കാഴ്ച മറയ്ക്കാനായി ലോറി നിര്‍ത്തിയിടും; പിന്നീട് എടിഎമ്മില്‍ തട്ടിപ്പ് | ATM
Вставка
- Опубліковано 6 лют 2025
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
സാർ ഒന്നും പറയാൻ ഇല്ല താങ്കൾ ഒരു എതാർത്ത നൻമ മനസ്സിന്റെ ഉടമയാണ്എന്ന് മനസ്സിലായി നിങ്ങൾക്ക് ഒരു ബിഗ് സ്വലൂട്ട്👍👍
MN
Rddddddddddddddddddcdddddddddddddeedeev
നമ്മുടെ സാങ്കേതിക വിദഗ്ധർ ഹരിയാനയിലെ കള്ളന്മാരിൽനിന്ന് ഇനിയും പലതും പഠിക്കാനുണ്ട് എന്നത് ഒരു വലിയ അപമാനംതന്നെയാണ്....
💯💯💯
ഷെർലോക് ടോംസിലെ ബിജുമേനോന്റെ അതെ ബുദ്ധി ഇവിടെ അവര് നടത്തി എന്തായാലും മലയാളം മൂവി കാണാറുണ്ട് എന്ന് മനസ്സിൽ ആയി പക്ഷെ ആ മൂവി പോലീസ്കാരും കണ്ടു എന്ന് അവർ മറന്നു poyi😂😂😂
ഷെർലക് ടോംസിന്റെ കാര്യം ആരെങ്കിലും ഇവിടെ സൂചിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടി തന്നെയാണ് ഞാൻ കമന്റ് ബോക്‌സ് തുറന്നത്.
@@birbalbirbal2958 njanum
@@moula4915 😍😊
@@birbalbirbal2958 janum athu nokkana vannath :D
@@birbalbirbal2958 njanum
എന്തായാല്ലും ബേങ്ക് കുറേ കഴിഞ്ഞ് അറിയുന്നത് കൊണ്ട് കുഴപ്പമില്ല സങ്കേതിക വിദ്യ അവരിൽ നിന്ന് പഠിക്ക്
SBI അല്ലെ വളരെ നല്ല കാര്യം അവർ നമ്മടെ അക്കൗണ്ടിൽ നിന്നും കൈയിട്ടു വാരുന്നവരാ😩
Satyam
@@Lianalivia-2k1523 അവർക്ക് insure indavum
Onnu poda ,
😂😂
S
കേരള പോലിസ് 🙌🏼
ഉണ്ണികൃഷ്ണൻ SIR
BIG SALUTE ❤❤❤
എന്തായാലും എത്രകുറ്റം പറഞ്ഞാലും കേരള പോലീസിന് എന്റെ ബിഗ് സല്യൂട്ട് ...
Wa wa thanne thanne
കേരള പോലീസുകാർ മിടുക്കരാണ്, അവർക്ക് പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്
👌👌👌👌👌👌👌👌👌👌
@@georgechacko8063 22222
പോയ രൂപയെല്ലാം SBI കസ്റ്റമേർസിന്റെ കൈയിൽ നിന്നും പിടിക്കും, അതാണ് SBI
ഇത്രയും safety features ഉള്ള ATM Machine വരെ ഇത്രയും simple ആയിട്ട് ഇവർക്ക് crack ചെയ്യാൻ പറ്റുമെങ്കിൽ ഇവരുടെ ബുദ്ധി നമ്മൾക്ക് നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്
എങ്കിൽ വീട്ടിൽ കൊണ്ട് പോയി താമസിക്കാൻ ഒരിടം കൊടുക്ക്.. കൂടും കുടുക്കയും കൂടി പോകുന്ന ട്രിക്ക് അവര് കാണിച്ചു തരും
ആ ചെല്ല്..
ഉദാഹരണം ആദാനി അംബാനി😂😂😂😂😂
വിദ്യാഭ്യാസം കുറവാണെങ്കിലും ഇവന്മാരുടെ കുബുദ്ധി ഭയങ്കരം ആണ്. ഈ രൂപാ എങ്ങോട്ടാണ് പോകുന്നത്. ഇവരുടെ പിന്നില്‍ വേറെയും വമ്പന്മാരു കാണും.. പോലീസ് ടീമിനു അഭിനന്ദനം
ഇവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് നിന്നോട് ആരു പറഞ്ഞു
യോഗി പറഞ്ഞ വിദ്യാഭ്യാസം ഇതായിരുന്നു അല്ലെ.....🚶🏼♂️ 🙏🏼❌️😹🔥
ഇതു ഹരിയാന ക്കാർ ആണ് യൂ പി ക്കാർ അല്ല സുഹൃത്തേ
@@sathyanv883 സം .ഘി
ആദ്യം ഹരിയനയും യൂ പി യും തിരിച്ചു അറിയു ആദ്യം
@@sathyanv883 എല്ലാം.... തീട്ടം
@@wayanadanwayanadu7163 😅😹
Riporter എന്തൊക്കെയോ വിളിച്ചു പറയുന്നു..പോലീസ് പറഞ്ഞപ്പോഴാ കാര്യം പിടികിട്ടിയത്..👍🏻
ഏതായാലും മറ്റുള്ളവർക്കു കൂടി കൊള്ളയടിക്കാൻ പറ്റിയ രൂപത്തിൽ നമ്മടെ പോലീസ് കൂട്ടപ്പൻ വിശദീകരിക്കുന്നുണ്ട്.
Ayyo...
😂
Big salute to Kerala police
ഇതൊക്കെ കണ്ടു 98% ചാച്ചാരഥ നേടിയ മലയാളികള്‍ ... കിറ്റ് മേടിക്കാന്‍ നില്‍ക്കുന്നു 🤣🤣🤣
ഇത് പോലെ കക്കാൻ ഇറങ്ങണം എന്നാണോ താങ്കൾ പറയുന്നത്.
Enna north indians ne pole kakkan eranghaam le 😂
SBIയിൽ നിന്നാണ് അവര് അടിച്ചു മാറ്റുന്നതെങ്കിൽ അവരെ വിട്ടുകള. SBI വൻ കൊള്ളക്കാരാണ്.
ഈ ബിജുമേനോൻ ഓരോന്ന് കാണിച്ചുകൊടുക്കും പിള്ളേരത് ഫോളോ ചെയ്യും 🤗
Unnikrishnan sir പറഞ്ഞത് എന്താണെന്നു ശരിക്കും മനസിലായില്ലെങ്കിലും.. ഒരു സല്യൂട്ട്...
അവസാനം കേരള പോലീസ് വേണ്ടി വന്നു ഇവൻ മാരെ പിടിക്കാൻ
പലതും കണ്ടു പിടിച്ചിട്ടും, എന്താ ബാങ്ക്ജീവനക്കാർ അറിഞ്ഞില്ല കമ്പ്യൂട്ടർ തോറ്റു പോയോ
SBI
Anything have many loop holes... Thay studied about it and worked.
15 വർഷങ്ങൾക്ക് മുൻപ് ഹരിയാന ലോറി atm കെട്ടി വലിച്ച് കൊണ്ട് പോയ case ഉണ്ട്..വണ്ടി നല്ല ഉച്ചത്തിൽ റൈസ് ചെയ്യ്തു atm പൊളിച്ച സംഭവും...
പ്രതികളെ പിടിക്കുകയും കാര്യങ്ങൾ വിശദമായി പറയുകയും ചെയ്യ്ത കേരള പോലീസിലെ ഈ ഓഫീസറിനും മറ്റു ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.
എന്തിനാണ് ഇത്രയും കഷ്ട്ടപെട്ടു പുറകോട്ട് നടന്നു വാർത്ത പറയുന്നത് 😁😁😁
സാർ അഭിനന്ദനങ്ങൾ ഒരു ഉഡായിപ്പും നമ്മുടെ കേരളപോലീസ് ഓഫീസർ മാരോട് നടക്കില്ല എന്ന് മനസ്സിലാക്കി കൊടുത്തു ബിഗ് സല്യൂട്ട് സാർ
മലയാളികൾ ഉത്തരേന്ത്യക്കാരെ കണ്ടു പഠിക്കണം എന്ന് ??
ഐഡിയ ഒക്കെ സൂപ്പർ ആയിരുന്നു പക്ഷേ വന്ന സ്ഥലം മാറിപ്പോയി
❤കേരള പോലീസ് ❤
അവരൊക്കെ ഇപ്പൊ ജാമ്യത്തിൽ കടന്നിട്ടുണ്ടാകും.. കാരണം ഇത് കേരളമാണ്
ഭയങ്കര ബുദ്ധി തന്നെ
പലനാൾ കള്ളൻ
ഒരു നാൾ പിടിയിൽ
പോലീസുകാർക്ക് അഭിനന്ദനങ്ങൾ
കൊള്ളാം.... ഫുൾ modus of operandi പറഞ്ഞു തന്നല്ലോ...ഇനി കൂടുതൽ ആളുകൾ ഇതിലോട്ട് വന്നോളും.
ആ വണ്ടിയും സാധനങ്ങളും കണ്ട് കെട്ടണം ഒരു കാരണവശാലും വിട്ടു കെടുക്കരുത്
Delhiyil ninnum unnathanmar vilikkum chummathe vidukayum cheyyum nokkikko suhruthe
വണ്ടി കണ്ട് കെട്ടാം. സാധനങ്ങള്‍ക്ക് മറ്റുള്ളവര്‍ കാശ് കൊടുത്തു order cheythathu അല്ലെ?
മിടുക്കനായ police man❤️, മികച്ച explain❤️
പോലീസ് ബിഗ് സല്യൂട്ട് 💪💪👍👍
ചുരുക്കാമായിട്ടാണെങ്കിലും, ഈ Modesoperandi യുടെ വിശദീകരണം കേട്ട്, ഇവിടുത്തെ മിടക്കൻമാർ ഇപ്പോൾ തന്നെ research തുടങ്ങിയിട്ടുണ്ടാവും .. 🤓
Ambo.... ..
സ്കൂളിൽ പോകാതെ തന്നെ ഇത്ര ബുദ്ധി. Sbi il ഉള്ള cyber security professionals --
സൂത്രവിദ്യ ആണ് പ്രയോഗിച്ചിരിക്കുന്നത് 😂so we are really helpless 🤣അല്ലായിരുന്നു എങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു
Sherlock Holmes പടത്തിലെ ട്രിക്ക് 😂😂
10000 കോടി കടം വാങ്ങി മുങ്ങിയ ആ ചേട്ടന്റെ കാര്യത്തിൽ തീരുമാനം വല്ലതും ആയോ?
ഇവരെപ്പോലെയുള്ള ഗാംഗുകളെപറ്റി പരാതി കൊടുക്കാൻ പോലീസ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി കേൾക്കാതെ പല കാരണങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തി വിടുന്നത് കൊണ്ടാണ് ഇവരെപ്പോലുള്ള വളരെയധികം കൊള്ളക്കാർ പിടിക്കപ്പെടാതെ പോകുന്നത് ഇവരെപ്പോലുള്ള പലർക്കും കേരളത്തിലെ ഒരു വിധം എല്ലാ ബാങ്കിലും അക്കൗണ്ടുകളും ഉണ്ട് കേരളത്തിലെ സൈബർ ക്രൈം ഉദ്യോഗസ്ഥന്മാർ ഈ കാര്യത്തിൽ നടപടിയെടുക്കണം
24 മണിക്കൂർ കയ്യിലിരുന്ന മൊബൈലിന്റെ സെറ്റിംഗ്സ് നേരെ ചൊവ്വേ അറിയാത്ത ഞാൻ.......... എന്റെ ഒരു അഭിമുഖത്തിൽ ഇത്രയും ബുദ്ധി ഉള്ള ഇവരെ ഏതെങ്കിലും സർക്കാർ ഓഫിസിൽ ജോലിയിൽ എടുത്തു കൂടെ
സമഗ്രമായ അന്വേഷണം വേണം. കുറ്റവാളികൾ ഒന്നൊഴിയാതെ പിടിക്കപ്പെടണം. ഇനി ആവർത്തിക്കാത്ത തരത്തിൽ. പേലീസിന് അഭിനന്ദനങ്ങൾ
Llll
@@linoyjoy1507 iiiiîi
P
Pppplp
ആസൂത്രo ഒന്നു പറയു......
പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ 🌹❤️❤️
പാവങ്ങളുടെ അക്കൗണ്ട്കളിൽ നിന്നും ഓരോ പേരു പറഞ്ഞു ബാങ്കുകാർ പല തരത്തിൽ കൊള്ളയടിക്കുന്നു...
അത് മറ്റുള്ള കൊള്ളക്കാരും കൊള്ളയടിക്കുന്നു..!
എന്നാലും എന്തൊരു ബുദ്ധിയാ... 👍🏻അത് സമ്മതിച്ചു കൊടുത്തേ പറ്റു... നേരായ മാർഗത്തിൽ പോയിരുന്നേൽ നല്ല ഭാവി ഉണ്ടായേനെ
ബാങ്കുകളിൽ നിന്നും എങ്ങനെയൊക്കെ പൈസ നഷ്ടപ്പെട്ടാലും ഈ ചെറ്റകൾ നമ്മുടെ a/ c ഇൽ നിന്നും പല പേരിൽ പിഴിഞ്ഞ് അവരുടെ നഷ്ടം നികത്തും
Sbi atm ഇൽ രാത്രി എങ്കിലും ഒരു സെക്യൂരിറ്റിയെ വെക്കാതെ ലാഭം ഉണ്ടാക്കുന്നു...സെക്യൂരിറ്റിയെ വച്ചാൽ ബാങ്കിന് ലാഭം കുറയും എന്നാണ് sbi ക്കാർ പറയുന്നത്...
എത്രയൊക്കെ കഷ്ടപ്പെട്ട് മോഷ്ടിച്ചാലും പിടിക്കപ്പെടും .. പിന്നെന്തിനാണ് ഇവന്മാര് ഈ പണിക്ക് പോണേ 😂😂
ളത്രയും കഴിവുള്ളവരെ ബാങ്കിൽ ജോലിഎടുക്കാം
Attitude is tested more than skill or learning during recruitments.
Big salute Kerala police 👏👏👏
Big salute Kerala police...❤️❤️🙏🙏
എന്ത് ചെയ്യാം മാസപ്പടി ബലമായി പിടിച്ചു വാങ്ങുന്ന പോലീസുകാർ ഉള്ള നാട്ടിൽ ഇങ്ങനെയുള്ള ക്രിമിനലുകൾ അഴിഞ്ഞാടും പരദേശികളായ അതിഥി തൊഴിലാളികൾക്ക് കേരളം സ്വർഗ്ഗമാണ്. സ്വദേശികൾക്ക് നരകവും.
Sbi ഇൽ രാത്രി എങ്കിലും ഒരു സെക്യൂരിറ്റിയെ വക്കാൻ നമ്മൾ custumers ബാങ്ക് ജീവനക്കാരെ pressure ചെയ്യണം...നമ്മളുടെ cash പോയാലും നമ്മുടെ തെറ്റുകൊണ്ടാണെന്നു പറഞ്ഞു അവർ തല ഊരും...
അയ്യോ പാവം അതിഥി തൊഴിലാളികൾ ആണ് വെറുതെ വിടനെ🙏🙏🙏
Sherlock toms movies ആണെന്നുതോന്നു inspiration😅😅
വളരെ ബുദ്ധിപരമായ നീക്കം ഒരു അവാർഡ് കൂടി അങ്ങ് കൊടുക്കണം
ഇത് കണുമ്പോ robin hood സിനിമയാ ഓർമ വരുന്നേ😱🔥
വീട്ടിലും പൈസ വെക്കാൻ പറ്റില്ല ബാങ്കിലും വെക്കാനും പറ്റില്ല 😳
_പൊന്നാര ചങ്ങായിമാരെ നിങ്ങൾക്ക് തെറ്റി, ഇത് കേരളമാണ്, ഇവിടെ ചില സമയങ്ങളിൽ കേരളപോലീസ് പുലിയാണ്..._ 👍😎😎😎
Big salute my Kerala police,
എല്ലാം വ്യക്തമായി പറഞ്ഞു കൊടുക്കൂ.... അപ്പൊ അടുത്ത കള്ളന്മാർ ക്ക് എളുപ്പമാവും..... 😂😂
ഇതിലും എത്രയോ വലിയ കൊള്ളയല്ലേ നമ്മുടെ മന്ദ്രിമാരും നേതാക്കളും നടുത്തുന്നത്
നമ്മുടെ കേരള പോലീസിനോട കളി.. 😂😂ബിഗ് സല്യൂട്ട് 🙏🙏🌷❤
ഏതായാലും സാറ് നല്ല പോലെ വ്യെക്തമായി പറഞ്ഞു കൊടുത്തത് കൊണ്ട് ഇവിടെയുള്ള കള്ളന്മാർക്ക് ഭാവിയിൽ ഉപകാരപ്പെടും എന്ന് തോന്നുന്നു...
🤣🤣
എത്ര ആകർഷകമായ ശബളം വാങ്ങുന്നവർ ബാങ്കിലുണ്ട്
ATM റൂമിലെ ക്യാമറ നിരീക്ഷിക്കാൻ
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിച്ചാൽ
തീരാവുന്ന പ്രശ്നമേ ഉള്ളൂ
സിനിമാക്കാർക്ക് ഒരു കഥയായി: കേരള പോലീസിന് ബിഗ് ബിഗ് ബിഗ് സല്യൂട്ട് : 👍👍👍👍
ഹരിയാന സ്വദേശികളായ മ്പളെ ആൾക്കാരാണ്. രാജ്യ സ്നേഹത്തിന്റെ ഭാഗമായാണ്.
എന്ത് വിധക്തർ കേരളാപോലീസിന് അവർ മത്തായി 🤣കേരള പോലീസ് മുത്താണ് 🥰
ഇവൻ മാർ പുലികളാല്ലോ 🔥🔥
ഇത്രനേരം എത്ര പാടുപെട്ടാണ് നിങ്ങൾ വിശദീകരിച്ചത് എങ്കിലും നിങ്ങളുടെ ബുദ്ധിയേയും നിങ്ങളുടെ കണ്ടെത്തലുകളെയും നമ്മൾ അഭിനന്ദിക്കുന്നു. ഇനി നിങ്ങൾ വേണ്ടത് എന്താണ് എടിഎമ്മിലെ കൊള്ള ഈ രീതിയിലാണ് കൊള്ളക്കാരെ മനസ്സിലായി ഇനി പഞ്ചായത്ത് തലത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഓരോ സ്ഥലങ്ങളിലും നടക്കുന്ന ഭരണകർത്താക്കൾ നടത്തുന്ന കൊള്ളയുണ്ട് ഇതു പുറത്തുകൊണ്ടുവരാൻ നിങ്ങൾക്ക് ഒറ്റയ്ക്ക് സാധ്യമല്ല ഇത് പുറത്തുകൊണ്ടുവരണമെങ്കിൽ പോലീസിൽ ഒരു സെല്ല് പ്രത്യേകമായ സെല്ല് രൂപീകരിച്ചു ഇത്തരം കൊള്ളക്കാരൻ അവർ ഏറ്റവും മുകളിലുള്ള രാഷ്ട്രീയ പിടിപാടുള്ളവരാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് വേണ്ടത് ചങ്കൂറ്റമാണ് ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുത്തു ഒരു പ്രത്യേക തരം സെല്ല് രൂപീകരിച്ച് പഞ്ചായത്ത് തലത്തിൽ നടക്കുന്ന അഴിമതി മുതൽ ഏറ്റവും മുതൽ തട്ടിലിൽ വരെയുള്ള എല്ലാ അഴിമതികളെയും പിടികൂടി ശിക്ഷിക്കാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യം എത്രയോ വലിയ വികസനത്തിലേക്ക് എത്തും. ഇതിന് നിങ്ങളുടെ കൂട്ടത്തിൽ എത്ര പേര് തയ്യാറുണ്ട് പോലീസുകാരും അവർക്ക് കഞ്ഞിവെച്ചു കൊടുക്കുന്നവരാണ് അതുകൊണ്ട് ഏറ്റവും നല്ല പോലീസുകാർ ചേർന്ന ഒരു സെല്ല് രൂപീകരിച്ച് ഹൈക്കോടതിയുടെ അനുമതിയോടുകൂടി ഇതിനെ ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടി തയ്യാറാകണം സൂക്ഷിക്കുക ഇതിലെ ഇരകൾ ആരാണെന്ന് വെച്ചാൽ പ്രതികൾ ആരാണെന്ന് വെച്ചാൽ രാഷ്ട്രീയ പിടിപാടിനോടുള്ള വരാണ്. അവരെ തന്നെയാണ് നമ്മൾ പോകേണ്ടത് അപ്പോൾ മാത്രമേ നമ്മുടെ രാജ്യം ഒരു നല്ല ഏറ്റവും നല്ല വികസനത്തിലേക്ക് എത്തുകയുള്ളൂ പഞ്ചായത്ത് തലത്തിൽ പോലും വലിയ വലിയ കൊള്ള നടക്കുക എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോ
അപ്പോ ഇവർ കൊണ്ടുവരുന്ന ഓൺലൈൻ സാധനങ്ങളുടെ അവസ്ഥ 🥴
ഇവരുടെ തലോചോറിനു വേണം, അവാർഡ് 👍
ഇത്രയൊക്കെ ബുദ്ധി ഉണ്ടെങ്കിൽ വേറെ പണിക്ക് പൊയ്ക്കൂടേ ലേ 🤦🏻♂️
കേട്ടിട്ട് തല കറങ്ങുന്നു
Abhinandanangal.🙏🙏🙏kerala.police.bigsalute👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഇനി ATM ന്റെ മുൻപിലും വണ്ടി നിർത്താൻ പറ്റില്ല ....
🤣
ബിഗ് സല്യൂട്ട് സി സി ടീവീ&കേരളാപോലീസ്,
നമ്മൾ ഇവിടെ അഞ്ചും അഞ്ചും കൂട്ടാൻ പഠിക്കുമ്പോൾ അവർ അവിടെ ലക്ഷങ്ങൾ തട്ടാൻ പഠിക്കുന്നു.
ജേണലിസം പഠിച്ചവരെ റിപ്പോർട്ടിംഗ് ഏൽപിക്കൂ - എന്ത് ഭാഷയാണിത്
കേരളാപോലീസ് പുലിയാണ് 🌹🌹🌹🌹🌹❤
Kerala polce big salute 💙💙💙💐💐💐💙💙💙🙏
ബാങ്കിന്റെ പണം പോകുന്നതിൽ ഒട്ടും സങ്കടം ഇല്ല. അത് ഒരു വ്യക്തിയുടെ അകൗണ്ടിൽ നിന്നാണെങ്കിൽ ശെരിക്കും സങ്കടം ഉണ്ട്. ബാങ്ക് ഈയിടെ ജനങ്ങളുടെ അടുത്ത് നിന്നും പലവിധത്തിൽ പിഴിയുകയാണ്. അകൗണ്ടിൽ ഇച്ചിരി പൈസ കുറഞ്ഞാൽ കട്ട്. ലോൺ എങ്ങാനും ഒരു ദിവസം വൈകിയാൽ ഫൈൻ ആ ഫൈനിന് വേറൊരു ഫൈൻ. ബാങ്കിന് അവരുടെ കാര്യം മാത്രം. ഇങ്ങനെയുള്ള ബാങ്കുകൾക്ക് ഇച്ചിരി പൈസ പോയാൽ വ്യാകുല പെടേണ്ടതില്ല.. 😊😊
ഇങ്ങനെ ക്യാഷ് പോകുന്നത് കൊണ്ടാണ് ബാങ്ക് പിഴിയുന്നത്. ജനുവരി 23 പോയതാ ക്യാഷ് പോയി എങ്ങനെ പോയീന്നു ബാങ്കിന് മനസിലായില്ല. 2018 മുതൽ പോയികൊണ്ടിരുന്ന ക്യാഷ് 2019 മുതൽ ബാങ്ക് കസ്റ്റമേഴ്സിന്റെ കയ്യിൽ നിന്നും ഈടാക്കുന്നൂ
മക്കളേ നിങ്ങൾക്ക് തെറ്റി ഇത് കേരളാ പോലീസ് ആണ് പിടിക്കണം എന്നുവച്ചാൽ എത് അവനേയും പിടിക്കും
Police pidikkum kodathi veruthe vidum😐 society 😂
ഇതിന്റെ പിന്നിൽ ബാങ്കിന്റെ സിസ്റ്റo അറിയുന്നവർ ഉണ്ട്.
ബിഗ് സല്യൂട്ട് കേരള പോലീസ്
Super inspector he is explained very clearly intilligent person pls promotion to him and used his talent in kp
ഇവനൊന്നും ഇനി പുറംലോകം കാണരുത്. അഴിക്കുള്ളിൽ തന്നെ, അവന്റെയൊക്കെ അവസാനം വരെ കിടക്കണം. ഒന്നര ലക്ഷം എന്ന് പറഞ്ഞാൽ അത് അത്ര കുറഞ്ഞ സംഖ്യയൊന്നും അല്ലല്ലോ? ഈ ATm പരിപാടി സുരക്ഷിതമല്ല. ഇത് നിർത്തിയേ മതിയാകൂ
He explained ✔️, he is explained ❌️.
ഈ തട്ടിപ്പ് എങ്ങനെ നടത്തി എന്നു ജനങ്ങൾക്കു പറഞ്ഞു കൊടുക്കാതിരുന്നുടെ????
അല്ലെങ്കിലും ഇത് up യില് ചിലവാകും കേരളത്തിൽ ഈ പരിപ്പ് വേവൂല്ല..😂😂😂😂
ആര് എന്ത് കുറ്റം പറഞ്ഞാലും ഞമ്മളെ കേരള പോലിസ് പെളിയാണ്
കായംകുളം ബംഗാളി .ഇത് വച്ച് ഒരു പടം പിടിക്ക് 😂 പൊരുത്ത് ബുദ്ധിയാ 👌
Brilliant officer
വേറെ ലെവൽ... കള്ളനും പോലീസും..
ബിഗ് സലൂട്ട് പോലീസ്
ഇവർക്കു കഴിക്കാൻ ഇടിച്ചക്ക വല്ലതും കൊടുത്തോ ,പാവം ഹരിയാനയിൽ നിന്ന് വണ്ടി ഓടിച്ചു വന്നതല്ലേ 😌
SBI യുടെ അടിത്തറ കൂടി മാന്തി കൊണ്ട് പോണം,, എന്നാണ് എൻ്റെ
ഇവന്മാരെ ജോലിക്ക് കൊണ്ട് വന്ന് ഇ പണി ചെയ്യിക്കുന്നവർ ഇവിടെ ഉണ്ട് എന്ന് വേണം കരുതാൻ
Proud of Kerala police 🙏
കേരള പോലീസ് നോടാ നോർത്തിന്റെ
കളി 💪
Kerala police 🙏👍🏻👍🏻👍🏻👍🏻👌🏻👌🏻🔥🔥🔥
അപ്പോൾ ചന്ദ്രനിൽ പോയി വരുന്ന അത്രയും സാഗെന്ധിക വിദ്യ റോട്ടിൽ കണ്ടു പിടിച്ചില്ലേ സർ..
കളവ് കൂടി.... വേറെ പണി ഒന്നും ഇല്ല.... വ്യവസായം ഇല്ല.... ഹരിയാന ക്കാരനുംകേരളീയനു..
👏👏👏അഭിനന്ദനങ്ങൾ
Congratulations to the Police officials.
Big Salute Kerala police 🙏🎉
ഇത് കേരളമാണ് ഇവിടെ ഒന്നും നടക്കില്ല 🤣🤣🤣