞാൻ ൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു
അമേരിക്ക പോലെ വികസിത രാജ്യങ്ങളിലും വിനീതനായി തന്നെ അപേക്ഷിക്കണം, മാത്രമല്ല tax, മോർട്ടഗേജ് എന്നിവ അടച്ചു ജീവിതം മുഴുവൻ കുത്തുപാളയും എടുക്കണം. രാത്രി സഞ്ചരിക്കാൻ ഒടിയൻ ആയാൽ മതി പ്രതെയ്കിച്ചു വേറെ ലൈസൻസ് വേണ്ട ഇന്ത്യയിൽ. ഒരു രാത്രി പക്ഷി വന്നിരിക്കുന്നു. ലോകത്തിൽ ഒരു രാജ്യത്തിലും കോഴി നിലവത്തു വിട്ട പോലെ പോകാൻ പ്രത്യേകം ലൈസൻസ് ഇല്ല്യ. അവിടെയും എന്തിനെയും നേരിടണം രാത്രി ഒറ്റയ്ക്ക് നടക്കുന്നവർ. ജനാധിപത്യം ഇന്ത്യയിൽ മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധിക്കുക. ലോകത്തൊരു രാജ്യവും ജനാധിപത്യത്തിൽ വിജയിച്ചിട്ടില്യ.
Switzerland,Denmark, Sweden, Austria,Norway,Germany,Iceland,
Canada,New Zealand , Scotland,Liechtenstein,Luxemburg Etc രാജ്യങ്ങളെ സ്വർഗ്ഗീയസമാധാന രാജ്യങ്ങൾ എന്നു UN വരെ അംഗീകരിച്ചിരിക്കുന്നത് പരമമായ സത്യമാണ്. അത്രയ്ക്ക് ആധുനിക സമൂഹമാണവർ. മതം ജാതി എന്ന തീട്ടങ്ങചിന്തകൾ അവിടെ ഇല്ല എന്നുള്ളത് തന്നെ വലിയ മഹ്ഭാഗ്യമാണ്. അവിടെയൊക്കെ ജീവിക്കുന്ന പൗരൻമ്മാർ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിലാണ്
( വലിഞ്ഞുകേറിവന്ന ചില അഭയാർത്ഥി തെണ്ടിതീവ്രവാദികളെ ഒഴിച്ചുനിർത്തിയാൽ)
@@musichealing369 മാനദണ്ഡം UN അംഗീകാരം ആണെങ്കിൽ താങ്കൾ ആദ്യം സദ്ഗുരു വിനെ അംഗീകരിക്കുക UN അംഗീകാരവും മെമ്പർഷിപ് ഉള്ളയാളാണ് അദ്ദേഹം. ഇത്രയധികം സ്വർഗ്ഗ രാജ്യങ്ങൾ ഉള്ളപ്പോൾ അങ്ങോട്ട് പോകൂ, എന്തിനാണ് താങ്കൾ മറ്റുള്ളവരോട് മല്ലടിച്ചു ഇവിടെ കഴിയുന്നത്.
സ്വർഗ്ഗത്തിലും തീവ്രവാദികൾ ഉണ്ടല്ലേ ! ബഹു കേമം.
@@menonksa , ബ്രോ, അത്തരം രാജ്യങ്ങളിൽ വിസിറ്റ് വിസയിൽ പോയി താമസിച്ച അനുഭവത്തീന്നും കൂടിയാണ് ഞാൻ പറഞ്ഞത്, ഒരു അവസരത്തിനായ് കടുത്ത ശ്രമത്തിലാണ്(ഇന്ത്യൻ സിന്റെ കൊണം കാരണം അവടെ പൗരത്വം കിട്ടാനും ജോലികിട്ടാനും ശരിക്കും സമയമെടുക്കും) പക്ഷെ ഒറപ്പാണ്..അങ്ങോട്ട് എത്രയും വേഗം കുടിയേറിയിരിക്കും. യൂറോപ്പ് സ്വർഗ്ഗത്തേക്കാൾ സുന്ദരം, അത് കണ്ടയിടത്ത് തൂറുകയും തുപ്പുകയും ചെയ്യുന്ന, മദ്യപിച്ച് എല്ലായിടത്തും പട്ടിഷോകൾ കാണിക്കുന്ന, ട്രാഫിക് മര്യാദയോ ക്ഷമയോ ഇല്ലാത്ത, ഇന്ത്യ യിലെ സുന്ദരഭൂമിയെ സകലയിടത്തും മാലിന്യം വലിച്ചെറിയുന്ന ആളുകൾ നിറഞ്ഞ പുനർജന്മം കിട്ടാൻ അന്ധവിശ്വാസം തലക്ക് പിടിച്ച് സ്വന്തം പെൺമക്കളെവരെ തല്ലികൊല്ലുന്ന, ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ള, കടുത്ത ലൈംഗിക അടിച്ചമർത്തലുളാൽ ഉഴലുന്ന മനുഷ്യരുള്ള, കപടസദാചാര പൊട്ടത്തരം ഈ International space station യുഗത്തിലും നിലനിർത്താൻ പാടുപെടുന്ന, ഓരോ മണിക്കൂർ ലും പെൺപീഡനം നടക്കുന്ന,സ്ത്രീകൾ ക്ക് ഒരു സുരക്ഷിതത്വവുമില്ലാത്ത, ഈ രാജ്യത്തിരുന്നാൽ മനസിലാവില്ല. പിന്നെ
സദ്ഗുരു എന്റെ ബാങ്ക് അക്കൗണ്ട് ലേക്ക് ഒരു 5 കോടി ഇട്ടുതന്നാൽ ഞാൻ സദ്ഗുരു നെ വേണേൽ അംഗീകരിക്കാം.
@@musichealing369 സുഹൃത്തേ അനുഭവം ഒരാളുടേതല്ല മറ്റൊരാളുടെ, ചിന്തയും അങ്ങനെ തന്നെ. കഴിക്കുന്ന പ്ലേറ്റിൽ കാര്യം സാധിക്കുന്നു താങ്കൾ എന്ന് മാത്രം മനസിലാക്കുക... നിങ്ങൾ യൂറോപ്പിൽ ചെന്നാൽ അവിടെയും നാറ്റിക്കും എന്നത് ഉറപ്പ് ഇതല്ലേ ചിന്ത. സ്വയം അഭിമാനിക്കാത്തവൻ എന്നത് നിങ്ങളുടെ മറുപടികളിൽ ഉണ്ട്.
കാലണക്ക് വിലയില്യാത്ത നിങ്ങടെ അംഗീകാരം ആർക്കും വേണ്ട. സദ്ഗുരു ഒരു വൻ വിജയം ആണ് അത് കണ്ടിട്ട് സുഗിക്കണില്യ അല്ലെ ? മനസ്സിലായി സൂക്കേട്.
ആരേലും ഇങ്ങേരുടെ ഒരു thug life വീഡിയോ ഉണ്ടാക്കു പ്ലീസ് ✌️✌️✌️✌️✌️
Undaakkillaa...kaaranam Regreesive kaaryangal parayumbol maathrame supporters um trollsum varu...Progressive kaaryngal okke chyth naalu aalu arinjaal ellavrum nannayi povulle..😂😂😂
"അവന്റെ അച്ഛന്റെ വീട്ടിൽ കേറി തല്ലണം "😂😂
അവൻെറ അപ്പൂപ്പൻെറ വീട്ടിൽ കേറി തല്ലണം..😂😂😂😂
ഈ സാർ എന്തൊരു മനുഷ്യ നാണ് amazing man വായിൽ നിന്ന് വരുന്നത് മുത്തുമണി പോലുള്ള വാക്കുകൾ
This man is a true legend..adore you sir💕
Maitreya..❤️❤️..thankale pole chinthikan Enna enik Patua😭❤️
You are truly an inspiration 💗!!
ജീവിതം നേരിട്ടു മനസ്സിലാക്കാൻ നോക്കിയാൽ മതി.
ചിന്തിച്ചു തുടങ്ങു... 👍
ബ്രിട്ടീഷ് മുതലാളി to ഇന്ത്യൻ മുതലാളി😂😂💯
നിയമം നടപ്പിലാക്കാൻ ഉത്തരവാദിത്വം ഉളളവർ അതു ചെയ്തില്ലെങ്കിൽ അക്രമം ഒരു പ്രതിരോധം ആണ് 🔥🔥🔥
💯👍
15:38 ജാതിമത സ്ത്രീ സംബന്ധി എല്ലാ പോസ്റ്റുകൾ ,വിഡിയോകൾ ആണ് ട്രെന്ഡഡ് ആയി പെട്ടന്നു ഓടുന്നതും അതിന്റെ അടിയിൽ ഉള്ള കമെന്റുകൾ കണ്ടാൽ മനസിലാകും പ്രബുദ്ധത
17:19 mass dialogue.. 😂😂
100% agree with Maithreyan's stand today.
quite appreciable... u r the great.
MG sreekumar nte voice pole und..valuable word..Respect u sir..🙏
sathyam athe voice😍😍
@@greeshmagreesh9237 ys😀
Respect from the bottom of my heart..😻😻
17:23 ee interview വിലെ mass മറുപടി.
maitreyan is awesome ,great respect for you sir. you are extremely bold and you are truly democratic in your ideals and outlook. The candidness and forthrightness is really captivating
8:39 - എന്ത് ന്യായമാണ് ഉള്ളത്!.....Uff entammoo🔥🔥🔥
"ഇന്ത്യ നിന്റെയൊക്കെ മഹാരാജ്യം അല്ലേ? നിനക്ക് രാത്രിയിൽ ഇറങ്ങി നടക്കാമോ "...,, 😂😂🤣🤣.. ഉത്തരം മുട്ടിയ ചോദ്യം.. എന്റെ പൊന്നോ
Ente karthave ithu full thug anallo!!! Ishtapettu ishtapettu .. ithreyum strong language spark ode sathyam paragnathu kelkkumbol thanne oru sandhosham.. 💗
Pulli oru rakshayum illa. Vallathoru manushyan anu ❤❤❤ Watch his other videos. This is man is a walking dictionary and a revolutionary 💜
Mythren sir ne pola orale kittiyath jaysree doctor nte bhagyam ❤️.. Respect ❤️❤️
Thanks maithreyan for standing with women. Wish there were more conscience keepers for women from male community.
"പോക്കില്ലെങ്കിൽ പോയി പോലീസിൽ ചേരൂ" എന്ന് ഒരു ചൊല്ലുണ്ട്.
പോക്ക് means here?
We need a 1000 persons like him . So that men and women will change internally. In all matters. And thereby the whole world.
💯💯💯👍👌👏
Thought provoking and mind boggling vision.
Maithreyan❤you are 🔥🔥🔥
ശക്തമായ വാക്കുകൾ
എജ്ജാതി മനുഷ്യൻ 😍😍😍
സത്യം പറയുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്നവരെ ആർക്കാണ് ഇഷ്ടമാകുക
The knowledge he had acquired under the tutelage of the most revered Guru Nitya chaitanta Yati at the Narayana Gurukulam during his formative years has immense in his later thought provoking words.
കൊള്ളാം നല്ല വർത്തമാനം.. നല്ല ചിന്തകൾ.. എല്ലാ ആൾക്കാരും ഒരേപോലെ നന്മകൾ ചിന്തിക്കുന്ന കാലഘട്ടം ഉണ്ടായാൽ മൈത്രേയൻ പറയുന്നത് പോലെ നിയമങ്ങൾ ഇല്ലാതെയാക്കാം.. അതുവരെ നിയമങ്ങൾ അത്യാവിശ്യമാണ്...
Mythreyan is the right.... so wise... 🔥😍
I listen to Mythreyan to polish my personality.🙏
Im an ardent fan of your thoughts.....♥️🙏 It's like fire.🔥💥
ഇതാ ഒരു ധിക്കാരി ♥️♥️🌹🌹🌹
Really respect you sir... Kooduthalayi varnikkan ente parimithamaya chinthakalil vakkukalilla.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥
Uffff..... Goosebumps🔥
Respect ❤
Polichu 👌
Wonderful assessment!
നിയമം പാലിക്കണം അത് നീതിക്ക് നിരക്കുന്നതായിരിക്കുന്നത് വരെ അല്ലാത്ത നിയമം ലംഘിക്കണം....
സത്യത്തിൽ യഥാർത്ഥത്തിൽ പ്രേതിഷേധിക്കണ്ട സ്ത്രീകളല്ല ഈ രംഗത്തു ഇറങ്ങുന്നത് പുരിപക്ഷവും... ഒരു കാരണവുമില്ലാതെ ഒരു ട്രെൻഡിന്റെ ഭാഗമായി പുരുഷ വിരോധവുമായി നടക്കുന്നവര...... പ്രേതിഷേധിക്കേണ്ട സ്ത്രീകൾ പുരുഷന്മാരുടെ അടിച്ചമർത്തലുകൊണ്ട്. ഉയർന്നു വരാൻ പറ്റാതെ സമൂഹത്തിന്റെ അടിത്തട്ടിൽ കിടപ്പുണ്ട്... പ്രേതിഷേധിക്കണം എന്ന ചിന്ത പോലും മനസ്സിൽ കടന്നു കൂടാൻ അനുവദിക്കാത്ത പുരിഷാധിപത്യം കൊണ്ട്........
What a human he is....awsome
Standing ovation to this words😍
താഴ്മയായി അപേക്ഷിക്കുന്നു
ത്തുഫ് ......😂
നമ്മൾ. അപേക്ഷിക്കണ്ട അവസ്ഥ.. വലിയ സത്യം😭😭😭😭😭
😭😭😭😭
Thanks sir
ഏത് നിയമത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്..?
നല്ല ഒരു നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് ഇത്രയും മോശമായ രീതിയിൽ പ്രതിക്ഷേധിക്കേണ്ടി വരില്ലായിരുന്നു
സത്ത്യമാണ് ഇദ്ധേഹം പറയുന്നത്
Sir you are absolutely correct
💯👍
Strong Views and Thoughts...
💯👍
Gem♥️♥️
wowww ..... super.....
രാജാവ് ഗുണ്ട 😄
😎
Sir onn neril kaananam enn valiya agraham und. Njan palappozhum alochicha karyangal thaangale pole oru valiya manushyan samsarich kettathil athiyaaya santhosham.❤
ക്രിത്യതയാർന്ന സംസാരം
👌
Wonderful!
Sthrikal pradishedikkunath adima prathishedikkaruth ennu parayunnath pole.👏👏👏
Clear prespective👍
Ee manushanokke indiayude prime minister aakanamarunnu
ഒരു ജനസമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന നേതാവിനെയേ ലഭിക്കൂ. സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനുമൊക്കെ വിലകൊടുക്കുന്ന സമൂഹമായിരുന്നു നമ്മുടേതെങ്കില്‍ ഈ മനുഷ്യനേക്കാള്‍ കഴിവുള്ളവരെ കിട്ടിയേനെ നേതാവായിട്ട്.
Reality & Thank you for standing with the right things. U are perfectly right.
എങ്കിൽ ഇന്ത്യയിൽ എല്ലാപേർക്കും പ്രത്യേകിച്ച് നിയമമൊന്നുമില്ലാതെ അഴിഞ്ഞാടി നടക്കാനുള്ള അനുവാദം ഇയാൾ നൽകുമായിരുന്നു.
ഇന്റ൪വ്യു ചെയ്ത ആളെ കാണിക്കാത്തത് നന്നായി.
Aaa chechi ipo thalayill mund ittondu nadakkunnu......
3:08 Even now there are kings ,the politicians
anarchy is chaos ,this "king" or tribal head concept forces order thus evolved kingship now its replaced by government ,we created constitutions to keep unbiased order but ultimately its just a book those who execute it are humans
3:40 : kooli can also increase with demand and supply ,competition an employee can demand raise if not given he can threaten to move to better company ,in primitive economies and unskilled occupations protests might be needed
6:45 very true bureaucracy is pseudo-British ,unlike developed nations they dont exist to serve but to rule
അഭിമാനിക്കുന്നു അങ്ങയുടെ വാക്കുകൾ 🙏🙏🙏
Great sir🙏
Sometimes I feel, the only sane man on earth.
Truth and truth seekers will always be ostracised from this society.
We have to stop calling government employees as Sir / Madam for doing their job.
Respect you sir!
Superb 👍 well said 🔥
തുല്യ നീതി തുല്യ അവകാശം വിദൂരമാണ്
What a beautiful answer to a ‘ kulasthree’!!
Chodyangal chodikkunnath vyakthamaya nilapadukal thediyanu. Athu vach chodyakarthavine judge cheyunnath engine?
In the absence of a visual of the interviewer, the viewer unfortunately does not have anything else other than the tone and manner of the questions to make one’s determination. Clearly I got the impression that the interviewer’s questions had a tone of a ‘kukashree’ like person. I apologize if that was actually otherwise .
@@sarasuzachariah8090
Majority of the society always wanted to ask these questions. So let’s take this as a chance to listen to his explanations 🙂
@@lavendersky8917 yes
💯💯💯👍👏👌🙏🙏🙏
Expect Maitreyan’s views on the recent, much debated ‘consent’ issue. Hope you would consider the request. Thanks.
Great❤