Bro..... ചിന്നു, ഒത്തിരി സഹായം ആ കുടുംബത്തിന് വേണ്ടി ചെയ്യുന്നുണ്ട്.... എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.... നല്ല കാര്യം അല്ലെ ചിന്നു ചെയ്തത്.... മറ്റാരും ചെയ്തു കൊടുത്തില്ലല്ലോ.... ചിന്നുവിന് സുധിയെ വിറ്റു ക്യാഷ് വാങ്ങി ജീവിക്കേണ്ട ഗെതികേട് ഒന്നും ഇല്ല.... ചിന്നുവിന് ജീവിക്കാൻ ഇഷ്ട്ടം പോലെ ചിന്നു ജോലിയെടുത്തു ഉണ്ടാക്കിയിട്ടുണ്ട്.... നാണമില്ലാത്തവർ അങ്ങനെ പലതും പറയും.... ചിന്നുവിനെ ദൈവം അനുഗ്രഹിക്കട്ടെ ♥️
അവന് പരദൂഷം മാത്രം അതില്ലാതെ ഒന്നും ഇല്ല്യ..….. പരദൂഷണം മാത്രം. കുറച്ച് മുമ്പ് air ന് താഴെ വന്നതെ ഉള്ളൂ ഇപ്പോ വീണ്ടും air എൽ പോയി😂😂😂😂😂😂😂.. ന്റെ khaize കഷ്ടം
ഈ കുറ്റം പറയുന്ന ആൾക്കാർ ഒരാൾക്ക് ഒരു സഹായം പോലും ചെയ്യില്ല. ചെയ്യുന്ന ആൾക്കാരെ വിമർശിക്കാൻ മാത്രമേ അവർക്ക് നേരമുള്ളു. അത് കണ്ടന്റ് ആക്കി vedio ഇട്ട് അവർ കാശുണ്ടാക്കുന്നു. അതിന് കുഴപ്പം ഇല്ല. Lakshmi ചെയ്തത് നല്ലൊരു കാര്യം തന്നെയാണ്. അത് മറ്റുള്ളവർക്ക് ഉപകാരപ്പെട്ടാൽ നല്ലൊരു കാര്യം അല്ലെ. ഇവന്മാരുടെ vedio കണ്ടിട്ടൊന്നും ചിന്നു വിഷമിക്കരുത്. ഇനിയും vedios ഇടണം. കാണാൻ എന്നെ പോലെ ഇഷ്ടമുള്ളവർ ഉണ്ടാകും. 👍chinnu ❤uuu
സുധിയുടെ കുടുംബത്തിന് ലക്ഷ്മി ഒരുപാട് കാര്യങ്ങൽ ചെയ്ത കൂട്ടത്തിൽ വൈഫ്ഇനി വേണ്ടി ചെയ്തു കൊടുത്തതിൽ ഖൈസ് എന്തിന് പുച്ഛത്തോടെ പറയണം. ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുത്തത് എത്ര നന്മയാണ് ലക്ഷ്മി ചെയ്തത്. ഖൈസ് നന്മയെ മനസിലാക്കി.
യൂസുഫ് സാറിനെ പറ്റി യൂട്യൂബിന്റെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരുപാട് പേർ കമന്റ് ഇട്ടു ആണ് ലക്ഷ്മി നക്ഷത്രയേ അറിയിച്ചത്. പ്രൊമോഷൻ എന്ന് എന്താണ് kaiz ഉദ്ദേശിച്ചത്.നല്ല കാര്യം ആണ് ലക്ഷ്മി ചെയ്തത്. അത് കൊണ്ടു തന്നെ നമുക്കും ഇങ്ങനെ ഒരു കാര്യം അറിയാൻ പറ്റി..
സൂപ്പർ ഖൈസിന്റെ വിഡിയോ കണ്ടപ്പോ പറയണം എന്ന് മനസ്സിൽ തോന്നിയ കാര്യമാണ് നിങ്ങൾ പറഞ്ഞത്. ലക്ഷ്മി ലൈഫ് ടൈം വ്ലോഗ്ർസ് ആണ് അവർ ചെയ്യുന്നതും പോകുന്നതും എല്ലാം വിഡിയോ ആകും അത് കാശ് ന് വേണ്ടി മാത്രം ആകണം എന്നില്ല. അവർക്കു ജീവിക്കാൻ ഉള്ള വരുമാനം അവർ ജോലി ചെയ്ത് ഉണ്ടാകുന്നുണ്ടാല്ലോ. എന്ത് ചെയ്താലും കുറെ റിയാക്ഷൻ വിഡിയോക്കാർ കുറ്റം പറയാൻ ഇറങ്ങും. എന്നാ അവർക്ക് ചെയ്ത പോരായിരുന്നോ ബാഡ് ബിജിഎം ഇട്ടതാണ് പ്രശ്നം പിന്നെ സന്തോഷം ഉള്ള ബിജിഎം ഇടാൻ പറ്റോ
മോൻ പറഞ്ഞത് സത്യം. ഈ ചെക്കന് എല്ലാവരും മോശകരെന്നനിലയിലാണ് സംസാരിക്കുന്നതു. ലക്ഷ്മി പറഞ്ഞാണ് എനിക്കും ഇങ്ങനൊരു കാര്യമുണ്ടെന്നു അറിഞ്ഞത്. എത്രയോപേർ ഇതഗ്രഹിക്കുന്നുണ്ടാവും. സത്യംപറഞ്ഞാൽ ലക്ഷ്മിയുടെ ഈ വീഡിയോ ഫുൾ കാണാൻപോലും സങ്കടം കൊണ്ട് കാണാൻ പറ്റിയില്ല. ഇവനെയൊക്കെ എന്താ വേണ്ടത്.
പലരും പല രീതിയിൽ സൂക്ഷിക്കുന്നില്ലേ. പലരും nails ഉം eyelashes ഉം എല്ലാം resin ചെയ്ത് സൂക്ഷിക്കുന്നു. അവർക്ക് ഇങ്ങനെ സൂക്ഷിക്കനാവും ഇഷ്ടം. അവരെ അവരുടെ ഇഷ്ടത്തിന് വിട് khaiz
ഇതുപോലെ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ട്.. അവർക്കു ഒരു ഹെല്പ് ആവില്ലേ ലക്ഷ്മിയുടെ വീഡിയോ... എന്തിനും നെഗറ്റീവ് കാണുന്നവർ നല്ലത് കണ്ടാലും അംഗീകരിക്കില്ല... ഇത് പോലെ എന്റെ അച്ഛന്റെ മണം ഞാനും ആഗ്രഹിക്കുന്ന ഒരാളാണ്.. ലക്ഷ്മിയുടെ വീഡിയോ ശരിക്കും feel ആവും ❤️
പ്രവാസികൾ പോവുമ്പോൾ അഴിച്ചു വെക്കുന്ന dress ഞങ്ങൾ ഭാര്യ മാർ പറ്റുന്നത്ര കഴുകാതെ എടുത്തുവെക്കുന്നവരാണ്. .അത് തിരിച്ചു വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ ആയിട്ട് പോലും. .അപ്പൊ പിന്നെ തിരിച്ചു കിട്ടാത്ത സുധി ചേട്ടന്റെ മണം ഇങ്ങനെ ചെയ്തതിൽ ഒരുപാട് സന്തോഷവും സങ്കടവും തോന്നി 😔😍
ഇടക്കിടക്ക് ഇതുപോലെ khaiz ഒരു പ്രയോജനവും ഇല്ലാത്ത vdo യും കൊണ്ട് വരും. Ahaana krishna ഇട്ട dress നെ ആളുകൾ വിമർശിച്ചപ്പോ അത് അവരുടെ personal കാര്യം അവർക്ക് ഇഷ്ടമുള്ള dress ഇടാം എന്നൊക്കെ പറഞ്ഞു ന്യായം പറഞ്ഞോണ്ട് വന്ന ആളാ ഈ khaiz. എഎന്തോന്നടെ ഇത്😏. ഇതും അവരുടെ personal കാര്യം അല്ലേ
അത് വേറെ ഒന്നും അല്ല വേറെ ആർകെങ്കിലും അങ്ങനെ വേണം എന്ന് തോന്നുക ആണ് എങ്കിൽ ഉപകാരപ്പെടട്ടെ എന്ന് കരുതി ആണ് അങ്ങനെ ചെയ്യുന്നത്. സഹായം ആവശ്യം ഉള്ളവർക്കു അത് എത്തിച്ചു കൊടുക്കണം എന്ന് ഉള്ള ഒരു ഇഫെർമെഷൻ. എത്ര ഉണ്ടായാലും ആരെയും സഹായിക്കില്ല എന്ന് ഉള്ളവരെക് അതൊന്നും പറഞ്ഞാൽ മനസ്സിൽ ആവില്ല
Lakshmi valaree nalla kaaryangal um , support um aan sudhichettante wife odum makkalodum cheyyunnee,sudhichettante wife ella kaaryathinum Lakshmi ne aan vilikkuaa , ellathinum Lakshmi oodi ethum ithokk ethre peer cheythu kodukkum ,sooo,mattullavarkkum ithore help aavum ❤eee mukkunnathum moolunnathum okk ee khaiz nn um gang nn um okk vimmarshikkenda aavashyam ndoo😅
കൈസർ നല്ലവൻ ആണെന്ന് ആയിരുന്നു വിശ്വാസിച്ചതു.. പക്ഷെ അവൻ വെറും ഒരു ദുഷ്ടൻ ആണ് എന്നു മനസിലായി.. നിങ്ങൾ പാവം ആണ് സഹോദര.. എന്തായാലും ഈ വീഡിയോ ആ കൈസർ കാണുമല്ലോ അതുമതി
സുധിച്ചിട്ടൻ്റെ ഭാര്യ പറഞ്ഞിട്ട് ഉള്ള കാര്യം മാണ് മണം ഫെർഫ്യു ആക്കാൻ പറ്റുമെറ്റിൽ അറിയവുന്നവർ പറയണം എന്ന്❤❤
🙌👏
Athu okke content akki arimedikano enna udeshichollu
@@aloosertraderLakshmi kaanichappol allee koree sadharanakkar arinjee😊soo,ith help aavunna orupaad peer nd ,sudhichettante wife nu illatha presnam aanalloo ningalkk😅
@@ashwininikhil അങ്ങനെ ആലോചിച്ചാൽ correct ആണ് ആദ്യം മനസ്സിൽ negativa വരൂ അതാ 👍🏼
A persons smell is ok but the smell of blood stained clothes sounds morbid
Kalakki😂😂😂 paradooshanm khaiz inu eth thanne venam 😅
Khaiz മുല്ലപൂവിനെ സ്നേഹിച്ച ആളാണ്
Helen of sparta യും വീഡിയോ ചെയ്തിട്ടുണ്ട് അത് ആരും കണ്ടില്ലേ 🙄 ഓരോരുത്തർ അവരോര്ക് reech ഉണ്ടാക്കുന്നു അത്ര തന്നെ
ചിന്നു ഒത്തിരി സഹായം ചെയ്യുന്നുണ്ട്.അവർ വളരെ അടുത്ത് നിൽക്കുന്നവരാണ്❤
ആഗ്രഹം സാധിച്ച് കെടുത്തു ഏന്താണ് തെറ്റ്
Bro..... ചിന്നു, ഒത്തിരി സഹായം ആ കുടുംബത്തിന് വേണ്ടി ചെയ്യുന്നുണ്ട്.... എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.... നല്ല കാര്യം അല്ലെ ചിന്നു ചെയ്തത്.... മറ്റാരും ചെയ്തു കൊടുത്തില്ലല്ലോ.... ചിന്നുവിന് സുധിയെ വിറ്റു ക്യാഷ് വാങ്ങി ജീവിക്കേണ്ട ഗെതികേട് ഒന്നും ഇല്ല.... ചിന്നുവിന് ജീവിക്കാൻ ഇഷ്ട്ടം പോലെ ചിന്നു ജോലിയെടുത്തു ഉണ്ടാക്കിയിട്ടുണ്ട്.... നാണമില്ലാത്തവർ അങ്ങനെ പലതും പറയും.... ചിന്നുവിനെ ദൈവം അനുഗ്രഹിക്കട്ടെ ♥️
🙌
Lakshmi Nakshatra is earning money selling death of an artist. All UA-camrs are social evil.All bloody UA-camrs are doing it for money,
അവന് പരദൂഷം മാത്രം അതില്ലാതെ ഒന്നും ഇല്ല്യ..….. പരദൂഷണം മാത്രം. കുറച്ച് മുമ്പ് air ന് താഴെ വന്നതെ ഉള്ളൂ ഇപ്പോ വീണ്ടും air എൽ പോയി😂😂😂😂😂😂😂.. ന്റെ khaize കഷ്ടം
ഞാനും ആ vedio കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ലക്ഷ്മിക്ക് മനസ്സ് വന്നല്ലോ 😔
Njan ippol ayalude video kanarilla.... Laxmi naxthra super ❤❤❤❤❤
ഞാൻ ആ വീഡിയോ കണ്ടു കണ്ണും മനസും നിറഞ്ഞു ഇങ്ങനെ എത്ര പേരുണ്ടാവും എന്നറിയില്ല ഇതുപോലെ ഒരു സന്തോഷം അവർക്ക് കൊടുക്കാൻ ❤️❤️❤️❤️
ഈ കുറ്റം പറയുന്ന ആൾക്കാർ ഒരാൾക്ക് ഒരു സഹായം പോലും ചെയ്യില്ല. ചെയ്യുന്ന ആൾക്കാരെ വിമർശിക്കാൻ മാത്രമേ അവർക്ക് നേരമുള്ളു. അത് കണ്ടന്റ് ആക്കി vedio ഇട്ട് അവർ കാശുണ്ടാക്കുന്നു. അതിന് കുഴപ്പം ഇല്ല. Lakshmi ചെയ്തത് നല്ലൊരു കാര്യം തന്നെയാണ്. അത് മറ്റുള്ളവർക്ക് ഉപകാരപ്പെട്ടാൽ നല്ലൊരു കാര്യം അല്ലെ. ഇവന്മാരുടെ vedio കണ്ടിട്ടൊന്നും ചിന്നു വിഷമിക്കരുത്. ഇനിയും vedios ഇടണം. കാണാൻ എന്നെ പോലെ ഇഷ്ടമുള്ളവർ ഉണ്ടാകും. 👍chinnu ❤uuu
സൂപ്പർ അടിപൊളി സർ 👌🏼👌🏼👌🏼🙏🏼👍🏼👍🏼 🥰🥰👍🏼👍🏼👍🏼
ഇത് മൂപ്പൻസിനല്ല, അതിനെ വിമർശിച്ചയാൾക്കുള്ള മറുപടിയാണ്. ആരെങ്കിലും അത് രഹസ്യമായി എടുത്ത് കൊടുത്താൽ എങ്ങനെ വിമർശിക്കും?
സുധിയുടെ കുടുംബത്തിന് ലക്ഷ്മി ഒരുപാട് കാര്യങ്ങൽ ചെയ്ത കൂട്ടത്തിൽ വൈഫ്ഇനി വേണ്ടി ചെയ്തു കൊടുത്തതിൽ ഖൈസ് എന്തിന് പുച്ഛത്തോടെ പറയണം. ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുത്തത് എത്ര നന്മയാണ് ലക്ഷ്മി ചെയ്തത്. ഖൈസ് നന്മയെ മനസിലാക്കി.
യൂസുഫ് സാറിനെ പറ്റി യൂട്യൂബിന്റെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരുപാട് പേർ കമന്റ് ഇട്ടു ആണ് ലക്ഷ്മി നക്ഷത്രയേ അറിയിച്ചത്. പ്രൊമോഷൻ എന്ന് എന്താണ് kaiz ഉദ്ദേശിച്ചത്.നല്ല കാര്യം ആണ് ലക്ഷ്മി ചെയ്തത്. അത് കൊണ്ടു തന്നെ നമുക്കും ഇങ്ങനെ ഒരു കാര്യം അറിയാൻ പറ്റി..
അതെ
Very well said 👏 👍
സൂപ്പർ ഖൈസിന്റെ വിഡിയോ കണ്ടപ്പോ പറയണം എന്ന് മനസ്സിൽ തോന്നിയ കാര്യമാണ് നിങ്ങൾ പറഞ്ഞത്. ലക്ഷ്മി ലൈഫ് ടൈം വ്ലോഗ്ർസ് ആണ് അവർ ചെയ്യുന്നതും പോകുന്നതും എല്ലാം വിഡിയോ ആകും അത് കാശ് ന് വേണ്ടി മാത്രം ആകണം എന്നില്ല. അവർക്കു ജീവിക്കാൻ ഉള്ള വരുമാനം അവർ ജോലി ചെയ്ത് ഉണ്ടാകുന്നുണ്ടാല്ലോ. എന്ത് ചെയ്താലും കുറെ റിയാക്ഷൻ വിഡിയോക്കാർ കുറ്റം പറയാൻ ഇറങ്ങും. എന്നാ അവർക്ക് ചെയ്ത പോരായിരുന്നോ ബാഡ് ബിജിഎം ഇട്ടതാണ് പ്രശ്നം പിന്നെ സന്തോഷം ഉള്ള ബിജിഎം ഇടാൻ പറ്റോ
മോൻ പറഞ്ഞത് സത്യം. ഈ ചെക്കന് എല്ലാവരും മോശകരെന്നനിലയിലാണ് സംസാരിക്കുന്നതു. ലക്ഷ്മി പറഞ്ഞാണ് എനിക്കും ഇങ്ങനൊരു കാര്യമുണ്ടെന്നു അറിഞ്ഞത്. എത്രയോപേർ ഇതഗ്രഹിക്കുന്നുണ്ടാവും. സത്യംപറഞ്ഞാൽ ലക്ഷ്മിയുടെ ഈ വീഡിയോ ഫുൾ കാണാൻപോലും സങ്കടം കൊണ്ട് കാണാൻ പറ്റിയില്ല. ഇവനെയൊക്കെ എന്താ വേണ്ടത്.
പലരും പല രീതിയിൽ സൂക്ഷിക്കുന്നില്ലേ. പലരും nails ഉം eyelashes ഉം എല്ലാം resin ചെയ്ത് സൂക്ഷിക്കുന്നു. അവർക്ക് ഇങ്ങനെ സൂക്ഷിക്കനാവും ഇഷ്ടം. അവരെ അവരുടെ ഇഷ്ടത്തിന് വിട് khaiz
Lakshmiii ചെയ്തത് നല്ലൊരു കാര്യമായിരുന്നു
ഇതുപോലെ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ട്.. അവർക്കു ഒരു ഹെല്പ് ആവില്ലേ ലക്ഷ്മിയുടെ വീഡിയോ... എന്തിനും നെഗറ്റീവ് കാണുന്നവർ നല്ലത് കണ്ടാലും അംഗീകരിക്കില്ല... ഇത് പോലെ എന്റെ അച്ഛന്റെ മണം ഞാനും ആഗ്രഹിക്കുന്ന ഒരാളാണ്.. ലക്ഷ്മിയുടെ വീഡിയോ ശരിക്കും feel ആവും ❤️
People does it. I have seen it. No-one will understand the feeling until it happens in your life.
Bro nte videos adipoli👍
🙌
ലക്ഷ്മി ചെയ്തത് ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന കാര്യം ആണ് ഇത്തരത്തിൽ ഉള്ള പെർഫ്യൂം ❤️
അവര പറ്റി നല്ലൊരു വീഡിയോ ചെയ്തല്ലോ സന്തോഷം... ഒരു ആൾ പോലെ അവരെ പറ്റി നല്ല ഒരു വീഡിയോ ചെയ്തത് കണ്ടില്ല..... ലക്ഷ്മി. 💗
Avarkum avare banthapoettavarkkum illatha prblm aan mattullork
നമ്മൾ കാരണം ഒരാൾ സന്തോഷിക്കുന്നത് aathra സുന്ദരം ആണ് ❤️
Pollachi❤❤❤❤❤❤❤❤❤❤❤❤ super 👍👌👌👌👌👌👌👌❤❤❤❤
പ്രവാസികൾ പോവുമ്പോൾ അഴിച്ചു വെക്കുന്ന dress ഞങ്ങൾ ഭാര്യ മാർ പറ്റുന്നത്ര കഴുകാതെ എടുത്തുവെക്കുന്നവരാണ്. .അത് തിരിച്ചു വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ ആയിട്ട് പോലും. .അപ്പൊ പിന്നെ തിരിച്ചു കിട്ടാത്ത സുധി ചേട്ടന്റെ മണം ഇങ്ങനെ ചെയ്തതിൽ ഒരുപാട് സന്തോഷവും സങ്കടവും തോന്നി 😔😍
Khaiz ആ വീഡിയോ remove ചെയ്തോ വീഡിയോ കാണുന്നില്ലല്ലോ, ലിങ്ക് ഒണ്ടോ
Njn aa videoil negative comments onum thanne kandittilla. Ono rando kanumayrkkum. Ennit pongala polum..Ath vechiitt video undakkiya khaizne namovadham. Kashtam thanne. Sathyam paranjal khaizinanu pongala😂. Jasminne oke personal grudge vech nallath cheythalum negative parayunnundayrnnu
Nattellillaatha vazha khaiz
ഇതാണ് എന്റെ മൂപ്പൻ
ലക്ഷ്മിയുടെ ഈ വിഡിയോ കണ്ടിട്ട് ഞാൻ ഓർപാട് കരഞ്ഞു നമ്മടെ ജീവിതത്തെ കുറിച്ച് പോലും ഓർത്തു പോയ്
അവനു പിന്നെ എല്ലാം പുച്ഛം ആണല്ലോ
വളെരെ ശരിയാണ് പറയുന്നത് 👍
ഇടക്കിടക്ക് ഇതുപോലെ khaiz ഒരു പ്രയോജനവും ഇല്ലാത്ത vdo യും കൊണ്ട് വരും. Ahaana krishna ഇട്ട dress നെ ആളുകൾ വിമർശിച്ചപ്പോ അത് അവരുടെ personal കാര്യം അവർക്ക് ഇഷ്ടമുള്ള dress ഇടാം എന്നൊക്കെ പറഞ്ഞു ന്യായം പറഞ്ഞോണ്ട് വന്ന ആളാ ഈ khaiz. എഎന്തോന്നടെ ഇത്😏. ഇതും അവരുടെ personal കാര്യം അല്ലേ
അത് വേറെ ഒന്നും അല്ല വേറെ ആർകെങ്കിലും അങ്ങനെ വേണം എന്ന് തോന്നുക ആണ് എങ്കിൽ ഉപകാരപ്പെടട്ടെ എന്ന് കരുതി ആണ് അങ്ങനെ ചെയ്യുന്നത്. സഹായം ആവശ്യം ഉള്ളവർക്കു അത് എത്തിച്ചു കൊടുക്കണം എന്ന് ഉള്ള ഒരു ഇഫെർമെഷൻ. എത്ര ഉണ്ടായാലും ആരെയും സഹായിക്കില്ല എന്ന് ഉള്ളവരെക് അതൊന്നും പറഞ്ഞാൽ മനസ്സിൽ ആവില്ല
Lekshmi Avarkk montly cash kodukkunnd❤
Gud mooppa.well said
I support khaiz ❤️i love khaiz ❤️
Lakshmiyude video njanum kandirunn athiloode oru puthiya arivu aanu enik kittiyath....avar cheythath oru nalla kariyam aaaanu.....Lakshmikk avarude agraham sadhich kodukaan thonniyalloo.......
Yousuf bai my sister husbund
Proud of ma family ❤
Moopa super ❤
Enthokke kelkanam😮
Lakshmi valaree nalla kaaryangal um , support um aan sudhichettante wife odum makkalodum cheyyunnee,sudhichettante wife ella kaaryathinum Lakshmi ne aan vilikkuaa , ellathinum Lakshmi oodi ethum ithokk ethre peer cheythu kodukkum ,sooo,mattullavarkkum ithore help aavum ❤eee mukkunnathum moolunnathum okk ee khaiz nn um gang nn um okk vimmarshikkenda aavashyam ndoo😅
അല്ലെങ്കിലും ഖൈസ് എല്ലാവരുടെയും കുറ്റം മാത്രമേ പറയു
Khais verum monnayaanu 😂
അല്ല, താനും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്? 😂
Huge respect to Chinnu Chechi ❤
Lekshmi nakshthra 👍👍
ലക്ഷ്മിക്ക് ഫുൾ സപ്പോർട്ട്!!👍🏻
Lakshmi chechi cheythathu valiya kaaryam thanneya❤sudhi chettante wife renu athrayum aagrhichithanu sudhi chettante manam ennum koode venam ennum athu enikku saathichu tharan pattumo ennu🙏🏻appol thanne ellavarum yusaf dhai de aduthu poyal ithu perfume aayittu kittum ennum comment ittirunnu 😊kaizinu Lakshmi chechi innalu ithupole sudhi chettante familye kaananum aa kunjinu vendi kali sadhanaghal ellam medichu kodukkanum okke avide poya video eduthukondu vannirunnu kuttam parayan 🙆renu parayunnundu ippolum Lakshmi veettil varikayum oru thuka tharaarum undennu athonnum Lakshmi chechi video ittittilla🤗patty ottu pullu thinnathumilla pashune kondu theettikkem illa 🙆😡
ലക്ഷ്മി നല്ലൊരു കുട്ടി ❤️❤️❤️ആണ് ❤❤
Nakshathra❤
ലക്ഷ്മി ❤
സത്യം. അവൻക്ക് നല്ല കൊട്ടു തന്നെ ആണ് കൊടുത്തത്
Ithippo helen of sparta negative aayitta itteknnth😂
കൈസർ നല്ലവൻ ആണെന്ന് ആയിരുന്നു വിശ്വാസിച്ചതു.. പക്ഷെ അവൻ വെറും ഒരു ദുഷ്ടൻ ആണ് എന്നു മനസിലായി.. നിങ്ങൾ പാവം ആണ് സഹോദര.. എന്തായാലും ഈ വീഡിയോ ആ കൈസർ കാണുമല്ലോ അതുമതി
Khaiz matte Jasmine tune cheyth nadakkunna all ann😂
Avaru thammil cherumayirunnu.nalla cute couple 😅
സൂപ്പർബ് ബ്രോ
💯
2:38 mattu pala video avarde ishatam alle khaiz
Khaizine pole oru appoopan ente naatil und enth paranjalum kuttam 😂
❤❤🎉
Khaiys ഇഷ്ടം നിങ്ങളെയും പക്ഷെ അങ്ങേരെ ആണ് ഇഷ്ടം
2:00 അപ്പൊ മൂപ്പനും ഖൈസിനെ വിളിച്ചു പറഞ്ഞാൽ മതിയാരുന്നല്ലോ എന്തിനാ വീഡിയോ ചെയ്യുന്നേ 😂
വിളിച്ചാൽ ഫോൺ എടുക്കാത്തവനോട് whatsapp ൽ msg അയച്ചാൽ നോക്കാത്തവനോട് എങ്ങനെ പറയണം ??
❤️❤️🥰🥰
Adi poli
Lekshmiyk reachinu onnum chayyanda kariyam ella,Lakshmi pavam aanu ❤
Khaiz place evide
സങ്കടം വന്നു കണ്ടിട് ❤
Chinnu ❤❤
Ayalk enthinte keda
❤❤❤❤❤
Ee video il enda thettullad, idoru nalla karyamalle lakshmi cheydath.
ലക്ഷ്മി ഒരിക്കലും തെറ്റുകാരി അല്ല 😊
❤👍🏻
Khaiz ammavan parayunna pole ee lokath nadakkavu allel khaiz ammavan pidich roast cheyyum😢
Good 👍👍
ഇവന് മെന്റൽ ആണോ bro 🤌🏻
Lakshmikk oru content happiness ellarum
Sooperb ippo jasmine ne veluppikkaan nadakkuva...
Ivnu 10 thanthyude swabhavm aanu
Oru thettumilla.....mooppaa.....valare nalla karyam......khaizinu thalayk sughamillannu thonnunnu
Bigboss kannappi e video eduth react cheyithinttunud
Atharaaa??😁
@@MooppansVlogz😂😂
@@MooppansVlogz I think sai krishna
Moopa, no need to recording for this kind of media marketing.
Kaiz video mokki guys 😂
😂😂
ഈ വീഡിയോ ഇട്ട വ്യക്തിയോട് പറയാൻ മലയാളം ആദ്യം നല്ലപോലെ സംസാരിക്കാൻ പഠിക്കാം
Vellarada oru tutorial college il IT padippichittundo
Yess !! Padippichitundallo..,,😁🙌
Apo njan sir nte oru student aanu 😊
@@sherinjoseph1285 ohhh !! what a surprise 🙌😊
Indeed 😄
Iginoke nadakumenu ipolanu ariyune
Khaiz 😂😂
മൂപ്പാ... Mail id തരുമോ?? ഈ issue ഇൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്..
Send me to my Instagram bro.,
Sarath_parameswar
Mullappuvinu message ettu nanam ketta aala 😂😂
Parayunnavar avide kidannu kurackatte... Oru kalledutherinjal mathi kura angu nirthikkolum😂😂😂.. Lakshmi cheyyunnathokke njangalk ariyam.. Oru kudumbam anathamayapo cherthupidicha lakshmiye kuthan nokkanda... Aaa kochinu elkilla.. Onnu podo khaisareeeee😂😂😂
🤦
Airil kayarunathu aaa ---monaanu
Khaiz oru vaanam aan😡😡
Avan njan unsub cheythu 🙂🙂
Avan manappoorvam negative aayi parayunnathan enn thonunnu. Avante video ellavarum ithpole charcha cheyyan.