Aranmula Valla Sadhya | Aranmula Temple Sadhya | ആറന്മുള വള്ള സദ്യ | Who can have Aranmula Sadhya?

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 1,9 тис.

  • @KrishNa-jf2vh
    @KrishNa-jf2vh 5 років тому +315

    ഇതൊരു ചില്ലറ വീഡിയോ അല്ലല്ലോ.., ഷൂട്ട് ചെയ്യാൻ തന്നെ ഇത്തിരി പാട് പെട്ടിട്ടുണ്ടാകും...
    ഗംഭീരം....👍👍👍

    • @FoodNTravel
      @FoodNTravel  5 років тому +79

      കുറച്ചൊക്കെ ബുദ്ധിമുട്ടിയാലും നമ്മുടെ വ്യൂവേഴ്‌സിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ സന്തോഷം മാത്രമേ ഉള്ളു 😍😍❤

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +342

    പത്ര താളുകളിലും ദ്രിശ്യങ്ങളിലും മാത്രം കണ്ടിട്ടുള്ള വള്ള സദ്യ കഴിച്ചത് പോലെയായി ഇത് കണ്ടപ്പോള്‍........നന്ദി എബിന്‍ ചേട്ടാ.......മനസ്സ് നിറച്ചതിനു

    • @FoodNTravel
      @FoodNTravel  5 років тому +16

      താങ്ക്‌സ് ഉണ്ട് ഗോകുൽ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും supporttum എന്നും ഉണ്ടാവണം 😍😍❤

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +5

      @@FoodNTravel തീര്‍ച്ചയായും ചേട്ടാ

    • @sanjusivaji
      @sanjusivaji 5 років тому +2

      Nice video 😍😍🤤🤤🤤🤤

    • @anuanu6992
      @anuanu6992 5 років тому +2

      Engane kazhikan pattum

  • @sreejithambady8707
    @sreejithambady8707 5 років тому +219

    ഒരു ആഹാരപ്രമിയായ എന്റെ ഒരു ആഗ്രഹം ആണ് ആറന്മുള വള്ളസദ്യ. എന്തായാലും കഴിക്കുന്നതിനു മുൻപ് അത് കാണിച്ചു തന്ന എബിൻ ചേട്ടന് നന്ദി.

    • @FoodNTravel
      @FoodNTravel  5 років тому +15

      അടിപൊളി.... തീർച്ചയായും ഒരിക്കൽ കൂടാൻ സാധിക്കും... കാണാൻ ഒരു രസമാണ്... 😍😍

  • @MKJayadev
    @MKJayadev 4 роки тому +115

    കണ്ടതിൽ വച്ച് ഏറ്റവും മികച്ച അനുഭവം
    Thank u

  • @Kutti1234-q1w
    @Kutti1234-q1w 4 роки тому +63

    പത്തനംതിട്ടക്കാര് ഇവിടെ come on 💕💕

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2ല

    ഈ video കാണുന്ന പത്തനംതിട്ടകാരനായ ഞാൻ.... ആഹാ അന്തസ്സ്...
    ആറന്മുള വള്ളംകളിയും, ആറന്മുള സദ്യയും അതിലുപരി ആറന്മുള ക്ഷേത്രവും ഒക്കെ ഏതൊരു പത്തനംതിട്ടക്കാരന്റെയും വികാരമാണ്...

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... താങ്ക്‌സ് ഉണ്ട് മംഗലശ്ശേരി നീലകണ്ഠൻ 😍😍😍

    • @cousinzmediaaranmula
      @cousinzmediaaranmula 5 років тому

      Very true.👍👍👍👍

  • @prasobhap
    @prasobhap 5 років тому +61

    കേരളത്തനിമ ഇതൊക്കെയാണ്. പാരമ്പര്യവും, സംസ്കാരവും കാത്തുസൂക്ഷിക്കുന്ന ഈ ആഘോഷങ്ങൾ എന്നും നിലനിൽക്കട്ടെ. ജാതി മത വേർ തിരിവുകളില്ലാതെ

  • @epksince96
    @epksince96 5 років тому +87

    എബിൻ ചേട്ടൻ എത്ര effort എടുത്താണ് നമുക്ക് വേണ്ടി ഈ വീഡിയോ തയ്യാറാക്കിയത്. ഒരു ബിഗ് സല്യൂട്ട് എബിൻ ചേട്ടാ... 😍😘

    • @FoodNTravel
      @FoodNTravel  5 років тому +4

      താങ്ക്‌സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം😍😍😍...തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤

    • @epksince96
      @epksince96 5 років тому +2

      @@FoodNTravel തീർച്ചയായും എബിൻചേട്ടാ 😍

  • @karanavar5751
    @karanavar5751 5 років тому +47

    നമ്മുടെ കേരളം , എത്ര സുന്ദരം...
    പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം.... കാത്ത് സൂക്ഷിക്കണം...
    Ebin ചേട്ടന്റെ effort.... Big Salute...

    • @FoodNTravel
      @FoodNTravel  5 років тому +3

      അതെ ബ്രൊ... നമ്മുടെ നാടിന്റെ ഭംഗി... വേറൊരു നാട്ടിൽ പോയി ജീവിക്കുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി മനസ്സിലാവുന്നത്.. 😍😍😍❤

    • @aswin007s
      @aswin007s Рік тому

      Ithra ootha sthalam keralam

    • @treatseaweed
      @treatseaweed Рік тому

      @@FoodNTravel If I come to Aaranmula on Chingam uthratathi will I get Aranmula Valla Sadhya?

  • @sainudeen3181
    @sainudeen3181 5 років тому +51

    വെറും കേട്ടറിവ് മാത്രമുള്ള ഒരു കാര്യം... അവിടെ പോയി കണ്ടു സദ്യ ഉണ്ട പോലെ ഒരു ഫീൽ... താങ്ക്സ് ബ്രോ

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @sumeshsubash4677
    @sumeshsubash4677 5 років тому +37

    ആറൻമുള സദ്യ കഴിക്കണം എന്ന് ' തൃശ്ശൂർക്കാരനായ എനിക്ക് വളരെ മോഹമുണ്ട്... ഇത് വരെ സാധിച്ചിട്ടില്ല .. ഇപ്പോൾ അത് കഴിച്ച ഫീൽ ഈ വിഡിയോ കണ്ടപ്പോൾ തോന്നി.... എബിൻ ചേട്ടാ താങ്ക്സ്...

    • @FoodNTravel
      @FoodNTravel  5 років тому +3

      താങ്ക്‌സ് ഉണ്ട് സുമേഷ്... വളരെയധികം സന്തോഷം 😍😍❤

    • @wdw1572
      @wdw1572 4 роки тому

      Aranmula sadhya super

  • @nobythundathil
    @nobythundathil 5 років тому +111

    ആറന്മുള വള്ള സദ്യ. ഒരു വേറിട്ട അനുഭവം ആയി. ഇതിനെ കുറച്ചു കുറിച്ചു കാണിച്ചു തന്നതിൽ അതിയായ സന്തോഷം ♥..

    • @FoodNTravel
      @FoodNTravel  5 років тому +4

      താങ്ക്‌സ് ഉണ്ട് എന്റെ യാത്രകൾ... വളരെയധികം സന്തോഷം 😍😍❤

  • @linksmedia6
    @linksmedia6 5 років тому +81

    ഈ ആചാരങ്ങളൊക്കെ ചെയ്തിട്ടു എന്തു കിട്ടാനാ എന്നാ പുതുതലമുറ ചോദിക്കുന്നതു പക്ഷെ വിശ്വാസത്തോട് കൂടി ഇതൊക്കെ ചെയ്യുകയും അതിന്റെ ഫലം കിട്ടുകയും ചെയുന്നവർക്കെ അതിന്റെ സുഖം അറിയാവു ഇതൊക്കെ യാണ് നമ്മുടെ സംസ്കാരം ഈ ആചാരങ്ങൾ ഇത്രയും നല്ലതു പോലെ കാണാൻ പറ്റിയതിനു നന്ദി ഈ വിഡിയോ ചെയ്യാൻ എബിൻ ചേട്ടൻ നല്ലതു പോലെ കഷ്ടപെട്ടിട്ടുണ്ട് താങ്ക്സ് എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 років тому +6

      താങ്ക്‌സ് ഉണ്ട് കണ്ണാ... വള്ളസദ്യ വീഡിയോ ചെയ്യാൻ നമ്മൾ കാത്തിരിക്കുകയായിരുന്നു... ആദ്യ ദിവസം തന്നെ പോയി ചെയ്തു... വളരെയധികം സന്തോഷം ഉണ്ട് കണ്ണാ 😍😍❤

    • @linksmedia6
      @linksmedia6 5 років тому +8

      @Sajeesh Sidharthan ഒരു സർജറിക്ക് പോകുമ്പോ ഹോസ്പിറ്റലിൽ നമ്മൾ ഡോക്ടറുടെ മുന്നിൽ പേടിച്ചു നിൽക്കാറില്ലേ

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf 5 років тому +15

      സജീഷ് നീ അമ്പലത്തിൽ കയറിയിട്ട് പൂണൂൽ ഇട്ടവനെയാണോ തൊഴാറു ഞങ്ങൾ ഒക്കെ ദേവന് നേരെ ആണ് തിരിഞ്ഞു തൊഴാറു.. ഭക്തർ തൊഴുമ്പോൾ അവര് അവടെ നിന്ന് മാറി നിൽക്കും... അമ്പലത്തിൽ കയറി പരിചയമില്ലല്ലേ ഇടയ്ക്കു ഒന്ന് കയറി നോക്കൂ...

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy 5 років тому +4

      @Sajeesh Sidharthannee ethu type anennu manasilayi bt ninak viswasamillel athu ninte mathram karyam viswasikalude karyam avar nokikolum nee avde Keri dialogue adikan nikanda kto..

    • @Sangeetha_CV
      @Sangeetha_CV 5 років тому +1

      Kannan s... Valare sheriyaan.
      Hindu culture'ne kurich aazhathil arinjavar athine thalli parayilla.. Athil padikan kure und..
      Kettath vech vidditham vilambaan kure per kanum(hindus thanne) karanam, baki ulla religionl padipikkunnath pole matha padanam namuk illa, ath oru kurav aan.. Namukum ath venamaayirunnu..

  • @Muralikrishna-tq9sl
    @Muralikrishna-tq9sl 5 років тому +80

    vlog മുഴുവനായി കണ്ടു. നന്നായിട്ടുണ്ട് എബിൻ ചേട്ടാ.. മലയാളിയുടെ അഭിമാനമാണ് ലോകത്തിനു വേണ്ടി ചേട്ടൻ കാണിച്ചു കൊടുക്കുന്നത്😍👍

    • @FoodNTravel
      @FoodNTravel  5 років тому +5

      താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +65

    ആറൻമുള വള്ളസദ്യ ഇത്ര വിശദമായി കാണുന്നത് ആദ്യം...😊👍👌..നല്ല അവതരണം മനോഹരമായ വീഡിയോ ☺️😘😘

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം...😍😍😍❤

    • @mcskurup4778
      @mcskurup4778 3 роки тому +1

      ഒരിക്കലെങ്കിലും കഴിക്കണം. ആറൻമുളയിൽ വരുക.🙏🏻

  • @lakdweepguy
    @lakdweepguy 3 роки тому +12

    മാധ്യമങ്ങളിലൂടെ കണ്ടറിവുണ്ടെങ്കിലും ഇത്രയും വിശദമായി കാണുന്നത് ഇതു ആദ്യമായിട്ടാണ്. Thank Ebin for giving us such a wonderful visual treat.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. 🤗

  • @Khuluk00
    @Khuluk00 5 років тому +138

    വീഡിയോക്ക് വേണ്ടി പാതിരക്ക് എഴുന്നേറ്റ് പോവുന്ന നിങ്ങളുടെ എഫേർട്ടിനെ സമ്മതിക്കണം...
    🤞🤙👌

    • @FoodNTravel
      @FoodNTravel  5 років тому +12

      പാചകം ഒരുക്കുന്നത് നമ്മുക്കു മിസ്സ് ചെയ്യാനാകുവോ 😊

    • @vishnu2388
      @vishnu2388 5 років тому +3

      Aa oottupura ude thaazhe aane ente veed...njan poyitt illaa ithuvare velupine eneett😀

  • @MP61PR
    @MP61PR 5 років тому +43

    Hi from Europe, I'm going to Kerala in January, and I was lucky to find your channel in my search for information about Kerala. This vlog really excited me and it's amazing. Adipoli !!! Perfect job. I may not be able to do everything I´d like to see in Kerala, but I really look forward to it. I don't know the language, thanks for the subtitles. I wish you much, much success and I´m lookin´ forward to the next vlogs. Milan

    • @FoodNTravel
      @FoodNTravel  5 років тому +6

      Thanks a lot Mian Pisecky... Glad to know that my vlogs are being helpful for your kerala trip... Enjoy your holidays😍😍❤ Also, if you need any help in Kerala, you can contact me anytime... +91 7736346858

    • @MP61PR
      @MP61PR 5 років тому +4

      @@FoodNTravel Thanks a lot for the kind response and the offer, I appreciate it very much. I hope everything going OK and in early January I am in central Kerala (.... start in Kochi). P.S. I really guess you're doing a very good job. Milan

    • @Jithuuthaman
      @Jithuuthaman 5 років тому +3

      @@MP61PR hi im from kozhencherry near aranmula if u need any help contact me 9526529700

    • @AnilKumar-hm8ju
      @AnilKumar-hm8ju 3 роки тому

      മനോഹരം

  • @yourdad-1
    @yourdad-1 5 років тому +272

    ആറന്മുള , കോഴഞ്ചേരി സ്വതേശികൾ ഇവിടെ like അടി

    • @FoodNTravel
      @FoodNTravel  5 років тому +2

      😊😊😊😍

    • @Jithuuthaman
      @Jithuuthaman 5 років тому +5

      *കോഴഞ്ചേരി ഉയിർ*

    • @cousinzmediaaranmula
      @cousinzmediaaranmula 5 років тому +3

      ആറന്മുളക്കാർ ആയതിൽ അഭിമാനിക്കുന്നു❤️❤️❤️.Aranmula
      ആറന്മുള യുടെ കൂടുതൽ വിശേഷങ്ങൾ അറിയാം ഈ ചാനലിലൂടെ.Just a click 👍👍👍

    • @aiswaryasasikumar9669
      @aiswaryasasikumar9669 5 років тому

      @ഞാന് സഞ്ചാരി Njan sanchari sir

    • @user-jd3te3gm5l
      @user-jd3te3gm5l 4 роки тому

      😘😘❤️❤️❤️🔥🔥🔥🔥

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 років тому +24

    ഇതു ശെരിക്കും ഒരു ദൃശ്യവിസ്മയം ആയിരുന്നു എബിൻ ഏട്ടാ. ഞങ്ങൾക്ക് വേണ്ടി ഒറക്കം ഒക്കെ കളഞ്ഞു ഇത് ഞങ്ങളിലേക്ക് എത്തിച്ചതിനു. നന്ദി

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് ശരവണൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

    • @divyak5836
      @divyak5836 3 роки тому +1

      സൂപ്പർ

  • @raghav413
    @raghav413 5 років тому +35

    I love the way how you narrate the culture... Happy that kannadiga like me can understand more about the culture.. love from Karnataka

    • @FoodNTravel
      @FoodNTravel  5 років тому +2

      Thanks Raghavendra Hedge... Happy to know that... Keep watching😍😍❤

  • @australiantravelncooking9109
    @australiantravelncooking9109 5 років тому +100

    എന്റെ എബിൻ ചേട്ടാ നിങ്ങളിങ്ങനെ പ്രവാസികളെ കൊതിപ്പിക്കല്ലേ ....😋😋😋

    • @FoodNTravel
      @FoodNTravel  5 років тому +9

      Ithokke oru resamalle dear😍😍❤

    • @arunkdlktm
      @arunkdlktm 5 років тому +4

      Athe Satyam paranjaal kothi thonni

  • @shihaspattepadam780
    @shihaspattepadam780 5 років тому +67

    എന്റെ വല്യ ഒരു ആഗ്രഹം ആണ് ആറന്മുള വള്ള സദ്യ.😋 ചേട്ടാ അമ്പലപുഴ പോകുമോ അമ്പലപ്പുഴ പാൽ പായസം കുടിക്കാൻ

    • @FoodNTravel
      @FoodNTravel  5 років тому +9

      ആറന്മുള വള്ള സദ്യ കഴിഞ്ഞിട്ടില്ല... ഒക്ടോബർ 5 വരെ ഉണ്ട്... ഇപ്പ്രാവശ്യം സാധിച്ചില്ലെങ്കിൽ അടുത്ത പ്രാവശ്യം പോകാം... അമ്പലപ്പുഴ പാല്പായസം 😋😋😋👍👍...തീർച്ചയായും

    • @aleenasibi7183
      @aleenasibi7183 4 роки тому

      Food N Travel by Ebbin Jose
      M.mk

    • @mcskurup4778
      @mcskurup4778 3 роки тому +2

      ആറൻമുളയിൽ . സീസണിൽ . വരിക.. പങ്കെടുക്കാം.🙏🏻

  • @prembhas8066
    @prembhas8066 5 років тому +59

    02:38 - 02:45 ...വെളിച്ചെണ്ണ ഉരുളിയിൽ വീഴുമ്പോൾ ഉള്ള " പ്ലച്ചു ... പ്ലച്ചു" സൗണ്ട് എഫക്ട് 👌👍

  • @sujiththulasidas8539
    @sujiththulasidas8539 5 років тому +31

    4വർഷം ആയി വള്ളത്തിൽ പോയിട്ടും സദ്യ കഴിച്ചിട്ടും ഇങ്ങനെ ഒരു വിഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം.. താങ്ക്സ് എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് ബ്രൊ... അതിനെന്താ... ഒട്ടും വിഷമിക്കേണ്ട... നമുക്ക് ഇനിയും പോകാവല്ലോ 😍😍

    • @jacobthomas8166
      @jacobthomas8166 5 років тому

      Sujith Thulasidas 🤩

  • @asheerachu6070
    @asheerachu6070 5 років тому +53

    കറികൾ ചോദിക്കുന്ന രീതി അടി പൊളി Super video

    • @FoodNTravel
      @FoodNTravel  5 років тому +10

      അതെ... ചോദിക്കുമ്പോൾ കൊടുക്കാൻ ready ആയി ആളുണ്ടാവണം... കാണാൻ തന്നെ ഒരു രസമാണ് 😍😍❤

    • @anjaliabhilash7806
      @anjaliabhilash7806 5 років тому

      @@FoodNTravel hmmm ath oru anubhavam anu

  • @sudharmma4817
    @sudharmma4817 3 роки тому +10

    ഈ ഓ ണത്തിനു മുൻപെങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ orupadu സന്തോഷത്തോടെ സ്നേഹത്തോടെ 🙏🙏🙏👌👌👌👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സുധർമ്മ

  • @nandishkumar0802
    @nandishkumar0802 5 років тому +23

    The grace , tone and consistent discipline you have carried through out all of our videos are so adorable. You are a true gentleman in an otherwise loud UA-cam environment.

    • @FoodNTravel
      @FoodNTravel  5 років тому +3

      Thanks a lot Nandish for that lovely compliment... Keep watching😍😍❤😍

  • @Americaneagle-c5b
    @Americaneagle-c5b 5 років тому +13

    Chetta great effort and wonderful presentation .ഇത് സത്യത്തിൽഒരു ഡോക്ക്യുമന്ററി ആണ്. ഭാവിയിൽ ഒരു പാട് ആളുകൾക്ക് സഹായകമാകും ഈ വിഡിയോ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് മഴ... വീഡിയോ നന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤

  • @kadathanad82
    @kadathanad82 3 роки тому +1

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇഷ്ടമായി, വളരെ കൃത്യതയോടെ, മനോഹാരിത ചോരാതെ അതിലുപരി ഒരു നിമിഷം പോലും മടുപ്പിക്കാതെ ചെയ്തു.... നന്ദി

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം ബ്രോ 😍

  • @shafeekmuthalief3637
    @shafeekmuthalief3637 5 років тому +6

    വളരെ നന്ദി ചേട്ടായീ നമമുടെ ആഹാര രീതി എത്ര മികച്ചതും കൗദുകവും ആണ് . മനസ്ന് നിറഞ്ഞ അവതരണം സന്തോഷം ചേട്ടായി

    • @FoodNTravel
      @FoodNTravel  5 років тому +1

      അതെ ബ്രൊ... ആഹാരരീതി... പറയാൻ വാക്കുകളില്ല 😍😍❤

  • @rakeshrakerh
    @rakeshrakerh 5 років тому +21

    ഒരു ഉത്സവം കഴിഞ്ഞ പോലെ ഹൊ സമ്മതിച്ചു ചേട്ടാ.. മികച്ച അവതരണം
    ☺☺☺

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്‌സ് ഉണ്ട് രാകേഷ്... വളരെയധികം സന്തോഷം 😍😍❤

  • @ullaskottarathil
    @ullaskottarathil 5 років тому +4

    ആഹ്... വെറും ഒരു എപ്പിസോഡല്ല... സൗന്ദര്യമുള്ള ഒരു സന്ദേശമാണ്.. ഇതുവരെ അടുത്തറിയാന്‍ കഴിയാത്ത, കേട്ടറിവ് മാത്രമുള്ള ആറന്മുള സദ്യ ഉണ്ട ഒരു അനുഭവം.. നന്ദി എബിന്‍ ചേട്ടാ..

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് ഉല്ലാസ്... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ... വീഡിയോ ഇഷ്ട്ടമായെങ്കിൽ ഫ്രണ്ട്സിനു ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുതേ😍😍

    • @ullaskottarathil
      @ullaskottarathil 5 років тому

      @@FoodNTravel Sure ചേട്ടാ..

  • @rajivc4988
    @rajivc4988 4 роки тому +31

    കേരളത്തിലെ ഓരോരോ ക്ഷേത്ര ആചാരങ്ങൾ എത്ര വൈവിധ്യമാണ്.

  • @sreekkutty6436
    @sreekkutty6436 5 років тому +3

    ഒരുപാടിഷ്ടപ്പെട്ടു വീഡിയോ.. ആദ്യമാണ് ആറന്മുള വള്ളസദ്യ കാണുന്നത്. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഓരോ വിഭവങ്ങൾ ചോദിക്കുന്നത്, ചോദിച്ചത് വാഴയിലയിൽ കൊടുക്കുന്നത്.. എല്ലാം നല്ല രസമുള്ള കാഴ്ച 😍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Tom&Jerry...... Athe athu kaanan thanne oru resamaanu... Pinne avar chorhikkunnathinu anusarichu vibhavangal vilambaan ready aayirikkanam😍😍❤

  • @anoopkappekkat
    @anoopkappekkat 2 роки тому +4

    veluppinu 2.30 kkum ezhunnettu video eduth njangale munnil ethikanulla ebin chettande dedication.. hats off.. iam watching this video more than 10 times.

    • @FoodNTravel
      @FoodNTravel  2 роки тому +1

      So glad to hear that.. Thank you so much.. ❤️❤️

  • @mervinva
    @mervinva 5 років тому +50

    Pathanamthittakar ivide like adiche

  • @vinugambadi9831
    @vinugambadi9831 5 років тому +17

    ഒന്നും ഒഴിയാതെ എല്ലാം കൂട്ടിച്ചേർത്ത് മനസ്സും വയറും നിറച്ച എബിൻ ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Vinu G Ambadi😍😍❤

  • @sajeevpt658
    @sajeevpt658 5 років тому +4

    ആറൻമുള അപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ താങ്കളുടെ
    കുടുംബത്തിന്🙏🙏, അവതരണം നന്നായിട്ട് ഉണ്ട്. ഈvidio കാണുമ്പോൾ നമ്മൾ അവിടെ ആ അമ്പലത്തിൽ നിക്കുന്ന പോലെ തോന്നുന്നു. ഭവാന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുബത്തിന് ഉണ്ടാവട്ടെ എന്ന് പാർഥിക്കുന്നു🙏🙏

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് സജീവ്.... വളരെയധികം സന്തോഷം... വീഡിയോ ഇഷ്ട്ടപെട്ടല്ലോ... അതു മതി.... ഇനിയും ഈ സ്നേഹവും സപ്പോർടും എന്നും ഉണ്ടാവണം 😍😍

  • @abhilashabizz6104
    @abhilashabizz6104 5 років тому +2

    ആറന്മുള സദ്യ ആദ്യമായി ആണ് കാണുന്നത്... ഇത്രയും നല്ലൊരു സദ്യ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.... ഇത് എല്ലാവരും കണ്ടിരിക്കെണ്ട ഒരു വീഡിയോ തന്നെയാണെന്നതിൽ സംശയം ഇല്ല... വളരെ സന്തോഷം.... thank u abin ചേട്ടാ.... ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Abhilash..., Video കാണുന്നതിനും കൂടെ നില്ക്കുന്നതിനും ഒത്തിരി സന്തോഷം.

    • @abhilashabizz6104
      @abhilashabizz6104 5 років тому +1

      @@FoodNTravel 😊😊

  • @vipinchandh6927
    @vipinchandh6927 5 років тому +7

    എബിൻ ചേട്ടാ ഞങ്ങളുടെ നാട്ടിൽ വന്നു വള്ളസദ്യയിൽ പങ്കെടുത്തതിനും അത് Food N Travel പ്രേക്ഷകർക്ക് കാണാൻ അവസരം ഒരുക്കി തന്നതിനും നന്ദി. ചേട്ടൻ വിഡിയോയിൽ പറഞ്ഞ ചെറുകോൽ പള്ളിയോട കരയിൽ ഉള്ള ഒരു പള്ളിയോട പ്രേമി ആണ് ഞാനും.

    • @FoodNTravel
      @FoodNTravel  5 років тому

      ഹായ് വിപിൻ.... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ...നമ്മുടെ വ്യൂവേഴ്‌സിന് വേണ്ടി വള്ള സദ്യ വീഡിയോ ചെയ്യാനായി കാത്തിരിക്കുവായിരുന്നു... ഇപ്പ്രാവശ്യം സാധിച്ചു 😍😍❤

  • @jayageethaps232
    @jayageethaps232 3 роки тому +2

    കേട്ട് മാത്രം അറിവുള്ള ഈ അനുഭവം, കാണിച്ചു തന്നതിന് ഒരു പാട് നന്ദി. താങ്കളുടെ വീഡിയോ കൾ നല്ല നിലവാരം പുലർത്തുന്നു 🙏🙏

  • @paulthomas4060
    @paulthomas4060 4 роки тому +3

    ഇതൊക്കെ കേട്ടിട്ടേ ഒളൂ ....നേരിക്കണ്ട പോലെ ഇപ്പോൾ ....ഞാനും സദ്യ ഉണ്ട ഒരു feel
    thanks a lot for U this great 👍 works

  • @standman277
    @standman277 5 років тому +23

    What I loved about the rituals is that is a lady who is leading it.

    • @FoodNTravel
      @FoodNTravel  5 років тому +6

      She is the one who invited us for this vallasadya😍😍

  • @uk-milesawayfromhome2000
    @uk-milesawayfromhome2000 5 років тому +27

    വരൈറ്റി വീഡിയോ. സൂപ്പർ എഡിറ്റിംഗ്. This is the beauty of our state.

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks UK-Miles away from home😍😍❤

  • @shojisivaraman3554
    @shojisivaraman3554 5 років тому +2

    എന്റെ എബിൻ ചേട്ടാ ,ഇന്നേവരെ ആറന്മുള വള്ള സദ്യ കൂടണം എന്നുണ്ടെങ്കിലും സാധിച്ചില്ല ,ഇതിപ്പോൾ പാചകത്തിനും കൂടി ,സദ്യയും കഴിച്ചു .കുറെ കാര്യങ്ങൾ ആറന്മുള സദ്യയെക്കുറിച്ചു പഠിക്കാനും പറ്റി ..നന്ദി ...ഒരുപാട് ...

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് ഷോജി.... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം...😍😍❤

  • @sreenathharilal765
    @sreenathharilal765 5 років тому +78

    കോഴഞ്ചേരിക്കാര് ഒന്ന് ലൈക്കടിച്ചേ👍

  • @VishnujayachandranTaste.Travel
    @VishnujayachandranTaste.Travel 5 років тому +2

    ഇത് ഒരു ജനതയുടെ സംസ്കാരമാണ്..അതിലുപരി ഒരു കൂട്ടായ്മയുടെ വിജയം കൂടിയാണ്..അത് അനുഭവിച്ചു തന്നെ അറിയണം..
    Very very thanks എബിൻ ചേട്ടാ, ആറന്മുള വള്ളസദ്യ ഇത്ര മനോഹരമായി പകർത്തിയതിന്...

    • @FoodNTravel
      @FoodNTravel  5 років тому

      അതെയതെ... വളരേ ശെരിയാണ്... കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്... താങ്ക്‌സ് ഡിയർ 😍😍❤

  • @nizarhazan
    @nizarhazan 5 років тому +14

    Ebi chetta thanks for this awesome video❤️
    i couldn’t resist.. Vayel vellom varunu.. pine ahh food kazhikuna reethi.. avar food chodichu kazhikunathu.. ohhh ellam adipoli arnu.. ethoke kanichu thanathinu velya thanks... ethoke enkum onnu experience cheyanam enund..

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Nizar... Athey bro... Njanum kaudukathodeyaanu ellam nokkikkandathu... Kandu nikkan oru resamaanu...Pinne sadyayude kaaryam parayandallo... Kenkemam😍😍❤

  • @drogvinod
    @drogvinod 5 років тому +1

    അപൂർവ്വ ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകിയതിന് ഒത്തിരി നന്ദി .. അവസരമുണ്ടായിട്ടും ഇതുവരെ പങ്കെടുക്കാൻ സാധിച്ചിട്ടില്ല ..

    • @FoodNTravel
      @FoodNTravel  5 років тому +1

      Saramilla...ഈ വർഷം ഒക്ടോബർ 5 വരെ ഉണ്ട്... ഇപ്പ്രാവശ്യം ഒത്തില്ലേൽ അടുത്ത പ്രാവശ്യം പങ്കെടുക്കാവെന്നേ 😍😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +4

    ആറമുള്ള വള്ള സദ്യ ഞാൻ ഇത്രയും അടുത്തറിഞ്ഞു കാണുന്നത് ആദ്യമായിട്ടാണ്..
    എബിച്ചേട്ടൻ.. ഒരുപാട് സന്തോഷം..

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് ബ്രൊ.... വളരെയധികം സന്തോഷം 😍😍❤

  • @hpdzaki6992
    @hpdzaki6992 4 роки тому +1

    പറഞ്ഞു് കേട്ടിട്ടേയുള്ളൂ .... എന്തായാലും ഇപ്പോൾ താങ്കളിലൂടെയെങ്കിലും കാണാൻ പറ്റി സന്തോഷം ,വളള സദ്യ അടിപൊളി
    നമ്മുടെ നാട് ,ആചാരങ്ങൾ ,അനുഷ്ടാ.നങ്ങൾ
    ആഹാ ..... എന്തൊരരന്തസ്സാ ........

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഡിയർ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..

  • @happylucky5609
    @happylucky5609 5 років тому +36

    Kudos to your secular attitude ... A sadness comes to the mind, to see the "Hindus only" placard at certain temples... when broad minded , gentlemen like you imbibe the essence of Hinduism., in its true spirit... Great going Bhai....

    • @FoodNTravel
      @FoodNTravel  5 років тому +2

      Thanks Happy Lucky😍😍🤗

    • @treatseaweed
      @treatseaweed Рік тому

      You have to respect the temple. Only such people are allowed. Understand that

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 5 років тому +2

    ആറന്മുള സദ്യയെ പറ്റി കേട്ടിട്ടെ ഉണ്ടായിരുന്നുള്ള എനിക്ക് പരിചയപ്പെടുത്തി തന്നതിന് എമ്പിചേട്ടന് ഒരായിരം നന്ദി

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ബ്രൊ

  • @vysakhvalsaraj882
    @vysakhvalsaraj882 3 роки тому +4

    മലയാളം textbook ഇല് മാത്രം വായിച്ചിട്ട് ഉള്ളൂ ഇതൊക്കെ...thanks a lot for presenting this for us☺️

  • @sreerajramachandran3884
    @sreerajramachandran3884 5 років тому +1

    ജീവിതത്തിൽ ഇതുവരെ വള്ളസദ്യ ഉണ്ണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല.... ഇനി അതിനൊരു ഭാഗ്യം ഉണ്ടാവുമോ എന്നും അറിയില്ല.... ഒരുപാട് നന്ദിയുണ്ട് ഇതുപോലെ ഭംഗിയായി അവതരിപ്പിച്ചതിന്....

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് ശ്രീരാജ്... അതൊക്കെ നടക്കും... ഒട്ടും വിഷമിക്കണ്ട... ആഗ്രഹമുണ്ടെങ്കിൽ നടക്കുക തന്നെ ചെയ്യും 😍😍

  • @positivelife286
    @positivelife286 5 років тому +12

    ബ്രോ ഞാൻ വന്നു ഇത് പോലെയുള്ള വീഡിയോസ് ആണ് ningalenn പ്രതീക്ഷിക്കുന്നത്. Thanks bro. Ente സാറേ സദ്യ ടെ അത്ര വരോ ബിരിയാണി ഒക്കെ

    • @FoodNTravel
      @FoodNTravel  5 років тому

      Thanks sree... Iniyum ithupolathe videos cheyyan nammal shremikkam... സദ്യ അതും വള്ളസദ്യ 😍😍😋😋

  • @nishabinupulari7754
    @nishabinupulari7754 3 роки тому +2

    ഈ വീഡിയോ കാണാൻ താമസിച്ചു പോയല്ലോ എന്നൊരു വിഷമം.. അത്ര മനോഹരം....ചേട്ടൻ്റെ efforts inu ഒരു hats off 🙇🙇 എൻ്റെയും ഒരു ആഗ്രഹം ആണ് വള്ള സദ്യ കഴിക്കുക എന്നത്...

  • @sajanev
    @sajanev 5 років тому +18

    Dear Abin Bro, This video is going to be a one Crore Hit, you created an energy by this video is amazing, beauty of our land, cuiture and our people..thanks a lot..keep going...

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Sajan for this lovely compliment... Keep watching😍😍❤

  • @inSearchOfZen392
    @inSearchOfZen392 5 років тому +3

    Superb video quality and the video was a treat to watch. Detailed ayi കാണിച്ചു തന്നതിന് ഒരുപാടു നന്ദി. Kudos to your efforts. മക്കൾക്കും കൂടെ കാണിച്ചു കൊടുത്തു. നമ്മുടെ നാടും അവിടുത്തെ ആചാരങ്ങള് കാണാൻ kazhiyatha njangale pole ഉള്ളവർക്ക് ഇത് ഉപകാരപ്രദം ആണ്‌

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Jayanthi....Varum thalamurayum ithellam arinjirikkanam... Valareyathikam santhosham😍😍❤

  • @Gaurithebaker
    @Gaurithebaker 5 років тому +5

    എബിൻ, മിഴിവുറ്റ ചിത്രങ്ങൾ. അതീവ ഹൃദ്യമായ അനുഭവം. നന്ദി.

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് ഗൗരി 😍😍❤

  • @muralis9243
    @muralis9243 4 роки тому +7

    Temple activity coverage is wonderful. Also excited about sadhya varieties.

  • @deepu1064
    @deepu1064 5 років тому +17

    അമ്പമ്പോ കെംകെമം.... നാക്കിൽ കപ്പലോടിയ പോലെ...ബഹുകേമമായി ഈ വീഡിയോ 😍😍😍😍😍🙏🙏🙏🙏🙏🙏😘😘👌👌👌

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Nizhal... Keep watching😍😍❤

  • @kabeerckckk9364
    @kabeerckckk9364 5 років тому +106

    അബുദാബിയിൽ വച്ച് ആറന്മുളക്കാരൻ റൂം മേറ്റ് പറഞ്ഞു കേട്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഇതൊന്നു കഴിക്കാൻ. മുസ്ലിങ്ങൾക്ക് പ്രവേശനം ഉണ്ടോ പോയാൽ കഴിക്കാൻ പറ്റുമോ ? ( ഏത് തരം വിശ്വാസം ആയാലും അതിനെ മാനിക്കുന്നു )

    • @FoodNTravel
      @FoodNTravel  5 років тому +35

      അടിപൊളി... തീർച്ചയായും ഒരു ദിവസം പോണം ബ്രൊ... എല്ലാവർക്കും പ്രവേശനം ഉണ്ട്... ആറൻമുള സദ്യക്ക് പോണമെന്നു ഉണ്ടെങ്കിൽ നമുക്ക് ഇൻവിറ്റേഷൻ കിട്ടണം... ഒരു വള്ളത്തിനു ഒരു ദിവസം 250 പേരെ invite ചെയ്യാൻ പറ്റും..അങ്ങനെ വള്ളത്തോട് ചേർന്ന് നിക്കുന്ന ആരേലും അറിയാവെങ്കിൽ മാത്രവേ ഇൻവിറ്റേഷൻ കിട്ടുകയുള്ളു..

    • @ratheeshgrishma
      @ratheeshgrishma 5 років тому +6

      Arkum pokam ente vedu avde annu

    • @vavashiyas7703
      @vavashiyas7703 5 років тому +4

      Njaan poyittundu bro..aarkkum poyi kazhikkaam

    • @vishnu2388
      @vishnu2388 5 років тому +3

      Anybody can come.

    • @prasanthk3639
      @prasanthk3639 5 років тому +1

      und

  • @justing5134
    @justing5134 5 років тому +4

    One of the best video among malayalam you tubers.awesome ebin chetta..കേട്ടിട്ട് മാത്രമുള്ള വള്ള സദ്യ ആദ്യമായി നേരിട്ടറിഞ്ഞു.വളരെ നന്ദി

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Justin... Valareyathikam santhosham... Thudarnnum videos ellam kaananam...

  • @JKF17
    @JKF17 5 років тому +4

    Ebbin, great job well done. ഒരു വ്ലോഗിലുപരി ഒരു നല്ല മെസ്സേജ് സമൂഹത്തിനു നൽകിയിട്ടുണ്ട്, നിങ്ങൾ കാണിച്ച ചെറുകോൽ പള്ളിയോടത്തിന്റെ തൊട്ടു അടുത്താണ് നാട്ടിൽ എന്റെ വീട്, so ഒരു നൊസ്റ്റാൾജിയ keep up the good work, all the best

    • @FoodNTravel
      @FoodNTravel  5 років тому

      അതെയോ... അടിപൊളി... നമ്മുടെ വീഡിയോയിലൂടെ നാട് കാണാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് 😍😍❤

  • @mohanrajnair865
    @mohanrajnair865 3 роки тому +7

    On 16th August 2019,I had conducted a vallasadya for Cherukole Palliyodam at Sree Parthasarathy Temple at Aranmula in Pathanamthitta District. It was a heavenly experience thanks to Bhagawan's blessings.
    There was no vallasadya in 2018 and till August 12th 2019.
    Again in 2020 and 2021,there was no vallasadya at Aranmula because of Covid.

    • @bujjipen1391
      @bujjipen1391 2 роки тому

      Hi, bro pls let me know is vallasadya available in 2022.?
      If available please reply the date's,

    • @mohanrajnair865
      @mohanrajnair865 2 роки тому

      @@bujjipen1391 I will furnish the availability soon.

    • @mohanrajnair865
      @mohanrajnair865 2 роки тому +1

      @@bujjipen1391 This year there will be Valla Sadya at Aranmula. It begins on 17/07/22(Karkitakam1). Full season list will be furnished soon.

    • @bujjipen1391
      @bujjipen1391 2 роки тому

      @@mohanrajnair865 sir, pls clarify me
      July or August??
      How many days available vallasadya
      ThanQ

    • @mohanrajnair865
      @mohanrajnair865 2 роки тому

      @@bujjipen1391 it starts from 1st of Karkitakam(corresponding to 17th of July). It will be available through out Karkitakam(17th July to 17th to 16th August 2022..
      This is a ritual offered to Parthasarathy at Aranmula temple, situated on the bank of river Pamba.
      One Valla Sanya will cost a round Rs 1 lakh.

  • @gouthama7967
    @gouthama7967 5 років тому +1

    എബിൻ ഭായ് ... ഈ എപ്പിസോഡ് കാണാൻ അല്പം വൈകിപ്പോയി ജോലി തിരക്ക് കാരണം . one of the best episode in your life. താങ്കളുടെ പ്രോഗ്രാം കണ്ടുതുടങ്ങിയതുമുതൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് . ഒരുപാട് കഷ്ട്ടപ്പെട്ടു ചെയ്തതാണ് എന്ന് അറിയാം... അഭിനന്ദനം ...

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഗൗതം... വളരെയധികം സന്തോഷം... ആറന്മുള സദ്യ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤😍

  • @reshmajithin3976
    @reshmajithin3976 5 років тому +12

    വള്ളസദ്യ സൂപ്പർ കാണിച്ച് തന്നത്തിൻ ഒരു വലിയ തായ്ങ്കു പത്രത്തിലും TVലും മാത്രം കണ്ട സദ്യ കണ്ട് വയർ നിറഞ്ഞു

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് രേഷ്മ... വളരെയധികം സന്തോഷം... 😍😍😍❤

    • @wdw1572
      @wdw1572 4 роки тому

      Super

  • @sajithamn9127
    @sajithamn9127 5 років тому +1

    ആറന്മുള വള്ളം സദ്യ ഒക്കെ വാർത്തകളിൽ ഒരു മിന്നായം പോലെ കണ്ടിട്ടെയുള്ളൂ....ചേട്ടന് ഒരുപാട് നന്ദി...സൂപ്പർ വീഡിയോ....എല്ലാം ഒപ്പിയെടുത്തു ഞങ്ങൾക്കു മുന്പിലേക് തന്നതിന്....

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് സജിത... വീഡിയോ എൻജോയ് ചെയ്തു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ 😍😍❤

  • @divyanair1992
    @divyanair1992 5 років тому +5

    Ebin chetta. Adyam paatupadiya green shirt chettan is my cousin. Sanil kumar . He got awards for best vanchipppat singer once during uthratathi vallam kali. Our grandfather was also a singer in a palliyodam. Very happy to see this episode. Thank you for bringing memories!!!!

    • @FoodNTravel
      @FoodNTravel  5 років тому

      Atheyo... Yes he sung well... Is it... Tats great... Happy to know that... Thanks for sharing😍😍❤

  • @rajanirajani3642
    @rajanirajani3642 5 років тому +1

    എബിൻ ചേട്ടാ വെള്ളം കേറി വീടൊക്കെ പോയ സങ്കടത്തിൽ ആയിരുന്നു.ഇപ്പൊ മനസൊന്നു തണുത്തു.ഏറ്റവും വലിയ ആഗ്രഹമാണ് ഈ കണ്ടത്.നന്ദി ഒരുപാട്.kalpu ചേച്ചി സെറ്റുസാരിയിൽ സൂപ്പർ ആയിട്ടുണ്ട്.

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് രജനി... ഒട്ടും വിഷമിക്കരുത്... ഏതു പ്രതിസന്ധിയെയും ചങ്കൂറ്റത്തോടെ നമ്മൾ നേരിടണം... എന്താണീ ഇപ്പോൾ അവിടുത്തെ അവസ്ഥ?

    • @rajanirajani3642
      @rajanirajani3642 5 років тому

      എബിൻ ചേട്ടാ.വീടൊക്കെ ക്ലീൻ ചെയ്തു.സാധനങ്ങൾ ഫുൾ പോയി.സാരമില്ല.

  • @123sherinj
    @123sherinj 5 років тому +12

    ebinchetta..you put so much effort to shoot each and every important events right from the preparation of the sadhya...really great..

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Subin... Keep watching😍😍❤

  • @amarjithp
    @amarjithp 5 років тому +9

    This video certainly deserves a five 🌟.Appreciate your efforts and decication Ebinetta. This is completely a treat to watch. You have covered everything in detail and a definite catalog of the event.Thanks alot for keeping us entertained everytime.Way to go Ebinetta!!

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Amarjith... Happy to know that you loved the vlog... Keep watching😍😍❤😍

    • @amarjithp
      @amarjithp 5 років тому

      @@FoodNTravel 😍😍

  • @MayasMagic
    @MayasMagic 5 років тому +11

    Really awesome video which shared the real feelings of Aranmula valla sadhya and temple. Quality of video and editing super. I just felt I am there... Thanks for the video..

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Mayas Magic... Happy to know that you loved tge video... Thanks for this love and support... Keep watching😍😍❤

  • @saneone4453
    @saneone4453 5 років тому +8

    ++ I cant say i hv seen anything like this ever...such an exhilirating take on a traditional snakeboat festival tied to a studded feast all capped with folklore n songs....it was simply a multi orgasmic experience truly !!
    ++ Your own takes on the rituals...the personal temple attire/ looks to moot...and the seemless stringing through of the various lore, was quite marvellous that made a total novice like me, lean fwd in much anticipation !
    ++ The highlight was quite exceptionally the feast with the calling out for the various delicacies through folksongs belted in chorus..! Honestly i cant say if it was the feast that stood out or the whole manner of its ways..! It was just simply spectacular..!
    ++ Add to all tht, the impressive temple precints...the revered rituals..the traditional kitchen yards...the veneration and the honoring of the oarsmen...the super majestic boats and its prominence in this whole fabric of the town itself and families that live up to these rich tapestry year on year...I cant say i know enough to write anymore convincingly ?!
    To me..one of the best ever vlogs ! Id revisit again for another dip in this ecstatic take. EJ thank YOUU ! (The kids on the rotary stone..geee id hv tried a hand myself...! Never seen anything like tht ! )

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Sane One😍😍

  • @shashipillai2290
    @shashipillai2290 5 років тому +5

    It feels an experience as vallasadya and palliyodam directly appeared. Thanks

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Shashi Pillai for that lovely compliment❤❤😍😍

  • @satheesanm.k7351
    @satheesanm.k7351 4 роки тому +1

    നല്ല അവതരണം.. ഓരോന്നും വ്യക്തമാക്കി.. ആറന്മുള വള്ളസദ്യ അതീവ ഹൃദ്യം.. മനോഹരം..

  • @indulekhaknr3453
    @indulekhaknr3453 5 років тому +15

    കേട്ടറിവിനെ കണ്ടറിവാക്കിത്തന്ന എബിൻ ചേട്ടന്,
    വള്ളസദ്യയുടെ രുചി എബിൻ ചേട്ടനാണോ അതോ പ്രേക്ഷകർക്കാണോ അനുഭവിക്കാൻ പറ്റിയത്,, അത്രയ്ക്കും ഇഷ്ടമായി.... കണ്ണൂരിന്റെ അഭിവാദ്യങ്ങൾ....

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് ഇന്ദുലേഖ... വളരെയധികം സന്തോഷം... ഈ സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാവണം 😍😍❤

    • @indulekhaknr3453
      @indulekhaknr3453 5 років тому

      @@FoodNTravel എന്നും കൂടെയുണ്ടാകും...

  • @sureshsaman4234
    @sureshsaman4234 5 років тому +1

    ഞാൻ Food and Travel -ന്റേയുംAbien ചേട്ടന്റേയും ആരാധകനാണ്,, ആറന്മുള വള്ളസദ്യ യെപ്പറ്റിയുള്ളvideo കണ്ടു,
    അടിപൊളി,,,
    താങ്കളുടെ അവതരണം ഉന്നത നിലവാരം പുലർത്തുന്നു,,,

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് സുരേഷ്.... വളരെയധികം സന്തോഷം 😍😍❤😍തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤

  • @teeselvakumar
    @teeselvakumar 4 роки тому +3

    Hi Ebbin, i am a die hard fan of Mark and i started following you ever since you posted Vlogs with him, i have seen lot of your Vlogs and this is one of the best Vlog of yours. Thank you for recording the traditional event which i would have never had an opportunity to see in my life time. Thank you once again for all the good work and look forward to see more from Food N Travel

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Tamilmani Selvakumar for your loving words.. I'm very happy to hear that you enjoyed my videos.. 😍😍🤗🤗

  • @bijukrishnan4575
    @bijukrishnan4575 5 років тому +1

    എന്റെ പൊന്നു കലക്കി...... കൂടണം ഒരു നാൾ സദ്യ ക്.....കണ്ടപ്പോൾ വയറു നിറഞ്ഞു മുത്തേ.... . 👍👍👍🙏🙏🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബിജു... വളരെയധികം സന്തോഷം... 😍😍❤

  • @vankayalakameswarasarma1723
    @vankayalakameswarasarma1723 5 років тому +7

    Nice video.
    Your subtitles helped me to learn lot of Malayalam words and Sanskrit words used in Malayalam.Communal Harmony between different religions is seen only in Kerala.Very rarely I see this in our Telugu states.Your way of explanation is awesome.I recalled the day that I had Sadya when I was in Chennai and also the temple food in Guruvayur Krishna temple.
    Thanks a lot,hope you will share many more videos of vegetarian food from different areas as well as the bigger feasts like this.

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Vankayala Kameswara Sarma😍😍❤Happy to know that the video helped you in improving your language... Sure will add both vegetarian and non vegetarian dishes😍😍...

    • @vanajam545
      @vanajam545 2 роки тому

      Nice

  • @manjumohan6289
    @manjumohan6289 5 років тому +2

    ആറന്മുള വള്ള സദ്യ കഴിക്കണം എന്നത് എന്റെ ഒരു സ്വപ്നം ആണ്, ചേട്ടന്റെ വ്ലോഗ് കണ്ടു വള്ള സദ്യ കഴിച്ച ഒരു ഫീൽ ആയി , thank you very much

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് മഞ്ജു...... ഒരു ദിവസം പോണം... ഒരു രസമാണ്... ഒക്ടോബർ 5വരെ ഉണ്ട് 😍😍...ഇപ്പ്രാവശ്യം നടക്കില്ലെങ്കിൽ അടുത്ത പ്രാവശ്യം പോകാം

    • @manjumohan6289
      @manjumohan6289 5 років тому

      @@FoodNTravel നാട്ടിൽ വരുമ്പോൾ ഇനി തീർച്ചയായും പോകും അമ്മയും അച്ഛനും ഒക്കെ പോയിട്ടുണ്ട് ....

  • @mervinva
    @mervinva 5 років тому +11

    ഇതു പോലൊരു സദ്യ വേറെ എവിടെയും ഇല്ല. അതിനു ആറന്മുള തന്നെ വരണം.

    • @FoodNTravel
      @FoodNTravel  5 років тому +2

      അതു നേരാണ്... ആറന്മുള വള്ളസദ്യ 😍😍

  • @ashokanuae7634
    @ashokanuae7634 5 років тому +1

    വള്ളസദ്യ കേട്ടത്തിനേക്കാൾ 'ഗംഭിരും' വളരെ വിശദമായി തന്നെ ഞങ്ങളിലേക്ക് എത്തിച്ച് തന്നതിനെ നന്ദി

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്‌സ് ഉണ്ട് അശോകൻ... വളരെയധികം സന്തോഷം 😍😍❤

  • @linuthomas4790
    @linuthomas4790 4 роки тому +9

    aramula athu oru athamvinta feel annu.I'm proud .because I'm coming from aramula . and near pampa . just 200 ,meters

    • @FoodNTravel
      @FoodNTravel  4 роки тому

      It was a wonderful experience.. 😍😍

  • @k.prabhakarkannan318
    @k.prabhakarkannan318 5 років тому +2

    Suoerb ebin chetta......very good video.....keralathinte traditional cekebrations worldwide ariyan patiya ore adipoli video.....very informative......rain flood nu shesham oru adipoli positive video......really a hatsoff to you......

    • @k.prabhakarkannan318
      @k.prabhakarkannan318 5 років тому +1

      Superb ebin chetta.....kalakki.....

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot k prabhakar kannan😍😍😍❤Happy to know that you loved the video... Keep watching😍😍

  • @sreevlogs8340
    @sreevlogs8340 4 роки тому +3

    മനോഹര മായ ആചാരം ..ഒരിക്കലും നിന്നു പോവാതെ നിക്കട്ടെ.. എന്നും nilanilkathe

    • @FoodNTravel
      @FoodNTravel  4 роки тому

      Athe.. nalloru experience aayirunnu..

  • @harinath6043
    @harinath6043 5 років тому +1

    പൊളിച്ചു ബായി. ഞാൻ കുറെ വട്ടം 10 വയസ്സ് മുതൽ സ്ഥിരം അമ്മ കൊണ്ട് പോകും. ഞാൻ ആണെങ്കിൽ അവിടെ ഇരുന്നു ചോദിക്കും. Uncle ഒരു പൊരിച്ച മീൻ. പിന്നെയാണ് മനസ്സിലായത് ഞാൻ ഈശ്വരവിശ്വാസി അല്ല എന്ന്. രണ്ട് വര്‍ഷം ആയി ബായി അമ്മ മരിച്ചിട്ട്. ക്യാൻസർ ആയിരുന്നു. ഞാൻ 4 വർഷം മുമ്പ് ഉള്ളതിനും കുടെ പോയിട്ട് ഉണ്ട്, ചേട്ടനും ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവര് ഗുരുവായൂര് പോയി ഞാൻ കന്യാകുമാരിയിലും. Thanks bro. 23 വർഷങ്ങളുടെ nostalgia. ഇനി അത് ഒരിക്കലും തിരികെ കിട്ടില്ല എങ്കിലും ഇപ്പോഴും ബായി ആ വളളസദ്യ കണ്ടപ്പോ ഒരു മീൻ പൊരിച്ചത് ഓർമ്മ വന്നു. 37 വയസ്സുള്ള ഞാൻ 10 വയസ്സ് ഉളള കുഞ്ഞ് അയി. എത്ര നന്ദി പറഞ്ഞാലും തീരുലാ. Love you bhai

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഹരി... എങ്കിലും മീൻ പൊരിച്ചത് ചോദിച്ചത് കലക്കി.... ഇതുപോലെയുള്ള ഓർമ്മകൾ മധുരിക്കുന്നതാണെങ്കിലും നമ്മുടെ പ്രിയപെട്ടവരുടെ വേർപാട് അതു താങ്ങാനാവില്ല 😔😔😔വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤

  • @eswarynair2736
    @eswarynair2736 3 роки тому +3

    ഞാനും എന്റെ ഫാമിലിയുംകൂടി ഒരുതവണ വള്ളസദ്യ കഴിച്ചു മറക്കാൻപറ്റില്ല ആ ഒരു അനുഭവം 🙏🙏🙏

  • @T3FCHari
    @T3FCHari 5 років тому +1

    തിരുആറന്മുളയപ്പന്റെ വിശേഷങ്ങൾ കാണിച്ചു തന്നതിൽ ഒരുപാടു സന്തോഷം...വള്ളസദ്യ മനസറിഞ്ഞു കഴിച്ചതിന്റെ പുണ്യവും ..എബിൻ ചേട്ടാ നന്നായിരിക്കുന്നു പുതിയ വിഡിയോകൾക്ക് കാത്തിരിക്കുന്നു..💕💕👌👌😊😊👏👏

    • @FoodNTravel
      @FoodNTravel  5 років тому

      Thanks T3FC... Valareyathikam santhosh... Adutha video tuesday varum... Kaanan marakkaruthe😍😍😍

  • @satyalaxmi3121
    @satyalaxmi3121 5 років тому +6

    What aa beautiful country our India is related to god food people together for every thing what nature is given to us we celebrate share n enjoy with every one proud to be indian n in every janma want to born in India only

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Satya Laxmi... Happy to hear that... Yes we should be very proud to be Indians😍😍❤

  • @radhakrishnanpillai3690
    @radhakrishnanpillai3690 2 роки тому +1

    നല്ല അവതരണം. വള്ള സദ്യ യുടെ ആദ്യ വസാനം മനസ്സിൽ ആക്കാൻ പറ്റി. അഭി നന്ദനങ്ങൾ. 🌹🌹🌹🙏🏼

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രാധാകൃഷ്ണൻ 😍

  • @karthikasree3128
    @karthikasree3128 5 років тому +13

    Adhyam ayitt first comment idan pattiyee..ingalu polikk chettaa...

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Thanks dear😍😍❤

  • @bineeshponkunnam4075
    @bineeshponkunnam4075 5 років тому +1

    നമ്മുടെ ഒരു പാരമ്പര്യത്തെ കാട്ടിത്തന്നതിന് ഒരു പാട് നന്ദി. തിരുവാറൻമുള ഭഗവാന്റെ വളള സദ്യ ഒരു വേറിട്ട അനുഭവം തന്നെ. വീഡിയോ കണ്ടപ്പോൾ കഴിച്ച ഒരു അനുഭവം.ഒരുപാട് നന്ദി ബ്രോ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്‌സ് ഉണ്ട് ബിനീഷ്... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രൊ 😍😍❤

  • @alexandergeorge7845
    @alexandergeorge7845 3 роки тому +3

    Really it is a rare video . You are a so lucky fellow to have Arunmulla Valla Sadhya .May God bless your sincere efforts . Thanks

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for this affectionate words ❤️

  • @SumiS2512
    @SumiS2512 5 років тому +1

    ഒരു തവണ എനിക്ക് ഈ സദ്യ കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടി. ഒരുപാട് ദൂരമില്ല അടുത്താണ് വീടെന്ന് പറഞ്ഞാലും ഒരു പ്രാവിശ്യമേ അതിനു സാധിച്ചിട്ടുള്ളു. ഹോ ഇപ്പോഴും ഈ സദ്യയുടെ രുചി നാവിൽ ഉണ്ട്.

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... നമുക്കും ഇപ്പോഴാണ് സാധിച്ചത്.... ഒന്ന് കണ്ടിരിക്കേണ്ടത് തന്നെ... സദ്യയുടെ കാര്യം പിന്നെ പറയുകയും വേണ്ട 😋😋😋❤😍

  • @themilleniumguy4539
    @themilleniumguy4539 5 років тому +4

    വളരെ വളരെ നല്ല വീഡിയോ...... അവിടെ പോയതുപോലെ തോന്നി... super super

    • @FoodNTravel
      @FoodNTravel  5 років тому

      Thanks The Millenium Guy❤️❤️❤️

  • @achuachu32
    @achuachu32 5 років тому +2

    Aranmula valla sadhya kazhichittudnklm itrem detailed aayit,especially preparations kaanunath aadhyamayitta...Thanks for making this video....it means alot for natives those who aren't there now....keep it up ebbin chetta..

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Hari... Valareyathikam santhosham😍😍😍😀