1980കളിൽ കണ്ണൂരിലെ നെല്ല് മൂർന്ന കണ്ടതിൽ രണ്ടാം വിള കഴിഞ്ഞാൽ വെള്ളരിയും പച്ചക്കറിയും നടും അപ്പോൾ വൈകുന്നേരങ്ങളിൽ വെള്ളം നനയും പന്തൽ കെട്ടി വെള്ളരിക് കാവൽ നില്കും അന്നത്തെ ചെറുപ്പക്കാർ അപ്പോൾ പായസം വെപ്പും അവിൽ കൊ യക്കലും കട്ടൻ കാപ്പിയും ഒക്കെ ആയിരുന്നു പതിവ് അക്ഷയിൽ നിന്നും അത്തരം വിഡിയോ പ്രതീക്ഷിക്കുന്നു ഫിറോസ് ചുറ്റിപാറ യുടെ കുക്കിങ് ഇവിടെ കണ്ണൂരിൽ പാവാന്നൂരിൽ പുതുമയിൽ അവതരിച്ചു verry good
ഇതൊക്കെ കണ്ടപ്പോൾ ഞങ്ങളുടെ പഴയ കാലത്തിലെ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നു. ഇതുപോലെ കൂട്ടുകാരും ഒക്കെ ചേർന്ന് ഇതുപോലെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് കപ്പ പിഴുത് പുഴുങ്ങി കഴിച്ചതും പാടത്ത് വരമ്പത്തുകൂടി ചെളിയിൽ ചവിട്ടി ഇതുപോലെ പോകുന്നതും christmas ആകുമ്പോൾ കൂട്ടുകാർ എല്ലാം കൂടി രാത്രിയിൽ കരോളു പാടി വീടുകളിൽ പോകുന്നതും അങ്ങനെ പോകുന്ന വഴിയിൽ എവിടെ എങ്കിലും കപ്പകാണുകയാണെങ്കിൽ പറിച്ചെടുത്ത് ഒടിച്ച് തൊലി കളഞ്ഞ് കഴിക്കുന്നതും അങ്ങനെ ഒത്തിരി ഒത്തിരി ഓർമ്മകൾ പെട്ടെന്ന് ഈ video കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്കു വന്നു. നമ്മുടെ നാട്ടിൽ പുറത്തെ vibe ഒന്നു വേറെ തന്നെയാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ കാണുന്നത് കുറവാണ്. ഇതുപോലെ ഉള്ള കാഴ്ചകൾ എന്നും സുന്ദരമായ ഒരു ഓർമ്മ തന്നെയാണ് . എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ഒരു video.
Dear അക്ഷയ് വീഡിയോ ഇഷ്ടപ്പെട്ടു. ചെറുപ്പത്തിൽ വലിയന്നൂര് വയലിൽ കളിക്കുന്നതും സമയം ചിലവഴിച്ചതും ഒക്കെ ഓർമ്മകളിൽ വന്നു. കൂട്ടുകാരെല്ലാവരും മിടുക്കരാണ്. അവരെ അപ്രിഷ്യേറ്റ് ചെയ്യുന്നു എന്തിനാന്ന് വെച്ചാൽ ഇന്ന് നമ്മൾ കാണുന്നത് കുട്ടികൾ ഒരു കല്യാണ വീട്ടിലോ, വീട്ട് കൂടലിനോ ഒരു ബസ് സ്റ്റോപ്പിലോ, ട്രെയിനിലോ എന്തിന് മരണ വീട്ടിൽ പോലും ഒന്ന് ഇരുന്ന് കഴിഞ്ഞാൽ ഉടനെ മൊബൈലിൽ കളി തുടങ്ങും. ഇവിടെ രണ്ടോമൂന്നോ പേർക്കുള്ള പണിയെ കുക്കിംഗിന് ഉണ്ടായിട്ടുള്ളു ബാക്കിയുള്ളവർ വെറുതെ ഇരിക്കുകയാണല്ലോ അവർ മൊബൈൽ ഉപയോഗിക്കാതെ തമാശകളും വർത്തമാനം പറഞ്ഞും ഇരിക്കുന്നതാണ് കണ്ടത് ok all the best 🎉🎉🎉 സജീവ് ദിൽ ദിയ ഫ്രം ചക്കരക്കൽ
1980കളിൽ കണ്ണൂരിലെ നെല്ല് മൂർന്ന കണ്ടതിൽ രണ്ടാം വിള കഴിഞ്ഞാൽ വെള്ളരിയും പച്ചക്കറിയും നടും അപ്പോൾ വൈകുന്നേരങ്ങളിൽ വെള്ളം നനയും പന്തൽ കെട്ടി വെള്ളരിക് കാവൽ നില്കും അന്നത്തെ ചെറുപ്പക്കാർ അപ്പോൾ പായസം വെപ്പും അവിൽ കൊ യക്കലും കട്ടൻ കാപ്പിയും ഒക്കെ ആയിരുന്നു പതിവ് അക്ഷയിൽ നിന്നും അത്തരം വിഡിയോ പ്രതീക്ഷിക്കുന്നു ഫിറോസ് ചുറ്റിപാറ യുടെ കുക്കിങ് ഇവിടെ കണ്ണൂരിൽ പാവാന്നൂരിൽ പുതുമയിൽ അവതരിച്ചു verry good
നല്ലൊരു കമന്റ് ❤️
@@Terminetar047❤❤❤
ഇപ്പോൾ നാട്ടി നടീൽ ഒക്കെ ഉണ്ട് ടൈം ആവുന്നേ ഉള്ളൂ എല്ലാം കാണിക്കാം. അവിൽ കൊയ ഒക്കെ കൊറവെന്നയാണ് ❤❤❤
👍👍👍👍👍👍 ശെരി ആണ്...നമ്മളൊക്കെ അങ്ങനെ ചെയും
ആരെഴും വെറുപ്പിക്കാത്ത ഒരു സൂപ്പർ വീഡിയോ ❤❤❤❤
🥰🥰🥰
Akshay friendship എന്നും ഇത് പോലെ നിലനിൽക്കട്ടെ. God bless you 🙏🏻❤
❤❤❤
പ്രവാസികൾ ആയിരിക്കും ഈ വീഡിയോ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുക. കാരണം ഈ വീഡിയോ കാണുമ്പോൾ ഓർമ്മകൾ ഉള്ളിൽ ഓടിയെത്തും ❤️
നാട്ടിൽ വന്നിട്ടുമ്പോ വായോ ഒരു ദിവസം കൂടാം ❤️❤️❤️
@AkshayKappadan തീർച്ചയായും വരും ❤️
Correct 💯
കൂടെയുണ്ട് എന്ന വാക്കിലല്ല
കൂടെ ഉണ്ട്
എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരാകുന്നത്..!
❤❤❤
അക്ഷയ് നീ നമ്മുടെ പഴയകാല ഓർമ്മകളിൽ
എത്തിച്ചു, അടിപൊളി വീഡിയോ 💕💕💕💕 നിതീഷിന്റെ കുറവുണ്ടായിരുന്നു
Thank uu❤❤❤
Blue colour t shirt ഇട്ട chettan സൂപ്പർ🎉
fanboy from High range❤️🔥😂
Paid comment aayirunnu alllee😂😂😂❤
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ അക്ഷയ്
❤❤❤
പാടത്തെ പാചകവും... നിങ്ങളുടെ കലപിലകളും... തമാശകളും ഒക്കെയായി ഇന്നത്തെ video കളറായി..... Happy video... പോലീസിന്റെ ഒരു കുറവുണ്ടായിരുന്നു..... 🤣👍👍👍🥰
പോലീസ് ഓൺ ഡ്യൂട്ടി ❤❤❤
ഒരു ചെറു ചിരിയോടെയായിരിക്കും ഈ വീഡിയോ എല്ലാരും കണ്ടിട്ടുണ്ടാവുക ഇനിയും ഇതുപോലുള്ള കുക്കിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍
സന്തോഷം. ...ഇനിയും ഉണ്ടാവും ❤️❤️
പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന video...ഒരുപാട് സന്തോഷം അക്ഷയ് ❤❤❤❤
അയ്യോ അക്ഷയ് നീ വേറെ ഒരു ലെവൽ തന്നെ ❤lovu you ❤️
🥰🥰🥰
Love u too❤
അക്ഷയ് യും സഞ്ജുവും എല്ലാവരും പൊളിച്ചല്ലോ❤️😂
പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോയി ❤️
ഇതൊക്കെ കണ്ടപ്പോൾ ഞങ്ങളുടെ പഴയ കാലത്തിലെ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നു. ഇതുപോലെ കൂട്ടുകാരും ഒക്കെ ചേർന്ന് ഇതുപോലെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് കപ്പ പിഴുത് പുഴുങ്ങി കഴിച്ചതും പാടത്ത് വരമ്പത്തുകൂടി ചെളിയിൽ ചവിട്ടി ഇതുപോലെ പോകുന്നതും christmas ആകുമ്പോൾ കൂട്ടുകാർ എല്ലാം കൂടി രാത്രിയിൽ കരോളു പാടി വീടുകളിൽ പോകുന്നതും അങ്ങനെ പോകുന്ന വഴിയിൽ എവിടെ എങ്കിലും കപ്പകാണുകയാണെങ്കിൽ പറിച്ചെടുത്ത് ഒടിച്ച് തൊലി കളഞ്ഞ് കഴിക്കുന്നതും അങ്ങനെ ഒത്തിരി ഒത്തിരി ഓർമ്മകൾ പെട്ടെന്ന് ഈ video കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്കു വന്നു. നമ്മുടെ നാട്ടിൽ പുറത്തെ vibe ഒന്നു വേറെ തന്നെയാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ കാണുന്നത് കുറവാണ്. ഇതുപോലെ ഉള്ള കാഴ്ചകൾ എന്നും സുന്ദരമായ ഒരു ഓർമ്മ തന്നെയാണ് . എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ഒരു video.
ഒരുപാട് സന്തോഷം ഇടുന്ന വീഡിയോകൾ അതെ അർത്ഥത്തിൽ കാണുന്നവർക് ഉൾക്കൊള്ളാൻ സാധിക്കുന്നു എന്നറിയുന്നത് ❤️❤️❤️
Ayyo innale yenikku biriyani kittitilya 😢❤Akshay fan ❤
Biriyani next time akkumbol parayam❤❤❤
മോനെ കുറച്ച് തരുമോ ? കണ്ടിട്ട് കൊതി വരുന്നു😂😂..... വെറുതേ പറഞ്ഞതാട്ടോ എല്ലാവരും ഹാപ്പി ആയും സമാധാനമായും ഇരിക്കൂ ഗോഡ് ബ്ലസ് യൂ ഡിയർ👌👌👌🥰🥰🥰
ഒരു ദിവസം വായോ നമ്മൾക്ക് എല്ലാവർക്കും കൂടി ഉണ്ടാകാലോ ❤❤❤
Inganeyayrikkanam friendsayal.yellavarkum undakki kodukkanulla manas undakanam.kittunnath muzhuvan sontham kudumbathinu mathram mathi yennu karuthi jeevikkunna bijuvine poleyulla oralk ithonum chinthikan koodi kazhiylla.akshay orupad uyarangalil yethate❤❤❤
❤❤❤❤
K L bro കടത്തി വെട്ടുമോ അക്ഷയ് 😁🥰
😂😂😂❤❤
അക്ഷയ് വീഡിയോ അടിപൊളി 👍കുട്ടുകാർ എല്ലാവരും സൂപ്പർ 👌🥰❤️
Thnk u❤❤
അക്ഷയ് പൊളിച്ചു 👍👍👍
❤❤❤
Vaayil koodi vellam vannu .😋😋😋😋
ഇനിയും വേണം ഇതുപോലെ വീഡിയോ.. എല്ലാരും അടിപൊളി
Sure❤❤❤
അക്ഷയ് കലക്കി 👌
Friends ellavarum koodi Biriyani undaki kazhiku enjoy cheyyu ningalude e friendship elaayipozhum nilanilkatte God Bless
❤❤❤
akshay kure kalam pirakott kondupoyi. vayalum chaliyum athokke oru nostalgia aanu . thank yoou akshay for the beautiful vedio
🥰🥰🥰🥰
Enthokkeyo namukku miss cheyyunnu video kanddappol ..nighal ellavrum adichupolikku
കുട്ടികാലം ഓർമ്മ വരുന്നു
❤❤❤
നിധിഷ് ഏട്ടൻ ന്റെ കുറവ് ഉണ്ട്
ഇന്ന് variety ആണല്ലോ അക്ഷയ്... 😄👍👍👍🥰
നമ്മൾ ഫുൾ വെറൈറ്റി ആയിരിക്കും ❤❤❤
@@AkshayKappadan 🤣🥰
ചിക്കൻ ഉണ്ടാക്കിയാൽ മതിയായിരുന്നു അക്ഷയ് എന്തായാലും ഇതെ)ക്കെ ഓർമ്മയിൽ എന്നും സൂക്ഷിക്കാ പറ്റിയ നല്ല മുഹുർത്ഥങ്ങളാണ്
അത് next time പിള്ളേഴ്‌സ് ഇനിയും വരാൻ ഉണ്ട് ❤❤
Akshay &friends super video kandu chirichu ❤️❤️❤️
🥰🥰🥰
സൂപ്പർ ടാ ഇതൊക്കെ അല്ലേ സന്തോഷം 👏👏👏😂😂😂💞💞💞
Thts it ❤❤❤❤
07:27 koomans entry 🔥🌪️
😂😂😂😂❤
അടിപൊളി എന്ത് രസമാണ്. എല്ലാവരും കൂടി...
❤❤❤❤
Ethu kollaalo parivadi... Poliyaatta 🥰🥰👌🏻❤️
Thank uu❤❤
ബിരിയാണി spot ൽ എത്തുന്നത് വലിയ task ആയിരുന്നല്ലോ 😂😂😂....
ഇതൊക്കെ എന്ത് 🤣
എന്റെ ഭാര്യ പോയതാ ഡാ 😞
പൂക്കുന്നവരു പോകട്ടെ bro നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക ❤️❤️❤️
Superb video ❤👌👌👌akshay...changathimarellam kattakk koode undalloo...😊😊pachapattuvirichathu pole nelpaadam ❤👌👌👌Nthu bhangiyanavide ❤.....pachakakarante. chiri 👌👌👌 evidekk nokkiyalum.....pachaniram matram❤👌👌👌
Yesss❤❤❤
Adipoli aayittundu video Akshay mon and team ❤❤❤
❤❤❤
സൂപ്പർ വീഡിയോ അക്ഷയ് ❤❤❤❤
❤❤❤
ഫ്രഡ്സ് ന്റെ koode അടിച്ചുപൊളിച്ചു അല്ലെ മോനെ ❤
Yes❤❤❤❤
Video super
👌 👍athineekkal ishttamayath avasanam paranja vaakkukalaaanu❤Frinds for ever ♥️
Thank uu❤❤❤
Nalla companiyanallooo ...ellavarum koodi adichupolikkalleee ❤❤❤
Yess❤❤❤
അടിപൊളി 👍❤ബിരിയാണിയുന്നുണ്ടാകാൻ പാടവരമ്പിലൂടെ പോകുമ്പോൾ ഒരു പാട്ട് പാടാമായിരുന്നു ❤️
Next time setttaakkam❤❤
ഇങ്ങനെ കൊതിപ്പിക്കല്ലേടാ
Arabikalude food kazhikkalaanalle ...Kshethra paalakanu pathrathodeyanalloo ..enthaayalum super aayito ..friends num ellavarkkum hiiii❤❤❤❤
❤❤❤
Nostalgic... feeling good from Mumbai ......mahe kkari
❤❤❤❤
A mix of nature, friendship, cooking and entertainment. Beautiful video Akshay😍
🥰🥰🥰
Supper ❤❤❤❤Adipole
❤❤❤
Njn pazhayangadi aanu but e oru sthalam areela..beautiful place ❤❤❤
ഇത് പാവന്നൂർ ആണ് ❤️❤️❤️
Biriyani kazhikkan vendathra advaanichittund😊
😂😂😂❤❤
സൂപ്പർ akshy🎉❤
❤❤❤
Super ayitund..akshay❤
Thnk uu❤❤
Adipoli iniyum ith pole ulla videokal predheekshikyunnu😊❤
അടിപൊളി 🥰☺️🥰🥰
❤❤❤
സൂപ്പർ ❤❤❤👍🏻👍🏻👍🏻👍🏻
❤❤❤
Hai Akshay kootukarum super. Nalla pachappulla vayal. Ithrayum risk edukkano? Nalla kulamanallo? Neenthal padikkan pattiya kulam. Mutta biriyani super. Nalloru santhesham aanu Akshay paranjath
Thnk u❤❤
ഇതിനാണ്... എല്ലിന്റെ ഉള്ളിൽ വറ്റു കുത്തിയ പോലെ.. എന്ന് പറയുന്നത്..ആദ്യം കണ്ടപ്പോൾ തോന്നി നായാട്ടിനു ഇറങ്ങിയതാണോ എന്ന്.. എന്നാലും നല്ല തമാശ യായി..
😂😂😂😂😂❤
അടി പൊളി വീഡിയോ
❤❤❤
Biriyani rice vangathe ...storile pacharikondanooo ..ethayaalum chorayallo ...😋😋😋
Biriyani rice thanneya vaangiyathu but pachari poole undenum 😂😂😂❤
സൂപ്പർ
Thnk u ❤❤
അടിപൊളി സ്ഥലം
❤❤❤
👌🏼👌🏼ഉയരങ്ങളിലേക്ക്
❤❤❤
പഴയെ ഓർമ്മകൾ അയ വർക്കുന്നു
❤❤❤
സൂപ്പർ . വീഡിയോ ❤️❤️❤️
❤❤❤
അടിപൊളി വിഡിയോ ❤❤❤❤❤❤
❤❤❤
Akshay & friend s❤❤❤❤❤
❤❤
ഹായ്,
സൂപ്പർ ❤❤❤
Hiii❤❤❤
Dear അക്ഷയ്
വീഡിയോ ഇഷ്ടപ്പെട്ടു.
ചെറുപ്പത്തിൽ വലിയന്നൂര് വയലിൽ കളിക്കുന്നതും സമയം ചിലവഴിച്ചതും ഒക്കെ ഓർമ്മകളിൽ വന്നു.
കൂട്ടുകാരെല്ലാവരും മിടുക്കരാണ്. അവരെ അപ്രിഷ്യേറ്റ് ചെയ്യുന്നു എന്തിനാന്ന് വെച്ചാൽ
ഇന്ന് നമ്മൾ കാണുന്നത് കുട്ടികൾ ഒരു കല്യാണ വീട്ടിലോ, വീട്ട് കൂടലിനോ ഒരു ബസ് സ്റ്റോപ്പിലോ, ട്രെയിനിലോ എന്തിന് മരണ വീട്ടിൽ പോലും ഒന്ന് ഇരുന്ന് കഴിഞ്ഞാൽ ഉടനെ മൊബൈലിൽ കളി തുടങ്ങും.
ഇവിടെ രണ്ടോമൂന്നോ പേർക്കുള്ള പണിയെ കുക്കിംഗിന് ഉണ്ടായിട്ടുള്ളു
ബാക്കിയുള്ളവർ വെറുതെ ഇരിക്കുകയാണല്ലോ
അവർ മൊബൈൽ ഉപയോഗിക്കാതെ തമാശകളും വർത്തമാനം പറഞ്ഞും ഇരിക്കുന്നതാണ് കണ്ടത്
ok
all the best 🎉🎉🎉
സജീവ് ദിൽ ദിയ
ഫ്രം
ചക്കരക്കൽ
Super❤❤❤❤akku
❤❤
👌 Akshy
❤❤❤
Miss ayallo guyysss🙃😍
നമ്മൾ തുടങ്ങിയട്ടെല്ലേടാ ഉള്ളു next time നാട്ടിൽ വരുമ്പോൾ സെറ്റാക്കാം ❤️❤️❤️
Police elleymone👍👍👍
ഓൻ ഡ്യൂട്ടി ❤❤
സൂപ്പർ ബിരിയാണി 😋😋
❤❤
ഹോ ബിരിയാണി അക്ഷയ് തമിഴ് ചാനൽ കണ്ട പോലേ
❤❤❤
ബാല്യകാലസ്മരണകൾ❤
🥰🥰🥰
അടിപൊളി...
❤❤❤
Inn muzhuvanum sthalam anweshich nadakkalano. Evidengilum adupp koottan oru sthalamille.
😂😂😂😂❤❤
Video super ❤❤❤❤
❤❤❤
Super 👍❤️
Ghee ricinu chicken curry aaki koode ? Pisukkanooo 😂😂😂 18:15
Cheruthil thudangi valuthil ethunne allee nallathu😂😂😂❤
Hii Akshay,,,, super,, video
Hi❤❤
Adipo li super
❤️❤️❤️
Super video
Thnk u ❤❤
ചെറുപ്പത്തിലെ ഉണ്ണി ചോറ് വച്ചു കളി 😂😂
😂😂❤❤❤
Nice Food Vlog Akshay 👏
Thnk uu❤❤
❤❤❤❤❤❤
❤❤
❤❤❤❤❤❤super
❤❤❤
Nice vlog❤🎉
❤❤❤
ഹായ് അച്ചു
Hiiii❤
👌👌👌👍👍❤️❤️❤️
❤❤❤
Super
❤❤
👌👌👍
❤❤❤
ഒരാൾ സ്വാമി ആയിട്ട കാണാതെ 👍🏻
അവൻ വേറെ ഒരു സ്‌ഥലത് പോയിരുന്നു ❤️❤️
❤
❤❤❤
❤❤❤❤❤❤❤❤
❤❤❤
❤❤❤
Nice 🔥
Adipoli
Thnk u❤❤
👍
❤❤❤
👌👌👌😄😄😄😋😋😋
❤❤