മമ്മൂക്കയുടെ കതിരവൻ ഫേക്ക് ആണ് എന്റർടൈമെന്റ് കിഴി 😂| എനിക്കുമുണ്ട് പറയാൻ| Mammootty | Kathiravan

Поділитися
Вставка
  • Опубліковано 8 вер 2024
  • # / @navasvlog-u5d
    #mammootty #mammookka #mammoottylatest #mammoottystatus #malayalamnewmovies #mammoottyfansclub #livenews #keralanewslive

КОМЕНТАРІ • 52

  • @baburajappan1787
    @baburajappan1787 2 місяці тому +27

    അരുൺരാജ് ബ്രദർ... അയ്യങ്കാളി മുന്നോട്ടുപോകുമ്പോൾ അത് ചരിത്രമായി തന്നെ മാറും.. യജമാനനെ യഥാർത്ഥ ചരിത്രം അറിയാവുന്ന പിൻഗാമി .. മമ്മൂക്കയുടെ ഘനഗംഭീരമായ ശബ്ദത്തിൽ അയ്യങ്കാളി പുനർജനിക്കുമ്പോൾ ഈ പ്രതിഭാശാലിയുടെ മമ്മൂക്കയുടെ വ്യത്യസ്തമായ ഒരു അഭിനയശൈലി കൂടി മലയാളികൾക്ക് കാണാൻ കഴിയും എല്ലാ പ്രതിസന്ധികളെ അതിജീവിച്ച് ഈ ചിത്രം പുറത്തുവരിക തന്നെ ചെയ്യും.. കാത്തിരിക്കുന്ന കോടാനുകോടി മലയാളികൾ ഉണ്ട് ... എല്ലാവിധ ആശംസകളും

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 місяці тому +13

    വരട്ടെ കതിരവൻ എല്ലാവരും ക്കാണും ഇത് എല്ലാ ഭാഷയിലും വരണം❤ മമ്മൂക്കായുടെ വടക്കൻ വീരഗാഥ പോലെയുള്ള തച്ചോളിക്കഥയിലെ ഒരു വമ്പൻ മൂവ്വിക്കൂടി വരണം എന്നും ആഗ്രഹിക്കുന്നു ഇപ്പത്തെ സാംങ്കേതികവിദ്യക്കൂടി ആകുംമ്പോൾ പൊളിക്കും🔥🔥🔥 അഭിനന്ദനംങ്ങൾ ബ്രദർ💐💐💐

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 місяці тому +12

    മമ്മൂക്ക പൊളിക്കും 😘😘😘😘😘

    • @malleenadhnk7214
      @malleenadhnk7214 2 місяці тому

      100 കോടി ബഡ്‌ജറ്റിൽ മമ്മൂക്ക സിനിമ 🤣🤣50 വർഷം പൂർത്തിയാക്കിയ മമ്മൂക്ക, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതാവട്ടെ 90 കോടിക്കും താഴെ മാത്രം... അപ്പോഴാണ് 100 കോടി ബഡ്‌ജറ്റ്റ്റിൽ 🤣പക്ഷെ നടന്നേക്കാം പരമാവധി 20-25 കോടി ബഡ്‌ജറ്റ്റ്റിൽ... ആണെങ്കിൽ

    • @shailanasar3824
      @shailanasar3824 2 місяці тому

      👍

  • @remarethi7883
    @remarethi7883 2 місяці тому +16

    ശ്രീ അരുൺ രാജ്...... ധൈര്യമായി പോകൂ കൂടെയുണ്ട്.........

  • @shihapkuruppanath8261
    @shihapkuruppanath8261 2 місяці тому +10

    Mamookka 👍 super 💯👏

  • @littileangel6824
    @littileangel6824 2 місяці тому +4

    Mammookka polikkum..mammookey ayankali ayi pattullu...Kanan waiting...😍🔥

  • @Usmanmundott
    @Usmanmundott 2 місяці тому +16

    വരട്ടെ മമ്മൂക്കയെ വെച്ച് ഇതുപോലുള്ള സിനിമകൾ ഇനിയും

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 2 місяці тому

      നീയൊക്കെ പറയുന്നത് കേട്ടാൽ തോന്നും മമ്മുട്ടിക്കാ ചെറുപ്പമാണെന്ന്? അദ്ദേഹത്തിന്റെ പ്രായത്തെ ഒന്ന് ബഹുമാനിക്കേടെ? ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല
      ഇനി അഥവാ നടക്കുകയാണെങ്കിൽ ആ ജോണറിൽ വന്ന ഇന്ത്യൻ സിനിമകളെ വെല്ലുന്ന രീതിയിൽ ഹോളിവുഡ് ലെവലിൽ മേക്ക് ചെയ്യണം. അല്ലാതെ പഴശ്ശി രാജയിലെ പോലെ ലോക്കൽ യുദ്ധ രംഗങ്ങളും , ചെലവ് കുറഞ്ഞ മേക്കിങ്ങും ആയി തള്ളി മറിച്ചാലൊന്നും ആളുകൾ കയറില്ല. വെറുതേ നടക്കാത്ത കാര്യത്തെ പറ്റി കേട്ട,,, പാതി കേൾക്കാത്ത പാതി ? വീഡിയോ ചെയ്യുന്ന m❤അമ്മുക്ക അനുഭാവി മണ്ടൻ ?

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 місяці тому +4

    മമ്മൂക്ക 🥰🥰🥰

  • @ptjcinema
    @ptjcinema 2 місяці тому +2

    👍🏾 😊😊

  • @Robin_raj_r
    @Robin_raj_r 2 місяці тому +3

    Waiting 🎉

  • @user-hf7ri2ff4v
    @user-hf7ri2ff4v Місяць тому

    മമ്മുക്ക 👍 great

  • @Jayespkd
    @Jayespkd 2 місяці тому +4

    ഈ സംവിധായകനെ ജാതിയും കളറും പറഞ്ഞ് അധിക്ഷേപിച്ച പലർക്കും ഉള്ള മറുപടി യാവും ഇത്തരം സിനിമകൾ ഇറങ്ങിയാലും, ഈ യുവ സംവിധായകന്റെ സിനിമകൾ വിജയമാവുമ്പോളും...

  • @mohammedshafi5072
    @mohammedshafi5072 2 місяці тому +6

    👍

  • @musthafatnrmusthafatnr2928
    @musthafatnrmusthafatnr2928 2 місяці тому +4

    വെയിറ്റ്

  • @Robin_raj_r
    @Robin_raj_r 2 місяці тому +1

    Nice😍information 😍

  • @user-ky8vc3qw8g
    @user-ky8vc3qw8g 2 місяці тому +2

    ഇവിടെ.100കോടി.കിട്ടി. എന്നു. പറയുന്ന. സിനിമകൾ. യാഥാർഥ്യം.. എന്താണ്. അരുൺരാജ് ❤️❤️❤️❤️മമ്മൂക്ക

  • @nazarnakatil5224
    @nazarnakatil5224 2 місяці тому +8

    അയ്യങ്കാളി എന്ന മഹാ വിപ്ലവകാരിയെ ദൃശ്യവൽക്കരിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് 'സവർണ്ണ ചാതുർവർണ്യ മാടമ്പികളുടെ കോട്ടകൊത്തളത്തിലേക്ക് കുതിച്ചോടുന്ന ആ വില്ലുവണ്ടി ഇന്ത്യൻ ജനതയ്ക്ക് വീണ്ടും കാണണം. ചേറിൽ പുതഞ്ഞ് സഹജർക്ക് അന്നം തരുന്നവൻ്റെ കൈക്കരുത്ത് വീണ്ടും കാണണം. അരുൺ രാജ് മുന്നോട്ട് പോവുക, എന്നാൽ ആവുന്ന ചെറിയ സംഭാവന ഞാൻ തരാം, എൻ്റെ ചങ്ങാതിമാരും തയ്യാറാണ്. ----- ഞങ്ങൾക്ക് കാണണം ജാതി മതിൽ ഇടിച്ചു തകർത്ത ആ വില്ലുവണ്ടി, !

  • @musthafatnrmusthafatnr2928
    @musthafatnrmusthafatnr2928 2 місяці тому +1

    Poli

  • @user-qk9th4wq6p
    @user-qk9th4wq6p 2 місяці тому +1

    അരുൺ രാജ് പച്ചയായ ഒരു മനുഷ്യൻ നല്ല വിജയം പ്രതീക്ഷിക്കാം

  • @user-ei8yb6wu4w
    @user-ei8yb6wu4w 2 місяці тому

    👌👌💪💪♥️

  • @user-ny2vb2kl8d
    @user-ny2vb2kl8d 2 місяці тому +2

    ചരിത്രം തിരുത്തി കുറിക്കും കാരണം അത് ചരിത്ര പുരുഷനായി അഭിനയിക്കാൻ മലയാളത്തിൽ ഇന്ന് മമ്മൂക്ക മാത്രമേയുള്ളൂ അദ്ദേഹത്തിന് കംബ്ലീറ്റ് നടൻ വിസ്മയ നടൻ കഥാപാത്രമാവാൻ റിഹേസൽ വേണ്ട ഡയലോഗ് പഠിക്കേണ്ട വീട്ടിൽ നിന്നും നേരെ സിനിമ സെറ്റിലേക്ക് ആക്‌ഷനും കട്ടിനുമിടയിൽ പോലും തിരകഥ നോക്കേണ്ട നാച്ചുറലായി കഥാപാത്രവും കഥാ ചെമ്പും ഒക്കെയായി പകർന്നാടും എന്നൊക്കെ തള്ളിന്റെ മാരക വെർഷൻ കഴിഞ്ഞല്ല മമ്മൂക്ക ഇന്നിവിടെ വരെ എത്തിയത് അത് ജനിയൂനായി തന്നെ പ്രേക്ഷകർക്കറിയാം വ്യത്തികെട്ട വർഗീയമായി ചിന്തിക്കാൻ മാത്രം അറിയുന്ന ഫാനോളികൾക്കൊഴികെ മാത്രം മമ്മൂക്കയെ തള്ളിപ്പൊലിപ്പിക്കേണ്ട അവസ്ഥയും അങ്ങേർക്കില്ല അതാണ് സത്യം

  • @hafsal8044
    @hafsal8044 2 місяці тому +2

    Mammookaye vech oru 100 cr padam nadakam nadakathirikam ayyalude jathiyo mathamo onnum nokeet parayivalla ee padathin oru pruduction house vende allathe ithre budget padam engne aa amount thirich pidikum ee padam ath nallathaan enthokeyo... Nadakumnn thonunnilla

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 місяці тому +1

    ഇത്ര വലിയ സിനിമ ഡയറക്റ്റ് ചെയ്യാനുള്ള കഴിവ് അയാൾക്കില്ല.... അദ്ദേഹത്തിന്റെ ഫസ്റ്റ് ഫിലിം നോക്കിയാൽ അറിയാം....

  • @Ansalrahman1
    @Ansalrahman1 2 місяці тому +4

    അയ്യങ്കാളി യുടെ സിനിമ വരുന്നത് നല്ല കാര്യം പക്ഷെ അയ്യങ്കാളിയെ പോലെയുള്ള ഇതിഹാസംങ്ങളെ മുതലെടുത്തു ആവരുത് ഈ സെൽഫ് പ്രൊമോഷൻ ... കാരണം അരുൺ രാജ് എന്ന വ്യക്തിക്ക് സിനിമ നേരെ ചൊവ്വേ ചെയ്യാൻ അറിയില്ല... മുൻപ് ചെയ്ത പല വർക്കുകൾ കണ്ടാൽ മനസ്സിലാകും... നേരെ ചൊവ്വേ ക്യാമറയോ സംവിധാനമോ ചെയ്യാൻ അറിയാത്ത (അങ്ങനെ തന്നെ പറയണം) ഇങ്ങേർക്ക് ആണോ 100 കോലിക്കു പടത്തിനു ആള് വരുന്നത് ? ഒരു കാര്യം പറയുമ്പോൾ അതിന്റെ എന്തെങ്കിലും ഒരു യാഥാസ്ഥികത മനസ്സിലാക്കു അവതാരകാ....ഇത് വെറും സെൽഫ് പ്രൊമോഷൻ ബുദ്ധി മാത്രം, പബ്ലിസിറ്റി കിട്ടാൻ ഉള്ള തന്ത്രം

  • @devanathk4960
    @devanathk4960 2 місяці тому +5

    ഇയാളുടെ ആകെയുള്ള സിനിമ എന്നത് കുരിശ് എന്ന സിനിമയാണ്😂😂
    ഒരുമാതിരി സീരിയൽ മോഡൽ
    എനിക്ക് തോന്നുന്നില്ല 100 കോടി ബഡ്ജറ്റ് ഇയാളെ ഏൽപ്പിക്കും എന്ന്
    അത് ഇയാളുടെ ജാതിയോടുള്ള വെറുപ്പായതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല❤

    • @praboshac7229
      @praboshac7229 2 місяці тому +1

      ആണോ.. അയോട

    • @devanathk4960
      @devanathk4960 2 місяці тому

      @@praboshac7229 athe da funde 🥰🥰

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 2 місяці тому

      ജാതിയോട് വെറുപ്പ് ആണെന്ന് ബ്രോ തന്നെ പറയുന്നു 😂

    • @devanathk4960
      @devanathk4960 2 місяці тому

      @@SaranSurendran-fi9bw ithenth myrr 😂
      Sherikkum vayikku funde 🥰

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 2 місяці тому

      നീയൊക്കെ അരുൺരാജ് എന്ന ചെറുപ്പകാരനെ ഇപ്പോൾ പൊക്കി പറയും . ഇനി എന്തെങ്കിലും കാരണവശാൽ ഇത് നടക്കാതെ പോയാൽ നീയൊക്കെ തന്നെ അവനെ തെറിയും വിളിക്കും ? എന്റെ ഒരു അഭിപ്രായത്തിൽ അയ്യങ്കാളിയെ വെച്ച് ഒരു ഡോക്യൂമെന്ററി രൂപത്തിൽ ഒരു ഷോർട് ഫിലിം ചെയ്യുന്നതായിരിക്കും ഏറ്റവും ബെറ്റർ . ആരീതിയിൽ അയാൾ മിടുക്കനാണ്. മാത്രവുമല്ല അയ്യങ്കാളിയുടെ ചെറുപ്പം അവതരിപ്പിക്കാനുള്ള ശാരീരിക ബുദ്ധിമുട്ടുകൾ മമ്മുട്ടിക്ക് ഉണ്ട് താനും തുർബോ യിൽ തന്നെ നന്നേ ബുദ്ധിമുട്ടുണ്ട് മമ്മുട്ടിക്ക. ഫാൻസ്‌ കാർ തള്ളി മറിച്ച തല്ലാതെ അദ്ദേഹം ഒരു മല മറിക്കലും ആ സിനിമയിൽ നടത്തിയിട്ടില്ല. പ്രായത്തിന്റെ തളർച്ച നന്നായി അറിയുന്നുണ്ട്. അദ്ദേഹത്തെ ഇനി പ്രായത്തിനനുസരിച്ചുള്ള നല്ല റോളുകൾ ചെയ്യാൻ അനുവദിക്കുക. അതായത് ഓഫിര് സാധാരണ ക്കാരനായ മനുഷ്യന്റെ അല്ലെങ്കിൽ നിത്യ ജീവിതത്തിൽ കാണുന്ന ഒരു കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ അവതരിപ്പിക്കട്ടെ? അതിന് അദ്ദേഹത്തിന് കഴിയട്ടെ!!

  • @user-oy8eh2wm8d
    @user-oy8eh2wm8d Місяць тому

    ഈ കിഴിയാൻമാർ ഈ പടത്തിന്റെ തുടക്കം മുതൽ ചൊറിച്ചിലാണ്. രണ്ടു കിഴി യും കെട്ടി വന്നിരുന്നു വാചകമടിക്കുന്നവനല്ല അരുൺ. അത് നീയൊക്കെ മനസിലാക്കാൻ പോകുന്നതേ ഉള്ളു

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 2 місяці тому +1

    Nee മമ്മുണ്ണി ഫാൻസ്‌ ആണ് അതാ നിനക്കു തോന്നുന്നത് പലതും ഞങൾ മോഹൻലാൽ sg കുഞ്ഞൊക്കോ ബോബൻ prithi എല്ലാവരുടെ ഫാൻ ആണ് നീ സ്പിരിറ്റ്‌ ഉള്ള വേക്തി aanu

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 2 місяці тому +1

    Nee ഒരു ക്രിമിനൽ ആണ് ഇല്ലേ വർഗീയത മാത്രം പറയുന്ന

  • @faizalfaizal4718
    @faizalfaizal4718 2 місяці тому +4

    അരുൺ രാജ് എന്ന വെക്തിയോടുള്ള അയിത്തമാണ് അങ്ങനെ ഒരു പടം ഉണ്ടാവില്ല എന്ന വാദത്തിന് പിന്നിൽ🤣
    പക്ഷെ ഇത് കേരളം ആണ്

    • @malleenadhnk7214
      @malleenadhnk7214 2 місяці тому

      അത് മാത്രമല്ല ചേട്ടാ... ഒരു മമ്മൂക്ക സിനിമ പോലും 90 കോടി തികച്ചു നേടിയിട്ടില്ല.. അപ്പോൾ 100 കോടി മുടക്കി ആരെങ്കിലും അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടുമോ എന്നാണ് സംശയം... ഒരു 20-25 കോടി ആണെങ്കിൽ നടക്കും.. കള്ളപ്പണം വെളുപ്പിക്കാനുള്ള എന്തെങ്കിലും.. അടവ് ആകുമോ...😂

  • @vishwaswaterproofing6607
    @vishwaswaterproofing6607 2 місяці тому +2

    ഈ സിനിമ നടക്കില്ലെന്നു അല്പം ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. 100 cr. മുടക്കി ഒരു സിനിമ പോലും നേരെ ചൊവ്വേ എടുക്കാത്ത ഒരാളെകൊണ്ട് ആരും ചെയ്യില്ല എന്നുള്ളത് ആദ്യത്തെ കാര്യം. പിന്നെ അത്തരം ഒരു project എടുക്കാൻ നല്ലൊരു പ്രൊഡക്ഷൻ team വേണം എന്നുള്ളത് രണ്ടാമത്തെ കാര്യം.

    • @malleenadhnk7214
      @malleenadhnk7214 2 місяці тому

      അത് മാത്രമല്ല.. ഒരു മമ്മൂക്ക സിനിമ പോലും ഇതുവരെ 90 കോടി പോലും തികച്ച് നേടിയിട്ടില്ല... അപ്പോഴാണ് മുടക്കുമുതൽ തിരിച്ചു കിട്ടില്ല എന്നുറപ്പുള്ള ഈ സിനിമ.... ഒരു 20-25 കോടി ആണെങ്കിൽ നടക്കും

  • @azarmstreet5369
    @azarmstreet5369 2 місяці тому

    It’s fake 💯

  • @malleenadhnk7214
    @malleenadhnk7214 2 місяці тому +1

    വളരെ ആഘോഷത്തോടെ കണ്ട ടർബോ പോലും 80-85 കോടി മാത്രമാണ് നേടിയത്... അപ്പോൾ 100 കോടി മുടക്കി അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചാടുമോ 🤣പക്ഷെ നടന്നേക്കാം 20-25 കോടി ബഡ്‌ജറ്റ്റ്റിൽ ആണെങ്കിൽ... നടക്കട്ടെ, നടക്കണം..

  • @ajipk6353
    @ajipk6353 2 місяці тому +1

    Mt,Hariharan aanel polikum.Eyal cheythal pradeekshayilla