ഹായ് ഡിയർ അനിതക്കുട്ടീ..🌹 സ്നേഹപൂർവ്വം അനിതക്കുട്ടിക്ക് ഒരായിരം "ജന്മദിനാശംസകൾ" ഞാൻ ആദ്യം തന്നെ ആശംസിക്കട്ടെ!!.💐💐🙏 അതോടൊപ്പം, ആയൂരാരോഗ്യ സൗഖ്യവും നേരുന്നു..!❤️💐 പിറന്നാൾ സ്പെഷ്യൽ ഐറ്റമായി ഞങ്ങൾക്ക് കടലപ്പരിപ്പ് പ്രഥമൻ ഉണ്ടാക്കി സമ്മാനിച്ചത് ഒരുപാട് ഇഷ്ടമായി ട്ടോ!👌😃👏👏👏 വാഴയിലയിലെ സ്വർണ്ണ ഉരുളിയിൽ പകർന്നുവച്ച പ്രഥമൻ കാണാനും കഴിക്കാനും കിടിലൻ രുചിയായിരിയ്ക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ!!!👌👌👌കൊതി അടക്കാൻ കഴിയുന്നില്ല, കുട്ടീ...!!😋😋 പിറന്നാൾ കുട്ടി, പായസം എത്ര കപ്പ് കഴിച്ചു..???😃👏 അനിതക്കുട്ടിയുടെ അയൽവാസികൾ എത്ര ഭാഗ്യവാന്മാർ...!!👌😃 ഇന്ന് എല്ലാവർക്കും കിട്ടിക്കാണുമല്ലൊ ഈ സ്പെഷ്യൽ പ്രഥമൻ..!!😃👏👏👏👏 അപ്പോൾ ഇനി നാളെ 'കാണാം'.. ട്ടോ 👍 സ്നേഹാശംസകളോടെ, ഗീതച്ചേച്ചി...❤
ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു Birthday Special മോളുടെ സ്കൂളിൽ മീറ്റിംഗ് ആയിരുന്നു ഇന്ന് 10.30 തൊട്ട് ആയിരുന്നു പിന്നെ അങ്ങ് തിരക്ക് ആയിരുന്നു എനിക്ക് ഒരു പാട് ഇഷ്ടം ആണ് അട പ്രഥമന് . കടല പരിപ്പ് പ്രഥമനും നന്നായിട്ട് ഉണ്ട് ചേച്ചി അടിപൊളി❤❤❤❤
ഇന്ന് എന്തായാലും ഞങ്ങൾക്കെല്ലാം അനി ചേച്ചി പിറന്നാളായിട്ട് പായസം തന്നല്ലോ.. മനസ്സുകൊണ്ട് അത് കുടിച്ചു.. വളരെ രുചിയുണ്ട്‌ട്ടോ... ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അനി ചേച്ചി...❤❤❤🍫🍫🍫🎂🎂🎂🥳🥳🥳🍫🍫🍫🍫🍫🎂🎂🎂
നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം വന്നപ്പോൾ കിട്ടിയത് സൂപ്പർ പായസം. താങ്ക് യൂ അനിതാ. ബർത്ഡേ ആഘോഷം എങ്ങിനെയുണ്ടായിരിന്നു? ആയുരാരോഗ്യ സൗഭാഗ്യവും സകല ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ. 🥰🥰🥰🥰🥰
Hi ചേച്ചികുട്ടി എന്റെ ചേച്ചികുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🌹ഇന്നത്തെ പിറന്നാൾ പായസം ഗംഭീരം ആണല്ലോ മനസുകൊണ്ട് കുടിച്ചു ഇഷ്ട്ടായി. പിന്നെ ഇന്ന് എന്റെയും പിറന്നാളാ. അപ്പോ ചേച്ചിക്കുട്ടി ഇന്ന് ഉണ്ടാക്കിയ പായസം എനിക്കുള്ള പിറന്നാൾ സമ്മാനമായി കരുതട്ടെ അപ്പോൾ once again Happy Birthday മുത്തേ.... Love you❤ 😘😘
Hbdy ചേച്ചീ.... I❤യൂ..... ചേച്ചീ ചേച്ചി നേം ചേച്ചിന്റെ ചാന ലിനെയും ഒരു പോൽ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് എപ്പഴും തിരക്കാണ്. എന്നാലും കളവ് പറയാൻ പാടില്ലല്ലോ. Skip ചെയ്താണെങ്കിലും ചേച്ചി യുടെ ചാനൽ കാണാറുണ്ടെട്ടോ. ആയുസ്സും ആരോഗ്യവും ദൈവം നിങ്ങൾക്ക് കനിഞ്ഞു തരട്ടെ. എന്റെ എല്ലാ പ്രാർത്ഥന യിലും ഞാൻ ചേച്ചീനെ ഉൾപെടുത്താട്ടോ 🤲. ഇനിയും നല്ല നല്ല വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു. ചേച്ചിയുടെ കാറ്ററിങ് സർവീസ് ഒക്കെ കൂടുതൽ കൂടുതൽ മുന്നേറട്ടെ 🤲.ഐ 🌹❤u
@@Anithastastycorner എടുക്കുന്ന സാധനങ്ങളുടെ അളവും എത്ര പേർക്കുപയോഗിക്കാമെന്നതും എപ്പഴും പറയണം😀 കൂടാതെ എല്ലാ വീട്ടിലും കപ്പ് എന്ന സാധനവും, ആധുനിക പാചക ഉപകരണങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല.🙏 അവരെക്കൂടി പരിഗണിക്കുക🙏🙏
ഹായ് ഡിയർ അനിതക്കുട്ടീ..🌹
സ്നേഹപൂർവ്വം അനിതക്കുട്ടിക്ക് ഒരായിരം "ജന്മദിനാശംസകൾ" ഞാൻ ആദ്യം തന്നെ ആശംസിക്കട്ടെ!!.💐💐🙏
അതോടൊപ്പം, ആയൂരാരോഗ്യ സൗഖ്യവും നേരുന്നു..!❤️💐
പിറന്നാൾ സ്പെഷ്യൽ ഐറ്റമായി ഞങ്ങൾക്ക് കടലപ്പരിപ്പ് പ്രഥമൻ ഉണ്ടാക്കി സമ്മാനിച്ചത് ഒരുപാട് ഇഷ്ടമായി ട്ടോ!👌😃👏👏👏 വാഴയിലയിലെ സ്വർണ്ണ ഉരുളിയിൽ പകർന്നുവച്ച പ്രഥമൻ കാണാനും കഴിക്കാനും കിടിലൻ രുചിയായിരിയ്ക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ!!!👌👌👌കൊതി അടക്കാൻ കഴിയുന്നില്ല, കുട്ടീ...!!😋😋
പിറന്നാൾ കുട്ടി, പായസം എത്ര കപ്പ് കഴിച്ചു..???😃👏
അനിതക്കുട്ടിയുടെ അയൽവാസികൾ എത്ര ഭാഗ്യവാന്മാർ...!!👌😃 ഇന്ന് എല്ലാവർക്കും കിട്ടിക്കാണുമല്ലൊ ഈ സ്പെഷ്യൽ പ്രഥമൻ..!!😃👏👏👏👏 അപ്പോൾ ഇനി നാളെ 'കാണാം'.. ട്ടോ 👍
സ്നേഹാശംസകളോടെ,
ഗീതച്ചേച്ചി...❤
പൊന്നു ചേച്ചി ഒത്തിരി thanks 💞💞💞💞🙏
Super 👍👌
എൻ്റെ favourite ആണ് adipoli അയിട്ടുണ്ടു ചേച്ചി ❤❤❤❤❤❤
അനിതേച്ചി ജന്മദിനാശംസകൾ വീഡിയോ കാണാൻ വൈകി എന്നാലും വൈകി വന്ന ആശംസകൾ സ്വീകരിക്കണേ 💞💞💞💕🌹🌹🌹🌹പായസം സൂപ്പർ ഉറപ്പായും ഉണ്ടാക്കും നാവിൽ വെള്ളം വരുന്നു 👌👌
ഒത്തിരി സന്തോഷം 😍😍😍
എന്റെ വീട്ടിലെ favourite പായസം. Veriety ആണല്ലോ.
🥰🥰🥰🥰🥰
ഹായ് ചേച്ചി ജന്മദിനാശംസകൾ നേരുന്നു 💚💚💚💚🌷🌷🌷
Birthday spl kadala parippu pradaman vallre nannayittund chechi 💕💕
സുമി 😍😍🙏🏼🙏🏼🙏🏼
Eanic valare ishtam ulla
Pradhamananu
Athu Anitha undakkiyappol
Athilere ishtam 🙏🙏🙏❤️❤️❤️❤️❤️🥰👌🏼👌🏼👌🏼👌🏼🥰🥰🥰🥰
ഒത്തിരി thanks dear 😍😍😍😍
Happy Birthday Anitha
Very nice payasam mam.. Will try thank you🙏🙏
Thanks anitha ❤❤❤
Many more happy return's off the day chechee❤enik pradhaman orupadishtanu chechee
Thanks മോളെ 😍😍😍😍😍
Happy birthday bagawan eppolum nallathu tharatte adi poli payasam
ഒത്തിരി thanks dear ❤
Birthday special അടിപൊളി❤
🥰❤❤❤❤❤
ഒരായിരം പിറന്നാൾ ആശംസകൾ ചേച്ചി കുട്ടി ❤️❤️പായസം സൂപ്പർ കേട്ടോ
Thanks മോളെ 😍😍😍
Chechi appamchudunnachatti nonstic Aano enkil brand athan pls
അതെ പ്രസ്റ്റീജ് 😍
വളരെ നല്ല വീഡിയോ 😍🥰👍👌👍👍
Thanks dear 😍😍😍😍
Happy Birthday Many many Happy Returns of the Day All the Best God Bless you super Payasam Thank you so much.
Thank you for your Reply Thank you So much All the very Best .
Thank you for All Thank you ടം much God Bless you for All,
Thanks dear 😍😍😍
ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു Birthday Special മോളുടെ സ്കൂളിൽ മീറ്റിംഗ് ആയിരുന്നു ഇന്ന് 10.30 തൊട്ട് ആയിരുന്നു പിന്നെ അങ്ങ് തിരക്ക് ആയിരുന്നു എനിക്ക് ഒരു പാട് ഇഷ്ടം ആണ് അട പ്രഥമന് . കടല പരിപ്പ് പ്രഥമനും നന്നായിട്ട് ഉണ്ട് ചേച്ചി അടിപൊളി❤❤❤❤
അനീ 😍😍😍😍
പിറന്നാൾ ആശംസകൾ ചേച്ചി പായസം കണ്ടപ്പോ തന്നെ പായസം കുടിച്ച ഫീൽ 💖
Sindhu 😍😍😍
ഇന്ന് എന്തായാലും ഞങ്ങൾക്കെല്ലാം അനി ചേച്ചി പിറന്നാളായിട്ട് പായസം തന്നല്ലോ.. മനസ്സുകൊണ്ട് അത് കുടിച്ചു.. വളരെ രുചിയുണ്ട്‌ട്ടോ... ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അനി ചേച്ചി...❤❤❤🍫🍫🍫🎂🎂🎂🥳🥳🥳🍫🍫🍫🍫🍫🎂🎂🎂
Thanks 😍😍😍😍
Pirannaal payasam poli.chechi❤❤❤❤
🥰🥰🥰🥰❤
Happy birthday to you ❤❤❤ Super Adipoly recepei👌👌👌🥰🥰🥰🥰
Thanks dear 😍😍😍😍😍
ഹായ് ചേച്ചി ജന്മദിനാശംസകൾ
Thanks dear 😍😍😍😍😍
ആഹാ..... ഇഷ്ടമായി നന്നായിട്ടുണ്ട്,"കുറച്ച് കിട്ടിയിരുന്നെങ്കിൽ"(ജയൻ)....
🥰🥰🥰🥰🥰
😍😍😍😍😍
Super payasam chechee... Kanumbol thanne ariyam.. 👌undakki nokkam.. 🥰💕💕💕💕💕
🥰🥰🥰❤🥰🥰
Birthday paayasam super ane koto kanumbol thnne nallarasam onnum parayan ella Happy birthday dear 👌👌❤❤
Thanks dear 😍😍😍
Payasam super
😍💞💞💞q💞
ഹായ് ചേച്ചി ബർത്ത് ഡേ ആയിട്ടാണ് പായസം തന്നത് സൂപ്പർ പായസം പായസം കഴിച്ചു വയറു നിറഞ്ഞു ഒരിക്കൽ കൂടി ആയിരമായിരം പിറന്നാൾ ആശംസകൾ
അജീ 😍😍😍😍
❤Special recipe ആണെല്ലോ 😊 e പായസം എനിക്കും try cheyanam👍🏻
🥰🥰🥰🥰🥰
Happy birthday chechi
പ്രിയ 😍😍😍😍
Too awesome
🥰🥰🥰🥰🥰🥰
Happy Birthday dear chechy. Payasam super!!!
😍😍😍😍😍😍😍
Chechi birthday special payasam adipoli 🙏😊😊❤️❤️❤️
Thanks mole❤😍😍
Most beautiful delicious tasty mouth watering video recipe.....superb marvelous nice payasam recipe. ❤🎉🌹😘💐💗👌👍
Thanks a lot🥰🥰🥰❤
@@Anithastastycorner Wish you all success & happiness ❤️ 😘 🌹 💐 💗
Happy happy birthday chechi
Viji thanks 😍😍😍
Happy birthday chechi.... ❤❤
സുനി 😍😍😍😍
HBD 🎂🎂🎂chechi 🥰
💞💞💞💞💞
Happy birthday anitha
ആനീ 😍😍😍🙏🏼😍
കടലപരിപ്പ് പ്രഥമൻ സൂപ്പർ 👌😋😋🤤 Happy birthday ചേച്ചി 🥳🎂🎁🎊🎉
അനീഷ് 😍😍😍🙏🙏
Happy Birthday Anitha 🎉🎉
ജിജോ 😍😍😍😍😍
സൂപ്പർ പായസം 🥰🥰🥰
🥰🥰🥰🥰🥰🥰
നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം വന്നപ്പോൾ കിട്ടിയത് സൂപ്പർ പായസം. താങ്ക് യൂ അനിതാ. ബർത്ഡേ ആഘോഷം എങ്ങിനെയുണ്ടായിരിന്നു? ആയുരാരോഗ്യ സൗഭാഗ്യവും സകല ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ. 🥰🥰🥰🥰🥰
എന്തു ആഘോഷം ഇവിടെ ആരാ ഉള്ളെ
Happy Birthday dear ❤ payasam super
എൽസി dear 😍😍😍😍
Happy birthday Anitha Chechi❤❤❤
🥰🥰q❤❤
Happy birthday ❤
❤ Happy Birthday ❤🎂
Hi ചേച്ചികുട്ടി എന്റെ ചേച്ചികുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🌹ഇന്നത്തെ പിറന്നാൾ പായസം ഗംഭീരം ആണല്ലോ മനസുകൊണ്ട് കുടിച്ചു ഇഷ്ട്ടായി. പിന്നെ ഇന്ന് എന്റെയും പിറന്നാളാ. അപ്പോ ചേച്ചിക്കുട്ടി ഇന്ന് ഉണ്ടാക്കിയ പായസം എനിക്കുള്ള പിറന്നാൾ സമ്മാനമായി കരുതട്ടെ അപ്പോൾ once again Happy Birthday മുത്തേ.... Love you❤ 😘😘
Happy birth day mole
Athe mole 😍😍😍
Hbdy ചേച്ചീ.... I❤യൂ.....
ചേച്ചീ ചേച്ചി നേം ചേച്ചിന്റെ ചാന ലിനെയും ഒരു പോൽ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് എപ്പഴും തിരക്കാണ്. എന്നാലും കളവ് പറയാൻ പാടില്ലല്ലോ. Skip ചെയ്താണെങ്കിലും ചേച്ചി യുടെ ചാനൽ കാണാറുണ്ടെട്ടോ. ആയുസ്സും
ആരോഗ്യവും ദൈവം നിങ്ങൾക്ക് കനിഞ്ഞു തരട്ടെ.
എന്റെ എല്ലാ പ്രാർത്ഥന യിലും
ഞാൻ ചേച്ചീനെ ഉൾപെടുത്താട്ടോ 🤲. ഇനിയും നല്ല നല്ല വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു. ചേച്ചിയുടെ കാറ്ററിങ് സർവീസ് ഒക്കെ കൂടുതൽ കൂടുതൽ മുന്നേറട്ടെ 🤲.ഐ 🌹❤u
മോളെ താങ്ക്സ് ഒരുപാട് സന്തോഷം 😍😍
Happy birthday chachi
🥰🥰🥰🥰🥰
Payasam kandit kothiyakunnu, Happy Birthday Chechi ❤
🥰🥰🥰🥰
Happy birthday dear chechi 😊❤❤
❤❤❤❤❤❤
Happy birthday sister.
🥰🥰❤❤❤❤
Hai koottukary adeypoly.kothyvarunnu.sapporttu cheyyame.othyri snehathode.❤❤❤❤🎉🎉🎉🎉🎉🎉
🥰🥰❤❤❤
Happy birthday ❤❤🎉
🥰❤q❤❤❤
Wow,,,,,, yummeeeeee
Thank you 😋😍😍😍😍😍
Happy
Birth
Day
Anithamme🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
Birth day spl spr... ആണ്❤❤❤🎉🎉🎉🎉🎉🎉
Thanks മോളേ 😍😍😍😍
Birthday special payasam super👌👌
Thanks dear ❤😍😍😍
Happy Birthday Checheeee...🙏♥️🍫🌹🎁🎂💞
Thank you 😊🥰🥰🥰❤❤
Superrrr 👌👌👌👌👌♥️🥰
🥰🥰❤❤❤❤
വരട്ടെ😋😋😋😋😋
വായോ 😍
😮Happy
🥰🥰🥰🥰🥰🥰
Hi Happy birth day dear❤️❤️❤️🥰
Thank you 😊🥰🥰🥰
Happy birthday dear 💓 💛 🎉
Thank you 😊🥰🥰🥰🥰🥰
❤❤❤
അനീ 😍😍
Yummy yummy 😋
Thank you 😋🥰🥰q❤
കൊതിയായി .... എന്തു പറ്റി എഡിറ്റിങ്ങിൽ ഒരു മാറ്റം
എന്താ
Kine മാസ്റ്റർ എനിക്ക് എടുക്കാൻ പറ്റുന്നില്ല
@@Anithastastycorner ഇതിൽ എഡിറ്റ് ചെയ്യുമ്പോൾ അതിൻ്റെ സിമ്പൽ കളയാൻ പറ്റത്തില്ലാ അതാ ചേച്ചി ഇതിൽ ചെതു കണ്ടിട്ടില്ലാ
👍👍👍
🥰🥰🥰🥰🥰
🅽︎🅸︎🅲︎🅴︎ 🆁︎🅴︎🅲︎🅸︎🅿︎🅴︎❤️❤️❤️❤️
🥰🥰🥰🥰🥰🥰
ഈ പായസം എത്ര ആൾക്ക് ഉപയോഗിക്കാം? ദയവായി അതും കൂടെ പറയുമല്ലോ🙏
15 ഗ്ലാസ് ഉണ്ടാകും ഡിയർ 😍
@@Anithastastycorner എടുക്കുന്ന സാധനങ്ങളുടെ അളവും എത്ര പേർക്കുപയോഗിക്കാമെന്നതും എപ്പഴും പറയണം😀 കൂടാതെ എല്ലാ വീട്ടിലും കപ്പ് എന്ന സാധനവും, ആധുനിക പാചക ഉപകരണങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല.🙏 അവരെക്കൂടി പരിഗണിക്കുക🙏🙏
Ella alavukalum ഡിസ്ക്രിപ്ഷൻ കൊടുക്കാറുണ്ട് വേദിയിൽ എഴുതിയും kanikkarund
🤤😭🥰🙈❤️❤️
പരിപ്പ് വട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പരിപ്പാണോ ഇത്...
അതെ dear 🙏🏼
🥰🥰🥰@@Anithastastycorner
ഡയലോഗ് കുറക് നീടി പറയല്ലേ
എന്തു ഡയലോഗ്
❤️❤️
🥰🥰🥰🥰🥰
❤
വിനീത 😍😍🙏🏼
Happy birthday aunty😘😘
Thanks a lot❤❤❤