അതേ.. ചങ്ങനാശ്ശേരി ക്കാരൻ ആണ്. കുടുംബത്തിൻ്റെ പേര് പോലെ തറയിൽ നല്ല ഉറപ്പുണ്ട്. കോൺക്രീറ്റ് ഇട്ടാ.. ജീൻ.. കൈമാറിയത്.. ന്നു തോന്നുന്നു. അല്ലാതെ അമേരിക്കൻ ഡോളർ എന്ന അത്യഗ്രാഹ്തോടെ അല്ലെന്നു തോന്നുന്നു.
A realistic and prophetic voice. Rare to hear from the top. Thank you Bishopji for uplifting the confidence of the young practicing Catholics. The trend is watering down our catholic identity while promoting others. You are absolutely right in your observation. Thanks for being our hope.
ഇത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. ഈശോയെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ പറ്റാത്തത് എത്ര ദുഖകരമായ കാര്യമാണ്. ഇത് കണ്ട് ഈശോ എത്ര വേദനിക്കുന്നുണ്ടാകും. നമ്മുടെ സ്ഥാപനങ്ങളുടെ protocol ഇത് അനുവദിക്കുന്നില്ല. നമ്മുടെ ജീവിതം കൊണ്ടെങ്കിലും നമുക്ക് ഈശോയെ പ്രാഘോഷിക്കാം. 🙏
ബൈബിളിൽ ഈശോ എന്ന നാമം ബൈബിളിൽ ഉണ്ടോ സഹോദര? യേശു എന്ന് പേര് വിളിക്കണമെന്നാണ് പിതാവ് കല്പിച്ചത്. പിതാവിന്റെ കല്പനകൾ അനുസരിക്കാത്തവർ എങ്ങിനെ ക്രിസ്ത്യാനികൾ ആകും?
This discussion on general subjects is interesting. The laity and priests class observation is very very important. Really this feeling is very strong in Kerala. Where as, in north India mission we have lot of opportunities to be proud of, where such class feelings are almost non-existent. At Ujjain I have seen this close interaction opportunities with priests and Bishop after every Sunday mass in church premises. We can also accept this beautiful example and try in Kerala diocese. All the subjects discussed here are very relevant and encouraging. Thanks for sharing ❤
ഇത് നമ്മൾ മറന്ന് പോയി , എപ്പോൾ 1950നു ശേഷം , അല്ലെകിൽ നമ്മുടെ സ്ഥാപനങ്ങളിൽ പഠിച്ചു ഇറങ്ങിയ ഓരോ വിദ്യാഭാസമുള്ള രാഷ്ടിയ നേതാക്കന്മാരും ഇന്ന് സഭയുടെ മക്കൾ ആയി കൂടെ ഉണ്ടാകുമായിരുന്നു , ഇനി വിലപിച്ചിട്ട് കാര്യമില്ല , തെറ്റുകൾ തിരുത്താം കർത്താവ് കരുണ കാണിക്കും , തോമസ് തറയിൽ മെത്രാനിലൂടെ കേരള സഭ യിൽ ഒരു ആത്മീയ മാറ്റവും മുന്നേറ്റവും ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നുകേരള മെത്രാൻ സമിതി തറയിൽ പിതാവിന് പിന്തുണ നൽകുക , വിയ്ച്ചകൾ തിരുത്തുക
I really appreciate your talks which enlightens our Catholic community. May God bless with wisdom health and long lfe to lead people to Jesus Christ. 👍👍👍
പിതാവ് പറയുന്നത് ശെരിയാണ്. അമേരിക്കയിൽ ചിലർ പറയാൻ തുടെങ്ങിയ ഒരു കാര്യം പ്രെസക്തമാണ്. ചർച്ചും സ്റ്റേറ്റും സപ്പറേറ്റാക്കുന്നത് സാധിക്കില്ല എന്ന സത്യം. കാരണം എന്റെ വിശ്വാസം എന്റെ മൂല്യങ്ങൾ എല്ലാം ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അത് മാറ്റാൻ സാധിക്കില്ല എന്ന് ചുരുക്കം.
പിതാവേ അങ്ങയുടെ വാക്കുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അങ്ങയെ ബഹുമാനിക്കുന്ന, snehikkunna അങ്ങയിൽ ഈശോയെ കാണുന്ന oru വിശ്വാസിയാണ് ഞാൻ Angu പറഞ്ഞതിൽ oru തെറ്റുണ്ട് Ennodu ക്ഷമിക്കണം പിതാവേ ഞാൻ oru നഴ്‌സ് ആണ് വിദേശത്ത് pokan ശ്രമിക്കുന്നു Nammude സഭയുടെ സ്ഥാപനങ്ങളിൽ ആണ് പിതാവേ കുറഞ്ഞ സാലറി Oru 50000 രൂപ വേണ്ട 40 nu മുകളിൽ കൊടുക്കാറില്ല ഈശോയുടെ സ്നേഹം പഠിപ്പിക്കേണ്ട വൈദികർ തന്നെയാണ് പിതാവേ ആരാധന ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കിത്
Thank you, Archbishop. നല്ല ചിന്തകൾ. സൺഡേ സ്കൂൾ സിലബസിൽ ചില ശക്തമായ സങ്കീർത്തനം (സങ്കീർത്തനം 23, 121, മുതലായവ) ഹൃദയപൂർവ്വം പഠിക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക ... അത് എല്ലാവർക്കും അനുഗ്രഹമായിരിക്കും.
Catholics are slowing realising what is more important. Praise the Lord. May God's precious name be glorified. In the past, I have heard one Catholic priest telling that during Diwali we become Hindus, during Eid we become Muslims and during Christmas we become christians. Christians can very well love a person of different faith without becoming that person. May God bless us.
എന്താണ് പ്രധാനമെന്ന് കത്തോലിക്കർ ഇപ്പോൾ തിരിച്ചറിയുന്നു. കർത്താവിന് സ്തുതി. ദൈവത്തിൻ്റെ വിലയേറിയ നാമം മഹത്വപ്പെടട്ടെ. പണ്ട്, ഒരു കത്തോലിക്കാ പുരോഹിതൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ദീപാവലിക്ക് നമ്മൾ ഹിന്ദുക്കളാകും, ഈദ് സമയത്ത് മുസ്ലീം ആകും, ക്രിസ്മസിന് നമ്മൾ ക്രിസ്ത്യാനികളാകുമെന്ന്. ഇത് തെറ്റാണ്. ക്രിസ്ത്യാനികൾക്ക് വ്യത്യസ്‌ത വിശ്വാസമുള്ള ഒരു വ്യക്തിയെ ആ വ്യക്തിയായി മാറാതെയും അവൻ്റെ വിശ്വാസം സ്വീകരിക്കാതെയും നന്നായി സ്നേഹിക്കാൻ കഴിയും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.......
പിതാവിനോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചുകൊണ്ട് തന്നെ പറയട്ടെ, സഭ നേരിട്ട് ( aramana) നടത്തുന്ന സ്ഥാപനങ്ങളെക്കാൾ എത്രയോ അധികമാണ് വിവിധ കോൺഗ്രകഷനുകൾ നടത്തുന്ന സ്കൂൾ / കോളേജ് കൾ. അവക്കളുടെമേൽ സഭക്ക് വലിയ നിയന്ത്രണമൊന്നുമില്ല. ഉദാ : CMI, JESUIT, DONBOSCO Etc. അതുപോലെ കന്യാസ്ത്രികളുടെ സ്ഥാപനങ്ങൾ. മിക്കതിനും മേൽ അവരവരുടെ നിയന്ത്രണം ആണ് ഉള്ളത്. അതിനാൽ സഭയുടെ ജനറൽ പോളിസിയൊന്നും അവർക്കു ബാധകല്ല. അഡ്മിഷൻ, മുതലായ കാര്യങ്ങളിൽപോലും. അതല്ലേ സത്യം? സാമാന്യ ജനങ്ങൾ ഇതൊന്നും അറിയാതെ സഭയെ കുറ്റപ്പെടുത്താറുമുണ്ട്. ഇതിനൊരു മാറ്റം വരുമോ? ക്രിസ്ത്യൻ മൂല്യങ്ങൾ പോലും അവർക്കു പ്രശ്നമല്ല. അവരാരും വിദ്യാഭ്യാസമല്ലാതെ ക്രിസ്തുവിനെ നൽകാറുമില്ല. Just service providers 🙂............
സഭയുടെ മോഡേണൈ സേഷൻ അതാണ് നമ്മുടെ ശത്രു. കർത്താവ് എന്നും മോഡേൺ ആണ്. കുർബാന ചുരുക്കൽ, കയ്യിൽ സ്വീകരിക്കുക, നിന്ന് സ്വീകരിക്കുക യൂകരിസ്റ്റിക് മിനിസ്ട്രി എല്ലാം തെറ്റാണ്. ഇത് അറിയണം എങ്കിൽ ട്രെഡിഷണൽ കുർബാന ഉള്ള വിഭാഗത്തെ കുറിച്ച് പഠിക്കുക. മോഡേണൈ സേഷൻ തെറ്റാണ് എന്ന് വിശുദ്ധ പത്താം പീയുസ് മാർപാപ്പ നിരന്തരം പറഞ്ഞിരുന്നു. ഈശോക്ക് ഒന്നാം സ്ഥാനം കൊടുക്കുക.
നമ്മുടെ സ്ഥാപനങ്ങൾ കുറച്ചു മക്കൾക്ക് നല്ല മാർക്കു നോക്കി ചേർക്കുന്നു അത് മെറിറ്റ് പിന്നെ കുറച്ച തികം സിറ്റുകൾ കാശുമേടിച്ചു ചേർക്കുന്നു അങ്ങനെ പണം കൊടുക്കാനില്ലാതെ പുറന്തള്ളപ്പെടുന്ന മക്കൾ ഒരുമിച്ചു പടിച്ച് കുട്ടുകാരു തന്നെ 10% 15% മർക്ക് കുറവുള്ള കുട്ടുകാര് കാശു കൊടുത്ത് സിറ്റുമേടിച്ചു പടിക്കുന്നു ഇങ്ങനെ അവഹേളിക്കപ്പെടുന്ന മക്കൾക്ക് സഭയോട് എന്ത് പ്രിയമായിരിക്കും പുറത്ത് ഈ മുറിവുമായ പോകുന്ന മക്കൾ എങ്ങനെ ആയിരിക്കും മുന്നോട്ടുള്ള ഭാവി നമ്മളു തന്നെ മതൃകനൽകി കാണിക്കണ്ടവർ ചെയ്യുന്ന പണി എത്രസ്ഥാപനങ്ങൾകാണിച്ചു തരണം ഉതഹരണത്തിന് അത്മ രക്ഷ അൽ മയർക്ക് വക്കിലല്ല പ്രവർത്തിയിൽ മരുകയാക്കണം
പാലായിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ നമ്മുടെയാണ് നഴ്സുമാരെ ചൂഷണം ചെയ്യുന്നതിൽ ഒന്നാമതാണ് Enthelum ചോദ്യം ചെയ്താൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് polum കൊടുക്കില്ല നമ്മുടെ സഭയിൽ കുർബാനക്ക് ഇടക്ക് 8 മിനിറ്റ് അല്ല ദൈവസ്നേഹം പഠിപ്പിക്കേണ്ടത് നമ്മുടെ പ്രവർത്തികളിലൂടെയാണ് നമ്മുടെ സഭ ഒരുപാടു നന്മ ചെയ്യുന്നുണ്ട് വീടില്ലാത്തവർക്ക് വീടും, ചാരിറ്റി ഹോമുകളും undu പക്ഷെ sabhayude സ്ഥാപനങ്ങൾ ചൂക്ഷണത്തിന് peru കേട്ടവയാണ് സഭയിൽ ninnum യുവാക്കൾ അകലുന്നതു athu മൂലമാണ്
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കണം. എങ്ങിനെ? എപ്പോൾ? എവിടെ? ആരോട്? എല്ലാ സഭകളിലും സ്വർത്ഥത മാത്രം സ്‌നേഹമില്ല ആരും ഈശോയെ സ്നേഹികുന്നില്ല
But humans don’t find the danger of drugs which is why Europe fall and all Christian families will face by next gen in kerala this is going to happen make Something big to save the souls…
What is the need of the hour, or every our, is not to have people prepared to proclaim Jesus, but those who are prepared practice the mandates of Jesus Christ.
കോതമംഗലം രൂപതയിലെഏതു വിശ്വസിക്കാണ്പിതാവേ സഭ ഒരു നേരാംവണ്ണം ജോലി കൊടുത്തു എന്ന് പറയാമോഅവർക്ക് പച്ച പുതച്ചവരെ മതിമൂവാറ്റുപുഴ കോളേജിലെഐഎസ് കോച്ചിംഗ്സഭയിലെ കുഞ്ഞുങ്ങൾക്ക് മാത്രമേയുള്ളൂഎന്നുപറഞ്ഞ് തട്ടിപ്പു നടത്തുന്നുഅവിടെ പഠിക്കാൻ ചെന്ന് കുട്ടികൾ പറയുന്നത്അവിടെ പഠിപ്പിക്കാൻഅച്ഛന്മാരെ ഏൽപ്പിച്ചിരിക്കുന്നവരെ മെയിൻ ആയിട്ടുള്ളവർ പച്ച പുതച്വർതന്നയാണ്കോതമംഗലം വിശപ്പിനെഒന്നു ഉപദേശിക്കു പിതാവ്
കത്തോലിക്ക ഹോസ്പിറ്റലിൽ 40000 രൂപ സാലറി താ ഞങ്ങൾ എങ്ങും പോകില്ല. ജനിച്ച മണ്ണിൽ ജീവിക്കാന ഞങ്ങൾക്കും ഇഷ്ട്ടം. Nurse മാരെ പോലെ കുടിയേറ്റം എങ്ങും സംഭവിക്കുന്നില്ല. Nurse മാരെ മാത്രം കേരളത്തിൽ പിടിച്ചു നിർത്തിയാൽ 80% യുവാക്കൾ നാട്ടിൽ കാണും തീർച്ച.
യേശു എന്ന നാമത്തിലാണ് ശക്തി കുടികൊള്ളുന്നത്. അത് അറിയാത്ത കത്തോലിക്കാ സഭക്ക് യേശു എന്ന നാമം വിളിക്കാനും പറയാനും പേടിക്കുന്നു. സഭക്ക് യേശുക്രിസ്തുവിനെയല്ല പിശാചിനെയാണ് ഭയപ്പെടുന്നത്. പിശാചാണ് സഭയെ ഭരിക്കുന്നത്.!!അത് മനസ്സിലാകണമെങ്കിൽ പുതിയനിയമം പഠിക്കണം. എങ്കിലേ സഭയുടെ പഠിപ്പിക്കലും പുതിയനിയമം തമ്മിലുള്ള വ്യത്യാസം മനസിലാകൂ
പിന്നെ അത് ജോസഫ് സാറിൻ്റെ കൈവെട്ടിയ സംഭവം ഞങ്ങൾക്കറിയാമേ സ്ഥാപനം പറഞ്ഞു അങ്ങേര് തെറ്റ് ചെയ്തന്നും അതു കൊണ്ട് ജോലിയിൽ നിന്നും പിരിച്ച് വിട്ടും അങ്ങേരെ ചേർത്ത് പിടിക്കുന്നതിനു പകരം എന്തൊക്കെ ആയിരുന്നു ആ മനുഷൻ്റെ കുടുംബം തന്നെ തകർന്നു പോയില്ലേ.
അച്ചോ ദയര്യ മായി പറയു ഞാൻ ഒരു ക്രൈസ്തവനാന്നു, അതിനാൽ തന്നെ വ്ർഗീയ വാദിയാണ് എന്ന്.. എന്തിനു കമ്മ്യൂണിസ്റ്റിനെയും കോൺഗ്രസ്സിനെയും പ്രീന്നിപ്പിക്കാൻ മതേതരത്വം പറയുന്നു.
അതെ യൂറോപ്പിൽ പോയി R. C പള്ളിയിൽ പോകരുത് സിറോ മലബാർ പള്ളി ഉണ്ടാക്കി അവിടെ പോകാവ് 😅😅😅😅 എന്നാലെ കത്തോലിക്ക ആകു നാണം ഇല്ലേ പിതാവേ ഞങ്ങൾ റോമൻ കത്തോലിക്ക കാർക് മനസിലാകുന്നുണ്ട് 😅😅
അതെന്താ യൂറോപ്പിൽ ചെല്ലുമ്പോൾ സുറിയാനി കത്തോലിക്ക നസ്രാണി അവരല്ലാതായിത്തീരുമോ, അവിടെച്ചെന്നാൽ സ്വന്തം പാരമ്പര്യം ഉപേക്ഷിച്ച്/മറന്ന് ലത്തീൻ സഭയിൽ ലയിക്കണമെന്നാണോ താങ്കളുടെ കാഴ്ചപ്പാട്?
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.........
ക്രിസ്തുവിന് വേണ്ടിയല്ലാതെ എന്തിന് നമുക്ക് സ്ഥാപനങ്ങൾ?
എല്ലാം ക്രിസ്തുവിനാകട്ടെ. എല്ലാവരുടേയും ആത്മരക്ഷ നമ്മുടെ ലക്ഷ്യമാകട്ടെ.
100% correct pithaave🙏
You are Truly a DISCIPLE OF JESUS ❤
We are proud to have you as our Shepherd.
Thank you ArchBishop 🎉
Thank you Jesus 🙏
പിതാവ് പറയുന്നതൊക്കെ ആണ് സത്യം.... പൊളി 👏👏
അതേ.. ചങ്ങനാശ്ശേരി ക്കാരൻ ആണ്. കുടുംബത്തിൻ്റെ പേര് പോലെ തറയിൽ നല്ല ഉറപ്പുണ്ട്. കോൺക്രീറ്റ് ഇട്ടാ.. ജീൻ.. കൈമാറിയത്.. ന്നു തോന്നുന്നു. അല്ലാതെ അമേരിക്കൻ ഡോളർ എന്ന അത്യഗ്രാഹ്തോടെ അല്ലെന്നു തോന്നുന്നു.
ആത്മവിന്റെ രക്ഷ.
മെത്രാൻ പറഞ്ഞത് ശരിയാണ്. ഇന്ന് ദൈവത്തെ ആരാധിക്കേണ്ടത്തിനു പകരം ദൈവം സൃഷ്ടിച്ചതിനെ ആരതിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ
A realistic and prophetic voice. Rare to hear from the top. Thank you Bishopji for uplifting the confidence of the young practicing Catholics. The trend is watering down our catholic identity while promoting others. You are absolutely right in your observation. Thanks for being our hope.
ഇത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. ഈശോയെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ പറ്റാത്തത് എത്ര ദുഖകരമായ കാര്യമാണ്. ഇത് കണ്ട് ഈശോ എത്ര വേദനിക്കുന്നുണ്ടാകും. നമ്മുടെ സ്ഥാപനങ്ങളുടെ protocol ഇത് അനുവദിക്കുന്നില്ല. നമ്മുടെ ജീവിതം കൊണ്ടെങ്കിലും നമുക്ക് ഈശോയെ പ്രാഘോഷിക്കാം. 🙏
Ninneppole. Ninte. Sahodarane. Snehikkan. Paranjath. ESOWYANU.
ബൈബിളിൽ ഈശോ എന്ന നാമം ബൈബിളിൽ ഉണ്ടോ സഹോദര? യേശു എന്ന് പേര് വിളിക്കണമെന്നാണ് പിതാവ് കല്പിച്ചത്. പിതാവിന്റെ കല്പനകൾ അനുസരിക്കാത്തവർ എങ്ങിനെ ക്രിസ്ത്യാനികൾ ആകും?
This father is saying the truth and from his words he has vision we need a visionary leader in kerala
Well said ♥️...പിതാവേ.. അങ്ങയെ ഈശോ അനുഗ്രഹിക്കട്ടെ 🙏..
This discussion on general subjects is interesting. The laity and priests class observation is very very important. Really this feeling is very strong in Kerala. Where as, in north India mission we have lot of opportunities to be proud of, where such class feelings are almost non-existent. At Ujjain I have seen this close interaction opportunities with priests and Bishop after every Sunday mass in church premises. We can also accept this beautiful example and try in Kerala diocese. All the subjects discussed here are very relevant and encouraging. Thanks for sharing ❤
ഇത് നമ്മൾ മറന്ന് പോയി , എപ്പോൾ 1950നു ശേഷം , അല്ലെകിൽ നമ്മുടെ സ്ഥാപനങ്ങളിൽ പഠിച്ചു ഇറങ്ങിയ ഓരോ വിദ്യാഭാസമുള്ള രാഷ്ടിയ നേതാക്കന്മാരും ഇന്ന് സഭയുടെ മക്കൾ ആയി കൂടെ ഉണ്ടാകുമായിരുന്നു , ഇനി വിലപിച്ചിട്ട് കാര്യമില്ല , തെറ്റുകൾ തിരുത്താം കർത്താവ് കരുണ കാണിക്കും , തോമസ് തറയിൽ മെത്രാനിലൂടെ കേരള സഭ യിൽ ഒരു ആത്മീയ മാറ്റവും മുന്നേറ്റവും ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നുകേരള മെത്രാൻ സമിതി തറയിൽ പിതാവിന് പിന്തുണ നൽകുക , വിയ്ച്ചകൾ തിരുത്തുക
correct. appreciated.
Excellent Talk❤
🙏 how blessed words. Thank you PITHAVE 🙏
Beloved 😍 bishop is talking with heavenly Wisdom 🙏🙌
Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏❤️
ഈ സാഹചര്യങ്ങളിൽ തന്നെ നമ്മെ വിമതരും സ്വമതരുമായുള്ള നമ്മുടെ ഭിന്നിപ്പ് 🎉
Very nice speech
True ❤
I really appreciate your talks which enlightens our Catholic community. May God bless with wisdom health and long lfe to lead people to Jesus Christ. 👍👍👍
Thanks Pithave ❤
Save souls ❤
First priority.Spiritual enrichment.Thank you pithave❤❤❤❤❤
Pithave, You say the Great Truth.Thank you Jesus
പിതാവ് പറയുന്നത് ശെരിയാണ്. അമേരിക്കയിൽ ചിലർ പറയാൻ തുടെങ്ങിയ ഒരു കാര്യം പ്രെസക്തമാണ്. ചർച്ചും സ്റ്റേറ്റും സപ്പറേറ്റാക്കുന്നത് സാധിക്കില്ല എന്ന സത്യം. കാരണം എന്റെ വിശ്വാസം എന്റെ മൂല്യങ്ങൾ എല്ലാം ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അത് മാറ്റാൻ സാധിക്കില്ല എന്ന് ചുരുക്കം.
Solid facts and on dot points ...may God bless you respected Bishop
പിതാവേ അങ്ങയുടെ വാക്കുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന അങ്ങയെ ബഹുമാനിക്കുന്ന, snehikkunna
അങ്ങയിൽ ഈശോയെ കാണുന്ന oru വിശ്വാസിയാണ് ഞാൻ
Angu പറഞ്ഞതിൽ oru തെറ്റുണ്ട്
Ennodu ക്ഷമിക്കണം
പിതാവേ ഞാൻ oru നഴ്‌സ് ആണ് വിദേശത്ത് pokan ശ്രമിക്കുന്നു
Nammude സഭയുടെ സ്ഥാപനങ്ങളിൽ ആണ് പിതാവേ കുറഞ്ഞ സാലറി
Oru 50000 രൂപ വേണ്ട 40 nu മുകളിൽ കൊടുക്കാറില്ല
ഈശോയുടെ സ്നേഹം പഠിപ്പിക്കേണ്ട വൈദികർ തന്നെയാണ് പിതാവേ ആരാധന ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കിത്
May our Church be blessed.
Great 🎉Super 🎉
Thank you, Archbishop. നല്ല ചിന്തകൾ. സൺഡേ സ്കൂൾ സിലബസിൽ ചില ശക്തമായ സങ്കീർത്തനം (സങ്കീർത്തനം 23, 121, മുതലായവ) ഹൃദയപൂർവ്വം പഠിക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക ... അത് എല്ലാവർക്കും അനുഗ്രഹമായിരിക്കും.
യുവജനങ്ങൾക്കു ഇലക്ഷന് പോകണമെന്ന് ഇല്ല
Jesus Christ ❤
ക്രിസാതൃനി ആരെ, എന്തിന് പേടിക്കണം.? അവൻ്റെ പിതാവു ഈ സർവ്വ ലോകത്തിൻ്റെയും സ്രഷ്ടാവ്.
PITHAVU parayunna eekaryam. Ellavarum. Manassilakki. Pravarthichirunnenkil. Ennu. Prarthikkunnu. ❤❤❤❤❤❤❤❤❤❤❤
Very true. Two words ecumenism and secularism made us backward.
Please share the contribution of our shepherds for the faith formation of the sheep.
Hallelujah hallelujah..
Coming down to Spiritual reality !!!!
Great talk
100% Correct 🙏🙏
Well said .
Catholics are slowing realising what is more important.
Praise the Lord.
May God's precious name be glorified.
In the past, I have heard one Catholic priest telling that during Diwali we become Hindus, during Eid we become Muslims and during Christmas we become christians.
Christians can very well love a person of different faith without becoming that person.
May God bless us.
എന്താണ് പ്രധാനമെന്ന് കത്തോലിക്കർ ഇപ്പോൾ തിരിച്ചറിയുന്നു. കർത്താവിന് സ്തുതി. ദൈവത്തിൻ്റെ വിലയേറിയ നാമം മഹത്വപ്പെടട്ടെ. പണ്ട്, ഒരു കത്തോലിക്കാ പുരോഹിതൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ദീപാവലിക്ക് നമ്മൾ ഹിന്ദുക്കളാകും, ഈദ് സമയത്ത് മുസ്ലീം ആകും, ക്രിസ്മസിന് നമ്മൾ ക്രിസ്ത്യാനികളാകുമെന്ന്. ഇത് തെറ്റാണ്. ക്രിസ്ത്യാനികൾക്ക് വ്യത്യസ്‌ത വിശ്വാസമുള്ള ഒരു വ്യക്തിയെ ആ വ്യക്തിയായി മാറാതെയും അവൻ്റെ വിശ്വാസം സ്വീകരിക്കാതെയും നന്നായി സ്നേഹിക്കാൻ കഴിയും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Amen 🙏
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.......
ആത്മ രക്ഷ രണ്ടാമത് 🤔
Very good
Namml kudy onddu Jesus Christ my life
പിതാവിനോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചുകൊണ്ട് തന്നെ പറയട്ടെ, സഭ നേരിട്ട് ( aramana) നടത്തുന്ന സ്ഥാപനങ്ങളെക്കാൾ എത്രയോ അധികമാണ് വിവിധ കോൺഗ്രകഷനുകൾ നടത്തുന്ന സ്കൂൾ / കോളേജ് കൾ. അവക്കളുടെമേൽ സഭക്ക് വലിയ നിയന്ത്രണമൊന്നുമില്ല. ഉദാ : CMI, JESUIT, DONBOSCO Etc. അതുപോലെ കന്യാസ്ത്രികളുടെ സ്ഥാപനങ്ങൾ. മിക്കതിനും മേൽ അവരവരുടെ നിയന്ത്രണം ആണ് ഉള്ളത്. അതിനാൽ സഭയുടെ ജനറൽ പോളിസിയൊന്നും അവർക്കു ബാധകല്ല. അഡ്മിഷൻ, മുതലായ കാര്യങ്ങളിൽപോലും.
അതല്ലേ സത്യം? സാമാന്യ ജനങ്ങൾ ഇതൊന്നും അറിയാതെ സഭയെ കുറ്റപ്പെടുത്താറുമുണ്ട്. ഇതിനൊരു മാറ്റം വരുമോ? ക്രിസ്ത്യൻ മൂല്യങ്ങൾ പോലും അവർക്കു പ്രശ്നമല്ല. അവരാരും വിദ്യാഭ്യാസമല്ലാതെ ക്രിസ്തുവിനെ നൽകാറുമില്ല. Just service providers 🙂............
🙏🏽🙏🏽🙏🏽🙏🏽❤
Agree to the points. But the present church lost direction. Diplomacy is followed by church .
സഭയുടെ മോഡേണൈ സേഷൻ അതാണ് നമ്മുടെ ശത്രു. കർത്താവ് എന്നും മോഡേൺ ആണ്. കുർബാന ചുരുക്കൽ, കയ്യിൽ സ്വീകരിക്കുക, നിന്ന് സ്വീകരിക്കുക യൂകരിസ്റ്റിക് മിനിസ്ട്രി എല്ലാം തെറ്റാണ്. ഇത് അറിയണം എങ്കിൽ ട്രെഡിഷണൽ കുർബാന ഉള്ള വിഭാഗത്തെ കുറിച്ച് പഠിക്കുക. മോഡേണൈ സേഷൻ തെറ്റാണ് എന്ന് വിശുദ്ധ പത്താം പീയുസ് മാർപാപ്പ നിരന്തരം പറഞ്ഞിരുന്നു. ഈശോക്ക് ഒന്നാം സ്ഥാനം കൊടുക്കുക.
100% correct Father
This bishop should have been the head of the syro Malabar church!
It's about time the ⛪️ Churches starts thinking about this before the church buildings getting empty...!!
ബിഷപ്പ് മനുഷ്യനല്ലെന്ന് തോന്നുന്നു. തിരിഞ്ഞു നിന്ന് പറയുക. അതാണ് താങ്കൾക്ക് അഭികാമ്യം.
❤
❤❤❤
എല്ലാവരും കാർഷിക മേഖല ഉപേക്ഷിച്ചു... ബിസിനസും ജോലിയും മാത്രം മതി.. കുടുംബങ്ങളിൽ പ്രാർത്ഥന കുറ ഞ്ഞു.. മൊബൈലാണ് ദൈവം...🙏🙏🙏
🙏🙏🙏❤️🌹👍
Sunday is a sabbath day, but it’s not followed by the church, even the priests are encouraging it. We need more teachings on that.
👍🙏🙏👍👍❤️❤️❤️🌹
I have an experience that my grand son's baptism ceremony the priest iritated because of his cry.
നമ്മുടെ സ്ഥാപനങ്ങൾ കുറച്ചു മക്കൾക്ക് നല്ല മാർക്കു നോക്കി ചേർക്കുന്നു അത് മെറിറ്റ് പിന്നെ കുറച്ച തികം സിറ്റുകൾ കാശുമേടിച്ചു ചേർക്കുന്നു അങ്ങനെ പണം കൊടുക്കാനില്ലാതെ പുറന്തള്ളപ്പെടുന്ന മക്കൾ ഒരുമിച്ചു പടിച്ച് കുട്ടുകാരു തന്നെ 10% 15% മർക്ക് കുറവുള്ള കുട്ടുകാര് കാശു കൊടുത്ത് സിറ്റുമേടിച്ചു പടിക്കുന്നു ഇങ്ങനെ അവഹേളിക്കപ്പെടുന്ന മക്കൾക്ക് സഭയോട് എന്ത് പ്രിയമായിരിക്കും പുറത്ത് ഈ മുറിവുമായ പോകുന്ന മക്കൾ എങ്ങനെ ആയിരിക്കും മുന്നോട്ടുള്ള ഭാവി നമ്മളു തന്നെ മതൃകനൽകി കാണിക്കണ്ടവർ ചെയ്യുന്ന പണി എത്രസ്ഥാപനങ്ങൾകാണിച്ചു തരണം ഉതഹരണത്തിന് അത്മ രക്ഷ അൽ മയർക്ക് വക്കിലല്ല പ്രവർത്തിയിൽ മരുകയാക്കണം
🙏👍
പാലായിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ നമ്മുടെയാണ്
നഴ്സുമാരെ ചൂഷണം ചെയ്യുന്നതിൽ ഒന്നാമതാണ്
Enthelum ചോദ്യം ചെയ്താൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് polum കൊടുക്കില്ല
നമ്മുടെ സഭയിൽ കുർബാനക്ക് ഇടക്ക് 8 മിനിറ്റ് അല്ല ദൈവസ്നേഹം പഠിപ്പിക്കേണ്ടത്
നമ്മുടെ പ്രവർത്തികളിലൂടെയാണ്
നമ്മുടെ സഭ ഒരുപാടു നന്മ ചെയ്യുന്നുണ്ട് വീടില്ലാത്തവർക്ക് വീടും, ചാരിറ്റി ഹോമുകളും undu
പക്ഷെ sabhayude സ്ഥാപനങ്ങൾ ചൂക്ഷണത്തിന് peru കേട്ടവയാണ്
സഭയിൽ ninnum യുവാക്കൾ അകലുന്നതു athu മൂലമാണ്
❤
നമ്മുടെ സ്ഥാപനങ്ങളിൽ 50%ക്രിസ്ത്യൻ കുട്ടികൾ ഇല്ലങ്കിൽ വിറ്റ് ആ പണം പാവപെടവർക്ക് കൊടുക്കുക. Caticism നിർബന്ധം ആക്കണം.
വിൽക്കുന്നത് ഭൂലോക മണ്ടത്തരം ആണ്
SB college kodukkumo
Enthinanu adhiyam ccc 841 ne kurichu oru vakkathada varuthu athu kzhinju pore caticisum????
എന്തിന് നമ്മുടെ സമർപ്പിതർ പുറജാതിക്കാരെ പഠിപ്പിക്കണം?
Namukkariya 😊😊😊 it's better to substitute that word 😊
Piyush Goyal present Central Minister for Commerce and Industry did his schooling from Don Bosco school Matunga ,Mumbai.
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കണം. എങ്ങിനെ? എപ്പോൾ? എവിടെ? ആരോട്? എല്ലാ സഭകളിലും സ്വർത്ഥത മാത്രം സ്‌നേഹമില്ല ആരും ഈശോയെ സ്നേഹികുന്നില്ല
Need evangelisation from the top.
But humans don’t find the danger of drugs which is why Europe fall and all Christian families will face by next gen in kerala this is going to happen make Something big to save the souls…
What is the need of the hour, or every our, is not to have people prepared to proclaim Jesus, but those who are prepared practice the mandates of Jesus Christ.
100%✓
Also there are bishops and priests don't use sign of the Cross before the Holy Mass
New Evangelisation
Re-evangelization
Evangelizing the unaffiliated
എന്റെ അനുഭവം പണമാണ് ദൈവം❤
പള്ളിക്കാരും അച്ചന്മാരും ഓണം ആഘോഷിക്കുന്നതിനെപ്പറ്റി പിതാവ് എന്തു പറയുന്നു .?
Pslam 14_1
സ്കൂളുകളുടെയും കോളേജുകളുടെയും പണിയൊക്കെ കുറച്ച് സമുദായം വളരാൻ പ്രയത്നിക്കുക ആണ് വേണ്ടത്
ഇന്ന് എല്ലാസഭകളുടെയും അവസ്ഥ ഇത് തന്നെ ആണ്. കർത്താവിനു ഒരു സ്ഥാനവും ഇല്ല. കുറെ അർഭാഠങ്ങൾ മാത്രം
കോതമംഗലം രൂപതയിലെഏതു വിശ്വസിക്കാണ്പിതാവേ സഭ ഒരു നേരാംവണ്ണം ജോലി കൊടുത്തു എന്ന് പറയാമോഅവർക്ക് പച്ച പുതച്ചവരെ മതിമൂവാറ്റുപുഴ കോളേജിലെഐഎസ് കോച്ചിംഗ്സഭയിലെ കുഞ്ഞുങ്ങൾക്ക് മാത്രമേയുള്ളൂഎന്നുപറഞ്ഞ് തട്ടിപ്പു നടത്തുന്നുഅവിടെ പഠിക്കാൻ ചെന്ന് കുട്ടികൾ പറയുന്നത്അവിടെ പഠിപ്പിക്കാൻഅച്ഛന്മാരെ ഏൽപ്പിച്ചിരിക്കുന്നവരെ മെയിൻ ആയിട്ടുള്ളവർ പച്ച പുതച്വർതന്നയാണ്കോതമംഗലം വിശപ്പിനെഒന്നു ഉപദേശിക്കു പിതാവ്
Pithave appo angekku ithokke manasilayittundalle ?
Chilar compromise suvisesham parayunnu .
Eeso misihaye kondu kaasundakkunna kallanmaar ...vayasayavare polum vidilla....
Cash Making Institutions!
കത്തോലിക്ക ഹോസ്പിറ്റലിൽ 40000 രൂപ സാലറി താ ഞങ്ങൾ എങ്ങും പോകില്ല. ജനിച്ച മണ്ണിൽ ജീവിക്കാന ഞങ്ങൾക്കും ഇഷ്ട്ടം. Nurse മാരെ പോലെ കുടിയേറ്റം എങ്ങും സംഭവിക്കുന്നില്ല. Nurse മാരെ മാത്രം കേരളത്തിൽ പിടിച്ചു നിർത്തിയാൽ 80% യുവാക്കൾ നാട്ടിൽ കാണും തീർച്ച.
ഉമ്മൻചാണ്ടി ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് എന്താണ് ചെയ്തത്?
ഉണ്ട
യേശു എന്ന നാമത്തിലാണ് ശക്തി കുടികൊള്ളുന്നത്. അത്
അറിയാത്ത കത്തോലിക്കാ സഭക്ക് യേശു എന്ന നാമം വിളിക്കാനും പറയാനും പേടിക്കുന്നു. സഭക്ക് യേശുക്രിസ്തുവിനെയല്ല പിശാചിനെയാണ് ഭയപ്പെടുന്നത്. പിശാചാണ് സഭയെ ഭരിക്കുന്നത്.!!അത് മനസ്സിലാകണമെങ്കിൽ പുതിയനിയമം പഠിക്കണം. എങ്കിലേ സഭയുടെ പഠിപ്പിക്കലും പുതിയനിയമം തമ്മിലുള്ള വ്യത്യാസം മനസിലാകൂ
പിന്നെ അത് ജോസഫ് സാറിൻ്റെ കൈവെട്ടിയ സംഭവം ഞങ്ങൾക്കറിയാമേ സ്ഥാപനം പറഞ്ഞു അങ്ങേര് തെറ്റ് ചെയ്തന്നും അതു കൊണ്ട് ജോലിയിൽ നിന്നും പിരിച്ച് വിട്ടും അങ്ങേരെ ചേർത്ത് പിടിക്കുന്നതിനു പകരം എന്തൊക്കെ ആയിരുന്നു ആ മനുഷൻ്റെ കുടുംബം തന്നെ തകർന്നു പോയില്ലേ.
അച്ചോ ദയര്യ മായി പറയു ഞാൻ ഒരു ക്രൈസ്തവനാന്നു, അതിനാൽ തന്നെ വ്ർഗീയ വാദിയാണ് എന്ന്.. എന്തിനു കമ്മ്യൂണിസ്റ്റിനെയും കോൺഗ്രസ്സിനെയും പ്രീന്നിപ്പിക്കാൻ മതേതരത്വം പറയുന്നു.
അതെ യൂറോപ്പിൽ പോയി R. C പള്ളിയിൽ പോകരുത് സിറോ മലബാർ പള്ളി ഉണ്ടാക്കി അവിടെ പോകാവ് 😅😅😅😅 എന്നാലെ കത്തോലിക്ക ആകു നാണം ഇല്ലേ പിതാവേ ഞങ്ങൾ റോമൻ കത്തോലിക്ക കാർക് മനസിലാകുന്നുണ്ട് 😅😅
അതെന്താ യൂറോപ്പിൽ ചെല്ലുമ്പോൾ സുറിയാനി കത്തോലിക്ക നസ്രാണി അവരല്ലാതായിത്തീരുമോ, അവിടെച്ചെന്നാൽ സ്വന്തം പാരമ്പര്യം ഉപേക്ഷിച്ച്/മറന്ന് ലത്തീൻ സഭയിൽ ലയിക്കണമെന്നാണോ താങ്കളുടെ കാഴ്ചപ്പാട്?
നമുക്ക് സ്ഥാപനം മതി, പണം മതി.