ഉപഹാര മാതാ ⛓️ 24 September 2024

Поділитися
Вставка
  • Опубліковано 27 вер 2024
  • അവന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത്‌ എത്താന്‍ കഴിഞ്ഞില്ല.
    നിന്റെ അമ്മയും സഹോദര രും നിന്നെ കാണാന്‍ ആഗ്രഹിച്ച്‌ പുറത്തു നില്‍ക്കുന്നു എന്ന്‌ അവര്‍ അവനെ അറിയിച്ചു.
    അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും.
    ലൂക്കാ 8 : 19-21

КОМЕНТАРІ • 9