ബാക്കി വന്ന ചോറുകൊണ്ട് എന്ന് പറഞ്ഞപ്പോ ഞാനോർത്തു ചോറ് മാത്രം മതീന്ന് ഇതിന് അപ്പം എന്നാണ് പറയുന്നത് ദോശക്ക് ഉഴുന്ന് ചേർത്താലേ ടേസ്റ്റുള്ളൂ ഉഴുന്ന് ലാഭിച്ചിട്ട് ദോശ എന്ന് പറയുന്നതെന്തിനാ
ഉഴുന്നു ഇല്ലാത്തപ്പോ എളുപ്പം ഉണ്ടാക്കാൻ പറ്റിയതെന്നു പറഞ്ഞല്ലോ? അതു എങ്ങനെ ആന്നു മനസിലായില്ല. അരി മിനിമം 5 മണിക്കൂർ കുതിർക്കണം. പിന്നെ എങ്ങനെയാ എളുപ്പം? 🤔🤔ഉഴുന്നും, baking സോഡായും, യീസ്റ്റും ഒന്നും ഇല്ലാതെ മാവ് പൊങ്ങി വരുമോ? 🤔
I really don’t understand why uzhunnu is such a big problem for people. It’s one way to incorporate some protein into the iddly, dosa instead of jut rice…rice and rice. Carbs a galore 🙄. Anything a little healthy just take it away!!
ഉഴുന്ന് ഇല്ലാത്ത ദോശ അടിപൊളി👍❤❤❤
Thank u 🥰
സൂപ്പർ ചെയ്തു നോക്കാം
Thank u 🥰👍
Nalla super dosa 👌Valare valare upkarapetta video.Thank u Shahana ❤❤❤
Thank u ❤️
ഉഴുന്നില്ലാതെ ദോശ ഉണ്ടാക്കാമെന്ന് ഞങ്ങളെ പഠിപ്പിച്ച ഷഹനയാണ് ഞങ്ങളുടെ ഹീറോ 😍😍🌹🌹🌹🌹🌹
Thank u 🥰😄😄😄
❤@@shahanasvarietykitchen
Undaki nokiyo
എനിക്ക് ഇത് പോലെ ഉണ്ടാക്കി നോക്കണം
Must try 👍🥰
നന്നായിട്ടുണ്ട് 👍
Thank u ❤️
ഉണ്ടാക്കി നോക്കുന്നുണ്ട്, ഇങ്ങനെ ചെയ്യാറുണ്ട്, ഉഴുന്ന് മാക്സിമം ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് 🥰
🥰👍
Uzhunnu healthy anu
ഉഴുന്ന് നല്ലതാണ് @@azeemsaba8525
ഉഴുന്ന് ചെലവർക്ക് പിടിക്കില്ല എനിക്ക് പിടിക്കില്ല നീര് വരും @@azeemsaba8525
ദോശ സുപ്പർ ഇങ്ങനെ try ചെയ്യും👌👍❤️
Thank u 🥰👍
Iddely pattumo
Super👍🏻
Thank u 🥰
😎😎😎😎
🥰🥰
Like 467👌👌👌👍❤️🥰super 🎉🎉🎉🎉
Thank u 🙏🥰
ദോശ അടിപൊളി സൂപ്പർ..ദോശയുടെ സ്പെഷ്യലിസ്റ്റ്. .ആണുട്ടോ നിങ്ങൾ.❤❤❤💯💯😋😋
Thank u Dasetta 🥰😄
എനിക്കും ഉണ്ടാക്കണം 😃
🥰👍
Njangal knr inganeya dosa undakkunnath.pachari thalennu kuthirth pittennu chorum kooti arachanu dosa chudunnath.uzhunnu kooti arach uzhunnu dosaum undakkarund.
Supper supper adipoli supper❤❤❤❤❤❤❤❤❤❤❤
Thank u so much 🥰
Super. will try
Thank u 🥰👍
🎉സൂപ്പർ ദോശ
Thank u 🥰
സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും ❤
Thank u 🥰👍
👍
🥰
ദോശയുടെ രൂപം കിട്ടും അല്ലാതെ ടേസ്റ്റ് കാണില്ല. ഉഴുന്നിടാതെ ദോശ ദോശയുടെ ഒർജിനൽ ടേസ്റ്റ് കിട്ടില്ല.
Tastundakum but വെള്ളപ്പത്തിന്റെ ടേസ്റ്റയിരിക്കും
😊😊 ji ji vi ko bhi ho in hu CTC😊😊 by@@sakeanac9936
❤good'vedio...'Shared
Thank u 🥰
ഉലുവ ചേർത്തതു കൊണ്ടല്ലേ പൊങ്ങി വന്നത്..
ഉലുവ നല്ലതല്ലേ.. 🤔
👌
🥰
Njagal ingane vellayappam undakkum😊
🥰👍
ഏങ്ങനെ??
നമ്മളുടെ ദോശ ഇങ്ങനെയാണ്. ഉഴുന്ന് ദോശ വേറെയാണ്.
Athe👍🥰
താങ്ക് യൂ 💐ഉഴ്ന്ന് ഇല്ലാത്ത ദോശ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തു
Thank u so much 🙏🥰
കൊള്ളാം ഉണ്ടാക്കി നോക്കണം
Thank u 🥰👍
Thank you shahana😍❤️
Thank u ❤️
ഉഴുന്നില്ലാത്ത ദോശ സൂപ്പർ ❤️
Thank u ❤️
ഇതുപോലെ ഈസി പാലപം നടുവിൽ പൊങ്ങി വരുന്ന ടൈപ്പ് ഉണ്ടാക്കുന്നതും കാണിക്കാമോ
പാലപ്പം റെസിപ്പി കുറെ വീഡിയോ ഇട്ടിട്ടുണ്ട്.വേറെയും വെറൈറ്റി വീഡിയോ ചെയ്യാം 🥰👍
Wow🫂👍🏼super njan e channel first ane thank u
Thank u 🤝👍🥰
ഇത് കൊണ്ട് വെള്ളേപ്പം ഉണ്ടാക്കാൻ പറ്റുമോ
ഇല്ല
ബാക്കി വന്ന ചോറുകൊണ്ട് എന്ന് പറഞ്ഞപ്പോ ഞാനോർത്തു ചോറ് മാത്രം മതീന്ന് ഇതിന് അപ്പം എന്നാണ് പറയുന്നത് ദോശക്ക് ഉഴുന്ന് ചേർത്താലേ ടേസ്റ്റുള്ളൂ ഉഴുന്ന് ലാഭിച്ചിട്ട് ദോശ എന്ന് പറയുന്നതെന്തിനാ
ഉണ്ടാക്കി നോക്കീട്ട് ആണോ പറയുന്നത്
ഞാനും
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.. സദാ ദോശ പോലെ ഉണ്ടാവില്ല ചോറ് ഇടുന്നത് കൊണ്ട് ദോശക്ക് ചെറിയ മധുരം ഉണ്ടാവും..
Undaki nokanam
ഉഴുന്ന് നല്ലതല്ലേ
വെറുതെ ഉഴുന്നിടാതെ ഇങ്ങനെ ചുട്ടാൽ ദോശയുടെ രൂപം കിട്ടും ടേസ്റ്റ് കിട്ടില്ല.
Adipoli muthe👍🏻👍🏻
Thank u muthe ❤️
അടിപൊളി മോളെ 👌🏻👌🏻
Thank u 🥰
ഇത് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന അപ്പം അല്ലെ. ഉഴുന്ന് ചേർത്ത് ഉണ്ടാക്കുന്നതാണ് ദോശ. ഉഴുന്ന് ചേർക്കാതെ വരുമ്പോൾ അത് അപ്പം ആണ്
♥️♥️♥️👍🏻👍🏻👍🏻🥰
Thank u🥰
ഉണ്ടാക്കി നോക്കട്ടെ കാണാൻ സൂപ്പർ
Thank u 🥰👍
പണ്ടത്തെ ആളുകൾകൈ ഉപയോഗിച്ച് ചെയ്ത് ജോലികൾ ഇന്ന് പത്ത് വിരലിലും നഖം വളർത്തുന്നവർ ചെയ്താൽ ശരിയാകില്ല. 😅
😂👍
Super 👍
Thank u 🥰
സൂപ്പർ ✨
Thank u 🥰
സൂപ്പർ..ഉണ്ടാക്കി നോക്കാം
Thank u 🥰👍
Yummy dosa..looks delicious 😋 😊🎉🎉🎉❤👍🙏
Thank u 🥰
ഉഴുന്നിനെ വെല്ലാൻ ചോറിന് കഴിയുമോ...... മറക്കാതെ കാണുക കറുത്തമുത്ത്
😂
Supet
Thank u ❤️
അടിപൊളി
താങ്ക്സ് 🥰
തലേ ദിവസത്തെ ചോറ് മതിയോ
Fridjil vecha chor mathiyo
Aa
Nan innale idh kandu inn undakki nokki sooper
Thank u so much 🥰👍
പുളി കൂടുതലായിരിക്കും ദോശ ടേസ്റ്റ് ഒക്കെ ഉണ്ടാവും പക്ഷേ നല്ല പുളി ആയിരിക്കും
പുളി കൂടുതൽ ഇല്ല.നോർമൽ ദോശ പോലെ തന്നെയാണ്
സൂപ്പർ. ❤❤
Thank u ❤️
Njan edake edake cheyunnadhane
സൂപ്പർ ആണ്
Thank u ❤️
ഈ ദോശ പുളി ഉണ്ടാകുമോ
ഇല്ല
ഉഴുന്നു ഇല്ലാത്തപ്പോ എളുപ്പം ഉണ്ടാക്കാൻ പറ്റിയതെന്നു പറഞ്ഞല്ലോ? അതു എങ്ങനെ ആന്നു മനസിലായില്ല. അരി മിനിമം 5 മണിക്കൂർ കുതിർക്കണം. പിന്നെ എങ്ങനെയാ എളുപ്പം? 🤔🤔ഉഴുന്നും, baking സോഡായും, യീസ്റ്റും ഒന്നും ഇല്ലാതെ മാവ് പൊങ്ങി വരുമോ? 🤔
Uluva ethreya idar?
Half teaspoon
uzhunnu cherkkathathu Appam . Alle?
Ayyo ayyo
സൂപ്പർ ഡിയർ
Thank u dear 🥰
Super
Thanks 🥰
ഹെലോ... പച്ചരി വറുത്തു പൊടിച്ചത് 2 കപ്പ് + ചോറ്2cup + ഉലുവപ്പൊടി
ഇത് സെറ്റായി കിട്ടോ??
8 hour വെച്ചാൽ മാവ് സെറ്റ് ആവോ???
ഓരോ സ്ഥലത്തെയും temperature അനുസരിച്ചു ഇരിക്കും
Ingane arachu vellappam undakkum sipper👍🏻👍🏻try cheythu nokku
Thank u 🥰
@shahanasvarietykitchen ❤️
Ithine appam ennuparayam.
അരിപൊടി ആണെങ്കിൽ എങ്ങനെ ആൻ measurement.thalenn arach vakkano
Same preparation thanne
Ok.thanks❤
അടിപൊളി ❤️
Thank u 🥰
Mm sooper
Thank u 🥰
I really don’t understand why uzhunnu is such a big problem for people. It’s one way to incorporate some protein into the iddly, dosa instead of jut rice…rice and rice. Carbs a galore 🙄. Anything a little healthy just take it away!!
കൂട്ടായി. ദോശ ട്രൈ ചെയ്യുന്നുണ്ട് 👌👌👌. തിരിച്ചും സപ്പോർട്ട് ചെയ്യണേ 👍👍🌹💕💕💕
Thank u 🥰👍
Ende veetil chor backi undakilla dogsinum catinum kodukkum .kooduthalum street dogsina kidukkunne
🥰👍
ദിവ്യ
എനിക്ക് കൈ വച്ച് ചെയ്യുന്നതിന് ഒരുകുറച്ചിലും ഇല്ല
🥰👍
Njan uzunn idalund.ini idh pole undakanam
🥰👍👍👍
Ith njagalk ariyunath aan
Chor kond mathram ullathane
Ariyendath
അരി ആഹാരം അധികം കഴിച്ചാൽ നല്ലതല്ല
L
Dosha alla appam
Which chutney?
Coconut garlic chutney.Video channelil ittitund..nokku
ദോശ മറിച്ച് ഇട്ട് ഉണ്ടാക്കുന്നതല്ലേ നല്ല ത്
മറിച്ചിട്ടാൽ ദോശയുടെ സ്റ്റൈൽ പോയി
Ishtam pole cheyyam
ആരെങ്കിലും ദോശ മറിച് ഇടുമോ 😄
ഞാൻ കയ്യോണ്ട് തൊട്ടാൽ ഭയങ്കര പുളിപ്പ് ആട 🤔🤔
Ee maav puli indavilla
ഈ ചോറ് എപ്പോ വച്ചതാ രാവിലെ വച്ചത് പറ്റുമോ
Pattum
ഞാൻ ഇന്ന് ഉണ്ടാക്കിയ ദോശ അതു തന്നെ യാ 😂
🥰👍
Please help
What happened
Ninne thallannam
ദോശ എന്തിനാ മൂടി വെച്ച് ചുടുന്നെ അപ്പം അല്ലേ മൂടുന്നെ ദോശ തിരിച്ചും മറിച്ചും ഇട്ടാ ചുട്ടെടുക്കുന്ന
Eadosanhanedakedayundakarunnu
മനസിലായി ട്ടോ..😂
😄👍
Nannavo
Sure 👍
😂😂
ഇത് പുളി ഉണ്ടാവോ ഉഴുന്ന് ദോശ പോലെ
പുളി ഉണ്ടാവില്ല
വട്ടത്തിൽ ഇരിക്കുന്നതുകൊണ്ട് ദോശ.
യീസ്റ്റ് വേണ്ട.. ഒര് നുള്ള് പഞ്ചസാര ചേർത്താൽ കൂടുതൽ ferment ആകും
🥰👍
👍
Thank u ❤️
Super
Thank u 🥰
Super
Thank u ❤️
Super
Thank u ❤️
Super
Thank u 🥰
Super
Thank u ❤️
Super
Thank u 🥰