ഒരു ലേഡീ ഡ്രൈവർ എന്ന നിലയിൽ ജലജയ്ക്ക് ഓരോ ആൾക്കാരിൽ നിന്നും ലഭിക്കുന്ന സ്നേഹം കാണുമ്പോൾ പലപ്പോഴും കണ്ണു നിറഞ്ഞു പോകുന്നു. മുന്നോട്ടും നന്നായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ .
വളരെ സന്തോഷം നൽകുന്ന episode കൾ ആണ് ഒരോന്നും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നാരീശക്തിക്ക് ഊന്നൽ നൽകുന്ന കാലഘട്ടമാണ്. 1-2 വണ്ടികൾ ജലജയുടെ പേരിൽ ആക്കി women entrepreneur എന്ന നിലയിൽ SSI / RTO registration വാങ്ങണം. എന്നിട്ട് കേന്ദ്ര സർക്കാരിന്റെ "നാരീശക്തി പുരസ്കാര"ത്തിന് അപേക്ഷിക്കണം. അത് പോലെ മറ്റ് പല പുരസ്കാരങ്ങളും ഉണ്ട്. അപ്രതീക്ഷിതമായ അംഗീകാരങ്ങൾ ലഭിക്കുവാൻ അർഹതയും സാധ്യതയും ഉണ്ട്. ശ്രമിക്കുക. God bless 🙏
2001വരെ തേനിയിൽ നിന്നും കോട്ടയത്തിന് പഞ്ചസാര ലോഡ് ഓടിച്ചിരുന്ന ഒരാളാണ് ഞാൻ 2001 ൽ ജോലി കിട്ടിയതിൽ പിന്നെ നിങ്ങളുടെ വീഡിയോ യിൽ കൂടി മൂന്നു പ്രാവശ്യം കമ്പം തേനി കണ്ടു വളരെ സന്തോഷം ഞാൻ നിങ്ങളുടെ അടുത്ത് പറമ്പുഴ യിൽ ഉള്ളതാണ്, All the best
അനിയനും, അനിയത്തിക്കും, നമസ്തേ.., ഈ കുടുംബം ഇങ്ങനെതന്നെ സന്തോഷത്തോടെ മുന്നോട്ടു പോണം കേട്ടോ,,, ചേട്ടനും, അനുജനും, ചേട്ടത്തിയും, അനുജത്തിയും, അമ്മയും, മക്കളും, ഇങ്ങനെ സന്തോഷമായിട്ട് മുന്നോട്ടു പോണം കേട്ടോ...... 🙏🙏🙏🙏🙏...
നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ കുടുംബം.. അതുപോലെ സഹോദരങ്ങളുടെ സ്നേഹവും ഒത്തൊരുമയും.. നല്ല ഭാഗ്യം ചെയ്ത ഭാര്യ മാർ ആണ് നിങ്ങൾക് രണ്ടുപേർക്കും.. ഈ സ്നേഹം മരണം വരെയും നിലനിർത്തണം... 😃😃😃 ...
കൊള്ളാം നന്നായിട്ടുണ്ട് വളരെ സുന്ദരമായ കാഴ്ചകൾ അതിനേക്കാൾ ഉപരി നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക ചന്തമുണ്ട് കാരണം ഓരോ കാര്യങ്ങളും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ ഒരു രസമാണ് ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ല് ഉണ്ട്..... " ഇടുക്കി ഹൈറേഞ്ച് വണ്ടി ഓടിച്ചു പഠിച്ചാൽ ഏത് നാട്ടിൽ എവിടെയും ഈസി ആയിട്ട് വണ്ടി ഓടിക്കാം "...... ഇടുക്കി കാരൻ 💪💪💪💪💪
അതൊക്കെ വെറുതെ, കാസറഗോഡ് ദക്ഷിണ കർണാടക ജില്ലകളിൽ വണ്ടി ഓടിയ്ക്കുന്നവരുടെ മുൻപിൽ ഇടുക്കി കാർ 5 സ്റ്റെപ് ബാക്കിൽ ആണു, ദക്ഷിണകർണാടക കാസറഗോഡ് മലയോരത്തു കാൽ ബ്രേക്കിൽ എത്താൻ നീളം ആകുമ്പോൾ ഡ്രൈവിംഗ് പഠിക്കും മിക്കവാറും വീടുകളിൽ വണ്ടി ഉണ്ട് പറമ്പ് ഉണ്ട് ഓടിച്ചു സ്വന്തം പറമ്പിൽ പഠിക്കാം, പിന്നെ ലൈസെൻസ് ആയി ഹെവി എടുത്തപാടെ ടിപ്പറിൽ മണ്ണ് എടുക്കും, അവിടുന്ന് NP ടിബർ വണ്ടി അങ്ങിനെ പോകും, കട്ടപ്പനയ്ക്ക് ഒരു ലോഡും കൊണ്ടു പോയാൽ അടിമലിയ്ക്ക് അപ്പുറം ബാക്ക് ഇളക്കി തുഴയുന്ന ഡ്രൈവർ മാരെ കാണാം, ഞങ്ങൾ കാസറഗോഡ് കാരുടെ അടുത്ത് നിന്നും എത്ര വലിയ കയറ്റം ആയാൽ പോലും ഒരു സെന്റ്റീമീറ്റർ ബാക്ക് ഇളകില്ല,, ഇടുക്കി തൊടുപുഴ ക്കാർ ഇപ്പോളും തലേക്കെട്ടു SE കൊണ്ടു കാസറഗോഡ് മംഗളൂർ ഉള്ളിൽ ഒക്കെ പെരുമ്പാവൂർ ലോഡ് എടുക്കാൻ വരാറുണ്ട്, RTO ചെറുവത്തൂർ NH നേരെ വിട്ടില്ല എങ്കിൽ മുക്കട കയറ്റവും, മൗക്കോട് കയറ്റവും, കയ്യൂർ കയറ്റവും റൂട്ട് അനുസരിച്ചു കയറ്റി കൊടുക്കാൻ പണത്തൂർ കാസർഗോഡ് ജില്ലയിലെ ഡ്രൈവേഴ്സ് വേണം,അല്ലെങ്കിൽ കണ്ണൂർ ജില്ല പുളിങ്ങോം മീൻതുള്ളി, ചെറുപുഴ ഡ്രൈവേഴ്സ് വേണം, ഇടുക്കി ഡ്രൈവേഴ്സ് മുട്ടടിയ്ക്കും ചില കയറ്റം കാണുമ്പോൾ ,
@@villagebeautywithspicyride4124 അത് ചേട്ടൻ ഇടുക്കി തൊടുപുഴ പോലെ ഉള്ള ലോ റേഞ്ച് കണ്ടിട്ട് ഉള്ളു......... കൊടയും കോടമഞ്ഞും അട്ടയും ഒക്കെ നല്ല ഒന്നാതരം കാടുകൾ ഉണ്ട് ഇങ്ങ് ഹൈ റേഞ്ച്..... അതും നല്ല ഒന്നാംതരം ഇറ്റ കാടു....... ഇറ്റ കാട്ടിൽ ഇറ്റ ലോഡിന് പോകുന്ന ഒന്നാതരം SE ലോറി കാര് ഉണ്ട്...... അത് ചേട്ടൻ പറഞ്ഞ പോലെ ടാർ ഇട്ട് മിനുക്കി വച്ചേക്കുന്ന റോഡ് അല്ല ഇറ്റ ക്ക് ഇടക്ക് കൂടെ ഉള്ള മണ്ണ് റോഡ്..... നല്ല ഇടവപ്പാതി മഴ കാലത്ത് തെന്നി കിടക്കുന്ന ഇറ്റ റോഡിൽ bright ലൈറ്റ് ഇട്ട് കോട മഞ്ഞിൽ ഇറങ്ങി വരുമ്പോ ഒരു സാദനം കാണും വഴിക്ക്....... അത് ഏതായാലും നിങ്ങളുടെ കണ്ണൂർ കസർഗോഡ് ഒന്നും ഇല്ല...... ആരാന്നോ..... അരികൊമ്പൻ..... ചക്ക കൊമ്പൻ...... മുറിവാലൻ..... ഹോസ് കൊമ്പൻ..... ഇമ്മാതിരി ടീംസ്....... കാല് വഴി മൂത്രം പോകും........ 😀........ചേട്ടൻ അറിയാൻ വേണ്ടി പറയുവാ കേരളത്തിൽ ഏറ്റവും വലുതും കാടു ഒക്കെ ഉള്ളതും ആയ ജില്ല ആണ് ഇടുക്കി...... എന്ന് വച്ചു കണ്ണൂർ മോശമായി പറയുക അല്ല........ പത്തു പെറ്റ പെണ്ണിനോട് കടിഞ്ഞൂൽ പ്രസവത്തിന്റെ വിശേഷം പറയരുത്....... NB: ഇത് അല്ലങ്കിൽ വേറെയും ഉണ്ട് കഥ 😀
At 13:00 ഒരിക്കലും ഒരു കൈ സ്റ്റീരിങ്ലും ഒരു കൈ ഗിയര് ലിവറിന്റെ മുകളിലും വച്ച് ഡ്രൈവ് ചെയ്യരുത്. ഗിയർ change കഴിഞ്ഞാൽ ഉടൻ രണ്ടു കയ്യും sterringil വെക്കണം അത് പോലെ ഡ്രൈവ് ചെയ്യുമ്പോൾ കൈകൾ ക്രോസ്സ് ചെയ്യരുത്. ഒരു കൈ കൊണ്ട് സ്റ്റീറിങ്ങിൽ വട്ടം ചുറ്റിക്കരുത്.
@@shijumonpspvhouse8300 വേറെ ഏതെങ്കിലും രാജ്യത്തിലാണേൽ ഡ്രൈവിംഗ് ലൈസൻസ് കട്ട് ചെയ്തു വീട്ടിൽ ഇരുത്തും. പിന്നെ ഒരു ബാഡ് example social media influencers മറ്റുള്ളവർക് കൊടുക്കരുതല്ലോ.
ജലജ വണ്ടി ഓടിക്കുമ്പോൾ എത്ര ഈസിയായിട്ടണ് കൈകാര്യം ചെയ്യുന്നത്. രതീഷിന്റെ അനിയൻ (പേര് ഞാൻ മറന്നുപോയി) ഓടിക്കുമ്പോൾ വളരെ സീരിയസാകുന്നു. തമാശിച്ചതാ, കേട്ടോ, കാര്യമായെടുക്കേണ്ട. നിങ്ങളുടെ യാത്ര വളരെ ആസ്വാദ്യകരമായി കാണുന്ന ഒരാളാണ് ഞാൻ. 72 വയസ്സായ ഒരു ചെറുപ്പക്കാരൻ. Beautiful. Fantastic. ,പുതിയ വണ്ടിയായതു കൊണ്ട് ഓടിക്കാൻ മത്സരമാണ്. അല്ലേ?😊
@StantoStanto-rw8xt 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊p😊😊😊😊😊😊😊pp😊😊pp😊post 😊😊😊😊😊p😊😊p😊p😊o😊p😊p😊😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊ppp😊😊😊p😊p😊p😊😊😊😊😊😊😊p😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊😊p😊😊p😊😊pppp😊😊😊😊p😊😊😂😊😊p😊😊😊😊😊😊😊😊😊😊😂😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊past 😊pp😊😊😊😊😊😊😊😊😊😊😊😊p😊p😊p😊😊😊😊p😊p😊😊😊p😊😊😊pp😊😊😊😊😂p😊😊😊😊😊😊😊😊p😊😊😊p😊😊p😊😊😊😊o😊😊😊😊😊😊😊😊😊pp😊😊😊😊😊😊p😊😊😊😊😊😊pp😊p😊pp😊p😊p😊😊😊😊😊😊o😊😊😊😊😊p😊or point 😊😊pp😊pp😊😊😊ppp😊pp😊😊😊😊😊p😊ppp😊😊o😂😊😊p😊ppp😊pp😊😊😊😊p😊😊😊population p😊😊pp😊😊😊o😊😊😊oppopppp😊😊pp😊😊p😊😊p😊😊😊😊😊😊p😊😊opp op😊😊😊😊😊😊😊😊😊😊p😊😊😊😊p😊pp😊ppp😊pppp😊p😊p😊oppp😊😊p😊😊pp😊opp ppp😊😊😊ppp😊PDP pp😊😊😊😊past 😊😊pp😊😊pppp😊😊😊PKP 😊😊😊😊😊😊😊😊😊😊😊😊😊pop😊😊ppp😊p😊😊😊😊😊p😊😊😊😊PPP pp😊😊😊ppp😊up 😊p😊😊op😊😊😊p😊pppp😊po😊😊p😊😊pp😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊pppppppp😊😊😊😊pp😊😊😊😊😊😊p😊p😊😊😊p😊😊😊😊p😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊o😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊or 😊pop poppy pop pool opp pop pool poppy pool pppppopppppppppppppppppp pppppppppppppppppoppopp ppppoppooppppppppppppopppopppppp oppoppoppppppppppppppppppp ooooopopppppppppooopooooopppppp oppoppoppppppppppppppppppp opoppppoppppppppppopooooooo pppppppppppppppppoppopp ppopooopppooppppppoopppooopoppp😊😊😊😊😊
@StantoStanto-rw8xt 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊p😊😊😊😊😊😊😊pp😊😊pp😊post 😊😊😊😊😊p😊😊p😊p😊o😊p😊p😊😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊ppp😊😊😊p😊p😊p😊😊😊😊😊😊😊p😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊😊p😊😊p😊😊pppp😊😊😊😊p😊😊😂😊😊p😊😊😊😊😊😊😊😊😊😊😂😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊past 😊pp😊😊😊😊😊😊😊😊😊😊😊😊p😊p😊p😊😊😊😊p😊p😊😊😊p😊😊😊pp😊😊😊😊😂p😊😊😊😊😊😊😊😊p😊😊😊p😊😊p😊😊😊😊o😊😊😊😊😊😊😊😊😊pp😊😊😊😊😊😊p😊😊😊😊😊😊pp😊p😊pp😊p😊p😊😊😊😊😊😊o😊😊😊😊😊p😊or point 😊😊pp😊pp😊😊😊ppp😊pp😊😊😊😊😊p😊ppp😊😊o😂😊😊p😊ppp😊pp😊😊😊😊p😊😊😊population p😊😊pp😊😊😊o😊😊😊oppopppp😊😊pp😊😊p😊😊p😊😊😊😊😊😊p😊😊opp op😊😊😊😊😊😊😊😊😊😊p😊😊😊😊p😊pp😊ppp😊pppp😊p😊p😊oppp😊😊p😊😊pp😊opp ppp😊😊😊ppp😊PDP pp😊😊😊😊past 😊😊pp😊😊pppp😊😊😊PKP 😊😊😊😊😊😊😊😊😊😊😊😊😊pop😊😊ppp😊p😊😊😊😊😊p😊😊😊😊PPP pp😊😊😊ppp😊up 😊p😊😊op😊😊😊p😊pppp😊po😊😊p😊😊pp😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊pppppppp😊😊😊😊pp😊😊😊😊😊😊p😊p😊😊😊p😊😊😊😊p😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊o😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊or 😊pop poppy pop pool opp pop pool poppy pool pppppopppppppppppppppppp pppppppppppppppppoppopp ppppoppooppppppppppppopppopppppp oppoppoppppppppppppppppppp ooooopopppppppppooopooooopppppp oppoppoppppppppppppppppppp opoppppoppppppppppopooooooo pppppppppppppppppoppopp ppopooopppooppppppoopppooopoppp 😊😊😊😊😊
നിങ്ങൾ ഇപ്പോൾ പോകുന്ന വഴിയിൽ കൂടി കാറിൽ പല പ്രാവശ്യം പോയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വീഡിയോ വലിയ സ്‌ക്രീനിൽ കാണുമ്പോൾ... ആദ്യമായി കാണുന്ന പോലെയും... വളരെ വളരെ ഭംഗി കൂടിയതായും തോന്നി. രണ്ടു ദിവസമായി എന്റെ husband കൂടി കാണാൻ തുടങ്ങി. നമ്മുടെ കേരളം. സുന്ദര കേരളം ❤
ജലജക്കുട്ടി കുറച്ചു ഹിന്ദി കൂടി പഠിച്ചാൽ സംഗതി സൂപ്പർ. Communication should not become a hurdle on your trips. എന്റെ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ട്. നന്നായി വരട്ടെ.
രതീഷിൻ്റെ ഉൾക്കാഴ്ചയും ജലജയ്യോടുള്ള വിശ്വാസവും ജലജ തിരിച്ചു കൊടുക്കുന്ന ആത്മാർത്ഥമായ സഹകരണവും മാത്രമല്ല, ജലജ ഭർത്താവിൻ്റെ കുടുംബത്തോട് കൊടുക്കുന്ന ആത്മാർഥതയും കൊണ്ടാണ് puthettu ശരിക്കും success ആയ്ത് ❤❤❤❤
I'm very happy to take me this ,KK road route, because when I was at Kerala from 1964 to 1970 it's my regular rute from Tiruvalla to Kumili on every Saturday up to pulimala and next day went to Up to ദേവികുളം and return on Sunday. ഓർമൈഗൽ മറക്കാൻ കളിയുനില്ല. അത് സമയം ഈ റോഡ് ഇത്ര വിരുതി ഇല്ലാ. ഒന്ന് കൂടി നന്ദി പറിയുണ്.❤❤❤😂
പുതിയ വണ്ടിയുമായി മനോഹരമായ കാഴ്ചകൾ കണ്ട് യാത്ര നന്നായിരിക്കുന്നു പിന്നെ സൂര്യ കൂടെ കൊണ്ടു വരാമായിരുന്നു സുര്യക്ക് ഇതിലൂടെ driving ബുദ്ധിമുട്ടാവും നല്ല Highway യിൽ സൂര്യക്ക് അടുത്ത ഒരു ട്രിപ്പ് കൊടുക്കണേ
Welcome to the Tamilnadu trip via my hometown Mundakayam. Happy to see all local areas, such as 31st mile, Paingana etc and scenic beauty from Peruvanthanam and onwards. Rubber, Tea plantations and the rolling hills of Sahiyadhri. Safe trip and best wishes.
Nostalgia.I am from Kallar.my husband from mundakkayam.these routes countless times traveled still like to watch all the time.my parents basically from kottayam.by chance I saw your video.loved it .I told my friends to watch it.iam eager to watch .my family also watches daily.all the best
പുല്ലുമേട് ഉപ്പുപാറ വഴി ഞാൻ ശബരിമലക്ക് പോയിട്ടുണ്ട് 7 വയസ്സുള്ളപ്പോൾ. മേഖമലക്ക് ബസ് പോകുന്നത് കമ്പത്ത് നിന്ന് തേനിപോയി തിരിച്ച് ചിന്നമന്നൂർ വന്നിട്ടാണ് എന്ന് തോന്നുന്നു. വളരെ ചെറുപ്പത്തിൽ ഞാൻ വൈഗ ഡാമിൻ്റെ മുകളിൽ കൂടി നടന്നിട്ടുണ്ട്. KL 38
we trvelled by our car from Trivendram to coimbatore last week,i was thinking of meeting you,but you might have not returned from Rajastan trip.we had enjoyed scenic beauty of kerala through out our journey,we travelled through ernakulan,trissur and palakkad and then reached coimbatore.cheers to new journey and new truck.
🎉🎉🎉🎉🎉🎉..Ithu njangadey Striram route aarunnu. Missing all these trips now.. So happy to see all these beautiful places again. And very surprised to hear that Chai is 4m Yendayar , after Kootickal.. DSM was a good introduction
Good morning to Puthettu warriors team, Jelaja madam, Ratheesh bro 510, Rajesh and master Goutham..wish you safe journey..English subtitles al pwoli..Goutham has become taller...Rajesh should avoid keeping mobile phone in shirt pocket... What is the update on 1345..
ഒരു ലേഡീ ഡ്രൈവർ എന്ന നിലയിൽ ജലജയ്ക്ക് ഓരോ ആൾക്കാരിൽ നിന്നും ലഭിക്കുന്ന സ്നേഹം കാണുമ്പോൾ പലപ്പോഴും കണ്ണു നിറഞ്ഞു പോകുന്നു. മുന്നോട്ടും നന്നായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ .
സ്നേഹം കാണുമ്പോൾ കണ്ണു നിറയുമ്പോൾ🤔🤔
എനിക്ക് അഭിമാനം ആണ് തോന്നുന്നേ.... കണ്ണ് ഒന്നും നിറയാറില്ല ❤❤
കണ്ണ് നിറഞ്ഞു പോയി what a sentimental approach 😅😅😅 ,അഭിമാനിക്കു അതാ വേണ്ടത്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤⁷⁷❤⁷❤❤ù⁷ùù⁸8❤❤❤❤❤❤❤❤❤❤❤❤❤❤ì
@@Thespices123pp
വളരെ സന്തോഷം നൽകുന്ന episode കൾ ആണ് ഒരോന്നും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നാരീശക്തിക്ക് ഊന്നൽ നൽകുന്ന കാലഘട്ടമാണ്. 1-2 വണ്ടികൾ ജലജയുടെ പേരിൽ ആക്കി women entrepreneur എന്ന നിലയിൽ SSI / RTO registration വാങ്ങണം. എന്നിട്ട് കേന്ദ്ര സർക്കാരിന്റെ "നാരീശക്തി പുരസ്കാര"ത്തിന് അപേക്ഷിക്കണം. അത് പോലെ മറ്റ് പല പുരസ്കാരങ്ങളും ഉണ്ട്. അപ്രതീക്ഷിതമായ അംഗീകാരങ്ങൾ ലഭിക്കുവാൻ അർഹതയും സാധ്യതയും ഉണ്ട്. ശ്രമിക്കുക. God bless 🙏
ഒരു ലോറി കാരി എന്ന രീതിയിൽ അല്ല കാണുന്നത് വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്
എല്ലാവിധ ആശംസകൾ നേരുന്നു
കുടുംബാംഗങ്ങൾ ഒത്തൊരു യാത്ര ❤ അടിപൊളി ആവട്ടെ😊രാജേഷിനെയും മകനേയും കണ്ടതിൽ സന്തോഷം❤
2001വരെ തേനിയിൽ നിന്നും കോട്ടയത്തിന് പഞ്ചസാര ലോഡ് ഓടിച്ചിരുന്ന ഒരാളാണ് ഞാൻ 2001 ൽ ജോലി കിട്ടിയതിൽ പിന്നെ നിങ്ങളുടെ വീഡിയോ യിൽ കൂടി മൂന്നു പ്രാവശ്യം കമ്പം തേനി കണ്ടു വളരെ സന്തോഷം ഞാൻ നിങ്ങളുടെ അടുത്ത് പറമ്പുഴ യിൽ ഉള്ളതാണ്, All the best
അനിയനും, അനിയത്തിക്കും, നമസ്തേ.., ഈ കുടുംബം ഇങ്ങനെതന്നെ സന്തോഷത്തോടെ മുന്നോട്ടു പോണം കേട്ടോ,,, ചേട്ടനും, അനുജനും, ചേട്ടത്തിയും, അനുജത്തിയും, അമ്മയും, മക്കളും, ഇങ്ങനെ സന്തോഷമായിട്ട് മുന്നോട്ടു പോണം കേട്ടോ...... 🙏🙏🙏🙏🙏...
വീഡിയോ കാണുമ്പോൾ നല്ല സംതോഷം തോന്നുന്നു . നല്ലൊരു ഫാമിലി . ഈശ്വരൻ അനുഗ്രഹിക്കട്ടെ
ജലജ എന്റെ സ്വന്തം നാട്ടുകാരിൽ ഒരുവൾ, കൊരുതോടിന്റെ മറ്റൊരു അഭിമാനം, ബിഗ് സല്യൂട്ട്.
❤
നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ കുടുംബം.. അതുപോലെ സഹോദരങ്ങളുടെ സ്നേഹവും ഒത്തൊരുമയും.. നല്ല ഭാഗ്യം ചെയ്ത ഭാര്യ മാർ ആണ് നിങ്ങൾക് രണ്ടുപേർക്കും.. ഈ സ്നേഹം മരണം വരെയും നിലനിർത്തണം... 😃😃😃
...
ഇടുക്കിയുടെ പ്രകൃതി ഭംഗിയും ജലജയുടെ ഡ്രൈവിംഗ് ചാരുതയും അത്യന്തം ആകാർഷാനിയ മായി 😄😄😄
90's സ്കൂൾ കായിക മേളയിൽ കൊരുത്തോട് സ്കൂൾ എന്നും മുൻപന്തിയിൽ ആയിരിക്കും 🌹🌹🌹
കൊള്ളാം നന്നായിട്ടുണ്ട് വളരെ സുന്ദരമായ കാഴ്ചകൾ അതിനേക്കാൾ ഉപരി നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക ചന്തമുണ്ട് കാരണം ഓരോ കാര്യങ്ങളും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ ഒരു രസമാണ് ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ല് ഉണ്ട്..... " ഇടുക്കി ഹൈറേഞ്ച് വണ്ടി ഓടിച്ചു പഠിച്ചാൽ ഏത് നാട്ടിൽ എവിടെയും ഈസി ആയിട്ട് വണ്ടി ഓടിക്കാം "...... ഇടുക്കി കാരൻ 💪💪💪💪💪
അതൊക്കെ വെറുതെ, കാസറഗോഡ് ദക്ഷിണ കർണാടക ജില്ലകളിൽ വണ്ടി ഓടിയ്ക്കുന്നവരുടെ മുൻപിൽ ഇടുക്കി കാർ 5 സ്റ്റെപ് ബാക്കിൽ ആണു, ദക്ഷിണകർണാടക കാസറഗോഡ് മലയോരത്തു കാൽ ബ്രേക്കിൽ എത്താൻ നീളം ആകുമ്പോൾ ഡ്രൈവിംഗ് പഠിക്കും മിക്കവാറും വീടുകളിൽ വണ്ടി ഉണ്ട് പറമ്പ് ഉണ്ട് ഓടിച്ചു സ്വന്തം പറമ്പിൽ പഠിക്കാം, പിന്നെ ലൈസെൻസ് ആയി ഹെവി എടുത്തപാടെ ടിപ്പറിൽ മണ്ണ് എടുക്കും, അവിടുന്ന് NP ടിബർ വണ്ടി അങ്ങിനെ പോകും, കട്ടപ്പനയ്ക്ക് ഒരു ലോഡും കൊണ്ടു പോയാൽ അടിമലിയ്ക്ക് അപ്പുറം ബാക്ക് ഇളക്കി തുഴയുന്ന ഡ്രൈവർ മാരെ കാണാം, ഞങ്ങൾ കാസറഗോഡ് കാരുടെ അടുത്ത് നിന്നും എത്ര വലിയ കയറ്റം ആയാൽ പോലും ഒരു സെന്റ്റീമീറ്റർ ബാക്ക് ഇളകില്ല,,
ഇടുക്കി തൊടുപുഴ ക്കാർ ഇപ്പോളും തലേക്കെട്ടു SE കൊണ്ടു കാസറഗോഡ് മംഗളൂർ ഉള്ളിൽ ഒക്കെ പെരുമ്പാവൂർ ലോഡ് എടുക്കാൻ വരാറുണ്ട്, RTO ചെറുവത്തൂർ NH നേരെ വിട്ടില്ല എങ്കിൽ മുക്കട കയറ്റവും, മൗക്കോട് കയറ്റവും, കയ്യൂർ കയറ്റവും റൂട്ട് അനുസരിച്ചു കയറ്റി കൊടുക്കാൻ പണത്തൂർ കാസർഗോഡ് ജില്ലയിലെ ഡ്രൈവേഴ്സ് വേണം,അല്ലെങ്കിൽ കണ്ണൂർ ജില്ല പുളിങ്ങോം മീൻതുള്ളി, ചെറുപുഴ ഡ്രൈവേഴ്സ് വേണം, ഇടുക്കി ഡ്രൈവേഴ്സ് മുട്ടടിയ്ക്കും ചില കയറ്റം കാണുമ്പോൾ ,
@@villagebeautywithspicyride4124 അത് ചേട്ടൻ ഇടുക്കി തൊടുപുഴ പോലെ ഉള്ള ലോ റേഞ്ച് കണ്ടിട്ട് ഉള്ളു......... കൊടയും കോടമഞ്ഞും അട്ടയും ഒക്കെ നല്ല ഒന്നാതരം കാടുകൾ ഉണ്ട് ഇങ്ങ് ഹൈ റേഞ്ച്..... അതും നല്ല ഒന്നാംതരം ഇറ്റ കാടു....... ഇറ്റ കാട്ടിൽ ഇറ്റ ലോഡിന് പോകുന്ന ഒന്നാതരം SE ലോറി കാര് ഉണ്ട്...... അത് ചേട്ടൻ പറഞ്ഞ പോലെ ടാർ ഇട്ട് മിനുക്കി വച്ചേക്കുന്ന റോഡ് അല്ല ഇറ്റ ക്ക് ഇടക്ക് കൂടെ ഉള്ള മണ്ണ് റോഡ്..... നല്ല ഇടവപ്പാതി മഴ കാലത്ത് തെന്നി കിടക്കുന്ന ഇറ്റ റോഡിൽ bright ലൈറ്റ് ഇട്ട് കോട മഞ്ഞിൽ ഇറങ്ങി വരുമ്പോ ഒരു സാദനം കാണും വഴിക്ക്....... അത് ഏതായാലും നിങ്ങളുടെ കണ്ണൂർ കസർഗോഡ് ഒന്നും ഇല്ല...... ആരാന്നോ..... അരികൊമ്പൻ..... ചക്ക കൊമ്പൻ...... മുറിവാലൻ..... ഹോസ് കൊമ്പൻ..... ഇമ്മാതിരി ടീംസ്....... കാല് വഴി മൂത്രം പോകും........ 😀........ചേട്ടൻ അറിയാൻ വേണ്ടി പറയുവാ കേരളത്തിൽ ഏറ്റവും വലുതും കാടു ഒക്കെ ഉള്ളതും ആയ ജില്ല ആണ് ഇടുക്കി...... എന്ന് വച്ചു കണ്ണൂർ മോശമായി പറയുക അല്ല........ പത്തു പെറ്റ പെണ്ണിനോട് കടിഞ്ഞൂൽ പ്രസവത്തിന്റെ വിശേഷം പറയരുത്....... NB: ഇത് അല്ലങ്കിൽ വേറെയും ഉണ്ട് കഥ 😀
ജലജ, മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അച്ഛമ്മയെ കാണിച്ചു തരണെ. നന്മകൾ ഉണ്ടാവട്ടെ, ഗോഡ് ബ്ലെസ്സ് യൂ.
അതി മനോഹരം wow എല്ലാരുംകൂടെ ഒരു ടൂർ പോകുന്ന feel 👌🏻👌🏻👌🏻👌🏻
പുത്തേറ്റ് ട്രാവൽ ഫാൻസ്❤❤❤പപ്പുവ ന്യു ഗിനിയ ഘടകത്തിൻ്റെ സ്നേഹം
At 13:00 ഒരിക്കലും ഒരു കൈ സ്റ്റീരിങ്ലും ഒരു കൈ ഗിയര് ലിവറിന്റെ മുകളിലും വച്ച് ഡ്രൈവ് ചെയ്യരുത്. ഗിയർ change കഴിഞ്ഞാൽ ഉടൻ രണ്ടു കയ്യും sterringil വെക്കണം അത് പോലെ ഡ്രൈവ് ചെയ്യുമ്പോൾ കൈകൾ ക്രോസ്സ് ചെയ്യരുത്. ഒരു കൈ കൊണ്ട് സ്റ്റീറിങ്ങിൽ വട്ടം ചുറ്റിക്കരുത്.
😊
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല 🎉🎉🎉
@@shijumonpspvhouse8300 വേറെ ഏതെങ്കിലും രാജ്യത്തിലാണേൽ ഡ്രൈവിംഗ് ലൈസൻസ് കട്ട് ചെയ്തു വീട്ടിൽ ഇരുത്തും. പിന്നെ ഒരു ബാഡ് example social media influencers മറ്റുള്ളവർക് കൊടുക്കരുതല്ലോ.
പെരിയറിന്റെ മുകളിൽകൂടി വണ്ടി ഓടുമ്പോൾ വണ്ടിപ്പേരിയാറാകും. സൂപ്പർ.
ജലജ വണ്ടി ഓടിക്കുമ്പോൾ എത്ര ഈസിയായിട്ടണ് കൈകാര്യം ചെയ്യുന്നത്. രതീഷിന്റെ അനിയൻ (പേര് ഞാൻ മറന്നുപോയി) ഓടിക്കുമ്പോൾ വളരെ സീരിയസാകുന്നു. തമാശിച്ചതാ, കേട്ടോ, കാര്യമായെടുക്കേണ്ട. നിങ്ങളുടെ യാത്ര വളരെ ആസ്വാദ്യകരമായി കാണുന്ന ഒരാളാണ് ഞാൻ. 72 വയസ്സായ ഒരു ചെറുപ്പക്കാരൻ. Beautiful. Fantastic. ,പുതിയ വണ്ടിയായതു കൊണ്ട് ഓടിക്കാൻ മത്സരമാണ്. അല്ലേ?😊
@@nikhilt3904 രസിച്ചൂ ട്ടോ
ഇനി വലിയ ട്രക്കുകൾ കൂടി ഓടിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ❤️❤️
⁰000
ഇത്ര മനോഹരമായ കാഴ്ചകൾ, വീണ്ടും കാണാൻതോന്നുന പ്രകൃതിമനോഹാരിത.
നമ്മുടെ ഫാമിലിയുടെ വണ്ടി അല്ലാഞ്ഞിട്ടു പോലും main driver റെ കണ്ട് തിരിച്ചറിഞ്ഞ ചേട്ടനും പോലീസുകാരൻ സുഹൃത്തിനും ❤
സഹോദര സ്നേഹം❤
അതാണ് ഇതിലെ
ഒരു പ്രധാന ഘടകം. keep it.
സഹോദരനെയും മകനെയും കണ്ടതിൽ സന്തോഷം ഇടുക്കിയുടെ സൗന്ദര്യം പറഞ്ഞ റിക്കാൻ കഴിയില്
@StantoStanto-rw8xt 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊p😊😊😊😊😊😊😊pp😊😊pp😊post 😊😊😊😊😊p😊😊p😊p😊o😊p😊p😊😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊ppp😊😊😊p😊p😊p😊😊😊😊😊😊😊p😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊😊p😊😊p😊😊pppp😊😊😊😊p😊😊😂😊😊p😊😊😊😊😊😊😊😊😊😊😂😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊past 😊pp😊😊😊😊😊😊😊😊😊😊😊😊p😊p😊p😊😊😊😊p😊p😊😊😊p😊😊😊pp😊😊😊😊😂p😊😊😊😊😊😊😊😊p😊😊😊p😊😊p😊😊😊😊o😊😊😊😊😊😊😊😊😊pp😊😊😊😊😊😊p😊😊😊😊😊😊pp😊p😊pp😊p😊p😊😊😊😊😊😊o😊😊😊😊😊p😊or point 😊😊pp😊pp😊😊😊ppp😊pp😊😊😊😊😊p😊ppp😊😊o😂😊😊p😊ppp😊pp😊😊😊😊p😊😊😊population p😊😊pp😊😊😊o😊😊😊oppopppp😊😊pp😊😊p😊😊p😊😊😊😊😊😊p😊😊opp op😊😊😊😊😊😊😊😊😊😊p😊😊😊😊p😊pp😊ppp😊pppp😊p😊p😊oppp😊😊p😊😊pp😊opp ppp😊😊😊ppp😊PDP pp😊😊😊😊past 😊😊pp😊😊pppp😊😊😊PKP 😊😊😊😊😊😊😊😊😊😊😊😊😊pop😊😊ppp😊p😊😊😊😊😊p😊😊😊😊PPP pp😊😊😊ppp😊up 😊p😊😊op😊😊😊p😊pppp😊po😊😊p😊😊pp😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊pppppppp😊😊😊😊pp😊😊😊😊😊😊p😊p😊😊😊p😊😊😊😊p😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊o😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊or 😊pop poppy pop pool opp pop pool poppy pool pppppopppppppppppppppppp pppppppppppppppppoppopp ppppoppooppppppppppppopppopppppp oppoppoppppppppppppppppppp ooooopopppppppppooopooooopppppp oppoppoppppppppppppppppppp opoppppoppppppppppopooooooo pppppppppppppppppoppopp ppopooopppooppppppoopppooopoppp😊😊😊😊😊
@StantoStanto-rw8xt 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊pp😊😊😊😊😊😊😊😊😊p😊😊😊😊p😊😊😊😊😊😊😊pp😊😊pp😊post 😊😊😊😊😊p😊😊p😊p😊o😊p😊p😊😊😊😊😊😊😊😊😊😊p😊😊p😊😊😊😊😊ppp😊😊😊p😊p😊p😊😊😊😊😊😊😊p😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊😊p😊😊p😊😊pppp😊😊😊😊p😊😊😂😊😊p😊😊😊😊😊😊😊😊😊😊😂😊😊😊😊p😊😊p😊😊😊😊😊😊😊😊😊😊😊😊p😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊past 😊pp😊😊😊😊😊😊😊😊😊😊😊😊p😊p😊p😊😊😊😊p😊p😊😊😊p😊😊😊pp😊😊😊😊😂p😊😊😊😊😊😊😊😊p😊😊😊p😊😊p😊😊😊😊o😊😊😊😊😊😊😊😊😊pp😊😊😊😊😊😊p😊😊😊😊😊😊pp😊p😊pp😊p😊p😊😊😊😊😊😊o😊😊😊😊😊p😊or point 😊😊pp😊pp😊😊😊ppp😊pp😊😊😊😊😊p😊ppp😊😊o😂😊😊p😊ppp😊pp😊😊😊😊p😊😊😊population p😊😊pp😊😊😊o😊😊😊oppopppp😊😊pp😊😊p😊😊p😊😊😊😊😊😊p😊😊opp op😊😊😊😊😊😊😊😊😊😊p😊😊😊😊p😊pp😊ppp😊pppp😊p😊p😊oppp😊😊p😊😊pp😊opp ppp😊😊😊ppp😊PDP pp😊😊😊😊past 😊😊pp😊😊pppp😊😊😊PKP 😊😊😊😊😊😊😊😊😊😊😊😊😊pop😊😊ppp😊p😊😊😊😊😊p😊😊😊😊PPP pp😊😊😊ppp😊up 😊p😊😊op😊😊😊p😊pppp😊po😊😊p😊😊pp😊😊😊😊😊😊😊p😊😊😊😊😊😊😊😊😊p😊😊pppppppp😊😊😊😊pp😊😊😊😊😊😊p😊p😊😊😊p😊😊😊😊p😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊😊o😊😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊or 😊pop poppy pop pool opp pop pool poppy pool pppppopppppppppppppppppp pppppppppppppppppoppopp ppppoppooppppppppppppopppopppppp oppoppoppppppppppppppppppp ooooopopppppppppooopooooopppppp oppoppoppppppppppppppppppp opoppppoppppppppppopooooooo pppppppppppppppppoppopp ppopooopppooppppppoopppooopoppp
😊😊😊😊😊
ജലജ ഒരു സീരിയസ് ഡ്രൈവർ ആണ് ഈസി ഡ്രൈവിംഗ് ആണ് നല്ല മിടുക്കി ഡ്രൈവർ ❤️❤️🌹🌹🌹🌹
നിങ്ങൾ ഇപ്പോൾ പോകുന്ന വഴിയിൽ കൂടി കാറിൽ പല പ്രാവശ്യം പോയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വീഡിയോ വലിയ സ്‌ക്രീനിൽ കാണുമ്പോൾ... ആദ്യമായി കാണുന്ന പോലെയും... വളരെ വളരെ ഭംഗി കൂടിയതായും തോന്നി. രണ്ടു ദിവസമായി എന്റെ husband കൂടി കാണാൻ തുടങ്ങി. നമ്മുടെ കേരളം. സുന്ദര കേരളം ❤
English subtitles നന്നായി. മലയാളികളല്ലാത്തവരെ പരിഗണിക്കപ്പെട്ടു. Super
ജലജക്കുട്ടി കുറച്ചു ഹിന്ദി കൂടി പഠിച്ചാൽ സംഗതി സൂപ്പർ. Communication should not become a hurdle on your trips. എന്റെ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ട്. നന്നായി വരട്ടെ.
വളരെ സന്തോഷം വീണ്ടും വീഡിയോ കണ്ടതിൽ ...
ചായിയെ മിസ്സ് ചെയ്യുന്നു
അടുത്ത വിഡിയോക്ക് കാത്തിരിക്കുന്നു.👍👌🙏
രതീഷിൻ്റെ ഉൾക്കാഴ്ചയും ജലജയ്യോടുള്ള വിശ്വാസവും ജലജ തിരിച്ചു കൊടുക്കുന്ന ആത്മാർത്ഥമായ സഹകരണവും മാത്രമല്ല, ജലജ ഭർത്താവിൻ്റെ കുടുംബത്തോട് കൊടുക്കുന്ന ആത്മാർഥതയും കൊണ്ടാണ് puthettu ശരിക്കും success ആയ്ത് ❤❤❤❤
I'm very happy to take me this ,KK road route, because when I was at Kerala from 1964 to 1970 it's my regular rute from Tiruvalla to Kumili on every Saturday up to pulimala and next day went to Up to ദേവികുളം and return on Sunday. ഓർമൈഗൽ മറക്കാൻ കളിയുനില്ല. അത് സമയം ഈ റോഡ് ഇത്ര വിരുതി ഇല്ലാ. ഒന്ന് കൂടി നന്ദി പറിയുണ്.❤❤❤😂
ചേച്ചിയുടെ ചിരി കുടുക എവിടേ. 😂
നല്ല വീഡിയോ. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ അഭിനന്ദനങ്ങൾ 🌹🌹🌹
പുതിയ വണ്ടിയുമായി മനോഹരമായ കാഴ്ചകൾ കണ്ട് യാത്ര നന്നായിരിക്കുന്നു പിന്നെ സൂര്യ കൂടെ കൊണ്ടു വരാമായിരുന്നു സുര്യക്ക് ഇതിലൂടെ driving ബുദ്ധിമുട്ടാവും നല്ല Highway യിൽ സൂര്യക്ക് അടുത്ത ഒരു ട്രിപ്പ് കൊടുക്കണേ
ഇതേ റൂട്ടിൽ ചിന്നമണ്ണൂർ വഴി മേഘമലൈ വരെ കാർ ഓടിച്ച് പോയിട്ടുണ്ട്. നല്ല റൂട്ടും നല്ല റോഡുമാണ്. പുതിയ ലോറി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ആശംസകൾ.❤
I am watching this video from Florida.I was brought up in pambanar and studied at CPM Govt school at Peermade.Thank. You for giving a nostalgia.
Lady entrepreneur, driving expert, vlogger... you are simply fantastic
പുത്തൻ വണ്ടി യും ഡ്രൈവിങ്ങും സൂപ്പർ, ഗ്രേറ്റ്....kl i509 വയനാട്ടിൽ ഒരുപാടുനാൾ ഉണ്ടായിരുന്നു
ഇന്നത്തെ റൂട്ട് സൂപ്പർ ആണ് ഒരു പാട് ഇഷ്ടപ്പെട്ടു👍
Yesterday we travelled this route. Thekkady-Kumily-Vandiperiyar- Kuttikanam- Mundakayam- Kanjirappally- Erattipetta-Muttam- Moolamsttam.
Wah....Thank you for adding subtitles...bcoz cant understand the language...so now enjoy the vlog little more
രാജേഷ് ഭായിയുടെ വയർ പൂർവാധികം ഭംഗിയായിട്ടുണ്ടല്ലോ
😂
വന്നോ വന്നോയെന്നു നോക്കി കണ്ണ് മിഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻❤️
Welcome to the Tamilnadu trip via my hometown Mundakayam. Happy to see all local areas, such as 31st mile, Paingana etc and scenic beauty from Peruvanthanam and onwards. Rubber, Tea plantations and the rolling hills of Sahiyadhri. Safe trip and best wishes.
Main ഡ്രൈവറെ ചായകുടിക്കാൻ വേണ്ടി തേയിലതോട്ടം വാങ്ങല്ലേ 😁
കേരവൃക്ഷം തിങ്ങിവളരും തമിഴകം കാണാൻ വളരെ മനോഹരം ❤️
Nostalgia.I am from Kallar.my husband from mundakkayam.these routes countless times traveled still like to watch all the time.my parents basically from kottayam.by chance I saw your video.loved it .I told my friends to watch it.iam eager to watch .my family also watches daily.all the best
മനോഹരമായ ഹൈറേഞ്ച് കാഴ്ചകൾ കാണിച്ചതിന് നന്ദി ❤
Kurachu Nalukelku Sheshamanu video kanunnathu... All the best... Yathrakal Thudaratte..
കണാത്ത സ്ഥലങ്ങൾ നേരിട്ട് കാണുന്നത് പേലെ അനുഭവമാണ് ഈ video കൾ കാണുബോൾ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ .
ക്ഷമയും വിനയവുമുള്ള ദമ്പതികൾ 🙏ആശംസകൾ....
പുല്ലുമേട് ഉപ്പുപാറ വഴി ഞാൻ ശബരിമലക്ക് പോയിട്ടുണ്ട് 7 വയസ്സുള്ളപ്പോൾ.
മേഖമലക്ക് ബസ് പോകുന്നത് കമ്പത്ത് നിന്ന് തേനിപോയി തിരിച്ച് ചിന്നമന്നൂർ വന്നിട്ടാണ് എന്ന്
തോന്നുന്നു.
വളരെ ചെറുപ്പത്തിൽ ഞാൻ വൈഗ ഡാമിൻ്റെ മുകളിൽ കൂടി നടന്നിട്ടുണ്ട്.
KL 38
❤ അച്ചമേ കാണിച്ചില്ലല്ലോ, happy new journey ❤❤
KLI 510 undengil pinne gps aavasyam ella . ella rootum nalla oormayane ❤❤❤❤❤❤.Rajeev from abudhabi.
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ വള്ളിയാൻകാവ് വന്നിരുന്നു. ഏന്തയാർ വരെ ഈ അടുത്ത് വന്നിരുന്നു.. കുഞ്ഞിക്കണ്ണൻ ഒന്നും പറയുന്നില്ല 🥰❤💙❤
ഹായ് രാജേഷ് ഏട്ടാ. മോനെ കുഞ്ഞി കണ്ണ് ❤️❤️
Its a great move that you have given English subtitles too. All the best Puthettu Team👋👋👋💥💥💥👌👌👌
രാജേഷ് ബ്രോ യെ കണ്ടതിൽ സന്തോഷം
ഞങ്ങൾ പ്രവാസികളുടെ ഇഷ്ടം ചാനൽ. ഇനിയും രാജ്യാന്തരങ്ങള് കടന്ന് മുന്നോട്ട് പോവാന്‍ സാധിക്കട്ടെ
"ലോഡിങ് കാരില്ലെങ്കിൽ മെയിൻ ഡ്രൈവറെ കൊണ്ട് ലോഡ് കേറ്റിക്കാം"🔥🔥🔥 ഹഹഹഹഹ... 👆🏻👍🏻💪🏻🤣😝😂🤭😋🤪😜
13:38 BS6 ne adblue adikkunne cash indel bs3 il 5 ltr diesel adikkm😂😂
29:39 Tata sigma il aanu first vanne
Eat system adipoly alle smoke illand pokaalo❤
രാജേഷ് ബ്രോ,കൽക്കട്ട ട്രിപ്പ് ന് ശേഷം ഇപ്പൊൾ വണ്ടിയിൽ.ചോറിന് നേരം വൈകിയാൽ ദേഷ്യം വരും😅വേഗം നിർത്തിക്കോ😂 കൊലുമ്പ് മീൻ എന്ന് കേട്ടപ്പോൾ 😊പുഞ്ചിരി😂❤❤❤
S
25:43 oneness 💥💖💎💥amigos 💥💖💎
Chechi njnum oru koruthodu karan ahnee... videos ellam kanunnund supper👏👏
കുഞ്ഞികണ്ണൻ ഭയങ്കര സീരിയസ് ആണല്ലോ 😄😄🥰
Excellent.Always appreciate your efforts. God bless you.
we trvelled by our car from Trivendram to coimbatore last week,i was thinking of meeting you,but you might have not returned from Rajastan trip.we had enjoyed scenic beauty of kerala through out our journey,we travelled through ernakulan,trissur and palakkad and then reached coimbatore.cheers to new journey and new truck.
Thank you for showing Thidanadu, that’s where my house. I always travel , bharanganam, Erattupetta, Thidanadu, chemmalamattom, kanjirapally
ഈ ചേട്ടനെ സമ്മതിക്കണം അതായത് ഇന്ത്യയിലെ എല്ലാ വഴിയും അറിയാം❤❤
Very impressive audio,very nicely presented.Lady boss is a very good cook too.wish I too could join a 20 day trip !!! as a passenger,68 yr old.
കുഞ്ഞുങ്ങളുടെ കാത് കുത്തുന്ന അമ്പലമാണ്
ഇനി ട്രെയിൻ കൂടി മാത്രമേ ഓടിക്കാൻ ഉള്ളൂ എന്ന് മെയിൻ ഡ്രൈവർ 🥰🥰🥰
🎉🎉🎉🎉🎉🎉..Ithu njangadey Striram route aarunnu. Missing all these trips now.. So happy to see all these beautiful places again. And very surprised to hear that Chai is 4m Yendayar , after Kootickal.. DSM was a good introduction
സ്ഥലങ്ങളൊക്കെ സൂപ്പർ ആണ് കേട്ടോ
നമസ്കാരം ഇന്നലെ വീഡിയോയെക്ക് വെയിറ്റ് ചെയ്തു വീഡിയോ കണ്ടില്ല ❤❤
skip ചെയ്യാതെ കാണുന്ന ചാനലുകളിൽ ഒന്ന്
എന്തെന്നറിയില്ല ജലജയുടെ വിവരണങ്ങളിൽ ഒരു innocense ഫീൽ ചെയ്യുന്നുണ്ട്
any way keep it up dear
ആരാണ് subtitle കൊടുത്തത്?? നല്ല subtitle... പാദനുപാദ ട്രാൻസ്ലേഷന് പകരം മൊത്തം അർത്ഥം മനസ്സിലാക്കി കൊടുക്കുന്ന subtitle...
നൈസ് ആയിരുന്നു വീഡിയോ ❤❤❤
സബ്ടൈറ്റിൽ ചേർത്തത് വളരെ നന്നായിട്ടുണ്ട്. 🎉
Oru karyam padichu, DSM , thanks, for New technology ❤❤❤
പ്രകൃതി ഭംഗി ആസ്വാതിച്ചുള്ള യാത്ര മനോഹരം 👍👍🌹🌹🌹🌹❤️❤️
Thank u very much for English subtytles. Keep it up❤❤
Super Family Congratulations God Bless all Family
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത്ഘടകം😂
😂😂
ആഹാ വെറൈറ്റി ആയല്ലോ 😍🔥ആ രാജേഷ് ബ്രോ... ഇജ്ജാതി വണ്ടിപ്രാന്തൻ 😂😁ഓടിക്കാൻ കൊടുത്തില്ലേൽ സീൻ ആകും 😍
Jalajayude samsaaram super ❤
ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇട്ടത് നന്നായി നോർത്ത് ഇന്ത്യൻ ഫോളോവേഴ്സിന് പ്രയോജനം ചെയ്യും 👍
കണ്ണിൻ്റെ കൃഷ്ണമണി സെൻസർ ചെയ്യാത്തപ്പോൾ ആണ് അലാറം അടിക്കുന്നത്. എല്ലാവർക്കും അറിയാം എന്നാലും പറഞ്ഞതാ😊
Iris detection technology.
വണ്ടി paint ചെയ്തത് ഓർക്കുന്നു..🙂♥️ ഞാൻ ആയിരുന്നു..
Congratulations jalaja ,family and all family🎉
There is a Thekkemala in Kozhencherry , Pathanamthitta
Good morning to Puthettu warriors team, Jelaja madam, Ratheesh bro 510, Rajesh and master Goutham..wish you safe journey..English subtitles al pwoli..Goutham has become taller...Rajesh should avoid keeping mobile phone in shirt pocket...
What is the update on 1345..
Thanks for English subtitles 🎉🎉🎉🎉🎉🎉
പുതിയ വണ്ടികൾ പരീക്ഷണം നടത്താൻ കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു. ഇന്ന് കുഞ്ഞിക്കണ്ണനാണോ കോ ഡ്രൈവർ.
Super Videos ⚘️ 👌 👍 ❤❤❤
മുണ്ടക്കയം എത്തിയപ്പോൾ ഞാൻ ഓടിച്ച ടിപ്പർ ഉം വിഡിയോയിൽ ❤❤❤
തേയില തോട്ടം കാണാൻ നല്ല രസമാണ് പക്ഷെ അവിടെ ലയത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമാണ്
Very nice...as always !
Kazhinja punjab yathrayude varavu chelavu kamakura parayo
...there are lot of beautiful church in these places 👌🏽👌🏽
Everyday waiting for your vedio. All the best....
എന്നാ രസാ വീഡിയോ happy Sunday
Njan vichaarichathe ullu, oru kumali trip....☺️☺️☺️☺️☺️ Next video 🎁