ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം💞💞💞🙏 ഇന്നത്തെ നമ്മുടെ വീഡിയോ വളരെ യൂസ്ഫുൾ ആയിട്ടുള്ളതാണ് ഞാനീ ഓണ നാളിൽ ഒരുപാട് ക്യാറ്ററിങ് റെസിപ്പീസ് നിങ്ങൾക്ക് വേണ്ടിയിട്ട് കാണിച്ചുതന്നു ഇന്നത്തെ നമ്മുടെ വീഡിയോ വളരെ യൂസ്ഫുൾ ആണ് എല്ലാ കൂട്ടുകാർക്കും പായസം ഉണ്ടാക്കുക മാത്രമല്ല നമ്മൾ ചെയ്യുന്നത് മാസങ്ങൾവരെയും സൂക്ഷിക്കുകയും പായസം പെർഫെക്റ്റ് ആക്കി ഉണ്ടാക്കി വിൽപ്പന നടത്തുന്നതും കൂടിയാണ് കൂടിയാണ് ഞാൻ ഈ വീഡിയോയിൽ കൂടെ നിങ്ങൾക്ക് കാണിച്ചു തന്നിട്ടുള്ളത് അതുപോലെ ഞാൻ ഈ പായസം തയ്യാറാക്കിയപ്പോൾ എനിക്ക് കിട്ടിയ ലാഭവും ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട് എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരും വീഡിയോ ഫുൾ ആയിട്ട് കാണുകയും വീഡിയോ കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാം തന്നെയും കമന്റ്സ് ആയിട്ട് അറിയിക്കുകയും അത്രയും എഫോർട് എടുത്തു തന്നാണ് ഈ വീഡിയോ നിങ്ങളുടെ മുന്നിലേക്ക് ഞാൻ ഇവിടെ എത്തിച്ചിട്ടുള്ളതും സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാരെ നാളെ നമ്മുടെ വീഡിയോ പ്രീമിയർ ആണ് വീഡിയോ ഉള്ള അഭിപ്രായങ്ങൾ എല്ലാം നിങ്ങൾക്ക് നേരിട്ട് തന്നെ അറിയിക്കാവുന്നതാണ് ഞാൻ നിങ്ങളുടെ കൂടെ ഇരുന്നാണ് വീഡിയോ കാണുന്നത് കൂടെ ഉണ്ടാവില്ലേ എല്ലാരും 🙏😍😮
ഹായ് ഡിയർ അനിതാ...ഈ സ്പെഷ്യൽ ഓണപ്പരിപ്പു പ്രഥമൻ റെസിപി വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ കാണിച്ചു തന്നതിന് ഒരുപാടു സ്നേഹം അറിയിക്കുന്നു ട്ടോ...!!❤️👍 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ട്ടോ കുട്ടീ...🙏🙏 വീട്ടിലെ ഒരുപാട് തിരക്കിനിടയിലും ഞാൻ ഈ വീഡിയോ കാണാൻ സമയം കണ്ടെത്തി...👍🎉 എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു ട്ടോ..👍👍❤️ അനിതാസ് ടേസ്റ്റി കോർണറിനും , അതിൻെറ എല്ലാമെല്ലാമായ അനിതക്കുട്ടിക്കും ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു...!!😍💐💐💐👏👏👏👏
ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം💞💞💞🙏
ഇന്നത്തെ നമ്മുടെ വീഡിയോ വളരെ യൂസ്ഫുൾ ആയിട്ടുള്ളതാണ് ഞാനീ ഓണ നാളിൽ ഒരുപാട് ക്യാറ്ററിങ് റെസിപ്പീസ് നിങ്ങൾക്ക് വേണ്ടിയിട്ട് കാണിച്ചുതന്നു ഇന്നത്തെ നമ്മുടെ വീഡിയോ വളരെ യൂസ്ഫുൾ ആണ് എല്ലാ കൂട്ടുകാർക്കും
പായസം ഉണ്ടാക്കുക മാത്രമല്ല നമ്മൾ ചെയ്യുന്നത് മാസങ്ങൾവരെയും സൂക്ഷിക്കുകയും പായസം പെർഫെക്റ്റ് ആക്കി ഉണ്ടാക്കി വിൽപ്പന നടത്തുന്നതും കൂടിയാണ്
കൂടിയാണ് ഞാൻ ഈ വീഡിയോയിൽ കൂടെ നിങ്ങൾക്ക് കാണിച്ചു തന്നിട്ടുള്ളത് അതുപോലെ ഞാൻ ഈ പായസം തയ്യാറാക്കിയപ്പോൾ എനിക്ക് കിട്ടിയ ലാഭവും ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട് എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരും വീഡിയോ ഫുൾ ആയിട്ട് കാണുകയും വീഡിയോ കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാം തന്നെയും കമന്റ്സ് ആയിട്ട് അറിയിക്കുകയും
അത്രയും എഫോർട് എടുത്തു തന്നാണ് ഈ വീഡിയോ നിങ്ങളുടെ മുന്നിലേക്ക് ഞാൻ ഇവിടെ എത്തിച്ചിട്ടുള്ളതും
സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാരെ നാളെ നമ്മുടെ വീഡിയോ പ്രീമിയർ ആണ് വീഡിയോ ഉള്ള അഭിപ്രായങ്ങൾ എല്ലാം നിങ്ങൾക്ക് നേരിട്ട് തന്നെ അറിയിക്കാവുന്നതാണ് ഞാൻ നിങ്ങളുടെ കൂടെ ഇരുന്നാണ് വീഡിയോ കാണുന്നത്
കൂടെ ഉണ്ടാവില്ലേ എല്ലാരും 🙏😍😮
👍🤩👌കിടു 🥰🥰🥰
അടിപൊളി 👍🏻
ഞങ്ങൾ കൂടെ ഉണ്ട് ചേച്ചി ധൈര്യമായ് മുൻപോട്ട് പോകുക❤❤❤
Thank you ❤
🥰🥰🥰💕💕
Payasam super vivaranam super news reading poleyundu kelkumbol...very useful sis Thank you 👍👌😋😋❤️
Thanks dear 😍
ചേച്ചി സുപ്പറാണ് ട്ടോ ,❤ ചേച്ചിയുടെ റെസിപ്പി ചെയ്തു നോക്കാറുണ്ട് എല്ലാം നല്ലതാണ്
താങ്ക്യൂ മോളെ താങ്ക്യൂ സോ മച്ച് 🥰
ചേച്ചി അടിപൊളി ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ❤❤❤ അടിപൊളി❤❤
Thank you😍🙏❤
ന്റെ പൊന്നുചേച്ചി കുറെ നാൾ പായസം കേട് വരാതെ സൂക്ഷിക്കുന്ന video വളരെ useful ആയിട്ടുള്ള അടിപൊളി video സൂപ്പർ ഒന്നും പറയാനില്ല 👍
Thanks മോളെ 😍😍
Adipoli paruppu pradhamen Anitha...kothiyakunnallo
Thank you😍🙏❤
കൊള്ളാം വളരെ നന്നായി അഭിനന്ദനങ്ങൾ 👍👍👍
💞💞💞💞💞💞💞🙏
Masangal sookshikkunna ee trick kollalo Anitha chechi ithu valare useful anu 🙏🥰
ധന്യ 🥰🥰
Thank u soooooooo much... Onathinu try cheyyum
Soopper payasam😍🙏🏼
Looks super. I appreciate your hard work and patience. Thank you Anitha.
Thank you so much 🙂🥰🥰🥰🥰
Anithakuttiiii... Sssuuuppppperrrr... Parippu paayassam.. tto...💓💓💓😀😀😀🙏🙏🙏
Othiri thanks 😍😍😍
chavvari cherkkathathano kooduthal nallathu?
ഒന്നും cherkkanda
Like 75👍🏻 പരിപ്പ് പായസം അടിപൊളി കൊതി ഊറുന്നു 🥰🥰🥰😋😋😋😋
Thank you ❤😍🙏
ടേസ്റ്റി പായസം കണ്ടിട്ട് കൊതിയാവുന്നു കൂടെ എന്നും ഉണ്ടാകും
താങ്ക്സ് മോളെ 😍
This will help many, so appetizing
🥰🥰🥰
Thanku so much...mam❤
Thanks മോളെ 😍
Very good .
🥰🥰🥰🥰🥰
Super payasam 😍😍
asha 🥰🥰🥰
So divine
💞💞💞💞💞
Chechi kadhali pazhathinu pakaram vere pazham use cheyamo?
സൂപ്പർ ❤❤
😍😍😍😍😍😍😍
Hai anithamme കാത്തിരുന്ന video... വന്നല്ലോ... spr❤❤❤
Thanks mole 😍🙏❤
കൊതി ആകുന്നുണ്ട് ട്ടോ ❤️
Mm
ഹായ് ചേച്ചി അടിപൊളി ചേച്ചിയുടെ രസിപിസ് ഞാൻ ട്രൈചെയ്യാറുണ്ട് സൂപ്പറ്
Thanks mole😍🙏❤
അടിപൊളി സൂപ്പർ ❤️❤️❤️😘😘
😍😍😍😍😍😍
ശരിക്കും ചേച്ചി നല്ല ഒരു വഴികാട്ടിയാണ് കൊതിയായി കണാൻ തന്നെ നല്ല ഭംഗി
മോളെ 😍 thanks😍😍😍
Anithamme കാത്തിരുന്ന video.... വന്നല്ലോ spr❤
Thanks mole😍🙏❤
Anitha super kothi varunnu ketto
അയ്യോടാ 🥰🥰🥰❤
Excellent way of explaining Anitha. Great ❤
Thank you so much 🙂🥰
എന്റെ favourite😘😘😘
Mam 🥰🥰🥰
Adipolli❤🎉
Thanks dear 😍
Payasam recipe nannayitund
Oru teacher class edukkunnathupole ellam valare nannayi manassilakki thannu
Thanks dear 🥰🥰
Nalla adipoli payasem
അമ്പിളി താങ്ക്യൂ താങ്ക്യൂ 🥰
Kidu❤
Nalla tasty parippu payasam
Shajis kitchen
🥰🥰🥰🥰
താങ്ക്സ് ചേച്ചി കത്തിരിക്കുവാരുന്നു 🥰🥰🥰🥰
Thanks dear 🥰🥰❤
Ethraoerku kodukkan pattum
Litter kanakku parayunnundallo
പായസം പൊളിച്ചു താങ്ക്സ്
Thanks dear 😍😍
THANKS MAM
കൊച്ചേ എന്നേ അനിത ചേച്ചി ന്നു വിളിക്ക്
Super. AnithaGood information ❤
Thanks dear 🥰🥰
Hi Ed ethra glass undaavum
24 glass
Chechi payasam super 😋ithu vilkanano? ..nammal ithu vilkananegil ethoke paper anu nammal ready akendathu ...onnu parayamo Chechi🙏
Vilkkan aanengil thenga ppal okke cherthu veanam
Mole varatti sookshikkan aanengil thenga pal cherkkandatto
@@Anithastastycorner nammal payasathintea business cheyyananegil athinu nammal government ntea ethokea certificate anu ready akendathu Chechi..
Mole onam സെയിൽ നു veandatto
കാറ്ററിംഗ് തുടങ്ങുവാനെങ്കിൽ ഇതെല്ലാം veNam
Hi.. Chechi adipoli aayttund paayasam. Ou litter paayasam ethra ratina chechi kodukkunne
250
I tried it and was very tasty
Thanks chechi
Welcome 😊🥰🥰🥰
Chechi sadhyayil ee alav ethra perk vilambam onnu paranju tharumo
15 perkku
❤❤ sprrrr❤❤
🥰🥰🥰🥰🥰
Sathyamaayittu parayunnu Happy Onam mole
Thanks dear 🥰🥰🥰
Wow adipoli
💞💞💞💞🙏🙏
How many coconut
❤engine നന്ദി parYanM ennariyilla❤❤❤❤❤
എന്തു പറ്റി dear. മിനിയെ ❤❤❤
Hi വന്നു എല്ലാവരും കാണു ബാക്കി കണ്ടിട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤
Thank you ❤😍🙏
2 kg parippu ethra aalkku kudikaam. Athil ethra thenga cherkkannam
50 glass
6 kg sarkkara
10 thenga
So delicious recipe
Thank you so much🥰🥰🥰
ചേച്ചി മുറുക്ക് ഉണ്ടാക്കുന്ന വീഡിയോ ഇടണേ 🥰. Try ചെയ്യാനാ
സെറ്റ്
1 kilo sarkara 3glass vellam cherthal uruki varumbol 2. Juggo
Where can I buy your Payasam?
🥰🥰🥰🥰🥰🥰
Nigal evida place
Ekm
Nice 🎉
Thanks 🤗🥰🥰🥰
11:36 ചേച്ചി... സൂപ്പർ പായസം... സ്റ്റോർ ചെയ്തു വെക്കുന്ന രീതി അടിപൊളി... ഒത്തിരി ഇഷ്ടം ആയി ചേച്ചി 👍👌👌😋😋🥰♥️ഓണാശംസകൾ
🥰🥰🥰🥰
Chechi അടിപൊളി
Thanks mole❤😍🙏
Poli❤
Good job, keep it up.!!!
Thanks a lot!😍😍😍😍
3litre 2am pal 1. litre 1. Am pal. Varattiyeduthathe kuttiyal. 5. Litre. Vatti varumbol 6litre kittumo
Kurachu neettiyeduthal Kittum
Kattiyayity eduthal 5 litter kittu
Pinne payasam erikkumbo kuruki varum
❤❤❤
Hi😍🙏❤
Sharkara 3 irtti alle athayath 1 and half kg
അതെ
Chechi one kg parippinu 12 litre payasam kittumo. Jaggry 2kg mathiyo
2 അര കെജി
ശർക്കര
എടുക്കാം
ചേച്ചി ഉണ്ടാക്കിയ അത്രയും കട്ടിയാക്കാതെ കുറച്ചു ലൂസ് ആയിട്ട് എടുത്താൽ mathiyakum
12 litre kittum lee
അതെ dear 🥰
അനിത👍♥️
Thank you dear😍🙏
Super ❤❤❤
Big thanks🥰🥰🥰
ചേച്ചി.. കേടുകൂടാതെ പായസം എങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിനെ നന്ദി 🙏 അടിപൊളി പായസം 👌👌👌❤❤ 13:07
ഒത്തിരി താങ്ക്സ് മോളെ 😘
👍👌
Thanks ഡിയർ 🥰
ചേച്ചി🥰🥰🥰
Entho💞💞💞💞
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചി പരിപ്പ് പായസം 🥰🥰🥰🥰🥰
സുധ🥰🥰🥰🥰
Yummy yummy 😋👌
Thank you 😋🥰🥰🥰
❤️❤️❤️❤️❤️❤️
😍🙏❤
Yummy
Lea 🥰🥰🥰🥰
@@Anithastastycorner hello sis
പരിപ്പ് പായസം അടിപൊളി 👌😋😋🤤
Thank you🎉❤
ഹായ് ഡിയർ അനിതാ...ഈ സ്പെഷ്യൽ ഓണപ്പരിപ്പു പ്രഥമൻ റെസിപി വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ കാണിച്ചു തന്നതിന് ഒരുപാടു സ്നേഹം അറിയിക്കുന്നു ട്ടോ...!!❤️👍
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ട്ടോ കുട്ടീ...🙏🙏
വീട്ടിലെ ഒരുപാട് തിരക്കിനിടയിലും ഞാൻ ഈ വീഡിയോ കാണാൻ സമയം കണ്ടെത്തി...👍🎉 എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു ട്ടോ..👍👍❤️ അനിതാസ് ടേസ്റ്റി കോർണറിനും , അതിൻെറ എല്ലാമെല്ലാമായ അനിതക്കുട്ടിക്കും ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു...!!😍💐💐💐👏👏👏👏
ചേച്ചിയമ്മേ 🥰🥰🥰
Total how many Hrs?
3 മണിക്കൂർ
Super 👌 ❤
Thank you! Cheers!🥰🥰
അഭിനന്ദനങ്ങൾ.❤.ഇനി മറ്റു
പായിസങ്ങളുടെ വ്യാപര നിർമ്മാണ വീഡിയോ വൈകാതെ കാണിക്കുമോ?
കാണിച്ചു ണ്ടല്ലോ dear 🥰
Woweeeeee 😘😍😘👌👍 miss u 😔
Thank you 😍🙏❤
👌👌👌👌😋😋😋😋
Thank you❤😍🙏
പായസം വിൽക്കുമ്പോൾ ലൈസൻസ്. വേണ്ടി വരുമേ
Venda
ഒരു tinninu എത്ര രൂപക്ക് vilkam
250
275
1ltr 250₹aano
250 rs
275 rs നു kodukkam
👍👍👍👍👍👍👍
Thank you😍🙏❤
അട പ്രഥമൻ കൂടി ചെയ്യണം
Sale ചെയ്യാൻ patunadh
Ok dear 💞💞💞
ലൈക് 👍41.... കുറച്ചു എനിക്ക് വേണം 😍🤩
Thank you😍🙏❤
കുറെ നാള് കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന വരട്ടിയ പരിപ്പ് പായസം കൊള്ളാം പൊളിച്ചു
Abiye 💞💞
@@Anithastastycorner chechi 🥰
പരിപ്പ് പായസം സൂപ്പർ ആയിട്ടുണ്ട്
താങ്ക്സ് ഒത്തിരി താങ്ക്സ്🥰🥰🥰
ദീർഘനാൾ കേടുവരാതെ പായസം തയാറാക്കാൻ പറ്റുന്ന തെങ്ങനെ ആണെന്ന് കാണിച്ചു തന്നു നല്ലൊരു വീഡിയോ ആയിരുന്നു 👍👍
Sushee💞💞💞
ഹായ് ചേച്ചി ഒരു ലിറ്റർ പായസം എത്ര കിട്ടും ഒന്നുംപറയാമോ തരുമോ
280 rs
🙏🙏🙏🙏🌹💐
താങ്ക്സ് ഡിയർ 💞👌
വരട്ടി വെച്ചാൽ ഫ്രിഡ്ജിൽ വെച്ചില്ലേലും കേടാകാതെ ഇരിക്കുമോ?
Ella
@@Anithastastycorner ഇല്ല എന്നാൽ ഇരിക്കില്ല എന്നാണോ കേടാകില്ല എന്നാണോ 🤔
വലിയ ക്വാണ്ടിറ്റി ഫ്രിഡ്ജിൽ വെക്കാൻ പറ്റില്ലല്ലോ അതാ ചോദിച്ചേ...
Randu moonu dhivasam choodakki choodakki purathu veykkam
@@Anithastastycorner Thank You.... 🥰
Thanks dear 😍😍😍😍
Very good preparation. ❤
Thankyou😍🙏🙏
പരിപ്പ് പായസം അടിപൊളി❤❤
Thanks മോളെ 😍😍
കദളിപഴം ഇല്ലെന്കിൽ വേറെ ഏത് പഴം ഉപയോഗിക്കാം ??
ഞാലി പൂവൻ പഴം
ചേച്ചി പായസം സൂപ്പർ 😋😋❤ റെസിപ്പി അടിപൊളി 👌
Thanks മോളെ 😍
Idhil chukkupodi , patta, or Jerry podi onnum vende
ചെയ്തിട്ടുണ്ട് മോളെ
സൂപ്പർ 👍👍
Reji 🥰🥰🥰🥰