TANAKH fr filson
TANAKH fr filson
  • 2 272
  • 976 861
രഹസ്യങ്ങളുടെ സൗന്ദര്യം 💀 28 September 2024
അവന്റെ പ്രവൃത്തികളെക്കുറിച്ച്‌ എല്ലാവരും വിസ്‌മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍മ നുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
അവര്‍ക്ക്‌ ഈ വചനം മന സ്‌സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മന സ്‌സിലാക്കാന്‍ സാധിക്കാത്തവിധം അത്‌ അത്രനിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
ലൂക്കാ 9 : 44-45
Переглядів: 399

Відео

വിൻസെൻറ് ഡീ പോളിലെ ക്രിസ്തു നിന്നിലും ❤️27 September 2024
Переглядів 6182 години тому
ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്‌? അവര്‍ മറുപടി നല്‍കി. ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്‌? പത്രോസ്‌ ഉത്തരം നല്‍കി:...
അടുത്ത തലമുറ കൂടുതൽ ശക്തമാരുടേതാകാൻ 🪬26 September 2024
Переглядів 6284 години тому
സംഭവിച്ചതെല്ലാം കേട്ട്‌ ഹേറോദേസ്‌ രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, ഏലിയാ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചില രും, പണ്ടത്തെ പ്രവാചകന്‍മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ്‌ പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദംചെയ്‌തു. പിന്നെ ആരെക്കുറിച്ചാണ്‌ ഞാന്‍ ഇക്കാര്യങ്ങള്‍...
25 September 2024
Переглядів 7237 годин тому
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച്‌ സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌ അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. അവന്‍ പറഞ്ഞു:യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്...
ഉപഹാര മാതാ ⛓️ 24 September 2024
Переглядів 8399 годин тому
അവന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത്‌ എത്താന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദര രും നിന്നെ കാണാന്‍ ആഗ്രഹിച്ച്‌ പുറത്തു നില്‍ക്കുന്നു എന്ന്‌ അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും. ലൂക്കാ 8 : 19-21
വലിയവരാകാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക 🦋22 September 2024
Переглядів 1,1 тис.14 годин тому
അവര്‍ അവിടെനിന്നുയാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന്‌ അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെകൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയ...
വ്യത്യസ്തനായ വിശുദ്ധ മത്തായി 👣 21 September 2024
Переглядів 71816 годин тому
യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തില്‍ ഭക്‌ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്‌, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്‌ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട്‌ ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂട...
സ്‌ത്രീകളുടെ സുവിശേഷം ❤️ 20 September 2024
Переглядів 97519 годин тому
അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്‌ധാത്‌മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്‌തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്‌മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്‌ഥനായ കൂസായുടെ ഭാര്യ യൊവാന്നയു...
നാലും പ്രധാനം ✝️ 19 September 2024
Переглядів 73921 годину тому
ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്‌ഷണം കഴിക്കാന്‍ അവനെ ക്‌ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്‌ഷണത്തിനിരുന്നു. അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്‌ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്‌, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്‌ധതൈലവുമായി അവിടെ വന്നു. അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട്‌ അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടി...
താളത്തിന് തുള്ളാത്തവർ 👣 18 September 2024
Переглядів 830День тому
അവര്‍ ആരെപ്പോലെയാണ്‌? ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം ചെയ്‌തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനമാലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല എന്ന്‌ ചന്തസ്‌ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്‌ അവര്‍. എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്‌ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്ത വനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. മനു...
ശുദ്ധീകരണം 🌞 17 September 2024
Переглядів 835День тому
അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിന ടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍നിന്ന്‌ വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌ കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന...
വലിയ വിശ്വാസത്തിനായ്....❤️ 16 September 2024
Переглядів 763День тому
യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ കഫര്‍ണാമിലേക്കുപോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോ ഗം ബാധിച്ച്‌ ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്‌, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ അപേക്‌ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത്‌ അയച്ചു. അവര്‍ യേശുവിന്റെ അടുത്തുവന്ന്‌ കേണപേക്‌ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്‌തുകൊടുക്കാന്‍ അവന്‍ അര്...
ആത്മീയതയുടെ തിയറിയും പ്രാക്ടിക്കലും 🐟 15 September 2024
Переглядів 851День тому
യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ്‌ ആളുകള്‍ പറയുന്നത്‌? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌? പത്രോസ്‌ മറുപടി പറഞ്ഞു: നീ ക്രിസ്‌തുവാണ്‌. തന്നെക്കുറി...
കുരിശിന്റെ ശക്തി ✝️ September 2024
Переглядів 1,1 тис.14 днів тому
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്ര...
ഇരുണ്ട കാഴ്ചകൾ 👓 13 September 2024
Переглядів 57314 днів тому
ഇരുണ്ട കാഴ്ചകൾ 👓 13 September 2024
സുവിശേഷത്തിലെ ശാസ്ത്രം 🪬12 September 2024
Переглядів 64114 днів тому
സുവിശേഷത്തിലെ ശാസ്ത്രം 🪬12 September 2024
4 അനുഗ്രഹങ്ങളും 4 ശാപങ്ങളും 🪬11 September 2024
Переглядів 60314 днів тому
4 അനുഗ്രഹങ്ങളും 4 ശാപങ്ങളും 🪬11 September 2024
പ്രാർത്ഥനയുടെ പ്രാധാന്യം ✨ 09 September 2024
Переглядів 61514 днів тому
പ്രാർത്ഥനയുടെ പ്രാധാന്യം ✨ 09 September 2024
എന്താണ് പ്രധാനം ❤️ 09 September 2024
Переглядів 50314 днів тому
എന്താണ് പ്രധാനം ❤️ 09 September 2024
Blessing 🔔 Bells 🍀 08 - 09 - 2024
Переглядів 21514 днів тому
Blessing 🔔 Bells 🍀 08 - 09 - 2024
എഫാത്താ ❤️ 08 September 2024
Переглядів 77714 днів тому
എഫാത്താ ❤️ 08 September 2024
കൂട്ടുക്കർക്കൊപ്പം ❤️ 07 September 2024
Переглядів 49121 день тому
കൂട്ടുക്കർക്കൊപ്പം ❤️ 07 September 2024
ആത്മീയത ആഘോഷമാണ് 🎉 06 September 2024
Переглядів 69221 день тому
ആത്മീയത ആഘോഷമാണ് 🎉 06 September 2024
വലനിറയാൻ 🐟 05 September 2024
Переглядів 54621 день тому
വലനിറയാൻ 🐟 05 September 2024
ട്രെൻഡ് സെറ്റർ ആര് ? 👼 04 September 2024
Переглядів 84221 день тому
ട്രെൻഡ് സെറ്റർ ആര് ? 👼 04 September 2024
പ്രവചനങ്ങളിലെ യേശു 👑 03 September 2024
Переглядів 57621 день тому
പ്രവചനങ്ങളിലെ യേശു 👑 03 September 2024
പ്രശംസയും പിന്നെ പുറന്തള്ളലും ✨ 02 September 2024
Переглядів 62321 день тому
പ്രശംസയും പിന്നെ പുറന്തള്ളലും ✨ 02 September 2024
സ്പിരിറ്റ്വൽ ഫിൽറ്റർ ❤️ 01 September 2024
Переглядів 1 тис.21 день тому
സ്പിരിറ്റ്വൽ ഫിൽറ്റർ ❤️ 01 September 2024
അവസാന മൂന്ന് ചോദ്യങ്ങൾ ⚖️ 31 August. 2024
Переглядів 72828 днів тому
അവസാന മൂന്ന് ചോദ്യങ്ങൾ ⚖️ 31 August. 2024