Ep 96| Mistakes in our home construction| Back To Home mistakes| How to build a home without tension

Поділитися
Вставка
  • Опубліковано 24 лип 2024
  • വീട് പണി.. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരവും ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം. ധാരാളം ചൂഷണങ്ങള്‍ നടക്കാൻ chance ഉള്ള ഒരു മേഖല ആണിത് എന്നതിൽ തർക്കം ഇല്ല.. പൂര്‍ണ്ണമായും അത് ഒഴിവാക്കാന്‍ പറ്റും എന്ന വിചാരം ഇല്ലെങ്കിലും, ഒരു പരിധി വരെ അത് തടയാൻ വേണ്ടി കാര്യങ്ങൾ പഠിച്ചു മനസില്‍ ആക്കാന്‍ ശ്രമിക്കുന്ന ഒരു കുടുംബം നടത്തുന്ന പഠനങ്ങളും, അനുഭവങ്ങളും നിറഞ്ഞ ഒരു UA-cam channel. അതാണ് 'Back To Home'.
    Disclaimer : ഈ ചാനൽ ഇല്‍ പറഞ്ഞ ഓരോ products, procedure ഒക്കെ ഞങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും, സാമ്പത്തികത്തിനും അനുസരിച്ചാണ് എടുത്തത്. ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും ഒരു ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും വിവരങ്ങൾ പങ്കിടാൻ ഉള്ള പ്ലാറ്റഫോം ആണ്)
    (Every product and procedure mentioned in this channel was considered as per our needs, likes, and financial capacity. We don't recommend any products. This is purely an information sharing platform.)
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Stay connected with us for a better home and a better life!
    #mistakeswhilecobstructinghome
    #homeconstructionmistakes
    #homemakingexperiences
    #housemakingexperienceinmalayalam
    #homedesign
    #hometours
    #constructionvideo
    #allaboutconstruction
    #houseconstructionmalayalam
    #hometourvideo
    #hometourvideomalayalam
    #keralahometour
    #malayalamhometourvideos
    #housetourvideos
    #trendinghometourvideos
    #trendinghometour
    #trending
    #backtohome
    #keralahomes #keralahometour
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome
  • Навчання та стиль

КОМЕНТАРІ • 305

  • @rahusphere
    @rahusphere Рік тому +4

    Excellent video. As someone who’s is currently building a house, these thinking aloud videos does give another perspective. Thanks

  • @backtohome
    @backtohome  Рік тому +22

    ഒരു clarification തരാം എന്ന് കരുതി.. വീട് പണിയില്‍ സംഭവിച്ച അബദ്ധങ്ങൾ മാത്രം explain ചെയ്യുന്ന ഒരു വീഡിയോ ആയതു കൊണ്ടാണ് കുറ്റങ്ങള്‍ മാത്രം പറഞ്ഞത്. Gishnu ഞങ്ങളുടെ വീടിനു വേണ്ടി ചെയത് തന്ന ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ട്... അതൊക്കെ നന്ദിയോടെ ഓര്‍ക്കുന്നു.. Last സ്റ്റേജ് ഇല്‍ സംഭവിച്ച ചെറിയ പാളിച്ചകള്‍ അദ്ദേഹത്തിന്റെ അഭാവം കൊണ്ടാണ് എന്നതാണ് സങ്കടം aayathu.. Electrician, Painter and Plumber നല്ലത് പോലെ work ചെയ്ത area കള്‍ ഉണ്ട്.. പക്ഷേ ചില നേരത്തെ അവരുടെ involvement കുറവു ഉണ്ടാക്കിയ repercussions ചെറുത് അല്ല എന്ന ormapeduthal ആണ് ഈ വീഡിയോ.. സത്യത്തിൽ നമ്മുടെ journey ഇല്‍ കൂടെ ഉണ്ടായിരുന്ന ആളുകളെ കുറ്റം പറയാൻ നല്ല സങ്കടം ഉണ്ട്.. But ഒരുപാടു problems പറഞ്ഞു കൊണ്ട് ഒത്തിരി messages ഞങ്ങൾക്ക് വരുന്നു.. അതിൽ ഒക്കെ സ്ഥിരം കാണുന്ന dialogue, chechi യുടെ വീട് പണിയില്‍ oru problems ഇല്ല.. നല്ല ആളുകളെ കിട്ടി.. But ഞങ്ങള്‍ക്കു കിട്ടിയില്ല എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ഇതൊക്കെ എല്ലാവർക്കും സംഭവിക്കാം എന്ന് മനസില്‍ ആക്കി തരാനണ് ഈ വീഡിയോ ചെയതത്.. Ee video കണ്ട്, tension കേറുന്നവരും ഉണ്ടെന്ന് മനസില്‍ ആക്കുന്നു.. ഒരു കാര്യം എപ്പോഴും ആലോചിക്കുക ' Worthy ആയ ഒരു കാര്യവും easy ആയി കിട്ടില്ല .. നമ്മൾ കരുതലോടെ മുന്നോട്ടു പോകുക.. കുറെ ഏറെ കാര്യങ്ങൾ നമ്മുടെ കൈയിൽ നില്‍ക്കും.. ചിലത് കൈയിൽ നിന്ന് പോകും.. Be prepared and face it... ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുക!! Best wishes dears💖💖

    • @smithamenon6827
      @smithamenon6827 Рік тому +1

      Athe da💕💕. Ethreyum effort cheyuthittum nammude veedinu mistakes sambavichal athu nammukku valate adhikam vishmam varum. Athu nammal thurannu paragal workers nammolude oru neerasham undavum. Eni adutha avarude workukalil ekkilum ethu useful avatte.Egane yotu video ettathinu thanks dear🥰🥰🥰. Orupaf per agrahicua karyagal anu paragathu da👏👏💕💕

    • @eshanahammed8335
      @eshanahammed8335 Рік тому +1

      You are correct ...

    • @smartfuture007
      @smartfuture007 Рік тому +5

      ഇങ്ങനെ ഒരു clarification ന്റെ ആവിശ്യം ഇല്ല ശെരിക്കും. ഇത് ഒരിക്കലും ഒരു കുറ്റം പറച്ചിൽ ആയി എനിക്ക് തോന്നിയിട്ടില്ല. അവർക്ക് വന്ന mistake തുറന്ന് പറയുമ്പോൾ അത് അവർക്ക് അവരുടെ തുടർന്ന് വരുന്ന വർക്കിൽ കറക്റ്റ് ചെയ്ത് കൂടുതൽ മെച്ചപ്പെടുത്താൻ ഉള്ള അവസരം അല്ലേ. അതോടൊപ്പം കാണുന്നവർക്കും ഇതുപോലുള്ള problems ഉണ്ടാവാതെയും ശ്രദ്ധിക്കാം. അങ്ങനെ നമുക്ക് എല്ലാവർക്കും കറക്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റുന്ന ഒരു വീഡിയോ ആണ് ഇത്. അതുകൊണ്ട് ഈ വീഡിയോ കാണുന്ന നമ്മളും വർക്ക്‌ ചെയ്ത നമ്മുടെ ചേട്ടന്മാരും എല്ലാവരും ഈ വീഡിയോ യേ ഒരു positive note ൽ എടുക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. 😊🤝

    • @backtohome
      @backtohome  Рік тому

      @@smithamenon6827 😍😍

    • @backtohome
      @backtohome  Рік тому

      @@smartfuture007 💖💖😍

  • @thomasjacob252
    @thomasjacob252 Рік тому +6

    ഏറ്റവും യൂസ്ഫുൾ വീഡിയോ.. തുറന്നുപറച്ചിലിന്, big thanks..

  • @SN-xo3vv
    @SN-xo3vv Рік тому +5

    Thank you very much for this video. I came across this channel just last week and right now am building my home. Second floor stage. Believe me I totally agree with you about the following through. Cannot leave everything to the Engineer.
    Please do one on the functions involved in house construction like House warming etc.
    Thank you 😊

    • @backtohome
      @backtohome  Рік тому

      Thank you for the message.. Sure will make video👍

  • @drprasanthsankar4868
    @drprasanthsankar4868 Рік тому +6

    Well said. Appreciate the effort to put a video explaining the flaws.

  • @nishajose7304
    @nishajose7304 Рік тому +1

    Came to see this channel, on makeover of my kitchen. Well explained on your own experience,Good going girl. Keep Rocking. Nice sound too🥰

  • @simonajith2028
    @simonajith2028 Рік тому +1

    Very good video same problem iam facing fed up now thinking why I went for building a house really frustrated, it like stepping into unknown depth

    • @backtohome
      @backtohome  Рік тому

      Don't be upset!! Not every journey is smooth!! Be prepared and face the game.. Let it bring fruitful results!! Best wishes

  • @smartfuture007
    @smartfuture007 Рік тому +4

    സിനിമയിൽ പറയുംപോലെ "എങ്ങനെ കിട്ടി കുട്ടി നിനക്കീദയിര്യം ". ഒരുപാട് ബഹുമാനം തോനുന്നു കേട്ടോ നിങ്ങളോട്. ആരും തന്നെ ഇങ്ങനെ ഒന്നും ഒരു പബ്ലിക് platform ൽ വന്ന് പറയില്ല. ഇത് ഉപകാരപ്പെടുന്ന എത്രയോ പേരുണ്ടാവും ഞാൻ ഉൾപ്പടെ. Mistakes ൽ നിന്നാണ് എല്ലാം നന്നാക്കാൻ നമുക്ക് കഴിയുക. നമുക്ക് പറ്റിയ തെറ്റുകൾ ഇത് കാണുന്ന മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി തുറന്ന് പറയുന്നിടത്താണ് Back to Home ശെരിക്കും വ്യത്യസ്തമാകുന്നത്. തീർച്ചയായും ഒരുപാടുപേർക്ക് മാർഗദർശിയാവും ഈ വീഡിയോ. ഒത്തിരി thanks. 👍♥️

    • @backtohome
      @backtohome  Рік тому +1

      സന്തോഷം ഈ തരുന്ന support ന് 👍👍💖

  • @arunkanakan1069
    @arunkanakan1069 Рік тому +1

    What u have said is absolutely correct. In my case, electrician's work was good enough but when it came to plastering, they have closed many of my electrical points and it was a rework breaking that and to replaster☹️

    • @backtohome
      @backtohome  Рік тому

      Some problems happened here too... 😢

  • @renimolgeorge326
    @renimolgeorge326 Рік тому +3

    ആരുംതന്നെ തുറന്നുപറയില്ലാത്ത സത്യസന്ധതയോടെയുള്ള അഭിപ്രായങ്ങൾ . ഒരുപാടുപേര്ക് ഉപകാരപ്പെടും

  • @espys3318
    @espys3318 Рік тому +5

    Started constructing a house after starting seeing this channel. :)
    Its a 2k sqft single storey house. Structure is completed and plastering is going on. I work abroad and now on vacations. After the plastering work I have asked them to stop the work. Plumbing and electrical are the important jobs and need to be done only when I am present. The work of these people will never be to our satisfaction.
    Thanks for your videos of the purchases. I have taken the cables(RR Kabel). After great bargaining with the cochin head office and dealers got a 50 % of MRP as quote. Same with the Kohler product, the shops have given only 20% discount. After much talking got upto 22 % and some items even upto 30 %.
    Anyways will be going back in a month and the plumbing and electrical jobs will be done only when I am present.
    Continue with your great work and the negatives you have found.

    • @backtohome
      @backtohome  Рік тому

      Best wishes for your dream home 🏡

  • @teena174
    @teena174 Рік тому +1

    Very use full video... Thank you so much dear🤗🤗

  • @AlbinGeorge
    @AlbinGeorge Рік тому +1

    It's so true. One day if we didn't go to the site. We need at least 4 good days to fix the mess made on that day. I wish I had made such a video. I think once i complete my home i will do it.

    • @backtohome
      @backtohome  Рік тому +1

      Hmm..sad reality!! Best wishes 👍

  • @pakki97
    @pakki97 Рік тому +2

    Subscribed✌️
    30 yrs old aaya Veedu Renovation cheyyan plan cheyyuvaayirunnu.. your videos are really helping. Oru guide aanu actually chechiyude YT channel. Earlier videos oronnaayi kandu points note cheythu varunnu..Hope to commence the construction by next year.

  • @surekhanarendran
    @surekhanarendran Рік тому +1

    I am your new subscriber from today after watching your video for the very first time ... we are on the planning stage to construct a new home for ourselves and we stay outside Kerala.. I am sure your other videos will be more helpful to us. Thank you so much. God bless you dear

  • @livingston17
    @livingston17 Рік тому +1

    Very informative... Thank you
    Car porch, landscaping നെ കുറിച്ചും വീഡിയോ ചെയ്യാമോ.?

    • @backtohome
      @backtohome  Рік тому

      Car porch video ചെയത്.. ബാക്കി cheyyamey

  • @josejoseph4318
    @josejoseph4318 Рік тому +9

    ഞാൻ മിക്കവാറും എല്ലാ വീഡിയോയും നിങ്ങളുടെ കാണാറുണ്ട് കാരണം ഒരു പ്രവാസിയുടെ ഭാര്യയാണ് ഞാൻ എന്റെ വളരെക്കാലത്തെ എന്ന് പറഞ്ഞാൽ 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഭാഗ്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വീടിന്റെ തുടക്കം തൊട്ട് ഇന്ന് വരെ ഞാൻ ഒറ്റയ്ക്കാണ് എല്ലാം നോക്കി നടത്തുന്നത് . കോൺട്രാക്ക്റ്റ് കൊടുത്തിട്ടില്ല ഇപ്പോൾ ഏദേശം പ്രൈമറടിച്ചു ജിംസ ത്തിന്റെ വർക്ക് നടക്കുന്നു . നിങ്ങളുടെ പല വീഡിയോകളും എനിക്ക് ഉപകാരപ്രദമായിരുന്നു . പലതിനുമുള്ള ഉത്തരം എനിക്ക് നിങ്ങളിലൂടെ കിട്ടി. വളരെ നന്ദിയുണ്ട്.😍

    • @backtohome
      @backtohome  Рік тому

      Sooo happy to read your message... ഒരുപാടു നാളത്തെ ആഗ്രഹം എത്രയും പെട്ടെന്ന്, ഭംഗി ആയി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. Best wishes dear

    • @xrcreationsxrsm9704
      @xrcreationsxrsm9704 Рік тому

      Same

    • @remya2404
      @remya2404 Рік тому

      Etra sq ft aan

  • @Hananjith
    @Hananjith Рік тому +1

    A sincere reflection, really appreciate it 🙏😊

  • @deepthigimesh4476
    @deepthigimesh4476 Рік тому +1

    Thank you for the useful information dear!!!❤❤

  • @jeswinjos
    @jeswinjos Рік тому +6

    Well said, I am still going through the same, I feel even though we give to an architect our involvement is very much required if we need our dream home, for an architect they will look only a home which is good looking and a show pease to post on their insta or FB page. Defects they won't call out anywhere.

    • @backtohome
      @backtohome  Рік тому +1

      Let all your problems be resolved soon.. Best wishes 👍 👍

    • @Yoursvijimol
      @Yoursvijimol Рік тому

      True

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 Рік тому +2

    Useful content
    Our house structure work is over
    Electrical work is progressing

  • @najishabeer3104
    @najishabeer3104 Рік тому +1

    Same here
    Electrical drawings koduthitum 3 place l avar cheidhadhe illa
    Poyi check cheidhapo aanu manasilayadh but thank god plastering nte munne thanne kandethi ☺️

    • @backtohome
      @backtohome  Рік тому

      നമ്മൾ കൂടി ശ്രദ്ധിക്കേണ്ടതാണ്!!

  • @abhisvideos9444
    @abhisvideos9444 Рік тому +1

    Its gud that you've openly said abt the issues. There are many thing which were left between the tongue and the mouth. Somehow, we need to finish and get in. Infact we've also started our home at the same time of yours and that too @ the site which is right in front where we stay, still these kinda problems happened. its in the last phase. many small small mistakes could've been avoided. like u said... oru level kazhiyumbol, we need to release the mental pressure we've been facing. each and every penny is worth lacs.
    Anyhow All d best

    • @backtohome
      @backtohome  Рік тому

      Part and parcel of the game!! Best wishes to your dream home 🏡

  • @sajn72
    @sajn72 Рік тому +1

    You are correct.we are facing same problems.

  • @MomMagicsBySakkiyaRiyas
    @MomMagicsBySakkiyaRiyas Рік тому +2

    All points noted..thank you dear🥰

  • @Yoursvijimol
    @Yoursvijimol Рік тому +1

    Well said… Iam going through the same dear.

  • @smithamenon6827
    @smithamenon6827 Рік тому +1

    100% agree with u dear👏👏🥰🥰. Sathyam nammal thanne oronnum kandupidichu parayanam. Allekkil athu avide kidakkum. Njagalkkum dishwasher area yil pani kittiyirikkuka ya da. Ethu evide share cheyyan kanicha courage👍👍👏👏👏💕💕.. Thanks dear😍😍

    • @backtohome
      @backtohome  Рік тому

      Thank you dear.. അവിടെയുള്ള problem എത്രയും പെട്ടെന്ന് പരിഹരിക്കാൻ കഴിയട്ടെ!

    • @smithamenon6827
      @smithamenon6827 Рік тому

      @@backtohome 🥰🥰🥰

  • @anamikaanitha8167
    @anamikaanitha8167 Рік тому +2

    We are also going through the same situation. Nammal ethra purake nadannalum ethrayo mistakes aanu ooro panikkarum cheyyunnathu. Ororutharum avarude work dedication koode cheythal mathrame mistakes illathe varoo. Ithu avarude veedu allallo, just a job. Ellayidathum ithokke thanne.

    • @backtohome
      @backtohome  Рік тому

      Hmm.. Part and parcel of the game😔

  • @samsonjohn4370
    @samsonjohn4370 Рік тому

    Electrical wiring comparison video link please

  • @rvsh236
    @rvsh236 Рік тому +2

    Ethee situations njanum face chaithu. House warming kazhinju. Last 15 days urakkam poolum ellarunnu. Epol veetil erikkumpol aa experience elllam madhuramullla oormakal aayi😊😊😊.

    • @backtohome
      @backtohome  Рік тому +1

      Aahha.. സന്തോഷം!! House warming okke കഴിഞ്ഞു അല്ലെ!! സമാധാനം ആയി, സന്തോഷം ആയി ജീവിക്കാൻ എല്ലാവിധ ആശംസകളും!!

  • @anjushaillath2137
    @anjushaillath2137 5 місяців тому +1

    Well said..this is what's really happening..

  • @sophiashinny9393
    @sophiashinny9393 Рік тому +1

    Good work. Kudos. Dunno read somewhere cacti in d bedroom is not a Good option. Find a place outside for thorny plants what is d total cost n area

  • @shefeeqcv
    @shefeeqcv Рік тому +1

    To connect dishwasher. Use small tap. Is possible there. No issues

  • @nasymuthu6411
    @nasymuthu6411 11 місяців тому +1

    thank u for a useful video👍👍👍👍

  • @murugarajraghavan9355
    @murugarajraghavan9355 Рік тому +1

    പറഞ്ഞത് വളരെ ശെരിയാണ്...

  • @ebinthankachan2403
    @ebinthankachan2403 Рік тому +1

    Madam, plse do a video regarding landscape plants you chosen...

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 Рік тому +1

    Hi dear eagerly waiting for the furniture selection video 🙏

  • @ramaswamyaxn
    @ramaswamyaxn Рік тому +1

    Can you please make a video on the different kinds of drawing we must get from architects

    • @backtohome
      @backtohome  Рік тому

      പണിയുടെ order ഇല്‍ ചെയ്യാൻ ആണ് ഇപ്പോൾ നോക്കുന്നതു.. ഏതെങ്കിലും video യില്‍ ulpeduthaan sramikkamey

  • @shonyjoseph
    @shonyjoseph Рік тому +1

    Worth it….Helpful

  • @shinireji5439
    @shinireji5439 Рік тому +1

    Very helpful veedio 👏🏻👏🏻👏🏻👍🏻

  • @venkyz
    @venkyz Рік тому +3

    Perfectly said buddy. I am doing a renovation and I too faced the same. I wonder why my electrician, plumber, carpenter and mason team is not having a minimum commitment and professionalism. Njangalde oru small kitchen aanu and we did multiwood work there. Avarde works okke van posh aanu, but with zero practicality. They miserably failed and I was behind them correcting stuff. Epic stuff was fixing GTPT, where the worker was 6 feet and my wife os just 5 feet. Njan oru 10 thavana paranjittum he was fixing everything as per his convenience. Last njan thanne angott paranju ' Chettan ente veetile adukkala panik ninno enn'.
    Electrical and plumbing was epic and your channel helped a lot.
    Njan use cheytha same dialogues aanu ithu, chetta atleast oru minimum budhi use cheyyan paadille enn chodichaduth.
    My flooring and painting team was very professional and that was like 0 headache for me.
    Anyway congrats.

    • @backtohome
      @backtohome  Рік тому +1

      So sad to hear you.. Hoping that all your problems are solved!!

    • @vivekpillai8315
      @vivekpillai8315 Рік тому

      R u from Thiruvananthapuram, then can you please share the contact details of painting and flooring teams. At least I can have minimum headache. 🙏

    • @venkyz
      @venkyz Рік тому

      @@vivekpillai8315 I'm from Perumbavoor.

    • @venkyz
      @venkyz Рік тому +1

      @@backtohome Almost sorted out, except cupboard that we have to live with, until next budget allocation. Thanks to work from home 😁.
      Thanks for suggesting Selzer water tank. We bought one and suggested 3. It looks very practical, and we need to have an NRV fixed, if we have other water outlet option in the main motor line.

    • @backtohome
      @backtohome  Рік тому

      @@venkyz happy yo hear you

  • @rajeshg972
    @rajeshg972 Рік тому +7

    ഇതേ അവസ്ഥ മിക്കവാറും വീട് നിര്‍മാണം നടത്തുന്നവർ അനുഭവിക്കുന്നു എന്നത് സത്യമാണ്. ചില കാര്യങ്ങൾ Contractor ന്റെ ശ്രദ്ധ കുറവോ കൂടാതെ electrician മാരുടെ അനാസ്ഥ കൊണ്ടോ നമുക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും മനപ്രയാസവും മൂലം ഒന്നും വേണ്ടായിരുന്നു എന്ന് ഓര്‍ത്ത് വിലപിച്ചു പോകും. Work എടുക്കാൻ എന്തൊരു ulsahamanu ഇവര്‍ക്ക്. പിന്നീട്, പണം മുടക്കുന്നവന്‍ ഇവരുടെ ഒക്കെ കാല്‍ പിടിക്കേണ്ട അവസ്ഥ വരുന്നു..

    • @backtohome
      @backtohome  Рік тому

      എല്ലാം എപ്പോഴും smooth ആയിട്ടു പോകണമെന്ന് നിര്‍ബന്ധം ഇല്ലാ.. ഇതൊക്കെ ഒരു learning experience ആണ്!! Finally, എല്ലാം നന്നായാല്‍ മതി!!

    • @jeswinjos
      @jeswinjos Рік тому

      Absolutely right.. they all take 100 works with 10 lobours and meke our life horrible and miserable.

    • @arun2601
      @arun2601 Рік тому

      Glad that you shared this experience, we were very worried thinking that we were the only ones who had these issues, to know that after so much hard work and research even you had these issues makes us feel better

  • @athirasasi8161
    @athirasasi8161 9 місяців тому

    @backtohome poolnu total ethra cost vannu and contact of the team who did for you

  • @manjutc7228
    @manjutc7228 Рік тому +1

    Nigal ee prblms okke parayumbo njagalk okke kittiya panikkar ooke ponnanu electrician plumber ,contracter, gipsm workers okke perfect.electrician okke baviyil cheyyan ulla gatenum Courtyard inum polum ulla lightinte conection vare munkooti ittitund

    • @backtohome
      @backtohome  Рік тому

      അത് നന്നായി

  • @ranjumathews4987
    @ranjumathews4987 11 місяців тому

    I am planning of building a house, but only able to make 20:28 week end visit to work site, 😢 this video given a lot insight

  • @anoopvr4813
    @anoopvr4813 Рік тому +1

    @ back to home... Sis paranjath sheriya... Oru stage aakumbo immathiri presnangal nammal aayi kandupidich cheithu varumbo nammalkk undakunna oru virakthi. Chilapo depression vare vannittund.Thattikkoott paripadi aanu mikka panikkarum.enna kodukkunna koolikk kuravumilla. Work kittum vare ulla intrest paniyil kanilla.There is no perfect work. Nammal supervisionu adakkam pay cheithitt aanu ithu sambhavikkunnath ennorkkumbozha.Sis Paranja pole thookkukatta pidichu nadannalum budhi/idea paranju koduthalum avar padichathe paadu. Soochi pona vazhiye noolu pokavu enna attitude irakkum.
    Chechi poolil slop itt slop endil oru cheriya pit kodukkunnathanu clean akkan eluppam vazhi. Pump vachu vattikkukayanel suction paramavadi kittum.last pit il clean cheyyan ullath undakullu. Pani theernna state aanel ini athil cheithu invest cheyyathirikkunnatha nallath. Rework is too costly.

    • @backtohome
      @backtohome  Рік тому +1

      Pool il അങ്ങനെ ആണ് ചെയതത്.. Courtyard water body ആണ് ഇപ്പോൾ ഒരു confusion..

  • @meindulekha
    @meindulekha Рік тому +1

    Ithonnm silly karyangal alla .. nammalude dream alle veedu athil ori cheriya mistake vannal polum namuk ath valiyaa issue alle.. Hope it will be rectified and made right without additional expenses ... 🙂

    • @backtohome
      @backtohome  Рік тому +2

      Yes da, everything except courtyard issue is rectified without additional expenses

  • @livingston17
    @livingston17 Рік тому +2

    നല്ല അവതരണം 👍👍😍

  • @niyageorge4611
    @niyageorge4611 Рік тому +2

    Ellam pettennu solve aakatte😍interior start ayo? Sofaset kittiyo? interior video share cheyyane.

    • @backtohome
      @backtohome  Рік тому

      Sofa kitty.. Interior design അങ്ങനെ ഭയങ്കര കാര്യം aayitu ഒന്നും ഇല്ല.. Beautification ഒക്കെ ഞങ്ങൾ സ്വയം അങ്ങ് ചെയ്യാം എന്ന് കരുതി

    • @niyageorge4611
      @niyageorge4611 Рік тому

      @@backtohome ok 😍

  • @cleanTackle
    @cleanTackle Рік тому

    ഹി,
    ഈ കാണിക്കുന്ന നഴ്സറി ഏതാണ്? എവിടെ ആണ്?🙂

  • @nasriyashaheeb3620
    @nasriyashaheeb3620 Рік тому +1

    Sathyam,same experience 😇🤕

  • @jilanizal1221
    @jilanizal1221 5 місяців тому

    Pool length and total expense for pool pls

  • @maheshsg2189
    @maheshsg2189 Рік тому +1

    Hi..... Ningal pool side tile ittu kazhinjo.... and purification engineya athu onnu parayane.....

    • @backtohome
      @backtohome  Рік тому

      Natural stone ആണ് ഇട്ടതു... Detailed video idaamey.. Kurachu koodi work ബാക്കി ഉണ്ട്

  • @mukthydolphus7304
    @mukthydolphus7304 Рік тому +1

    Hai,ethu njan parunnathalle ennu thonni poyi exactly same situation going ,it's very very painful am working abroad so it's very difficult every day am watching through mobile video

  • @muhammedharoon9949
    @muhammedharoon9949 Рік тому +1

    Correct enteyum anubavam

  • @shahnack5742
    @shahnack5742 Рік тому +1

    Hi njapn ningalude puthiya Oru view eraanu.ente veed pani avasanaghattathilaanu.hood and hob selection confusionilanu . Ningal Bosch aanu purchase cheythathennu kandu .upayogicha review onnu parayamo

    • @backtohome
      @backtohome  Рік тому

      Bosch സൂപ്പർ ആണ്. ...അതിൽ പാൽ വീണിട്ടു യാതൊരു complaint ഉം വന്നില്ല. ...അതൊരു shorts വീഡിയോ aayi ചാനൽ ഇൽ ഇട്ടിട്ടുണ്ട് 😍😍

  • @ajeshpillai8187
    @ajeshpillai8187 Рік тому +1

    Mam nice video, wanted to ask what was total cost of building this house?

  • @ice5842
    @ice5842 Рік тому +1

    7.57 single Bowl sink with drain board ഏതു കമ്പനി, ss എത് ഗ്രേഡ് പ്രൈസ്

    • @backtohome
      @backtohome  Рік тому +1

      Prince ആണ്.. കൂടുതൽ details ഞാൻ nokkettu parayamey

  • @remyar7319
    @remyar7319 Рік тому +1

    Ellarum ithellam marachuvaikkum.but ningal athu Thurannu paranju. 🙏🙏🙏

  • @vsvdpanamaram7255
    @vsvdpanamaram7255 Рік тому +1

    എന്റെയും വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്.എത്ര experiance ഉള്ള ആളുകൾ ആണെങ്കിലും,അവർ ചെയ്തു വെക്കുന്നത് കാണുമ്പോൾ സങ്കടം വരും..

  • @inspirelife8945
    @inspirelife8945 Рік тому +1

    Complete my work with u r reference

  • @Ashik52017
    @Ashik52017 Місяць тому +1

    Whatever u share here, all still happens in my life, still am fighting to them for finish my homw😢

    • @backtohome
      @backtohome  Місяць тому

      Don‘t worry! !കൂടെ നിന്ന് എല്ലാം ready ആക്കൂ! ! 👍👍Best wishes

  • @bettinajoseph6499
    @bettinajoseph6499 Рік тому +1

    കോർട്യാർഡ് ന് മുകളിൽ glass /bottle കൊണ്ട് ചെയ്ത വർക്കിനെ കുറിച്ച് ഒന്ന് explain ചയ്യാമോ......

    • @backtohome
      @backtohome  Рік тому

      ഏതെങ്കിലും video യില്‍ ulpeduthaam

  • @RahulSuresh10101989
    @RahulSuresh10101989 Рік тому +4

    Baki oke pokate ennu veychalum Dishwasher tap position, courtyard drain pipe height and filler tap issue, and pool lighting valare mosham aanu from the contractor...he shud be held responsible for it and pay the extra cost required for modifications...valare poor professionalism from the contractor..ayal individual or group ennath customer nokenda karyamila..he is not giving any extra discount for being an individual..this is very bad..u shud b more strict

    • @backtohome
      @backtohome  Рік тому +1

      Gishnu has given clear cut drawing for Electrical and plumbing works.. But, workers missed a few points ( sadly coz he was not there to pinpoint the highlights).. We immediately informed him the corrections and the changes were made without extra cost.. But, courtyard drain out pipe issue needs to be rectified.

  • @iamjerin_
    @iamjerin_ Рік тому +1

    Foot lamp okke ipo waste aanu...Buy "Mi sensor lamp" from Amazon/Flipkart and stick anywhere

    • @backtohome
      @backtohome  Рік тому

      Night Full time ഇടാന്‍ വേണ്ടി aayirunnu.. അത് aakumbol battery or recharge cheyyanam എന്നൊക്കെ chinthikandallo.. അതാ foot lamp nokkiyathu

  • @salishkumarnc4833
    @salishkumarnc4833 Рік тому +1

    Superb

  • @mumthaskt8471
    @mumthaskt8471 Рік тому +1

    Housewarming kazhinhu 2 months aayi.. anubhavam ithupole thanne.. cash orupadu chelavakki.. ella panikkarum koodi veed kulamakki thannu

  • @satheeshjohn4514
    @satheeshjohn4514 2 місяці тому +1

    Good videos

  • @architect_sarath_jose
    @architect_sarath_jose Рік тому +1

    Good 👌🏻

  • @temporaryacc1644
    @temporaryacc1644 8 місяців тому +1

    Great

  • @najihashamnath4500
    @najihashamnath4500 7 місяців тому +1

    Plants evdana edthe cndct numbr ido?pnt nursryude

    • @backtohome
      @backtohome  7 місяців тому

      Bought it from many shops ( Trivandrum)

  • @binojkb3919
    @binojkb3919 Рік тому +1

    നല്ല ആത്മാർത്ഥതയുള്ള പണിക്കാരെ കിട്ടിയാൽ നമുക്ക് ക്യാഷ് പോക്കറ്റിൽ വെക്കേണ്ടി വരില്ല.. അവരുടെ അഡ്രെസ്സ് കൂടെ ഇട്ടിരുന്നെങ്കിൽ ബാക്കി ഉള്ളവർക്കെങ്കിലും ഇങ്ങനെയുള്ള നഷ്ടങ്ങൾ സഹിക്കേണ്ടി വരില്ലല്ലോ

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +2

    എത്ര cash കൊടുത്താലും ആത്മാർത്ഥ ഇല്ലാത്ത പണിക്കാർ 😬മടുത്തു. Same avastha

  • @sajipk
    @sajipk Рік тому +4

    സ്ക്രിപ്പ്റ്റ് ഇല്ലാതെ വേദനയോടെ പറഞ്ഞ വീഡിയോ.
    I can feel it.
    കാശ് മുടക്കിയാലും കുത്തി പൊളിച്ച് മാറ്റി ചെയ്യാൻ പറ്റാത്ത ഒരുപാട് സിറ്റുവേഷൻസ് ഉണ്ടായിട്ടുണ്ട്.
    Architect, ഫുൾടൈം സൈറ്റ് സൂപ്പർവൈസർ ഒക്കെ ഉണ്ടായിട്ടും ലിന്റൽ ഹൈറ്റ് കുറച്ച് കളഞ്ഞത്, ബാത്റൂം സൈസ് കുറച്ച് കളഞ്ഞത്, ആവശ്യമില്ലത്തയിടത്ത് റൂഫ് ബീമിന് പകരം ലിന്റൽ ബീമം വന്ന് വ്യൂ ബ്ലോക്ക്‌ ആയത്,
    ബാത്റൂം ബീമം വീതി കുറക്കാതെ വാർത്തത് കൊണ്ട് 10cm ഡിപ്പ് കൊടുക്കുമ്പോൾ ബീമിന്റെ എഡ്ജ് കാണുന്നത്, ഒരുപാട് ഡിസൈൻ ഡീറ്റൈലിങ് നൽകിയിട്ടും കിച്ചൻ കൗണ്ടർ ടോപ്പിൽ നിന്ന് സിങ്കിലേക്ക് ഗ്യാപ് കൂടിപ്പോയത്.
    ഇതൊക്ക ലേണിങ് എക്സ്പീരിയൻസ് ആണ്.
    ഈ അനുഭവ പാഠങ്ങൾ ജീവിതത്തിലെ മറ്റു മേഖലകളിൽ മുതൽകൂട്ടായി ദൈവം കരുതി വെച്ചിട്ടുണ്ടാവാം... അത് കൊണ്ടായിരിക്കും ഇതിലൊക്കെ കൂടെ നമ്മെ കടത്തി വിടുന്നത്.
    ചില യഥാർഥ്യങ്ങളെ അംഗീകരിക്കാം.🙂.
    മറ്റു ചിലത് ഉത്തരവാദിത്തം ഏറ്റെടുപ്പിക്കേണ്ടവരെ കൊണ്ട് അത് ചെയ്യിപ്പിച്ചു തന്നെ വേണം മുന്നോട്ട് പോവാൻ 😐

    • @backtohome
      @backtohome  Рік тому

      So sad to hear you!! Let others learn from our mistakes!!

  • @sajeerakkal563
    @sajeerakkal563 Рік тому +1

    ഡിഷ്‌ വാഷറ്‌ന് floor ലെവലിൽ നിന്ന് 50to 70cmഹൈറ്റിൽ സോക്കറ്റും left സൈഡിലൊ റൈറ്റ് സൈഡിലോ ഒരു 45 cm അകലത്തിൽ വെള്ളത്തിന്റെ ലൈനും കൊടുക്കണം, നാട്ടിൽ അങ്ങനെ ആരും ചെയ്ത് പരിചയമില്ല ഡിഷ്‌ വാഷർ കണ്ടിട്ട് പോലും ഉണ്ടാകില്ല

  • @nusaibafaizal3222
    @nusaibafaizal3222 Рік тому +1

    Waiting for new updates😮😮😮

  • @funandeasyclasses7013
    @funandeasyclasses7013 Рік тому +1

    Same avastha dear🙃

    • @backtohome
      @backtohome  Рік тому +1

      അയ്യോ 😢.. എല്ലാം പെട്ടെന്ന് solve ആകട്ടെ

  • @mohdshamy
    @mohdshamy Рік тому +1

    നാട്ടിലുള്ളവർക്ക് ഇതാണ് അവസ്ഥയെങ്കിൽ വിദേശത്തുള്ള ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നം ഇതിലും ഭീകരമാണ്....😢😢😢

  • @roomiquotes538
    @roomiquotes538 10 місяців тому +1

    Best health faucet eathanenn parayo🤗

    • @backtohome
      @backtohome  10 місяців тому

      Eda, best എന്നൊരു concept depends... Kohler നല്ല brand ആണ്..കുറച്ച് expensive ആണ്... Alton ഒട്ടും മോശം അല്ലാ.. ബജറ്റ് friendly ആണ്

  • @sj-pw2uh
    @sj-pw2uh Рік тому +1

    പ്ലംബർ ചേട്ടന് ഡിഷ്‌വാഷർ എന്താണെന്നു അറിയില്ലായിരിക്കും സാരമില്ല പോട്ടെ ❤

  • @sumeshkumar7251
    @sumeshkumar7251 Рік тому +1

    Nice home

  • @2445644
    @2445644 Рік тому +1

    Naattin purathe electrician ithilum etrayo mechamaanu...

  • @vichuvijayan911
    @vichuvijayan911 Рік тому +2

    അങ്ങനെ എത്രയെത്ര പ്രശ്നങ്ങൾ....
    2020 ഡിസംബറിൽ തുടങ്ങിയ വീടു പണി ഇപ്പോഴും പൂർത്തിയാകാതെ തുടരുന്നു. കണ്ണൂരിൽ നിന്നും ആലപ്പുഴ ജില്ലയിലെ സൈറ്റിലേക്ക് ആദ്യ ലോഡ് വെട്ടുകല്ല് വന്ന ദിവസം യൂണിയൻകാർ തുടങ്ങി വച്ച പ്രശ്നങ്ങൾ, തുടർന്ന് തുടർന്ന് ഇപ്പോൾ പെയിന്റിംഗ് സ്റ്റേജിലും വിടാതെ പിന്തുടരുന്നു. വീടു പണി കഴിയുമ്പോഴേക്കും ഈ പ്രശ്നങ്ങളെല്ലാം വിട്ടു പോകുമല്ലോ എന്നാലോചിക്കുമ്പോഴാ ഇപ്പോ ടെൻഷൻ 😀

    • @backtohome
      @backtohome  Рік тому

      ജീവിക്കാൻ അത്ര എളുപ്പം അല്ല എന്ന് പഠിപ്പിക്കാന്‍ ആകും!! Let every crisis make you stronger and stronger.. അങ്ങനെ fight ചെയത്, fight ചെയത് ഒരു ദിവസം പുതിയ വീട്ടില്‍ ഒരു കസേര വലിച്ചിട്ട്, സമാധാനം ആയി അങ്ങനെ അങ്ങ് ഇരിക്കണം... Ahhh!! ആ ഒരു ദിവസം സ്വപ്നം കണ്ടു മുന്നോട്ടു പോകുക... Best wishes

    • @pranavmm9205
      @pranavmm9205 Рік тому +1

      ഒരാളുടെ ഏറ്റവും മോശം സമയത്താണ് അയാൾ തന്റെ വീട് പണി നടത്തുക എന്ന് ആരോ പണ്ടു പറഞ്ഞത്, സത്യമാണല്ലോ 😊😊😃😃

    • @backtohome
      @backtohome  Рік тому

      Ayyoo!! എന്നാലും നല്ല beautiful and interesting phase ആണ്

  • @sobhabalachandran8374
    @sobhabalachandran8374 Рік тому +1

    സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ആശ്വസിക്കാം. Waterbody വല്ല്യ chathiyayipoyi. എന്നാല്‍ ഈ waterbody concept മാറ്റിയിട്ട് mattethengilam ഐഡിയ ആലോചിച്ചുനോക്കൂ. അല്ലെങ്കില്‍ തന്നെ waterbodyyokke കൊതുകിനെ ക്ഷണിച്ച് വരുത്തും. കുഞ്ഞുങ്ങള്‍ ulla വീട്ടില്‍ അത് അപകടകരമാണ്.

    • @backtohome
      @backtohome  Рік тому

      Eey, water body ഞങ്ങൾ ആഗ്രഹിച്ചത് ആണ്.. ഒക്കെ ready ആകും.. Every problem has a solution!! All is well!

  • @ayshuss1217
    @ayshuss1217 Рік тому +1

    Bricks or cheth kallano nallath?kutti adichu plz rply

    • @backtohome
      @backtohome  Рік тому

      നമ്മുടെ നാട്ടില്‍ readily and easily available ഏതു ആണോ, അത് വാങ്ങുക.. Bricks ഞങ്ങള്‍ക്കു oky ആയതു കൊണ്ടാണ് വാങ്ങിയത്.. ബജറ്റ് and availability നോക്കി, ആലോചിച്ചു ഒരു തീരുമാനം എടുക്കൂ കേട്ടോ.. Best wishes dear

    • @ayshuss1217
      @ayshuss1217 Рік тому

      @@backtohome ok tnx dear ,pinne pool nte pani okk kazhijal athinte details chilav um okk ulpuedthet oru video cheyyane…Ente plan lum pool ind😊molk bayangara agraham pool venam enn😁

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +2

    Didn't Architect employ full time site supervisor? Had he been there, perhaps this could have been avoided.

    • @backtohome
      @backtohome  Рік тому

      പുള്ളി നല്ല രീതിയില്‍ involved ആയിരുന്നു.. Last സ്റ്റേജ് ഇല്‍ തിരക്ക് കാരണം മാറി നിന്നപ്പോള്‍ പറ്റിയ അബദ്ധം ആണ്.. എതായാലും മിക്ക problems ഉം resolved ആയി.. 😍

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 Рік тому +1

      @@backtohome u ddnt answer my question. It was specific.

    • @backtohome
      @backtohome  Рік тому

      @@ranjithkrishnacovers6137 No, he has no site supervisor.. Yes, if he or his representative was there, this wouldn't have happened..

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 Рік тому +1

      @@backtohome athaanu sheri. Athu maatram aanu sheri. Site supervisor ella siteilum undakum. Itrayum koolamkashamayi study nadathunna thaangal enthu kondu ikkaryathil insist cheythilla? Mosham reethiyil ishtika kettiyathu muthal site supervisor undayirunnengil athu thadayamayirunnu. ithu kuttapeduthall alla. Nammalude side il ninnum cheriya reethiyil engilum undakunna nottapishaku/veezhcha kondu sambavikkunna karyangal aanithu. Ellarkum sambavikunnath aanu. Saaramilla. All the best

    • @backtohome
      @backtohome  Рік тому +1

      @@ranjithkrishnacovers6137 വീട് പണിയുടെ നല്ലോരു സമയവും daily Gishnu site ഇല്‍ വരുമായിരുന്നു... Brick vrithikedayi കെട്ടിയ സമയം Gishnu ന് Corona വന്ന സമയം ആണ്... Gishnu ഒരു individual ആണ്.. Supervisor onum ഇല്ലാ എന്ന് അറിഞ്ഞു കൊണ്ടാണ് പണി തുടങ്ങിയത്... He was that much involved into details.. But ചില പണിക്കാര്‍ ചില സമയം കാണിച്ച് കൂട്ടുന്ന പണികള്‍ കാണുമ്പോള്‍ പകച്ചു പോകും.. But last stage ഇല്‍ Gishnu തികച്ചും busy ആയി പോയി.. അവിടെ ആണ് ചെറിയ പണി കിട്ടിയത്... നല്ലോരു team work ആയിരുന്നു...but എല്ലാം പ്രശ്‌നങ്ങളും Gishnu പരിഹരിച്ചു.. Courtyard ന്റെ issue മാത്രം ഇനി ബാക്കി... സത്യത്തിൽ, ഒന്ന് alochichal ഇങ്ങനെ ഒരു UA-cam channel കൊണ്ട് നടന്നത് പോലും, നമ്മളുടെ suggestions and research അംഗീകരിക്കുന്ന architect കൂടെ ഉള്ളതു കൊണ്ടല്ലേ.. ചില architects / Engineers ഇതൊന്നും സമ്മതിച്ചു തരില്ല... So, എല്ലാം നല്ലതിന് വേണ്ടി anennu ചിന്തിക്കുന്നു.. ഒക്കെ ഒരു learning experience ആയി കാണാം..

  • @sreekanthamballur
    @sreekanthamballur Рік тому +3

    നമുക്ക് guruthara പ്രശ്നമാണ് but engineer ക്ക് athu ഒരിക്കലും gurutharamaavilla

    • @backtohome
      @backtohome  Рік тому

      ഏറെകുറെ പരിഹരിച്ചു പ്രശ്നങ്ങൾ ഒക്കെ.. അതിന്റെ ഒരു സമാധാനം വന്നു തുടങ്ങി

  • @sreekanthamballur
    @sreekanthamballur Рік тому +1

    Oru parudhiyumilla, ithokke engineers nte or contractor de sthiram parupaadikalaanu, customer ne adhyam snehika cash ഒക്കെ kayyil kitti അവരുടെ profit kayyillaayaal പിന്നെ nammal പറയുന്ന ഒരു കാര്യവുമില്ല cheyyaan time undaavilla

  • @shuhaibrehman9482
    @shuhaibrehman9482 Рік тому +1

    Ithellam kett veed Pani nadakunna njn...
    Veed bomb itt thakerthaaalo...
    Ketitt bhodham poka chechi

    • @backtohome
      @backtohome  Рік тому

      എന്തിനാ അങ്ങനെ ചിന്തിക്കുന്നത്.. Be positive!! പണ്ട് autograph ഇല്‍ നമ്മൾ തമാശയ്ക്ക് എഴുതിയിട്ടില്ലേ ' Life is a challenge, Face it!! But, be prepared!! That's all.. Best wishes 👍 👍

  • @rajivpillai1876
    @rajivpillai1876 9 місяців тому +1

    നിങ്ങളുടെ പെയിന്റിംഗ് സ്ട്രടെജി നിലവിൽ satisfied aaano

  • @jonetsonline
    @jonetsonline Рік тому +1

    വീട് എത്ര sq.ft ആണ് . പ്ലാൻ ഇടുമോ ?

  • @himavimal5041
    @himavimal5041 Рік тому +1

    കാര്യം നിസ്സാരം..പ്രശ്നം ഗുരുതരം..key handover project ആയാലും അല്ലെങ്കിലും ownerനു tension തന്നെ.. Anyway nicely presented

    • @backtohome
      @backtohome  Рік тому

      പ്രശ്നങ്ങൾ ഏറെകുറെ പരിഹരിച്ചിട്ടുണ്ട്... ഇതൊക്കെ ഓരോ stage ല്‍ ഉണ്ടായ കാര്യങ്ങൾ ആണ്!!

  • @sk-id7nm
    @sk-id7nm Рік тому +2

    10.31 to 10.46 🤣🤣👍

  • @hariprasadv3339
    @hariprasadv3339 Рік тому +4

    പൊതുവെ പണിക്കാർക്കു professionalism വളരെ കുറവാണ്

    • @backtohome
      @backtohome  Рік тому +1

      എല്ലാവരെയും generalize ചെയ്യാനാവില്ല .. High professionliasm കാണിക്കുന്ന നല്ല പണിക്കാര്‍ ഉണ്ട്!!

  • @najihashamnath4500
    @najihashamnath4500 7 місяців тому +1

    Poool ttl ethray?

  • @Adhiramnayar
    @Adhiramnayar Рік тому +1

    Ivideyathe engineer inte sthiti um ithu tanney... എല്ലാത്തിനും ഓപ്ഷൻ ഉണ്ട് ഇവിടത്തെ എൻജിനീയർ inum.

  • @sreejeshs9299
    @sreejeshs9299 Рік тому +1

    👍

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +1

    യെന്തിനാ പോട്ടെന്മാരെ പണി ഏല്പിക്കുന്നത്. പണി ഏല്പിക്കുമ്പോൾ അവരുടെ മുൻകാല വർക്ക് നോക്കി പണി കൊടുക്കണം ഇല്ലേൽ ഇങ്ങനെ ഇരിക്കും കഷ്ട്ടം ഉണ്ട് 😭

  • @sreekumarb6543
    @sreekumarb6543 Рік тому +7

    ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യമായിരുന്നു .കാരണം ഏതു യുട്യൂബ് വീഡിയോ എടുത്താലും അതിൽ ക്ലയന്റ് 100% satisfaction ആണ് പറയുന്നത് .അത് ഒരിക്കലും വിശ്വസനീയമല്ല . പ്രത്യേകിച്ചും കേരളത്തിൽ വീട് പണിതിട്ടുള്ള ആർക്കും അറിയാം നമ്മൾ നേരിട്ടുള്ള പ്രശ്നങ്ങൾ . നമ്മുടെ കെട്ടിട നിർമാണ രംഗത്തുള്ളവർ കുറേക്കൂടി ആത്മാർത്ഥത കാട്ടേണ്ടത് ആവശ്യമാണ് .

  • @thomasjacob252
    @thomasjacob252 Рік тому +1

    താങ്കളുടെ അഭിപ്രായത്തിൽ വീടിന്റെ പിറകുവശം മിനിമം എത്ര വീതി ഉള്ളതാണ് നല്ലത്?

    • @RahulSuresh10101989
      @RahulSuresh10101989 Рік тому +1

      By law 1.5m aanu vendath minimum..pinne oru 2.5 m oke kodukan patuvanel athyavisham krishi oke cheyam and also helps in waste disposal

    • @backtohome
      @backtohome  Рік тому

      @@RahulSuresh10101989 ✌️