BALACHANDRAN CHULLIKKAD CHAT WITH 'MALAYALAM'

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 16

  • @baburajpothy920
    @baburajpothy920 4 роки тому +2

    Chullikkad is a great man. He is straightforward and outspoken.

  • @royjacob3285
    @royjacob3285 4 роки тому +1

    നല്ല പച്ചയായ മനുഷ്യൻ,അധികമാർക്കും അദ്ദേഹത്തെ പെട്ടെന്ന് ദഹിക്കില്ല..

  • @noushadcp6565
    @noushadcp6565 4 роки тому +1

    നമ്മുടെ ജീവിതം അതെത്ര ചെറുതാണെങ്കിലും ആത്മാർത്തമായിരിക്കുക,, ചുള്ളിക്കാടിൽ ഞാനാ ഗുണം കാണുന്നു.

  • @dineshanpunathil8252
    @dineshanpunathil8252 6 років тому +3

    Balachandran chullikkad is the only poet who is completely free from narcism

  • @sujathakp9491
    @sujathakp9491 2 роки тому +1

    പ്രശസ്തരായി മാറുമ്പോൾ മിക്കവാറും ആൾക്കാർ പലകാര്യങ്ങളും മറച്ചുവെയ്ക്കുകയാണ് പതിവ് പക്ഷേ ചുള്ളിക്കാട് ആവക വിമർശനങ്ങൾക്ക് ഒട്ടും വശപ്പെടാതെ സ്വന്തം ദുരിത പർവ്വങ്ങൾ മറ്റുള്ളവരുടെ മുന്നിൽ മലർക്കെ തുറന്നു കാട്ടി എന്നിട്ടും അദ്ദേഹത്തിന് അഹങ്കാരി എന്നാണ് പേര് വല്ലാത്തൊരു അനുഭവം

  • @meerabenpm4708
    @meerabenpm4708 2 роки тому

    🙏🌹

  • @deepaksivarajan7391
    @deepaksivarajan7391 4 роки тому +1

    നല്ല ചോദ്യങ്ങൾ ....

  • @rainytp
    @rainytp 8 років тому

    Thank you!

  • @abdurahimek3857
    @abdurahimek3857 2 роки тому +1

    നമ്മുടെ യുവാക്കളാരും ഇത്തരം പരിപാടികൾ കാണുന്നില്ല.
    ഇതെന്താ
    ഇതിനെക്കുറിച്ച് ഒരൺഷേണം നടത്തണം.
    Please note:
    ശബ്ദം ക്ലിയർ അല്ല.
    സാങ്ങേതികമായിരിക്കും.

    • @alexparakan
      @alexparakan Рік тому

      പുതിയ തലമുറയിലെ യുവാക്കളെ കുറിച്ചാണെങ്കിൽ കവിതയേക്കാൾ ആസ്വാദനം നൽകുന്ന ഒരു പാട് കാര്യങ്ങൾ ഇന്നുള്ളത് കൊണ്ട് തന്നെ. പിന്നേ പ്രത്യേകിച്ചും ഒരു GenZ തലമുറ എന്ന നിലയിൽ മലയാളഭാഷ പഠിച്ചത് കൊണ്ട് യാതോരു നേട്ടവുമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടുമില്ല. മലയാള സംസ്കാരങ്ങളോടും പൊതുവേ യാതോരു താൽപര്യവുമില്ല.

  • @rojojohnsonrjvlogsandtrave1739
    @rojojohnsonrjvlogsandtrave1739 4 роки тому +1

    ചുളിക്കാട് കവിതകളുടെ കൊലപതി

    • @rahultm7587
      @rahultm7587 4 роки тому

      കുലപതി

    • @redevil23
      @redevil23 4 роки тому

      Ninte kola aano?

    • @dasfernandez1089
      @dasfernandez1089 2 місяці тому

      Write in English & get your Work published World wide like Arundhati Roy. You will ceratainly have more success.. Malayalees are too sceptic to appreciate any work of imagination...!!!