സാമ്പത്തിക ഉണർവുണ്ടാവാൻ - ചില സത്യങ്ങൾ | മൈത്രേയൻ| TALKS 36 | L Bug Media

Поділитися
Вставка
  • Опубліковано 10 січ 2021
  • Subscribe Our Channel For More
    ua-cam.com/users/Lbugmedia?sub...
    Program Producer : Juliah Mansoor
    Camera : Prajil Prabhakar
    Cuts : Juliah Mansoor
    Follow L Bug Media
    lbugmedia.com
    Instagram : / lbugmedia
    Facebook : / lbugmedia
    Twitter : / lbugmedia
    Pinterest : / lbugmedia
    #

КОМЕНТАРІ • 126

  • @ullasm5702
    @ullasm5702 3 роки тому +36

    ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ലല്ലോ 🔥🔥🔥.....

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +6

    Maitreyane കേൾക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം.. കൊറച്ചു കാലം മുൻപ് കാണേണ്ടാത്തായിരുന്നു. 🔥

  • @rajeswarins2958
    @rajeswarins2958 3 роки тому +28

    മൈത്രേയന്റെ കാഴ്ചപ്പാട് അപാരം തന്നെ. ഓരോദിവസവും പുത്തൻ ഉണർവ് തരുന്നു. നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നു. മൈത്രേയനെ കേൾക്കാൻ ആവേശം കൊള്ളുന്നു. അറിവിന്റെ ഒരു സമുദ്രം തന്നെ. എനിക്കു ദിവസവും ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. നന്ദി 🌹

    • @sivaprasad4577
      @sivaprasad4577 3 роки тому

      ശരിയാണ്, അദ്ദേഹം അപാര ജ്ഞാനി തന്നെ, നമസ്കാരം മൈത്രേയ!

    • @PrasanthKumar-jf7ej
      @PrasanthKumar-jf7ej 3 роки тому

      എനിക്കും

    • @alenshibu1638
      @alenshibu1638 2 роки тому +1

      Troo..

    • @anurenjajayan3320
      @anurenjajayan3320 Рік тому

      Pulli positive and negative illann parayunna alanu orkanam

  • @Vivek-rg1we
    @Vivek-rg1we 3 роки тому +21

    Oh my goodness.. this guy' is pure logic....such a great question and topic as well....

  • @logger8022
    @logger8022 3 роки тому +18

    നമ്മൾ അധ്വാനിച്ചു ഉണ്ടാക്കണം. ജീവിതം ആസ്വദിക്കണം. ഒന്നുമില്ലാത്ത മാതാപിതാക്കളുടെ മക്കൾ സമ്പന്നരാകുന്നില്ലേ? മാതാപിതാക്കൾ അവരുടെ പണം അവർ സതോഷത്തോടെ അനുഭവിക്കട്ടെ.

  • @rasheedpm1063
    @rasheedpm1063 3 роки тому +17

    👍ബാക്കിയുടെ പ്രതീക്ഷയിൽ❤️

  • @sivadasanck7927
    @sivadasanck7927 3 роки тому +34

    സഹാറ മരുഭൂമിയിൽ ഒരു ഗ്ലാസ് വെള്ളത്തിനാവില അല്ലാതെ ഒരു ചാക്ക് സ്വർണ്ണത്തിനല്ല:

    • @sivadasanck7927
      @sivadasanck7927 3 роки тому +2

      @@dbarenjith നോൺ സെൻസ് പണിക്കാർ എന്ത് കുടിക്കും ?

    • @lallulallu3628
      @lallulallu3628 3 роки тому

      @@sivadasanck7927 👍

  • @althaf_rahman
    @althaf_rahman 3 роки тому +31

    I was eagerly waiting to hear Maitreyan's point of view on personal finance. A really good talk and unique approach to understand finance.
    Can you please ask more questions about finance, business and capitalism to him?

  • @vikramkalikot7571
    @vikramkalikot7571 3 роки тому +12

    Excellent explanation.

  • @chubbychin1320
    @chubbychin1320 3 роки тому +2

    Am impressed. Finally a ray of light.Sir please upload a video about Karma. I wish to know his perspective on this. Thank you

  • @vijesheettimoottilvijayan4290
    @vijesheettimoottilvijayan4290 3 роки тому +4

    We needed you brother ...we couldn’t read much more ..we accept we are one failed society but we will understand from you it’s not slavery it’s one kind of understanding for humanity 🙏🙏🙏🙏for your knowledge

  • @swapnasapien.7347
    @swapnasapien.7347 3 роки тому +5

    Respect for your golden words👍🙏🙏

  • @scientifictemper2758
    @scientifictemper2758 3 роки тому +22

    ഞാൻ e വീഡിയോ എടുത്തോട്ടെ കോപ്പി റൈറ്റ് അടിക്കരുത് plz 🤪

  • @antonyonline183
    @antonyonline183 3 роки тому +1

    yes,public share is best for all people welfare....super idea

  • @thomaskasiso
    @thomaskasiso 3 роки тому +1

    Great information dear maithreyan

  • @ajayakumarn7714
    @ajayakumarn7714 3 роки тому +10

    മഹത്തായ നമ്മുടെ 5000 വർഷത്തെ പൈതൃകവും പാരമ്പര്യവും.....😢😢😢😢😢😢😢😢😢😢😢👍

  • @manuthampich
    @manuthampich 3 роки тому

    Jnan ithu kandappol aanu motivate aayi poyi veetilottu kappayum irachiyum medichu koduthathu. Angane poozhthi veppil enikku pankillathaayi.

  • @AVyt28
    @AVyt28 3 роки тому +18

    Could you ask more questions on finance and business

  • @manikandanbalanbalank9395
    @manikandanbalanbalank9395 3 роки тому +1

    Ella manushyarum idhoke onn manasilakiyirunnu enkil.

  • @lifejourney6684
    @lifejourney6684 3 роки тому +4

    Employability increase cheythale... നമ്മുടെ സമൂഹം വളരെ മുന്നോട്ട് പോകുള്ളൂ !!

  • @jerryadh007
    @jerryadh007 3 роки тому +3

    സ്വർണം എപ്പോൾ വേണമെങ്കിലും കാശ് ആക്കി മാറ്റാം.... ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ ഉള്ള നല്ല ഉപായം ആണ് സ്വർണം

  • @jayachandran5484
    @jayachandran5484 3 роки тому +6

    This man❤️

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 3 роки тому

    Great Great thought

  • @svsuraji3050
    @svsuraji3050 3 роки тому +7

    Good

  • @davoodulhakeem9044
    @davoodulhakeem9044 3 роки тому +8

    what if there is a maitheyan coin
    like bitcoin...🤔

  • @Aneespyoxi
    @Aneespyoxi 3 роки тому +7

    ❤️

  • @faizalsaviofitness949
    @faizalsaviofitness949 2 роки тому +1

    Vere level ❤️

  • @yyas959
    @yyas959 2 роки тому +2

    ഇത് ഞാൻ സ്വയം ചിന്തിച്ചിരുന്നു യഥാർത്ഥത്തിൽ പണം അല്ല വലുത് ഉത്പന്നം ആണ് മൂല്യം അതിനെ ഇത്ര വില നിർണ്ണയിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ് പണം കൊടുക്കുന്നത്.. ഇനിയിപ്പോ ഒരാൾ ആ സാധനം വിൽക്കാനും ഉദ്ദേശിച്ചിട്ടില്ല അപ്പോൾ പിന്നെ ആ പണം വേസ്റ്റ് അല്ലെ

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👌 Thanks 💖

  • @marykutty5728
    @marykutty5728 3 роки тому +1

    The man who up to data thoughts....

  • @jinukattukkaran6851
    @jinukattukkaran6851 3 роки тому +1

    Super...

  • @nithinprakash5863
    @nithinprakash5863 3 роки тому +5

    ☺️

  • @rameshputhoor214
    @rameshputhoor214 3 роки тому +2

    🌷

  • @anandus7722
    @anandus7722 3 роки тому +3

    22,000 ടൺ സ്വർണം ഇന്ത്യക്കാരുടെ കയ്യിൽ ഉണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്റെ കണക്ക്. ഇതിൽ 600 ടൺ ആഭരണം ആണ്.

  • @selincherian261
    @selincherian261 Рік тому +1

    Mithreyen sir❤❤❤❤❤❤ god bless you

  • @sobhapt3000
    @sobhapt3000 3 роки тому

    ഇജാതി obsaravtion 👌👌👌

  • @yadhusmarar8023
    @yadhusmarar8023 3 роки тому +1

    1000 th like😁❤️

  • @anwar....6440
    @anwar....6440 3 роки тому

    Excellent 🔥🔥🔥🔥

  • @pknavas5207
    @pknavas5207 3 роки тому +1

    Super.👏👏👏.think

  • @the_patriot_47
    @the_patriot_47 2 роки тому +3

    Wealth should be created by entrepreneurship and employment

  • @abhilashakkiparambath8143
    @abhilashakkiparambath8143 3 роки тому +1

    Mithreya fans Canada 🇨🇦

  • @greenindia5481
    @greenindia5481 3 роки тому

    Wawoo 👌👌

  • @AjithlalK
    @AjithlalK 3 роки тому

    You are correct mytreyan

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @InshotbyRijoRaphel
    @InshotbyRijoRaphel 3 роки тому

    🔥🔥🔥👌👌👌

  • @aneeshoommen72822
    @aneeshoommen72822 3 роки тому +3

    Want more

  • @user-rr3ht1jx3i
    @user-rr3ht1jx3i Рік тому

    👍

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    💖💖💖💖💖💖💖💖

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    🤩🤩🤩🤩🤩🤩

  • @thelifeofgames130
    @thelifeofgames130 2 роки тому

    Super

  • @bindhus.1004
    @bindhus.1004 2 роки тому

    👍👍👍👍

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    😍😍😍😍😍😍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Рік тому

    🙏🙏🙏super 💕💕💕

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    🥰🥰🥰🥰🥰🥰🥰🥰

  • @user-yx2dp9kh3e
    @user-yx2dp9kh3e 3 роки тому

    ❤️❤️❤️

  • @shaijunandhu5843
    @shaijunandhu5843 3 роки тому +2

    Mytreyan learn cheyyunnath engneya NN

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shincevarkey8993
    @shincevarkey8993 3 роки тому

    🥰🥰🥰😘

  • @sandeepkolanchira8940
    @sandeepkolanchira8940 2 роки тому

    👌👌👌👌👌👌👌🔥🔥🔥

  • @WalterWhite-wo2eb
    @WalterWhite-wo2eb 3 роки тому +1

    😘😘😘😘😘😘😘😘

  • @dpr1895
    @dpr1895 3 роки тому +3

    സ്വർണം ഒരു ബിസിനസ്‌ തന്നെ ആണ് അതിലൂടെ എത്രയോ കുടുംബങ്ങൾ ജീവിച്ചു പോകുന്നുണ്ട്

  • @circleoffifth9048
    @circleoffifth9048 3 роки тому

    So switch to crypto currency

  • @carefull5578
    @carefull5578 2 роки тому

    🌹🌹🌹♥♥♥👍👍👍👍

  • @lavendersky8917
    @lavendersky8917 3 роки тому +5

    Jeevikkan iniyum padichittilla pavangal.

  • @PraveenCJRegina
    @PraveenCJRegina 3 роки тому +4

    Gold is a solid, steady investment. If you look at the past 15-year price history, the price per gram increased from Rupees 600 to Rupees 4,354 today, which is more than a 700% increase over a 15-year time period.

  • @Mbappe90min
    @Mbappe90min 2 роки тому

    3:30 കാലത്തിന് മുമ്പേ സഞ്ചരിച്ച വാക്കുകൾ. ഇന്ന് വെളിച്ചത്തായി

  • @thajudheenp3323
    @thajudheenp3323 3 роки тому +4

    മാഷേ പണത്തിൻ്റേ മൂല്യമാണ് സാധനങ്ങൾ ,ഒരു കിലോ അരിക്ക് അമ്പത് രൂപയാണെങ്കി അമ്പത് രൂപയുടെ മൂല്യമാണ് ഒരു കിലോ അരി
    യുവതലമുറയേ വഴി പിഴപ്പിക്കല്ലേ ഭായ്
    തലതിരിഞ വർത്താനം കൊണ്ട്

    • @MaheshMahi-vv6nq
      @MaheshMahi-vv6nq 3 роки тому +1

      അതിന് ഇപ്പോൾ ആരാ അങ്ങനെ അല്ല പറഞ്ഞത്

    • @thajudheenp3323
      @thajudheenp3323 3 роки тому +1

      @@MaheshMahi-vv6nq കാശി നേ പറ്റിയുള്ള മൂപ്പരുടെ നിർവ്വചനം കേട്ടപ്പോ .....

  • @crameshramesh9348
    @crameshramesh9348 3 роки тому

    Raja

  • @afterthemountains
    @afterthemountains 3 роки тому

    🤑

  • @ballbar9625
    @ballbar9625 3 роки тому +1

    Can I get a job here?

  • @arunmadhavan4822
    @arunmadhavan4822 3 роки тому

    Ithrayum lalithamayi ithu explain cheyyan ingerkku mathrame pattullu

  • @rajania.r1528
    @rajania.r1528 3 роки тому

    അടുത്ത തലമുറയോടുള്ള കരുതലിനെ തെറ്റിദ്ധരിക്കരുത്. കുടുംബം പോലുമില്ലാത്ത പാശ്ചാത്യ നാടുകളിൽ ഇപ്പോൾ ഇല്ലാത്ത മനസമാധാനത്തിനു കാരണം ഒരു ബാക്ക്അപ്പ് ഇല്ലാതെ ജീവിതം തുടുങ്ങണ്ടിവരുന്നതാണ്. കൊറോണ വന്നപ്പോൾ അവർക്ക് ലോക്ക് ഡൗൺ
    സാധ്യമല്ലാതായതിന് കാരണം നീക്കിയിരിപ്പിന്റെ സംസ്കാരം ഇല്ലാണ്ടായതാണ്

    • @josephs4044
      @josephs4044 3 роки тому

      Why so much rush for immigration if we have no regard for the society? To say that the strong families in India are better compared to the West, what do we have to show: are we a safer society, or more resourceful people, or more entrepreneurial individuals? Wake up to this fact, people are better in Western societies, and their government is a fraction of the society, so their entire system is better than ours, far better.
      Let's not blame the government, it's a fraction of their society. If you still doubt, just look at how we behave when we drive. Especially where there is camera. That's the real "we." We choose a government that matches our value system, we deserve what they do.
      Why do you need backup of you know the society/ govt will take care of you? When everyone spends money rolls in the market and it generates more value for everyone in the chain. Hoarding kills wealth.
      But for us, we never live, we just sustain a scared life, worried for our own future, anxious about our children's future.

    • @rajania.r1528
      @rajania.r1528 3 роки тому +1

      സമ്പാദ്യശീലം മനുഷ്യന് തരുന്ന മനസമാധാനം മറക്കരുത്. അതിനെ ഭീരുത്വം ആയി കണക്കാക്കരുത്. അത് ഒരു ബുദ്ധിശാലിത്തരമാണ്. എല്ലാവരും എപ്പോഴും ഓടി കൊണ്ടേ ഇരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ആണ് ഇത്തരം സമ്പദ് വ്യവസ്ഥകൾ സഹായിക്കുന്നത്. കുറച്ചു പേർക്ക് എങ്കിലും ഓട്ടം നിർത്തി, കൂടുതൽ ഹയർ പോസിബിലിറ്റിയെ കുറിച്ച് ചിന്തിക്കാൻ പാരമ്പര്യസ്വത്ത് സഹായിച്ചേക്കും.

    • @jishastores
      @jishastores Рік тому +1

      Well done, you sed it

  • @nazare.m4446
    @nazare.m4446 3 роки тому +2

    കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കോൺഗ്രസ്.

  • @saifudeenkm6695
    @saifudeenkm6695 3 роки тому +2

    Mythrecialism !!
    Myhreyan + Socialism = Mythrecialism

  • @jerryadh007
    @jerryadh007 3 роки тому +2

    Share - കമ്പനി പൂട്ടി പോയാൽ കാശ് ഓക്കെ എവിടെ പോകും? ബാങ്ക് പൂട്ടി പോയാൽ അതിൽ ഇട്ട കാശ് ഓക്കെ എവിടെ പോകും? ഇത് കൊണ്ടാണ് മനുഷ്യൻ സ്വർണം ഒരു നിക്ഷേപം ആയി കാണുന്നത്. സ്വർണത്തിന്റെ വില ഒരിക്കലും കുത്തന്നെ ഇടിഞ്ഞിട്ടില്ല

    • @achuthansreekumar4596
      @achuthansreekumar4596 3 роки тому

      Gold l idunnathinte pathin madang stocks l ninn ondakkm pakshe korch risk eduknm

    • @jerryadh007
      @jerryadh007 3 роки тому

      @@achuthansreekumar4596 stock idinju poyaal???

    • @achuthansreekumar4596
      @achuthansreekumar4596 3 роки тому

      @@jerryadh007 Agne switch ittepole nalle fundamentally strong ayye company idiyilla, pine stock price kornjalim orru particular time l thirich koodum

  • @phoenixvideos2
    @phoenixvideos2 Рік тому

    മീശ അധികം വടിച്ചാൽ
    ബ്ലേഡിൻ്റെ ആയുസ്സ് കുറയും
    ബ്ലേഡിൻ്റ എണ്ണം കൂടിയാൽ ധനനഷ്ടം അഥവാ സാമ്പത്തിക തകർച്ച ഉണ്ടാകും

  • @GaneshSimba
    @GaneshSimba Рік тому +1

    സ്വർണം വിറ്റാൽ കാശ് കിട്ടും. ആ കാശ് കൊണ്ട് വെള്ളവും കുടിക്കാം ഭക്ഷണവും കഴിക്കാം.

  • @roymammenjoseph1194
    @roymammenjoseph1194 3 роки тому +2

    I think Mr Mythrayan must update himself.

  • @jacobthomas6519
    @jacobthomas6519 3 роки тому +7

    അല്ലാ ഒരു ചെറിയ സംശയം... എന്നിട്ട് താങ്കൾക്ക് എല്ലാം ഉണർന്നോ...? ഇത് ഇപ്പൊ ഇവിടെ കാര്യമായി വിശദീകരിക്കുന്ന താങ്കൾ എന്നിട്ട് കോടീശ്വരൻ atleast oru ലക്ഷപ്രഭു എങ്കിലും ആയോ ...?

    • @vimalvijayagovind
      @vimalvijayagovind 3 роки тому +1

      കറക്റ്റ്,സംസാരിക്കാൻ ആർക്കും പറ്റും..

    • @sankarvenugopal2860
      @sankarvenugopal2860 3 роки тому

      Jacob thomas correctly said

    • @dpr1895
      @dpr1895 3 роки тому +1

      പുള്ളിക് എഴുതാൻ മാത്രേ അറിയൂ വായിക്കാൻ അറിയില്ല

  • @renjithkumar9614
    @renjithkumar9614 3 роки тому

    എന്നാപിന്നെ ഇദ്ദേഹത്തിന് ഇന്ത്യൻ ധനമന്ത്രിയായിക്കൂടെ..

    • @Nanduadarsh
      @Nanduadarsh 7 місяців тому

      അയ്‌ന് ജി സമ്മയ്ക്കോ

  • @thajudheenp3323
    @thajudheenp3323 3 роки тому +4

    ഇയാളെ പോലെ നമ്മള പൂർവ്വികർ ചിന്തിച്ചിരുന്നെങ്കിൽ. നമ്മളൊക്കെ ഇപ്പോ സ്വാഹ ,, ആയിട്ടുണ്ടാവും
    തലതിരിഞ ചിന്ത ,,,,,,,,,
    എല്ലാം കിഴക്കാം തൂക്കായി കാണാൻ മാത്രമേ ഇയാൾ കൊക്കെ കഴിയൂ

    • @logger8022
      @logger8022 3 роки тому +6

      നമ്മൾ അധ്വാനിച്ചു ഉണ്ടാക്കണം. ജീവിതം ആസ്വദിക്കണം. ഒന്നുമില്ലാത്ത മാതാപിതാക്കളുടെ മക്കൾ സമ്പന്നരാകുന്നില്ലേ? അവരുടെ പണം അവർ സതോഷത്തോടെ അനുഭവിക്കട്ടെ.

    • @jayaprakasgopalan1708
      @jayaprakasgopalan1708 3 роки тому +2

      he may not be 100% correct, still it is nice to listen to people having divergent thoughts.

    • @smilebedhel7377
      @smilebedhel7377 3 роки тому +3

      @@logger8022 ചില ഇത്തിക്കണ്ണികളങ്ങനാ, വിവരമുളളവര് പറയുന്നത് മനസിലാവില്ല, കൂടെ bla, bla bla,,,,മെയ്യനങ്ങണ്ടല്ലൊ

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 3 роки тому

    ഇയാളെ എങ്ങനെ സഹിക്കുന്നു. പറയുന്നതെല്ലാം തെറ്റ്.

  • @educationsolutions3634
    @educationsolutions3634 3 роки тому +3

    ഇങ്ങനെത്തെ മനുഷ്യനെ കേൾക്കാൻ സാധിച്ചതാണ് നമ്മുടെ നേട്ടം 😍

  • @Aneespyoxi
    @Aneespyoxi 3 роки тому +6

    ❤️

  • @subinsuresh8395
    @subinsuresh8395 3 роки тому +3

    ❤️