5 കാര്യങ്ങൾ ചെയ്താൽ എളുപ്പത്തിൽ 30 ദിവസം കൊണ്ട് വണ്ണം കുറക്കാം || 5 Tips to reduce Body Weight

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,6 тис.

  • @sheenaxaviergeorge6860
    @sheenaxaviergeorge6860 4 роки тому +197

    I have started the cumin seed water routine since one month... And I have reduced ....my belly fat has reduced a lot . Alongside I am strictly following a no sugar less carb high fibre diet and half an hour brisk walking... Reduced 4.5kg in 3 months...

    • @sheenaxaviergeorge6860
      @sheenaxaviergeorge6860 4 роки тому +6

      Thank you ma'am for that cumin seed water tip

    • @LekshmiNair
      @LekshmiNair  4 роки тому +17

      Happy to hear your feedbacks dear

    • @saleejasabeer1647
      @saleejasabeer1647 4 роки тому +1

      @@sheenaxaviergeorge6860 ⁰p

    • @ninslianinsi1782
      @ninslianinsi1782 4 роки тому +2

      @@saleejasabeer1647 m

    • @dsvlss
      @dsvlss 3 роки тому +5

      If cumin water reduced it tummy in 2 weeks it should be gas not fat..

  • @jayathomas2737
    @jayathomas2737 4 роки тому +2838

    എങ്ങനെ എങ്കിലും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വർ ഉണ്ടോ 😁

    • @jayathomas2737
      @jayathomas2737 4 роки тому +21

      @Bency aji എന്റെ മോൾക്ക് 14 വയസ് ഉണ്ട്. പക്ഷേ 75 kg ഉണ്ട്. വലുത് ആവുമ്പോൾ അവര് തന്നെ control ചെയ്തോളും 👍

    • @beenahar237
      @beenahar237 4 роки тому +13

      Angane parayarudu , vannam kure vechadinu shesham kurachal pinne food kazhikkan thudangum bol vannam vekkum adu kondu cheruppam mudal vannam kurachu kondu varanam...

    • @neethub6938
      @neethub6938 4 роки тому +2

      S

    • @asmaash6734
      @asmaash6734 4 роки тому

      ua-cam.com/video/j3YJCJ_WZc4/v-deo.html 😭😭😭😭😢😢😢😫😓😥

    • @AnusEasyCooking
      @AnusEasyCooking 4 роки тому +38

      വയർ കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @shynuabraham2816
    @shynuabraham2816 4 роки тому +104

    1. 0:48 സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കാതിരിക്കുക, അതായത് വൈകിട്ട് 6.30 നുശേഷം.
    2. 1:51 എപ്പോഴും ചൂടുവെള്ളം കുടിച്ചു ശീലിക്കുക. (10 - 12 glass ഒരു ദിവസം) ഭക്ഷണത്തിനു മുൻപും ശേഷവും ചൂടുവെള്ളം കുടിക്കുക.
    3. 7:09 പഞ്ചസാര ഒഴിവാക്കുക, അതോടെപ്പം മറ്റ് മധുര പലഹാരങ്ങളും Soft drinks ഒഴിവാക്കുക.
    4. 9:09 carbohydrates അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
    5. 11:19 Exercise എന്തെങ്കിലും ചെയ്യുക. നടക്കുക, സ്കിപ്പിങ്ങ്, യോഗ, Dance, Swimming, cycling അങ്ങനെ എന്തെങ്കിലും.

  • @aishabeevi1236
    @aishabeevi1236 4 роки тому +96

    വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദം !!!👍

  • @sindhulal2671
    @sindhulal2671 4 роки тому +31

    ഇതു പോലെയുള്ള നല്ല നല്ല health tipsകൾ ഇനിയും പ്രതീക്ഷിക്കുന്നു thanku chechi ❤️👍

  • @anandhakrishnaanandhu2663
    @anandhakrishnaanandhu2663 3 роки тому +43

    ❤ഒട്ടും ജാടയില്ലാത്ത മികച്ച അവതരണം thanks 🌹

  • @nimishamurali9472
    @nimishamurali9472 4 роки тому +435

    വണ്ണം കുറയ്ക്കാൻ ആഗ്രഹം ഉണ്ട്..കുറച്ച് ദിവസം നോക്കും..പിന്നെ മടി ആകും,😭

  • @ashifashi191
    @ashifashi191 4 роки тому +9

    Chechii.. Teenagers slim body aakunulla tips paranntharo plzz.
    Chechi voice very cute athkond ellam manasilavunnand.

  • @anjana.p538
    @anjana.p538 2 роки тому

    അടിച്ചു പൊളിച്ചു ലക്ഷ്മി നായർ നീയുഠ തടി കുറക്കാനുള്ള വഴി ഇനിയും പറഞ്ഞു തരണം

  • @divya-ef7ok
    @divya-ef7ok 4 роки тому +9

    4 yrs ആയി വണ്ണം കുറക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇതുവരെ കുറഞ്ഞില്ല.മാമിൻ്റെ ജീരക വെള്ളവും try ചെയ്തു തുടങ്ങി. ഇതും ഒന്നു പരീക്ഷിക്കട്ടെ.

    • @garterdude7557
      @garterdude7557 4 роки тому +2

      Thrissur patturayikkal
      Rose garden
      Dr Muralidharan
      Kanu best Dr anu
      Enta 30 kg 6 months kondu

  • @lathamnair7643
    @lathamnair7643 4 роки тому

    ചേച്ചിയുടെ tips പരീക്ഷിച്ചു തുടങ്ങി. ജീരകവെള്ളത്തിൽ ലെമൺ ചേർത്ത് കഴിച്ചു തുടങ്ങി. നോക്കാം ❣️❣️❣️

  • @arjunvr8520
    @arjunvr8520 4 роки тому +46

    Hi mam,ഒരു ടീച്ചർ ആയതുകൊണ്ട് ആണ് മനസിലാകുന്ന രീതിയിൽ പറയാൻ കഴിയുന്നത് .ഇതു മനസിലാക്കാൻ ഒരു പ്രയാസവും ഇല്ല .thank you mam.🌹🌹🙏🙏👏👏👌😁😍

  • @simple_idea779
    @simple_idea779 4 роки тому +37

    Am highly recommending this tips...am following since one year this tips...within three months I was reduced 11kg..now am very happy 😊

  • @bushranu6595
    @bushranu6595 4 роки тому +219

    എന്നെ പോലെ വണ്ണം കുറയ്ക്കാൻ തോന്നുന്നവരുണ്ടോ 😃ചേച്ചി യുടെ dipsum കൂടി പരീക്ഷിച്ച നോക്കട്ട് 🤪🤪

  • @marygeorge5573
    @marygeorge5573 2 роки тому

    നല്ല അഭിപ്രായം ' തൃപ്തി ' നന്ദി '

  • @razeenarezi5890
    @razeenarezi5890 4 роки тому +303

    Sugar avoid cheyyan madiyullavarundo😪

    • @sameerbabu879
      @sameerbabu879 3 роки тому

      Und😀

    • @remanimanojram8935
      @remanimanojram8935 3 роки тому

      Yes

    • @raseenasainu6617
      @raseenasainu6617 3 роки тому

      Yes

    • @preethu574
      @preethu574 3 роки тому

      Yes 😢

    • @user-pv3bi
      @user-pv3bi 3 роки тому +4

      Sugar ഒരു മാസം avoid ചെയ്തു നോക്കുന്നു നല്ലൊരു മാറ്റം നിങ്ങൾക് feel ചെയ്യും.100%

  • @nephisateacher2395
    @nephisateacher2395 3 роки тому

    നല്ല അവതരണം .... ഞാൻ വണ്ണം വെച്ച് 70 കിലോ ആയി ... എതായാലും ഒന്ന് ശ്രമിച്ചു നോക്കട്ടെ❤️❤️

  • @jujuraj5468
    @jujuraj5468 4 роки тому +30

    Enthokke paranjalum chechikku thadi oru bhangiyanu...alwayzz stay blessed..🤗👌👌👌

    • @keralaboy8132
      @keralaboy8132 4 роки тому +2

      Njan ettwum kooduthal kanunnawaran iwereyan
      2 per. 1 lekshmi
      2 Mic bro
      Korache ullenkilum poliyan ketto
      #mictalksbydp
      Iwan poliyanallo
      ua-cam.com/video/4yVJIyHx7O4/v-deo.html

    • @celinmauris4343
      @celinmauris4343 4 роки тому

      You are great..thank u mam

  • @suhaibm8695
    @suhaibm8695 4 роки тому +1

    ഒരുപാട് പേരെ അലട്ടുന്ന പ്രശ്നം വളരെ summerise ചെയ്തു എല്ലാർക്കും follow ചെയ്യാൻ പറ്റിയ രീതിയും പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. 😍

  • @thomaskj364
    @thomaskj364 4 роки тому +26

    ഈ ഡയറ്റിൻ്റെ ഭാഗമായി നല്ലൊരു വെജിറ്റബിൾ സാലഡ് അതായത് പച്ചക്കറികൾ പുഴുങ്ങി ഉണ്ടാക്കുന്ന ഒരു recipe വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും.

    • @tastykitchenwithanu3563
      @tastykitchenwithanu3563 4 роки тому +1

      എൻറെ ചാനൽ ഒന്ന് കണ്ടു നോക്കൂ. ഒത്തിരി വെയിറ്റ് ലോസ് ഡ്രിങ്ക്, സാലഡ് എന്നിവ ഇട്ടിട്ടുണ്ട്.

    • @thomaskj364
      @thomaskj364 4 роки тому

      @@tastykitchenwithanu3563 kandu nokkaam

  • @musthafamusthafapalappura9713
    @musthafamusthafapalappura9713 2 роки тому

    Ente kayyil und thadi kurayaan patiya product.. organic aane 👍🏻💯

  • @alishagm7930
    @alishagm7930 4 роки тому +25

    I m following these tips 4 last 1 month. And I reduce about 3 kgs. It's really true. So those who are trying for weight loss.,pls try these things. 👍👍Also control food....

  • @prathibav4169
    @prathibav4169 4 роки тому +1

    ചേച്ചി എനിക്ക് നല്ല വണ്ണം ആണ് ചേച്ചി പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും നാളെ മുതൽ ചെയുന്നതായിരിക്കും 🙏🙏🙏😍💞

    • @renisajan487
      @renisajan487 4 роки тому +1

      ഇന്നു മുതൽ ആയാൽ എന്താ കുഴപ്പം😀

    • @itsmedani608
      @itsmedani608 4 роки тому +1

      ഞാൻ നാളെ മുതൽ നനയിക്കൊള്ളാം 🙄

  • @aksharamohan6786
    @aksharamohan6786 4 роки тому +12

    Thankyou mam✌️✌️✌ "നിങ്ങളുടെ കുടുംബത്തിനും ലോകത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ ആരോഗ്യവാനാണെന്നതാണ്."

  • @jayamaniramachandran628
    @jayamaniramachandran628 4 роки тому

    Hiii mam......നല്ലൊരു അറിവ് അത് മേഡത്തിൽ നിന്ന് കേൾക്കുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു.ഞാനും ജീരകം നാരങ്ങ വെള്ളം കുടിക്കുന്നുണ്ട്.വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിൽ ആണ് ഞാൻ.ചൂടു വെള്ളം കുടിക്കാറുണ്ട്.അരി ഭക്ഷണം നന്നായി കുറച്ചു.വ്യായാമവും ചെയ്യുന്നുണ്ട്.മേഡം പറഞ്ഞു കേട്ടപ്പോൾ കൂടുതൽ ഉൽസാഹമായി.Thank you so much......

  • @jijojacobjacob3647
    @jijojacobjacob3647 4 роки тому +9

    പല തരത്തിലുള്ള ഡയറ്റ് ഞാൻ ഫോളോ ചെയ്തിട്ടുണ്ട്. വെയ്റ്റ് കുറഞ്ഞതുമാണ്. പക്ഷേ ഞാൻ ചേച്ചിയുടെ ഒരു വിഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് ചേച്ചി പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ല അത്രയ്ക്ക് ചേച്ചിയെ വിശ്വാസമാണ്, ബഹുമാനമാണ്. ഇപ്പോൾ രാവിലെ എന്റെ ഫസ്റ്റ് Drink ജീരക - നാരങ്ങ വെള്ളമാണ്. ചേച്ചി പറയുന്നതു പോലെ ഇന്നു മുതൽ ചെയ്യും. എന്നിക്ക് പൊക്കത്തിനനുസരിച്ച് വണ്ണം മാകണമെങ്കിൽ 5 Kg കുറയണം.👍

  • @saranyaspillai8351
    @saranyaspillai8351 4 роки тому +1

    Mam ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നപോലെ ഞാൻ ചെയ്‌തു..എനിക്ക് നല്ല result കിട്ടി .മൂന്നുമാസം ആയപ്പോഴേക്കും 7kg കുറഞ്ഞു.... Thankyou so much mam 😘😘🤗❣️💞❣️❣️❣️🤗🤗😘😘😘

  • @fathimashifac9006
    @fathimashifac9006 4 роки тому +3

    ഇങ്ങനെ ഒരു വീഡിയോ കാത്ത് നിക്കുക ആയിരുന്നു ഞാൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 роки тому

    ഹായ് ലക്ഷ്മി മേം നല്ല അറിവുകൾ പറഞ്ഞ് തന്നതിന് വളരെ tanks ഇനിയും ഇനിയു ഒരു പാട് അറിവുകൾ പറഞ്ഞ് തരണം

  • @reshmarajan8886
    @reshmarajan8886 4 роки тому +6

    Sure ayum ee tips ippo muthal try cheyyum. Mattam undakuvanel 30days kazhinjulla chechide vlogil comment idum👍👍. Thank u so much for this video🤗🤗

    • @divya-ef7ok
      @divya-ef7ok 4 роки тому +1

      ഞാനും. നമുക്കിതൊരു ചലഞ്ചായെടുക്കാം

    • @honeyjoseph1246
      @honeyjoseph1246 4 роки тому

      👍👍👍

  • @saranyaspillai8351
    @saranyaspillai8351 4 роки тому +2

    Mam ഞാൻ ഇന്ന് മുതൽ ഡയറ്റ് തുടങ്ങി... അപ്പോഴാണ് ഈ വിഡിയോ കണ്ടത്.... നാളെ മുതൽ mam പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ചെയ്യാൻ പോകുകയാണ് ☺️☺️☺️

    • @saranyaspillai8351
      @saranyaspillai8351 4 роки тому

      എനിക്ക് നല്ല റിസൾട്ട്‌ കിട്ടി ❣️💞💞💞💞

  • @sreejac6245
    @sreejac6245 4 роки тому +96

    15 മിനിറ്റോളം വരുന്ന വീഡിയോ അപ്‌ലോഡ് ചെയ്തു 7 മിനിറ്റിനു മുൻപ് ഡിസ്‌ലൈക് അടിച്ച മാഹാത്മാവ്.😡😡😡😡. ആര് ഡിസ്‌ലൈക് അടിച്ചാലും ma'am ഞങ്ങളുടെ മുത്താണ് ❤❤❤😘😘😘😘

    • @AmOLiKa-x2n
      @AmOLiKa-x2n 4 роки тому

      Pinnalla🥰

    • @mehroossameer3440
      @mehroossameer3440 4 роки тому +3

      അങ്ങനെയും കുറെ ജന്മങ്ങൾ 😠

    • @AmOLiKa-x2n
      @AmOLiKa-x2n 4 роки тому

      @@mehroossameer3440 ororutharude manobhavam

    • @renisajan487
      @renisajan487 4 роки тому +1

      Dislike തൊഴിലാളി

    • @AmOLiKa-x2n
      @AmOLiKa-x2n 4 роки тому

      @@renisajan487 😂😂

  • @nishamurali5091
    @nishamurali5091 4 роки тому +1

    Chechi orupadu useful ayirunnu. Eee diet plan. Ithil onnu മാത്രം എന്നെകൊണ്ട് സാധിക്കാത്ത oru കാര്യം ആണ്. Sweet ozhivakkunnathu.pakshe വണ്ണം കുറയണം എന്നുണ്ടെങ്കിൽ നിർത്തയല്ലേ പറ്റു.. athupotte. Njan excersise cheyynundu. Oru request ചേച്ചിയോട്. Chechi ini വണ്ണം kurakkaruthu pls.. pls. കാരണം ചേച്ചി ഇങ്ങനെ ഉള്ളതാണ് ഭംഗി. അതായതു ഓരോ ആളുകൾക്കും അതിന്റെതായ അഴകുണ്ട്. Example ചിത്രച്ചേച്ചി (singer)മെലിഞ്ഞിരുന്നാൽ athu axcept cheyyane pattunnilla athepole DR LAKSHMI NAIR ennu പറയുമ്പോൾ നമുക്കുള്ള ഒരു concept ithanu ippozhulla ee roopamanu. മുന്നിൽ വരുന്നത്. അതുകൊണ്ട് pls vannam ഇത്രയും വേണം. ആത്മാർഥമായി പറയുന്നതാണ്.. ennum ee ആരോഗ്യത്തോടെ ചുറുചുറുപ്പോടെ irikkan ദൈവം അനുഗ്രഹിക്കട്ടെ 😍😍❤️❤️❤️🌹🌹

  • @seena8623
    @seena8623 4 роки тому

    കൊറോണ വന്ന ശേഷം ഞാൻ പിന്നെ ചൂടുവെള്ളം ആക്കി എത്ര സുഖമാണെന്ന് അറിയോ എല്ലാവരും ചെയ്യണം ഇപ്പോൾ ചൂടുവെള്ളം അല്ലാതെ വേറെ വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്ത അവസ്ഥയിലായി പിന്നെ ചോറ് അതൊരു ചായ കുടിക്കുന്ന ചെറിയ കപ്പിൽ അളവിൽ ചോറ് അതും ശീലിച്ചു കഴിഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് താങ്ക്യൂ

  • @Linsonmathews
    @Linsonmathews 4 роки тому +25

    ചേച്ചിയേ...
    രാത്രി വയർ നിറയെ ചോറുണ്ട് മൊബൈലിൽ വരുന്ന നോട്ടിഫിക്കേഷൻ നോക്കി ഇരിക്കാൻ നല്ല രസമാ 😁 6:30 കഴിഞ്ഞാൽ ഭക്ഷണം കഴിക്കല്ലേ എന്ന് മാത്രം പറയല്ലേ, പ്ലീസ്...👍❣️

    • @Noomuslogam501
      @Noomuslogam501 4 роки тому +2

      🤣🤣🤣

    • @mehroossameer3440
      @mehroossameer3440 4 роки тому

      🤭🤭

    • @savlogs6722
      @savlogs6722 4 роки тому +1

      so, there is no use of this vlog for you🤭🤭😊

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@savlogs6722 സത്യമാണ് എനിക്കൊരു യൂസുമില്ല ഇതുകൊണ്ട്, എന്നാലും കുറെ കാര്യങ്ങൾ അറിയാൻ പറ്റി 👍പിന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറിയും നമ്മുടെ ശരീരത്തിന് എത്ര കാലറി ആവശ്യമുണ്ടെന്നും തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ ഈ പൊണ്ണത്തടി കുറക്കാം... കാരണം അമിതമായ കാലറിയാണ് ശരീരത്തിൽ അടിഞ്ഞു കൂടി വണ്ണം വെച്ച് വരുന്നത് 😊

    • @manjusunny4080
      @manjusunny4080 4 роки тому

      Thyroid ullavarku vannam kurakan pattumo

  • @കിടുക്കാച്ചീസ്

    Mam njan start cheythu 1 masam kazhiju maminod parayam ❤️❤️❤️❤️ tnks mam 😘😘😘😘🥰🥰🥰❤️❤️❤️

  • @aswathyk599
    @aswathyk599 4 роки тому +95

    Thank you ചേച്ചി ,ജീരകവും ചെറുനാരങ്ങയും ഉള്ള വെള്ളം കുടിച്ചു തുടങ്ങി

    • @rubenrajmathew5683
      @rubenrajmathew5683 4 роки тому +8

      ഞാൻ use ചെയ്യുന്നുണ്ട് 2weeks ആയി പക്ഷേ ഇതുവരെ ചെറിയ മാറ്റവും കാണുന്നില്ല

    • @ammulal5471
      @ammulal5471 4 роки тому

      5

    • @ammulal5471
      @ammulal5471 4 роки тому

      !

    • @anniejoseph7163
      @anniejoseph7163 4 роки тому +2

      I tried this for a week but I had really bad heart burn

    • @4ghubckl520
      @4ghubckl520 4 роки тому

      Njanum

  • @sajithavinod4570
    @sajithavinod4570 3 роки тому

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞതിന് thanks ചേച്ചി

  • @lekhasuresh7918
    @lekhasuresh7918 4 роки тому +8

    I am starting my diet to loose weight today . Very much co incidence . Thank u Lakshmi .... very good information . I never knew about warm water .

    • @josaphinejoseph7059
      @josaphinejoseph7059 4 роки тому +1

      Me too

    • @SHILMASHILU-S
      @SHILMASHILU-S 4 роки тому +1

      Meee too

    • @keralaboy8132
      @keralaboy8132 4 роки тому

      Njan ettwum kooduthal kanunnawaran iwereyan
      2 per. 1 lekshmi
      2 Mic bro
      Korache ullenkilum poliyan ketto
      #mictalksbydp
      Iwan poliyanallo
      ua-cam.com/video/4yVJIyHx7O4/v-deo.html

  • @PranithasParadise
    @PranithasParadise 4 роки тому

    sarikkum chehcide weight kuranju.othiri kurakkanda .kurachu vannamulla lakshmi chechiyeya ellarkkum ishtam.Adipoli weightloss tips

  • @bettykurian200
    @bettykurian200 4 роки тому +26

    Maam , I am following this for more than 8 months and was able to reduce more than 10 kgs, I have started doing this after a lot of research and now you have shared this, you have done a great effort in learning this... Thanks for sharing. 🙏🙏🙏

  • @sweetyshomecooking
    @sweetyshomecooking 4 роки тому +1

    Useful share will follow your tips thank you madam ❤️

  • @karatleela6052
    @karatleela6052 3 роки тому +6

    I followed Cumin seed treatment, happy to inform I have reduced my bellyl fat n also my weight . Thank you Mam for the wonderful information. Expecting more n more👍👍

    • @majy625
      @majy625 11 місяців тому

      What is cumin seeds treatment?

  • @rabiyasahad5981
    @rabiyasahad5981 4 роки тому +1

    ഹായ ലക്ഷിമി നല്ല മറുപടിയായിരുന്നു വളരെ ഇഷ്ടപെട്ടു

  • @jameelasoni2263
    @jameelasoni2263 4 роки тому +3

    Lekshmi Ma'am,Your videos are So useful and helpful❤️....presentation is also super👍👍👍

    • @keralaboy8132
      @keralaboy8132 4 роки тому

      Njan ettwum kooduthal kanunnawaran iwereyan
      2 per. 1 lekshmi
      2 Mic bro
      Korache ullenkilum poliyan ketto
      #mictalksbydp
      Iwan poliyanallo
      ua-cam.com/video/4yVJIyHx7O4/v-deo.html

  • @achooschannel6745
    @achooschannel6745 3 роки тому

    Engane Neelam vardhippikkum enna oru video cheyyuoo

  • @sheminarafi252
    @sheminarafi252 4 роки тому +5

    Thank you so much dear mam for sharing this tips..❤️🙏❤️

    • @asmaash6734
      @asmaash6734 4 роки тому

      ua-cam.com/video/j3YJCJ_WZc4/v-deo.html 😭😭😭😭😢😢😢😫😓😥

  • @meeravishnu1214
    @meeravishnu1214 4 роки тому +1

    Thank you 😊.sarikkum upakaramulla video 😍😍😍

    • @keralaboy8132
      @keralaboy8132 4 роки тому

      Njan ettwum kooduthal kanunnawaran iwereyan
      2 per. 1 lekshmi
      2 Mic bro
      Korache ullenkilum poliyan ketto
      #mictalksbydp
      Iwan poliyanallo
      ua-cam.com/video/4yVJIyHx7O4/v-deo.html

  • @vidyasumesh9907
    @vidyasumesh9907 4 роки тому +3

    Mam, thank u so much...your all videos are very helpful to us.thanks 4 the new ideas

  • @siddhivinayakgs8815
    @siddhivinayakgs8815 4 роки тому

    മാമിന്റെ പരിപ്പുവട ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്

  • @mathewjoel35
    @mathewjoel35 4 роки тому +4

    Hai mam. I was waiting for this episode. I started... Take care.. God bless you...

  • @minitmedia3484
    @minitmedia3484 2 роки тому

    enikku vayya😁😁ennalum eshtappettu. kelkkan veruppthonnilla. Thanku 🥰

  • @dr.k.jayakumardeputydirect3927
    @dr.k.jayakumardeputydirect3927 4 роки тому +4

    informative video.the above points were advised by my doctor also.

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому

    Excellent precautions Laxmiji.

  • @wyy_yy
    @wyy_yy 4 роки тому +80

    ചിലർക്ക് വണ്ണം കുറച്ചാൽ മുഖം ഷെയ്പ് മാറും. ചിലർക്ക് നല്ലതാണ് 👍♥️

    • @shaletshalet4567
      @shaletshalet4567 4 роки тому +2

      നോക്കട്ടെ വിജയിച്ചാൽ അറിയിക്കും

    • @tastykitchenwithanu3563
      @tastykitchenwithanu3563 4 роки тому +1

      @@shaletshalet4567 ente channel koodi kandu SUPPORT cheyyo

    • @ajithasunil4107
      @ajithasunil4107 4 роки тому

      @@shaletshalet4567 67

    • @ajithasunil4107
      @ajithasunil4107 4 роки тому

      The

    • @sathidevi1585
      @sathidevi1585 2 роки тому

      Have fruits when you are starting weight reduction.It gives a glow & fresh feeling.

  • @lijimanuel5663
    @lijimanuel5663 4 роки тому +1

    Hai ma'am Good tips👍👌

  • @mineeshmukundhan811
    @mineeshmukundhan811 4 роки тому +36

    Hai chechi, വണ്ണം 2kg കുറയുമ്പോൾ, മുഖത്ത് ഒരു 10 kg കുറഞ്ഞത് പോലെ തോന്നും.

    • @Savadamal18
      @Savadamal18 4 роки тому +1

      ഡൈ ഫൂട്ട് കഴിക്ക ബധാം

  • @MP2J
    @MP2J 4 роки тому

    ഈ വീഡിയോയിൽ പറഞ്ഞ 5 കാര്യങ്ങൾ കൂടി ചെയ്യും.thanks a lot

  • @anishavahid6968
    @anishavahid6968 4 роки тому +15

    ഞാൻ കുറച്ചു വണ്ണം ഉള്ള കൂട്ടത്തിലാണ് ഇന്ന് മുതൽ ഈ ടിപ്സ് ഫോളോ അപ്പ്‌ ചെയ്യാം

    • @MammasCafe
      @MammasCafe 4 роки тому

      Njanum

    • @mehroossameer3440
      @mehroossameer3440 4 роки тому

      ഞാനും 🤭

    • @asmaash6734
      @asmaash6734 4 роки тому

      ua-cam.com/video/j3YJCJ_WZc4/v-deo.html 😭😭😭😭😢😢😢😫😓😥

  • @valsalababu9478
    @valsalababu9478 4 роки тому +1

    Thanks Mam ji
    ഈ വീഡിയോ എനിക്ക് വളരെ ഉപയോഗമുളളതാണ്.
    I will try mam ji
    Once again Tqssssm ji

  • @shilpajoshind2014
    @shilpajoshind2014 4 роки тому +4

    Very informative and ur tips to reduce body weight are easily followable also... going to make it practical.. Thank you Mam and no words to tell about ur presentation.. deep from my ❤️ really super

  • @Competitive784
    @Competitive784 2 роки тому

    Lipstick shade parayaavo ma'am

  • @nishavarghese9559
    @nishavarghese9559 3 роки тому

    Wow💖💖Awesome tips💐💐Thanks a lot for sharing the messages and videos 🙏 🙏 🙏 God bless you and your family

  • @sindhupa2663
    @sindhupa2663 4 роки тому +4

    Thank you so much mam for this valuable information

  • @AnjaliPilla
    @AnjaliPilla 4 роки тому

    മാഡം ഞാൻ വയർ കുറയ്ക്കാനുള്ള ഡ്രിങ്ക് കുടിക്കുന്നുണ്ട്... എനിക്ക് നല്ല വ്യത്യാസം ഉണ്ട്.. Thanku....

  • @akhilaarun8618
    @akhilaarun8618 4 роки тому +5

    Chechiii....njanith urappayum try cheyyum.bcoz I trust u.. jeerakavellam super resultatto tharane chechide recipe okke try cheithu .success aayirunnu ellam.ipo onnum ariyilla ennu mati nirthiya ammayimma enne konda oronnu cheyyikkane. Churukki paranjal njanippo kunjoru star aayi😊chechikk othiri thanks

    • @happytohelp5758
      @happytohelp5758 3 роки тому

      അമിത ഭാരം, ആവശ്യത്തിനു ഭാരകുറവ്, ഉറക്കം ഇല്ലായ്മ, Pcod, ഷുഗർ, കൊളസ്ട്രോൾ, ശ്വാസംമുട്ട്, അൾസർ, പെപ്റ്റിക് അൾസർ , ഫാറ്റിലിവർ, മൈഗ്രൈൻ പോലുള്ള തലവേദന, അലർജി, കാലുവേദന, മുട്ട് വേദന എന്നീ പ്രശ്നങ്ങൾ നിങ്ങളോ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ അനുഭവിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ..
      നമ്മൾ നിസ്സാരമായി കാണുന്ന ചില ഭക്ഷണരീതികൾ ആണ് ഇവയുടെ എല്ലാം മൂലകാരണം.
      മുകളിൽ പറഞ്ഞ അവസ്ഥകളുമായി ഒരു ഡോക്ടറെ സമീപിച്ചാൽ എല്ലാ ഡോക്ടേർസും പറയുന്നത് നിങ്ങൾ നിങ്ങളുടെ ശരീര ഭാരം കുറക്കൂ എന്നായിരിക്കും.. കൂടെ കുറേ മരുന്നുകളും.
      എന്നാൽ വർഷങ്ങളായി മരുന്ന് കഴിക്കുകയും ഭാരം കുറക്കാൻ പല വഴികൾ തിരഞ്ഞെടുത്തിട്ടും ഇതിൽ നിന്ന് പൂർണമായൊരു മാറ്റം ഉണ്ടായിട്ടുണ്ടോ..?
      ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു രീതി ചില നേരത്തെ ഭക്ഷണം ഒഴിവാക്കുകയോ ഒറ്റമൂലികളും പൊടികൈകളോ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയോ ആകും ചെയ്യുക.. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാക്കുക.
      ഇത്തരത്തിലുള്ള ഒറ്റമൂലികളും പൊടികൈകളും കൊണ്ട് ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറക്കാൻ സാധിക്കില്ലെന്ന് മനസിലാക്കുക... കാരണം ഒരു വ്യക്തിയുടെ ശരീരഭാരത്തെ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് ആ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ ബേസ് ചെയ്താണ്..
      ശരീരഭാരം കുറക്കേണ്ട വ്യക്തി അയാളുടെ ഉയരത്തിനും ശരീരഭാരത്തിനും ഒരുദിവസം കഴിക്കേണ്ടതിലും കുറവ് കലോറി ആണ് കഴിക്കേണ്ടത്.. ശരീരഭാരം കൂട്ടേണ്ട വ്യക്തി അയാൾക്കു ഒരുദിവസം കഴിക്കേണ്ടതിലും കൂടുതൽ കലോറി കഴിക്കണം..
      എന്നാൽ കഴിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്..
      കാഴ്ച്ചയിൽ ചെറുതാണല്ലോ കുറഞ്ഞ അളവിൽ അല്ലെ എന്ന് കരുതുന്ന ചില ഭക്ഷണപതാർത്ഥങ്ങളിൽ കലോറി കൂടുതലായിരിക്കും.. അവ ഭാരം കുറക്കുന്നതിനെ തടസ്സപ്പെടുത്തും..
      ജീവിതകാലം മുഴുവൻ ഹോസ്പിറ്റലിൽ പോയും മരുന്ന് കഴിച്ചും ഇഷ്ടഭക്ഷണത്തെ ഒഴിവാക്കിയും ജീവിതം തള്ളിനീക്കാൻ ആർക്കും വാക്കുകൊടുത്തിട്ടില്ലെങ്കിൽ നിങ്ങളുടെ ശരീരാവസ്ഥക്ക്‌ യോജിക്കുന്ന ചില ഭക്ഷണരീതികൾ ഞാൻ പരിചയപ്പെടുത്താം..
      അതിലൂടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടാം..
      കൂടുതൽ വിവരങ്ങൾ അറിയുവാനും ഇനിയുള്ള ജീവിതകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ Help ചെയ്യാം.. call or Whatsapp 9544335871

  • @gijuanthappanjohn1570
    @gijuanthappanjohn1570 4 роки тому

    ലക്ഷ്മി ചേച്ചി,,,, വീഡിയോ കണ്ടപ്പോൾ എന്റെ അനുഭവം ഷെയർ ചെയ്യാം എന്ന് വിചാരിച്ചു,, ഞാൻ 75 കിലോ ഭാരം വരെ ഉണ്ടായിരുന്നു,, കുറഞ്ഞത് ഒരു 15 മുതൽ 18 വരെ കിലോ കുറച്ചു,,, നാലു വർഷമായി തുടർച്ചയായി ട്ട് വെയിറ്റ് കുറച്ചിട്ടുണ്ട്,,, ഇറ്റലിയിൽ ആണ് വർക്ക് ചെയ്യുന്നത്.. എനിക്ക് ഒരുപാട് വയറും ഒരുപാട് വണ്ണവും ആയിരുന്നു,,, ഭക്ഷണം നിയന്ത്രിച്ചിട്ടും മാത്രം വെയിറ്റ് കുറഞ്ഞതാണ്,, രാവിലെ രണ്ടു കഷണം ബ്രെഡും അല്ലെങ്കിൽ റസ്ക് ഒരു ഗ്ലാസ് പാലും,,, ഉച്ചക്ക് പച്ചക്കറിയും രണ്ട് കഷണം ബ്രെഡും ചീസ് ഐറ്റംസ് എന്തെങ്കിലും, വൈകിട്ട് രണ്ടു മധുരം കുറഞ്ഞ ബിസ്ക്കറ്റ്,,,, അത്താഴം കുറച്ചു പച്ചക്കറിയും രണ്ടു കഷണം വീതംഇറച്ചി ഐറ്റംസ്.,, രണ്ടു കഷണം ബ്രഡ്..... എന്തെങ്കിലു ഒരു ഫ്രൂട്ട്സ്,,,, ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്നത് വിശപ്പുമാറി അല്ലെങ്കിലും വയറുനിറഞ്ഞു എന്ന് തോന്നിയാൽ പിന്നെ യാതൊരു ഭക്ഷണവും കഴിക്കില്ല സ്റ്റോപ്പ്ചെയ്യും.. ഞങ്ങളുടെ ഭക്ഷണരീതിയിൽ യാതൊരു മസാലയും ഉണ്ടാവുകയില്ല,,, ധാരാളം ഒലിവോയിൽ ചേർക്കും,, ചിലപ്പോൾ ഭക്ഷണത്തിൽ പച്ചിലകൾ ആയിരിക്കും,,, പിന്നെ ഒരു ട്രിപ്പ് ആണ് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കൈകൊണ്ട് വാരി കഴിക്കാതെ ഫോർകൊ.,ചെറിയ സ്പൂൺ കൊണ്ടോ കഴിക്കുകഅപ്പോൾ അധികം ഭക്ഷണം കഴിക്കാതെ തന്നെ കുറച്ചു കഴിയുമ്പോൾ തന്നെ നമുക്ക് വയറു നിറയും പരീക്ഷിച്ചുനോക്കുക,, പ്രത്യേകിച്ച് ചോറ്,,,, മധുരം തീരെ ഉപയോഗിക്കാറില്ല,,, ചോറ് മാസത്തിൽ ഒരു പ്രാവശ്യം രണ്ടു പ്രാവശ്യം മാത്രം,,, പയർ ഉൾപ്പെടുത്തും... ഇപ്പോൾ എന്റെ വെയിറ്റ് 58,59 മാക്സിമ 60.

  • @darsanuvlogzz8733
    @darsanuvlogzz8733 3 роки тому +13

    I lost 4 kgs within one month with this routine .. thankyou so much mam

  • @juliarachelvarghese
    @juliarachelvarghese 4 роки тому +2

    This is really helpful.....I started following this from nov 1st,really good.I start the day with cumin water,uluva and lemon ,stopped using refined sugar and fried items.Using cane sugar.Doing indoor 20min exercises and close my eating table max by 8pm....I can see a reduction in my weight.I was 53kg,now almost reaching 50kg....thank u maam for all the great tips and encouragement....I am pretty short,so most of my fat is in the belly area and thighs,my legs are short....

  • @induchingath6853
    @induchingath6853 4 роки тому

    ഇനി ഇതും കൂടെ ഒന്നു try ചെയ്തു നോക്കട്ടെ ...

  • @shejinaaniyans1863
    @shejinaaniyans1863 4 роки тому +9

    Mam face hair remove cheyyunnathine patti paranju tharumo pls.

  • @MammasCafe
    @MammasCafe 4 роки тому

    തീർച്ചയായും ട്രൈ ചെയ്യണം
    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ

  • @safiriyas1991
    @safiriyas1991 3 роки тому +3

    Njn kurachuto
    Starting 72 undayirunnu
    Eppo 60 ayito
    5 month kondan kurachath
    Thank you🙏❤

  • @nihalts6165
    @nihalts6165 4 роки тому

    Very. Useful and helpful tips for waitloss..try cheyamm..iniyum good and healthhy. Tips video idanam👍

  • @soumyasanthosh5285
    @soumyasanthosh5285 4 роки тому +6

    Hii Mam Acidity prblm ullathu kondu jeeraka water il lemon pattillaa lemon ellatae use chaithal benefit undakumo pls reply mam 😊😊

  • @spicyworld9448
    @spicyworld9448 3 роки тому

    Green tea kurich onnum parayamo....

  • @bababluelotus
    @bababluelotus 3 роки тому +4

    1 no food after sunset
    2 hot water before and after food
    3 avoid sugar completely
    4 avoid carbsuch
    5 exercise
    I will add one more thing Avoid fried items totally

  • @nimmynimmy3146
    @nimmynimmy3146 4 роки тому +1

    നല്ലൊരു അറിവാണ് ചേച്ചി പറയുന്നത്

  • @homelyvibes6718
    @homelyvibes6718 4 роки тому +14

    Mam very useful video😊ithoke ariyavunnavarayrkum nammalil palarum ennalum food kandal athil veezhum😀

  • @Shasstorytime
    @Shasstorytime 2 роки тому

    Njan 1month chaithu 4kg kuranju thanks chechi🙏🙏❤️❤️❤️❤️❤️

  • @pinclegreegary8805
    @pinclegreegary8805 4 роки тому +151

    വണ്ണം കുറയും, പക്ഷേ മുഖം ആദ്യം ക്ഷീണിക്കും. അതാണ് problem ☹️

    • @meeravishnu1214
      @meeravishnu1214 4 роки тому +12

      Athe mugham thuduthirikkumbozha baghii . food control cheyyan thudaghiyaa mugam sheenikkum Oru usharillathapole undakum mugam

    • @sinan__
      @sinan__ 4 роки тому +5

      Enikkum

    • @lifeliving5146
      @lifeliving5146 4 роки тому +8

      Bt Enik opposite anu. Face enthu cheythalum vannam kurayunilla.

    • @snehamotty1315
      @snehamotty1315 4 роки тому +3

      Sathyma face vannam kurakkathe body vannam kuraykan valla vazhiyum undoo...

    • @smitha5879
      @smitha5879 4 роки тому

      @@snehamotty1315 vaikittu Apple juice kudichal mathi

  • @vishnutr7148
    @vishnutr7148 4 роки тому +7

    Thadi kurakkan correct time il food kazhikka
    Carbohydrates kurakka (rice items)
    Sugar tea coffee ozhivakkuka
    Vegetables fruites kooduthal kazhikka
    Leafy vegetables
    Proteins kazhikka (egg)
    Exercise start cheyya from basics

  • @amirtharockz18
    @amirtharockz18 4 роки тому +12

    Thank you chechi. Jeeraga water koodichu enda ballon vaayairu potipooie .very useful tips chechi. Love you chechi. 🙏🙏💐💐😗💕

    • @keralaboy8132
      @keralaboy8132 4 роки тому +1

      Njan ettwum kooduthal kanunnawaran iwereyan
      2 per. 1 lekshmi
      2 Mic bro
      Korache ullenkilum poliyan ketto
      #mictalksbydp
      Iwan poliyanallo
      ua-cam.com/video/4yVJIyHx7O4/v-deo.html

    • @shibylino9624
      @shibylino9624 4 роки тому +1

      Ethradays കുടിച്ചു

    • @calicut_to_california
      @calicut_to_california 4 роки тому

      ശെരിക്കും മാറ്റം ഉണ്ടോ?...

  • @santhanair4560
    @santhanair4560 2 роки тому

    Excellent and useful information.

  • @hirafathima5305
    @hirafathima5305 4 роки тому +3

    Mam acidity ullavark jeeraka vellathil cherunaranga neere ozhiche kudikan pattumo

  • @riyakp3120
    @riyakp3120 4 роки тому +1

    Thank you ചേച്ചി 😍😍😘😘. Very useful video

  • @nihabiju7462
    @nihabiju7462 4 роки тому +3

    I have been following this routine for a while

  • @adnan2679
    @adnan2679 4 роки тому

    താങ്ക്യൂ ചേച്ചി ജീരകവെള്ളം എന്നും കുടിക്കാറുണ്ട്

  • @reshmishyjith4717
    @reshmishyjith4717 4 роки тому +8

    Thank you mam for your tips, I will try this also, because I already started fennel &lemonwater☺️

  • @rajanimb4660
    @rajanimb4660 4 роки тому

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ചേച്ചി ❤❤❤❤❤❤👌👌👌❤👌👌❤❤❤❤❤👌👌👌👌👌❤❤❤❤❤👌👌❤❤❤

  • @shameenarazak8433
    @shameenarazak8433 4 роки тому +6

    Namukk oru weight loss challenge cheythallo checheee. 77 70 akki . Ini 5 koode. kurakkanam.same diet.2 1/2 masam kondanu kuranjath.exercise must anu.jeera +🍋 water koodeyundeeaa

  • @vaishnavipadmanabhan6060
    @vaishnavipadmanabhan6060 4 роки тому +1

    Thanks a lot 🙏 🙏🙏 for sharing this useful tips
    God bless you ma'am

  • @emilymammen4698
    @emilymammen4698 4 роки тому +3

    ഞാൻ ഒരു ആറ് ഏഴ് മാസം കോണ്ട് 71 to 55,5 ആയി കുറച്ചു. 18:6 intermittent fasting pattern. Excercise is brisk walking. 6000 steps on working days and 10000 steps on weekends. പിന്നെ നല്ല വീട്ടു ജോലിയും. Low carb menu. No direct sugar. ഇതിനു മുമ്പും കുറച്ചിട്ടുണ്ട്. Junk food വേണ്ടാന്ന് അങ്ങ് വെച്ചേക്കണം. Maintain വല്ല്യ പ്രയാസം ഇല്ല. മടുപ്പു തോന്നാത്ത രീതിയിൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിച്ചു നോക്ക്. ഞാൻ വർഷങ്ങളോളം 60 to 63 maintain ചെയ്തു വരികയായിരുന്നു. മുന്നാലു വർഷമായി ജോലിയുടെ തിരക്കു കാരണം excercise മുടങ്ങി, junk food അടിച്ചു. 58, target ആക്കിയാണ് ഇത്തവണ തുടങ്ങിയത്. My height is 164 cm.

  • @shinyshiny7923
    @shinyshiny7923 4 роки тому +1

    Mam u reduced weight and increased ur glamour ..soo nice to see u ..very pretty.. good information.. thank u..

  • @shahananavas8666
    @shahananavas8666 4 роки тому +9

    Hii ,,ചേച്ചീ,,ഞാൻ ജീരകവെള്ളം try ചെയ്യുന്നുണ്ട്..ഇനി ഈ diet കൂടി നോക്കാം..Thank u for this tips..

  • @ismailmaruthayi8641
    @ismailmaruthayi8641 4 роки тому +1

    Useful video mam all your videos are super. i love your recipes and your recipe is very tasty.👍👍👍

  • @savlogs6722
    @savlogs6722 4 роки тому +15

    Good Afternoon lekshmi chechi 🌹
    ഇങ്ങനൊരു വിഷയം ഞാൻ ശരിക്കും request ചെയ്യാനിരിക്കുവായിരുന്നു.
    മനം പോലെ മംഗല്യം എന്ന ചൊല്ല് ഇവിടെ യാഥാർത്ഥ്യമാകുന്നു.
    എനിക്ക് ജീരകം + നാരങ്ങ രാവിലെ കഴിക്കുന്നതു കൊണ്ട് വയർ കുറഞ്ഞ് വരുന്നുണ്ട്. Thank you so much for the best drink you Suggest🌹
    ഈ Suggestions അതും try ചെയ്യുന്നുണ്ട് , result lakshmi chechi യെ അറിയിക്കാം.
    Once again 🙏🙏🙏.
    HAVE a very beautiful Day💕💕💕🌹🙏

    • @nichunichu4884
      @nichunichu4884 4 роки тому

      ജീരകം വെള്ളം കുടിച്ചപ്പോൾ വെയിറ്റ് കുറഞ്ഞ പക്ഷേ വയർ പുകച്ചിൽ എന്തു കൊണ്ടാണ് ഇതിനൊരു മറുപടി തരണം

    • @snehamotty1315
      @snehamotty1315 4 роки тому

      Shoba, jeerakavellathil naranga pizhinjano kudikendathu...

  • @mihabinu1495
    @mihabinu1495 4 роки тому +1

    Hii Mam.valare useful aaya video.Njnun try cheyyum Mam paranja karyangal.Thankyou

  • @soumyasasidharan906
    @soumyasasidharan906 4 роки тому +7

    The tips here are not for weight loss. This has to be the life style choice for any one above 30.
    Other than Indian curries , 99 % of all the recipes in ln vlogs/any popular cooking channel from malayalees are high in any of carbs , oil/fat , sugar & maida. If this weight loss / healthy eating is something you actually intend to promote and not just another episode, then , being a pioneer in experimental cooking, why don't you think of slowly switching to healthy cooking like salads , sprouts ,greens , balanced platter , ragi , lentil recipes , biriyani / pulav recipes with rice alternatives etc. Now with 1 million listening to you , it can benefit and influence a very wide audience.

    • @LekshmiNair
      @LekshmiNair  4 роки тому +10

      Thank you for your suggestions dear...what you said is true...but totally switching over to purely diet foods in our channel is not advisable...there are many people in our UA-cam family who would like to learn about traditional style easy style and restaurant style recipes...they will feel bad if l make this channel an exclusive diet food channel...but l can always give inputs regarding the matter in some of my vlogs plus can also do some diet recipes once in a while...hope you will understand dear

    • @calicut_to_california
      @calicut_to_california 4 роки тому +1

      This is not a healthy meals channel. People watch this to make special food during special occasions. Not for weight loss recipes...

  • @premajohn9991
    @premajohn9991 4 роки тому +1

    Definitely will try all your tips. Thank u so much 😘👍🤝